Attainment | ESP | Extra natural | Third eye | Parapsychology

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #hypnotism #hypnosis #subconsciousmind
    #hypnotism #subconsciousmind #hypnosis
    #hypnotism #subconsciousmind #hypnosis
    #subconsciousmind #subconscious #hypnosis
    #hypnosis #subconsciousmind #subconscious
    #hypnotism #hypnotisis #hypnosis #subconsciousmind #subconscious #mindcontrol
    ഉപബോധമനസിന്റെ അഗാധതകളിലേക്ക്...ഹിപ്നോട്ടിസം...അതിന്ദ്രിയ മനശാസ്ത്രം...എന്നിവയിൽ ഏകദിന പരിശീലനം.... ഹിപ്നോട്ടിസത്തിന്റെ വിവിധ വശങ്ങൾ വളരെ വ്യക്തമായി പഠിക്കുവാനും...നിങ്ങൾക്ക് സ്വയം മറ്റു വ്യക്തികളെ ഹിപ്നോട്ടൈസ് ചെയ്യുവാനുംഈ പരിശീലന പരിപാടിയിലൂടെ സാധിക്കും..!👍🏻മാനസീക സമ്മർദ്ദങ്ങൾ...അകാരണമായ ഭയം..ഉറക്കക്കുറവ്...ആത്മവിശ്വാസ ക്കുറവ്...സഭാകമ്പം...ഇവയെല്ലാം എങ്ങനെ പരിഹരിക്കാം...?മുൻജൻമം...പുനർജൻമം...പ്രേത ബാധ...ഇവയെല്ലാം യാഥാർത്ഥ്യമാണോ...?🤔ഇവ നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടാ...?🤔ഉണ്ടെങ്കിൽ എങ്ങനെ ഇവയെ പരിഹരിച്ച് ജീവിതം സ്വസ്ഥവും സമാധാനപൂർണ്ണവും ആക്കാം...?😌ചില സ്വപ്നങ്ങൾ എങ്ങനെ യാഥാർത്ഥ്യം ആകുന്നു...?🤔ചില വ്യക്തികളെയോ,സ്ഥലങ്ങളേയോ,സാഹചര്യങ്ങളേയോ കാണുമ്പോൾ അത് മുൻപ് കണ്ടിട്ടുള്ളതുപോലെ അനുഭവപ്പെടുന്നതിന് എന്താണ് കാരണം..?🤔അതിന്ദ്രിയമായ കഴിവുകൾ യാഥാർത്ഥ്യമാണോ...?അവ നമ്മളിൽ ഉണർത്തുവാൻ സാധിക്കുമോ.?തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നു...പ്രശസ്ത ഹിപ്നോ തെറാപ്പിസ്റ്റും ട്രെയിനറുമായ ശ്രീ: അശോക് നാരായൺ നയിക്കുന്ന ഏകദിന പരിശീലനം.🌹

Комментарии • 20

  • @HaleelTS
    @HaleelTS Месяц назад +2

    🙏🏻👍🏻🌹 സാറിന്റെ ഏതു വീഡിയോ ആണ് മികച്ചത് അല്ലാത്തത്, എല്ലാം ഒന്നിനൊന്നു മെച്ചം, താങ്കളെ കാണുന്നത് തന്നെ ഒരു positive energy ആണ്

  • @bindusunil2046
    @bindusunil2046 Месяц назад

    ആത്മീയ പാതയിൽ ഓരോരുത്തരുടേയും വഴികളും എത്തിച്ചേരേണ്ട ഇടങ്ങളും വ്യത്യസ്തമാണ്... പ്രപഞ്ചം തന്നെയാണ് ഏറ്റവും വലിയ ഗുരു.... നമ്മളൊന്ന് അപേക്ഷിക്കയേ വേണ്ടൂ... വലിയ തിരിച്ചറിവുകൾ..🙏❤️

  • @arukandathilabhilash2465
    @arukandathilabhilash2465 Месяц назад +3

    ABHILASH PRESENT FROM ELATHUR KOZHIKODE DEAR SIR

  • @sreeranjm7221
    @sreeranjm7221 Месяц назад +1

    നല്ല അറിവ് പകർന്ന് തന്നതിന് നന്ദി. 🙏❤️🙏

  • @sivadasanful
    @sivadasanful 20 дней назад

    Yessss👍🏻

  • @user-ed2on8rl6i
    @user-ed2on8rl6i Месяц назад +1

    നന്ദി നന്ദി നന്ദി സർ 🙏🏻

  • @ManishMohan-ey7ye
    @ManishMohan-ey7ye Месяц назад +1

    Thank you❤

  • @sindhuajay2287
    @sindhuajay2287 Месяц назад +1

    കണ്ടതു തന്നെ സന്തോഷം❤

  • @syamgs3288
    @syamgs3288 Месяц назад +1

  • @user-ed2on8rl6i
    @user-ed2on8rl6i Месяц назад +1

    സർ ആണു എന്റെ ഗുരു 🙏🏻

  • @radhadevi100
    @radhadevi100 Месяц назад +1

    🙏🙏🙏

  • @azeeeskp102
    @azeeeskp102 Месяц назад +1

    Soppar. 👌💪👍

  • @madanankombath
    @madanankombath Месяц назад +1

    എനിക്ക് ആത്മീയമായി ഉയരണമെന്നുണ്ട് ദ്യാനത്തിൽ ഇരിക്കുവാൻ സാധിച്ചാലും ഫലം കിട്ടുന്നില്ല സാമ്പത്തികമായി ഉയർച്ച ഇല്ലാത്തതിനാൽ നിസ്സഹായണാണ് അർഹതയില്ലെന്ന് മനസ്സിലാക്കി ക്ഷമിക്കുന്നു

  • @BinduShyju-ny1mq
    @BinduShyju-ny1mq Месяц назад +2

    ❤🙏🙏🙏❤

  • @bindusunil3134
    @bindusunil3134 Месяц назад +1

    🙏🙏🙏🙏❤️❤️❤️

  • @prosperityking1870
    @prosperityking1870 Месяц назад +2

    എന്റെ കാൽക്കൽ വിശ്വാസത്തോടെ പണം സമർപ്പിക്കുന്നവരുടെ പണം 10ഇരട്ടിയാകുന്നത് സിന്ധി കൊണ്ടായിരിക്കുമോ?

    • @sreeranjm7221
      @sreeranjm7221 Месяц назад +1

      സിന്ധി അല്ല സിദ്ധി. 🙏

    • @yamunar5151
      @yamunar5151 Месяц назад

      😂​@@sreeranjm7221

    • @SMNature-ke6ub
      @SMNature-ke6ub 21 день назад +1

      😹😹 athinte idayil koode

  • @user-jf9if3fb9n
    @user-jf9if3fb9n Месяц назад +1

    🫂💜🩷🤍