Simple Fridge Incubator instructions [ECO OWN MEDIA] by Rasheed Muvattupuzha

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 118

  • @abdulnazar5667
    @abdulnazar5667 6 лет назад +28

    അറിവ് പകർന്നു കൊടുക്കുകയെന്നത് വലിയമനസുള്ളവർക്കേ കഴിയൂ. جزاك الله خير

  • @ArunKumar-kc7hz
    @ArunKumar-kc7hz 5 лет назад

    sir urappayum padachon nigale samrakshikkum.karanam nigal sathyasandhananu .thanks sir e arivu nalkiyathinu thanks sir.

  • @siddiquesorganicfarm
    @siddiquesorganicfarm 6 лет назад +2

    Mr Raheed, സംഗതി അഭിനന്തനീയം തന്നെ

  • @FirozKhan-pv3uy
    @FirozKhan-pv3uy 6 лет назад

    Very nice. Video
    Valare upakaramayi..sunny bai and Rasheed sir.. wish u the great..

  • @anas.ptanur9005
    @anas.ptanur9005 4 года назад

    Halogen bulb kond incubater undakan pattumo?

  • @bibinpvalpy
    @bibinpvalpy 6 лет назад +3

    മച്ചാനെ ഞാൻ bibinpvalpy ആ timerinte സെറ്റിംഗ്സ് ഒന്ന് വിവരിക്കാമോ

  • @riyaskk1751
    @riyaskk1751 6 лет назад +1

    Very usefull video

  • @maluty5320
    @maluty5320 6 лет назад

    E sadhanagal kitt ayi kitan valla vazhiyum undo

  • @nakooraviog8148
    @nakooraviog8148 6 лет назад +5

    ഈ 50 w ഹീറ്റർ കോയിൽ എവിടെയാ (എന്ത് വിൽക്കുന്ന ) കിട്ടുന്നത് ഒന്ന് പറഞ്ഞ് തരാമോ ?

    • @mphaneefakvr
      @mphaneefakvr 6 лет назад

      ഫ്രിഡ്ജ് പാര്‍ട്സ് കടയില്‍ കിട്ടും

    • @dinny217
      @dinny217 6 лет назад

      50W 12V PTC Ceramic Air Heating Element Electric Heater Fever Tablets DC/AC available at Ban Good website..

    • @dsmmedia7857
      @dsmmedia7857 6 лет назад

      ആ വെബ് സൈറ്റിന്റെ ലിങ്ക് വിടാമോ? ആമസോണിൽ നോക്കി പക്ഷെ Same Categery കിട്ടുന്നില്ല.

    • @sirajudheenthangal8375
      @sirajudheenthangal8375 4 года назад +1

      @@mphaneefakvr ഫ്രിഡ്ജിൽ തണുപ്പിക്കാൻ ഉള്ള components അല്ലെ ഉപയോഗിക്കുക അപ്പോൾ ചൂടാക്കാൻ ഉപയോഗിക്കുന്ന സാധനമായ heater ഫ്രിഡ്ജ് കടയിൽ കിട്ടുമോ

  • @shinuprasadtvm
    @shinuprasadtvm 6 лет назад

    ഒരുപാട് നന്ദി ...

  • @hariprasadbalan5381
    @hariprasadbalan5381 6 лет назад

    It's a very good video. Can you please tell the motor model number?

  • @dinny217
    @dinny217 6 лет назад +2

    online one 12 V, 100 watt ceramic heater is available, can it be used in an incubator of 1 and 1/2 feet cuboid box?

    • @ecoownmedia
      @ecoownmedia  6 лет назад

      ethu heater venam egilum ubayogikkam...namuk chuud 37.5 il kittanam

  • @jishnubaiju9043
    @jishnubaiju9043 4 года назад +1

    Chetta ithu vekkumbool electricity bill etra varum aayrikkum

  • @firozvkd2955
    @firozvkd2955 6 лет назад +2

    Digram കൂടി ചെയ്യൂ

  • @anandhuvijayakumar5935
    @anandhuvijayakumar5935 6 лет назад

    Iddehathinte kayyil ninnu full automatic cheriya incubator vangan sadhikkumo, Vila ethra avum?

  • @ammirahman4469
    @ammirahman4469 3 года назад

    Dought chodhichal rply cheyy chetta

  • @dileep170
    @dileep170 6 лет назад +1

    timer switch and motor engane set cheyyam ennu onnu paranju tharamo, Randinteyum model number koodi

    • @ecoownmedia
      @ecoownmedia  6 лет назад +1

      ente kayyil eppoo ella.. timer pala company kalude undu palathum pala reethiyil aanu set chayuka.. moter set chayyan pattiya idea kittunna kuree videos youtubel undalloo..

  • @skandernavaznavaz3120
    @skandernavaznavaz3120 6 лет назад

    Humidity 65 il vanaa kuyappam undo plz paranchu tharanam

  • @MM-tj4qp
    @MM-tj4qp 6 лет назад

    DC ano AC ano

  • @AshrafAli-to7sv
    @AshrafAli-to7sv 6 лет назад

    ഒരുപകരം ചെയ്യണം. ഇതിൽ പറഞ്ഞ selec കമ്പനിയുടെ controllerന്റെ പേരും മോഡൽ നമ്പറും അയച്ചു തരണം thermostatന്റെയും കോണ്ട്രോളർ സ്വിചിന്റെയും

  • @saneeshpksaneeshpk3306
    @saneeshpksaneeshpk3306 6 лет назад +5

    50 എന്നത്തിന്റെ ഇൻക്യുബേറ്റർ എത്രയാണ് റൈറ്റ്

    • @ecoownmedia
      @ecoownmedia  6 лет назад

      Eniku ariyilla broo.. Nan Sale chayyanilla....

    • @nichuniz622
      @nichuniz622 4 года назад

      Saneeshpk Saneeshpk please call bro:9846041031

  • @ArunKumar-oy9kc
    @ArunKumar-oy9kc 6 лет назад +2

    20.. 25 മുട്ട വിരിയിക്കാൻ ഉള്ള ഒരു ചെറിയ ഇൻക്യൂബേറ്റർ എന്ത് വില വരും?

    • @kavilkadavufarm7577
      @kavilkadavufarm7577 5 лет назад

      Arun Kumar only 500 rupee

    • @nichuniz622
      @nichuniz622 4 года назад

      Please call:9846041031

    • @jaisonjacobmaliyekkal3993
      @jaisonjacobmaliyekkal3993 4 года назад

      Full set ചെയ്തു വരുമ്പോൾ 800 രൂപയോളം വരും....

    • @jaisonjacobmaliyekkal3993
      @jaisonjacobmaliyekkal3993 4 года назад

      വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതെയുള്ളൂ... ഞാൻ ഉണ്ടാക്കി 50 മുട്ട വക്കാം.. ആദ്യത്തെ കുഞ്ഞുങ്ങൾ വിരിഞ്ഞു ഇപ്പോൾ വീണ്ടും മുട്ട വച്ചിട്ടുണ്ട്..

    • @കുട്ടിമാളു-ഗ4ങ
      @കുട്ടിമാളു-ഗ4ങ 4 года назад

      @@jaisonjacobmaliyekkal3993 സ്ഥലം എവിടാ. ഒരെണ്ണം ഉണ്ടാക്കി തരുമോ

  • @metrocity3719
    @metrocity3719 6 лет назад

    timer switch angane set cheyum

  • @ansoncpaul5685
    @ansoncpaul5685 6 лет назад

    Ithinte connections paranj thannukoode?

  • @abubakkar7398
    @abubakkar7398 6 лет назад

    Humidity kootaanum kotakkanum end cheyyanam

  • @tintuthomas107
    @tintuthomas107 6 лет назад

    5,6 pathrathil vellam vachittum Humidity 66 I'll koodunilla.

  • @VinodKumar-yq7us
    @VinodKumar-yq7us 6 лет назад

    Thanks chetta

  • @MM-tj4qp
    @MM-tj4qp 6 лет назад

    Motor enganeya fit cheyunnath

  • @MM-tj4qp
    @MM-tj4qp 6 лет назад

    Timer switch evidenna kitta athinte link undo

  • @AshrafAli-to7sv
    @AshrafAli-to7sv 6 лет назад +1

    ഞാൻ ഒരു thermostat ഓണ്ലൈനില് നിന്ന് വാങ്ങി. Selec CH403A-2-NTC. ഇതിന്റെ കണക്ഷൻ എങ്ങനെയാണെന്ന് ആരെങ്കിലും പറഞ്ഞു തരുമോ?.
    ഏതിലൊക്കെ LINE കൊടുക്കണം? COMMON,ബള്ബിലേക്കുള്ളത്.
    പിന്നെ ഇത് SET ചെയ്യുന്നത്. 37.5 എങ്ങനെ സെറ്റ് ചെയ്യാം. UPPER ലിമിറ്റ്,ലോവർ ലിമിറ്റ് എങ്ങനെ സെറ്റ് ചെയ്യാം..എന്നൊക്കെ ഉള്ള വിശദമായ ഒരു മറുപടി തരണം.. പ്ളീസ്

    • @bibinpvalpy
      @bibinpvalpy 6 лет назад

      Ashraf Ali ഏതു സൈറ്റിൽ നിന്നുമാണ് selec ch403 വാങ്ങിയത്

    • @AshrafAli-to7sv
      @AshrafAli-to7sv 6 лет назад

      Industry buying

  • @mscreation4089
    @mscreation4089 6 лет назад

    Eniyum kooduthal paradeekshikkunno

  • @ShebinlalIT
    @ShebinlalIT 6 лет назад +1

    Motor controller evide kittum

  • @nidhindanielvarghese4537
    @nidhindanielvarghese4537 6 лет назад

    Chetta njan eeganathe video request cheyan vanapazhanu ee video upload cheythatu.

  • @santoshsunny9479
    @santoshsunny9479 6 лет назад

    Good job sir

  • @sabirkuttur4902
    @sabirkuttur4902 6 лет назад

    all the best

  • @rejibinwin9956
    @rejibinwin9956 6 лет назад +1

    സണ്ണി ബ്രോ എന്തേ ഇത്ര കൂടുതൽ വിവരിക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് പക്ഷേ ഇപ്പോഴാണ് വിശാല വിവരണത്തിന്റെ ആവശ്യകത നമുക്ക് മനസ്സിലാകുന്നത്

  • @iammubashid
    @iammubashid 6 лет назад +1

    ഞാൻ Thrissur രിൽ നിന്ന് ഒരു inqubator വങ്ങിയിരുന്നു. അതിന്റെ capacity 55 മുട്ടയാണ്. എനിക്ക് 20 മുട്ടയിൽ കുടുതൽ വിരിഞ്ഞ് കിട്ടിയിട്ടില്ല എന്താണ് കാരണം എന്ന് പറയാമോ.

    • @ecoownmedia
      @ecoownmedia  6 лет назад

      Chilappool mutta problem aayirikkum, Chilappool Humidity avishyathinu undayi kanilla.. chilappool temp setting problem...

  • @latheefpaleri8687
    @latheefpaleri8687 5 лет назад +1

    3 പ്രാവിശ്യം 60 മുട്ട വീതം വിരിയാൻ വെച്ചിരുന്നു എല്ലാം കരക്ട് ആയി തന്നെയാണ് ചെയ്യുന്നത് എന്നാലും 20 മുട്ട വിരിയാതെ ഉള്ളിൽ തന്നെ ചത്ത് പോകുന്നു അതിന് കാരണം എന്താണ് പ്രധിവിദി എന്താണ്

  • @MM-tj4qp
    @MM-tj4qp 6 лет назад

    Ath outomatic 3manikoor idavitt karango

    • @ecoownmedia
      @ecoownmedia  6 лет назад

      അതിനു ടൈമർ സ്വിച്ച് വക്കണം

  • @dsmmedia7857
    @dsmmedia7857 6 лет назад +1

    Selec കമ്പനിയുടെ മോട്ടോർ എത് സൈറ്റിലാണ് കിട്ടുന്നത് എന്ന് പറഞ്ഞ് തരാമോ? അതിന്റെ ലിങ്ക് 'അറിയുന്നവർ Post ചെയ്താൽ ഉപകാരം

  • @firozvkd2955
    @firozvkd2955 6 лет назад

    ഇതിൽ ഹീറ്റർ ac വാട്ട്സും ഫാൻ ഡിസി യും ഇതിനെ കുറിച് ഒന്നും പറഞ്ഞില്ല എങ്ങിനെ വയറിങ് പറയു

  • @nidhindanielvarghese4537
    @nidhindanielvarghese4537 6 лет назад

    Thermostat rate

  • @shajanpanicker3576
    @shajanpanicker3576 5 лет назад +1

    സുപ്പർ

  • @sureshsu3173
    @sureshsu3173 6 лет назад +1

    സർ, എത്രയാണ് വില ?

    • @ecoownmedia
      @ecoownmedia  6 лет назад

      contact number vedio il koduthittund

  • @maheshms1616
    @maheshms1616 6 лет назад

    Super

  • @sudheeshtvsudheeshtv1679
    @sudheeshtvsudheeshtv1679 6 лет назад +1

    അറിവ് പകർന്നുതരുമ്പോ എതിൻടെ ഒക്കേ വില കൂടിപറഞ്ഞൂടേ

  • @dunnunbr368
    @dunnunbr368 6 лет назад +2

    Thermostat model number???

  • @1moretime911
    @1moretime911 6 лет назад

    Kalagilaaa

  • @shamon6619
    @shamon6619 6 лет назад

    Entheeduthuvanillallo ijane resheed ekkade vidinthe aduthullatha

    • @AshrafAli-to7sv
      @AshrafAli-to7sv 6 лет назад

      SHAMON ഷാ മോനെ ഒരുപകരം ചെയ്യണം. ഇതിൽ പറഞ്ഞ selec കമ്പനിയുടെ controllerന്റെ പേരും മോഡൽ നമ്പറും അയച്ചു തരണം thermostat and കോണ്ട്രോളർ സ്വിച്ച്

  • @nishadfaramol4280
    @nishadfaramol4280 6 лет назад

    നമ്പർ എവിടെ

  • @shibus792
    @shibus792 6 лет назад

    👌👍👏👏👏

  • @haseebcreativity9627
    @haseebcreativity9627 6 лет назад

    ഇണ്ടാക്കി കൊടുക്കുന്നുണ്ടോ

  • @sasicn6958
    @sasicn6958 4 года назад

    ഹായ്

  • @manojaikara
    @manojaikara 6 лет назад

    ചേട്ടാ എനിക്ക് ഒരെണ്ണം ഉണ്ടാക്കിത്തരാമോ

    • @nichuniz622
      @nichuniz622 4 года назад

      Manoj Kumar please call :9846041031 njn undaki tharam

  • @trambaksaware189
    @trambaksaware189 6 лет назад +1

    सर हिन्दी मे बताईय

  • @beena.k6138
    @beena.k6138 6 лет назад

    Motham ethra chilavu varum

  • @malayalirecipe3063
    @malayalirecipe3063 6 лет назад

    വെള്ളം വെച്ചത് കണ്ടില്ല

  • @navami1264
    @navami1264 6 лет назад

    ഞങ്ങൾക്ക് ഉണ്ടാക്കി 2700 രൂപ വേടിച്ചു

    • @sandhyasujith8708
      @sandhyasujith8708 6 лет назад

      All Is Here എവിടുന്നു ഉണ്ടാകിയതാ?con no തരോ

  • @shanshameer9778
    @shanshameer9778 6 лет назад +3

    എന്റെ മുട്ടകൾ വിരിഞ്ഞു

  • @mphaneefakvr
    @mphaneefakvr 6 лет назад

    നിങ്ങള്‍ പറഞ്ഞത് സത്യം

  • @MohammedAli-dg8iu
    @MohammedAli-dg8iu 6 лет назад

    Edonnum keataall onnum manasilaavilla machoo,ningall adutirikunna aalod parayaan ,patra.

  • @aanbeena5280
    @aanbeena5280 6 лет назад

    No kittumo

  • @mohammadshihan2240
    @mohammadshihan2240 6 лет назад

    Ee chettante number tharo plss

  • @kingbox1507
    @kingbox1507 5 лет назад

    സണ്ണി സാർ whatatsapp നബ്ബർ തരുമോ

  • @kcharilal6703
    @kcharilal6703 4 года назад

    Aalude mobile number onnu comment cheyyumo

  • @jibranahmed427
    @jibranahmed427 6 лет назад

    Hindi me bolo kuch to samjha in ?

  • @sasicn6958
    @sasicn6958 4 года назад

    ഹലോ റെഷി ദേകളിപ്പിക്കല്ലേ മോനേ തലമുറ നശിച്ച പോകും

  • @ajayanpb6402
    @ajayanpb6402 3 года назад

    എന്തുവാടെ ഫ്രിഡ്ജ് എന്ന് പറഞ്ഞിട്ട് സാധാ പട്ടിയോ ആളെ പറഞ്ഞു പറ്റിക്കുക അല്ലേ യൂട്യൂബ് ചാനൽ നോക്കാൻ എടുത്തു നോക്കാൻ

    • @ecoownmedia
      @ecoownmedia  3 года назад +1

      Enthanu thanne pattichathu? Onnu parayamo?