പുതു വര്‍ഷ മധുരം സൂപ്പര്‍. ഞാനും ഉണ്ടാക്കാറുണ്ട്... ...പുതു വര്‍ഷത്തില്‍ ഞാൻ ഒരു പുതിയ പായസം ട്രൈ ചെയ്തു . മലര് കൊണ്ടുള്ള പാല്‍ പായസം...എളുപ്പമാണ്..മലര്‍ ഒരു ടീസ്പൂണ്‍ നെയ്യ് ചേര്‍ത്തു ചെറുതായി ഒന്ന് വറുത്തത് ശേഷം, പാല്‍ ഒഴിച്ച്, തിളയ്ക്കുമ്പോള്‍ പഞ്ചസാര ചേര്‍ത്തു പാകത്തിന് കുറുക്കി എടുത്താല്‍ പായസം റെഡി. വേവിക്കാൻ പ്രത്യേകം സമയം ഒന്നും വേണ്ട. മകരവിളക്കിന് ശര്‍ക്കര, അരി പായസം ഉണ്ടാക്കും..
അമ്പലത്തിലെ പായസം ഓർമ്മ വന്നു ❤️
Happy new year and Thanks for Nice video again ❤❤❤
Same to you
❤❤
സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതിയ വര്‍ഷം ആശംസിക്കുന്നു 🎉🎉❤❤
Same to you dear
പുതുവൽസര ആശംസകൾ❤❤❤
Same to you.
Super
പുതുവത്സര മധുരം ❤❤😋😋👌👌
Same to you..
Chechi super payasam😋😋naanum enganee tanne anu undakaru.
Happy New Year Chechi
Same to you dear
Happy New year ❤❤🌹
Happy new year
Happy New Year to you and all at home.🎉
Same to you dear
Happy new year
Same to you.
അരി എത്ര
200g
പുതു വര്‍ഷ മധുരം സൂപ്പര്‍. ഞാനും ഉണ്ടാക്കാറുണ്ട്... ...പുതു വര്‍ഷത്തില്‍ ഞാൻ ഒരു പുതിയ പായസം ട്രൈ ചെയ്തു . മലര് കൊണ്ടുള്ള പാല്‍ പായസം...എളുപ്പമാണ്..മലര്‍ ഒരു ടീസ്പൂണ്‍ നെയ്യ് ചേര്‍ത്തു ചെറുതായി ഒന്ന് വറുത്തത് ശേഷം, പാല്‍ ഒഴിച്ച്, തിളയ്ക്കുമ്പോള്‍ പഞ്ചസാര ചേര്‍ത്തു പാകത്തിന് കുറുക്കി എടുത്താല്‍ പായസം റെഡി. വേവിക്കാൻ പ്രത്യേകം സമയം ഒന്നും വേണ്ട.
മകരവിളക്കിന് ശര്‍ക്കര, അരി പായസം ഉണ്ടാക്കും..
Thks dear...njan undakkinokkatteto.
.
ഏലയ്ക്കപ്പൊടി ഇട്ടില്ല
Idarillia...
Happy new year
Same to you
Thks..same to you