controls fridge bodyil fit cheyyaadhe, separate boxil fit cheyyuu, ethil temperature sensoril water drops varunnadhu kaanunnu over humidity aavam kaaranam, sensors side bodyil centeril fix cheytha kurachoodi nalladhaanu
Bro ningalk incubator undakkithanna alude number onnu tharumo? Order cheyyanalla, incubator engane correct ayit undakkamennu paranju kodukkam, eni vere oralkkum engane oru anubhavam undavathirikkatte, kozhikunjanenkilum athum oru jeevananu
അറിവില്ലായ്മയും നിലവാരമില്ലാത്ത പാർട്സും കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്, വീണ്ടും അയാൾക്ക് കൊടുക്കണ്ടാരുന്നു, atleast ട്രെയ് 90 ഡിഗ്രി തിരിയണമെന്നെങ്കിലും പറഞ്ഞു കൊടുക്ക് അവന്
ഇൻക്യൂബേറ്റർ ഉണ്ടാക്കാൻ അറിയാത്തവനെ കൊണ്ട് ഉണ്ടാക്കിപ്പിച്ചിട് പരാജയം ആയതാണ് അല്ലാതെ ഫ്രിഡ്ജിൽ ചെയ്തിട്ട് ആവാത്തതല്ല ഞാൻ ഒരു വർഷമായി ഫുൾ automatic ഫ്രിഡ്ജിൽ ചെയ്തിട്ട് ഉപയോഗിക്കുന്നു
ഇത്രയും യൂസ്‌ലെസ്സ് ആയ ഒരു ഇൻക്യൂബേറ്റർ ഉണ്ടാക്കിത്തന്ന ആ പൊട്ടനെത്തന്നെ വീണ്ടും ഉണ്ടാക്കാൻ ഏൽപ്പിച്ച നിങ്ങൾ മസ്സാണ് ബ്രോ
Egg ലോഡ് ചെയുമ്പോൾ tray ബാലൻസ് ചെയ്യണം, മോട്ടോർ നു ലോഡ് കൂടില്ല. പിന്നെ chain മോട്ടോർ ആണ് വയ്ക്കുക. ഹ്യൂമിഡിറ്റി കൂടിയത് ആണ് പ്രശനം.air vent വയ്ക്കുക.
ഞാൻ ഫ്രിഡ്ജ് ആണ് ഉപയോഗിക്കുന്നത് നല്ല result ആണ്.
Bro ...nthokke use cheyyunnind... humidifier oke undo
controls fridge bodyil fit cheyyaadhe, separate boxil fit cheyyuu, ethil temperature sensoril water drops varunnadhu kaanunnu over humidity aavam kaaranam, sensors side bodyil centeril fix cheytha kurachoodi nalladhaanu
Appreciate your honesty and wish you future success.
Adaptor മാറ്റിയാൽ thermostate ശരിക്ക് വർക് ചെയ്യും.. try
ചേട്ടാ ഇത് പുറത്തു വച്ചത് കൊണ്ട് കൂടെ ആണ് പ്രശ്നം വന്നത് എന്ന് തോന്നുന്നുണ്ട് നല്ല രീതിയിൽ ഈർപ്പം ഒണ്ടല്ലോ
അതിൻ്റെ എല്ലാ Part ക ളും മുകളിൽ വെക്കുക, ഒരിക്കലും Humi dity meter Senser അതിനകത്ത് വെക്കാതിരിക്കുക ' അത്രയും Load ഈ മോട്ടോർ എടുക്കില്ല
Nice Review
Bro ningalk incubator undakkithanna alude number onnu tharumo? Order cheyyanalla, incubator engane correct ayit undakkamennu paranju kodukkam, eni vere oralkkum engane oru anubhavam undavathirikkatte, kozhikunjanenkilum athum oru jeevananu
എന്താണ് പരാജയത്തിന്റെ കാരണം
അവന് തന്നെ വീണ്ടും വർക്ക് കൊടുത്തോ, പൊളിച്ചു😂😂😂
Muyal prasavich ethra samayam kazhiyumbozha palu kodukendath pls reply
നിങ്ങൾ മുയൽ വിഡിയോസ് ചെയ്യൂ 💪💪
മുടയുടെ മുകളിൽ വെള്ളം ഉറ്റിയാൽ കുഴപ്പ മുണ്ടോ
മോട്ടോറും പോയി ഹ്യൂമിഡിറ്റി പോയി എങ്കിലും അങ്ങനെ ബനിയൻ മാത്രം പോയില്ല
😭
Try again 🙌
Try agian
Entha ith
Bro ith live aanoo
അറിവില്ലായ്മയും നിലവാരമില്ലാത്ത പാർട്സും കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്, വീണ്ടും അയാൾക്ക് കൊടുക്കണ്ടാരുന്നു, atleast ട്രെയ് 90 ഡിഗ്രി തിരിയണമെന്നെങ്കിലും പറഞ്ഞു കൊടുക്ക് അവന്
Not 90, 45 only
90ഡിഗ്രി നേരെ കുത്തനെ നിർതിയിട്ട് മൊട്ടയെല്ലാം താഴെയിട്ട് പൊട്ടിക്കാനാണോ?
Primium ullavark matrame kanan patullo
അതാണ് പറഞ്ഞത് അറിയാത്ത പണിക്ക് നിൽക്കരുത് എന്ന്
ഞാൻ മജീദ് ഇക്ക യുടെ അടുത്ത ഒരു ഇന്ക്യൂബറ്റർ ഓർഡർ ചെയ്യാൻ തീരുമാനിച്ചു റിസൾട് എങനെ പ്ലീസ് റിപ്ലൈ 100എഗ്ഗ്
നല്ല ഇന്ക്യൂബറ്റർ ആണ് 👌
സാറിന്റെ കല്യണം കഴിഞ്ഞതാണോ..? നമ്പർ ഒന്ന് തരുമോ
Try again
ഇൻക്യൂബേറ്റർ ഉണ്ടാക്കാൻ അറിയാത്തവനെ കൊണ്ട് ഉണ്ടാക്കിപ്പിച്ചിട് പരാജയം ആയതാണ് അല്ലാതെ ഫ്രിഡ്ജിൽ ചെയ്തിട്ട് ആവാത്തതല്ല ഞാൻ ഒരു വർഷമായി ഫുൾ automatic ഫ്രിഡ്ജിൽ ചെയ്തിട്ട് ഉപയോഗിക്കുന്നു
Number one tharumo
തളർന്നു പോകരുത്
phone nebe pls