T K Hamsa 11 | Charithram Enniloode 1355 | Safari TV

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 48

  • @SafariTVLive
    @SafariTVLive  5 лет назад +2

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @shone1571
    @shone1571 5 лет назад +3

    Courage of HAMSA is superb

  • @ibrahimkutty5866
    @ibrahimkutty5866 3 года назад +2

    Sir,
    I enjoyed listening to your talk show and I fully agree with you of what you said about shariat law and other related issues.
    But in the Supreme Court, smt. Shah Bano was represented by Adv. Daniel Lathifi and not Arif Mohammed Khan, the present Kerala governor.

  • @shafik5637
    @shafik5637 5 лет назад +11

    സഫാരി ടി വി യിൽ ഇതുവരെ വന്ന സിനിമക്കാരുടെ സിനിമാക്കഥകളേ കാൾ മികച്ച രാഷ്ട്രീയ ത്രില്ലർ

  • @kenzpk
    @kenzpk 5 лет назад +5

    ഇങ്ങള് മുത്താണ് ഹംസക്ക... ഇങ്ങളെ കോൺഗ്രസ്‌ കർക് കിട്ടാതെ പോയ മാണിക്യ മുത്താണ്...

  • @rimariya1232
    @rimariya1232 Год назад

    Hamsaka proud of koorad

  • @edisonjohncheruvathoor5420
    @edisonjohncheruvathoor5420 5 лет назад +1

    Supper

  • @sahad754
    @sahad754 5 лет назад +1

    കട്ട വെയ്റ്റിംഗ് പിന്നാമ്പുറക്കഥകൾ ക്കായി

  • @rajeshsarangadharan6912
    @rajeshsarangadharan6912 5 лет назад +1

    Why cant KT jaleel also follow Hamsakka holding chenkodi

  • @SanthoshKumar-ry9gj
    @SanthoshKumar-ry9gj Год назад

    കുട്ടികൾ ഉണ്ടെങ്കിൽ ചിലവിനുകൊടുക്കുമോ

  • @ibrahimkm9755
    @ibrahimkm9755 5 лет назад

    goooood

  • @d10newskerala
    @d10newskerala 5 лет назад +1

    Nice 👌👍

  • @anishca8620
    @anishca8620 5 лет назад +1

    Politics..Santosh sir adv.jayashankar episode ninnapoole ithum pakuthiyil nilkkaruthu 🙏🏻

  • @mahinbabu3106
    @mahinbabu3106 5 лет назад

    First

  • @hafilshamsudheen6922
    @hafilshamsudheen6922 5 лет назад +5

    മുസ്ലിം ലീഗ് ശരിയത്തിന്റെ പേരും പറഞ്ഞു നാട്ടിൽ പുകിൽ ഉണ്ടാക്കാൻ ഇറങ്ങും മുൻപ് ഹംസാക്ക പറഞ്ഞ (4 .52 മിനിറ്റ് ) ഖുർആൻ ആയത്ത് എടുത്തു വച്ച് വായിച്ചിട്ടു വേണം ഇനി വർത്താനം പറയാം ഇസ്ലാം ഒരു ലീഗുക്കാരൻറെയും കുത്തക അല്ല .. നിങ്ങളെ ആരും അതിനു ചുമതലപെടുത്തിയിട്ടും ഇല്ല . ആണ്ടിക്ക് നന്നായി തല്ലാൻ അറിയാം എന്ന് സ്വയം വീമ്പു പറഞ്ഞു നടക്കാൻ അവകാശം ഉണ്ട് കാരണം ഇത് ജനാധിപത്യ ഇന്ത്യ ആണ്

  • @ashiqueahmed2443
    @ashiqueahmed2443 5 лет назад

    😇😄😄😍😍

  • @lukmanulhakeem1106
    @lukmanulhakeem1106 5 лет назад

    ❤️👍🏻

  • @subairbaqavi152
    @subairbaqavi152 Год назад +2

    ഉമ്മർകോയായുള്ളപ്പോൾ വിളിച്ചുപറയാത്ത കാര്യം ഇപ്പോൾ പറയുന്നത് ശരിയല്ല ഓഫാറുകളിൽ കളിക്കുന്ന പാർട്ടിയാണ് സിപിഎം അന്നുമനസിലാക്കുന്നു. അർദ സത്യങ്ങളാണ് പലതും

  • @velayuthanmg-ih7uz
    @velayuthanmg-ih7uz Год назад +1

    സെന്റ് ആന്റണി ഗിൽഡ് സിമന്റ് കള്ളക്കച്ചവടം തുറന്നു പറഞ്ഞ് ചിലർക്ക് പറ്റിയില്ലെന്ന് തോന്നുന്നു. സഖാവ് ഹംസാക്കയെ അവസരവാദിയായി ചിത്രീകരിക്കുന്നു. വിചിത്രം തന്നെ

  • @cijoygandhi4971
    @cijoygandhi4971 5 лет назад +8

    രണ്ടു തുല്യ വ്യക്തികൾ തമ്മിൽ ഉള്ള ദാമ്പത്യം ഒഴിഞ്ഞാൽ പിന്നെ എന്തിനാണ് ഒരു വ്യക്തി മറ്റൊരു വ്യക്തി കു ചിലവിനു കൊടുക്കുന്നത് അത് സമത്വ നിയമങ്ങൾക് എതിരല്ലേ

    • @philipkj307
      @philipkj307 Год назад

      CijoyGanndhi:തുല്യ വ്യക്തികൾ തമ്മിലുളള വിവാഹം ആണെങ്കിൽ വിവാഹ ബന്ധം വേർപെടുത്തിയാൽ മുൻ ഭാര്യക്കു ചെലവിനു കൊടുക്കേണ്ട ബാധ്യതില്ല.ഉദാ:ഭാര്യ ക്കു സർക്കാർ ജോലിയുണ്ടെങ്കിൽ ചെലവിനു കൊടുക്കേണ്ടാ.ഒന്നാമത് ഇസ്ളാമിൽ സ്ത്രീയും പുരുഷനും തുല്യരല്ല.സ്ത്രീക്ക് സ്വന്തമായി സ്വത്തു സമ്പാദിക്കാനുളള അവകാശംഇസ്ളാമിൽ ഇല്ല.ഭർത്താവു കൊടുക്കുന്ന റേഷനിൽ ഭാര്യ കഴിഞ്ഞു കൊളളണം.

    • @Adeeb_Abdul_Muhaimin
      @Adeeb_Abdul_Muhaimin Год назад

      ​@@philipkj307 സ്ത്രീക്ക് സമ്പാദിക്കാൻ അവകാശം ഇല്ലെന്ന് താങ്കൾ പറഞ്ഞല്ലോ, എന്തു അടിസ്ഥാനത്തില്‍ ആണ്‌ അത് പരാമര്‍ശിച്ചത്. മുഹമ്മദ് നബിയുടെ ആദ്യ ഭാര്യ ആരാണെന്നും എന്തായിരുന്നു എന്നും വായിക്കൂ.... വെറുതെ വിടുവായിത്തരം വിളംബരുത്.

    • @shafikottappuram3279
      @shafikottappuram3279 Год назад

      അങ്ങിനെ ഇസ്ലാമിൽ ഉണ്ടെങ്കിൽ തെളിവ് തരൂ വെറുതെ തോന്നിയത് എഴുതാതെ

    • @aksarmuttam754
      @aksarmuttam754 Год назад

      അങ്ങിനെ ഇല്ല
      Tk ഹംസ അത് ഇടതു വത്കരിച്ചു അന്ന് അവതരിപ്പിച്ചത് ആണ്.
      പിന്നീട് കേന്ത്ര കോൺഗ്രസ് മന്ത്രി സഭ
      കോടതി വിധിക്കെതിരെ നിയമം കൊണ്ട് വന്നു

  • @Azlamko
    @Azlamko 4 года назад +1

    ആജീവനാന്തം കൊടുക്കണം എന്നാണ് കോടതി പറഞ്ഞത്, എന്തൊരു അനീതിയാണത്. ഭരണഘടനയിലെ സമത്വത്തിന് എതിരാണത്

  • @kailasnair6708
    @kailasnair6708 2 года назад +1

    എന്നിട്ടും എന്ത് നിങ്ങൾ മുക്തലക്ക് നിരോധനം എതിർത്തു. 🤣

    • @philipkj307
      @philipkj307 Год назад

      Kailas:മുത്തലാക്ക് നിരോധനത്തെ ഇസ്ളാം പ്രീണനത്തിന്റെ ഭാഗമായി സി.പി.എം.എതിർത്തു.അതു കൊണ്ട് കമ്യൂണിസ്റ്റ് ആയ ഇദ്ദേഹവും എതിർത്തു. അത്ര തന്നെ.

  • @ismailkavungal8136
    @ismailkavungal8136 Год назад +1

    അവസരവാദി

  • @pazhamayudeputhuma4206
    @pazhamayudeputhuma4206 Год назад

    സീറ്റ് കിട്ടാതെവന്നപ്പോൾ മറുകണ്ടം ചാടിയ ഹംസ എന്തു നുണയും പറയും കാരണം ഇപ്പോൾ ഇയാൾ സഖാവാണ്

  • @trmedappattatrmedappatta1227
    @trmedappattatrmedappatta1227 Год назад +2

    സമുദായത്തിന്നു് വേണ്ടിയൊ സമൂഹത്തിന്നു് വേണ്ടിയോ അല്ല കമ്മൂണിസ്റ്റായത് സ്വെന്തം നേട്ടത്തിന്ന് വേണ്ടി മാത്രം.

  • @raviraveendran214
    @raviraveendran214 5 лет назад

    swayam thallal prayathinte ayirikkum le .....

    • @suhaima9391
      @suhaima9391 4 года назад +2

      സ്വന്തം കഥയാണ് ചങ്ങായി ഇതിൽ എന്താണ്‌ തള്ളൽ

  • @AbdulRahman-wu2vr
    @AbdulRahman-wu2vr Год назад +1

    എന്ത് കിതാബ് ഓതീനാ ങ്ങള് പറേണ്?
    മത്താഉ എന്ന് പറഞ്ഞാൽ ജീവിതകാലം മുഴുവൻ ചിലവിനു കൊടുക്കണമെന്നാണോ അർത്ഥം?
    തൊട്ടു മുമ്പ് മഅറൂഫ് എന്ന സാമാന്യ മനുഷ്യത്വത്തിന്റെ സൂചന നൽകുന്ന പദപ്രയോഗം അങ്ങ് കണ്ടില്ലായിരുന്നോ? ഉദരമായി വല്ലതും വല്ലപ്പോഴും ആർക്കെങ്കിലും കൊടുക്കേണ്ടി വരുന്ന ഘട്ടങ്ങളിലല്ലേ ആ പദത്തിന്റെ പ്രസക്തി. ബാധ്യതയും കടപ്പാടും ആയിരുന്നുവെങ്കിൽ ആ പദപ്രയോഗം ആ ആയത്തിൽ വേണ്ടിയിരുന്നോ? മത്താഉ എന്ന് ഖുർആനിൽ ഒരു പാട് സ്ഥലങ്ങളിൽ വന്നിട്ടുണ്ടല്ലോ. അവിടെയെല്ലാം " ജീവിത കാലം മുഴുവൻ ചിലവിനു കൊടുക്കണം " എന്നതാണോ അർത്ഥം. അവിടെയൊന്നും ഇല്ലാത്ത അർത്ഥം ഇവിടെ എങ്ങിനെയുണ്ടായി.
    ഖുർആൻ ആയതിനെ തെറ്റായി അർത്ഥം വെച്ചും വ്യാഖ്യാനിച്ചു കൊടുത്തും പാർട്ടിയിൽ അങ്ങ് മതിപ്പ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നാളെ അങ്ങ് എത്തുന്നത് അല്ലാഹുവിന്റെ അടുത്തേക്കാണെന്നു ഓർക്കുന്നത് നല്ലതാണ്.
    എന്റെ പെങ്ങളുടെ ദോഷം കൊണ്ടാവാം, അല്ലെങ്കിൽ എന്തോ പൊരുത്തക്കേട് കൊണ്ട് വിവാഹബന്ധം വേർപെട്ടതിനു ശേഷവും ആ അന്യ പുരുഷന്റെ ചോറ് വാങ്ങി തിന്നാൻ ഞാനെന്റെ പെങ്ങളെ അനുവദിക്കുമോ. താങ്കളുടെ മകളാണെങ്കിലും സമ്മതിക്കുമോ. ആത്മാഭിമാനം എന്നൊന്ന് മനുഷ്യന് ഉള്ളതല്ലേ. അതിനെ കളഞ്ഞു കുളിക്കുന്ന ഒരു നിയമം ഖുർആൻ കല്പിക്കുമെന്നോ. എന്തിനാണ് സഹോദരാ, അന്യ സമുദായക്കാരെ തെറ്റിധരിപ്പിക്കുന്നത്....

  • @AP-uv3dc
    @AP-uv3dc 5 лет назад +3

    വെറും കമ്മ്യൂണിസ്റ്റ് പോരിശ മാത്രമാണല്ലോ സഫാരി

    • @sandybond5547
      @sandybond5547 5 лет назад +8

      Unsubscribe ചെയ്ത് പോടോ.

    • @anishca8620
      @anishca8620 5 лет назад +2

      Njan oru RSS annu ,iyal parayunna sathyam enthinu thalliparayanam true is true عبد العلي AP

    • @beingyorker80
      @beingyorker80 5 лет назад

      Poda moori

    • @ansadshahul7102
      @ansadshahul7102 5 лет назад +1

      എന്ത് വേണം ചരിത്രം മാറ്റി പറയണോ ചോട്ടാ !😁😁😁

    • @AP-uv3dc
      @AP-uv3dc 5 лет назад

      ചരിത്രം എന്നിലൂടെ ....വളച്ചൊടിച്ചെന്ന് മാത്രം
      ഹംസാക്കാക്ക് ലീഗിനെ കുത്താൻ കിട്ടിയ അവസരം എന്നിലൂടെ ~ വക്രികരിച്ചെന്നു മാത്രം

  • @muhammedhaneefa6938
    @muhammedhaneefa6938 Год назад

    ഹം സകാക്കാക്ക് ആരിഫ് മൂഹമ്മദ് ഖാനെ കുറിച്ച് ഇപ്പോൾ എന്താ അഭിപ്രായം .....

  • @kpasatharmaster5406
    @kpasatharmaster5406 Год назад

    ❤❤