ഹോസ്പിറ്റലിനെ കുറിച്ചുപറയാൻ ധൈര്യം കാണിച്ചതിന് ബിഗ് സലൂട്ട്, ആ സഹോദരിക്ക് എത്രയും പെട്ടന്ന് നഷ്ടപരിഹാരവു കിട്ടട്ടെ രോഗവും ഭേദമാകട്ടെ, രോഗത്തിന് ആരാണോ ഉത്തരവാദി അവരും അവരുടെ കുടുംബവും തുലയട്ടെ, ഇതെന്റെ പ്രാക് 👊🙏
എത്ര സന്തോഷത്തോടെ ഹോസ്പിറ്റലിൽ പോയതാണ് ആ കുട്ടിയുടെ അവസ്ഥ കാണുമ്പോൾ സങ്കടം കണ്ണ് നിറഞ്ഞു പോകുന്നു. ഇങ്ങനെ ഉള്ള ഹോസ്പിറ്റലികളുടെ പേരിൽ നടപടി എടുക്കുക...
If such a tragic incident has occurred, legal action can be taken against the hospital for medical negligence resulting in the death of the child and causing harm to the mother. It's crucial to consult with a legal professional specializing in medical malpractice to understand the options available and proceed accordingly.
അള്ളാ ഹുവേ ഈ സഹോദരിയുടെ ബുദ്ധിമുട്ടുകൾ മാറ്റി കൊടുക്കണേ .അവർക്ക് ആയുസ്സും, ആരോഗ്യവും നൽകി പൂർവ്വ സ്ഥിയിൽ ആക്കി തീർക്കണേ നാഥാ .അവരുടെ കുടുംബത്തിന് സമാധാനം നൽകി അനുഗ്രഹിക്കണേ .ആമീൻ യാറബ്ബൽ ആലമീൻ .
സമാനമായ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്...... 2003--04 വർഷത്തിൽ 2nd pregnancy യുടെ തുടക്കത്തിൽ severe vomiting & spotting കാരണം mtp ചെയ്യേണ്ടി വന്നു, ഇതേ ഹോസ്പിറ്റലിൽ വച്ച്...വളരെ പ്രശസ്തയായ വനിതാ ഡോക്ടർ ആയിരുന്നു അന്നവിടതെ പ്രധാന gynaecologist..അവർ രോഗികളോട് കാണിക്കുന്ന വിവേചനം കണ്ടപ്പോൾ ഇറങ്ങി ഓടാൻ തോന്നി..ഛർദ്ദിച്ചു അവശനിലയിലായതിനാൽ നിവൃത്തിയില്ലാതെ കാത്തിരുന്നു..അതായത്, ആ ഡോക്ടർക്ക് 8 മാസത്തിനു ശേഷമുള്ള / തുടർന്നും അവിടെത്തന്നെ ചികിത്സ തേടും എന്നുറപ്പുള്ള രോഗികളാണ് താൽപര്യം..നഴ്സുമാരുടെ പെരുമാറ്റം വളരെ മോശം..അതിൽ ഒന്നോ രണ്ടോ പേർ മര്യാദയായി പെരുമാറിയത് മറക്കുന്നില്ല.. ഒടുവിൽ അർദ്ധ ബോധാവസ്ഥയിൽ mtp ചെയ്യുന്നതിൻ്റെ വേദനയും അനുഭവിച്ച് തളർന്നു കിടക്കുന്ന എന്നെക്കുറിച്ച് നഴ്സുമാർ പറയുന്ന കേട്ടു "പ്രസവിക്കാൻ വയ്യെങ്കിൽ ഇവളൊക്കെ ഈ പണിക്ക് പോയതെന്തിന് ? ആദ്യത്തെ പ്രസവം എവിടന്നായിരുന്നോ എന്തോ..? " എന്ന്..ആദ്യത്തെ പ്രസവത്തിന് മുൻപും ഇതേ അവസ്ഥ യും 7th month വരെ മിക്കവാറും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നെന്നും ഞാൻ പറഞ്ഞിരുന്നു..mtp കഴിഞ്ഞ എന്നെയും മറ്റു 5--8 രോഗികളെയും സ്റ്റ്റെച്ചറിൽ നിന്ന് ഒരു മര പ്പലക മാത്രമുള്ള (ബെഡ്/sheet illaaayirunnu) നിരത്തിയിട്ട കട്ടിലുകളിലേക്ക് സ്റ്റ്റെച്ചറിലെ ബെഡ് ഷീറ്റിൻ്റെ രണ്ടറ്റത്തും പിടിച്ചു നീട്ടി വലിച്ചെറിയുകയായിരുന്നു ചെയ്തത്...നല്ല വേദനയുണ്ടായിരുന്നൂ..ഏതാണ്ട് 30 mnts ഉള്ളിൽ വീട്ടിലേക്ക് വിടുകയും ചെയ്തു.. പക്ഷേ, വീട്ടിലെത്തിയിട്ടും മുൻപുണ്ടായിരുന്ന ഛർദ്ദി തുടർന്നപ്പോൾ 3 ദിവസം കഴിഞ്ഞ് ഇടപഴഞ്ഞിയിലുള്ള sk ഹോസ്പിറ്റലിൽ Dr.Vyjayantji madam നെ കാണിച്ചപ്പോൾ വീണ്ടും usg സ്കാനിംഗ് ചെയ്തു...ആദ്യം ചെയ്ത mtp process ശരിയായി ചെയ്യാത്തതിനാൽ embryo ടെ ബാക്കി ഭാഗങ്ങൾ uterus ൽ ഇരിക്കുന്നത് കൊണ്ടാണ് ഛർദ്ദി തുടരുന്നതെന്ന് പറഞ്ഞു വീണ്ടും അവിടെവെച്ച് d &c ചെയ്തു...clear ചെയ്തു...ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ സഹിച്ചു... അറിഞ്ഞവർ ആ ഹോസ്പിറ്റൽനെതിരെ കേസ് കൊടുക്കണം എന്ന് പറഞ്ഞിട്ടും സ്വകാര്യ സ്ഥാപനതിലെ ജോലിയിലിരിക്കെ രണ്ടര വയസ്സുള്ള മൂത്ത കുഞ്ഞിനെയും കൊണ്ട് കോടതി കയറിയിറ ങ്ങാൻ മടിച്ചു.. പക്ഷേ, ഇപ്പൊൾ ഈ പെൺകുട്ടിയുടെ അവസ്ഥ കാണുമ്പോൾ എന്നെപ്പോലെ അനുഭവിച്ചവർ അന്ന് തന്നെ complaint ചെയ്തിരുന്നെങ്കിൽ എന്ന് തോന്നുന്നു
കഷ്ടം ഇവന്മാർ.ബോധം ഇല്ലാതാണോ ഇതൊക്കെ ചെയ്യുന്നത് കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല റബ്ബേ ഇത്രയും പെട്ടന്ന് സുഖപ്പെടുത്തി പഴയതുപോലെ തിരിച്ചു വരാൻ ഇടയാക്കനെ ആമീൻ
അള്ളാ എത്രയും പെട്ടെന്ന് ആ മകളുടെ രോഗം എന്തായാലും നീ ഷിഫയാക്കി കൊടുക്കണേ അള്ളാ എനിക്ക് പ്രാർത്ഥിക്കാൻ കഴിയുകയുള്ളൂ എനിക്കൊന്നും സഹായിക്കാൻ കഴിയില്ല ഞാൻ വാടകവീട്ടിലാണ് താമസിക്കുന്നത് കേൾക്കുമ്പോൾ തരാൻ ആഗ്രഹമുണ്ട് പക്ഷേ എന്നെക്കൊണ്ട് ഒന്നിനും കഴിയില്ല ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം എത്രയും പെട്ടെന്ന് എല്ലാവരും സഹായിച്ച ആ മകളുടെ രോഗം ഭേദമാകട്ടെ ആമീൻ
ദൈവമേ കണ്ടിട്ട് സഹിക്കുന്നില്ല 😭😭😭😭എങ്ങനെ ഇരുന്ന സഹോദരി ആണ് അവർ ഇങ്ങനെ ആക്കിയത്. ഒരു ജീവൻ വച്ചാണ് ഇവർ കളിക്കുന്നത്.എത്രയും പെട്ടന്ന് ഈ സഹോദരി സുഖം പ്രാപിക്കട്ടെ 🙏🙏🙏😔😔😔എങ്ങനെ വിശ്വസിച്ചു ഹോസ്പിറ്റലിൽ പോകും.😔
ആ ഹോസ്പിറ്റൽ തീ വെച്ച് നശിപ്പിക്കാൻ ആ നാട്ടിൽ ആരുമില്ലേ ഇനി ആ ഹോസ്പിറ്റൽ വേണ്ട ഡോക്ടരുടെ പേരിൽ കേസ് കൊടുത്ത് നഷ്ട്ട പരിഹാരം വാങ്ങിച്ചു കൊടുക്കണം സൂരജേട്ടാ
സൂരജ് പാലക്കാരന് നന്ദി. 🙏ഈ കുട്ടിയെ പൂർവ സ്ഥിതിയിലാക്കണേ ആഞ്ജനേയ സ്വാമി 🙏സുന്ദരിയും ആരോഗ്യവതിയുമായ പെൺകുട്ടിയെ ഈ അവസ്ഥയിലാക്കിയ ഡോക്ടർമാരിൽ നിന്ന് തന്നെ തുടർ ചികിത്സാ ചിലവുകൾ ഈടാക്കാൻ വേണ്ടത് ചെയ്യാൻ താങ്ങൾക്കു സാധിക്കട്ടെ 🙏താങ്കളുടെ ധൈര്യം പ്രശംസനീയം 👏👏നല്ലവനായ ഒരു ഭർത്താവിനെ കിട്ടിയത് ആ കുട്ടിയുടെ ഭാഗ്യം. തീർച്ചയായും ഹനുമാൻ സ്വാമിയുടെ കാരുണ്യമുണ്ടാകും. അനസ്തീഷ്യ കൊടുത്ത ഡോക്ടറും കൂട്ടാളികളും അതി കഠിന ദുരിതങ്ങൾ അനുഭവിച്ചു ആത്മഹത്യ ചെയ്യട്ടെ നാശങ്ങൾ.... 😠
ജനം ഒത്തൊരുമിച്ചാൽ താഴും താക്കോലമില്ലാതെ പൂട്ടിക്കാം ആ നര കാശുപത്രിയെ . നല്ല ഡോക്ടർമാരുടെ പേരുകളയാൻ ഓരോ ജന്മങ്ങൾ . നമ്മുടെ ചിലവിൽഅവരുടെ പിഴവുകൾക്ക് അൻ ഭവിക്കേണ്ടിവരുന്നത് നമ്മൾ തന്നെ,. ഇതനുഭവിക്കാൻ തയാറായി അവർ പറയുന്നിടത്ത് നാം ഒപ്പിട്ടു കൊടുക്കുന്നു
ദുരിത കാഴ്ച🥺.. ആര് ചെയ്ത പാപം.... ദൈവത്തിന്റെ കണ്ണുകളെ മറക്കാൻ ആവില്ല ആർക്കും.. ശിക്ഷ അനുഭവിക്കാതെ പോവില്ല.. Sir.. ഈ പാവങ്ങൾക്കുവേണ്ടി സംസാരിക്കാൻ കാണിച്ച മനസ്സിന് നന്ദി🙏🙏🙏.. വേഗം സുഖം പ്രാപിക്കട്ടെ ആ കുട്ടി🙏🥺
ആശുപത്രികൾ മനുഷ്യനെ പരീക്ഷണ വസ്തു ആക്കുന്നു ആശുപത്രികളിൽ പെൺ ഗുണ്ടകളും ആൺ ഗുണ്ടകളുമുണ്ട് 😢 തിരുമ്മൽ ചികിത്സ കൊണ്ട് ഇത് പൂർണമായും മാറുന്നതാണ് . വേദനയുണ്ട് പ്രാർത്ഥിക്കാം.🙏
എൻ്റെ 2-ാമത്തെ സിസേറിയൻ പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയിരുന്നു ഏകദേശം ഒരു ലക്ഷത്തിനടുത്ത് ചെലവായി. 3 -ാമത്തെ പ്രസവം നിർത്താൻ കൂടി തുറവൂർ ഗവൺമെൻ്റ് ഹോസ്പിറ്റലിലാണ് പോയത്. നല്ല ഡോക്ടറും അനസ്തീഷ്യ ഡോക്ടറും നേഴ്സുമാരും സത്യം പറഞ്ഞാൽ ഗവൺമെൻ് ഹോസ്പിറ്റലിനെ കുറിച്ച് എനിക്കുണ്ടായിരുന്ന കാഴ്ചപ്പാട് മാറി. എല്ലാ ഗവൺമെൻ്റ് ഹോസ്പിറ്റലും എങ്ങനെയാണെന്ന് എനിക്കറിയില്ല. പക്ഷേ ഇവിടെ സൂപ്പറാ...
ഞാനും എന്റെ മോനും ഇന്ന് ജീവനോടെ ഇരിക്കുന്നത് Dr. രമ വേണു ഗോപാൽ ഉള്ളത് കൊണ്ടാണ്. അഞ്ജന മാഡവും ഉണ്ടായിരുന്നു. പക്ഷെ ഇപ്പോഴത്തെ കാര്യം അറിയില്ല എന്റെ മോന് 14 വയസ്സായി
ഇവരെ സഹായിക്കുന്നത് പോലെ തന്നെ നിയമപരമായി ഇവർക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം കോടതി വഴി വാങ്ങി കൊടുക്കാനും കുറ്റക്കാരിയായ ഡോക്ടറെ ശിക്ഷിക്കാനും suraj പാലക്കാരൻ മുൻകൈ എടുക്കണം
എന്റെ ഡെലിവറി അവിടെ ആയിരുന്നു.മോന് 5 വയസാകാൻ പോകുന്നു. മോന് മഞ്ഞ ഉണ്ടായിരുന്നു. 12 ദിവസം അവിടെ കിടത്തി എന്നിട്ട വിട്ടേ. ഒരു ബിൽ ഇങ്ങു തന്നു 😊 അവിടുന്ന് ഇറങ്ങിയപ്പോൾ തീരുമാനിച്ചതാ ഇനി ഈ ഹോസ്പിറ്റലിൽ വരില്ലെന്ന് 😢
കാണാൻ വയ്യാ... മനുഷ്യ മനസ്സിനെ ഞെട്ടിക്കുന്ന സങ്കടകരമായ ആ കൊച്ചിന്റെ അവസ്ഥ, ഡോക്ടർ ഒന്ന് ശ്രെദ്ധിച്ചിരുന്നു എങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു, കഷ്ടം..
എന്റെ മോളെ ഞാൻ അവിടെ ആണ് കാണിക്കുന്നത്. എന്റെ 3 fridsindeyum delivery ഇവിടെ ആണ് നടന്നത്. പക്ഷെ ഇത് വരെ ഇങ്ങനെ ഒരു കാര്യം തോന്നീട്ടില്ല.എന്റെ മോളെയും വളരെ സ്നേഹത്തോടെ നല്ല care കൊടുത്തായിരുന്നു നോക്കിയിരുന്നത്. ഈ ന്യൂസ് കേട്ടപ്പോ ഞെട്ടിപ്പോയി.
എൻ്റെ sister ഇ hospital il ആയിരുന്നു delivery. lebour റൂമിൽ വളരെ മോശം അനുഭവം ആയിരുന്നു.delivery ക്ക് ശേഷവും വളരെ വളരെ മോശമായി പെരുമാറി. പേടിച്ച് അവൾ അവിടെ വച്ച് ഒന്നും പറഞ്ഞില്ല.
എൻ്റെ 2 പ്രസവവും ഈ ഹോസ്പിറ്റലിലാണ് നടന്നത്. എനിക്ക് ഇവിടെ നിന്നും നല്ല അനുഭവമാണ് ഉള്ളത് ഞങ്ങളുടെ കുടുംബത്തിലുള്ള ഒരു പാട് പേര് ഇവിടെ ആശ്രയിക്കാറുണ്ട് നല്ലാതായിട്ടാണ് നമ്മുക്കുള്ളത്. പിന്നെ ദൈവത്തിൻ്റെ വിധിയാണ്. Dr Anjana നല്ലാതായിരുന്നു.
ആരോഗ്യ മന്ത്രി പുളുത്തും ഡോക്ടർമാർക്ക് യൂണിയനുണ്ട് ഈ മോൾക്ക് ദ്വൈവമുണ്ടാകും ഡോക്ടർ ഓർത്തോ നിങ്ങൾ മരിക്കാതെ കിടക്കും ഒരു നൂറ് കൊല്ലം ഓർത്തോ സങ്കടം കൊണ്ട് പറഞ്ഞ് പോയതാണ്
ഡോക്ടറും മന്ത്രിയുടെ യൂണിയനിൽ പെട്ട ആളായിരിക്കും .ഡോക്ടറെ സഹായിക്കാൻ മന്ത്രിയും യൂണിയൻ നേതാക്കളും കൂടി ഒത്ത് ചേർന്ന് ഡോക്ടർക്ക് ഒരു മാസത്തെ സസ്പെൻഷൻ .വീണ്ടും ആശുപത്രി പൂർവാധികം ഉഷാറായി പ്രവർത്തിക്കും .
ഇത്രയും നല്ല വിവരങ്ങൾ ആരെയും പേടിക്കാതെ അറിയിക്കുന്ന താങ്കൾക്ക് ഒരു പാടു നന്ദി👌
ഹോസ്പിറ്റലിനെ കുറിച്ചുപറയാൻ ധൈര്യം കാണിച്ചതിന് ബിഗ് സലൂട്ട്, ആ സഹോദരിക്ക് എത്രയും പെട്ടന്ന് നഷ്ടപരിഹാരവു കിട്ടട്ടെ രോഗവും ഭേദമാകട്ടെ, രോഗത്തിന് ആരാണോ ഉത്തരവാദി അവരും അവരുടെ കുടുംബവും തുലയട്ടെ, ഇതെന്റെ പ്രാക് 👊🙏
എത്രയും വേഗം ആരോഗ്യം തിരിച്ചു കിട്ടട്ടെ അവരുടെ കുഞ്ഞുമക്കളെയും ഈശ്വരൻ അനുഗഹിക്കട്ടെ!
എത്ര സന്തോഷത്തോടെ ഹോസ്പിറ്റലിൽ പോയതാണ് ആ കുട്ടിയുടെ അവസ്ഥ കാണുമ്പോൾ സങ്കടം കണ്ണ് നിറഞ്ഞു പോകുന്നു. ഇങ്ങനെ ഉള്ള ഹോസ്പിറ്റലികളുടെ പേരിൽ നടപടി എടുക്കുക...
നടപടി എടുക്കണം.
സർവ്വശക്തനായ റബ്ബേ ഈ സഹോദരിയെ എത്രയും വേഗം പൂർവ്വ സ്ഥിതിയിലാക്കണേ ആമീൻ
Aameen
If such a tragic incident has occurred, legal action can be taken against the hospital for medical negligence resulting in the death of the child and causing harm to the mother. It's crucial to consult with a legal professional specializing in medical malpractice to understand the options available and proceed accordingly.
കണ്ടിട്ട് സങ്കടം തോന്നുന്നു എത്രയും പെട്ടന്നു അസുഖം മാറട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏
എത്ര പെട്ടന്ന് മനുഷ്യന്റെ അവസ്ഥ മാറി മറിഞ്ഞതി 😢😢5 വർഷം ഈ കിടപ്പു പടച്ചോനെ ദുആ ചെയ്യാനേ കഴിയൂ മാറ്റികൊടക്കു റബ്ബേ
Aameen
😅 1:58 1:58 @@NayeemaV
Dctor ra janagal vedaruda
ഈ പാവം മകൾക്ക് വേണ്ടി ഇങ്ങനെയൊരു വീഡിയോ ചെയ്ത ടിവിയുടെ സൂരജ് പാലാക്കാരന് നന്ദിയുടെ പൂച്ചെണ്ടുകൾ
പടച്ചവനെ ആ സഹോദരിയെ പഴയത് പോലെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരണേ allha 🤲🏼😥😥
ആമീൻ
Aameen
ഹരേകൃഷ്ണ 🙏 ആ ചേച്ചിയെ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരണേ ഭഗവാനെ
അള്ളാ ഹുവേ ഈ സഹോദരിയുടെ ബുദ്ധിമുട്ടുകൾ മാറ്റി കൊടുക്കണേ .അവർക്ക് ആയുസ്സും, ആരോഗ്യവും നൽകി പൂർവ്വ സ്ഥിയിൽ ആക്കി തീർക്കണേ നാഥാ .അവരുടെ കുടുംബത്തിന് സമാധാനം നൽകി അനുഗ്രഹിക്കണേ .ആമീൻ യാറബ്ബൽ ആലമീൻ .
എന്റെ റബ്ബേ അവരുടെ അസുഖം എത്രയും പെട്ടന്ന് നീ മാറ്റി കൊടുക്കണേ റബ്ബേ അവർ സങ്കടം മാറ്റി കൊടുക്കണേ റബ്ബേ. ആമീൻ
ദൈവമേ രക്ഷിക്കണേ ഈ കുഞ്ഞിനെ 🙏🙏🙏
സത്യം കണ്ടിട്ടു സഹിക്കുന്നില്ല 🙏.
സമാനമായ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്......
2003--04 വർഷത്തിൽ 2nd pregnancy യുടെ തുടക്കത്തിൽ severe vomiting & spotting കാരണം mtp ചെയ്യേണ്ടി വന്നു, ഇതേ ഹോസ്പിറ്റലിൽ വച്ച്...വളരെ പ്രശസ്തയായ വനിതാ ഡോക്ടർ ആയിരുന്നു അന്നവിടതെ പ്രധാന gynaecologist..അവർ രോഗികളോട് കാണിക്കുന്ന വിവേചനം കണ്ടപ്പോൾ ഇറങ്ങി ഓടാൻ തോന്നി..ഛർദ്ദിച്ചു അവശനിലയിലായതിനാൽ നിവൃത്തിയില്ലാതെ കാത്തിരുന്നു..അതായത്, ആ ഡോക്ടർക്ക് 8 മാസത്തിനു ശേഷമുള്ള / തുടർന്നും അവിടെത്തന്നെ ചികിത്സ തേടും എന്നുറപ്പുള്ള രോഗികളാണ് താൽപര്യം..നഴ്സുമാരുടെ പെരുമാറ്റം വളരെ മോശം..അതിൽ ഒന്നോ രണ്ടോ പേർ മര്യാദയായി പെരുമാറിയത് മറക്കുന്നില്ല..
ഒടുവിൽ അർദ്ധ ബോധാവസ്ഥയിൽ mtp ചെയ്യുന്നതിൻ്റെ വേദനയും അനുഭവിച്ച് തളർന്നു കിടക്കുന്ന എന്നെക്കുറിച്ച് നഴ്സുമാർ പറയുന്ന കേട്ടു "പ്രസവിക്കാൻ വയ്യെങ്കിൽ ഇവളൊക്കെ ഈ പണിക്ക് പോയതെന്തിന് ? ആദ്യത്തെ പ്രസവം എവിടന്നായിരുന്നോ എന്തോ..? " എന്ന്..ആദ്യത്തെ പ്രസവത്തിന് മുൻപും ഇതേ അവസ്ഥ യും 7th month വരെ മിക്കവാറും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നെന്നും ഞാൻ പറഞ്ഞിരുന്നു..mtp കഴിഞ്ഞ എന്നെയും മറ്റു 5--8 രോഗികളെയും സ്റ്റ്റെച്ചറിൽ നിന്ന് ഒരു മര പ്പലക മാത്രമുള്ള (ബെഡ്/sheet illaaayirunnu) നിരത്തിയിട്ട കട്ടിലുകളിലേക്ക് സ്റ്റ്റെച്ചറിലെ ബെഡ് ഷീറ്റിൻ്റെ രണ്ടറ്റത്തും പിടിച്ചു നീട്ടി വലിച്ചെറിയുകയായിരുന്നു ചെയ്തത്...നല്ല വേദനയുണ്ടായിരുന്നൂ..ഏതാണ്ട് 30 mnts ഉള്ളിൽ വീട്ടിലേക്ക് വിടുകയും ചെയ്തു..
പക്ഷേ, വീട്ടിലെത്തിയിട്ടും മുൻപുണ്ടായിരുന്ന ഛർദ്ദി തുടർന്നപ്പോൾ 3 ദിവസം കഴിഞ്ഞ് ഇടപഴഞ്ഞിയിലുള്ള sk ഹോസ്പിറ്റലിൽ Dr.Vyjayantji madam നെ കാണിച്ചപ്പോൾ വീണ്ടും usg സ്കാനിംഗ് ചെയ്തു...ആദ്യം ചെയ്ത mtp process ശരിയായി ചെയ്യാത്തതിനാൽ embryo ടെ ബാക്കി ഭാഗങ്ങൾ uterus ൽ ഇരിക്കുന്നത് കൊണ്ടാണ് ഛർദ്ദി തുടരുന്നതെന്ന് പറഞ്ഞു വീണ്ടും അവിടെവെച്ച് d &c ചെയ്തു...clear ചെയ്തു...ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ സഹിച്ചു... അറിഞ്ഞവർ ആ ഹോസ്പിറ്റൽനെതിരെ കേസ് കൊടുക്കണം എന്ന് പറഞ്ഞിട്ടും സ്വകാര്യ സ്ഥാപനതിലെ ജോലിയിലിരിക്കെ രണ്ടര വയസ്സുള്ള മൂത്ത കുഞ്ഞിനെയും കൊണ്ട് കോടതി കയറിയിറ ങ്ങാൻ മടിച്ചു..
പക്ഷേ, ഇപ്പൊൾ ഈ പെൺകുട്ടിയുടെ അവസ്ഥ കാണുമ്പോൾ എന്നെപ്പോലെ അനുഭവിച്ചവർ അന്ന് തന്നെ complaint ചെയ്തിരുന്നെങ്കിൽ എന്ന് തോന്നുന്നു
കഷ്ടം. ജീവന്‍ തിരികെ കിട്ടിയത് ഭാഗ്യം അല്ലെ..
Sathyam .ente jeevanum thirika kittiyathu thanne bagaym .njum Kure anufavichu
ഏറെക്കുറെ എനിക്കും ഇതേ അനുഭവം ഉണ്ടായി ഈ ഹോസ്പിറ്റലിൽ നിന്നും പ്രെഗ്നൻസി മുതൽ delivery വരെ ഞാൻ ഒരുപാട് സഹിച്ചു
ഞാനൊരു കോട്ടയം കാരി ആയത് ഭാഗ്യം. ഇവിടുത്തെ മെഡിക്കൽ കോളേജും അവിടുത്തെ ഡോക്ടർ മാരും ❤❤
ദൈവമേ,മാതാവേ,,വയ്യാത്ത ഈ മകളുടെ അസുഖം പൂർണമായും മാറ്റി തിരിച്ചു സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരണമേ, എന്റെ പ്രാർത്ഥന കേൾക്കണമേ 🙏
കഷ്ടം ഇവന്മാർ.ബോധം ഇല്ലാതാണോ ഇതൊക്കെ ചെയ്യുന്നത് കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല റബ്ബേ ഇത്രയും പെട്ടന്ന് സുഖപ്പെടുത്തി പഴയതുപോലെ തിരിച്ചു വരാൻ ഇടയാക്കനെ ആമീൻ
അള്ളാ എത്രയും പെട്ടെന്ന് ആ മകളുടെ രോഗം എന്തായാലും നീ ഷിഫയാക്കി കൊടുക്കണേ അള്ളാ എനിക്ക് പ്രാർത്ഥിക്കാൻ കഴിയുകയുള്ളൂ എനിക്കൊന്നും സഹായിക്കാൻ കഴിയില്ല ഞാൻ വാടകവീട്ടിലാണ് താമസിക്കുന്നത് കേൾക്കുമ്പോൾ തരാൻ ആഗ്രഹമുണ്ട് പക്ഷേ എന്നെക്കൊണ്ട് ഒന്നിനും കഴിയില്ല ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം എത്രയും പെട്ടെന്ന് എല്ലാവരും സഹായിച്ച ആ മകളുടെ രോഗം ഭേദമാകട്ടെ ആമീൻ
എനിക്കും 🤲😢
പെട്ടെന്ന സുഖപ്പെടുത്തണെ അല്ലാഹുവ
പാലക്കാരാ' അവനെ ' കണ്ടിട്ട് വീഡിയോ ഇടണേ. (ആശുപത്രിക്കാരനെ ')
സൂരജ് പാലാക്കാര കേരളത്തിലെ എല്ല പ്രൈവറ്റ് ഹോസ്പിറ്റൽ ഇത് പോലുള്ള പലതും നടക്കുന്നുണ്ട് നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢😢
ദൈവമേ കണ്ടിട്ട് സഹിക്കുന്നില്ല 😭😭😭😭എങ്ങനെ ഇരുന്ന സഹോദരി ആണ് അവർ ഇങ്ങനെ ആക്കിയത്. ഒരു ജീവൻ വച്ചാണ് ഇവർ കളിക്കുന്നത്.എത്രയും പെട്ടന്ന് ഈ സഹോദരി സുഖം പ്രാപിക്കട്ടെ 🙏🙏🙏😔😔😔എങ്ങനെ വിശ്വസിച്ചു ഹോസ്പിറ്റലിൽ പോകും.😔
ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ഈ കുട്ടിയെ രക്ഷിക്കണേ 🙏🙏🙏🙏
ആ ഹോസ്പിറ്റൽ തീ വെച്ച് നശിപ്പിക്കാൻ ആ നാട്ടിൽ ആരുമില്ലേ ഇനി ആ ഹോസ്പിറ്റൽ വേണ്ട ഡോക്ടരുടെ പേരിൽ കേസ് കൊടുത്ത് നഷ്ട്ട പരിഹാരം വാങ്ങിച്ചു കൊടുക്കണം സൂരജേട്ടാ
Sooraj ചേട്ടാ...... സഹിക്കാൻ പറ്റുന്നില്ല കണ്ടിട്ട് അവർക്ക് എതിരെ കംപ്ലയിന്റ് കൊടുക്കണം....
എന്റെ ദൈവമേ അവസ്ഥ ഹോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പണം മാത്രമാണ് ഈ മുടിഞ്ഞ ആശുപത്രി കളുടെ ഉദ്ദേശം.ദൈവമേ ആ ചേച്ചി യെ രക്ഷിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു.
എന്തൊരു സങ്കടകരം 😢
സൂരജ് പാലക്കാരന് നന്ദി. 🙏ഈ കുട്ടിയെ പൂർവ സ്ഥിതിയിലാക്കണേ ആഞ്ജനേയ സ്വാമി 🙏സുന്ദരിയും ആരോഗ്യവതിയുമായ പെൺകുട്ടിയെ ഈ അവസ്ഥയിലാക്കിയ ഡോക്ടർമാരിൽ നിന്ന് തന്നെ തുടർ ചികിത്സാ ചിലവുകൾ ഈടാക്കാൻ വേണ്ടത് ചെയ്യാൻ താങ്ങൾക്കു സാധിക്കട്ടെ 🙏താങ്കളുടെ ധൈര്യം പ്രശംസനീയം 👏👏നല്ലവനായ ഒരു ഭർത്താവിനെ കിട്ടിയത് ആ കുട്ടിയുടെ ഭാഗ്യം. തീർച്ചയായും ഹനുമാൻ സ്വാമിയുടെ കാരുണ്യമുണ്ടാകും. അനസ്തീഷ്യ കൊടുത്ത ഡോക്ടറും കൂട്ടാളികളും അതി കഠിന ദുരിതങ്ങൾ അനുഭവിച്ചു ആത്മഹത്യ ചെയ്യട്ടെ നാശങ്ങൾ.... 😠
ന്റെ ദൈവമേ ആർക്കും എങ്ങനെ വരരുതേ. 🙏തിരിച്ചു ജീവിതത്തിലേക്ക് തിരിച്ചു വരണേ ന്റെ mathave
ഇതാണ് ശെരിക്കും മാധ്യമ ധർമ്മം
ഭഗവാനെ ഈ കുടുംബത്തിനെ രക്ഷിക്കേണെ 🙏🙏🙏
ഭഗവാനെ ഈ അവസ്ഥയിൽ നിന്നും നേരെയായി നല്ല ഒരു ജീവിതത്തിലേക്കു നായിപ്പിക്കേണമേ ബ്രഹ്മ്മ ദേവ
അതാര് 😂
Tanq... Enne ivda kanikan kond pokuvayrnu...😢daivam aayit aanu ee video kannil kanichath ... Orupaad nanni🙏
ഹോസ്പിറ്റലിൽ അടിച്ചു പൊളിക്കണം. ഇനി അത് അവിടെ വേണ്ട.കണ്ടപ്പോൾ സങ്കടം തോനുന്നു.അവരെ വെറുതെ വിടരുത്. ആണുങ്ങൾ ഇല്ലേ ഈ നാട്ടിൽ
Sathyam. Janamgal onnichu ninnukond ee oombiya hospital thalli pottikanm. Doctors pattikale ellaam valanjittu thallikkollanam 😬
@Broken_World_Nowmmlxujuþþťùùi7ùiùù!tjtg 7mnba😅
ഇയാളുടെ ബിരുദം അന്വേഷിക്കണം
തകർക്കണം.
ജനം ഒത്തൊരുമിച്ചാൽ താഴും താക്കോലമില്ലാതെ പൂട്ടിക്കാം ആ നര കാശുപത്രിയെ . നല്ല ഡോക്ടർമാരുടെ പേരുകളയാൻ ഓരോ ജന്മങ്ങൾ . നമ്മുടെ ചിലവിൽഅവരുടെ പിഴവുകൾക്ക് അൻ ഭവിക്കേണ്ടിവരുന്നത്
നമ്മൾ തന്നെ,. ഇതനുഭവിക്കാൻ തയാറായി അവർ പറയുന്നിടത്ത് നാം ഒപ്പിട്ടു കൊടുക്കുന്നു
പാവം ആ ചേച്ചിക്ക് എന്തൊക്കെയോ പറയണം എന്നുണ്ട്. ദൈവമേ കുറ്റം ചെയ്തവർ അനുഭവിക്കണം
ഈ ക്രൂരത പുറത്ത് കൊണ്ട് വന്ന ചേട്ടാ താങ്കൾക്ക് നന്മ വരട്ടെ
എൻ്റ്റെ.ഭഗവാനെ.എത്ര യും വേഗം ഈ മോക്ക് എല്ലാം.മാറ്റി.കൊടുക്കണേ😢
ദൈവം അനുഗ്രഹിക്കട്ടെ പെട്ടന്ന് ശെരിയാക്കി കൊടുക്കട്ടെ
ദുരിത കാഴ്ച🥺.. ആര് ചെയ്ത പാപം.... ദൈവത്തിന്റെ കണ്ണുകളെ മറക്കാൻ ആവില്ല ആർക്കും.. ശിക്ഷ അനുഭവിക്കാതെ പോവില്ല.. Sir.. ഈ പാവങ്ങൾക്കുവേണ്ടി സംസാരിക്കാൻ കാണിച്ച മനസ്സിന് നന്ദി🙏🙏🙏.. വേഗം സുഖം പ്രാപിക്കട്ടെ ആ കുട്ടി🙏🥺
ദൈവമേ ആ മോളേ രക്ഷിക്കണേ😢😢😢😢😢😢
ആശുപത്രികൾ മനുഷ്യനെ
പരീക്ഷണ വസ്തു ആക്കുന്നു ആശുപത്രികളിൽ
പെൺ ഗുണ്ടകളും
ആൺ ഗുണ്ടകളുമുണ്ട് 😢
തിരുമ്മൽ ചികിത്സ കൊണ്ട്
ഇത് പൂർണമായും മാറുന്നതാണ് .
വേദനയുണ്ട് പ്രാർത്ഥിക്കാം.🙏
Engane hospital eppozhum nilkkunnu
തല്ലി തകർക്കുക ഈ ഹോസ്പിറ്റൽ
S. അവനൊക്കെ പഠിക്കാതെ ക്യാഷ് കൊടുത്തു ഡോക്ടർ ആയതായിരിക്കും. സർട്ടിഫിക്കറ്റ് എല്ലാം വെരിഫിക്കേഷൻ ചെയ്‌താൽ അറിയാം.
പണം ഉണ്ടാക്കാനുള്ള ബിസിനസ്.
അതെ അമ്മേ പരാതി kodukkke🙏
Athe complaint cheyyanam
പാവം ആസഹോദരിയെ അല്ലാഹു നല്ല ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരട്ടെ.
സൂരജ് ചേട്ടാ... 🙏🏻🙏🏻🙏🏻
Ee hospitalil matula pvt hospitalekal deliveryude charge kuravanu athukondakanam kooduthal alukalum angot pokunath.
എൻ്റെ 2-ാമത്തെ സിസേറിയൻ പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയിരുന്നു ഏകദേശം ഒരു ലക്ഷത്തിനടുത്ത് ചെലവായി. 3 -ാമത്തെ പ്രസവം നിർത്താൻ കൂടി തുറവൂർ ഗവൺമെൻ്റ് ഹോസ്പിറ്റലിലാണ് പോയത്. നല്ല ഡോക്ടറും അനസ്തീഷ്യ ഡോക്ടറും നേഴ്സുമാരും സത്യം പറഞ്ഞാൽ ഗവൺമെൻ് ഹോസ്പിറ്റലിനെ കുറിച്ച് എനിക്കുണ്ടായിരുന്ന കാഴ്ചപ്പാട് മാറി. എല്ലാ ഗവൺമെൻ്റ് ഹോസ്പിറ്റലും എങ്ങനെയാണെന്ന് എനിക്കറിയില്ല. പക്ഷേ ഇവിടെ സൂപ്പറാ...
എൻ്റെ delivery Thrissur മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു. നല്ല പോലെ care ഉണ്ടായിരുന്നു.
Dr. രമ വേണുഗോപാൽ ദൈവതുല്യ ആയിരുന്നു.. ഇപ്പോഴത്തെ കാര്യം അറിയില്ല.
ippozhum aaanu manushyathamulla dr aanu sir🙏
@@jijifrancis5603അവർ ആണ് എന്റെ delivery എടുത്തത്.. എന്റെ അവസ്ഥ കമെന്റ് ചെയ്തിട്ടുണ്ട്
Rema doctor is like a goddess. Can't understand why this happened. Junior doctors, complaint to be given against them
ഞാനും എന്റെ മോനും ഇന്ന് ജീവനോടെ ഇരിക്കുന്നത് Dr. രമ വേണു ഗോപാൽ ഉള്ളത് കൊണ്ടാണ്.
അഞ്ജന മാഡവും ഉണ്ടായിരുന്നു.
പക്ഷെ ഇപ്പോഴത്തെ കാര്യം അറിയില്ല
എന്റെ മോന് 14 വയസ്സായി
Enteyum 2 delivery avide aayirunnu
Aa ഡോക്ടർക്ക് ഇത് പോലെ കുത്തി വെക്കണം 😢😢 കാണാൻ വയ്യ 😢😢😢
ഇങ്ങനെ ഒരു ക്രൂരത ചെയ്തല്ലോ . ആ പാവത്തോട്ട് 🙏. ദൈവം രക്ഷിക്കണേ 🙏
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..❤❤❤
ഇവരെ സഹായിക്കുന്നത് പോലെ തന്നെ നിയമപരമായി ഇവർക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം കോടതി വഴി വാങ്ങി കൊടുക്കാനും കുറ്റക്കാരിയായ ഡോക്ടറെ ശിക്ഷിക്കാനും suraj പാലക്കാരൻ മുൻകൈ എടുക്കണം
ആരോഗ്യ മന്ത്രി വിഷയങ്ങളെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ് ഉടനെ കോപ്പിലെ തീരുമാനം ഉണ്ടാകും
അവിടെയും കുറ്റം ആരോഗ്യ മന്ദ്രിക്
ഹോസ്പിറ്റലിൽ നു കുറ്റം ഇല്ല
ഡോക്ടർ മാർക്കു കുറ്റം ഇല്ല
അല്ലേടാ
പോയി ചത്തൂടെ
Avaru padichu manasilaki varumbolekum 10 varsham kazhiyum
അതിനു ആരോഗ്യ മന്ത്രി mbbs പഠിക്കാൻ പോയിട്ടില്ല
Onnnu poda poori mona
ജനങ്ങൾ. ഡോക്ടരെ. ദൈവമായികാണുന്ന.അതുപോലെ.ജനങ്ങളോടും. ദയ.കാണിക്കണമെ..
സൂരജ് ന് അഭിനന്ദനങ്ങൾ
അന്ന് ഷൈലജ സീച്ചർ ആരോഗ്യ മന്ത്രി 😮
Pr വർക്ക് ഉണ്ടായി കാണില്ല അതാണ്
Waste fellow
ആ ഹോസ്പിറ്റൽ നശിപ്പിച്ചു പോട്ടെ അറിയാവുന്നവർ ആരും അങ്ങോട്ട് പോകരുത് ജീവൻ നഷ്ട്ടമാകും
Yaa Allah ee sahodharikkum Ella arogyavum nalgi kathu rakshikkane Allah ee RUclips channel Nalla arogyathodu koodi kanan nee kaanilkane allah
എന്റെ ഡെലിവറി അവിടെ ആയിരുന്നു.മോന് 5 വയസാകാൻ പോകുന്നു. മോന് മഞ്ഞ ഉണ്ടായിരുന്നു. 12 ദിവസം അവിടെ കിടത്തി എന്നിട്ട വിട്ടേ. ഒരു ബിൽ ഇങ്ങു തന്നു 😊 അവിടുന്ന് ഇറങ്ങിയപ്പോൾ തീരുമാനിച്ചതാ ഇനി ഈ ഹോസ്പിറ്റലിൽ വരില്ലെന്ന് 😢
ദൈവം എത്രയും പെട്ടെന്ന് സുഖപ്പെടുത്തും
കാണാൻ വയ്യാ... മനുഷ്യ മനസ്സിനെ ഞെട്ടിക്കുന്ന സങ്കടകരമായ ആ കൊച്ചിന്റെ അവസ്ഥ, ഡോക്ടർ ഒന്ന് ശ്രെദ്ധിച്ചിരുന്നു എങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു, കഷ്ടം..
റബ്ബേ കാണാൻ വയ്യ 🙄 നാഥാ ഈ മോൾക്ക് രോഗ ശാന്തി കൊടുക്കൂ 🤲🏼🤲🏼🤲🏼
നല്ല കഴിവ് മനുഷ്യനാണ് സൂരജ് പാലക്കാരൻ.
എന്റെ മോളെ ഞാൻ അവിടെ ആണ് കാണിക്കുന്നത്. എന്റെ 3 fridsindeyum delivery ഇവിടെ ആണ് നടന്നത്. പക്ഷെ ഇത് വരെ ഇങ്ങനെ ഒരു കാര്യം തോന്നീട്ടില്ല.എന്റെ മോളെയും വളരെ സ്നേഹത്തോടെ നല്ല care കൊടുത്തായിരുന്നു നോക്കിയിരുന്നത്. ഈ ന്യൂസ് കേട്ടപ്പോ ഞെട്ടിപ്പോയി.
Gem of a doctor, Dr Rema Venugopal
Avide ninnum oodikko ennodum nalla snehamayirunnu.pinne husband nte job arinja sheshm cesarean cheythu laber roomil karumbol nursumar question chothikkum 2 perkkum joliundo yennoke
പടച്ചോനേ കാണാൻ വയ്യ ഒരു നിമിഷം മതി മനുഷ്യൻ മറാൻ😭 എങ്ങനെ ധൈര്യപെട്ട് ഇന്ന് ഒരു ഹോസ് പറ്റിൽ പോവും റബ്ബേ ആ മക്കളെ കാണുമ്പോൾ സങ്കടം ആവുന്നു
🤦😭😭
Rabbe sahodariye poorva sthidiyil thirichu varan sahayikkane Rabbe Ameen .Amee yarabbal Alameen
അമ്മച്ചി കരയണ്ട മോള് ജിവിതത്തിലേക്ക് തിരിച്ചു വരും ദൈവം രക്ഷിക്കും സുന്ദരി പെണ്ണ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
ആ ഡോക്ടറുടെ കൈ തച്ച് ഒടികണം ആ ആശുപത്രി അടിച്ചു തകർക്കണം എൻറ് യേശുവേ അവരുടെ അസുഖം എത്രയൂ പെട്ടെന്ന് മാറ്റി കെടുക്കണമേ
Dr rema cancer patient. Aanu
🤲🤲🤲🤲കാണാൻ വയ്യ 😢
എൻ്റെ sister ഇ hospital il ആയിരുന്നു delivery. lebour റൂമിൽ വളരെ മോശം അനുഭവം ആയിരുന്നു.delivery ക്ക് ശേഷവും വളരെ വളരെ മോശമായി പെരുമാറി. പേടിച്ച് അവൾ അവിടെ വച്ച് ഒന്നും പറഞ്ഞില്ല.
Delivery kazhinju veedanichu kidakkunna penkuttikale entho valya kuttam chetha poleyaa evide nokkunne.
വണ്ടാനം ഹോസ്പിറ്റലിൽ കുട്ടിക്കളുട വാർഡ് ഇങ്ങനെ ആയിരുന്നു അനുഭവം ഉണ്ടായിരുന്നു. ജയ രാജ് ശങ്കർ, ഡോക്ടർ, നീതു,
ഇത് ഞരമ്പ് ബ്ലോക്കായി,രക്തവും മജ്ജയും കുറഞ്ഞ് പോവുകയാണ്, സസ്യാഹാരവും മർമച്ചികിൽസയും ഉപകാരപ്പെടും. Shamsudeen gurukkal.
അണ്ണാ, good reporting
ഇവരെ തിരികെ കൊണ്ടുവരാൻ ഗൗരീക്ഷ തന്നെ ഇറങ്ങണം എന്തു ചിലവും നിങ്ങൾ തന്നെ ചെയ്യണം
അസുഖം മാറട്ടെ. പഴയപോലെ തിരിച്ചു വരട്ടെ
എൻ്റെ 2 പ്രസവവും ഈ ഹോസ്പിറ്റലിലാണ് നടന്നത്. എനിക്ക് ഇവിടെ നിന്നും നല്ല അനുഭവമാണ് ഉള്ളത് ഞങ്ങളുടെ കുടുംബത്തിലുള്ള ഒരു പാട് പേര് ഇവിടെ ആശ്രയിക്കാറുണ്ട് നല്ലാതായിട്ടാണ് നമ്മുക്കുള്ളത്. പിന്നെ ദൈവത്തിൻ്റെ വിധിയാണ്. Dr Anjana നല്ലാതായിരുന്നു.
എൻറെ മോളെ ഈ കിടപ്പ് കണ്ടു കരഞ്ഞു ഭഗവാൻ രഷിക്കട്ടെ
Ella hospitalkalilum ethu nadakund.aarum purathu parayatilla. Njan randu kuttikale evidanu delivery kazhinje
ഈ ഹോസ്പിറ്റലിലേക്ക് ജീവനിൽ കൊതിയുള്ള ആരും പോകരുതേ. ഇനി ആർക്കും ഈ അവസ്ഥ വരരുതേ
Mr suraj nigalkku aa hospitalinu ethire case കൊടുക്കണം
എൻ്റെ ഈശ്വരാ എന്തൊരു വിധി
േ ബ്രോ..... ആ കുടുംബത്തിന് നഷ്ടപരിഹാരം വാങ്ങി കൊടുക്കണം.....
ഇവരുടെ വീട് എവിടാണ് ഒരു help ചെയ്യാനാ അറിയാവുന്ന ആരേലും ഉണ്ടേൽ പറ 😢
സങ്കടം തോന്നുന്നു.....
എന്റെ വീടിന്റെ അടുത്തുള്ള ഒരു കുട്ടിക്കും ഇതുപോലെ അവിടെ സംഭവിച്ചു. എന്നിട്ടും പിന്നെയും അവിടെ പോകുന്നു...
ആരോഗ്യ മന്ത്രി പുളുത്തും ഡോക്ടർമാർക്ക് യൂണിയനുണ്ട് ഈ മോൾക്ക് ദ്വൈവമുണ്ടാകും ഡോക്ടർ ഓർത്തോ നിങ്ങൾ മരിക്കാതെ കിടക്കും ഒരു നൂറ് കൊല്ലം ഓർത്തോ സങ്കടം കൊണ്ട് പറഞ്ഞ് പോയതാണ്
യൂണിയൻറെ മെയിൻ ആളിനെ കൊന്നു കളയണം അതാണ് വേണ്ടത് എല്ലാത്തിനും ഒരു യൂണിയൻ
ഡോക്ടറും മന്ത്രിയുടെ യൂണിയനിൽ പെട്ട ആളായിരിക്കും .ഡോക്ടറെ സഹായിക്കാൻ മന്ത്രിയും യൂണിയൻ നേതാക്കളും കൂടി ഒത്ത് ചേർന്ന് ഡോക്ടർക്ക് ഒരു മാസത്തെ സസ്പെൻഷൻ .വീണ്ടും ആശുപത്രി പൂർവാധികം ഉഷാറായി പ്രവർത്തിക്കും .
എന്റെ ഡെലിവറി ഇവിടെ ആയിരുന്നു 2 ഡെലിവറിയും എനിക്ക് ഒരു പ്രോബ്ലം ഇല്ലായിരുന്നു. പിന്നെ എനിക്ക് അറിയില്ല 😢
Enteyum 2 delivery avide aayirunnu
Ente moludeyum
🙏🙏🙏🙏🙏🙏🙏🙏🙏ഓഹ്.... കേരളമേ...
പാലാ ചേട്ടായി 👍.
എന്താ പറയുക.. ഒരു മനുഷ്യന്റെ ജീവിതം നശിപ്പിച്ച ഡോക്ടറിനു എതിരെ കർശന നടപടി എടുക്കണം... എത്രയും പെട്ടന്ന് രോഗം മാറ്റി കൊടുക്കണേ ദൈവമേ 🙏🙏🙏
എന്തു സുന്ദരി ആയിരുന്നു ദൈവമേ ഇത്രയേയുള്ളു
വേണ്ടത്ര വൈദ്ഗ്ദ്യം ഇല്ലാത്ത doctors ഉണ്ടാവുന്നതിന്റെ കാരണം ചിന്തിക്കണം
Be heal in the name of Jesus
My delivry also here, but no problem. It depends patient health.
Ithupole orupad anubhavam ullavar und
എന്റെ 2um അവിടെ ആയിരുന്നു. ഫസ്റ്റ് നോർമൽ 2nd c സെക്ഷൻ
എന്നാരുന്നു ഡെലിവറി
Allahu pettenn shifa nalkane ameen🤲
3 years munne ivide aayirunnu delivery kazhinjathu... Valare mosham experience aayirunnu... pregnant ayappo kazhikkan thanna oru tablet kazhichitt bhayankara vomiting aayi, reason ariyan hospital il poyappo Doctor madatthinde marupadi kettu njetti... inganathe nissara karyathinu ingott vararuthu ennu... 2 months avar thanna tablet kazhichu vomit cheith kudal vare purathu vannathu avarkk nissara karyam anenn... Sister marude parihasam aanu adutha budhimuttu... Njan labour pain eduthu karayumbo ende munne irunnu sandvanam serial nde kadha paranju chirikkunna randu nurse mar... Baby heart beat kuranju vannappo njan vilichu paranjappo mathram anu avar vannu nokkiyathu.... Ippo entha nammude avastha enno ini avar entha cheyyan pokunne enno patient aaya nammalodu parayilla... Angott chithichal deshyappedum... Ottum soukaryam illatha labour room anu... Ethra per undengilum avide kidannu thanne presavikkum... Pain vannu kidakkunna patients nde munne thanne anu nammal presavikkunnathu... Lokathu ellavarum presavikkunnathu thanneya ennanu oru nurse paranjathu... Delivery kazhinju room il vannu... Second day.. avidathe main lady Dr rounds nu vannappo njan breastfeeding cheyyukayayirunnu... Athukandu latching sheriyalla ingane ano palu kondukkunnathu ennu paranju deshyappettu ende mole avar oru kaikondu kazhuthil pidichu eduthu... Presavathinde vedana enikk undayirunnathu avarude bhagyam... Illengil ende otta chavittinu theernnene... Athrakk hurting aayirunnu ahh incident... After 3 years ippozhum molkk breastfeeding cheyumbo ahh scene aanu manassil varunnathu... She is very rude... Namukku onnu doubt polum chothikkan pattilla... Pinne aake oru gunam mattu private hospitals ne compare cheyyumbo rate ithiri kuravanu... Oru 20k okke difference undu rate il... But athinde iratti soukaryakkuravum avide undu...
God bless you
Physiotherapy cheyu Ammae,anthayalum sheriyakum