തോടിയുടെ പ്രത്യേക ആകർഷണം, വർണത്തിന്റെ പ്രത്യേക പഞ്ചമ വർജ്ജ പ്രയോഗങ്ങൾ, വിജനേ ബത യുടെ നിശാന്ത ശാന്തേ എന്ന അതിസുഖ ലാൻഡിംഗ്, രി പ ഗാ എന്ന് ഒരു പക്ഷേ തോടിയിലെ unique പിടുത്തം മുഖമായുള്ള വിജനേ ബത എന്ന പദം. ഒന്നാം ദിവസം ഉത്തര ഭാഗത്തിൽ ബാലെ... സൽഗുണ അടക്കം നളചരിതം തോടികൾ വേറെ ഒരു ലക്കം ആയി വരുമെന്ന് കരുതുന്നു. സൂപ്പർ ആവുന്നുണ്ട് എല്ലാം 👏👏👏👏👌🙏
ഇപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടമുള്ള യുട്യൂബ് ചാനലുകളിൽ ഒന്നാണ് ബാബുഏട്ടന്റെത്. ഈ പരമ്പരയിലെ ഓരോരോ വിഡിയോയും ഒന്നിനൊന്ന് മെച്ചം. ഇനിയും എത്രയെത്ര രാഗങ്ങൾ! ദ്വിജാവന്തിക്കായാണ് എന്റെ ഏറ്റവും വലിയ കാത്തിരിപ്പ് (കർണാടകസംഗീതത്തിലെ ദ്വിജാവന്തിയിൽ നിന്നുള്ള വ്യത്യാസങ്ങൾ, അതിൽ തന്നെ 'മറിമാൻകണ്ണി'യും 'കല്യാണാലയെ'യും വളരെ വ്യത്യസ്തമായി തോന്നുന്നു, അതിനെക്കുറിച്ചൊക്കെ ബാബുഏട്ടൻ പറഞ്ഞു പാടി കേൾക്കാൻ).
ഒന്നാം ദിവസം (അരങ്ങത്ത് അത്ര പതിവില്ലാത്ത ഭാഗത്തിലെ എന്ന് തോന്നുന്നു) 'ബാലെ സദ്ഗുണലോലെ' ബാബുവേട്ടൻ തന്നെ അസാമാന്യമായി പാടിയത് (ഹരീഷേട്ടൻ അസാധ്യമായി കൂടെ പാടിയിട്ടുമുണ്ട്), അത് കഥകളിപദം.കോമിൽ ഉള്ളത്, ഞാൻ എത്ര തവണ കേട്ടിട്ടുണ്ട് എന്നതിന് ഒരു കണക്കുമില്ല. ഹരിദാസേട്ടൻ പാടിയ ഒരു 'ഹരിത്പ്രഭുക്കളെ'യും ഞാൻ പിന്നെയും പിന്നെയും കേൾക്കുന്ന ഒന്നാണ്. ആ പദത്തിനെ പറ്റിയും 'കൂട്ടിച്ചേർക്കുന്ന ഭാഗ'ത്തിൽ പറഞ്ഞാൽ വളരെ സന്തോഷം. പിന്നെ ആ ഹൈദരാലിആശാനെ അനുസ്മരിച്ച ഭാഗം കേട്ട് തൊണ്ടയിൽ കുടുങ്ങിയ ആ ഗദ്ഗദം എന്ത് ചെയ്തിട്ടും പോകുന്നുമില്ല.
മുഴു രാത്രി കളികൾക്ക് ദുര്യോധനവധമോ ദക്ഷയാഗമോ പോലെ ഉള്ള കഥകളുടെ കോലാഹലം കഴിഞ്ഞു വെളുപ്പിന് 2:30, 3 മണി ആകുമ്പോൾ കിരാതം തുടങ്ങുന്ന രാഗം പാടുന്നത് കേൾക്കാൻ എന്തൊരു ഫീൽ ആണ്😍
കഥകളി സംഗീതത്തിൻ്റെ മഹത്യം മനസിലാക്കി തരുന്ന ഈ video വളരെ ഇഷ്ടമായി ; പാശ്ചാത്യ സംഗീതത്തിൻ്റെ അനുകരണം കുടി വരുന്ന ഈ കാലഘട്ടത്തിൽ ഒരു തലമുറയ്ക്ക് തന്നെ വളരെ ഉപകാര ഗുണകരമായ പരിപാടി: ... തോടി രാഗത്തെ വളരെ ഇഷ്ടപ്പെടുന്ന എൻ്റെ അഭിനന്ദനങ്ങൾ 👏👏👏👍🙏
പതിഞ്ഞ പദത്തിന് തോടി പോലെ ഭംഗിയുള്ള വേറെ രാഗം ഇല്ല എന്ന് തോന്നുന്നു... എന്തൊരു ഭാവമാണ് 🙏🌹🙏 ലോകപാലന്മാരെ... കേട്ടപ്പോൾ നമ്പീശാൻ തന്നെ ആയിരുന്നു മനസ്സിൽ.🙏🙏🙏🌹🌹🌹🙏🙏🙏. ഒരു കഥകളിപദ ക്ലാസ്സിൽ ഇരിയ്ക്കുന്ന അനുഭവമാണ്.നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് 🙏🙏 ഓരോ വിഡിയോയും നാലഞ്ച് തവണവീണ്ടും വീണ്ടും കാണാൻ തോന്നും.അങ്ങിനെ കണ്ടതിന് ശേഷം മാത്രേ അടുത്ത വിഡിയോ കാണാറുള്ളു.
ഉജ്ജ്വലമായ രാഗാവതരണം . തോടിയുടെ വിവിധ തലങ്ങളിലേക്ക് ബാബു നമ്മെ ആനയിച്ചു . ഇത്രയും സംവേദനക്ഷമതയുള്ള രാഗങ്ങൾ വിരളം . ചില സംശയങ്ങൾ : മധുരൈ മണി അയ്യരുടെ "തായേ യശോദ " പോലെ ചടുലമായ തോടി പദങ്ങൾ കഥകളിയിൽ ഉണ്ടോ ? അതുപോലെ "നന്ദ നിലയമത കാണുന്നു " പോലെ ഉച്ചസ്ഥായിയിൽ തുടങ്ങുന്ന തോടി പദങ്ങൾ വേറെയുണ്ടോ ? കൂട്ടത്തിൽ പറയട്ടെ , ഈ സീരിസിൽ video quality അതി ഗംഭീരം . 👏👏
Excellent presentation especially the narration in Nalacharitham..Fully endorsing ur view that when renders various padams , the main intention should be the delight and enjoyment of viewers...hence chances for deviation from the original raga bhava may happen, but feel is the vital factor hence no problem.
ഹൈദാരാലി ആശാന് പ്രണാമം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ആശാൻ കഥകളി സംഗീതം പാടുന്നതിൽ ആശാന്റെ സമുദായത്തിൽ നിന്നും ഒരു പാട് എതിർപ്പുകൾ ഉണ്ടായിരുന്നു. ആ സമുദായക്കാർ മനപ്പൂർവം അദ്ദേഹത്തെ ഇല്ലാതാക്കിയതാണോയെന്നൊരു സംശയം അന്നേ തോന്നിയതാണ്
ഇതും ഗംഭീരം . ദൈർഘ്യം കൂടിയത് നന്നായി എന്ന് തോന്നുന്നു. വിസ്തരിച്ചു തന്നെ പറഞ്ഞു തരുന്നുണ്ടല്ലോ 🙋 ബാബു ഏട്ടന്റെ തോടികളോട് പണ്ടേ ചെറ്യേ വീക്നെസ് ഉണ്ട്. കുറേ കാലം മുൻപ് 'E. S. Satheeshan' അപ്ലോഡ് ചെയ്തൊരു "എങ്ങാനുമുണ്ടോ കണ്ടു " ഫേവറൈറ് ലിസ്റ്റിൽ അങ്ങനെ കിടക്കുന്നു. പിന്നീട് ഈ അടുത്ത ദേശങ്ങളിൽ ഉണ്ടായിട്ടുള്ള നാലാം ദിവസങ്ങൾ ഒന്നും തന്നെ വിട്ടു കളഞ്ഞിട്ടുമില്ല 😇 NB : "പരമേശ പാഹി" ചെമ്പട താളത്തിൽ ആണ് ഭംഗി എന്ന് സുബ്രഹ്മണ്യൻ ആശാൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. ത്രിപുടയിൽ നിന്നും ചെമ്പടയിലേക്ക് വരുമ്പോൾ ഭക്തിരസം കൂടുമത്രേ ❤️
രാഗങ്ങളെ അടിസ്ഥാനമാക്കി ചെയ്യുന്ന വീഡിയോകൾ ഗംഭീരമാവുന്നുണ്ട് എന്ന് പറയാതെ വയ്യ. രാഗങ്ങളുടെ സാങ്കേതിക ലക്ഷണങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ അതിൻ്റെ സൗന്ദര്യലക്ഷണങ്ങളിലേക്ക് പരന്നൊഴുകുന്നത് ശരിക്കും അനുഭവവേദ്യം തന്നെ. ഓരോരോ സന്ദർഭത്തിലും അനുയോജ്യമായ രാഗങ്ങൾ നിശ്ചയിച്ചവരേയും അത് പല കാലങ്ങളിൽ പ്രയോഗിച്ചവരേയും കുറിച്ചുള്ള ഓർമ്മകളും ചില നുറുങ്ങ് അനുഭവകഥകളും ഈ വീഡിയോകൾക്ക് ഇരട്ടി മധുരം നൽകുന്നു
എന്താല്ലേ തോടിയുടെ ആ ഗാംഭീര്യം.. കഥകളും ഉപകഥകളുമായി ഈ സീരീസ് മനോഹരമാകുന്നുണ്ട്.. അതുപോലെ PD - ബാബു ഏട്ടൻ ഒരു പ്രിയമാനസാ.. മനസ്സിൽ എന്നും നില്കും.. 🤩
നന്ദി 😍
തട്ടും, തടവുമില്ലാത്ത, അനൗപചാരിക ശൈലിയാണ് ശ്രീ. ബാബു നമ്പൂതിരിയുടെ അവതരണത്തിന്റെ ശക്തി. അഭിനന്ദനങ്ങൾ
നന്ദി 😍
കഥകളിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഗം... ഗംഭീരം ബാബുവേട്ടാ 😍
നന്ദി 😍
തോടിയുടെ പ്രത്യേക ആകർഷണം,
വർണത്തിന്റെ പ്രത്യേക പഞ്ചമ വർജ്ജ പ്രയോഗങ്ങൾ, വിജനേ ബത യുടെ നിശാന്ത ശാന്തേ എന്ന അതിസുഖ ലാൻഡിംഗ്, രി പ ഗാ എന്ന് ഒരു പക്ഷേ തോടിയിലെ unique പിടുത്തം മുഖമായുള്ള വിജനേ ബത എന്ന പദം. ഒന്നാം ദിവസം ഉത്തര ഭാഗത്തിൽ ബാലെ... സൽഗുണ അടക്കം നളചരിതം തോടികൾ വേറെ ഒരു ലക്കം ആയി വരുമെന്ന് കരുതുന്നു. സൂപ്പർ ആവുന്നുണ്ട് എല്ലാം 👏👏👏👏👌🙏
നന്ദി 😍
ഇപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടമുള്ള യുട്യൂബ് ചാനലുകളിൽ ഒന്നാണ് ബാബുഏട്ടന്റെത്. ഈ പരമ്പരയിലെ ഓരോരോ വിഡിയോയും ഒന്നിനൊന്ന് മെച്ചം. ഇനിയും എത്രയെത്ര രാഗങ്ങൾ! ദ്വിജാവന്തിക്കായാണ് എന്റെ ഏറ്റവും വലിയ കാത്തിരിപ്പ് (കർണാടകസംഗീതത്തിലെ ദ്വിജാവന്തിയിൽ നിന്നുള്ള വ്യത്യാസങ്ങൾ, അതിൽ തന്നെ 'മറിമാൻകണ്ണി'യും 'കല്യാണാലയെ'യും വളരെ വ്യത്യസ്തമായി തോന്നുന്നു, അതിനെക്കുറിച്ചൊക്കെ ബാബുഏട്ടൻ പറഞ്ഞു പാടി കേൾക്കാൻ).
നന്ദി 😍
ഒന്നാം ദിവസം (അരങ്ങത്ത് അത്ര പതിവില്ലാത്ത ഭാഗത്തിലെ എന്ന് തോന്നുന്നു) 'ബാലെ സദ്ഗുണലോലെ' ബാബുവേട്ടൻ തന്നെ അസാമാന്യമായി പാടിയത് (ഹരീഷേട്ടൻ അസാധ്യമായി കൂടെ പാടിയിട്ടുമുണ്ട്), അത് കഥകളിപദം.കോമിൽ ഉള്ളത്, ഞാൻ എത്ര തവണ കേട്ടിട്ടുണ്ട് എന്നതിന് ഒരു കണക്കുമില്ല. ഹരിദാസേട്ടൻ പാടിയ ഒരു 'ഹരിത്പ്രഭുക്കളെ'യും ഞാൻ പിന്നെയും പിന്നെയും കേൾക്കുന്ന ഒന്നാണ്. ആ പദത്തിനെ പറ്റിയും 'കൂട്ടിച്ചേർക്കുന്ന ഭാഗ'ത്തിൽ പറഞ്ഞാൽ വളരെ സന്തോഷം.
പിന്നെ ആ ഹൈദരാലിആശാനെ അനുസ്മരിച്ച ഭാഗം കേട്ട് തൊണ്ടയിൽ കുടുങ്ങിയ ആ ഗദ്ഗദം എന്ത് ചെയ്തിട്ടും പോകുന്നുമില്ല.
മുഴു രാത്രി കളികൾക്ക് ദുര്യോധനവധമോ ദക്ഷയാഗമോ പോലെ ഉള്ള കഥകളുടെ കോലാഹലം കഴിഞ്ഞു വെളുപ്പിന് 2:30, 3 മണി ആകുമ്പോൾ കിരാതം തുടങ്ങുന്ന രാഗം പാടുന്നത് കേൾക്കാൻ എന്തൊരു ഫീൽ ആണ്😍
😍😍😍
തിരുമേനീ ഗംഭീരം. തുടർന്നും ഈ പ്രോഗ്രാമിന് സമയം കണ്ടെത്തണം 🙏
@@sachidanandannarayanan6975 സന്തോഷം ❤️
ബാബു നമ്പൂതിരി നമിക്കുന്നു കേശവൻ നായർ ഞാൻ കലാമണ്ഡലം രാജസേഖറന്റ് സ്നേഹിതനാണ്
രണ്ടുമൂന്നു "എങ്ങാനുമുണ്ടോ കണ്ടു"കൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഒരെണ്ണം തിരുവനന്തപുരം തീർത്ഥപാദമണ്ഡപം ❤
നന്ദി 😍
കഥകളി സംഗീതത്തിൻ്റെ മഹത്യം മനസിലാക്കി തരുന്ന ഈ video വളരെ ഇഷ്ടമായി ; പാശ്ചാത്യ സംഗീതത്തിൻ്റെ അനുകരണം കുടി വരുന്ന ഈ കാലഘട്ടത്തിൽ ഒരു തലമുറയ്ക്ക് തന്നെ വളരെ ഉപകാര ഗുണകരമായ പരിപാടി: ... തോടി രാഗത്തെ വളരെ ഇഷ്ടപ്പെടുന്ന എൻ്റെ അഭിനന്ദനങ്ങൾ 👏👏👏👍🙏
പതിഞ്ഞ പദത്തിന് തോടി പോലെ ഭംഗിയുള്ള വേറെ രാഗം ഇല്ല എന്ന് തോന്നുന്നു... എന്തൊരു ഭാവമാണ്
🙏🌹🙏
ലോകപാലന്മാരെ... കേട്ടപ്പോൾ നമ്പീശാൻ തന്നെ ആയിരുന്നു
മനസ്സിൽ.🙏🙏🙏🌹🌹🌹🙏🙏🙏.
ഒരു കഥകളിപദ ക്ലാസ്സിൽ ഇരിയ്ക്കുന്ന അനുഭവമാണ്.നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്
🙏🙏
ഓരോ വിഡിയോയും നാലഞ്ച് തവണവീണ്ടും വീണ്ടും കാണാൻ തോന്നും.അങ്ങിനെ കണ്ടതിന് ശേഷം മാത്രേ അടുത്ത വിഡിയോ കാണാറുള്ളു.
Great.
Thodi is my favourite.
Praana vaayu
ഉജ്ജ്വലമായ രാഗാവതരണം . തോടിയുടെ വിവിധ തലങ്ങളിലേക്ക് ബാബു നമ്മെ ആനയിച്ചു . ഇത്രയും സംവേദനക്ഷമതയുള്ള രാഗങ്ങൾ വിരളം .
ചില സംശയങ്ങൾ : മധുരൈ മണി അയ്യരുടെ "തായേ യശോദ " പോലെ ചടുലമായ തോടി പദങ്ങൾ കഥകളിയിൽ ഉണ്ടോ ? അതുപോലെ "നന്ദ നിലയമത കാണുന്നു " പോലെ ഉച്ചസ്ഥായിയിൽ തുടങ്ങുന്ന തോടി പദങ്ങൾ വേറെയുണ്ടോ ?
കൂട്ടത്തിൽ പറയട്ടെ , ഈ സീരിസിൽ video quality അതി ഗംഭീരം . 👏👏
നന്ദി 😍
തോടി രാഗത്തെ കുറിച്ച് വീണ്ടും ഒരു വീഡിയോ കൂടി ചെയ്യുന്നുണ്ട് അപ്പോൾ വിശദമായി പറയാം
കഥകളിയിലെ രഗങ്ങളെ കുറിച്ച് അങ്ങ് പങ്കിട്ടുന്ന അറിവുകൾ. വളരെ മനോഹരം തന്നെ. അഭിനന്ദനങ്ങൾ
Lovely presentation! Very very enjoyable ❤
Idu nilkaade thudaranam ...
Namaskaaram
Kerala temple arts... what a brilliant confluence of literature, music & dance!!
നല്ല കൃത്യമായ അവതരണം 🙏, ബാബുവേട്ടൻ ❤
Excellent presentation especially the narration in Nalacharitham..Fully endorsing ur view that when renders various padams , the main intention should be the delight and enjoyment of viewers...hence chances for deviation from the original raga bhava may happen, but feel is the vital factor hence no problem.
മനോഹരം❤
ഗംഭീരം... ബാബു... തോടിയും....
നന്ദി 😍
എനിക്ക് ഇഷ്ടം കൂടുതൽ തൊടി.... 👍👍👍👍🙏
കുവലയ വിലോചനേ......♥️
Very good🌹🙏😀
ബാബു👌👌🙏
നന്ദി 😍
ഗംഭീരം............
നന്ദി 😍
നളചരിതത്തിലെ തോടികൾ - തീർച്ചയായും ചെയ്യണം
ഉറപ്പായും ചെയ്യും
സർ,സാമന്തമലഹരി ദയവായി ചെയ്യൂ.
@@ajalsivan7584 അധികം പറയാൻ ഒന്നും ഇല്ല എങ്കിലും അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം ❤️
അസ്സലായി .... ഗംഭീരം
നന്ദി 😍
ഗംഭീരം 🙏
Brilliant ....
😍😍
മനോഹരം ...അവീടുന്നു കഥകളി സംഗീതം ഓൺലൈൻ ആയി ക്ലാസ് എടുക്കുന്നുണ്ടോ
നന്ദി 😍
കോവിഡ് ലോക്ക്ഡൌൺ കാലത്ത് നമ്മുടെ കുട്ടികൾക്ക് ഓൺലൈൻ വഴിയാണ് ക്ലാസ്സ് എടുത്തിരുന്നത്
തുടരട്ടെ... ആശംസകൾ
നന്ദി 😍
ആശാൻ അടിപൊളി ആണ് 🥰
നന്ദി 😍
👍👍👍👍
🙏🏻🙏🏻🙏🏻ThirumaaniudeVarnnanagalAthiGambhiram🙏🏻🙏🏻🌹🌹🌹👌👌👌
സ്നേഹം, ബാബുവേട്ടാ ❤
നന്ദി 😍
ഹൈദാരാലി ആശാന് പ്രണാമം
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ആശാൻ കഥകളി സംഗീതം പാടുന്നതിൽ ആശാന്റെ സമുദായത്തിൽ നിന്നും ഒരു പാട് എതിർപ്പുകൾ ഉണ്ടായിരുന്നു. ആ സമുദായക്കാർ മനപ്പൂർവം അദ്ദേഹത്തെ ഇല്ലാതാക്കിയതാണോയെന്നൊരു സംശയം അന്നേ തോന്നിയതാണ്
രാഗങ്ങളുടെ രാജാവ് thodi
Superrrrrr. Dhanyasi please
Thanks 😍
Please wait
ഒന്നാം ദിവസം ഉത്തരഭാഗത്തിലെ " ബാലേ സദ്ഗുണ ലോലേ"
അത് പിന്നീട് ഒരു വീഡിയോ ചെയ്യാം 😍
❤🙏🙏
🙏🏻🙏🏻
നന്ദി 😍
❣️🙏
തീര്ച്ചയായും ഭാവം ഇല്ലാണ്ട് ഒരു കഥകളി പദം പോലും പാടാൻ സാധിക്കില്ല 🙏🙏🙏
നന്ദി 😍
Nice
നന്ദി 😍
❤️🙏
🙏🙏🙏☺️
നന്ദി 😍
🙏🙏🙏🙏👌
നന്ദി 😍
തുടരണം ആശംസകൾ
നന്ദി 😍
Sorry touched unnoticed very very sorry
ഇതും ഗംഭീരം . ദൈർഘ്യം കൂടിയത് നന്നായി എന്ന് തോന്നുന്നു. വിസ്തരിച്ചു തന്നെ പറഞ്ഞു തരുന്നുണ്ടല്ലോ 🙋
ബാബു ഏട്ടന്റെ തോടികളോട് പണ്ടേ ചെറ്യേ വീക്നെസ് ഉണ്ട്. കുറേ കാലം മുൻപ് 'E. S. Satheeshan' അപ്ലോഡ് ചെയ്തൊരു "എങ്ങാനുമുണ്ടോ കണ്ടു " ഫേവറൈറ് ലിസ്റ്റിൽ അങ്ങനെ കിടക്കുന്നു. പിന്നീട് ഈ അടുത്ത ദേശങ്ങളിൽ ഉണ്ടായിട്ടുള്ള നാലാം ദിവസങ്ങൾ ഒന്നും തന്നെ വിട്ടു കളഞ്ഞിട്ടുമില്ല 😇
NB : "പരമേശ പാഹി" ചെമ്പട താളത്തിൽ ആണ് ഭംഗി എന്ന് സുബ്രഹ്മണ്യൻ ആശാൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. ത്രിപുടയിൽ നിന്നും ചെമ്പടയിലേക്ക് വരുമ്പോൾ ഭക്തിരസം കൂടുമത്രേ ❤️
നന്ദി 😍
🙏🙏🙏
ഭൈരവി വരട്ടെ😁
നന്ദി 😍
ഭൈരവി ഉടനെ വരും 🙏
ചേട്ടാ. ഇത് കേട്ട് കൊണ്ടിരിക്കുമ്പോൾ വേറേതോ ലോകത്തിലെന്നപോലെ....
@@somarajan007 സന്തോഷം ❤️
"പൂന്തേൻ നേർവ്വാണി ബാലേ " പരാമർശിച്ചതു വളരെ നന്നായി
നളചരിതത്തിൽ ബാലേ സൽഗുണലോലേ.... തോടിയിലല്ലേ
അതേ അത് പറയാൻ മറന്നു മറ്റൊരവസരത്തിൽ നാളചരിതത്തിലെ തോടി മാത്രമായി ഒരു വീഡിയോ ചെയ്യാം
രാഗങ്ങളെ അടിസ്ഥാനമാക്കി ചെയ്യുന്ന വീഡിയോകൾ ഗംഭീരമാവുന്നുണ്ട് എന്ന് പറയാതെ വയ്യ. രാഗങ്ങളുടെ സാങ്കേതിക ലക്ഷണങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ അതിൻ്റെ സൗന്ദര്യലക്ഷണങ്ങളിലേക്ക് പരന്നൊഴുകുന്നത് ശരിക്കും അനുഭവവേദ്യം തന്നെ. ഓരോരോ സന്ദർഭത്തിലും അനുയോജ്യമായ രാഗങ്ങൾ നിശ്ചയിച്ചവരേയും അത് പല കാലങ്ങളിൽ പ്രയോഗിച്ചവരേയും കുറിച്ചുള്ള ഓർമ്മകളും ചില നുറുങ്ങ് അനുഭവകഥകളും ഈ വീഡിയോകൾക്ക് ഇരട്ടി മധുരം നൽകുന്നു
🙏
🙏🙏👌
ഗംഭീരം...
🙏🙏🙏