EP 39 രാത്രി വീടുകയറിയാൽ പെൺകുട്ടികൾ കൈ നിറയെ കാഷ് തരും ഗ്രാമം Devsore Celebration Night In Sikkim

Поделиться
HTML-код
  • Опубликовано: 10 фев 2025
  • B raj Bro Channel: • DIWALI VLOGS 2024.KERA...
    For Kashmir Group Tour Contact WhatsApp:+917973822386
    ♦️Instagram :
    / backpacker_sudhi
    For Fuel Our Trip
    ---------------------------
    🔴Google Pay: +919744576083
    🟢WhatsApp : +91 9400586083
    🟣Email: backpackersudhi@gmail.com
    🔵Website: www.backpackersudhi.com
    ____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    ____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    ____________________________________________
    My Vlogging Gadgets
    Camera: GoPro Hero 9 ,S20 Fe
    ____________________________________________
    Email: backpackersudhi@gmail.com
    ____________________________________________
    Video Location : Sikkim

Комментарии • 142

  • @BACKPACKERSUDHI
    @BACKPACKERSUDHI  3 месяца назад +6

    നമ്മുടെ b raj ബ്രോയ്ക്ക് നമ്മുടെ ഫാമിലിയുടെ സപ്പോർട്ട് കൊടുക്കാൻ മറക്കല്ലേ
    ലിങ്ക് 👇
    ruclips.net/video/vEkzEn-jjuM/видео.htmlsi=d254UFxHJjv7xQdL

    • @SunilajaSuni
      @SunilajaSuni 3 месяца назад

      എനിക്ക് ഹിന്ദി നഹി മാലൂം... എങ്കിലും സബ്സ്ക്രൈബ് ചെയ്തു ലൈക്കും ഇട്ടിട്ടുണ്ട്..

    • @Sunita-du2qs
      @Sunita-du2qs Месяц назад

      Yes subscribed

  • @SunilajaSuni
    @SunilajaSuni 3 месяца назад +7

    നമ്മുടെ നാട്ടിലെ ആൺപിള്ളേരെ പോലെ ജാഡയൊന്നും ഇല്ല അവിടുത്തെ ആൺകുട്ടികൾക്കു.. നല്ല ഫ്രണ്ട്‌ലി ആണല്ലോ...

  • @sudhia4643
    @sudhia4643 3 месяца назад +5

    കാടും. മലയുംതാണ്ടി. ദീവാലി ആഘോഷം. 👌👍🙏. എല്ലാവർക്കും. ❤മാത്രം. Sudhi. EKM.

  • @rejisebastian9168
    @rejisebastian9168 3 месяца назад +4

    ഇങ്ങനെയുള്ള vedio കാണുന്നത് നല്ല സന്തോഷം തരുന്ന കാര്യമാണ് Thank you so much Sudhi - Bro❤❤❤❤

  • @MujeebRahaman-g7g
    @MujeebRahaman-g7g 3 месяца назад +8

    Hai 👍സുധി 🌹നിന്റെഎളിമയാണ് 👍വേറെറ്റി

  • @AbdulGAFOOR-qy3xy
    @AbdulGAFOOR-qy3xy 3 месяца назад +3

    അടിപൊളിയായിട്ടുണ്ട് സുധിയേ അവിടെയുള്ള എല്ലാ ഫാമിലിക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ സ്നേഹത്തോടെ ജയ് ഹിന്ദ്👍👍👍👍👍👍👍🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🎉🎉🎉🎉🎉🎉

  • @chandramathykallupalathing413
    @chandramathykallupalathing413 3 месяца назад +2

    വേറിട്ട കാഴ്ചകള്‍ ഒരുക്കിയ episode. മനോഹരം ❤❤

  • @KunjuMon-sm1pv
    @KunjuMon-sm1pv 3 месяца назад +2

    ഞങ്ങടെ നാട്ടിൽ പണ്ട് തകര പാട്ടയും കൊട്ടി തിരുവാതിരക്കു കോലം കെട്ടി ഇതുപോലെ അർദ്ധരാത്രിയിൽ വരുന്നത് ഓർമ വന്നു.. ഇപ്പോൾ അതൊക്കെ അന്യം നിന്നുപോയി 😊

  • @ranjithmenon8625
    @ranjithmenon8625 3 месяца назад +3

    I❤sikkeem, hi സുധീ, ആഘോഷങ്ങൾ എവിടെ ആയാലും അത് മനുഷ്യ മനസിനെ സന്തോഷിപ്പിക്കും.
    ഇവിടെ ബാംഗ്ലുരെല്ലാം ഇതുപോലെ വീടുകളിൽ പോയി
    അവരുടെ ആഘോഷത്തിൽ പങ്ക് ചേരും, വരുന്ന ഗസ്റ്റ് കൾക് അവർ ഗിഫ്റ് കൊടുക്കും, കേരളം ഒഴികെ ഇൻഡ്യയിൽ എല്ലാ സ്റ്റേറ്റിലും ഹോളി ആഘോഷം മുണ്ട്, കാരണം ഇവിടെ പറയുന്നില്ല😊❤❤❤❤

  • @thankav6808
    @thankav6808 3 месяца назад +1

    Adepoleyanallo onam adechupolechu eppo dda evede egane enta rasam🥰🥰🥰🥰👏👏👏👏

  • @pradeeshtv7424
    @pradeeshtv7424 3 месяца назад +2

    Hai sudhi bro👍❤️ശിക 👍👍❤️❤️സികിം ദിവാലി ആഘോഷം കളറായി ❤️❤️❤️നമ്മുടെ ഫാമിലി കുടുംബംത്തിലെ അംഗമായ ശികയുടെ ഫാമിലിക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏പിന്നെ ദിവാലിയുടെ ആഘോഷപരിപാടി ആണുങ്ങളുടെ ആഘോഷം അടിപൊളി അതിൽ ഒരു ഭാഗമായ നമ്മുടെ കണ്ണിലുണ്ണി സുധി ബ്രോ നമിച്ചു 🙏🙏അവരുടെ ഭാഷയിൽഗാനം പാടി സുധി ബ്രോ 👍👍👍👍👍❤️❤️❤️ഒന്നും പറയാനില്ല ഇന്നത്തെ വീഡിയോ കളറായി 👍👍👍💞ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro❤️❤️❤️👍👍👍🙏🙏🙏

  • @food.in.
    @food.in. 3 месяца назад +4

    Njn ippo Hindi padichu kurachu Englishum Thanks Sudhi bro❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 месяца назад +2

      😁😁 ഇങ്ങനെ ഒക്കെ അല്ലേ പഠിക്കുവ

  • @SoudaminiMuraliRgm
    @SoudaminiMuraliRgm 3 месяца назад +1

    അതിമനോഹരമായ ദീപാവലി ആഘോഷം .സുന്ദരമായ കളികളും. എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤❤👌👌👍👍👍

  • @mohammedakbar3602
    @mohammedakbar3602 3 месяца назад +1

    Hai.. Sudhi bai kithna pyara logomke sath milchukehe thum ye dhekki hamaara man bargaya sachme thum bada naseeb waalahe❤👍🌹

  • @mohandaska8630
    @mohandaska8630 2 месяца назад

    ❤നമ്മുടെ നാട്ടിൽ വിഷുക്കണി ഇങ്ങനെ ആണ്. രാത്രി പാട്ടും പാടി ഗ്രാമത്തിലെ എല്ലാ ഹിന്ദു വീടുകളിലും പോകും ❤️സൂപ്പർ 🎉

  • @SajnaNaser-jd9xu
    @SajnaNaser-jd9xu 3 месяца назад +1

    Shikha ❤️❤️സുധി ❤️❤️ഒരുപാട് സ്നേഹം ❤️❤️❤️❤️

  • @anitababuraj9427
    @anitababuraj9427 3 месяца назад +1

    What lovely people Shikha & family members. Liked their Diwali celebration very much.

  • @geethavn7111
    @geethavn7111 3 месяца назад

    അടിപൊളി. ദീപാവലി. ആദ്യമായിട്ട് കാണുകയാണ് ഈ ആഘോഷം. അമ്പട മിടുക്കാ. മലയാളത്തിൽ അവരുടെ പാട്ട് പാടാൻ പഠിച്ചല്ലോ. സന്തോഷമായി.

  • @vasanthun4181
    @vasanthun4181 2 месяца назад

    Very friendly people 🙏🏻🙏🏻🙏🏻👍

  • @ShanthiAdoommal
    @ShanthiAdoommal 3 месяца назад

    Adipoli veritta kazchakal nalgiyathin orupad santhosham ❤

  • @sajeevsajeevkohunni2254
    @sajeevsajeevkohunni2254 3 месяца назад +1

    അടിപൊളി വീഡിയോ ❤❤❤

  • @Sunita-du2qs
    @Sunita-du2qs Месяц назад

    Voww........super beautiful videos. Ellarum ethra.happy anu. God bless them abundantly
    🎉

  • @sineeshunni7134
    @sineeshunni7134 3 месяца назад +1

    പൊളി...പൊളി അടിപൊളി ദീപവലി❤❤ ആശംസകൾ

  • @shajipanicker959
    @shajipanicker959 3 месяца назад

    Good video ❤ മാത്രം

  • @chandranp1830
    @chandranp1830 3 месяца назад

    Super super❤❤❤❤❤

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 месяца назад

    സൂപ്പർ

  • @sureshpattatt8844
    @sureshpattatt8844 3 месяца назад

    Hare krishnan Jai Sree Radhe Radhe happy Diwali 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @RajaniReji-lc6ul
    @RajaniReji-lc6ul 3 месяца назад

    Adipoliyayittundallo❤❤❤❤❤

  • @syamkumar2187
    @syamkumar2187 3 месяца назад

    പൊളി പൊളി👏 സുധിയുടെ പാട്ട്😂

  • @WCvloog
    @WCvloog Месяц назад

    Viraj bhaiya bahut Achcha hai Veri nice culture aapka gaon wala hai bahut Achcha aadami super super Sudeep enjoy bro ❤️❤️🤣🤣👍🏻🙏🏻👍🏻

  • @sarank.g4358
    @sarank.g4358 3 месяца назад

    Devsoore😊

  • @geogiemaliekal8605
    @geogiemaliekal8605 3 месяца назад

    God Bless

  • @bijukjohn7934
    @bijukjohn7934 3 месяца назад

    Biraaj bro ..thanks...

  • @balunavaneetham
    @balunavaneetham 3 месяца назад +1

    ❤❤❤ to Shigha .brothers also to the other family members

  • @lakshmananpm5235
    @lakshmananpm5235 3 месяца назад

    വെറൈറ്റി ആൻഡ് beautiful

  • @ShainiThomas-w9p
    @ShainiThomas-w9p 3 месяца назад

    അടിപൊളിയ് super 💙💙💙💙💙

  • @techntravel1212
    @techntravel1212 3 месяца назад

    Ethu aviduthe Karol ❤😍👍👍
    Adipoli 😍😍😍

  • @ronaldnishanthronaldnishan7919
    @ronaldnishanthronaldnishan7919 3 месяца назад

    അടിപൊളി ❤️❤️❤️

  • @avinashaneesh9825
    @avinashaneesh9825 3 месяца назад

    Nice video 💜💙👀☃️☃️🥀🥀

  • @twinklethomas753
    @twinklethomas753 3 месяца назад

    Nice peoples, thankyou sikha❤

  • @Zanjoo717
    @Zanjoo717 Месяц назад

    Happy Diwali ❤❤

  • @BINEESHBHAL
    @BINEESHBHAL 3 месяца назад

    Njn nattil vannal broye kanan enthayalum sremikkum, super Travelling, any way Happy Deepapavali 🎉

  • @bijukjohn7934
    @bijukjohn7934 3 месяца назад

    Happy Diwali....suprb bro ..thank u Sikha sis and u family ..

  • @BabuBabuthodupuzha
    @BabuBabuthodupuzha 3 месяца назад

    Happy deevali bro,❤❤

  • @brajsikkimvlogs7993
    @brajsikkimvlogs7993 3 месяца назад

    Awesome vlogs bro ❤❤❤. Love from sikkim..

  • @chithrabhanu6502
    @chithrabhanu6502 3 месяца назад

    ആഘോഷങ്ങൾ super sudhi bro 👍🏻👍🏻👍🏻

  • @USHA-q6b
    @USHA-q6b 3 месяца назад

    🙆🎉🙋

  • @eajas
    @eajas 3 месяца назад

    🥰👍👍

  • @ismailch8277
    @ismailch8277 3 месяца назад

    super👍👍👌👌

  • @martinsthozhala2921
    @martinsthozhala2921 3 месяца назад

    സ്നേഹം മാത്രം ❤️

  • @devu151
    @devu151 3 месяца назад

    👍❤️🌹

  • @k.c.thankappannair5793
    @k.c.thankappannair5793 3 месяца назад

    A happy Vishu or Xmas vibe🎉

  • @ushap9514
    @ushap9514 3 месяца назад

    മുമ്പ് തിരുവാതിര ആഘോഷം ഇങ്ങനെ ഓരോ വീട്ടിൽ പോയി പാട്ടും ഡാൻസും കളിച്ചു കാശു വാങ്ങുമായിരുന്നു

  • @augustypj2070
    @augustypj2070 3 месяца назад

    Adichupoli super🎉🎉🎉🎉❤❤❤❤

  • @TravelBro
    @TravelBro 3 месяца назад

    Nice

  • @rejimonpe8532
    @rejimonpe8532 3 месяца назад

    Super super super

  • @jino401
    @jino401 3 месяца назад

    ❤️❤️ ❤️

  • @sojanantony6661
    @sojanantony6661 3 месяца назад

    🧚🏻‍♀️🧚🏻‍♀️💕💕💕🎉🎉🎉

  • @shibupk14
    @shibupk14 3 месяца назад

    Sudhy🎉🎉🎉🎉🎉🎉🎉❤

  • @cholayilchandran
    @cholayilchandran 3 месяца назад

    Super bro

  • @smithadharman1738
    @smithadharman1738 3 месяца назад

    🥰🥰🥰

  • @chinjusyamvp4925
    @chinjusyamvp4925 3 месяца назад

    Adipoli ദീപാവലി ❤❤ എല്ലാർക്കും സ്നേഹം മാത്രം ❤

  • @PeterMDavid
    @PeterMDavid 3 месяца назад +2

    രാജ് ബ്രോയുടെ ചാനെൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു കമന്റ്‌ ഇട്ട് റിപ്ലൈ വന്നു 👍ഈ ആചാരം കൊള്ളാം അത്യാവശ്യം ചിലവ് കാശ് ഒപ്പിക്കാം 👌ആ കളക്ഷൻ ഒന്ന് പറയണേ ❤️😂👌👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 месяца назад +1

      Thank you 😍 കളക്ഷൻ പുറത്ത് പറയാൻ പാടില്ലാ എന്നും ആചരത്തിൽ ഉണ്ട് 🤣😁

  • @raji7072
    @raji7072 3 месяца назад

    Sughamaano sudhi❤❤

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g 3 месяца назад

    നിങ്ങളുടെ ചാനൽ പ്രശ്നം സാധാരണ രസകരമായ വീഡിയോകൾ വികസിപ്പിച്ചില്ല

  • @meharufpusman9695
    @meharufpusman9695 3 месяца назад

    സുധി അവിടുന്ന് ഒരു പെണ്ണ് കെട്ടിയാലോ പരിപാടി ഗംഭീരമായി സ്‌നേഹം മാത്രം

  • @Crmax1434
    @Crmax1434 3 месяца назад

    🥰😍😍😍😍

  • @kadavathpremnath
    @kadavathpremnath 3 месяца назад

    ❤❤❤❤

  • @Manjeri2970
    @Manjeri2970 3 месяца назад

    സ്നേഹം മാത്രം 🥰

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g 3 месяца назад

    Sikkim function ok

  • @sheebapurushothaman4815
    @sheebapurushothaman4815 3 месяца назад +1

    കളറാകുന്നു.❤

  • @jomonjomon776
    @jomonjomon776 3 месяца назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍

  • @BirajKhadka-o8t
    @BirajKhadka-o8t 2 месяца назад

    Sikkim nepali

  • @pramodr3258
    @pramodr3258 3 месяца назад +1

    സുധീ നിനക്ക് പറ്റിയ സ്ഥലം. അവിടെ കൂടിക്കോ 😂❤

  • @koshylukoselukose458
    @koshylukoselukose458 3 месяца назад +1

    Sudhi Christmas nu Carol enu Rathri veddu kalli poye pattu padi sambhavana thrum .Athu pola thana ehthum.

  • @ajithkumarpanikkaparambil823
    @ajithkumarpanikkaparambil823 3 месяца назад

    Very good sudi bro❤🥰🩷🤣

  • @AkshayKumar-mn8pt
    @AkshayKumar-mn8pt 3 месяца назад

    ഇന്ന് ലേറ്റ് ആണല്ലോ മിഷ്ടർ 😊

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 месяца назад +1

      അതേ 😁 നെറ്റ്‌വർക്ക് ഇല്ലായിരുന്നു

  • @rohith9043
    @rohith9043 3 месяца назад

    😅😅😅 hi👍🏻

  • @subaidaakv7153
    @subaidaakv7153 3 месяца назад

    ഹായ് സുധി വന്നോ ❤️

  • @SunilajaSuni
    @SunilajaSuni 3 месяца назад

    സിക്കിമിലെ മലയാളി മാമന് വണക്കം 😂

  • @abiramikrishnan2472
    @abiramikrishnan2472 2 месяца назад

    Cherupathil oro veetil poi kaineetam vaangiyath ormavann😅😅

  • @kktraveling9856
    @kktraveling9856 3 месяца назад

    Hi bro

  • @santhalayamchoorakode5385
    @santhalayamchoorakode5385 3 месяца назад

    ക്രിസ്മസ് കരോൾ പോലെ 🎉

  • @LijoLijo-n2k
    @LijoLijo-n2k 3 месяца назад

    ഇന്നലത്തെ വിഡിയോക്ക് വ്യൂവേഴ്സ് കൂടുതലുണ്ടല്ലോ

  • @Nithyas1528
    @Nithyas1528 3 месяца назад

    Hai sugamano

  • @ManojKumar-k8i3n
    @ManojKumar-k8i3n 3 месяца назад

    എന്തെന്‍കിലും കൊട്ടും സൗണ്ടൊക്കെ ഉണ്ടായിരുന്നെന്‍കില്‍ ഒന്നും കൂടി കളറായിരുന്നു

  • @manojt4021
    @manojt4021 3 месяца назад

    ഇനി സിക്കിം തന്നെ താമസമാക്കുമോ sudhii

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g 3 месяца назад

    വിയോജിപ്പില്ല, ചില സംഗതി കെയർ ചാനൽ

  • @TheSuppu
    @TheSuppu 3 месяца назад

    atara aa hoy vitte

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g 3 месяца назад

    But your acting good

  • @nalinithomas8839
    @nalinithomas8839 3 месяца назад +2

    ചുരുക്കം പറഞ്ഞാൽ ക്രിസ്മസ് പാടാൻ പോകുന്ന പോലെ അല്ലെ. കൊള്ളാം നല്ല രസം ഉണ്ട്

  • @gracythomasthomas187
    @gracythomasthomas187 3 месяца назад

    Video very boring

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g 3 месяца назад

    നിങ്ങളുടെ ചാനൽ പ്രശ്നം സാധാരണ രസകരമായ വീഡിയോകൾ വികസിപ്പിച്ചില്ല

  • @ashikmathew2255
    @ashikmathew2255 3 месяца назад

    😍😍

  • @harikumargopal1870
    @harikumargopal1870 3 месяца назад

  • @debin83
    @debin83 3 месяца назад

  • @BirajKhadka-o8t
    @BirajKhadka-o8t 2 месяца назад

    Sikkim nepali

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 3 месяца назад

    👍👍👍

  • @sajigsajig9089
    @sajigsajig9089 3 месяца назад

    ♥️♥️♥️♥️

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g 3 месяца назад

    നിങ്ങളുടെ ചാനൽ പ്രശ്നം സാധാരണ രസകരമായ വീഡിയോകൾ വികസിപ്പിച്ചില്ല