Tangu Brother|ക്യാൻസർ രോഗികളുടെ കീമോയുടെ പണംവരെ പിടുങ്ങി തിന്ന തങ്കു !

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 122

  • @lalychacko5634
    @lalychacko5634 2 года назад +5

    ഈ കള്ളൻമാരുടെ കള്ളത്തരങ്ങൾ എങ്ങനെ പുറത്തറിയിക്കും എന്ന് ആഗ്രഹിക്കയും പ്രാർത്ഥിക്കയും ചെയ്യമ്പോഴാണ് ഇങ്ങനെ ഒരു ചാനൽ ദൈവം ഒരുക്കിയത് ' ഒരു പാട് പേര് ഇങ്ങനെയുണ്ട്. Damian ഇങ്ങനെ ഒരു സംഘം ആണ്. ഇതൊക്കെ കേട്ടെങ്കിലും ഈ ആളുകൾ ഒന്ന് മാറിയെങ്കിൽ!! thank you Br. Sunil,

  • @titusvarghese1854
    @titusvarghese1854 2 года назад +14

    പാച്ചുവും, കോവാലനും (താങ്കുവും, തോമസ്കുട്ടിയും ) വരുത്തിവെച്ച വിനകൾ!!!

  • @mohanmathew3900
    @mohanmathew3900 2 года назад +31

    ഇനിയെങ്കിലും മനസിലാക്കുക, നിങ്ങൾ വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ നിങ്ങളുടെ പോസിറ്റീവ് എനർജി വർധിക്കുകയും പ്രതിരോധശക്തി കൂടുകയും പല രോഗങ്ങളിൽ നിന്നും വിടുതൽ ലഭിക്കുകയും ചെയ്യും. ഇനിയുമെങ്കിലും അബദ്ധത്തിൽ ചെന്നു ചാടാതി രിക്കുക

  • @lekshmys1167
    @lekshmys1167 2 года назад +5

    നന്ദി 🙏🙏🙏🙏 ഇതാ യഥാർത്ഥ ദൈവവേല.....

  • @MrNoel2512
    @MrNoel2512 2 года назад +8

    മലയാളികൾ ഇനിയും ഇത് പോലെ പണം കൊടുത്തു പ്രാർഥിക്കാൻ പോകണം. പണം കൊടുക്കണം. Treatment എടുക്കരുത്.

  • @varghesemathew2847
    @varghesemathew2847 2 года назад +12

    Thangu is Kerala's VEERAPPAN

  • @wilsonedappattu3262
    @wilsonedappattu3262 2 года назад +7

    God bless Mr. Sunil Mathew👍

  • @annakuttyskariah6016
    @annakuttyskariah6016 2 года назад +4

    സത്യം ✌തെളിയട്ടെ.
    സത്യം മാത്രം തെളിയട്ടെ🙏

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Год назад

    Great Job🎉🎉

  • @charismumbai
    @charismumbai 2 года назад

    Thank you LORD JESUS.. We are under GRACE ആവർത്തനം 13:6 "ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവെക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ കല്പിച്ച വഴിയിൽനിന്നു നിന്നെ തെറ്റിപ്പാൻ നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം."

  • @lalychacko5634
    @lalychacko5634 2 года назад +1

    പ്രാത്ഥിക്കാൻ ആരുടെയും ചക്കാത്തം വേണ്ട. അവനവൻ ദൈവത്തോട് പറയുന്നതിനേക്കാളും വേറെ ആരു പറയാനാ? ഒരു മദ്ധ്യസ്ഥനും ഇല്ല. ദൈവത്തിനും മനുഷ്യനും മദ്ധ്യേ യേശുക്രിസ്തു മാത്രം നമ്മുടെ മധ്യസ്ഥൻ.

  • @mathewjohn9520
    @mathewjohn9520 2 года назад

    Thanks brother for exposing these frauds....God bless you

  • @manikandanmr1325
    @manikandanmr1325 Год назад

    Great job

  • @anishabraham6640
    @anishabraham6640 2 года назад

    ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വഴി കാണിക്കുന്ന, സുനിൽ sir ney ദൈവം തിരഞ്ഞെടുത്തു.

  • @charismumbai
    @charismumbai 2 года назад

    People are controlled by hypnotism..these people do thrive മത്തായി 5:45 "അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ(മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ."

  • @cherianjoseph2345
    @cherianjoseph2345 2 года назад +14

    എൻ്റെ സുനിൽ സാറെ എന്നിന് നമ്മൾ ഇവരെ കുറ്റം പറയുന്ന, ന് എത്ര കൊണ്ട് ലും കിട്ടിയാലും നമ്മൾ പഠിക്കില്ല' പന്നിപ്പടക്കമാണ് തിന്നാൽ തലതെറിക്കും എന്നറിയാം എന്നാലും തിന്നും

  • @moydupmoydu6573
    @moydupmoydu6573 2 года назад +11

    ഭീമമായ സംഭാവന കൊടുത്ത് ആൾ ദൈവങ്ങളെ കൊണ്ട് ദൈവത്തോട് പ്രാർഥിപ്പിക്കുന്നതിനെക്കാൾ എത്രയോ ഫലവും പുണ്യവും കിട്ടും പാവപ്പെട്ടവരും ആരോരുമില്ലാത്തവരുമായ ആരോടും പരിഭവം പറയാതെ ജീവിക്കുന്ന കുടുംബങ്ങളേ സഹായിച്ച് അവരോട് പറയുക ഞങ്ങർക്ക് വേണ്ടി പ്രാർഥിക്കണമെന്ന് അല്ലാതെ പാവങ്ങളെ പണം പിടുങ്ങി സുഖിച്ച്‌ ആർഭാട ജീവിതം നയിക്കുന്ന ആൾ ദൈവങ്ങൾ ഹാളിലും മറ്റും ആളെ കൂട്ടി ആർത്തട്ടഹസിച്ച് ദൈവത്തോട് പ്രാർഥിച്ചിട്ട് ഒരു കാര്യവുമില്ല ദൈവത്തിന് പണത്തിന്റെ ആവശ്യമില്ല ആൾ ദൈവങ്ങൾക്ക് അതേ ആവശ്യമുള്ളൂ

    • @KattackalTomsan
      @KattackalTomsan 2 года назад +1

      ദരിദ്രരെയും കഷ്ടപ്പെടുന്നവരെയും സഹായിച്ചാൽ അവരോട് പറയാതെ തന്ന അവർ പ്രാർത്ഥിക്കും.

  • @Deepusamvarghese
    @Deepusamvarghese 2 года назад +2

    ആ ചേച്ചിയുടെ പ്രാർത്ഥനയുടെ ഫലം ആണ് ഈ അവതാര പുരുഷൻ ആയ സുനിൽ സാർ 😃😃😃.

    • @sunojsr1912
      @sunojsr1912 2 года назад

      എന്നാൽ ദൈവ വചനം അങ്ങനെ പറയുന്നില്ല. യാക്കോബ് 4___11,12 സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുത്;തന്റ് സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവൻ.ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല വിധിക്കുന്നവനത്രേ.ന്യയപ്രമാണ കർത്താവും ന്യായാധിപതിയും ഒരുവനേയുളളൂ :രക്ഷിപ്പാനും നശിപ്പിപ്പാനുംശക്തനായവൻതന്നെ; കൂട്ടുകാരനെ വിധിപ്പാൻ നീ ആർ?

    • @sunojsr1912
      @sunojsr1912 2 года назад

      കുറ്റാരവം, എല്ലാകയ്പ് ,കോപം, ക്രോധം, ദുഷിപ്പ്, വിധി ക്ഷമയില്ലായ്മ തുടങ്ങിയ കലാപരിപാടികൾ നടത്തുന്നവരുടെ മേലും അത് കേട്ട് ആനന്ദം പരമാനന്ദം കൊളളുന്നവരിലും പരിശുദ്ധൻ ദുഃഖിച്ച് ദൈവ കൃപ ലഭിക്കയില്ലായെന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു.

    • @sunojsr1912
      @sunojsr1912 2 года назад

      ആദിയിലെ ദുരുപദേശകരാണ് പാമ്പും ഹവ്വയും അതുപോലെ അന്ത്യകാലത്തും പിശാച് ദുരുപദേശകരെ ഇറക്കി ദൈവ വചന വിരുദ്ധമായി പഠിപ്പിച്ച് അനേകരെ ലൂസിഫറിന്റ് അരമനയിലേക്ക് കൊണ്ടെത്തിക്കും

    • @sunojsr1912
      @sunojsr1912 2 года назад

      ഗലാത്യർ 6___സഹോദരന്മാരെ,👉 ഒരു മനുഷ്യൻ വല്ല തെറ്റിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുളളവനെ👉 സൗമ്യതയുടെ ആത്മാവിൽ 👈യഥാസ്ഥാനപ്പെടുത്തുവിൻ; 👉നീയും പരീക്ഷയിൽ അകപ്പൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക .തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റ് ന്യായപ്രമാണം നിവർത്തിപ്പിൻ. 👉താൻ അല്പനായിരിക്കെ മഹാൻ ആകുന്നു👈 എന്ന് ഒരുത്തൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു.👈 👉ഓരോരുത്തൻ താന്താന്റ് പ്രവൃത്തി ശോധന ചെയ്യട്ടെ; 👈എന്നാൽ അവൻ തന്റ് പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നിൽ തന്നെ അടക്കി വയ്ക്കും ഓരോരുത്തൻ താന്താന്റ് ചുമടു ചുമക്കുമല്ലോ

  • @sheejaaittyipe9985
    @sheejaaittyipe9985 2 года назад

    Ayyo ammacheede prarthana anekare nasippikkunna suniline orukki

  • @podiyammasunny3215
    @podiyammasunny3215 2 года назад +1

    Ivar enthinu ee chathiyil pedan poyi kastem thankue

  • @minivarghese7162
    @minivarghese7162 2 года назад

    Ivanokka anubhavikkum nammal swanthamayyi pray cheyyuva mon vishamikkaruthu appana vilichu pray cheyyuga amen

  • @sibichanjoseph3290
    @sibichanjoseph3290 2 года назад +7

    തങ്കു നീ വലിയവൻ നിനക്ക് സ്തുതി
    കൊടുത്തവന്മാരെ പോയി ചെരക്ക് 🤣🤣

    • @rejicejohn8918
      @rejicejohn8918 2 года назад +2

      ആഡംബര ജീവിതത്തിനുവേണ്ടി വളരെ കൗശലത്തോടെ ഒരു കള്ളക്കഥ മൊണ്ണ ജനങ്ങൾക്ക്‌ വിൽക്കുന്നു. Thank u Thanku... 💪🏻

  • @KattackalTomsan
    @KattackalTomsan 2 года назад +1

    വിശ്വാസത്തോടെ ആര് പ്രാർത്ഥിച്ചാലും (പ്രാർത്ഥിക്കുന്ന ആൾ അവിശ്വാസിയോ, നമ്മുടെ ദൃഷ്ടിയിൽ ഘോര പാപിയോ ആയിരുന്നാലും) രോഗിക്ക് രോഗശാന്തി ലഭിക്കണമെന്ന് ദൈവനിശ്ചയം ഉണ്ടെങ്കിൽ അത് ലഭിക്കുക തന്നെ ചെയ്യും. അതിന് ഇന്ന പാസ്റ്ററിന്‍റെയോ പള്ളീലച്ചന്‍റെയോ അടുത്ത് പോകണമെന്നോ, ഇന്ന പള്ളിയിൽ പോകണമെന്നോ, കഷ്ടപ്പെട്ടുണ്ടാക്കിയ പണം നൽകണമെന്നോ ഉള്ള നിബന്ധനകൾ ഇല്ല. നിങ്ങളുടെ യോഗ്യതയല്ല ദൈവകൃപയുടെ മാനദണ്ഡം, ദൈവത്തിന്‍റെ കനിവ് മാത്രമാണ്. ഞാൻ പ്രാർത്ഥിച്ചാൽ രോഗശാന്തി സംഭവിച്ചില്ലെങ്കിലോ എന്ന് സംശയിക്കാതെ, സധൈര്യം പ്രാർത്ഥിക്കുക. ദൈവതിരുമനസ്സ് നിറവേറട്ടെ.

  • @aldrinalexander4521
    @aldrinalexander4521 2 года назад +2

    Oh my thanguuuuuuuu..😝😝

  • @lionsap
    @lionsap 2 года назад +2

    ഇതുവലിയഗ്രൂപ്പാണ് വിദേശികൾ നട്ടിൽവരുമ്പോൾ, അവരുടെ മേൽവിലാസം അറിഞ്ഞ് വിദേശത്തുചെല്ലന്നു, ഇതുപുതിയതല്ല വളരെ വര്‍ഷങ്ങളായി ഈ പണിതുടങ്ങിയിട്ട് 😇😇🤣🤣🤣‼️

  • @johnabraham2318
    @johnabraham2318 2 года назад +3

    സമ്പന്നർ തങ്കപ്പന്റെ കൂടെ തന്നെ കാണും.
    പാവപ്പെട്ടവർ അവർക്ക് ഒരു പ്രയോജനം ഇല്ലാത്തതുകൊണ്ട് ഫീസ്റ് ഉപേക്ഷിക്കും. പാവപ്പെട്ടവൻ പോയാൽ തങ്കപ്പനും തോമാച്ചനും ഒരു പ്രശ്നവുമില്ല.
    സമ്പന്നമാരുടെ ബിസിനസ് കൂട്ടായ്മ ശക്തിപ്പെട്ടുകൊണ്ടേയിരിക്കും.

  • @mammenabraham4399
    @mammenabraham4399 2 года назад +1

    I can't comment on anyone, but I have a doubt about the channel, if Sunil is placing the fact through his channel, he should talk with the complainant face to face, rather than airing the audio clip.

  • @annakuttyskariah6016
    @annakuttyskariah6016 2 года назад +5

    പാവം വിശ്വാസികൾ! കഷ്ടം😡

  • @shaheed3838
    @shaheed3838 2 года назад

    Live idu voice alla kelkandath

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 2 года назад

    O My God

  • @wincyk.g2236
    @wincyk.g2236 2 года назад +1

    🙏. 🤩. 👏

  • @georgejosephjoseph9423
    @georgejosephjoseph9423 2 года назад +7

    Today a bank employee who worked at the Chengannur branch of HDFC bank told me that Thanghu brother has 1000 crore deposit in various names in the branch. You can do nothing because he gets money from all the foolish believers
    and pays tax on this income. So legally he is okay. Of course God is no fool. The Bible says what you sow you reap. This fellow will also reap the result of his sins.

    • @cyriacpeter4354
      @cyriacpeter4354 2 года назад

      ഹിസ് finance manager and co brother Mr Tom is from ചെങ്ങന്നൂർ.

  • @mechanictalks2845
    @mechanictalks2845 2 года назад +3

    Thankapan. Nee chathu

  • @raju4572
    @raju4572 2 года назад

    Seek for God..then.judge others...Sunil ...now .God ..believing..than God .kashtem...

  • @johnabraham2318
    @johnabraham2318 2 года назад +1

    Amway = H Feast

  • @ushadevipp9983
    @ushadevipp9983 2 года назад +7

    Mr. Sunil Philocalia charity is asking contribution for social charity . They are conducting mediation prayers and it's seems to be like other frauds you are exposing please do a detail study of this organization.

    • @swapnakoodu1528
      @swapnakoodu1528 2 года назад

      Why do you think they are frauds? Any experience?

  • @rejicejohn8918
    @rejicejohn8918 2 года назад +8

    പ്രതികരിക്കുന്നവരുടെ ശബ്ദം കേൾപ്പിക്കുമ്പോൾ അവരുടെ പേരും വ്യക്തമായ സ്ഥലപേരും phone നമ്പറും വെളിപ്പെടുത്തിയിരുന്നെങ്കിൽ നന്നയിരുന്നേനെ. ഒത്തിരിപേർക്ക് പ്രയോജന പെട്ടേനെ. ദയവുണ്ടായി പരിഗണിക്കണമേ.

    • @prasadtm18
      @prasadtm18 2 года назад +2

      There are certain limitations in doing so dear

    • @prasadtm18
      @prasadtm18 2 года назад +1

      Channel has its limitations because of their own policies

    • @rejicejohn8918
      @rejicejohn8918 2 года назад

      Under stood. But, still with the permission, you can try at least. Thx

    • @Melodies1st
      @Melodies1st 2 года назад +2

      That will led a thread from that cults group. Please don't force him to do so.തങ്കപ്പനാണ് പണികൊടുക്കേണ്ട ഇവൻ ഇതൊക്കെ എവിടെ കൊണ്ടുപോയി ഇടുവോ ആവോ... അവന്റ ഒരു വിരുന്നും... നിക്കാറുമോനും

    • @alexgeorge3192
      @alexgeorge3192 2 года назад +1

      Kanathe viswasikkunnavar bhagyavanmar.

  • @boazbenny5833
    @boazbenny5833 2 года назад

    Innium thangunee patti eddu avante prasthanam ahngane poliyatte

  • @regigeorge8933
    @regigeorge8933 2 года назад +3

    പാൽപ്പൊടി സഭയിൽ കുറച്ചു വെള്ളനെറ്റി ക്കാരുണ്ട്, ഒരുത്തന്റെ കാർ ജീപ്പ്, വേറൊരുത്തൻ ഉപയോഗിക്കുന്നത് benz.

  • @josejohn1841
    @josejohn1841 2 года назад +3

    ഇനി എങ്കിലും തട്ടിപ്പിൽ അകപെടതെ ഇരിക്കു

  • @susammageorge9731
    @susammageorge9731 2 года назад +4

    Monnakal

  • @freddyoommen8129
    @freddyoommen8129 2 года назад

    SOTHRAM ThaNkapaN 😅

  • @bennypaul4736
    @bennypaul4736 2 года назад

    All frauds and sorcerers have big opportunity in spiritual business, they can very easy to be a leader in new generation church. They have no fear of God. When real power of God come on earth, every one will know the truth.

  • @trailwayt9H337
    @trailwayt9H337 2 года назад

    ❤️🧡💛💚👍👍

  • @royvarghese4335
    @royvarghese4335 2 года назад +1

    Kazttam

    • @sujasam8140
      @sujasam8140 2 года назад

      Sir ingane oru program cheyyunne nalla karyam. Avan paranjukodukkunne

    • @sunojsr1912
      @sunojsr1912 2 года назад

      @@sujasam8140 യേശുവിൻ വചനം നോക്കിയാൽ ഇത് പിതാ, പുത്രാ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്ന കുറ്റാരോപണ ചാനൽ എഫെസ്യർ 4___29,30,31,32 കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യം പോലെ ആത്മിക വർധനയ്ക്കായി നല്ല വാക്കാല്ലാതെ ആകാത്തത് ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുത്. ദൈവത്തിന്റ് പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത് 👈 അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിനായി മുദ്രയിട്ടിരിക്കുന്നത് ;എല്ലാ കയ്പും, കോപവും, ക്രോധവും, കുറ്റാരവും, ഭൂഷണവും സകല ദുർഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞു പോകട്ടെ. നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുളളവരുമായി ദൈവം കൃസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ

    • @sunojsr1912
      @sunojsr1912 2 года назад

      @@sujasam8140 മറ്റുളളവരുടെ മനസ്സുകളിലേക്ക് എല്ലാ കയ്പും, കോപം, ദുഷിപ്പ്, വിധി ക്ഷമയില്ലായ്മ, കുറ്റാരോപണം.തുടങ്ങിയ കലാപരിപാടികൾ നടത്തി പരിശുദ്ധൻ ദുഃഖിച്ച് കേൾക്കുന്നവർക്കും പറയുന്നവർക്കും ദൈവ കൃപ ലഭിക്കയില്ലായെന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു

    • @sunojsr1912
      @sunojsr1912 2 года назад

      @@sujasam8140 യാക്കോബ് 4____11,12 സഹോദരന്മാരെ അന്യോന്യം ദുഷിക്കരുത്; തന്റ് സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല വിധിക്കുന്നവനത്രേ.ന്യയപ്രമാണ കർത്താവും ന്യായാധിപതിയും ഒരുവനേയുളളൂ:രക്ഷിപ്പാനും നശിപ്പിപ്പാനുംശക്തനായവൻതന്നെ കൂട്ടുകാരനെ വിധിപ്പാൻ നീ ആർ?

  • @rajucherian1430
    @rajucherian1430 2 года назад +2

    Sunil Mathew parayumnathupole
    Monnakale ha kashtam ennallathe enthu parayan.

  • @revvtkurian4566
    @revvtkurian4566 2 года назад

    ARREST THANKU AT THE EARLIEST .

  • @Ajithkumar-pu6qh
    @Ajithkumar-pu6qh 2 года назад +5

    ഇവന്മാരെ തട്ടാൻ ഈ ഭൂമിയിൽ ആരുമിലെ അവസാനം ഞാൻ തന്നെ വരണ്ടി വരുമോ

    • @toms5050
      @toms5050 2 года назад

      Funniest comment 🤣🤣🤣

  • @thomasjacob5031
    @thomasjacob5031 2 года назад

    don't you have some other good news to publish?

  • @kochumonv70
    @kochumonv70 2 года назад

    You know the salary of Thomaskutty br, it's 6 lakhs

    • @shebaabraham687
      @shebaabraham687 2 года назад

      ഒരുമാസം ആണോ ഒരു മാസം ആണോ1 വർഷം ആണോ

  • @jollypaul7455
    @jollypaul7455 2 года назад

    ഇങ്ങനെ വിളിച്ചാൽ എന്തു തരും

  • @tessy.joseph3141
    @tessy.joseph3141 2 года назад +1

    Etrayum nalayittu oru church paniyan eyalkku cash ella.paniyilla ayal ethonnum avide pokunna oru monnakalum chodhikilla.verum thattippu eni newyr prayer varum athinum pokum e monnakal veruthe kure thullal allathe onnumilla.pinne kure politicians konduvarum ethano aaradhana.varunnavarkum e thullal mathi allathe karthavine venamennu ella eghaneyulla churchkal stop cheyyikanam

  • @shameerkk919
    @shameerkk919 2 года назад

    Edayanjar cros krshi

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 2 года назад

    Raskals

  • @sheejaaittyipe9985
    @sheejaaittyipe9985 2 года назад

    The man who is speaking on this video is the same joby who was speaking in another video earlier. In these 2 videos different story by the same photo. This is no 1 thattipp. All those who support sunil are cheated. This is just to make money. Sunil, careful about atleast photos

    • @listmusings7117
      @listmusings7117 2 года назад +2

      That's just an image. It's not the real person's picture.

  • @mechanictalks2845
    @mechanictalks2845 2 года назад +1

    Ayal thottal kambi akum

  • @ajimathew2198
    @ajimathew2198 2 года назад +4

    ഇത്രയും ഒക്കെ വാർത്ത പുറത്തുവന്നിട്ടും ഇവൻമ്മാർക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഇപ്പോഴും ഇവന്മാർ നിർബാധം വിലസിനടക്കുന്നു. ഈ അടുത്ത സമയത്ത് തോമസ് കുട്ടി എന്ന കള്ളൻ അടൂരിൽ പ്രോഗ്രാം നടത്തി.അന്നേരവും കുറച്ചു മണ്ടന്മാർ ഇയാളുടെ പുറകെ പോയി.

    • @kichuy3190
      @kichuy3190 2 года назад

      Sathante santhathikale sathan protect cheyyum.

    • @listmusings7117
      @listmusings7117 2 года назад +1

      Not mandanmar, but monnakal 🤣

  • @josejohn1841
    @josejohn1841 2 года назад +1

    ഉടായിപ്പ്

  • @raju4572
    @raju4572 2 года назад

    Satan praying to Satan

  • @sineeshasineesha4884
    @sineeshasineesha4884 2 года назад

    Ivane vidaruth

  • @rajendrannair6804
    @rajendrannair6804 2 года назад

    Njangalude nattukaran oru upadeshiundayirunnu.Pandu daridran ayirunnu. Ancharu makkal varshangalkku munpe Americayil poyi kideeswaranmarayi.Marumon ancharu varsham munpu American Malayalikale pattichu shathakodikal vettichu Indiayilekku kadathi . Akkalathu Mangalam News paperile Pala divasatheyum Front Page News ee thattippukarane pattiyayirunnu Ayal kazhinjudakku marichu.90 vayassulla upadeshiyude(pandu Motta chillara vyapari) anekam kodikal ee thanku vangiyittundu.Upadeshi kazhinja varsham marichu poyi.Angane etrayo perude kodikalum lakshangalum Thanku thattiyeduthukanum?