ഈ പ്രാർത്ഥന ചൊല്ലുമ്പോൾ തന്നെ നിൻറെ ഒരു ആവശ്യം അമ്മ സാധിച്ചു തരും l powerful prayer l Kreupasanam

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 159

  • @hemalhari2629
    @hemalhari2629 Час назад

    എന്റെ അമ്മ മാതാവേ എന്റെ ചേട്ടന്റെ അസുഖങ്ങളൊക്കെ മാറ്റി തരേണമേ എന്റെ കുടുംബത്തിൽ എത്തിയിരിക്കുന്നു ദോഷങ്ങളെല്ലാം മാറ്റിത്തരേണമേ ഞങ്ങളുടെ കടബാധ്യതകളും മാറ്റി തരേണമേ എന്റെ മാതാവേ എന്റെ വീട് സ്ഥലവും ജപ്തിഅതും മാറ്റി തരേണമേ എന്റെ മകനും നേരായ മാർഗ്ഗത്തിൽ നയിക്കണേ മാതാവേ ഈശോയെ അമ്മ നേരായ മാർഗ്ഗത്തിൽ നടത്തിയത് പോലെ എന്റെ മകനെയും നേരായ മാർഗ്ഗത്തിൽ നടത്തണം ആമേൻ 🙏🙏🙏🙏🙏

  • @rajankumaran3428
    @rajankumaran3428 39 минут назад

    എന്റെ അമ്മേ മാതാവേ എന്റെ മോനെ യാത്രസുഖമാകണമേ അവന്റെ കൂടെ കാവൽആയി കാണണമെമാതാവേ 🙏ആമേൻ 🙏അമ്മേ മാതാവേ എന്റെ വസ്തു എല്ലാ തടസംമാറ്റി വസ്തുവിറ്റ്തരണമേ മാതാവേ ആ കുളംനീഗത്തിതരണമേ മാതാവേ എത്രയും വേഗംമാതാവേ വസ്തുവിറ്റ് തരണമേ മാതാവേ 🙏ആമേൻ 🙏😭ആമേൻ 🌹🙏വാടകക്ക് താമസികുന്ന എന്റെ കുടുംബംസ്വന്തംവിട് തന്ന് എന്റെ കുടുംബം അനുഗ്രഹിക്കണമേ മാതാവേ 🙏ആമേൻ 🙏അമ്മേ ആ റോഡ് വണ്ടി പോകൻ ഒരു തടസബും അവിടെ ഉണ്ടാകല്ലേ മാതാവേ 🙏😭ആമേൻ 😭😭അമ്മേ എന്റെ മോൻ അവൻന്റെ കൈയിൽ ഒരുപാട് സാധനം ഉണ്ട് ഒരു പ്രശ്നം കൂടാതെ മാതാവേ അവന്നെ എവിടെഎത്തികണമേ മാതാവേ 🌹🙏ആമേൻ 🙏അമ്മേ മാതാവേ എല്ലാം അവിടെത്തെ തിരുകുമാരനോട് പ്രാത്ഥികണമേ മാതാവേ എല്ലാം സാധിച്ചു തരണമേ മാതാവേ എല്ലാം വാങ്ങിതരണമേ എത്രയും വേഗംമാതാവേ വസ്തു വിറ്റ്തരണമേ 🙏ആമേൻ 🙏🌹ആമേൻ 🙏😭ആമേൻ ❤️🌹🙏ആമേൻ ❤️😭🙏

  • @SuryaTvk-n3b
    @SuryaTvk-n3b 2 часа назад

    അമ്മേ മാതാവേ എന്റെ വയറുവേദന മാറ്റി തരണമേ ഞങ്ങൾക്ക്‌ എല്ലാവർക്കും ശരീര സുഖം തരണമേ അമ്മേ അനുഗ്രഹിക്കണമേ ആമേൻ ✝️

  • @mariesdevasia6053
    @mariesdevasia6053 2 часа назад

    അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ

  • @ameyaanishka7173
    @ameyaanishka7173 17 минут назад

    എന്റെ മാതാവേ ഞങ്ങളുടെ സങ്കടങ്ങളും പ്രയാസങ്ങളും അവിടുന്ന് കാണുന്നില്ലേ
    എന്ന് ഞങ്ങളുടെ കടങ്ങൾ വീടും ലോൺ മുടക്കം കൂടാതെ അടക്കാൻ ഞങ്ങൾക്ക് കഴിയേണമേ
    ആർക്കും ഒരാപത്തും വരുത്താതെ കാത്തുകൊള്ളണമേ
    ഞങ്ങൾക്ക് കിട്ടാനുള്ള പൈസ കിട്ടേണമേ.
    കുഞ്ഞുങ്ങളെ നല്ല വഴിയേ നടത്തേണമേ
    ചേട്ടന് നല്ല ശമ്പളത്തോടുകൂടി ജോലി ചെയ്യാൻ കഴിയേണമേ.
    ഞാൻ എന്തോ ഒരു ജോലി ചെയ്താലും അതിന് യാതൊരു പൈസയും കിട്ടില്ല
    എന്താ 'അമ്മേ ഇങ്ങനെ.
    കാത്തു കൊള്ളണമേ.

  • @ManjuRoy-d9w
    @ManjuRoy-d9w 32 минуты назад

    അമ്മേ മാതാവേ എന്റെ കുടുംബത്തിൽ കടന്നു വരണമേ നല്ല ഒരു ജോലി ലഭിക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമീൻ 🙏🙏🙏🙏🙏

  • @lathaabraham7200
    @lathaabraham7200 Час назад

    എന്റെ മാതാവേ എന്റെ പ്രശ്നങ്ങൾ അറിയുന്ന അമ്മേ അത് പരിഹരിച്ചു തരേണമേ ആമേൻ 🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏

  • @mililalitha5631
    @mililalitha5631 Час назад

    അമ്മ മാതാവേ പുറത്ത് കിട്ടാനുള്ള പൈസകളെല്ലാം എത്രയും പെട്ടെന്ന് തിരികെ കിട്ടാൻ വഴിയൊരുക്കന്നേ മാതാവേ എൻ്റെ മൂത്ത മകന് എത്രയും പെട്ടെന്ന് ഒര് ജോലി ശരിയാകാൻ പ്രാർത്ഥിക്കണേ ആമേൻ❤

  • @bessykuriakose142
    @bessykuriakose142 Час назад

    എന്റെ അമ്മേ എന്റെ ആശ്രയമേ.. മോൾക്ക് പരീക്ഷ ഭയങ്കര പ്രയാസമായിരുന്നു. അമ്മ ജയം നൽകി അനുഗ്രഹിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻

  • @mililalitha5631
    @mililalitha5631 2 часа назад

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും ആരോഗ്യവും തന്ന് കാത്തോളണേ എൻ്റെ മക്കൾക്ക് നല്ല ബുദ്ധികൊടുക്കണേ എൻ്റെ ഭർത്താലൻ്റെ കാലിലെ അലർജി പ്രശ്നങ്ങളും മറ്റും മാറ്റി ആരോഗ്യം കൊടുക്കണേ മാതാവേ ആമേൻ❤

  • @SalyChako-j6f
    @SalyChako-j6f 50 минут назад

    അമ്മേ കൃപാസന പ്രസാദ വര മാതാവേ എന്റെ പ്രാർഥന കേൾക്കേണമേ 🙏🙏🙏ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ഉയർത്തേണമേ ആമേൻ 🙏🙏🙏🙏🙏അമ്മയുടെ നീല അങ്കിയാൽ പൊതിയേണമേ ആമേൻ 🙏🙏🙏🙏🙏✝️✝️✝️✝️✝️💟💟💟💟💟

    • @RajmohanK-r6w
      @RajmohanK-r6w 27 минут назад

      അമ്മേ മാതാവേ രക്ഷിക്കണേ.

  • @sinibabu3974
    @sinibabu3974 3 часа назад

    Amme..ente krupasanam mathave..ente makkale samarpikunnu avara Parishutha athmavinalnirachu manasadrapeduthuvan Amma Essoyodu prathikanamee..🙏🙏🙏

  • @prabharemanan5462
    @prabharemanan5462 51 минуту назад

    Enteamme.entepaysayoude.kariyathil.nalayenkilum.oru.sathoshamulla.varthakelkename.ente.amme.ente.assrayame.enum.eppozum.njagade.kudeundayirikkename.ammen.🙏🙏🙏

  • @Gigi-v7d
    @Gigi-v7d 3 часа назад

    അമ്മേ ഞങ്ങളെ അനുഗ്രഗികണമെ അമ്മേ മാതാവേ 🙏🙏🙏❤️❤️❤️

  • @asharani8942
    @asharani8942 23 минуты назад

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ
    എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @praseenas9157
    @praseenas9157 3 часа назад +2

    Amme mathave ente prarthana nadathi tharaname 🙏🙏🙏❤️❤️❤️

  • @SheelaSheela-s7v
    @SheelaSheela-s7v 3 часа назад +4

    എൻ്റെ മാതാവെ ഇന്നത്തെ ദിവസം വേദനയുള്ള ദിവസമായിരുന്നു എൻ്റെ മാതാവെ മന' പ്രയാസം എൻ്റെ മാതാവെ ഒരു കാര്യം നടക്കുന്നില്ലാ എല്ലാ മുടക്കം അമ്മ മാതാവെ എല്ലാ കുരുക്കും അഴിച്ച് മാറ്റി തരണേ. ഒരോ ദിവസം കഴിഞ്ഞു പോകുന്നും മാത്രയുള്ളു എൻ്റെ മാതാ എൻ്റെ കുടുംബത്തെയും എൻ്റെ പ്രിയപ്പെട്ടെ വരെയും അമ്മയുടെ അനുഗ്രഹം വും ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു എൻ്റെ മാതാവെ എല്ലാ പാവങ്ങളും ക്ഷമിക്കണെ ആരോടും ഒരു പിണക്കം ഉണ്ടാവാതിരിക്കാൻ അമ്മയോട് പ്രാർത്ഥിക്കുന്നു അമ്മ തന്നാ എല്ലാ അനുഗ്രഹംത്തിനും നന്ദി പറയുന്നു അമ്മേ അറിവില്ലാതെ ആരോടും എന്തെങ്കിലും പറഞ്ഞതിന് അമ്മാ മാതാവെ അവരോടും അമ്മ പറയണം ക്ഷമിക്കാൻ ആമേൻ🙏🙏🙏

  • @Mini-g4i
    @Mini-g4i Час назад

    എന്റെ മാതാവ് എന്റെ മകൾ അബീതയുടെ കണ്ണ 1ന്റെ അസുഖ പർണ്ണമായും മാറ്റി തരണമേ മാതാവ് കാത്തു രക്ഷിക്കേണമേ

  • @juleykgeorge7348
    @juleykgeorge7348 3 часа назад +1

    കൃപാസാനം പ്രസാധവര മാതാവേ, എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ. അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷ്യത്തിനായി എന്റെയും ജയ്സന്റെയും വിവാഹം ഈ 2025 ജനുവരി മാസം 31 നു മുൻപായി അമ്മേ അമ്മ നടത്തി തരണേ.

  • @mayaaji7067
    @mayaaji7067 4 часа назад

    അമ്മേ മാതാവേ ഞങ്ങളെ ഈ ബുദ്ധിമുട്ടുകളിൽ നിന്നും കര കയറ്റണമേ.. എന്റെ തെറ്റുകൾ പൊറുകേണമേ 😢😢😢😢

  • @rsjeshnanoo9436
    @rsjeshnanoo9436 3 часа назад

    Ente ella aagrahanjalum sadhichu tharenamee..
    Ente vivaham nadathi tharenamee..
    Eniku joli seriyakki tharenamee..
    Kidumbathu swasthathayum samadhanavum sambathum iswaryavum undakenamee...Aameen..

  • @JemiKm
    @JemiKm 2 часа назад

    എന്റെ എല്ലാ ആക്രഹങ്ങളും സാദിച്ചു തരണമെ അമ്മെ❤

  • @MollybennyMollybenny
    @MollybennyMollybenny 4 часа назад

    Ammea kreupasana prasadhavara ammea njangaludea veettil varanamea Amna pakal kathu samrekshichathupolea rathriyilum Amna njangalea neela angiyal pothinju samarekshikkanamea njangaludea makkalea apathil veezhan anuvadikkaruthea koodea undairikkanamea Amen🙏🙏🙏🙏🙏

  • @WlbisonX
    @WlbisonX 3 часа назад

    എൻ്റെ വിവാഹം ഉടനെ നടക്കണ മേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ

  • @simnacphilip1597
    @simnacphilip1597 Час назад

    അമ്മേ മാതാവേ എനിക്ക് ഡിസംബർ 16ന് 3 year bsc nursing exam ആണ് അമ്മേ.4subjects ആണ് ഉള്ളത് മാതാവേ. എല്ലാ വിഷയത്തിലും എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ. ആമീൻ ❤🙏🙏🙏🙏

  • @jessythomas3152
    @jessythomas3152 2 часа назад

    Ente amme asrayame Eesoyude Amme enneyum kudumbatheyum moleyum kudumbatheyum angemumpil samarpikkunu. Kathukollename sahayikkename. Thirukumaranodu njangalkuvendi madyastham prarthikkename. Innuvare nalkiyittulla ellaanugrahathinum ayiramayiram nani sosthram. Amen hallelujah amen. Kochinte cough completely cure akkikodukename. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mariammageorge1642
    @mariammageorge1642 10 минут назад +1

    Amme mathave ente asrayame 🙏🙏❤❤❤. Amme icu l kaziyunn a kochu mole. suhapeduthename. ⛑️🙏🙏🌹🌹

  • @sheejaajayan9347
    @sheejaajayan9347 57 минут назад

    സഹായിക്കണമേ മാതാവേ മനസിലെ വിഷമങ്ങൾ മാറ്റി തണമേ😢😢🙏🙏🙏

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 4 часа назад +1

    അമ്മേ മാതാവേ മനസിന് സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണേ അമ്മേ😭😭😭🙏🙏🙏🕯️🕯️🕯️😭😭😭

  • @achuskitchen613
    @achuskitchen613 54 минуты назад

    എന്റെ മാതാവേ എന്റെ മോൻ പെട്ടന് ഒരു ജോലി കിട്ടണേ 🙏🙏🙏

  • @karthikkalesh8040
    @karthikkalesh8040 3 часа назад

    എന്റെ അമ്മേ മാതാവേ ഞങ്ങൾക് ഒന്നിച്ചു തമ്മസിക്കുവാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ 🙏❤️‍🩹🙏❤️‍🩹

  • @Rajesh-fl4sc
    @Rajesh-fl4sc 2 часа назад

    Amme ente Monte asugagal mattitharaname mathave, ente kudumbhathe anugrahikkename mathave 🙏🙏🙏

  • @SunnyDevassy-q2z
    @SunnyDevassy-q2z 2 часа назад

    അമ്മേ മാതാവേ എന്റെ മാമോഗ്രാം റിസൽറ്റ് നെഗറ്റീവ് ആകേണമേ

  • @simonabraham9645
    @simonabraham9645 4 часа назад

    Amme krupasana prasadavara mathave njangalkuvendi prarthikename amme ente unniyude shramangale sabhalamakkename kadabharangal neekkikalayename samadanam nalkename 💔💔💔🥲🥲🙏🙏🙏🌷🌷

  • @bharathiraveendran7532
    @bharathiraveendran7532 3 часа назад

    ആമേൻ.Thank you Sister.

  • @SashiPottanmala
    @SashiPottanmala 3 часа назад

    എന്റെ അമ്മേ മാതാവേ Amen Amen Amen 🙏🙏🙏

  • @anitttajoseph2903
    @anitttajoseph2903 4 часа назад +1

    അമ്മേ മാതാവേ പ്രതികൂല കാലാ വസ്ഥയിൽ നിന്നും സംരക്ഷണo തന്നു ഞങ്ങളെ കുടുംബമായി കാത്തു പരിപാലിക്കേണമേ എന്നു ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @Jose-d2c7p
    @Jose-d2c7p 4 часа назад

    മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ

  • @edhosegeorge3183
    @edhosegeorge3183 Час назад

    Ammamathave healing me from my sick and give me a peaceful mind AMEN

  • @dasansasi8142
    @dasansasi8142 47 минут назад

    അമ്മേ മാതാവേ എന്നോട് കരുണ തോന്നണമേ

  • @kunjumolammini927
    @kunjumolammini927 20 минут назад

    അമ്മേ ബിബിൻ മോനെ കള്ള് കുടിയ് മാറ്റി തരൂ അമ്മേ ഈശോയെ 🙏🙏😭😭

  • @syndiyamanuel1836
    @syndiyamanuel1836 53 минуты назад

    Gold financila financial problem thil ninnu nakkalkku neethi nadapaki thataranama athilninnu mocahanam tharanam krepasanamma ,amen

  • @meenubinoy1295
    @meenubinoy1295 Час назад

    എന്റെ മാതാവേ ലൈസൻസ് കിട്ടണേ test പാസ്സ് അകണേ

  • @minisaji6
    @minisaji6 2 часа назад

    Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏🙏🙏

  • @delsongoergeakashdelson5908
    @delsongoergeakashdelson5908 2 часа назад

    അമ്മേ എന്റെ ജോലി പോയി എനിക്ക് മറ്റൊരു ജോലി തന്നു സഹായിക്കണമേ ആമേൻ 🙏ആമേൻ 🙏

  • @rejinisha-q1i
    @rejinisha-q1i 4 часа назад

    Amme madave ende makkall christin, cristmariyane ammeyelki samparpikkunnu ende makkle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam ende makkalle katukollanamee amme

  • @thankachank5087
    @thankachank5087 52 минуты назад

    Ente parishudha mathave njangalude nijongalku vendi parthikkane

  • @dineshjohn3031
    @dineshjohn3031 3 часа назад

    Amme mathave oru preshnavum undakathe kathu rekshikenamme ❤❤❤🙏🙏🙏

  • @Suryashyjan
    @Suryashyjan 4 часа назад

    Amme mathave ente prardhanakal kelkkaname Amma thanna ella anugrahangalkkum Nanni ♥️🫂🥺🥺 njangalude bandhathil Amma nallath matram varuthename amme 💙💙💙💙💙🫂💙

  • @ThomasVarghese-d2t
    @ThomasVarghese-d2t 3 часа назад

    Thomaskutty cancerrogam paripurnamayum neeki avidute makane anugrahikename amen nandi amme nanni

  • @edhosegeorge3183
    @edhosegeorge3183 Час назад

    Ammamathave Ente molude exam easy akki kodikkane Amma koode undakane AMEN

  • @ShyjiMathew-th1oz
    @ShyjiMathew-th1oz 4 часа назад

    ക്യപാസനം മാതവേ ഡോൺമോണിനു ഒരു parttime job നല്ല Salary കിട്ടാണമേ. ആൽബിമോനിനു +1,+2 പരീക്ഷകൾ ഫുൾ A+ ലഭിക്കാൻ സഹായിക്കണമേ ജ്ഞാനം നൽകണമേ.

  • @sajoopsaju9924
    @sajoopsaju9924 4 часа назад

    അമ്മേ. അനുഗ്രഹിക്കേണമേ

  • @DonamolMathew
    @DonamolMathew 38 минут назад

    Ammen❤amme mathave njangalkvendi apekshikkanme🙏🙏🙏

  • @ambadisabu5587
    @ambadisabu5587 50 минут назад

    Amme ente mathave Amen

  • @AnithaPv-bn3bh
    @AnithaPv-bn3bh 3 часа назад

    അമ്മേ രഷിക്കണേ 🙏🙏🙏🙏

  • @sajoopsaju9924
    @sajoopsaju9924 3 часа назад

    അമ്മേ. Athe അനിയത്തി. പാർട്ടിയുടെ. മനോവിഷമം mathhikodukkename

  • @st.kuriakosecommunications9332
    @st.kuriakosecommunications9332 2 часа назад

    ആമ്മേൻ ആമ്മേൻ ആമ്മേൻ🎉

  • @aneeshvk2431
    @aneeshvk2431 Час назад

    അമ്മേ മാതാവേ ക്ഞ്ഞുങ്ങൾക്ക് 2 പേർക്കും Exam ആണ് അനുഗ്രഹിക്കേണ്ട മേ 90% മാ ജോസ് പാസ്സാക് മേ ഏല്ലാ ക്ഞ്ഞുങ്ങളെയും ങ്ങ ബ്രിക്കണ്ട മേ

  • @divyamolkk5514
    @divyamolkk5514 3 часа назад

    Thanks Amma ❤❤❤❤❤

  • @ThersyaShilpa-l7z
    @ThersyaShilpa-l7z Час назад

    എന്റെ ആൽബിൻ മോൻ സംസാരിക്കണം mary എന്റെ ആൽബിൻ മോൻ കാത്തു കൊള്ളണമേ 🙏🌹

  • @maniyanpillai6373
    @maniyanpillai6373 2 часа назад

    Amma mathave amen 🙏🙏🙏

  • @rejinisha-q1i
    @rejinisha-q1i 4 часа назад

    Amme madave ende kudumba jevidam thagarnu poied mudall Njan ottrie vedneiell kazinjukond irikuvan enikke samdanam Maya oru kudumba jevidam nalgie enne anugrhikkane ende jevida prshanatine vendi amma madyastam vahikkanme ende Mansinn samdanamvu sandoshavu nallgie enne anugrhikkane amme

  • @SaliniSalini-l5h
    @SaliniSalini-l5h 2 часа назад +1

    എന്റ കണ്ണുനീരും പ്രാർത്ഥനയും കേൾക്കണേ

  • @shimilgeorge-de6fr
    @shimilgeorge-de6fr 3 часа назад

    കൃപാസനം അമ്മേ എൻറെ vfs ഇന്റർവ്യൂ ആയിരുന്നു മാൾട്ടയിലേക്കുള്ളത് അത് ഞാൻ നല്ലപോലെ പ്രിപ്പയർ ചെയ്തിട്ട് പോയെ പക്ഷേ അതൊന്നും എന്നോട് ചോദിച്ചില്ല റാഷ് ആയിട്ട് പെരുമാറി സാറ് വിഷമമായി പോയ എൻറെ അമ്മേ വിസ കിട്ടുമോന്ന് പോലും അറിയില്ല അമ്മ കനിയണമേ അമ്മയുടെ അത്ഭുതം എന്നിൽ ചൊരിയണമേ ആമേൻ

  • @aneeshvk2431
    @aneeshvk2431 Час назад

    അമ്മേ എന്റെ ഒത്തു ങ്ങൾ 2 പേർക്കും 9Exam ആണ് 90% മാർഗോഡ് പാസാക് മേ

  • @somankesavan2403
    @somankesavan2403 Час назад

    ❤ആമേൻ ❤️♥️👍❤️♥️❤️♥️

  • @anilapachu1027
    @anilapachu1027 3 часа назад

    അമ്മേ എൻ്റെ മോളുടെ വിവാഹം നിച്ചയിച്ചിരിക്കുകയാണ് .എൻ്റെ വസ്തു എ ത്രയും പെട്ടെന്ന് വിറ്റ് വിവാഹം നടക്കുവാൻ വേണ്ടി പ്രാർഥിക്കാൻ അപേക്ഷിക്കുന്നു

  • @smintosimon4547
    @smintosimon4547 36 минут назад

    അമ്മേ മാതാവേ ഡിസംബർ 4 ന് അടയാളം നൽകണമേ

  • @SaliniSalini-l5h
    @SaliniSalini-l5h 2 часа назад

    അമ്മേ വിവേക് എന്നോട് മിണ്ടാണേ

  • @ShybiDencil
    @ShybiDencil 26 минут назад +1

    Ente husband ne kondu ippol thanne vilippikkaname🙏🙏

  • @radhal9469
    @radhal9469 3 часа назад

    Ente അമ്മേ.....

  • @Assumptabenette
    @Assumptabenette 3 часа назад

    Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma bless my requests and grant my needs Amma bless my daughter and son-in-law and give him a pass in the railway exam Amma my daughter is now having a mind to go for a job due to your blessings Amma again give her a good job Amma bless Ente Amma prayer group Amen Amen Amen 👏🙏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rejinisha-q1i
    @rejinisha-q1i 4 часа назад

    Amme madave ende magall cristmariyake samsarikkyan olla Shakti nallganame ennde magn christin nannaie prartikkyanum padikkyanum sadikkyane ende makkall christin, cristmariyane 2 perum 2 adutthaie kazinjukond irikuvan ende makkall 2 perum ottakettaie jevikkyan sadikkyane ende makkall de mansinn samdanamvu sandoshavu nallgie anugrhikkane ende makkalle katukollanamee ende makkallk vendi madyastam vahikkanme amme

  • @GOPANB-n9t
    @GOPANB-n9t 3 часа назад

    Eent Amma ente familykum ente Mole familykum Amma Uday blessing vennam pls Amma pls pls help you Amma ente husbandnu worknu mony help tharnne Amma pls Amma ente kadagalallam thirthutharaname Amma pls pls help you Amma 🙏 ente monu Amma Uday blessing vennam pls Amma pls pls help you Amma 🙏

  • @sarammaa5235
    @sarammaa5235 Час назад

    Amme mathave molude vivaham pettannu nadannu kittename amme thettaya Prema bendathil veeshathe amma kathu kollanme molku High court Joli koduthu anugrahikaname amme Mon nalla oru officil joli kittename avante dampathiya jeevitham santhosham ullathayirikaname dursselangal ellam mari daiva vishwasam ulla makanayi jeevikaname kudumbathil samadanam tharaname amme
    Makkalude deshiyam kurayan krupa kodukaname amme avide ninnu kaniyaname amme

  • @Hanuslifeset
    @Hanuslifeset 3 часа назад

    അമ്മേ 🙏 എന്റെ കണ്ണേട്ടൻ ഒരു മെസ്സേജ് ഒരു കാൾ എനിക് ലഭിക്കണേ 🙏 😢 ഒരുമാസം ആയി പോയിട്ട് ആ സൗണ്ട് കേട്ടിട്ട് അമ്മേ അനുഗ്രഹിക്കണം

  • @honeychacko9438
    @honeychacko9438 29 минут назад

    Amme mathave anugrahikkename kathukollename vazhinadathenama. Entekunjunuexaminu date kittane ini exam ezhuthumpol passakane. Germany kku pokanulla ella anugrahavum vekathil cheithu tharename mathave amen❤

  • @sainsandraraphy8311
    @sainsandraraphy8311 4 часа назад

    Ann Maria v r -dubail nalla sallary Joly labikkan prathikkunnu kadabathitha Maran prathikkunnu

  • @SobhaPhilip-gy1zs
    @SobhaPhilip-gy1zs 4 часа назад

    PraiseTheLord

  • @pramothomas1236
    @pramothomas1236 4 часа назад

    Amen🙏🙏

  • @reenaroach2818
    @reenaroach2818 2 часа назад

    Please pray for my elder daughter to get promotion in her job and to keep her happy with her family🙏🙏🙏🙏🙏🙏🙏🙏 Amen

  • @mohandas7005
    @mohandas7005 29 минут назад

    Mathave. Amen

  • @DeepaJayan-u2m
    @DeepaJayan-u2m 4 часа назад

    ആമേൻ

  • @sunilabraham8957
    @sunilabraham8957 2 часа назад

    Abel mone ennode cherkename, vasthu vilpana sadhyamakename, anugrahikkename

  • @pushpammawdsley1503
    @pushpammawdsley1503 3 часа назад

    Amen

  • @sathyjoshy8629
    @sathyjoshy8629 Час назад +2

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏

  • @rathamaniss8177
    @rathamaniss8177 17 минут назад

    Ente Amma mathave ente monu gulfil or durgapuril job inu vendi prarthikkane Amma mathave nannthi ente Amma mathave ente veedinte loan close cheyuan njan 4application koduthu athu njankalku anukoolamaye kittivan prarthikkane Amma

  • @reenaroach2818
    @reenaroach2818 2 часа назад

    Please pray for my younger daughter to do her exams well which is going on and to complete her studies and to walk in mama my mother's wayA 🙏🙏🙏🙏🙏🙏🙏🙏🙏Amen

  • @binubijoy6488
    @binubijoy6488 4 часа назад

    Amme mathave makklkku padikkuvanulla Kripa kodukkaname exam elluppamakaname

  • @aiswaryavinodkumar2355
    @aiswaryavinodkumar2355 3 часа назад

    Amme mathave entte agraham sathichu tharaname

  • @SaliniSalini-l5h
    @SaliniSalini-l5h 2 часа назад

    സാജന്റ കണ്ണിനു കാഴ്ച നെൽകണേ

  • @pushpammawdsley1503
    @pushpammawdsley1503 3 часа назад

    Amma Madhava give peace in my family 🙏

  • @pushpammawdsley1503
    @pushpammawdsley1503 3 часа назад

    Amma Madhava help my daughter to pay all her financial problems 🙏

  • @RajeeshAkku
    @RajeeshAkku 4 минуты назад +1

    😢amma maathaave jeevitham engotto pokunnu 😢kathukollename😢

  • @DeepthtDeepthy
    @DeepthtDeepthy 3 часа назад

    Kadagloke theeran enthelum oru vazhi kaattii tharananee... 🙏🏻🙏🏻🙏🏻

  • @sainsandraraphy8311
    @sainsandraraphy8311 4 часа назад

    Sain sandra nalla marke labikkan prathikkunnu

  • @sainsandraraphy8311
    @sainsandraraphy8311 4 часа назад

    Raphy George -sthalam nalla vilake vellkan prathikunnuka. kadabathitha Maran prathikkunnu. Joli thadasagal Maran prathikkunnu

  • @shijishaji5136
    @shijishaji5136 3 часа назад

    Ameen

  • @rajalakshmis3507
    @rajalakshmis3507 45 минут назад

    മകന്റ് കേസ് നാളെ വിജയിക്കണേ