കൂടെ കിടക്കാൻ വിളിച്ചു വഴങ്ങിയില്ല കൊണ്ടോട്ടിയിലെ ഡോക്ടറുടെ ഭീഷണി ഇങ്ങനെ വെടിവെച്ചു....

Поделиться
HTML-код
  • Опубликовано: 26 янв 2021
  • / navakeralanews
    / navakeralanews
    NAVAKERALA NEWS|NAVAKERALA NEWS TV : -
    ruclips.net/channel/UCi3b...
    OUR HIT VIDEOS - ABOVE 30K VIEWS : -
    ruclips.net/user/playlist?list...
    SOFT STORIES : -
    ruclips.net/user/playlist?list...
    PUBLIC OPINIONS, REACTIONS, RESPONCES : -
    ruclips.net/user/playlist?list...
    WEBSITE : -
    FACE BOOK : -
    Malayalam_news# #Latestnews #Trendingnews# Malayalam_trending_news #Malayalam_latest_news #Malayalamupdates #Malayalam_news_updates #kerala #malayalam #televisions #tv #Malayalamnewsupdates #MalayalamNews #KeralaNews #LiveNews #livenews #LatestMalayalamNews #Latestmalayalamnews #latestmalayalamnews #MalayalamLatestNews #malayalamlatestnews #KeralaNews #BreakingNews #LatestNewsLive #RUclipsLive #LatestNews #LatestNewsKerala #MalayalamNewsKerala #KeralaNewsMalayalam #KeralaNewsLive #NewsHeadlines #NewsKerala #KeralaHeadlines #HeadlinesToday #TodayNews #NewsLive #KeralaPoliticalNewsVideos #BreakingNewsVideos #MalayalamNewsVideos #KeralaNewsVideos #KeralaPoliticalNews #MalayalaNews #MalayalamNewsLive #MalayalamNewsToday #MalayalamNewsChannel #Latest_News_Updates_Malayalam #Latestnewsupdatesmalayalam#fasalgafoor#nrc#citizenship#breaking#narendra_modi#amithsha#asadi#chandrashekhar_azad#kannan_gopinathan#bjp#rss#delhi#utharpradesh#pinarayivijayan#powratwam#apabdullakkutty#kna_khader#kamalpasha#kapilsibal#bignews#mkmuneermla#rahuleswar#mkmuneer#ad_harishvasudevan#advocate_shonegeorge#mn_karashery#karasherymas#manushyachanagala#riyas#gowerner_arif_muhammed_khan#rahulghandhi#wayanad#firoskunnumparampil#father_joseph#budjet#chandrashekhar_azad#sdpimarch#donthasleem#bafaki#thangal#samastha#na_nellikkunn#mla#kasargod#wartha#amithsha#samadani#kollam#anjal#kollamnews#kollam_anjalmurder#murder#superstar_vijai#vijay#yogi_adithyanad#ohmyhealth#docterstalk#health#doctersshow#renjithbachan#hindumahasabha#vijay#dhalapathi#tamilnadu#calicuttoday#chandra_shekhar_asad#ravind_kejrivaal#delhi#today#bjp#delhi_election#eka_sivilkod#vavasuresh#rahul_eswar#uk_yusaf#sdpi#popularfrend#of_india#freedampared#elamaram_nasarudheen#vidalmoidu#ksurendren#narendra_modi#donald_trump#hodiomodi#namasthe_trump#delhi_today#shylajateacher#go_go_corona#vtsatheesha#muslimleeg_history#biography#iuml#breakthechain#shylaja_teacher#lockdown#corona#covid19#ramyaharidas#kerala_police#delhi#asam#kamathippura#redstreet#mumbai#munavarali_shihabthangal#panakkad#ramesh_chennithala#tamilnadu#rahuleswar#ngopalakrishnan#dr_n_gopalakerishnan#vinod_mekoth#kannan_gopinathan#tara_tejo_alex#palathai_case#ma_baby#np_chekkutty#umeshbabukc#km_shaji#oomen_chandi#ummen_chandy#km_shaji#uae#narendramodi#maharashtra#swamicase#swamis_dead#kodiyery_balakrishnan#abdulnasar_madani#pdp#kasargod#arrest_arnabgoswami#quran#ramalan#salary_challenge#dubai#dr_anoop#rahulghandhi#v_muraleedharan#reghuram_rajan#shihab_thangal#shafiparambil#nehacmenon#OpinionSurvey#pkkunjalikkutty##navakeralanews, #malayalamnews, #BreakingNews, #NewsUpdates, #Dailynews, #kerala, #keralanews , #malayalamnews , #albabu

Комментарии • 1,4 тыс.

  • @navakeralanews
    @navakeralanews  3 года назад +68

    ruclips.net/video/5dJoIy-yQGg/видео.html 140 മണ്ഡലത്തിൽ BJP ക്ക് എത്ര സീറ്റ് ജനങ്ങൾ പറയട്ടെ....| bjp kerala | k surendren | bjp | sangaparivar

  • @mahiracemahesh2793
    @mahiracemahesh2793 3 года назад +70

    പ്രിയ സഹോദരി നിങ്ങൾ ഇപ്പൊ ഒരു ചാനൽ വന്ന് എല്ലാം തുറന്നു പറയാൻ കാണിച്ച ധൈര്യം സമ്മതിച്ചു ഒരു ബിഗ്‌ സെലൂട്ട് നിങ്ങൾക് നീതി കിട്ടും 💪💪💪

  • @mohammedmannarkadmohammed9207
    @mohammedmannarkadmohammed9207 3 года назад +867

    ഈ പെൺകുട്ടി ഇത്തരം ഒരു കാര്യം പബ്ളിക്കായിട്ട് പറയണമെങ്കിൽ അത്രത്തോളം കഷ്ടപ്പെടുത്തിയിട്ടാണ്. ഈ തെമ്മാടിത്തരം കാണിക്കുന്നവനെ വെറുതെ വിടാൻ പാടില്ല.

    • @kareemm8138
      @kareemm8138 3 года назад +1

      ഹൈ വെറുതെ

    • @sahadk3913
      @sahadk3913 3 года назад

      ഞമ്മൾ ആരാ ആണാവോ

    • @rajasreekr8774
      @rajasreekr8774 3 года назад +2

      @@kareemm8138 verutheyo.....onnu🏃🏃🏃🏃🏃🏃😠😠😠😡😡😡😡

    • @ashrafmohammed853
      @ashrafmohammed853 3 года назад

      In du

    • @udhayudhay7178
      @udhayudhay7178 3 года назад

      @@reneyv kaka arrogant fellow cheap behavior?

  • @salmanmampad8997
    @salmanmampad8997 3 года назад +68

    ഇവന്റെ വിഷയത്തിൽ പെട്ടന്ന് നടപടി എടുക്കാൻ മേലധികാരികൾ തയാരാവണം

  • @balankk5848
    @balankk5848 3 года назад +456

    കണ്ടവന്റ കൂടെ കിടക്കാനല്ല നേഴ്സിങ് ജോലി പഠിച്ചതെന്ന് അവനും അവനെ പോലെ ഉള്ളവർക്കും കാണിച്ചു കൊടുക്കണം

  • @rajeevrajan329
    @rajeevrajan329 3 года назад +133

    അവതാരകനോട്. രണ്ട് ആഴ്ച കഴിയുമ്പോൾ യിതിന്റെ റിസൾട്ട് കുടി കാണിക്കണം. ജനങ്ങൾ അറിയണം . 😡

  • @shiyasmundeth3716
    @shiyasmundeth3716 3 года назад +390

    സിസ്റ്റർ പറയുന്നത് ശരിയാണെങ്കിൽ അവനെ വെറുതെ വിടാൻ പാടില്ല അവൻറെ stick മുറിച്ചു മാറ്റണം

    • @agooduroimu1952
      @agooduroimu1952 3 года назад +1

      @@shajimonkoshy2142 😂

    • @ruchikkoottu9186
      @ruchikkoottu9186 3 года назад +12

      അറ്റം മുറിച്ചാൽ പോരാ, മൊത്തത്തിൽ മുറിക്കണം

    • @sulfikarsulfikar7920
      @sulfikarsulfikar7920 3 года назад +6

      വേണ്ട വേണ്ട സ്റ്റിക് മുറിക്കണ്ട വേദന എടുക്കില്ലെ? സൽഫ്യൂറിക് ആസിഡ് സ്റ്റിക്കിൽ കത്തി കേറ്റിയാലോ?

    • @shiyasmundeth3716
      @shiyasmundeth3716 3 года назад +5

      @@sulfikarsulfikar7920 Good idea

    • @quranlearning9929
      @quranlearning9929 3 года назад +1

      You are right sir

  • @teeyemyes
    @teeyemyes 3 месяца назад +10

    സഹോദരി ഞങ്ങൾ മലപ്പുറത്തുകാർ നിന്റെ കൂടെയുണ്ട്....
    ധൈര്യമായി മുന്നോട്ടുപോകു

  • @KavyaSarani
    @KavyaSarani 3 года назад +205

    ദയവായി ...... അവതാരകനെങ്കിലും .... ആ കുട്ടിയെ സഹായിക്കൂ. നീതി .... നടപ്പാക്കി കൊടുക്കൂ

    • @sankarviswan6299
      @sankarviswan6299 3 года назад +2

      police should start action suomotto

    • @shiginkr
      @shiginkr 3 года назад

      Facebookilokke share cheyi..ingane nammukum sahayikam pattum...

  • @Littileburo
    @Littileburo 3 года назад +478

    ഇനി നിങ്ങൽക് പേടി ഉണ്ടെങ്കിൽ ഞങ്ങൾ നിങ്ങൾക് വേണ്ട സഹായം തരാം മലപ്പുറം ജില്ലക്കാർ ആണ് ഞങ്ങൾ നിങ്ങളെ സഹായിക്കാം ഏത് കൊമ്പന്റെ മോൻ ആണെങ്കിലും

    • @latheefchengara3020
      @latheefchengara3020 3 года назад +19

      ഇത്ര വലിയ കാര്യം ആണേൽ ഹോസ്പിറ്റലിന്റെ പേര് പീഡിപ്പിച്ച വന്റെ പേര് ഒക്കെ പറയട്ടെ

    • @krishnanpr1600
      @krishnanpr1600 3 года назад +8

      Vyakthiyude peru paranjallo;iyal pottanano?

    • @khalidshan4010
      @khalidshan4010 3 года назад +1

      Sathiayamanegil nalla thallu kodukuga nadukark idapedanam

    • @Noufalwdr
      @Noufalwdr 3 года назад +3

      ee chechiye kandal thanne ,aa hospital ethanu ennu aviduthukaark ariyumallo... Ellam valare vyaktham...Apo pradigarikkuga

    • @barunz4evr
      @barunz4evr 3 года назад +3

      Pwolichu bro ..Nijab ..Malapuram ..heavy

  • @ABDULRAZACEPPICAD
    @ABDULRAZACEPPICAD 3 года назад +114

    ഇതൊരു വാർത്തയാത്തി കേരളമാകെ അറിയിക്കണം. ഒരു മാസമായിട്ട് വെറും 78 k കാഴ്ചക്കാർ മാത്രമുള്ള ചാനലിൽ വന്നാൽ പോര.

  • @thukaramashetty1155
    @thukaramashetty1155 3 года назад +72

    ഇത് കേരളമാണ് എന്ന് ഒരു നൂറ് പ്രാവിശ്യം വെറുതെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല....കേരളവും എല്ലാ ഇടത്തുള്ള പോലെ തന്നെയാണ്....

    • @Noufalwdr
      @Noufalwdr 3 года назад +1

      Athe chetaa😊👍

  • @mattgamixmatgamix7114
    @mattgamixmatgamix7114 3 года назад +75

    ദൈവത്തിന്റ സ്വന്തം മാലാഖ മാർക്ക് കട്ട സപ്പോർട്ട്..

  • @mariyarajan9418
    @mariyarajan9418 3 года назад +199

    ഈ ധൈര്യമാണ് പെൺകുട്ടികൾ ക്ക് വേണ്ടത്. പേടിച്ചിരുന്നാൽ ഇതുപോലെ കേൾക്കേണ്ടി വരും.

  • @dharmandharman2491
    @dharmandharman2491 3 года назад +79

    ഉടനടി വക്കീലുമായി കണ്ടു കോടതിയെ സമീപിക്കുക.

    • @shiginkr
      @shiginkr 3 года назад +2

      അതൊക്കെ തേച്ചു മാച്ചു കളയും. Facebookil എല്ലാവരേയും കൂട്ടി share cheyi video.

  • @alavipalliyan1868
    @alavipalliyan1868 3 года назад +146

    ഇപ്പഴും ആ ഹോസ്പിറ്റലിന്റെ ചുമരും വാതിലും അവിടെ ഉണ്ടെങ്കിൽ
    അവിടെ ആൺകുട്ടികൾ ഇല്ല

  • @ajwan2777
    @ajwan2777 3 года назад +92

    രണ്ട് വിരൽ മതി അവനെ നിലക് നിർത്താൻ മർമ്മം നോക്കി ,,_,_,,,()

  • @arundasarackal3703
    @arundasarackal3703 3 года назад +57

    ശത്രുത മനോഭാവം മാറ്റാൻ അവനെ സുഹൃത്താക്കുക... എന്നിട്ട് അവന്റെ ബലഹീനത കണ്ടെത്തുക.... അവനെ വേരോടെ പിഴുതുകളയുക.....

    • @rajasreekr8774
      @rajasreekr8774 3 года назад +3

      Athokke filimil....ethu jeevithom

    • @saleemkps3080
      @saleemkps3080 3 месяца назад

      നിയമപരമായിത്തന്നെ ആകാമല്ലോ.

  • @akkunishutips3068
    @akkunishutips3068 3 года назад +148

    സിസ്റ്റർ പറഞ്ഞത് സത്യം എല്ലാരുംകൂടെയുണ്ട് 💕💕

    • @shiginkr
      @shiginkr 3 года назад

      Yi post facebookiloode share cheyuu.

    • @vidyanpanicker8871
      @vidyanpanicker8871 3 года назад +2

      ഈ ടീംസ് എല്ലാം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ തെമ്മാടികൾ ആണ്. അർകത ഇല്ലാത്തവന്റെ കൈയ്യിൽ കാശു കുന്നുകൂടിയാൽ ഇതായിരിക്കും അവസ്ഥ. ഇത് ഒരു കേസ് അല്ല, ഇവരുടെ കോളേജ്കൾ, ഹോസ്പിറ്റൽ, ബിസിനസ്‌ സ്ഥാപനങ്ങൾ എല്ലായിടത്തും ഇതൊക്കെയാണ് നടന്നു കാണുന്നത്.
      സഹോദരിക്ക് അഭിനന്ദനങ്ങൾ.

  • @sooryanathks6586
    @sooryanathks6586 3 года назад +92

    ഈ പെൺകുട്ടികളുടെ വീട്ടിൽ ആണുങ്ങളില്ലേ

  • @evershine4072
    @evershine4072 3 года назад +18

    നല്ല കൈക്കരുത്തുള്ള ആണുങ്ങളുള്ള വീട്ടിലെ പെങ്കൊച്ചാണെങ്കിൽ സുപ്രീം കോടതി വരെ പോകേണ്ടി വരില്ല. അതിനു മുൻപേ വിധി അവർ തന്നെ പ്രഖ്യാപിക്കും 💪💪💪.

    • @shiginkr
      @shiginkr 3 года назад

      നമ്മക്കും aa nurse ne സഹായിക്കാന്‍ കഴിയും .ആണ്‍കുട്ടി ആണെങ്കില്‍ facebookil post share cheyuuu. പിന്നീടത് മീഡിയ നോക്കിക്കോളും

  • @nikolas9568
    @nikolas9568 3 года назад +223

    കുറ്റം ചെയ്യിതവൻ ശിക്ഷിക്കപെടണം..അത് ഏത് കൊമ്പൻ ആയാലും ശെരി..ഇത് നമ്മുടെയും കൂടെ സഹോദരി ആണെന്ന് മനസിലാക്കുക..

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 года назад +73

    സർജിക്കൽ കത്തിഎടുത്തു ഒന്ന് കോറി വിടുക. 🥵

  • @sebastianaj728
    @sebastianaj728 3 года назад +173

    മുഹമ്മദേ , നീ സൂക്ഷിച്ചോ, നിന്നെപ്പോലെ എല്ലാ ആണുങ്ങളും മാംസാദാഹികളല്ല ഞങ്ങളുടെ അമ്മ പെങ്ങള്മാരെ ജാതിക്കും രാഷ്ട്രീയത്തിനും അതീതമായി സംരക്ഷിക്കാൻ കരുതുള്ള ആണുങ്ങൾ കേരളത്തിലുണ്ട്

    • @basheerksulthant4556
      @basheerksulthant4556 3 года назад +25

      ഞാൻ കിഴിശ്ശേരി സ്വദേശിയാണ് 4,5 വർഷം മുമ്പ് മകന് പനി കാരണം അഡ്മീറ്റ് ആയിരുന്നുKondotty Relief ൽ ഒരു നിസാര കാര്യത്തിന് [ബെഡ്ഷീറ്റ്] മാറ്റുനതിന് ഒരു Sister റെ ഈ മഹാൻ പച്ച തെറിവിളിച്ച് അപമാനിക്കുന്നത് ഞാൻ നേർ സാക്ഷിയാണ് ആ സിസ്റ്റർ ആളുകളുടെ മുന്നിൽ കരയുന്നതും ഞാൻ കണ്ടതാണ് .ഈ വാർത്ത കണ്ടപ്പോൾ ആ സംഭവം ഓർമ്മ വന്നു. ഈ മഹാനെ അവിടെയുള്ള സ്റ്റാഫിന്ന് പേടി ഉള്ളത് പോലെ എന്നിക്ക് തോന്നി.
      ഞാൻ പറഞ്ഞത് പൂർണ്ണമായും സത്യം മാണ്...

    • @abdulrahmankm1203
      @abdulrahmankm1203 3 года назад

      Pwerrrr

    • @mashoodam7312
      @mashoodam7312 3 года назад

      Yessss

    • @faheemtm1865
      @faheemtm1865 3 года назад

      Guys let’s unite against him ?? Who all are ready ??? Let’s teach that doctor a lesson!!

    • @zubairbhai8933
      @zubairbhai8933 3 года назад

      Ivany konn thallado vajagamadikkady

  • @abidmannar
    @abidmannar 3 года назад +60

    ആദ്യം തന്നെ പോലീസ് സ്റ്റേഷനിൽ നിന്നും വിവരാവകാശം വഴി രണ്ടു് കേസിൻ്റെയും FIR സംഘടിപ്പിക്കണം. പഴയ മാല പൊട്ടിച്ച കേസ് അടക്കം

  • @mustafap7504
    @mustafap7504 3 года назад +116

    പൊന്നു പെങ്ങളെ നിങ്ങളെ റൂമിലേക്ക് വിളിച്ചപ്പോൾ പോയി അയാളുടെ സാമാനം കട്ട് ചെയ്യാമായിരുന്നു പിന്നെ ആയാൽ ഇ പണിക്ക് നിൽക്കില്ല

  • @krishnant1927
    @krishnant1927 3 года назад +101

    സഹോദരി മലപ്പുറം SP ക്ക് ഒരു പരാതി കൊടുക്കൂ, വനിതാ കമ്മീഷനും പരാതി കൊടുക്കുക

    • @firospookoden1978
      @firospookoden1978 3 года назад +2

      Vanida a kammeeshanil visvasikadaa..

    • @kunhikannank4503
      @kunhikannank4503 3 года назад +7

      വനിതാ കമ്മീഷൻ തീവ്രത അളക്കാൻ വേണ്ട മെഷിനുമായി എത്തും.

    • @akhilmullakkara5967
      @akhilmullakkara5967 3 года назад +1

      Enthonnu oomban Vanitha commission ivda enthonnu oombiyennu

    • @shakeermaxima
      @shakeermaxima 3 года назад

      വനിതാ കമ്മീഷൻ.. ??😀😂🤣🤣

  • @indianasharaf4477
    @indianasharaf4477 3 года назад +21

    കുറച്ച് മാഫിയകൾ നടത്തുന്ന ടോർച്ചറി ഗ് ഓഫീസ്.ഒരു സൈക്കോ സെൻ്റർ.

  • @abdullatheefabdu8334
    @abdullatheefabdu8334 3 года назад +250

    ഇങ്ങനെ ഒരു ആശുപത്രി ഇനി അവിടെ വേണ്ട, അടിച്ചു പൊളിക്കട മക്കളെ,,,,,,,,

    • @sajidbava3448
      @sajidbava3448 3 года назад +1

      ഇങ്ങോട്ടു വായോ അടിച്ചു പൊളിക്കാൻ പിന്നെ വന്ന കാലിൽ തിരിച്ചു പോവില്ല

    • @solotraveller4673
      @solotraveller4673 3 года назад +4

      @@sajidbava3448 അതെന്താ 🖕🖕🖕🖕

    • @sharifcheru7348
      @sharifcheru7348 3 года назад +14

      @@sajidbava3448 nee aaraaado doctorude maaaamano?

    • @sajidbava3448
      @sajidbava3448 3 года назад

      @@sharifcheru7348 ആണെങ്കിൽ

    • @sajidbava3448
      @sajidbava3448 3 года назад +1

      ആദ്യം സത്യം എന്താണെന്ന് മനസ്സിലാക്ക് മാഷേ

  • @AnupKumar-eo2kt
    @AnupKumar-eo2kt 3 года назад +191

    കൊണ്ടോട്ടിയിൽ ആണുങ്ങളാരുമില്ലേ ഈ Basted ന്റെ രോഗം മാറ്റാൻ

    • @shameemudheenbavumon6623
      @shameemudheenbavumon6623 3 года назад +4

      ആരും ഇതു വരെ അറിഞ്ഞില്ല

    • @rabiyakp2671
      @rabiyakp2671 3 года назад +1

      🤔

    • @kareemm8138
      @kareemm8138 3 года назад

      ആരാണ് കിട്ടിയാൽ

    • @kareemm8138
      @kareemm8138 3 года назад

      ഞാൻ ഒരു അനുഭവം പറയാം ഓരു ചെരിയ രോഗമായി കിടന്നപോ എനെ കൂടെ അവിടെതെ ഒരു നെ വന്നു കൂടെ കിടക്കുമായിരുനനു എന്ന് വെച്ച് എല്ലാവരും വന്നു കിടക്കുന്നു ഞാൻ പറയുന്നില്ല

    • @sunnyk4741
      @sunnyk4741 3 года назад +8

      @@kareemm8138 നീ അടി ഇരന്നുവാങ്ങുന്നവൻ ആണ് .

  • @jungj987
    @jungj987 3 года назад +23

    നമ്മുടെ തൊഴിലിടങ്ങൾ ഇപ്പോഴും സ്ത്രീകൾക്ക് സുരക്ഷിതമല്ല,
    ഇത്തരം സാഹചര്യങ്ങൾ സ്ത്രീകൾ
    കൂട്ടമായി ചെറുക്കണം;
    ഒന്നോർത്തോളുക,
    തല താഴ്ത്തിയാൽ അവൻ
    നമ്മളെ തകർക്കും ;
    തിരിച്ചടിക്കണം
    അതു മാത്രമേ മാർഗ്ഗമുള്ളൂ👍

    • @shiginkr
      @shiginkr 3 года назад

      നമ്മക്കും aa nurse ne സഹായിക്കാന്‍ കഴിയും ആണ്‍കുട്ടി ആണെങ്കില്‍ facebookil post share cheyuuu. പിന്നീടത് മീഡിയ നോക്കിക്കോളും

    • @RR-no7qk
      @RR-no7qk 3 года назад +1

      സ്ത്രീകൾ ഒട്ടും കൂടെ നിൽക്കില്ല

  • @khalidkp5793
    @khalidkp5793 3 года назад +114

    പണം ഉള്ളവർ നമ്മുടെ നാട്ടിൽ ഒരു പേടിയും പേടിക്കണ്ട എന്നതിന്ന് എറ്റവും വലിയ ഉദാഹരണം

    • @roy2060
      @roy2060 3 года назад +4

      മാംസാദാഹിയാ അവനിൽ നിന്നും ആ ഹോസ്പിറ്റലിലെ സഹോദരിമാരെ രക്ഷിക്കാൻ കൊണ്ടോട്ടിയിലെ ചുണക്കുട്ടൻമാർ രംഗത്തു വരേണ്ട കാലം അതിക്രെമിച്ചിരിക്കുന്നു പോലീസിൽ പരാതികൊടുത്തപ്പോൾ പ്രതിയുടെ സ്വാധീനവും പണവുമാണ് ഒരു പ്രശ്നമായി നിൽക്കുന്നത്

    • @ajithdc1
      @ajithdc1 3 года назад +2

      Correct!

    • @mahamoodvc8439
      @mahamoodvc8439 4 месяца назад

      ഇവനെത്തിരെ കേസ് എഡുക്കയും ഹോസ്പിറ്റൽ
      മാനേജ്മെൻ്റിൽ നിന്ന്
      പുറത്താക്കുകയും വേണം

  • @Abdulhameed-mi6hr
    @Abdulhameed-mi6hr 3 года назад +81

    ഇതിനു കൂട്ടുനിൽക്കുന്ന
    എല്ലാതെമ്മാടികളെയും
    നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം ഇവിടത്തെ
    ലെവർകോടതി വെറും
    പണചാക്കുകളുടെ
    കീഴിലാണ്

    • @rajasreekr8774
      @rajasreekr8774 3 года назад +1

      Correct.....avan cash koduthu othukkum

  • @rishadrishu8501
    @rishadrishu8501 3 года назад +23

    പ്രിയ ചാനൽ സുഹൃത്തേ ജീവിതത്തിൽ എപ്പോയെങ്കിലും സമയം കിട്ടുമ്പോൾ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിലെ ജീവനക്കാരെയും ഡോക്ടർസിനെയും അവിടെ വരുന്ന രോഗികളെയും കാണാൻ അവസരം കിട്ടിയാൽ അത് ഉപയോകപ്പെടുത്തുന്നത് നല്ലതാണ്.

  • @askarpp5040
    @askarpp5040 3 года назад +162

    പോലീസിന് കിട്ടണ്ടത് കിട്ടിക്കാണും അപ്പൊ പിന്നെ ആളെ കിട്ടില്ല....... അവന്റെ ഒരു ഫോട്ടോ വിട് ബാക്കി ഞങ്ങൾ കൊണ്ടോട്ടിക്കാർ നോക്കിക്കോളാം

  • @vipinviswam9263
    @vipinviswam9263 3 года назад +96

    സരിത പറഞ്ഞിരുന്നുവെങ്കിൽ ഇപ്പോൾ സിബിഐക്ക് വിട്ടേനെ...

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 3 года назад +2

      സരിത യായിരുനങ്കിൽ കിടപ്പറ പങ്ക് വെച്ച് CBI ൽ എന്നെ ഉപയോഗിച്ചു എന്ന് പരാതി പറയും.

    • @UK-lc9fc
      @UK-lc9fc 3 года назад

      😁😁😁

  • @josejoseph6239
    @josejoseph6239 3 года назад +67

    ഈ കുട്ടിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലേ. സഹോദരർ അച്ചൻ നാട്ടുകാർ. എന്റെ നാട്ടിൽ ആയിരുന്നു എങ്കിൽ ആദ്യ ദിവസം തന്നെ അവൻ മുട്ടിൽ ഏഴയും

    • @madad4988
      @madad4988 3 года назад +6

      എന്റെ നാട്ടിൽ ആയാലും പിന്നെ അവന് അങ്ങനെയുള്ള പെരുമാറ്റത്തിന് പൂതി വരില്ല

    • @pramodpramod8222
      @pramodpramod8222 3 года назад +2

      സത്യം

    • @philipthannickal7288
      @philipthannickal7288 3 года назад +1

      അടിച്ചു കാവാല കുറ്റി പൊളിക്കണം

    • @m.rashidt4346
      @m.rashidt4346 3 года назад

      Njan ariyunna Kondotty kaar athra mosham onnum allyrnnu , ethu pattiyo avoo , chilappol adichu odichu kayinju kaanum . 😎

    • @shiginkr
      @shiginkr 3 года назад +1

      നമ്മക്കും aa nurse ne സഹായിക്കാന്‍ കഴിയും ആണ്‍കുട്ടി ആണെങ്കില്‍ facebookil post share cheyuuu. പിന്നീടത് മീഡിയ നോക്കിക്കോളും

  • @firozvkd2955
    @firozvkd2955 3 года назад +123

    ആളുകളുടെ മുന്നിൽ വെച് 2 പൊട്ടിച്ചാൽ മതി ...., 😠

    • @sreejithts1043
      @sreejithts1043 3 года назад +1

      നല്ല ചുട്ട മറുപടി കൊടുക്കണം സഹോദരി

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 3 года назад +16

    നീ പുലിയാണ് മോളെ 🙏

  • @anooppallikkuth4172
    @anooppallikkuth4172 3 года назад +32

    നിശബ്ദരാകരുത് മലപ്പുറത്തുകാർ... പ്രതികരിക്കണം...

    • @shiginkr
      @shiginkr 3 года назад

      നമ്മക്കും aa nurse ne സഹായിക്കാന്‍ കഴിയും ആണ്‍കുട്ടി ആണെങ്കില്‍ facebookil post share cheyuuu.

  • @shukoorma9607
    @shukoorma9607 3 года назад +20

    ഈ സഹോദരി പറയുന്നത് സത്യമാണെങ്കിൽ ആ ഡോക്ടർക്കെതിരെ നിയമനടപടി എടുക്കും വരെ എല്ലാവരും പോരാടുക 😭

    • @rizaraoof9529
      @rizaraoof9529 3 года назад

      എല്ലാ സ്റ്റാഫും ഒന്നിച്ചു നിൽക്കണം

  • @user-wg7cu2qx9v
    @user-wg7cu2qx9v 3 года назад +21

    പൊതുജനങ്ങൾ ഒറ്റകെട്ടായി ഇത്തരം കേസുകൾക്കെതിരെ ശക്തമായി രംഗത്ത് വരണം. സഹോദരിമാർക്ക് സമാദാനമായി ജോലിചെയ്യാൻ സാഹചര്യം വേണം.

  • @vipinviswam9263
    @vipinviswam9263 3 года назад +21

    ഭരണകൂടത്തിലെ ആരോടു പരാതി പറയാൻ , തീവ്രത അളക്കുന്ന മെഷീൻ വരെ കണ്ടു പിടിച്ച പാർട്ടിയാണ് ഭരിക്കുന്നത്...

  • @travellovers9565
    @travellovers9565 3 года назад +13

    ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുന്നവരുമാണ് സിസ്റ്റേഴ്സ് (nurse), അവർ എന്റെ ജീവന്റെ ഭാഗമാണ്,നരബ്ബ് രോഗം ബാധിച്ച നിങ്ങളുടെ രോഗം മാറ്റാനുള്ള മരുന്നല്ല നേഴ്സ്, അവരെ respect ചെയ്യുക. 🙏🙏🙏

  • @jasnanasar1413
    @jasnanasar1413 3 года назад +10

    ഈ ഹോസ്പിറ്റൽ നല്ല ഒരു മനുഷ്യൻ തുടങ്ങിയതാണ് അതിന്റെ പേര് കളഞ്ഞു കുളിച്ചു 😔😔

    • @aryansvinodvinod4
      @aryansvinodvinod4 3 года назад

      എങ്കിൽ ഇവനെ പോലുള്ള ആളുകളെ ചവിട്ടി പുറത്താക്കു

    • @rajasreekr8774
      @rajasreekr8774 3 года назад

      Events father te alle hospital

    • @shiginkr
      @shiginkr 3 года назад

      നമ്മക്കും aa nurse ne സഹായിക്കാന്‍ കഴിയും ആണ്‍കുട്ടി ആണെങ്കില്‍ facebookil post share cheyuuu. പിന്നീടത് മീഡിയ നോക്കിക്കോളും

  • @bavajubi
    @bavajubi 3 года назад +74

    കാശ് പിടിച്ചി പറിക്കുന്ന ഹോസ്പ്പിറ്റൽ ആണ് 200 രുപയുടെ ബില്ലിൽ 2000 രുപ കൂടുതൽ വാങ്ങിയ ഹോസ്പ്പിറ്റൽ ആണ്

    • @challenger3888
      @challenger3888 3 года назад +1

      Hospitalalinte peru para

    • @Rajiv81279
      @Rajiv81279 3 года назад +2

      ആ hospital ൻെറ പേര് പറ bro....അവന്ക്കെട്ട് പണി കൊടുക്കാം

    • @tiletechvlog7708
      @tiletechvlog7708 3 года назад +2

      @@Rajiv81279 relief hospital

    • @ckschoices5658
      @ckschoices5658 3 года назад

      @@tiletechvlog7708 ആ ഹോസ്പിറ്റൽ കത്തിച്ചു കളഞ്ഞേക്ക്

    • @murshidajamshimusic4164
      @murshidajamshimusic4164 3 года назад

      ഏത് ഹോസ്പിറ്റലിൽ ആണ് ഇത്

  • @iqbalkp2434
    @iqbalkp2434 3 года назад +12

    ഇത് ഏതു ഹോസ്പിറ്റൽ ആണെന്ന് പരയൂ....ഇത്തരം ഹോസ്പിറ്റലും ആ ഡോക്ടറുടെ കുടുംബവും ഇനി അവിടെ ജീവിക്കണോ എന്ന് നാട്ടു കാർ തീരുമാനിക്കണം...

  • @junaijunai6
    @junaijunai6 3 года назад +42

    ആ പെൺകുട്ടി സംസാരിക്കാൻ പാടില്ല എന്ന് നിങ്ങൾക്ക് നിർബന്ധമൊന്നുമില്ലല്ലോ അവതാരക സഹോദരാ!
    ആ കുട്ടി പറയട്ടെ ചങ്ങാതീ!

    • @miniponnappan2597
      @miniponnappan2597 3 года назад +1

      ETA..FIRO..NE.MANUSHANANO..NE..P.......ANU

    • @varghesevs7532
      @varghesevs7532 3 года назад

      Avar parayunnathu sraddhikarutho,valare arojakam ,idekku idapedunathu

  • @asharajmrasharajmr1593
    @asharajmrasharajmr1593 3 года назад +7

    പ്രിയ, അവതാരക സുഹ്രത്തേ ഒരു മാസക്ക് ഒക്കെ ആവാം കേട്ടോ..

  • @SIFUIRSHAD
    @SIFUIRSHAD 3 года назад +128

    കൊണ്ടോട്ടിൽ ഇതൊന്നും കാണുന്ന ആൺ കുട്ടികൾ ഇല്ലേ 👀👀👀👀

    • @rikkumonvlogs8248
      @rikkumonvlogs8248 3 года назад +37

      റിലീഫ് ഹോസ്പിറ്റലിലേക്ക് വൈകുന്നേരം 4.30 ന്DYFI മാർച്ച് കുഞ്ഞാലി മന്ദിരത്തിൽ നിന്ന് ആരംഭിക്കും പങ്കാളിത്തം ഉറപ്പ് വരുത്തുക

    • @shahadinshazshaz3660
      @shahadinshazshaz3660 3 года назад +11

      Kondotty idu anuvadikkilla adichu chella pottikkum Kdy piller

    • @panyalmeer5047
      @panyalmeer5047 3 года назад +4

      Athinu otta thanthaiekku janikkanam.

    • @bkk926
      @bkk926 3 года назад

      @@rikkumonvlogs8248.....which.... Date....?

    • @rikkumonvlogs8248
      @rikkumonvlogs8248 3 года назад +1

      @@bkk926 ഇന്നായിരുന്നു കഴിഞ്ഞു

  • @jinshamaliyekkal2612
    @jinshamaliyekkal2612 3 года назад +47

    ഇത് നല്ല രു ചാനലിൽ കൊടുക്കണം

  • @anseeranseer6871
    @anseeranseer6871 3 года назад +66

    അനലൈക് അടിച്ച എല്ലാ മാന്യം മാർക്കും നടുവിരൽ നമസ്കാരം

    • @romeojuliet2807
      @romeojuliet2807 3 года назад

      തന്തയില്ലാ വിരൽ ആയാൽ കൊഴപ് മുണ്ടാ ?

  • @muhammedfiros9765
    @muhammedfiros9765 3 года назад +33

    ആ സ്ത്രീ പറഞ്ഞു തീർക്കുന്നത് മുൻപ് അവതാരകൻ ചാടിക്കേറി പറയാൻ തുനിയുന്നുണ്ട്, മിന്നാരത്തിൽ മോഹൻലാൽ രാജുവിനെ കൊണ്ടന്നതുപോലെ

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 3 года назад +92

    ആ ഹോസ്പ്പിറ്റലിന്റെ പേര് വെളിപ്പെടുത്തണം...ജനങ്ങൾ അറിയട്ടെ....ആ നാറീടേ ഹോസ്പ്പിറ്റലിന്റെ ആപ്പീസ് നമ്മുക്ക് പൂട്ടിക്കാം....

    • @TheJomesh
      @TheJomesh 3 года назад +14

      Relief Hospital, Kondotty

    • @yuvathurki6291
      @yuvathurki6291 3 года назад +3

      Police illa avida

    • @Mkmz
      @Mkmz 3 года назад +5

      8:04 name if hospital
      9:02 name of suspect

    • @shibilink8273
      @shibilink8273 3 года назад +3

      റിലീഫ്

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 3 года назад +15

      ഈ ഹോസ്പിറ്റലിൽ മറ്റു നല്ല അനേകം ഡോക്ടർമാർ ഉണ്ട് മാത്രവുമല്ല ഈ പ്രതേശത്തുള്ള ഞങ്ങൾക്ക് athiyavishiyathinu ചികിത്സയും കിട്ടുന്ന ഹോസ്പിറ്റലാണ്. അതുകൊണ്ട് ഈ പറഞ്ഞ കാര്യം മറ്റു സ്റ്റാഫ്കളുംമായി അനേഷച്ചു എത്രത്തോളം clarify ചെയ്തിട്ടു ആവണം പൂട്ടിക്കലും തുറക്കലും..
      ഈ പറഞ്ഞ ഡോക്ടർ ഇത്തരം പ്രവണത കട്ടി എന്ന് അവിടെത്തെ (പൊതു സ്റ്റാഫ്‌ not police ) പറഞ്ഞാൽ ആ ദ്രോഹിയെ ഇനി അവിടെ കാലുകുത്താൻ സമ്മതിക്കരുത് public ആയി അടിച്ചു കാരണം പൊട്ടിക്കണം

  • @AzizAziz-fv8kg
    @AzizAziz-fv8kg 3 года назад +15

    പെങ്ങളേ, ഈ പറയുന്നതൊക്കെ സത്യമാണെങ്കിൽ മുഖ്യധാര മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുക, അല്ലാതെ ഈ കുഞ്ഞു ചാനലിൽ വന്നിരുന്ന് ഒരു കപാസിറ്റിയുമില്ലാത്ത ഇയാളോട് ഇത് പറഞ്ഞത് കൊണ്ട് എന്തെങ്കിലും തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല !!! കൂടാതെ ബന്ധുക്കളോടൊക്കെ ശക്തമായ നിലയിൽ സഹകരിക്കാനും പറയുക !!!

  • @abdulshukkoor8079
    @abdulshukkoor8079 3 года назад +41

    സൂരജ് പാലാക്കാരനെ അറിയിക്കൂ സഹോദരീ

    • @johnkutty9053
      @johnkutty9053 3 года назад +2

      Yes

    • @fasalrhm21
      @fasalrhm21 3 года назад +1

      Yes adeham nere hospitalil kayarichellum

    • @elcil.1484
      @elcil.1484 3 года назад +1

      പോറ്റിയേക്കുടി അറിയിക്കണം

  • @AbdulRasheed-cu5dn
    @AbdulRasheed-cu5dn 3 года назад +72

    ഹോസ്പിറ്റൽ പേര് പറയൂ. ഇനി ആരും അവിടെ പോവരുത്
    Pleas share, if this is a genuen case

    • @rosammajoseph8699
      @rosammajoseph8699 3 года назад +15

      റിലീഫ് ഹോസ്പിറ്റൽ

    • @naasi0007
      @naasi0007 3 года назад +10

      Relief Hospital Kondotti

    • @Shazil8847
      @Shazil8847 3 года назад +3

      @@rosammajoseph8699 really?is it relief?

    • @sirajmvpa
      @sirajmvpa 3 года назад

      അയാളുടെ പേര് കൂടി പറയണം' പറ്റുമെങ്കിൽ . ഫോട്ടോ . ഇടാൻ മറക്കരുത്.

    • @sreejanair7587
      @sreejanair7587 3 года назад

      അയാളുടെ ഫോട്ടോ ഇടൂ

  • @zaidumar4042
    @zaidumar4042 3 года назад +9

    ഞാൻ കൊണ്ടോട്ടിക്ക് അടുത്താണ്. അയാകൂടെ മേൽ ആക്ഷൻ എടുക്കണം

    • @ramakrishnanp274
      @ramakrishnanp274 3 года назад

      ruclips.net/video/BUCtmjxgWMg/видео.html

  • @muthutty240
    @muthutty240 3 года назад +20

    പട്ടിണി കിടന്ന് മരിക്കേണ്ടി വന്നാലും ഇങ്ങനെയുള്ള ആളുകളുടെ കീഴിൽ ജോലി ചെയ്യാൻ നിൽക്കരുത് !!
    എന്തിനാണ് നിങ്ങളൊക്കെ ഒരാളെ പേടിച്ച് ജോലി ചെയ്തത്..
    ഏത് വലിയവനായാലും പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുക!!
    ഒരാളുടെ കീഴിലും അടിമയായി ജീവിക്കരുത്.

  • @ishaqbekal1015
    @ishaqbekal1015 3 года назад +10

    കൊണ്ടോട്ടിയിൽ ആണുങ്ങൾ ആരുമില്ലേ?????

  • @fighter2964
    @fighter2964 3 года назад +7

    കണ്ണൂർ കോയിലി ഹോസ്പിറ്റലിൽ ഉണ്ട് ഇതുപോലെ നെരംബ് രോഗമുള്ള ഡോക്ടർ name അരുൺ ദിവാഗർ രോഗിയെ തനിച്ചു കയറ്റിയാൽ അവൻ കാമം കാട്ടും അതുകൊണ്ട് എപ്പോഴും രോഗിയുടെ കൂടെ ഒരാൾ കയറുന്നത് നല്ലതാണ് ( dr:നല്ല ചികിത്സയാണ്.. രോഗിയുടെ കൂടെ എപ്പോഴും ഒരാൾ കയറുക 🙏

  • @jaseemnaser6289
    @jaseemnaser6289 3 года назад +4

    Respect on u sister.. പ്രതികരിക്കുന്ന ഇങ്ങനെ ഉള്ളവരെ ആണ് സമൂഹത്തിന് ആവശ്യം

  • @saleemkps3080
    @saleemkps3080 3 месяца назад +1

    നേഴ്സുമാർ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നം.ഈ സഹോദരി തുറന്നു പറയാൻ തയ്യാറായി എന്നുള്ളതാണ്.

  • @majayan5905
    @majayan5905 3 года назад +3

    നവകേരളന്യൂസിന് എല്ലാ നന്മകളും നേരുന്നു

  • @muhammedabduraheemmanoor5715
    @muhammedabduraheemmanoor5715 3 года назад +3

    വിടരുത് അയാളെ എല്ലാർക്കും അർഹതപ്പെട്ടതാണ് നീതിയെന്നത്

  • @musthafamadhukkal
    @musthafamadhukkal 3 года назад +11

    കൊണ്ടോട്ടിയിൽ ആൺപിള്ളേർ ഇല്ലേ അടിച്ചു പൊളിക്കു അവനെ

    • @yahkoobck5383
      @yahkoobck5383 3 года назад

      ഇവിടെ ആൺകുട്ടികൾ മാത്രമേ ഒള്ളു

  • @manojmano5440
    @manojmano5440 3 года назад +1

    സിസ്റ്റർ നിങ്ങൾക്കു നീതി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. 🙏🙏🙏🙏❤👍

  • @kunjimuhammed9078
    @kunjimuhammed9078 3 года назад +16

    കൊലയാളി ഡോക്ടറെ ഉടൻ പിരിച്ചു വിടണം അറസ്റ്റ് ചെയ്ത ജയിലിൽ അടക്കണം ഇല്ലങ്കിൽ ജനങ്ങൾ കൈകാര്യം ചെയ്യും പ്രാതക്കുന്നു

    • @mohammedsalmanfaris9987
      @mohammedsalmanfaris9987 3 года назад

      Sathiyamaanenne tonunnilla

    • @digalchrist8170
      @digalchrist8170 3 года назад +4

      ഡോക്ടറെ അല്ല പിരിച്ചു വിടേണ്ടത് ഡോക്ടർക്ക് നല്ല തല്ലു കൊടുക്കണം പിരിച്ചു വിടേണ്ടത് പൈസ മേടിച്ച് കേസ് ഒതുക്കി തീർക്കാൻ നോക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ മാരെയും ഭരണകൂടത്തെയും ആണ് നല്ല ഒരു ഭരണാധികാരി ഇല്ലാത്തതുകൊണ്ടാണ് പോലീസുകാർ പൈസ മേടിച്ച് ഈ വക കൊള്ളരുതായ്മ തരം കാണിക്കുന്നത്

    • @digalchrist8170
      @digalchrist8170 3 года назад +4

      @@mohammedsalmanfaris9987 എന്താണ് സത്യമാണെന്ന് തോന്നാത്തത് പിന്നെ ആ പെണ്ണിന് ഭ്രാന്താ ആണോ ഇങ്ങനെയൊക്കെ വിളിച്ചുപറയാൻ അല്ലെങ്കിൽ പൈസ മേടിച്ചു പറയുന്നത് ആണെന്നോ പൈസ യോട് ആർത്തിയുള്ള പെണ്ണ് ആണെങ്കിൽ മിണ്ടാതെ ഇരുന്ന് ഒരുപാട് പൈസ ഉണ്ടാക്കിയാനെ ഇത് സത്യസന്ധമായി ട്ടുള്ള കാര്യമാണ് ആ ഡോക്ടറുടെ ചെകിട് അടിച്ചുപൊളിക്കണം വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയാൽ നാട്ടുകാര് അപ്പോൾ ചെകിട് അടിച്ചുപൊളിക്കണം ആ പന്നീടെ മോന്റെ 😠

  • @anaspp6438
    @anaspp6438 3 года назад +10

    ഈ മേലെനിന്നുള്ള പ്രഷർ ഉണ്ടല്ലോ അവരെ പിടിച്ചു ആദ്യം അകത്തിടണം..

  • @rineesaap8820
    @rineesaap8820 3 года назад +10

    സ്ത്രിയും പുരുഷനും.ഇരുമ്പും.കാന്തവും.പോലെയാണ് അടുത്ത് വന്നാൽ കുടിച്ചേരാൻ ആഗ്രഹിക്കും എപ്പോഴും ഒരു അകലം പാലിക്കണം

    • @noorusalaama2493
      @noorusalaama2493 3 года назад

      100%

    • @2024youtub
      @2024youtub 3 года назад

      True അത് എപ്പോഴും സംഭവിച്ചു പോകുന്ന കാര്യം ആണ്

  • @mohandasu43
    @mohandasu43 5 месяцев назад +1

    Well said Navakerala . Congratulations for bringing this issue to the world. Such hospitals must be shut down.

  • @sayyidahmednizamudheen8830
    @sayyidahmednizamudheen8830 Месяц назад

    ഇനിയും ഇങ്ങനെ പ്രായസം പെടുന്ന എല്ലാ സഹോദരി മാരും തുറന്ന് പറയണം

  • @hussainbhasheer2004
    @hussainbhasheer2004 3 года назад +20

    നിങ്ങളുടെ കൂടെ മാത്രമല്ല ഏകദേശം ഉള്ള സ്ഥലങ്ങളിലും ഇമ്മാതിരി കാര്യങ്ങൾ ഉണ്ട് ചില കാര്യങ്ങൾ ആരും പറയുന്നില്ല എന്നുള്ളത് ഉള്ളൂ...?

  • @radhakrishnank.a.3986
    @radhakrishnank.a.3986 3 года назад +3

    Kudos to you sister for your guts to expose the concerned . Great . People are with you . End of the day the background of Dr Mohammed speaks his upbringings and his culture forget about everything else. A shame to the profession itself .

  • @hasnilmuhammed7542
    @hasnilmuhammed7542 3 года назад

    പെങ്ങളെ... അവനെ പോലുള്ളവൻ സുപ്രീംകോടതിയിൽ എത്താൻ പാടില്ല.. അവനെ നമ്മുടെ ഹൈകോടതിയിൽ തന്നെ വെച്ച് തീർക്കണം... ഇത്‌ പോലെ ഒരുത്തനും മുതിരരുത്.. 👍👍🙏💪

  • @wizardofb9434
    @wizardofb9434 3 года назад

    Very Good.Thanks.

  • @sebastianaj728
    @sebastianaj728 3 года назад +6

    അവന്റെ ആ കുഴപ്പം ഉണ്ടാക്കുന്ന അവയവം അങ്ങ് മുറിച്ചു കളയുക

  • @ubaidullakmalappuram9359
    @ubaidullakmalappuram9359 3 года назад +5

    ഡോക്ടർമാർ അല്ലേലും സഹ ജൊലിക്കരൊദ് മര്യാദയൊദു പെരുമാറുക

  • @jamsheerkottappuram9133
    @jamsheerkottappuram9133 3 года назад +2

    സത്യം പുറത്തു വരട്ടെ

  • @unni7115
    @unni7115 3 года назад +7

    ഇയാൾ ഈ സ്വാഭാവം ആണ് എങ്കിൽ ഒരു മൊബൈലിൽ വോയ്‌സ് രെക്കോർഡ് ശേഖരിച്ചുകൂടെ ഈ വെക്തി സംസാരിക്കാൻ വിളിക്കുമെങ്കിൽ നിങ്ങൾ ഏറ്റവും വലിയ തെളിവ് അല്ലേ

  • @abdulnazer4154
    @abdulnazer4154 3 года назад +4

    കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റൽ

  • @hb3681
    @hb3681 3 года назад +4

    Open ayi samsaricha e sisterinu oru Big selut 🌹

  • @muhammedmuqtharppmuqthar4311
    @muhammedmuqtharppmuqthar4311 3 года назад +2

    ഡോക്ടർ.... നിർഭയം തുറന്ന് പറഞ്ഞതിന് congrats.... എല്ലാ സഹോദരിമാരും ഈ മനോധൈര്യം ഇവരിൽ നിന്നും ആർജിച്ചെടുക്കുക. Bestwishes.
    സത്യം വിജയിക്കും തീർച്ച

  • @gputhusseri
    @gputhusseri 3 года назад

    Appreciate the boldness. Very good

  • @abdurahmanck5586
    @abdurahmanck5586 3 года назад +7

    ഏതാണിത് പ്രമുഖ ഹോസ്പിറ്റൽ ...പേര് പറയാൻ മടിയാണ് ഇരക്ക് പോലും

    • @lachu6547
      @lachu6547 3 года назад +1

      ഇങ്ങനെയൊക്ക മോശമായി പെരുമാറുന്നവർ ഒരു പേടിയും ഇല്ലാത്ത, എന്തും ചെയ്യാൻ മടിയില്ലാത്ത ആൾക്കാർ ആയിരിക്കും. അതുകൊണ്ടാവും ഹോസ്പിറ്റലിന്റെ പേര് പറയാത്തത്. ഈ നഴ്സിന് കുടുമ്പവും ഉണ്ടാവില്ലേ, അവർക്കും കൂടെ ബുദ്ധിമുട്ട് വന്നാലോ എന്ന് കരുതി കാണും. പിന്നെ ജീവിക്കാൻ ജോലി വേണമല്ലോ, അതുകൊണ്ടാവും മറ്റു സ്റ്റാഫ്സ് എല്ലാം സഹിക്കുന്നത്.

  • @moideenmalappuram372
    @moideenmalappuram372 3 года назад +13

    റിലീഫ് ഹോസ്പിറ്റൽ ആണോ

  • @janardhanankk7785
    @janardhanankk7785 Месяц назад

    All right thinking people will support you.Appreciate your courage and conviction

  • @ahmadabdullah4149
    @ahmadabdullah4149 3 года назад +2

    മുഹമ്മദ് എന്ന പേരിന് അവനൊരിക്കലും അർഹനല്ല نعوذ بالله

  • @JAHFARPV
    @JAHFARPV 3 года назад +63

    റിലീഫ് ഹോസ്പിറ്റൽ ആണെന്ന് whatsapp വഴി കണ്ടു

    • @rajanrjn3728
      @rajanrjn3728 3 года назад +1

      അവനും വാട്ട് എന്താണിത ഒരു വിവരം ഇല്ലാത്തവൻ എന്തു അവനെ ഉള്ളോ മാനേജർ

    • @shabnamuhammed4445
      @shabnamuhammed4445 3 года назад +1

      Ano

  • @KUKI1104
    @KUKI1104 3 года назад +5

    സ്നേഹത്തിൽ വിളിച്ച് അവന്റെ ചുക്കാമണി ചെതികളായ നമായിരുന്നു

  • @FRQ.lovebeal
    @FRQ.lovebeal 4 месяца назад +1

    *ഇങ്ങനെ പറഞ്ഞത് കൊണ്ടൊന്നും ഒരു കാര്യവും ഇല്ല.. വിധി നടപ്പിൽ ആകണം... അതിന് ഇവിടെത്തെ നിയമത്തിനു പറ്റുകയും ഇല്ല.. ഒന്നോ രണ്ടോ പെണ്ണിനോ ആണിനോ അല്ല... ഇത് പല ഇടത്തും പല സ്ഥലത്തും ഇത് നടക്കുന്നു... എന്ത് നിയമം ആണിവിടെ ആരാണ് ഇവിട രക്ഷക്ക് ഉള്ളെ അവനവൻ സൂക്ഷിക്കണം എങ്കിൽ നന്ന് ഇല്ലെങ്കി...സ്വയം അനുഭവിക്കേണ്ടി വരും 💔*

  • @jayarajankaloor
    @jayarajankaloor 3 года назад +10

    ഒരു മാസം മുന്നത്തെ post ആണ്. ഇത് മൂലം എന്ത് നടപടി പിന്നീട് ഉണ്ടായി ? ഒരു ചുക്കും ഉണ്ടാവാൻ വഴിയില്ല. അവർക്ക് പണവും സ്വാധീനവും ഉണ്ട്. സിസ്റ്റർക്ക് നല്ല വിദ്യാഭ്യാസവും... പോലീസിൽ പരാതിപ്പെടുക... പിന്നെ എത്രയും പെട്ടെന്ന് ആ ആശുപത്രി വിട്ട് വേറെ നല്ല സ്ഥലത്ത് ജോലി അന്വേഷിക്കുക. ഇനിയും അവിടെ തുടരുന്നത് ... ഉചിതമല്ല. യൂനിയൻ ബലമില്ലാത്ത Pvt.. ഹോസ്പിറ്റലുകളിലെ സ്റ്റാഫുകളുടെ ഗതി... പ്രത്യേകിച്ച് സ്ത്രീകളുടെ... വല്ലാത്ത കഷ്ടമാണ്. അധികാരികളുടെ കണ്ണ് തുറക്കും എന്ന് കരുതട്ടെ.

  • @binumkv3990
    @binumkv3990 3 года назад +9

    സാക്ഷര കേരളം തൂഫ്ംംം

  • @satheeshsathees7709
    @satheeshsathees7709 3 года назад +17

    അവന്റെ സധനം ചെത്തി ഉപ്പിൽ ഇടണം 🤨

    • @thomasjohn2207
      @thomasjohn2207 3 года назад +1

      Chethiyeduthe avante kayyil thanne kodukanam. Avante avakasham nishedikan padilla.

    • @defenderofdharma983
      @defenderofdharma983 3 года назад

      @@thomasjohn2207 😂😂😂😂

    • @shiginkr
      @shiginkr 3 года назад

      നമ്മക്കും aa nurse ne സഹായിക്കാന്‍ കഴിയും ആണ്‍കുട്ടി ആണെങ്കില്‍ facebookil post share cheyuuu. പിന്നീടത് മീഡിയ നോക്കിക്കോളും

  • @aneeshani627
    @aneeshani627 3 года назад

    Which hospital sister..MERSY,RELEEF athakilum anoo

  • @mohammedkutty9478
    @mohammedkutty9478 3 года назад +4

    വിടരുത് അവനെ 👆🇮🇳

  • @musthafakolathur
    @musthafakolathur 3 года назад +8

    Support.... മാഡം

  • @mohideenmohideen7278
    @mohideenmohideen7278 3 года назад +4

    എല്ലാവരും പ്രതികരിക്കണം

  • @VJ-mz1sy
    @VJ-mz1sy 3 года назад +1

    ഈ മുഹമ്മതിന്റെ ഒരു ഫോട്ടോ കൂടി കാണിച്ചാൽ നല്ലതായിരുന്നു എല്ലാവരും അവനെയൊന്നുകാണട്ടെ അവൻ എവിടെ ഒളിക്കാൻ ? പിന്നെ അവനു കുടപിടിക്കുന്ന എല്ലാ തെണ്ടികളെയും പുറത്തു് കൊണ്ടുവരണം

  • @kuniyilkunhabdulla
    @kuniyilkunhabdulla 3 года назад +2

    സത്യമാണെങ്കിൽ ശിക്ഷിക്കപ്പെടണം . സ്ത്രീ ആണ് പറയുന്നതെന്ന് വെച്ച് വിഴുങ്ങാൻ ആനുകാലിക സംഭവങ്ങൾ അനുകൂലമല്ല . അധികാര വടംവലിയുടെ ലാഞ്ചന കാണുന്നുമുണ്ട് . പെട്ടെന്ന് അധികാരം കയ്യേറിയത്തിലുള്ള നീരസം കാണുന്നുണ്ട് . ഒരു അന്വേഷണത്തിലൂടെ സത്യാവസ്ഥ മനസ്സിലാക്കി കോടതിയിൽ കാര്യം എത്തിക്കണം .