Paavam sijo😂❤ivan ithrayum pavaman enn innan mansilaayath💯real gentleman 🔥💯nandana irritating character aanenkilum she is very lucky to have a brother bond sijo🥺❤💯
This nandana is very irritating. I stopped watching the video in between. Very hard to tolerate her. Its not her immaturity but over acting.kindly try to avoid bringing such characters. Yakkk....🤮🤮🤮
പൊന്നു നന്ദന സിജോക്ക് ഒരു വൈഫ് ഉള്ളതാണ്... ഒരു പെൺകുട്ടി ഒരു ഭർത്താവിന്റെ എത്ര നല്ല ഫ്രണ്ട് ആണെന്ന് പറഞ്ഞാലും അത് ഒരു ഭാര്യക്ക് ഉള്ളിൽ ഇഷ്ടമുണ്ടാവില്ല.... തൊട്ടും പിടിച്ചും പിടിച്ചു പിടിച്ചുമുള്ള ആ ഒരു ഓവർ ഫ്രണ്ട്ഷിപ്പ് നിർത്തുന്നതാണ് നല്ലത്ഫ്രണ്ട്ഷിപ്പ് വേണം പക്ഷേ കൂടുതൽ ഓവർ ആക്കരുത് ആ ഭാര്യ നന്നായിട്ട് വിഷമിക്കും.... മാത്രമല്ല പതിയെ അത് അവരുടെ ജീവിതത്തിൽ വളരെ വിള്ളൽ വീഴ്ത്താനും കാരണമാകും.... ദയവു ചെയ്തു സിജോയെയും അതുപോലെ സഹായിക്കടയിലും ഒരു തൊട്ടും പിടിച്ചുമുള്ള കാര്യത്തിന് ഡിസ്റ്റൻസ് ഇടുക... അവർക്ക് രണ്ടുപേർക്കും ഭാര്യ ഉള്ളതാണ് അവർക്കത് ഇഷ്ടപ്പെടില്ല മോളെ ഒരു ഭാര്യയായ എന്ന നിലക്ക് ഞാൻ പറയുകയാണ് ഇഷ്ടപ്പെടില്ല 😡😡😡😡 ഫ്രണ്ട്ഷിപ്പ് ഒക്കെ നല്ല അടിപൊളിയാണ് പക്ഷേ അമ്മാതിരി പരിപാടി ഉണ്ടാക്കുന്നത് നിർത്തി 😡😡
ഇന്റർവ്യൂ എടുക്കണ്ട പറയുന്നവരോട് ഇവരുടെ ചാനൽ എല്ലാരുടെ ഇന്റർവ്യു ഉണ്ട് അതിനൊന്നും കാണൂലല്ലേ നിങ്ങൾ പിന്നെ എന്തിന് ഇവളുടെ കാണണം?? കുറ്റം പറയണ്ട എനിക്ക് കാണണം
പരദൂഷണം ബിഗ്ബോസ്സ് 6 ആണ് അധികവും ഉണ്ടായത്..നന്ദനയുടെ ,ആൻസർ ശേരിയെല്ല...അവിടെ നമ്മൾ കണ്ടതല്ലേ??? പേരുകൾ പറയണോ???? ഒരുപാട് പേർ അവിടെ പരദൂഷണം പറയുന്ന വർ ഉണ്ട്....
പൊന്നുമോളെ നിനക്കും സിംസായിക്കും ഫ്രണ്ട്ഷിപ്പിൽ യാതൊരു പ്രശ്നവും കാണില്ല പക്ഷേ അവന്മാരുടെ ഭാര്യമാർക്ക് ഉള്ളിൽ വേദന ഉണ്ടാകും ഈ ഉമ്മ കൊടുക്കലും കെട്ടിപ്പിടുത്തം തോണ്ടലി പിടിക്കൽ ഇതൊക്കെ ഒന്ന് നിർത്തി കേട്ടോ 😡 പുന്നാര നന്ദന ഇത് ആവശ്യമില്ലാത്ത കാര്യമാണ് ഇത് ഒരു ഭാര്യ നിനക്ക് അതിന്റെ വേദന മനസ്സിലാകും അവരുടെ ലൈഫ് നീ സ്പോയിൽ ആക്കരുത്
നന്ദന കുറച്ചു ഓവർ ആണെന്ന് തോന്നിയവർ like adi
Sijo is true genuine towards her ❤❤🙌🥺
ആര് കാട്ടുവോ 😂😂😂😂
നന്ദന..... എന്നോട് ഒന്നും ചെയ്തിട്ടില്ല.....പക്ഷെ എനിക്ക് അവളെ കാണുമ്പോൾ തന്നെ ദേഷ്യം വരുകയാണ്: എന്താണെന്ന് അറിയില്ല🤔
Enikum
ഇവളുടെ ജാഡ യാണ് വെറുപ്പിക്കുന്നേതു
എനിക്കും 😂
Ellavarkum agne ann
എനിക്കും
Paavam sijo😂❤ivan ithrayum pavaman enn innan mansilaayath💯real gentleman 🔥💯nandana irritating character aanenkilum she is very lucky to have a brother bond sijo🥺❤💯
ഇതിന്നെ എന്തിനു ഇന്റർവ്യൂ എടുക്കുന്നെ ഇന്റർവ്യൂ എടുക്കാതെ ഇരിക്കാൻ ഞങ്ങൾ എല്ലാരും പിരിവിട്ടു പൈസ തരാം plzz🙏🏻
കാണണ്ടേൽ പൊകൂ
ഒന്ന് പോടോ ആ കുട്ടി അടിപൊളിയാ നന്നായി അഭിനയിച്ചു
Correct sis eee naashathe enikku kaanallu
😂😂😂 സത്യം
@@SajiniStephen-pd4jd താൻ ഒരു മനുഷ്യനല്ലേ കൊച്ചു ഓവർ ആക്ടിങ് ചെയ്തോട്ടെ
Sijo is pure sole ❤
This nandana is very irritating.
I stopped watching the video in between.
Very hard to tolerate her.
Its not her immaturity but over acting.kindly try to avoid bringing such characters.
Yakkk....🤮🤮🤮
Ennaalum comment idaan time kittiyallo. Santhosham!
പിന്നെ എന്തിനാ നീ കാണുന്നെ
@@OfficialCountDracula 😀😀😀 yes yes...
@@Sananeyyyy kandu thudangi.... Then stopped in between.
@@deepanair3060 👉🏼🌹
Sijo pavam❤
SIJO ❤
തൃശൂർ മുഴുവൻ അവളുടെ തലയിൽ ആണെന്നാണ് വിചാരം.
Athee shavmm😂😂
ആത്യം ആയിട്ടാണ് വട്ടുള്ള ഒരാളുടെ ഇന്റർവ്യു കാണുന്നത് 🥲🥲
പൊന്നു നന്ദന സിജോക്ക് ഒരു വൈഫ് ഉള്ളതാണ്... ഒരു പെൺകുട്ടി ഒരു ഭർത്താവിന്റെ എത്ര നല്ല ഫ്രണ്ട് ആണെന്ന് പറഞ്ഞാലും അത് ഒരു ഭാര്യക്ക് ഉള്ളിൽ ഇഷ്ടമുണ്ടാവില്ല.... തൊട്ടും പിടിച്ചും പിടിച്ചു പിടിച്ചുമുള്ള ആ ഒരു ഓവർ ഫ്രണ്ട്ഷിപ്പ് നിർത്തുന്നതാണ് നല്ലത്ഫ്രണ്ട്ഷിപ്പ് വേണം പക്ഷേ കൂടുതൽ ഓവർ ആക്കരുത് ആ ഭാര്യ നന്നായിട്ട് വിഷമിക്കും.... മാത്രമല്ല പതിയെ അത് അവരുടെ ജീവിതത്തിൽ വളരെ വിള്ളൽ വീഴ്ത്താനും കാരണമാകും.... ദയവു ചെയ്തു സിജോയെയും അതുപോലെ സഹായിക്കടയിലും ഒരു തൊട്ടും പിടിച്ചുമുള്ള കാര്യത്തിന് ഡിസ്റ്റൻസ് ഇടുക... അവർക്ക് രണ്ടുപേർക്കും ഭാര്യ ഉള്ളതാണ് അവർക്കത് ഇഷ്ടപ്പെടില്ല മോളെ ഒരു ഭാര്യയായ എന്ന നിലക്ക് ഞാൻ പറയുകയാണ് ഇഷ്ടപ്പെടില്ല 😡😡😡😡 ഫ്രണ്ട്ഷിപ്പ് ഒക്കെ നല്ല അടിപൊളിയാണ് പക്ഷേ അമ്മാതിരി പരിപാടി ഉണ്ടാക്കുന്നത് നിർത്തി 😡😡
Sijo eppozha kettiye😂😂
@@favts9658 engaged aan
Sijoye ketticho ithra pettannu sijo kalyanam kazhichittonnumilla😮
Line ond 💞
നിങ്ങൾ സായിയെ ആണോ ഉദ്ദേശിച്ചത്
Sijo❤
Sijo❣️❣️❣️
SIJO💖💖💖💖💖
5:44 ende korch karayaathe pure bond🙌💛💛
5:38 sijo❤
Sijo sherikkum serious aanenn vijarichu 😂ethra maanyamaayaan avan samsaarikkunnath❤
സിജോ ഇവളെ ആത്മാർത്ഥമായി സ്നേഹിക്കുന്നു അവനെ പോലൊരു ചേട്ടൻ എനിക്കില്ല 😢😊
Sijo pavam❤
Sherukkum serious annenn vicharichu
That "mone" vili hits different 😂❤💯anchorine mone enn vilicha kekaan nalla rasam undayirunnu😌❤
Pavam sijo❤❤sijo e interview kandaal comments onnum vaayickaan nilkkaruthe😢😢
Sijo❤Nandhu
Sijo nandana bond is pure💗💗💗
ചിരിക്കാൻ മാത്രം ഒന്നും സംഭവിച്ചില്ലല്ലോ. ഞാൻ എന്തോ വലിയ സംഭവം ആണെന്ന വിചാരം
"Colony" *NANDANA* 😡 ishtapedunnavar Like's 👍🏻 Cmnt's adi 👇🏻 power ingu poratte 💪🏻
പോടീ അവൾ ഇവിടെ എത്തി നീയോ
Noo
Mookala fan anu njan enk like tharo❤
Pavam aann ente Sijo bro❤️
Sijone ഇത്രക്ക് പറ്റിക്കണ്ടായിരുന്നു 🫣
Sijo❤️🫴🏻
എന്തിനാ ഇതിനെ ഒക്കെ ഇന്റർവ്യൂ ചെയ്യുന്നേ 😡😡😡
നിങ്ങൾക് കാണേണ്ടേൽ പൊക്കോ ഇഷ്ട്ടം ഉള്ളവർ ഉണ്ട്
@@Sananeyyyyഅഭിപ്രായം എവിടെ annagilum parayum you tub aradum അപ്പന്റെ vaga alla
നന്ദന ❤️
നന്ദന ഫേമസ് ആവാൻ വേണ്ടി ഒരിക്കലും സിജോ യെ സായി ചേട്ടനെയോ കാണരുത് അവർ നിന്നെ അത്ര സ്നേഹിക്കുന്നുണ്ട്...❤❤❤❤
Sijo❤❤❤❤❤❤❤
ഇവൾ നന്നായി അഭിനയിക്കുന്നുണ്ടല്ലോ
ഇതെന്താ ഈ പെണ്ണ് കിടന്നു കൊഞ്ചനം കുത്തി ഇളകുന്നെ
*no one can replace nandhana & sijo💯🔥*
സിജോ ❤️❤️ ഈ പെണ്ണിനെ കാണുന്നതേ വെറുപ്പാ
ഇഷ്ടമല്ല
അൽപന് അർഥ കിട്ടിയാൽ അർഥ രാ ത്രി കുടപിടികും
ഇന്റർവ്യൂ എടുക്കണ്ട പറയുന്നവരോട് ഇവരുടെ ചാനൽ എല്ലാരുടെ ഇന്റർവ്യു ഉണ്ട് അതിനൊന്നും കാണൂലല്ലേ നിങ്ങൾ പിന്നെ എന്തിന് ഇവളുടെ കാണണം?? കുറ്റം പറയണ്ട എനിക്ക് കാണണം
Sho pavam sijo
ഒരു തരം അഹങ്കാരി.
Pavam Sijo ❤. Avoid Nandhana
കേരള രാഷ്മിക mandanna ആകുമോ ഇവൾ 😂😂❤
രസ്മിക മാന്താന അല്ല "കോളനിmanthana
@@manumohan2420 edaa athey aa rashmika ingane aayrnnu adhyam pinney star ayapo jaada koodi ath pole aakum ivalum over acting queen😂😂😂
Eval ആരാ എന്തര് അഹങ്കാരം ഇവളെ കാണുമ്പോൾ വെറുപ്പാണ്
പാവം കുട്ടി and ഓവർ ആക്ടിങ് ആൻഡ് ക്യൂട്നെസ്സ് ഇടൽ 😅😅
എനിക്ക് നിങ്ങളോട് ഒരു മുൻവയ്രാഗ്യവും ഇല്ല but ഇങ്ങളെ കാണുമ്പോ ദേഷ്യം തരിച്ചു കേറും 😩😒..... എനിക്ക് മാത്രാണോ ഇങ്ങനേ 🙂
പരദൂഷണം ബിഗ്ബോസ്സ് 6 ആണ് അധികവും ഉണ്ടായത്..നന്ദനയുടെ ,ആൻസർ ശേരിയെല്ല...അവിടെ നമ്മൾ കണ്ടതല്ലേ??? പേരുകൾ പറയണോ???? ഒരുപാട് പേർ അവിടെ പരദൂഷണം പറയുന്ന വർ ഉണ്ട്....
*no one can replace nandhana & sijo💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Yes avarde bond poliya nandana pattikathe ninnal mathiyayrnnu
Anchor chechiii😂❤❤
Best example of overacing
Nandana❤
Nalla molanu.❤❤❤❤ sathyam matram parayunnuuu pavam kutty.
😮
എന്തൊരു ഓവർ 😂😂
Sijo fans comeon
സിജോയുടെ കല്യാണം കഴിയുമ്പോൾ ആ പെൺകുട്ടി ഈ പെണ്ണിനെ ചവിട്ടി പുറത്താക്കും.
Over actinh queen ecpression queen😂❤❤❤
ഇവൾക്ക് പറ്റിയ ആളാണ് സന്തോഷ് പണ്ഡിറ്റ് 😅
Athe athe
Sijo and sai evalude swantham aanenna bhaavam...ethoo colony ethra aayappol kidannu kaanikkunna over aanu ethokke
വേറെ ആരേയും കിട്ടിയില്ലെ ഇൻ്റർവ്യൂ ചെയ്യാൻ
❤❤
live full kandavarunde 😂😂
Nandana is over ...she thinks whatever she does is so funny. ..very bore .
Nandana nalla rasamalle
Over acting... Very irritating to watch..
എടി ഞങ്ങളെ സിജോനെ പറ്റിക്കരുത് അവൻ ആത്മാർത്ഥമായി നിന്നെ സ്നേഹിക്കുന്നു
Nandana. We all had very much expecting when u came in… but now 😤feel jas was better
എന്തിന് ആണ് ഇങ്ങനെ വെറുപ്പിക്കുന്നെ
പൊന്നുമോളെ നിനക്കും സിംസായിക്കും ഫ്രണ്ട്ഷിപ്പിൽ യാതൊരു പ്രശ്നവും കാണില്ല പക്ഷേ അവന്മാരുടെ ഭാര്യമാർക്ക് ഉള്ളിൽ വേദന ഉണ്ടാകും ഈ ഉമ്മ കൊടുക്കലും കെട്ടിപ്പിടുത്തം തോണ്ടലി പിടിക്കൽ ഇതൊക്കെ ഒന്ന് നിർത്തി കേട്ടോ 😡 പുന്നാര നന്ദന ഇത് ആവശ്യമില്ലാത്ത കാര്യമാണ് ഇത് ഒരു ഭാര്യ നിനക്ക് അതിന്റെ വേദന മനസ്സിലാകും അവരുടെ ലൈഫ് നീ സ്പോയിൽ ആക്കരുത്
@@FidhaStory_Book_786 aval sister alley nthaafo
@@Sananeyyyy swantham sis alla .... friend
@@FidhaStory_Book_786 not by blood.. Bt some by heart😌
@@Sananeyyyyenth sister kaanunna ellavarum chettamar aanennun paranj kettipidika umma veka ath ivalude adavan ennit pennungalumayit ival athra compny onnum illello pinne ivalum Jasmineum thammil enthenkilum vethysam undo avalkum Gabri brother aanennum paranjit ellam cheyudal porayinuo
എന്തിനാ ഡേയ് ഒരു ആളെ ഇങ്ങനെ വളഞ്ഞു നിന്ന് attack ചെയുന്നത്
എന്റെ അനിയത്തി വല്ലതും ആയിരിക്കണം ഇതുപോലെയുള്ള സ്വഭാവം വച്ച് വെറുപ്പിക്കില്ല... 😡😡😡🤨🤨🤨
Ayooo aaarum arjnilyaaa prank .. Enetu po nandhana n sijo
Oru interview cheyyan mathram ulle enth quality ahn ivalk ullath
Oo... Ithinne okke enthinaa kondvaranne😂😂😂 aa bhooloka tholvi aaya maravaazha kanaapide koode nadann verupichathaa😂😂
Evale kandal kolani keedam😂
Baghyam ivale oralenkilum chechinn vilichello ellavareyum chechi chettann vilich nadakayinum 😀😀Nandanak athra pidichilla chechinn vilichath
Pullikari entha athra kochano? Aarum chechi enn vilikandirikkaan
*SAI* + *SIJO* + "Colony" *NANDANA* { *NaN SaSi* } 😀😃😄😁😆😅😂🤣 ijjathi dhurandham Cringe Pengalkutti Combo 🤭
Ivalk bb housil veruppichath mathiyaayille🙄🙄
വണ്ടിയിൽ യുടെ SHOOW ROOM എയിൽ ജോലി ഉണ്ട്
പാവം നന്ദന ഇവിടെ ചേച്ചി എന്ന് വിളിക്കാൻ പറ്റില്ല 😂
Sathyam njanittu aa comment athin avalk nalla prblm und chechinn vilichathin
Sreethu Arjun onnichu koduvaramo
Ith entha bigg Boss aanennu vicharichirikkum
Mehrr ❤❤❤
ദൈവമേ ഇതിന് വട്ടായോ 🥲
Over acting evale kandal negative aanu
Why you people r always calling her for interview vayi thoranal kallame parayuvollu😂😂😂
ഇതിനെ സഹിക്കാൻ പറ്റുന്നില്ല.
Ohh evde nokiyalum ee sanam anelo😂
Plsss thottye interview cheyyalleee plsssss
Theri🤣🤣
Don't take nandhana for any interview.thats a waste of time
Than kanendda thannode arnkilum compulsory ayi e video kanan paranjo? Then why? Skip cheyan option undallo
Best kanukayum venam comments idukYum venam
@@twinkletomy996 thanks for the valuable feedback...onnu poodooo
@@SandeepD-r3u who are you??
നന്ദനയെ കെട്ടുന്ന പയ്യൻ്റെ കഷ്ടകാലും ഇവളെ എങ്ങനെ ചുമക്കും
Ethanu ethokke
നന്ദനയെ ഇന്റർവ്യൂ ചെയ്യല്ലേ?. തലവേദന എടുക്കുന്നു. എന്തൊക്കെയാ കാട്ടിക്കൂട്ടുന്നത്?
Iphone okke undalle
ജാസ്മിന്റെ ഇന്റർവ്യുനു wait ചെയ്യുന്നു
Ool vanna itt porikkm 😂
@@mithramithra5573 ath ithil pokum thonnunila itt porikkum
ഇത് എന്ത് പടകാളിയാ
Prathathi
Seriously Ithinn Vattanoo????
Enthina ee thulune
Ee Koprayam😏😏😏
മുഖം കൊണ്ടുള്ള ആക്ടിങ് കുറക്കു നന്ദന
Ivale istamillarhavar like adik