നന്ദന തെറി ചോദിച്ച് വേടിച്ചു | Bigboss Troll Video

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 308

  • @aneeshaneesh8453
    @aneeshaneesh8453 5 месяцев назад +1434

    സത്യം പറയാല്ലോ.. ഈ സാധനത്തിനെ എനിക്ക് ഇഷ്ടമല്ല... ഓവർ ഓവർ ഓവർ. 🙄

    • @spikegaming4964
      @spikegaming4964 5 месяцев назад +13

      Sathyam😂

    • @Hexon_v_joy
      @Hexon_v_joy 5 месяцев назад +10

      Enikum😂

    • @un_known242
      @un_known242 5 месяцев назад +5

      എനിക്ക് നന്ദനയെ ഇഷ്ടമാണ്. ഒരാളെ വിമർശിക്കുന്നതിനു മുൻമ്പ് അവരുടെ ജീവതസാഹചര്യം കൂടി നോക്കണം, അവർ അങ്ങനെയാകാനുള്ള കാരണമെന്താണെന്ന് അറിയണം എന്നാണ് എൻ്റെ പോളിസി. വളരെ ചെറുപ്പത്തിലേ അച്ഛൻ മരിച്ച്, അമ്മ കൂലിപ്പണിക്കു പോയി, വാടക വീട് ..... അങ്ങനെയൊരു ചുറ്റുപാടിൽ നിന്ന് വന്നതുകൊണ്ടാകാം അവളുടെ സംസാരവും പെരുമാറ്റവും അങ്ങനെയായത്. അല്ലാതെ cute ആകണമെന്ന് വിചാരിച്ച് മനഃപ്പൂർവ്വം ചെയ്യുന്നതല്ല. അവളുടെ charecter അങ്ങനെയാണ്. എന്തായാലും വേറെ പേരുദോഷമൊന്നും വരുത്തി വെച്ചില്ലല്ലോ

    • @aneeshaneesh8453
      @aneeshaneesh8453 5 месяцев назад +11

      @@un_known242 ഞാനും അങ്ങനെ തന്നെയാ വളർന്നത്.. പക്ഷ ഓവർ ആക്ടിങ് ഇല്ലന്ന് മാത്രം.. ☺️

    • @un_known242
      @un_known242 5 месяцев назад

      @@aneeshaneesh8453 ningalude sahacharyavum avarude sahacharyavum different aanalallo. Place polum different aane

  • @മഞ്ചാടികുരു-ഗ5ഭ
    @മഞ്ചാടികുരു-ഗ5ഭ 5 месяцев назад +1321

    ഇത്രയും haters ഉള്ള ഒരു പെൺകുട്ടി വേറെ ഇല്ല 😂😂😂

    • @Black_belt1993
      @Black_belt1993 5 месяцев назад +34

      cuteness vaari vitharuvallea 😂😂😂

    • @un_known242
      @un_known242 5 месяцев назад +110

      ആരുപറഞ്ഞു ഇല്ലാന്ന്. Jasmine ഉണ്ടല്ലോ😂. എനിക്ക് നന്ദനയെ ഇഷ്ടമാണ്. ഒരാളെ വിമർശിക്കുന്നതിനു മുൻമ്പ് അവരുടെ ജീവതസാഹചര്യം കൂടി നോക്കണം, അവർ അങ്ങനെയാകാനുള്ള കാരണമെന്താണെന്ന് അറിയണം എന്നാണ് എൻ്റെ പോളിസി. വളരെ ചെറുപ്പത്തിലേ അച്ഛൻ മരിച്ച്, അമ്മ കൂലിപ്പണിക്കു പോയി, വാടക വീട് ..... അങ്ങനെയൊരു ചുറ്റുപാടിൽ നിന്ന് വന്നതുകൊണ്ടാകാം അവളുടെ സംസാരവും പെരുമാറ്റവും അങ്ങനെയായത്. അല്ലാതെ cute ആകണമെന്ന് വിചാരിച്ച് മനഃപ്പൂർവ്വം ചെയ്യുന്നതല്ല. അവളുടെ charecter അങ്ങനെയാണ്. എന്തായാലും വേറെ പേരുദോഷമൊന്നും വരുത്തി വെച്ചില്ലല്ലോ

    • @abhishekabhi-zx3hc
      @abhishekabhi-zx3hc 5 месяцев назад +34

      Gasminakall. Bhatam

    • @Abhikuttus123
      @Abhikuttus123 5 месяцев назад +4

      Vittukar paranju kodukkunnillea onnum

    • @vini6115
      @vini6115 5 месяцев назад +31

      Patty show jasmin undallo

  • @anusreeanusha1174
    @anusreeanusha1174 5 месяцев назад +502

    സത്യം പറയാമല്ലോ 😂😂
    നന്ദന യെ കൊണ്ട് prank ചെയ്യിപ്പിക്കാൻ തോന്നിയ അ Anchor ഇനെ നമിച്ചു 🙏🏻🥴😂

  • @elsammajoseph7974
    @elsammajoseph7974 5 месяцев назад +598

    ജാസ്മിന് പോലും ഇത്രയും ഹേറ്റേഴ്സ് ഇല്ല.ഈ സാധ നത്തിനെ കാണുന്നത് തന്നെ വെറുപ്പായി.

    • @possessivegrl7368
      @possessivegrl7368 5 месяцев назад +7

      Jasmin fans und.ivl nth verm pttishw

    • @aksharakj8942
      @aksharakj8942 5 месяцев назад +4

      സത്യം... Help ചെയ്യാൻ വന്നവനെ കൊഞ്ഞനം കുത്തുന്നത് കണ്ടോ

  • @HajaraHajara-t3z
    @HajaraHajara-t3z 5 месяцев назад +604

    സത്യം പറയാലോ ഇതിന്റെ വാ കൊണ്ടുള്ള ഗോഷ്ടി കാണുമ്പോൾ ഭയങ്കര അരോചകം 🤮

    • @RhyshWorld
      @RhyshWorld 5 месяцев назад +8

      Colony chechi alle apol athra ok pratheekshichal mathi

    • @HajaraHajara-t3z
      @HajaraHajara-t3z 5 месяцев назад +6

      @@RhyshWorld എന്തിനാ ഒരാളുടെ ജീവിതശൈലിയെ കുറ്റം പറയുന്നത് എല്ലാവർക്കും ഒരുപോലെയുള്ള ജീവിതം കിട്ടണമെന്നുണ്ടോ എന്തിനാ കുട്ടിയെ കോളനി എന്നൊക്കെ പറഞ്ഞു ആക്ഷേപിക്കുന്നത് ഞാൻ പറഞ്ഞത് കുട്ടിയുടെ മുഖം കൊണ്ടുള്ള എക്സ്പ്രഷൻ മാത്രമാണ് അല്ലാതെ ആ കുട്ടിയുടെ ജീവിതശൈലി അല്ല ദയവുചെയ്ത് കോളനി എന്നൊന്നും പറഞ്ഞ് തരംതാഴ്ത്തരുത് കോളനിയിൽ ജീവിക്കുന്നവർക്കും അതിന്റെതായ അന്തസ്സ് ഉണ്ട്

    • @SarasammaMk-yu9wg
      @SarasammaMk-yu9wg 5 месяцев назад

      Ethinte months picichu bithiyil orakan thonnum pongacha rani.

  • @Kichu-o7n
    @Kichu-o7n 5 месяцев назад +221

    Nandana and sai എത്രെ ട്രോള് കിട്ടിയാലും കണ്ടാലയും മാറില്ല

    • @Snowbee22
      @Snowbee22 5 месяцев назад +5

      ട്രോള് ക്രെഡിറ്റാണെന്നാ രണ്ടും വിചാരിച്ചിരിക്കുന്നത്!😂😂

  • @smulebacksingar9633
    @smulebacksingar9633 5 месяцев назад +193

    ടോപ് ഫൈവിൽ എത്തേണ്ടിയിരുന്ന സിജോയെ അതിനു മുന്നേ അവിടുന്ന് പറഞ്ഞുവിട്ടത് ഇവൾ ഒറ്റ വരുത്തിയ എന്നിട്ടും ഇവൽക്ക് മതിയായില്ല പിന്നെയും പ്രാങ്ക് തേങ്ങ എന്നൊക്കെ പറഞ്ഞുകൊണ്ട് അവനെ നാറ്റിക്കാനുള്ള പരിപാടിയാണ്

    • @sobhanakunju7499
      @sobhanakunju7499 5 месяцев назад +6

      സിജോയുടെ കുടുംബവും കൂടി തകർക്കും

    • @arathysujal4367
      @arathysujal4367 5 месяцев назад +2

      💯സത്യം

    • @Snowbee22
      @Snowbee22 5 месяцев назад +3

      അത് പക്ഷേ ആ സി ജോയ്ക്കും മനസിലായിട്ടില്ലല്ലോ😂

    • @the.rifaaa
      @the.rifaaa 5 месяцев назад

      ​@@arathysujal4367😜y

    • @anittabraham9769
      @anittabraham9769 5 месяцев назад +1

      Correct

  • @sheebajose1948
    @sheebajose1948 5 месяцев назад +318

    ഭയങ്കര ഓവർ ആണ്

  • @AswathiPillai18
    @AswathiPillai18 5 месяцев назад +296

    Performance kanditu....otta adi kodukan thoniyath enik matram ano

    • @Hexon_v_joy
      @Hexon_v_joy 5 месяцев назад +6

      Thalikolan thonnum

    • @chandramathyks7930
      @chandramathyks7930 5 месяцев назад +6

      എനിക്കും തോന്നി

    • @sujithrarajesh3078
      @sujithrarajesh3078 5 месяцев назад +3

      Alla എനിക്കും😂😂😂

    • @sudhimolvijayan6197
      @sudhimolvijayan6197 5 месяцев назад +2

      Enth performance 😂😂😂😂 ithinokke vere pani ille

    • @666-_-_Hanz_
      @666-_-_Hanz_ 5 месяцев назад +1

      Aah enikkum thonni🥴 aswathi vaa namakku avalude veetil poyi mooku edichu pottikam😠

  • @nature_lover-84-f1b
    @nature_lover-84-f1b 5 месяцев назад +258

    ഇതിലും ഭേദം ആ ഗോപിക ആയിരുന്നോ 😂😂

    • @sobhanakunju7499
      @sobhanakunju7499 5 месяцев назад +4

      ആണ് 👌🏻👌🏻

    • @SreekalaP.K
      @SreekalaP.K 5 месяцев назад +3

      എന്റെ പൊന്നോ.. സത്യം 😄

    • @Snowbee22
      @Snowbee22 5 месяцев назад +2

      പിന്നല്ലേ!

    • @gangamithu242
      @gangamithu242 5 месяцев назад

      😂

    • @shilpan995
      @shilpan995 5 месяцев назад

      ഗോപിക ആരാ

  • @Lakshmilachu1768
    @Lakshmilachu1768 5 месяцев назад +66

    ഇവൾ ആരാ എന്നാണ് ഇവളുടെ വിചാരം? അഹങ്കാരത്തിനു കയ്യും കാലും വച്ച സാമാനം

  • @Channel_Master
    @Channel_Master 5 месяцев назад +22

    Good. Sijo was waiting for a reason to avoid this Maaranam.

  • @Michaelscooking575
    @Michaelscooking575 5 месяцев назад +40

    ഹ ഹ ഹ എന്ത് ചിരി യാടി ഈ ചിരിക്കുന്നത് ഒരു bigg ബോസിൽ വന്നു എന്നു കരുതി നിലത്തൊന്നുമല്ല കൊച് ആകെ രണ്ടു മൂന്നാഴ്ചത്തെ😊 പരിചയം അതിനിത്ര കളർ ആക്കണ്ട ആവശ്യമില്ല ഞങ്ങൾക്കും ഉണ്ട് ആങ്ങളമാരും കൂട്ടുകാരും കണ്ടാൽ തോന്നും വർഷങ്ങൾ ആയിട്ടുള്ള പരിചയമാണെന്ന് അവർക്ക് ഇത്തിരി സ്വസ്ഥത കൊടുക്ക് 😡😡😡

  • @vgeetha6218
    @vgeetha6218 5 месяцев назад +84

    നന്ദന ...ഇങ്ങിനെ ഒരു സാധനം....che

  • @mareenareji4600
    @mareenareji4600 5 месяцев назад +135

    Over acting...... ഇതിനെ ഒട്ടും ഇഷ്ടം അല്ല

  • @lizymathew6924
    @lizymathew6924 5 месяцев назад +34

    സിജോ finel 5 കാണാതെ പുറത്ത് പോയത് ഈ സാധനം ആണ്

  • @im_alone
    @im_alone 5 месяцев назад +138

    ഈ ലോകത്തിൽ മുടിയെ ബഹുമാനിക്കുന്നവർ ആകെയുള്ളത് ബാർബർ മാരാണ് 😂😂😂

  • @jishasuresh9674
    @jishasuresh9674 5 месяцев назад +31

    ചേട്ടമാരുടെ പെങ്ങളുട്ടിക്ക് അങ്ങനെ തന്നെ വേണം.. ഇതിനെ അത്രക്കും വെറുപ്പാണ് തോന്നിയിട്ടുള്ളത്....

  • @jesusjesus-tw7qg
    @jesusjesus-tw7qg 5 месяцев назад +244

    എന്ത് പെണ്ണ് ഇത് കാണുമ്പോൾ കലി വരും ഓ വർ 😡

  • @akbaralikhanshots9315
    @akbaralikhanshots9315 5 месяцев назад +82

    അവതാരികയെ പറഞ്ഞാ മതിയല്ലോ

  • @Hazllll.11
    @Hazllll.11 5 месяцев назад +26

    1:54 ende koch karayaathe❤❤sijo❤❤

  • @Hazllll.11
    @Hazllll.11 5 месяцев назад +25

    Sijo pure towards her ❤❤

  • @User9_294
    @User9_294 5 месяцев назад +9

    Kannapi Sai ne vilichal madhiyayirunu, appol pengalkuttiku vendi secret agent purathu chadiyene😂😂😂

  • @devuharsh
    @devuharsh 5 месяцев назад +28

    Shavam nandana

  • @superskings3170
    @superskings3170 5 месяцев назад +76

    Ivale kanumbozhe deshyam varum😡😡😡😡

  • @soumyadevim7164
    @soumyadevim7164 5 месяцев назад +5

    സിജോ എത്ര സ്നേഹത്തോടെയാ സംസാരിക്കുന്നെ..

  • @athiraiva6130
    @athiraiva6130 5 месяцев назад +24

    എന്റെ പൊന്നോ ഒരു positive comment പോലും ഇല്ലാലോ 😂😂

  • @TruthseekerHafsal
    @TruthseekerHafsal 5 месяцев назад +223

    ഇവൾക്ക് മുല്ലയെ പോലെ എല്ലാവരോടും ഇളക്കം ആണല്ലോ 😆😆🤭🤭

    • @l13rm87
      @l13rm87 5 месяцев назад +37

      Jasminum aayt pullikariye compare cheyalle...
      Jasmin ivale kaalum ethryo better

    • @TruthseekerHafsal
      @TruthseekerHafsal 5 месяцев назад +9

      @@l13rm87 ആണോ 🤭🤭🤭🤭ഉവ്വ്

    • @Sha_r_ath_S
      @Sha_r_ath_S 5 месяцев назад +6

      ​@@TruthseekerHafsalAanu

    • @Abhijith7889
      @Abhijith7889 5 месяцев назад

      ​@@l13rm87nalla best mothalla

    • @vijisony1897
      @vijisony1897 5 месяцев назад +1

      ​@@l13rm87orikalumillaa orale cheat cheythu nadakuna jasminee arakel better ennu?

  • @ajithnnath1081
    @ajithnnath1081 5 месяцев назад +11

    ഇതിനെ യൊക്കെ ആരാ ഇന്റർവ്യു ചെയ്യാൻ ആയിട്ട് വിളിക്കുന്നത്. കഷ്ടം തന്നെ

    • @honeym1771
      @honeym1771 5 месяцев назад

      ജാസ്മിനെ വിളിക്കുന്നവർ തന്നെ

    • @SaraswathiAmma-w8d
      @SaraswathiAmma-w8d 5 месяцев назад

      ❤️❤️❤️

  • @SobinxavierThomas
    @SobinxavierThomas 5 месяцев назад +65

    ഇവൾക്ക് ശെരിക്കും എന്തേലും കുഷാപ്പുണ്ടോ ന്തോക്ക്ക് എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക് പോല്ലേ

  • @kripashalom6332
    @kripashalom6332 5 месяцев назад +15

    Nadhu positive ayi chithichu oro kariggalum cheythollu nalloru uyarcha undakkum God bless you mole ❤❤❤❤❤❤.

  • @JayanthiAlbert
    @JayanthiAlbert 5 месяцев назад +24

    Ayye enthoru ഓവര്‍ ആണ് ഈ സാധനം 🙄🙄😡😡 1 അല്ല എല്ലാ കിളിയും പോയിരിക്കുവാണ് 😂😂😂😂

  • @milkgukk.97
    @milkgukk.97 5 месяцев назад +1

    Ival samsarikkan thudangumbl thanne njn bigboss mattumayrnnu..annoying.Oralodu ngne samsarikkanm ennu polum ariyilla.

  • @arunraj-se2dv
    @arunraj-se2dv 5 месяцев назад +4

    Shavam 🔰🔰

  • @sreehari7152
    @sreehari7152 5 месяцев назад +1

    Nandana omg immathiri durathammmm😊😊😊😊

  • @sreekumarnarayanan1861
    @sreekumarnarayanan1861 5 месяцев назад +6

    Savam mara vazha

  • @ArunKumarAttuvassery
    @ArunKumarAttuvassery 5 месяцев назад +3

    കിട്ടി പലിശ സഹിതം കിട്ടി.😂😂

  • @adorna4912
    @adorna4912 5 месяцев назад +1

    Kutty cuteness aanu udhesichath But Veruppikkal overloaded

  • @unni7229
    @unni7229 5 месяцев назад +29

    Enik nnandhane ishtamalla ...normalayit behave cheyan ariyathapole ...enthokke goshtikala kanikkunne ...ethentha engane...

  • @Naziya4599
    @Naziya4599 5 месяцев назад +33

    Over smart aguvaaa ee vrithikettaval

  • @suresh-pe3wx
    @suresh-pe3wx 5 месяцев назад +4

    നല്ല ഓവർ ആണ് ഇട്ടോ ഈ കുട്ടി. ഇത് നിറുത്തിയാൽ നന്നാവും അതാവും നല്ലത്

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 5 месяцев назад +81

    എന്തൊരു bor ആണ് ഈ കോപ് പെണ്ണ് 🙄🙄

    • @Lakshmilachu1768
      @Lakshmilachu1768 5 месяцев назад

      സത്യം. എന്തോ വലിയ സംഭവമാണെന്നാണ് കൂതറ യുടെ വിചാരം

  • @Reshmins_07
    @Reshmins_07 5 месяцев назад +1

    കണക്കായി poi😅😅😅😅

  • @btsblakpinklover
    @btsblakpinklover 5 месяцев назад +3

    എന്തിനാ ആ കുട്ടിനെ ഇങ്ങനെ കുറ്റം പറയുന്നത് പാവപെട്ടത് ആയോണ്ടാ

  • @ammu-vc7zs
    @ammu-vc7zs 5 месяцев назад +18

    Ayyeeeee ivalendha ingane😂

  • @bindubala9942
    @bindubala9942 5 месяцев назад +7

    E നാശത്തിനെ കൊണ്ട്.. 😡

  • @PraveenSindhu-ku1nt
    @PraveenSindhu-ku1nt 5 месяцев назад +7

    ഹിഹിഹി

  • @biniphilip1163
    @biniphilip1163 5 месяцев назад

    പിന്നെ സ്വന്തം കാലിൽ നിൽക്കുന്ന പെൺകുട്ടികൾ എന്നു ഓവറാണ്, അഹങ്കാരി യാണ്, അല്ലാത്തവർ എല്ലാവരും നല്ലവർ മറ്റുള്ളവരുടെ കുറ്റം പറയാതെ സ്വയം നന്നാവാൻ നോക്ക് അതാണ് എല്ലാവർക്കും നല്ലത്

  • @FasilaPachi-y8z
    @FasilaPachi-y8z 5 месяцев назад +19

    ഇവളുടെ ആക്ടിങ് നമ്മൾ കണ്ടതല്ലേ, അർജുൻ ആയിട്ട് ടാസ്കിന് ഇടയിൽ എന്തായിരുന്നു, പിന്നെ ആ ഊതുന്ന ടാസ്ക് ഒക്കെ ഭയങ്കര ഓവർ ആക്ടിങ് അല്ലായിരുന്നോ

  • @Whooo2678
    @Whooo2678 5 месяцев назад +15

    Pavam Sijo😬 ii kanda oolakalude okke idayil pett swayam comali aaval🥴

    • @Ciril_1
      @Ciril_1 5 месяцев назад

      Sijo enth theriya paranje?

    • @Whooo2678
      @Whooo2678 5 месяцев назад

      ​@@Ciril_1sijo theri paranjenn njn paranjo?🙄

    • @Ciril_1
      @Ciril_1 5 месяцев назад +1

      @@Whooo2678 Edo athalla.. Sijo nandhanayod last entha paranje? Beep ittathkond manassilaayilla.. Entha paranjenn ariyo?

    • @Whooo2678
      @Whooo2678 5 месяцев назад +1

      ​@@Ciril_1hho angane I'm sorry😹 aavo arilaa...

  • @minikrishna9346
    @minikrishna9346 5 месяцев назад +1

    സത്യം ഇതിനെ കാണുന്നതേ വെറുപ്പാ... എന്തൊരു ഗോഷ്ടിയ

  • @garuda8295
    @garuda8295 5 месяцев назад +12

    Enthonnedey......

  • @Flower-ks7jw
    @Flower-ks7jw 5 месяцев назад +8

    Arochakam😢😢😢😢

  • @Jshhdhsbbdhdhh
    @Jshhdhsbbdhdhh 5 месяцев назад +4

    Nte koch karayathe nnokke....sijoooo ithra cringe aahnoooo😂😂😂

  • @2441365
    @2441365 5 месяцев назад +20

    Sardhikkan varunn avalde acting kandittt

  • @User-mncbjlfjrebxkl
    @User-mncbjlfjrebxkl 5 месяцев назад +23

    Nandusintey thettu nthaanu? oru commoner aayath aano? 🥺🥺💘💘

    • @nishithashaijal5097
      @nishithashaijal5097 5 месяцев назад +14

      Koyappam avalde naav

    • @chandramathyks7930
      @chandramathyks7930 5 месяцев назад +16

      അല്ല ഓവർ സംസാരം ആക്ഷൻ പ്രവൃത്തികൾ എന്നിവ

    • @sreehari7152
      @sreehari7152 5 месяцев назад

      Nishana
      Razmin
      Ellam
      Commoner arunuuuuu

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 5 месяцев назад

      @@nishithashaijal5097 aa paavam oru vaayaadi aanu. aareyum drohikunundo? ellalo😣

  • @soorajmanoj6373
    @soorajmanoj6373 4 месяца назад

    വല്ലാത്ത ഗോഷ്ടിതന്നെ,, മുഖം കൊണ്ട് 😡😡

  • @mathukuttyem4768
    @mathukuttyem4768 5 месяцев назад +36

    Ee pennu enthanu kanikkunnathu

    • @vp9566
      @vp9566 5 месяцев назад +2

      Alla.. Over avunnathu.. Koprayangal kanikunnathum.. She is not an adolescent..

  • @shansharukoyipuram6018
    @shansharukoyipuram6018 5 месяцев назад +1

    Shavam

  • @sunshinesunshine2514
    @sunshinesunshine2514 5 месяцев назад +1

    Sijo 👍🏻👍🏻👍🏻👍🏻👍🏻👍🏻myyyyyy തകർത്തു. അവൾക് അത് വേണം

  • @Muzinaamuzi
    @Muzinaamuzi 5 месяцев назад +1

    Koode nikunnore itt ndaakaan nikaan 💔

  • @shyamcs-cg3sd
    @shyamcs-cg3sd 5 месяцев назад

    നന്ദനയുടെ ഇൻസ്റ്റഗ്രാം reels കാണാറുണ്ടോ 😂😂😂

  • @laavjaan2055
    @laavjaan2055 5 месяцев назад +2

    Enikk Ivale ishttam aan ellarum ore pole aavanam ennonnum ilallo🙌🏻

  • @habeebakc6141
    @habeebakc6141 5 месяцев назад +5

    തീരെ ഇഷ്ട്ടമല്ല ഈ പെണ്ണിനെ എവിടെ ചെന്നാലും ഓവർ ആണ്

  • @babyn7900
    @babyn7900 5 месяцев назад +5

    അഹങ്കാരം കയ്യും കാലും വെച്ചത്

  • @Sheza_vlogs_77
    @Sheza_vlogs_77 5 месяцев назад +34

    Over acting Queen

  • @DucatiIi-x2x
    @DucatiIi-x2x 5 месяцев назад

    Bigboss ban cheyanam.

  • @vigorouscomments8462
    @vigorouscomments8462 5 месяцев назад +47

    കഴുവേറി.. സഹായിക്കാൻ തുനിയുന്ന ആൾക്കാരെ കൊഞ്ഞനം കാണിക്കുന്ന കഴുവേറി

  • @jessysunny5177
    @jessysunny5177 5 месяцев назад +36

    Ee pennu vellaatha over aanu kachara ethine evidunnu kitty

  • @sruthip.s4086
    @sruthip.s4086 5 месяцев назад +1

    Kittanam kittinam ith😂😂

  • @Sunnynair
    @Sunnynair 5 месяцев назад +5

    Lady Jocker 😊

  • @dsm2962
    @dsm2962 5 месяцев назад

    Sijo valiya kuzhappam illayirunnu...pakshe sai ,nandana koottukettil poyatha

  • @dreamslight8600
    @dreamslight8600 5 месяцев назад +3

    Ithini vattu anno

  • @fullmusic8128
    @fullmusic8128 5 месяцев назад +24

    Over over acting

  • @abhiramid5850
    @abhiramid5850 5 месяцев назад

    Ahankari🙏

  • @bennybenny5447
    @bennybenny5447 5 месяцев назад

    തീപ്പൊരി നന്ദു 😂

  • @Adhil_official001
    @Adhil_official001 5 месяцев назад

    തിരുവാണം 😅😂😂😂

  • @Chithra1976-b4h
    @Chithra1976-b4h 5 месяцев назад

    Santhosh panditu.

  • @act8558
    @act8558 5 месяцев назад +15

    Pavam jeevichu pokatteaa

  • @manudk7652
    @manudk7652 5 месяцев назад +4

    Over acting puthiyoral koode

  • @ameenaismayil8035
    @ameenaismayil8035 5 месяцев назад +9

    😂😂

  • @GeethuNair-kx9my
    @GeethuNair-kx9my 5 месяцев назад +1

    Ivalk thantha illathondanu avan thanthak vilikanje😂😂

  • @nayanarrrdg9585
    @nayanarrrdg9585 5 месяцев назад +25

    എനിക്ക് ഇഷ്ട്ടല്ല ഈ പെണ്ണിനെ

  • @Akhilesh.Muraleedharan
    @Akhilesh.Muraleedharan 5 месяцев назад

    Dont belive a crying women and smiling men 😂

  • @ishaniya1057
    @ishaniya1057 5 месяцев назад +6

    Unsahikable...comment edunavaroke jintonte PR allennu manasilakumbolekum petta thallaye polum verupikum ennu thonnunnu😂

  • @2ktrollssmedia639
    @2ktrollssmedia639 5 месяцев назад

    Video dislike adichappoll enthoru manasukam nammalle kond ithreyokke patu vittukarku oru gunam illa e RUclips channel engillm irikkatte😊

  • @VijimolVarghese-oj7ne
    @VijimolVarghese-oj7ne 5 месяцев назад +2

    Nandu kunthuu kuntham

  • @dssajusuresh6117
    @dssajusuresh6117 5 месяцев назад +1

    Jetty Vandana

  • @raj__7545
    @raj__7545 5 месяцев назад

    ഇത്രേം അധഃപതിച്ചു പോയല്ലോ കഷ്ടം

  • @lathakumari3817
    @lathakumari3817 5 месяцев назад +5

    Ayyeeeee eval

  • @Harrypotter-q4n
    @Harrypotter-q4n 5 месяцев назад +1

    Cuteness❌ കൂത്തിനസ് ✅

  • @geethachandran464
    @geethachandran464 5 месяцев назад +5

    വട്ടായോ

  • @rb483
    @rb483 5 месяцев назад

    ഈ സാധനത്തിനെ കാണുമ്പോൾ തന്നെ കളി വരും

  • @LittyDavis
    @LittyDavis 5 месяцев назад +2

    Nenak yendhina kedanu

  • @priyageorge2895
    @priyageorge2895 5 месяцев назад +5

    നന്ദന...❤❤❤❤❤❤❤

  • @nishusworld123
    @nishusworld123 5 месяцев назад +1

    Ee face vechu nthinaanu ee pennu ee goshti okke kanikunathu. Nthoru boar aanu

  • @SabuOs-i2e
    @SabuOs-i2e 5 месяцев назад +1

    Evalekku Ahamkaram ovaranu kanumbol thanne veruppu thinnunnu 😮☺☺

  • @arjithmubin7074
    @arjithmubin7074 5 месяцев назад +1

    ഇത്രയും over ആയൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല 😡😏

  • @anu.aneesha008
    @anu.aneesha008 5 месяцев назад

    ജാസ്മിനോട് പോലും ഇത്ര വെറുപ്പ് തോന്നീട്ടില്ല

  • @vimeshkannan3970
    @vimeshkannan3970 5 месяцев назад +10

    അയ്യേ 🤮