Raga Mohanam in Kathakali Music | Kalamandalam Babu Namboothiri

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 40

  • @kgodavarma2238
    @kgodavarma2238 4 месяца назад

    ശരണം ദേവേശ്വര... 👌🙏👌🙏👌👌

  • @muthukurussi
    @muthukurussi 3 года назад +6

    ഞാനെപ്പോഴും പറയാറുള്ള ഒന്നാണ്, കഥകളിക്കാരുടെ താള,രാഗ സ്വിച്ചിങ്ങ്. പെട്ടെന്ന് പെട്ടെന്ന് എല്ലാം മാറ്റാൻ കഥകളിക്കാരെ പോലെ സ്വാധീനം ആർക്കുമുണ്ടാകില്ല.

  • @SureshkumarSankaran
    @SureshkumarSankaran 7 месяцев назад

    വളരെ ആസ്വദിച്ചു

  • @padyapaani4459
    @padyapaani4459 Год назад +1

    കൂടുതൽ രാഗങ്ങളുമായി എത്തുമെന്നു കരുതുന്നു 🙏

  • @kesavannair993
    @kesavannair993 3 года назад +1

    ബഹുമാനപെട്ട ബാബു നമ്പൂതിരി നമ്മൾ തമ്മിൽ അത്ര പരിചയമില്ലെങ്കിലും ഞാൻ ആരാധിക്കുന്ന ഒരു പ്രതിഭയാണ് അങ്ങ്. ഞാൻ കലാമണ്ഡലത്തിൽ വന്നപ്പോഴൊക്കെ പരിചയപ്പെട്ടിട്ടുണ്ട് 👌കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ കളിനടത്തി ഞാൻ പ്രതിഭലം തന്നിട്ടുമുണ്ട്. ഇനിയും കാണുമ്പോൾ പരിചയം പുതുക്കാം

  • @sreedeviozhukil516
    @sreedeviozhukil516 3 года назад +2

    മോഹനം ❤️😍❤️
    🌹മനോഹരം 🙏🙏അതിമനോഹരം🌹
    ഇന്ന് കാലത്ത് 8മണി മുതൽ ഉച്ചവരെ മോഹനത്തിൽ ആയിരുന്നു... ഇപ്പോൾ കഥകളി സംഗീതത്തിലെ മോഹനവും 🙏❤️🙏.
    പുല്ലാങ്കുഴലിൽ മോഹനം കേൾക്കുമ്പോൾ ശ്രീകൃഷ്ണൻ തന്നെയാണ് മനസ്സിൽ. ഓടക്കുഴലിനു ഇത്രേം അനുയോജ്യ മായ രാഗം വേറെ ഇല്ല എന്ന് തോന്നാറുണ്ട്.കഥകളിയിൽ മോഹനത്തിൽ ഏറ്റവും ഇഷ്ട്ടം " മാ കുരു സാഹസം" തന്നെ 🙏.
    "മാധവൻ ഞാനില്ലയോ"
    ഇത് കേൾക്കുമ്പോൾ എന്താണെന്നറിയാത്ത ഒരു അനുഭൂതിയാണ്🙏🙏🙏.
    ഹിന്ദുസ്ഥാനി സംഗീതത്തിലെ ഭൂപാലി മോഹനം ആണെന്ന് അടുത്ത കാലത്താണ് അറിഞ്ഞത്.പുല്ലാങ്കു ഴലിൽ മോഹനം പോലെ തന്നെ ഭൂപാലി രാഗവും അതിമനോഹരമായി അനുഭവപ്പെട്ടു ❤️🙏
    ഗൗരീശം മമ കാണാകേണം ... 🙏🙏🙏

  • @parameswaranvenmany4798
    @parameswaranvenmany4798 3 года назад +1

    അതിമോഹനം ഈ കഥകളി മോഹന രാഗാവലോകനം 👏👌👍🙏

  • @kesavannair993
    @kesavannair993 3 года назад

    ബാബു നമ്പൂതിരി ഞാൻ തികച്ചും ആസ്വദിക്കുന്നു. നമ്മൾ കലാമണ്ഡലത്തിൽ വച്ചും കൊട്ടാരക്കര ഗണപതിക്ഷേത്രച്ചിൽ വച്ചിം പരിചയപ്പെട്ടിട്ടുണ്ട്. ഞാൻ പ്രതിഫലം തന്നിട്ടുമുണ്ട്. നേരിൽ കാണാം

  • @narayananms4860
    @narayananms4860 6 месяцев назад

    👌

  • @harikillimangalam3945
    @harikillimangalam3945 3 года назад +1

    Good, കിർമ്മീരവധത്തിലെ ശ്രീകൃഷ്ണൻ്റെ മോഹനരാഗത്തിലുള്ള പദം ഗംഭീരം; അതിനോടൊപ്പമുള്ള കാനക്കുറിഞ്ഞിയിലുള്ള നൃഹരേ യും തമ്മിലുള്ള യോജിപ്പും

  • @thrivikramankartha1516
    @thrivikramankartha1516 3 года назад

    വളരെ രസകരവും വിജ്ഞാനപ്രദവുമായ അവതരണം

  • @sandeepkalathimekkad4771
    @sandeepkalathimekkad4771 3 года назад

    കല്യാണരാമൻ സാറിന്റെ 'ഭുവനത്രയ', ഹരിദാസേട്ടന്റെ 'വാക്യങ്ങൾ', ഒക്കെ കേൾക്കുമ്പോൾ ഒഴിച്ച്, എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഈ രാഗം പോലും ഇത്ര മോഹനമായി പാടി വിവരിച്ചത് കേട്ട്, പ്രത്യേകിച്ച് ചിലയിടങ്ങളിൽ സരസസംഭാഷണങ്ങളിൽ മുഴുകി നല്ല രസം തോന്നി. സന്ദർഭം വിവരിച്ചു പദം പാടുന്ന ഈ പരിപാടി ബാബുവേട്ടൻ വളരെ ഭംഗിയായി ചെയ്യുന്നു, ഈ വീഡിയോയും കേമം തന്നെ.

  • @pmkumar1960
    @pmkumar1960 3 года назад +1

    Great .... Really... H. K. Mohanam...

  • @lakshmananprasad
    @lakshmananprasad 3 года назад +1

    I frankly admit that, I am getting a sort of kathakali musical enlightenment after watching your raga episodes sir. I do listen lots of kathakali music and watch kathakali without knowing the intricacies and intentions of each raagas untill now. Thanks to your videos, I am slowly getting more information about totality of the music and more tital enjoyment. Probably these videos are one of the brighter (minnal kodi irangi mannile varikoayo) aspects of the dark disappointing covid days. Thank you sir and looking forward to hear more from you 🙏🏿. God bless you with good health and happiness.

  • @narayanannamboodiri8571
    @narayanannamboodiri8571 3 года назад +1

    പരിപാടി ഗംഭീരമാവുന്നുണ്ട് ട്ടോ !👌👌

  • @sarathvarma8045
    @sarathvarma8045 3 года назад +1

    വളരെ നന്നായിട്ടുണ്ട്.,, HKമോഹനം കലക്കി😂😂

  • @adithyaashok6343
    @adithyaashok6343 3 года назад

    ആ ''രാമപാലയ" ശ്രദ്ധിച്ച വാനരൻ ഞാൻ തന്നെ 😎
    ലോക്ക്ഡൗണിന് ശേഷമാണ് രാഗപദ്ധതി കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയത് . ബാബു ഏട്ടന്റെ പരിപാടി ലാഭം ആയി 😍
    കൃത്യമായി മനസിലാക്കാം

  • @dileepnarayanamangalam8979
    @dileepnarayanamangalam8979 3 года назад

    വളരെ നന്നാവുന്നുണ്ട്. സന്തോഷം .

  • @sreejanvellani8748
    @sreejanvellani8748 3 года назад

    മനോഹരം...

    • @sarathvarma8045
      @sarathvarma8045 3 года назад

      വളരെ മനോഹരമായിട്ടുണ്ട്., HK മോഹനം😂😂

  • @harikumarg5545
    @harikumarg5545 2 года назад

    അഭിനന്നങ്ങൾ 🙏🌹

  • @anoopnedumpilly5553
    @anoopnedumpilly5553 3 года назад

    You are rocking Babuetta....

  • @preethapisharody8300
    @preethapisharody8300 3 года назад

    മോഹനം എന്നും പ്രിയം 👌😍 നന്ദി 🙏

  • @ramdasn6532
    @ramdasn6532 3 года назад

    മോഹനം മനോഹരം

  • @parvathiumenon3331
    @parvathiumenon3331 3 года назад

    വളരെ നന്നായിട്ടുണ്ട്

  • @vdkvarma
    @vdkvarma 3 года назад

    മനോഹരം... മോഹനം 👏🏼👏🏼

  • @madanmithra.l.m2700
    @madanmithra.l.m2700 2 года назад

    Very good description. 👍

  • @unnivembola
    @unnivembola 3 года назад

    മോഹനം തന്നെ❤️🙏🏻

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 3 года назад

    The only art that can synchronise every participants simultaneously is Kadhakali. It lifts near to 'GOD' like Sri Chembai Vaidhyanatha Bagavathar's songs!

    • @unnikrishnanmenon4178
      @unnikrishnanmenon4178 2 года назад

      Yes NRUTTAM /NRYTTYAM ....NATYAM....VADYAM....VESHAM......and also the" Kanikal"kadhakalikambakkar"

  • @rajeshmenon4006
    @rajeshmenon4006 3 года назад

    ബാബുവേട്ടൻ ❤️🙏👍

  • @ramdasn6532
    @ramdasn6532 3 года назад

    ധന്യേ മഹിത സൌജന്യേ 👌❤

  • @kgodavarma2238
    @kgodavarma2238 2 года назад

    🙏

  • @govindhannampoothiri7739
    @govindhannampoothiri7739 3 года назад

    🙏🙏🙏👍

  • @sreedharannamboodirikn
    @sreedharannamboodirikn 3 года назад

    Thanx

  • @sreeharisree2774
    @sreeharisree2774 3 года назад

    😍👍

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 года назад

    Audio is ery poor Iam 79 and Kali kamban!

  • @ramadhasanmk2624
    @ramadhasanmk2624 2 года назад

    🙏

  • @padyapaani4459
    @padyapaani4459 Год назад

    മനോഹരം 🌹🙏