ഈ ചൂട് കാലത്ത് ദിവസം എത്ര ലിറ്റർ വെള്ളം കുടിക്കണം | How Much Water Should You Drink Every Day?

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 54

  • @varghesethomasm919
    @varghesethomasm919 9 месяцев назад +16

    നല്ല ഭാഷയുടെ ഒഴുക്ക്. അവതരണവും വസ്ത്രധാരണവും എല്ലാം മികച്ചത്. മികച്ച അറിവ് പങ്കു വെയ്ക്കുന്നു. Dr. Divya superb❤️❤️❤️❤️. Keep going

  • @SreejithCs-vb7nm
    @SreejithCs-vb7nm 8 месяцев назад +1

    സാരിയിൽ നല്ല സുന്ദരി ആയിട്ടുണ്ട് നല്ല ഭംഗിയുണ്ട് കാണാൻ കെട്ടിപ്പിടിച്ചൊരു ഉമ്മ ഡിയർ ദിവ്യ

  • @ashrafpc5327
    @ashrafpc5327 9 месяцев назад +8

    റംസാൻ മാസത്തിലെ ഫുഡിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.

  • @jitheshsathyan6024
    @jitheshsathyan6024 9 месяцев назад +5

    ദിവ്യ✋✋
    ഞാൻ വെള്ളം കുടിച്ച് ഫുഡ് കഴിക്കാൻ സ്ഥലം ഇല്ലാത്ത അവസ്ഥ ആയി പിന്നെ ഇന്ന് സാരിയിൽ വന്നപ്പോൾ വളരെ സുന്ദരിയായിരിക്കുന്നു👍👍👍👍എൻറെ അഭിപ്രായത്തിൽ ദിവ്യ കൂടുതൽ സുന്ദരി ആകുന്നത് സാരിയിൽ തന്നെയാണ്👍👍👍👍
    ജിതേഷ്സത്യൻ

  • @shahana5285
    @shahana5285 9 месяцев назад +2

    Dr, dry scalp n use cheyyaan patunna mild shampoos paranj tharaavoo plss..❤

  • @prakashphilip7531
    @prakashphilip7531 9 месяцев назад +2

    Very useful information Doctor. Thank you

  • @shajijoseph7425
    @shajijoseph7425 9 месяцев назад +1

    Excellent video, good presentation thankyou so much.🎉

  • @nishadnbr1213
    @nishadnbr1213 9 месяцев назад +1

    Use full video ❤️
    Today very beautyful looking ❤️dress very matching ❤️👍

  • @pst794
    @pst794 9 месяцев назад +1

    വേനൽക്കാലത്ത് എന്ത് ധരിക്കണമെന്ന് വീഡിയോ ചെയ്യാമോ

  • @sobhusobhana8878
    @sobhusobhana8878 9 месяцев назад +1

    Correct information thannu ....dr .innu dress super

  • @sheebakrishnan5067
    @sheebakrishnan5067 9 месяцев назад

    Tq... Dr.
    Oru doubt chodichotte...
    Ucha urakkam wait kootumo?

  • @IbySabu
    @IbySabu 9 месяцев назад +1

    Thanku divya. Mdm. Good information. 🎉❤❤

  • @rizwan1324
    @rizwan1324 9 месяцев назад +1

    Castor oil kurich parayoo..

  • @muhammedgafoor447
    @muhammedgafoor447 9 месяцев назад +3

    വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.. അത് അറിയാത്തവർ.. ഡോക്ടറുടെ.. സ്പീച്.. ശ്രദ്ധിച്ചല്ലോ.
    ഡോക്ടർസാരി എടുത്ത് കണ്ടതിൽ വളരേ സന്തോഷം. മനോഹരമായിരിക്കുന്നു.. നല്ല പെയ്സ്നാലിറ്റി ലുക്ക്‌ ഉണ്ട്.. ഇനി എന്തു പറയാൻ.. അല്ലേ..... ഗോഡ്ബ്ലസ് യു

  • @jeffyfrancis1878
    @jeffyfrancis1878 9 месяцев назад +2

    Good message Dr. 😍😍❤❤

  • @Annz-g2f
    @Annz-g2f 9 месяцев назад +1

    Good n useful message thank u Dr

  • @ammucharish7971
    @ammucharish7971 9 месяцев назад

    Dctr vaginal care and vaginal boils നെ പറ്റി video cheyyumo.... also underarm darkness.... plzz dctr❤

  • @theertha184
    @theertha184 9 месяцев назад

    Dr nte sensitive skin aanu.
    Veyilkond kazhijal daily curd mukath apply chyth 10mins vekkarund.
    Igana daily cheyunnath kond skin problem undakumo in future

  • @joshybenadict6961
    @joshybenadict6961 4 месяца назад

    മിനിമം എട്ട് ഗ്ലാ സ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം കായിക അദ്ധ്വാനം ഉള്ളവർക്ക് കുറച്ച് കൂടി കുടിക്കാം എന്ന് കരുതി അമിതമായി വെള്ളം കുടിക്കരുത് അത് സോഡിയം മൂത്രത്തിലൂടെ നഷ്ടപെടും അതും ശ്രദ്ധിക്കണം

  • @RajuS-y9l
    @RajuS-y9l 9 месяцев назад +1

    Dr nte hair care routine entha

    • @DrDivyaNair
      @DrDivyaNair  9 месяцев назад

      Video ഇട്ടിട്ടുണ്ട്

    • @RajuS-y9l
      @RajuS-y9l 9 месяцев назад

      @@DrDivyaNair link please

  • @Aiswarya-v2c
    @Aiswarya-v2c 9 месяцев назад

    Milia treatmentina patti or vdeo cheyyamoo..??

  • @boneythomas8679
    @boneythomas8679 9 месяцев назад +1

    Divya mom❤🤚

  • @Ann_6754
    @Ann_6754 9 месяцев назад

    Dr ente eyebrows vallate kozhiyunnu dandruff onnum ila pkshe atentkondaan

  • @priyasunil908
    @priyasunil908 9 месяцев назад +1

    Thank you Dr 🙏

  • @nithinnithin7887
    @nithinnithin7887 9 месяцев назад +1

    super set saree spr videos❤❤

  • @AbyJoseph-z1o
    @AbyJoseph-z1o 9 месяцев назад +1

    Super❤❤❤

  • @shafnashafzz4273
    @shafnashafzz4273 8 месяцев назад

    ഞാൻ നല്ലം വെള്ളം കുടിക്കുന്ന ആളാണ് ഞാൻ തടിയും ഇല്ല ഇപ്പോ എന്റെ ഫ്രണ്ട് പറഞ്ഞതാണ് വെള്ളം കുടിച്ചാൽ തടി കുറയും എന്ന് അത് ശരിയാണോ പ്ലീസ് റിപ്ലൈ 🥺

  • @Rajeesh-s6j
    @Rajeesh-s6j 9 месяцев назад +3

    അന്ന് ഞാൻ പറഞ്ഞു ഒന്ന് സാരി ഉടുത്തു വീഡിയോ ചെയ്യാമോ എന്നു. അന്ന് പറഞ്ഞു ഇന്ന് Dr ചെയ്തു. Thanks. സാരിയിൽ സൂപ്പർ ആയിട്ടുണ്ട്‌ 😂Rajeesh

  • @anuvn376
    @anuvn376 9 месяцев назад

    Ethra glass water ennu parayavo😊

  • @gopikaks8707
    @gopikaks8707 9 месяцев назад +1

    Feeling so stressed and tired 😪

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8ts 9 месяцев назад +1

    👍👍❤

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 9 месяцев назад

    👍👍👍👍👍👍

  • @abinmohan9822
    @abinmohan9822 9 месяцев назад

    ചീവക്കാ പൊടി മുഖത്തു apply ചെയ്യാൻ പറ്റുമോ

  • @muhammadckd6792
    @muhammadckd6792 Месяц назад

    എനിക്ക് വീട്ടിൽ ഇരുന്നു വെള്ളം കുടിച്ചാൽ മൂത്രം ധാരാളം പോകും.... പുറത്തു പോയി കുടിച്ചാൽ ധാരാളം പോണില്ല കാരണം....?

  • @rahmathullarahmath6712
    @rahmathullarahmath6712 9 месяцев назад

    ❤❤❤

  • @hareeshm8740
    @hareeshm8740 9 месяцев назад +1

    👌👍🍉

  • @vijayakumarip9124
    @vijayakumarip9124 9 месяцев назад

    👍

  • @susyrenjith6599
    @susyrenjith6599 9 месяцев назад +1

    👍😂👍

  • @jitheshsathyan6024
    @jitheshsathyan6024 9 месяцев назад

    ദിവ്യ
    ശംഖ്പുപം പൂവ് ഇട്ട് ചായ കുടിക്കുന്നത് കൊണ്ട് ശരീരത്തിന് ഗുണം ഉണ്ടെങ്കിൽ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.ദിവ്യ പറഞ്ഞതിന് ശേഷം ഞാൻ ചായ കുടിക്കാറില്ല പകരം ജീരക വെള്ളം ആണ് കുടിക്കുന്നത്. ഇത് പൊതുജനത്തിന് വേണ്ടി ചോദിച്ചതാണ്.
    ജിതേഷ്സത്യൻ

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 9 месяцев назад +1

    Thanks Dr💙💙💙💙💙

  • @run-xj6wv
    @run-xj6wv 9 месяцев назад +1

    Thank you dr ❤

  • @rahmathullarahmath6712
    @rahmathullarahmath6712 9 месяцев назад +1

    👍👍👍

  • @stansonaj5827
    @stansonaj5827 9 месяцев назад +1

    👍

  • @JaisonS-t6y
    @JaisonS-t6y 9 месяцев назад

    ❤❤❤❤❤