ചെറു പ്രായത്തിൽ കല്യാണവും കഴിച്ച് കുഞ്ഞിനേം ണ്ടാക്കി അയനെ വെച്ച് tik tok ഉം ചെയ്തു നടക്കുന്ന ഈ കാലത്ത്....ഒരു നല്ല അമ്മ, വിദ്യാർത്ഥി, ഭാര്യയെ ഒരുമിച്ച് കാണാൻ സാധിച്ചു.... നല്ല നിലയിൽ എത്തട്ടെ എന്ന് പ്രാർഥിക്കാം.......
അവരെ തേടിപിടിച്ചു ഇപ്പോൾ സഹായങ്ങൾ എത്തിച്ചു കാണും ചില മനുഷ്യർ.... അവരാണ് ദൈവം.... അല്ലാതെ പറഞ്ഞു ഇങ്ങനെ കുറെണ്ണം ഇരിക്കും ദൈവം രക്ഷിക്കും എന്നും പറഞ്ഞ്...
കണ്ണ് നിറഞ്ഞു പോയി കണ്ടിട്ട്.... അമ്മയെക്കാൾ വലിയ പോരാളി ആരുമില്ല... വലിയ വലിയ വിജയങ്ങൾ കൈവരിക്കാൻ ഈ അമ്മയ്ക്കും മകൾക്കും ആകട്ടെ... എന്തും പ്രാർത്ഥനയോടെ...🙏🙏
Swiggy order ചെയ്യുമ്പോൾ അതിൽ "add tips" എന്ന് ഒരു option ഉണ്ട്. Please contribute with open heart and open purse Be kind, courteous, polite & smile at those who provide you service. Your magnanimity is displayed the way you talk and behave towards those who work for you and your subordinates. Step into her shoes and see how much of struggle she endures to make a honest living.. എന്റെ ഒരു huge സല്യൂട്ട് and total respect to Madam സുന്ദരിഅമ്മ . What a loving caring grandma she is! രേഷ്മ യ്ക്കു Good wishes and God speed.
This is not woman empowerment. This is a woman working hard to meet her needs. Do not call anything and everything women do as women empowerment. Please go read the definition for WE. If she decides tomorrow not to have a second child because she has to study or does not have the means for raising another child and she can do it without harm from family or society...then she is empowered. Just one example.
@@Timetravel46 everybody have to work Hard for their own existence....her husband was also doing the same in abroad for their family. Empowerment comes with equal responsibility not with perks always.
This is life of a woman who works hards to meet her end, while studying and taking care of her baby all alone.. which has to be appreciated. But sorry, where os woman empowerment?!
Her work is truly appreciated and admired. This is a story about a woman's determination to succeed in life. It doesn't matter if its low paying or high paying.But what I meant to say is women empowerment is a different genre. Please atleast watch one video on that topic . I don't mean to be rude here. But it will help u see the difference. I know nobody in the comments below meant it in a negative ton, .but I just want to help u see that there is difference in the words women empowerment and a hardworking woman. Both r good,but there is a difference. Thank you.
Good confidence.. proper goal in life .. on right track of life .. will achieve your dream my sister .. all because of your self confidence .. will power .. and finally god's blessings 🙌🙌
Congratulations "Kangaruamma", you are doing a great job, a wonderful example, a model of hardworking generation. Keep it up. Also congragulating "Sundariamma' for her compassionate date care services, loving and treating a small girl as her own. You are also doing a great job. I bless both of you. God's hands in it. May the Lord keep you all well. Joseph Toronto.
സദുദേശത്തോടെ എടുത്ത വീഡിയോ ആണ്. എടുത്തത് എന്റെ സുഹൃത്ത് അനന്ദു തുളസി ആണ്.... വീഡിയോ എടുത്ത ആൾക്ക് ക്രെഡിറ്റ് ചെയ്യാതെ (ആളെ അറിഞ്ഞിട്ടും) എവിടെയോ വൈറൽ ആയി എന്ന തരത്തിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് കാണുന്നതിൽ സങ്കടമുണ്ട്. മാധ്യമ ധർമം അതല്ല.
This mother Reminds me of legend Jhansi Rani. Hats of to these great mother for her determination, am sure she will reach her heights in the journey of her life
Great attitude ma'am. May God bless you to fulfill your dreams.. Your daughter is really lucky to have such a wonderful mom with a positive attitude towards life.
വീഡിയോ എടുത്ത ആൾക്ക് 🌹.... എല്ലാവർക്കും മാതൃക... സുന്ദരിഅമ്മയും രേഷ്മയും മോളും..... നല്ല ഭാവിക്കായി അധ്വാനിക്കുന്ന സഹോദരിക്കും കുടുംബത്തിനും നല്ലത് വരട്ടെ
Njnum 1 vayas aakatha kuttiyumay ottakaan ....ravile day care l aaki Joli k pokm.....aake depressed aayi irikuna tymlan ith kanunath.....hats of u Reshma..... Sherikum inspired aay
You are doing a very good job. Negative comments edunnavarokke onnum aalochikkathe edunnavaranu. Oru cheriya prasnam undankumpol athu neridanakathe pedichirikkunna penkuttikalulla ee kalathu jeevithathodu fight cheukayanu aval .All prayers and all the best.
നാഷണൽ ഹൈവേയുടെ സൈഡിൽ കൈക്കുഞ്ഞിനെ ശരീരത്തിന്റ പുറം വശത്തു സാരിതുബുകൊണ്ട് കെട്ടി ഈ പൊരിയുന്ന ചൂടിൽ കേബിൾ കുഴിയെടുക്കുന്ന അമ്മമാർക്കും അതുപോലെ കൈക്കുഞ്ഞിനെ തോളിലേറ്റി അതിരാവിലെ വന്യമൃഗങ്ങൾ ഉണ്ടാകുന്ന തേയില തോട്ടത്തിൽ പണിയെടുക്കുന്ന എല്ലാഅമ്മമാർക്കും big salute
മാനം വിൽക്കാതെ മറ്റുള്ളവനെ പറ്റിക്കാതെ അധ്വാനിച്ചു ജീവിക്കുന്ന സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 വീഡിയോ എടുത്ത സഹോദരനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇതൊക്കെ കാണുമ്പോൾ ആണ് നമ്മളൊന്നും ഒന്നുമല്ല എന്ന് മനസ്സിലാകുന്നത് .U R great.
yes......yes....
നമ്മൾ. അല്ല. നീ.
ഞങ്ങള്‍. ജോലിക്ക് പോകുന്നുണ്ട്
എനിക്കങ്ങനെ തോന്നുന്നില്ല. നല്ല സപ്പോർട് ആയ ഹസ്ബൻഡ് ഉണ്ടങ്കിൽ ഏതു പെണ്ണും ഏതു കോബ്ബത്തും എത്തും
@@ശ്രുതിശ്രുതിനമ്പ്യാർ നല്ല ഭര്‍ത്താവ്. ഭാര്യ. ഇങ്ങനെ. കഷ്ടപ്പെടുന്ന. ജോലിക്ക് വിടില്ല
വെള്ളിത്തിരയിലെ താരങളല്ല "താരം" ഇവരാണ് യഥാർത്ഥ താരങൾ ഈ മൈൻൻുള്ളവർ രക്ഷപെടും
ശരിക്കും സിങ്കപ്പെണ്ണ് 😍
T
A
എന്തൊരു ദൃഢ നിശ്ചയം വാക്കുകളിലും പ്രവർത്തിയിലും... മിടുക്കി.... സഹതാപ ലൈൻ വേണ്ട എന്ന് പറഞ്ഞതിനിരിക്കട്ടെ ഒരു salute
ഞാൻ ഈ ചേച്ചിയെ കുട്ടിയോടൊപ്പം കടവന്ത്ര സിഗ്നൽ വച്ച് കണ്ടിരുന്നു. ഒരു hats off കൊടുത്ത് ആണ് ഞാൻ പോയത് ❤❣
ചെറു പ്രായത്തിൽ കല്യാണവും കഴിച്ച് കുഞ്ഞിനേം ണ്ടാക്കി അയനെ വെച്ച് tik tok ഉം ചെയ്തു നടക്കുന്ന ഈ കാലത്ത്....ഒരു നല്ല അമ്മ, വിദ്യാർത്ഥി, ഭാര്യയെ ഒരുമിച്ച് കാണാൻ സാധിച്ചു....
നല്ല നിലയിൽ എത്തട്ടെ എന്ന് പ്രാർഥിക്കാം.......
Aa kunjine kodu nadannu ingane kashtappeduthunnadhilum nalladhu tiktok cheyyunnadahaanu chetta
😍😍😍😍
@@risha1239 kunjungale kashtapaad ariyichu valarthanam
@@കബാലി-ഷ2ര adhokke manassilaavunna praayamaaano edhu,
Theerchayaayum nalloru nilayil ethatteeew
സുന്ദരിയമ്മക്ക് ലൈക്.....❤😍❤😍❤😍❤❤🙏.
@@anjithap.r.4539 വാർത്ത ശരിക്കും കണ്ടില്ല ല്ലേ.... സുന്ദരിയമ്മ കൊച്ചിനെ നോക്കുന്ന അമ്മ ആണ് (day care centre ).😏😏😏
'ദൃഢനിശ്ചയം' ആ മുഖത്തും,വാക്കുകളിലും..എല്ലാവിധ ഭാവുകങ്ങള്‍ നേരുന്നു..
അമ്മയുടെയും, മകളുടെയും കൂടെ ദൈവം കൂടെ ഉണ്ടാകും.
Ooovo
ഏതു daibam..
അവരെ തേടിപിടിച്ചു ഇപ്പോൾ സഹായങ്ങൾ എത്തിച്ചു കാണും ചില മനുഷ്യർ....
അവരാണ് ദൈവം....
അല്ലാതെ പറഞ്ഞു ഇങ്ങനെ കുറെണ്ണം ഇരിക്കും ദൈവം രക്ഷിക്കും എന്നും പറഞ്ഞ്...
ഏത് പൂഞ്ഞാറിലെ ദൈബം..
സുന്ദരിയമ്മയെ കണ്ടാലറിയാം നല്ല മനസുള്ള ഒരമ്മ 🙏🙏🙏🙏
ഒരു നല്ല video എടുത്ത അനന്തുവിനും ജീവിതത്തിൽ തോൽക്കാൻ മനസില്ലാത്ത ആ സഹോദരിക്കും ഒരു ബിഗ് സല്യൂട്ട്
ആ കുഞ്ഞിനെ ചേർത്ത് പിടിച്ച മുത്തശ്ശിക്കാണ് എന്റെ ആത്യത്തെ സല്യൂട്ട്.
വേദനകളും_വിഷമങ്ങളും_കണ്ണുനീരുമൊക്കെ ഉണ്ടാകും അതൊക്കെ തുടച്ചു ഒരു ചിരിയൊക്കെ ചിരിച്ചു
മുന്നോട്ടു പോകണം...അതല്ലേ
ജീവിതം ..
Vdo എടുത്തവന് ഒരു ബിഗ് സെല്യൂട്
കണ്ണ് നിറഞ്ഞു പോയി കണ്ടിട്ട്....
അമ്മയെക്കാൾ വലിയ പോരാളി ആരുമില്ല...
വലിയ വലിയ വിജയങ്ങൾ കൈവരിക്കാൻ ഈ അമ്മയ്ക്കും മകൾക്കും ആകട്ടെ... എന്തും പ്രാർത്ഥനയോടെ...🙏🙏
ഇതുപോലെ day care നടത്തുന്ന ഒരു അമ്മയെ കിട്ടിയതാണ് ആഹാ കുട്ടിയുടെ ഏറ്റവും വലിയ ഭാഗ്യം ഇത്രയും caring ഉള്ള അമ്മമാർ ഒന്നും എല്ലാ day care ലും illa
ധീര വനിത.
അഭിമാന ജന്മം. 🙏❤️
അവൾടെ കാര്യങ്ങൾ അവൾ ചെയ്യട്ടെ! ❤️🕊
Swiggy order ചെയ്യുമ്പോൾ അതിൽ "add tips" എന്ന് ഒരു option ഉണ്ട്. Please contribute with open heart and open purse Be kind, courteous, polite & smile at those who provide you service. Your magnanimity is displayed the way you talk and behave towards those who work for you and your subordinates.
Step into her shoes and see how much of struggle she endures to make a honest living.. എന്റെ ഒരു huge സല്യൂട്ട് and total respect to Madam സുന്ദരിഅമ്മ . What a loving caring grandma she is! രേഷ്മ യ്ക്കു Good wishes and God speed.
ആരോരുമില്ലാത്ത എനിക്ക് ഇതൊക്കെ കാണുമ്പോൾ സങ്കടം തോന്നുന്നു. ആരെങ്കിലും ഉണ്ടെങ്കിൽ കഷ്ടപ്പാടും ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാകുമായിരുന്നു
Ellam jeevithathil undakum. Nivarnnu nilkkan oru varumana marggam venam. Bakkiyokke thane undakum. God bless u
God bless u ,ellavarum undakum
🤗
Arorumillatha arkenkum thunayaku 🙏
അഭിനന്ദനങ്ങൾ മോളേ. മോൾക്ക് എന്നും നന്മകളും സർവ്വ ഐശ്വര്യങ്ങളും നേരുന്നു. ഈ video എടുത്ത അനന്തുവിനും അഭിനന്ദനത്തിന്റെ 💐💐💐💐💐💐💐💐💐💐🙏
സഹോദരി നിങ്ങൾ വളരെ സ്മാർട്ട് ആണ് 🔥❤❤
അനന്തു ആണ് വീഡിയോ എടുത്തത്. വീഡിയോ ഇത്രമാത്രം വൈറലായിട്ടും ഇത് പകർത്തിയ അനന്തുവിനെ അംഗീകരിക്കാനോ കണ്ടുപിടിക്കാനോ ആരും ശ്രമിക്കാത്തത്തിൽ വിഷമമുണ്ട്
Anandhu ne onnh parichayapedan pattumo
@@_diso_osa__ 6238472422 (ananthu)
അനന്തു ആരാ ഭർത്താവാണോ
Thxs nanbii
@@unniyarcha5534 അല്ല 'കാട്ടു കോഴി '
ഈ സമൂഹത്തിൽ ഏറ്റവും ആദരിക്കപ്പെടേണ്ടയാൾ ,നന്മയുള്ള മനുഷ്യൻ ,ദൈവത്തിന് വേണ്ടിയും കാമത്തിന് വേണ്ടിയും മക്കളെ കൊല്ലുന്നവർ കാണട്ടെ കണ്ണ് തുറന്ന്,
" The lady super star""👍👍👍
സത്യം.. proud of u sis🙏🙏
This is what we call as Woman empowerment...
This is not woman empowerment. This is a woman working hard to meet her needs. Do not call anything and everything women do as women empowerment. Please go read the definition for WE. If she decides tomorrow not to have a second child because she has to study or does not have the means for raising another child and she can do it without harm from family or society...then she is empowered. Just one example.
@@Timetravel46 everybody have to work Hard for their own existence....her husband was also doing the same in abroad for their family.
Empowerment comes with equal responsibility not with perks always.
@@Timetravel46 also what to wear not to wear 🤣🤣🤣🤣 right 😜😜😜
This is life of a woman who works hards to meet her end, while studying and taking care of her baby all alone.. which has to be appreciated. But sorry, where os woman empowerment?!
Her work is truly appreciated and admired. This is a story about a woman's determination to succeed in life. It doesn't matter if its low paying or high paying.But what I meant to say is women empowerment is a different genre. Please atleast watch one video on that topic . I don't mean to be rude here. But it will help u see the difference. I know nobody in the comments below meant it in a negative ton, .but I just want to help u see that there is difference in the words women empowerment and a hardworking woman. Both r good,but there is a difference. Thank you.
രേഷ്മക്കു അഭിനന്ദനങ്ങൾ 🙏 എല്ലാ വിജയാശംസകളും നേരുന്നു...
Oru jolikkum povathe allathinum bharthavinne asrayich jeevikkunna highly qualified aayavar ethra perund.oru like adichit poku.first njan thanne
ഞാൻ ഉണ്ടേ😢
Njanum
Jolikk pokkude paisakk vendiyallelum...oru penninu joli undegi kittunna oru respect ath anubhavich thanne ariyanam
😔
Veettile karyom jolimkude nadakkunnillathond inganangu pokunnu
Proud of you sis ☺️ may god bless you and your kid
God bless you sister...
Good confidence.. proper goal in life .. on right track of life .. will achieve your dream my sister .. all because of your self confidence .. will power .. and finally god's blessings 🙌🙌
Highly motivated.... salutes to reshma mom... 👌👌👌
ഇത് ചെന്നൈയിൽ നിത്യകാഴ്ചയാണ്
Congratulations "Kangaruamma", you are doing a great job, a wonderful example, a model of hardworking generation. Keep it up. Also congragulating "Sundariamma' for her compassionate date care services, loving and treating a small girl as her own. You are also doing a great job. I bless both of you. God's hands in it. May the Lord keep you all well. Joseph Toronto.
അദ്ധ്വാനിക്കാൻ മനസുണ്ടേൽ ഏതു നല്ലജോലിയും ചെയ്യാം ......all the best
നെഗറ്റീവോളികളോട് പോകാൻ പറ പെങ്ങളെ..salute👌👌👌👌
രേഷ്മ rocking... ധൈര്യമായി മുന്നോട്ടു പോകൂ... എല്ലാവിധ ആശംസകളും..നന്മകൾ, "എന്റെ മകൾ എന്റ കൈകളിൽ സുരക്ഷിത " ഇഷ്ടായി ഇഷ്ടായി...
Ithoke aanu singapennu 💓 💪🏻
സദുദേശത്തോടെ എടുത്ത വീഡിയോ ആണ്. എടുത്തത് എന്റെ സുഹൃത്ത് അനന്ദു തുളസി ആണ്.... വീഡിയോ എടുത്ത ആൾക്ക് ക്രെഡിറ്റ് ചെയ്യാതെ (ആളെ അറിഞ്ഞിട്ടും) എവിടെയോ വൈറൽ ആയി എന്ന തരത്തിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് കാണുന്നതിൽ സങ്കടമുണ്ട്. മാധ്യമ ധർമം അതല്ല.
ആള്‍ടെ FB Profile link തരാമോ.നംമ്മള്‍ക്ക് പ്രമോട് ചെയ്യം
Uvo engil angerkk oru awrd kodukkanam ennu njn mukyamanthriyode parayam
@@nithinchandranchandran3024 എന്താണ് താങ്കളുടെ വിഷമം
@@nithinchandranchandran3024 correct comment.
@@techandall4u51 olakka.
സ്നേഹത്തിന്റെ മറ്റൊരു ആൾരൂപം. എല്ലാം സാധിക്കട്ടെ, എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു
I respect women...... 🙏🙏🙏 real women
Reshma chechi ninga rakshapedum 🥰 chechi ninga oru inspire aanu ellarkum
ജീവിതം എന്നത് ഒരു പോരാട്ടമാണ് മുന്നോട്ട് ജീവിക്കുവാനുള്ള പോരാട്ടം താങ്കൾ ഒരു മികച്ച പോരാളി തന്നെയാണ് സഹോദരി
Ingane oru bharyaye kittiya husband Lucky aaanu
Nera husbandu kollam.veettukarum kollam
Husbandinem familyem sammadikanam
@@Kanmani0604 sathyam.pavam kochu .athinte balyam nashippikkukayanu
Super v.good. kandu padikkate.........daivan nallathe tharate
ഇതൊരു പൊസിറ്റീവ് കാര്യമല്ലേ. അഭിമാനിക്കാൻ ഉള്ളതല്ലേ. എന്തിനാണ് ആ കുഞ്ഞിന്റെ മുഖം മറക്കുന്നത്?
അവര്ക്കിഷ്ടമുണ്ടാവില്ലായിരിക്കും 👍
Ippol oru videoyilum kochu kuttikalude identity velippeduthilla...
ഹൃദയത്തിൽ നിന്നൊരു big salute പെങ്ങളെ
Survival! Proud of you sis 👍💪
I want to hear the success of sister's life
May God bless you
പാവം ചേച്ചി എനിക്ക് vishamam ayi പോയി nigala കുട ellarudeyum പ്രാർത്ഥന und
Proud of you...not sympathy..❤️❤️❤️All the best👍👍
Big mom, proud mom...Salute
Truly an inspiration. Just thought of the movie " pursuit of happiness"
സത്യം സഹതാപമല്ല..... ബഹുമാനം ആണ്...
This mother Reminds me of legend Jhansi Rani. Hats of to these great mother for her determination, am sure she will reach her heights in the journey of her life
Hardwork is the result of Good future
Great attitude ma'am. May God bless you to fulfill your dreams.. Your daughter is really lucky to have such a wonderful mom with a positive attitude towards life.
വീഡിയോ എടുത്തയാൾക്ക് ഒരു വലിയ നന്ദി
Salute sister
ദൈവം അനുഗ്രഹിക്കട്ടെ
സഹതാപം അല്ല കുട്ടീ അഭിമാനമാണ് തോന്നുന്നത്..
salute you dear.. what yet to say.. enod ane enik sahathapam thonunath.. you are really great....
സത്യം ഈ വീഡിയോ കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മോളെ സർവ്വേശ്വരൻ റെ കരുതൽ നിന്റെ കുഞ്ഞിനെ ഭർത്താവിനെ മേൽ ഉണ്ടാകുമ്പോഴും
Salute molu...you are the role model for new generation mothers...not all new generation mothers but for few...let them learn from you
Lots of love and respect from the bottom of heart ❤️
നല്ലതാണ് മക്കളേ, മോളേ ഇപ്പോഴെ സ്വന്തം കാര്യങ്ങൾ നോക്കാൻ കുഞ്ഞിനേ പഠിപ്പിക്കുന്നത്
Pennu👏👏👏👏👏👏. Nighale polulla sthreekalanu innathe samoohathinu mathrikayavendathu.❤️❤️❤️❤️❤️
Confidence level.......✌️✌️
Hatsoff uu.........👍👍👍👌
Big salute sis
God bless u sister love from kuwait
Big salute...bhayankara confidence anu ee ammayude kannukalilum vakkukalilum...god bless u...
❤️❤️കണ്ണിന് കുളിർമ ഉള്ള ഒരു കാഴ്ച❤️
Anandhu good job man😍😍😍😍
Really loves your simplicity ❤️
Hatsoff you for hardwork and salute you God Bless you
Drive very carefully...may God bless and protect you...saluting your determination.
A big salute to Anandhu first. This girl is a real hero and she is agreat inspiration to others.
വീഡിയോ എടുത്ത ആൾക്ക് 🌹.... എല്ലാവർക്കും മാതൃക... സുന്ദരിഅമ്മയും രേഷ്മയും മോളും..... നല്ല ഭാവിക്കായി അധ്വാനിക്കുന്ന സഹോദരിക്കും കുടുംബത്തിനും നല്ലത് വരട്ടെ
Ne nalla bold kuttiya .ne evide chennalum rekshapedum .daivam ninne rekshikkatte
ഉയരങ്ങളിലെത്തട്ടെ..... പ്രാർത്ഥനയുണ്ട്
അമ്മയ്ക്കും മകൾക്കും നല്ലത് മാത്രം വരട്ടെ 🥰🥰
Video edutha chettanu Big salute...❤️❤️❤️
Feel so proud of this girl..Kuttikale kolaan madikatha ammamare kurichanu ippam kooduthalum news verunnathu.. Ithu kandappol sherikum santhosham thonni.. 😌Big salute to you👏👏👏🤗God Bless you dear🙏Aa sundari ammayude sneham aa kannukalil undu🤗
Ammachine bayagara eshttayi because sotham makalle polle senhikunu enu aa vakukallile thelliunu💯💯♥️senhamanu sarvolkrishttam.
അഭിമാനം ❤️
Njnum 1 vayas aakatha kuttiyumay ottakaan ....ravile day care l aaki Joli k pokm.....aake depressed aayi irikuna tymlan ith kanunath.....hats of u Reshma..... Sherikum inspired aay
ആ൪കു൦. തല. വച്ച്. കൊടുക്കരുത്.. പണികിടു൦... മോള്. മോളുടെ. കാര്യം. നോക്ക്.. Very. Good👍👍
നമ്മിക്കുന്നു ചേച്ചി സൈധയ്ര്യം മുന്നോട്ടു പോകുക
You are very hardworking.... You raise a child, you study and then you go and work. May you attain heights ! 👍🏻👍🏻
U r very smart.. hatsoff
You are doing a very good job. Negative comments edunnavarokke onnum aalochikkathe edunnavaranu. Oru cheriya prasnam undankumpol athu neridanakathe pedichirikkunna penkuttikalulla ee kalathu jeevithathodu fight cheukayanu aval .All prayers and all the best.
ന്റെ പൊന്നേ.....
രാവിലെതന്നെ വല്ലാത്തൊരു മൈന്റ് ആക്കി....😍😍🥰
Oru ammayude confidence.athanu .suuper.molum super avatte.
Nammude culture ithupole kore matam varanund.
നാഷണൽ ഹൈവേയുടെ സൈഡിൽ കൈക്കുഞ്ഞിനെ ശരീരത്തിന്റ പുറം വശത്തു സാരിതുബുകൊണ്ട് കെട്ടി ഈ പൊരിയുന്ന ചൂടിൽ കേബിൾ കുഴിയെടുക്കുന്ന അമ്മമാർക്കും അതുപോലെ കൈക്കുഞ്ഞിനെ തോളിലേറ്റി അതിരാവിലെ വന്യമൃഗങ്ങൾ ഉണ്ടാകുന്ന തേയില തോട്ടത്തിൽ പണിയെടുക്കുന്ന എല്ലാഅമ്മമാർക്കും big salute
ശരിക്കും സുന്ദരിയമ്മ...... 😍😍😍
Good job!!! Really appreciate your living!!
ചേച്ചിക്കും വാവക്കും നല്ലത് വരട്ടെ 💋💋💋💋
Liked this video and all good wishes to this hard working woman
God is great don't worry about t God Blessing congratulations
Inspiring ❤❤❤❤