raga madhyamavathi

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 18

  • @haripk1874
    @haripk1874 Год назад +1

    എന്തൊക്കെ പറഞ്ഞാലും കർണാടക സംഗീതത്തേക്കാൾ കഥകളി സംഗീതത്തിന് ഭാവം കൂടും. ബാബുചേട്ടൻ എത്ര ഭംഗിയായിട്ടാണ് രാഗങ്ങൾ അവതരിപ്പിക്കുന്നത്! എന്തൊരു ഭാവം! തോടിയൊന്നും മറക്കില്ല.

  • @praveengkalavara5624
    @praveengkalavara5624 Месяц назад

    എനിക്കേറെ പ്രിയപ്പെട്ട രാഗം......❤❤❤❤❤

  • @sankarannamboothiri5225
    @sankarannamboothiri5225 11 месяцев назад

    ഇതൊക്കെ എഴുതി ചിട്ടപ്പെടുത്തിയ 'പൂർവ്വസൂരികളെ' സ്മരിക്കാതെ തരമില്ല, ഒപ്പം ബാബുവിൻ്റെ രാഗവിസ്താരത്തേയും അഭിനന്ദിക്കുന്നു........😊👍👌

  • @npeethambarananamangad9845
    @npeethambarananamangad9845 5 месяцев назад

    നന്നായിട്ടുണ്ട് .

  • @nambullyramachandran5411
    @nambullyramachandran5411 10 месяцев назад

    വളരെ നന്നായി, രാഗവും ഭാവവും അറിവും ❤🙏

  • @narayanannamboodiri8571
    @narayanannamboodiri8571 Год назад

    ഓരോ episode ഉം ഒന്നിനൊന്നു മെച്ചം. 👌🙏

  • @girijavm5924
    @girijavm5924 Год назад

    വളരെ നന്നായി...🙏

  • @narayanannamboodiri8571
    @narayanannamboodiri8571 Год назад

    ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും കണ്ടതിൽ വളരേ സന്തോഷം.

  • @parvathikv6623
    @parvathikv6623 5 месяцев назад

    🙏🙏🙏 thank you aashaan

  • @anoopnedumpilly5553
    @anoopnedumpilly5553 Год назад

    കുറേ നാളുകൾക്കു ശേഷം കണ്ടതിൽ സന്തോഷം
    ശ്രദ്ധിക്കാതെ പോയ പല കാര്യങ്ങളും ശ്രദ്ധിപ്പിച്ചു ... ഇനിയും തുടരൂ

  • @npeethambarananamangad9845
    @npeethambarananamangad9845 5 месяцев назад

    കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കഥകളി അരങ്ങുകള്‍ മനസ്സിലെത്തി .

  • @sreedharannamboodirikn
    @sreedharannamboodirikn Год назад +1

    Nice

  • @harithdas
    @harithdas Год назад

    ബാബുഏട്ടാ... അറിവ് പകർന്നു തന്നുകൊണ്ടിരിക്കുന്നതിന് ഹൃദയത്തിൽ നിന്നും നന്ദി, നന്ദി ,നന്ദി 🙏🙏❤️❤️

  • @jayachandrans8029
    @jayachandrans8029 Год назад

    🌹🌹🌹

  • @parameswaranpazhayillathu989
    @parameswaranpazhayillathu989 4 месяца назад

    ഇത് തന്നെയാണ് എല്ലാവരേയും ആശ്ചര്യ പെടുത്തുന്നത്. ആര് ഈ പദങ്ങൾ എല്ലാം കമ്പോസ് ചെയ്തു??.പ്രത്യേകിച്ച് നളചരിതം.അവരുടെ കാൽ കഴുകി അ ജലം തീർത്ഥമായി കരുതണം.

  • @saraths2753
    @saraths2753 Год назад

    വീഡിയോയുടെ അവസാനത്തിന് ആയി വെയിറ്റ് ചെയ്യുകയായിരുന്നു.. അവസാനം പ്രാണസഖാ വരുമെന്ന് ഉറപ്പായിരുന്നു 🥰