അമ്മായിയുടെ വീട്ടിൽ../Travel vlog /Village vlog /Tourist place /Payankal temple /Road travel story
HTML-код
- Опубликовано: 5 фев 2025
- എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#travelvlog
#yathra
#roadtrip
#villagelife
#thrissurkkaran
#sujithbhakthan
#sancharam
#safari
#touristplace
#payankaltemple
#nadanvlog
#roadstories
തികച്ചും ഗ്രാമീണന്തരീക്ഷത്തിൽ ചെയ്ത ഈ വീഡിയോ മനോഹരം..അജുവിന്റെ ഓർമ്മകൾ കഥപോലെ എത്ര മനോഹരമാണ് നമ്മൾക്ക് പറഞ്ഞു തരുന്നത് പഴമ ഇത്ര സന്തോഷത്തോടെ ഓർക്കുന്നവർ വളരെ ചുരുക്കാമായിരിക്കും.. പിന്നെ നിങ്ങൾ രണ്ടു പേരും ശരിക്കും യുവമിഥുനങ്ങളെപ്പോലെ ഉണ്ടായിരുന്നു.. സൂപ്പർ.❤❤❤❤❤❤❤❤❤❤❤❤
🥰🥰🥰🥰🥰🥰🥰🥰
എൻറെ വീട് ആലപ്പാട് ആണ്, ഒരു ഗ്രാമ പ്രദേശം, പള്ളിപ്പുറം വഴി ആണ് വീട്ടിലേക്കു പോകുക ശ്രീകൃഷ്ണ ബസിൽ. ഓർമ്മകൾ കേൾക്കാൻ അതി മനോഹരം, വീഡിയോ സൂപ്പർ
അജു പറഞ്ഞത് സത്യം 👍👍ഗാനമേളകൾക്കും, നാടകത്തിനും അമ്പല പറമ്പുകൾ തോടും പാഞ്ഞിരുന്ന കൗമാരം 💪💪💪അജുവിനോടൊപ്പം ഒരു ടൈം ട്രാവൽ 🔥🔥🔥🔥
🥰🥰🥰🥰🥰🥰
അതിമനോഹരം ഇന്നത്തെ വീഡിയോ നാട്ടിൻപുറം നന്മകളാൽ സമൃദം. കുരയേറെ ഔഷധ സസ്യം കാണിച്ചു തന്നു.അജുവേട്ടൻ ഓരോന്നും പറഞ്ഞു തരുന്ന രീതി തന്നെ ഞങ്ങളും കൂടെ കാണുന്നു. താങ്ക്സ് 👍👍
വളരെ സന്തോഷം ❤️❤️❤️❤️🙏🙏
നാട്ടിൻ നിന്നും മൺമറഞ്ഞു പോയ കുറെ ചെടികളും ഇലകളും അതിനെ കുറിച്ചുള്ള അജുചേട്ടൻറെ വിവരണവും ...നാട്ടിൻപുറ കാഴ്ചകളും എല്ലാം കൂടി ഒരു ഗുഡ് ഫീൽ വീഡിയോ ...👍👍👍
Thank you 🥰🥰🥰🙏🙏
ഇന്നത്തെ വീഡിയോ വേറെ ലെവലാണ് അജു ചേട്ടാ ആ ചെമ്പരത്തി പൂവ് ഒന്നും എവിടെയും കാണാൻ കിട്ടുന്നില്ല തൃക്കാരപ്പന് വെക്കുന്ന തട്ടുമ്മതട്ട v പൂവാണ് അങ്ങനെ ഒരുപാട് കാഴ്ചകൾ കാണാൻ പറ്റി thank you so much brother ❤😊😊😊
സന്തോഷം ❤️❤️❤️❤️
ആ ഇടവഴികൾ കണ്ടപ്പോ ഭയങ്കര nostalgia 😍ഇങ്ങനത്തെ ഗ്രാമഭംഗി കാണിച്ചു തന്നതിന് ഒരായിരം thanks dears 🥰🥰🥰❤️❤️❤️❤️
സന്തോഷം ❤️🥰🥰
സരിത കാളയാണെങ്കി...😂😂😂😂 അജുചേട്ടന് ഒരു award തരണം😅😅😅. വഴിയിൽ നിന്ന് കാളയുടെ കഥ പറഞ്ഞു കാണിച്ചും കൂടി തരുമ്പോൾ 😅😅 കഴിഞ്ഞ ദിവസം ചൊറിയണം ഉരച്ച് ചൊറിഞ്ഞു കാണിച്ചത് ഓർത്തുപോയി 😅😅😅😂😂😂😂😂
😂😂😂😂😂🙏🙏
ഉഴിഞ്ഞ ഇതല്ല. ഉഴിഞ്ഞ ഒരു വള്ളി ചെടിയാണ്.
Aju is great, how he remembers all past events and activities....he speaks so well when he talks all these stories.......very nice to hear, beautiful pallipuram......
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. പള്ളിപ്പുറം എന്ന ഗ്രാമത്തിലെ ഇടവഴികളും, ചുറ്റുമുള്ള ഓരോ കാഴ്ചകളും കാണുവാൻ എത്ര മനോഹരമാണ്, അതുപോലെ പയങ്കൽ ക്ഷേത്രത്തെ കുറിച്ച് അറിയാവനും കഴിഞ്ഞു. പഴയകാലത്തെ കഥകളൊക്കെ കേൾക്കുമ്പോൾ മനസ്സിൽ ഒരു പ്രേത്യേക സന്തോഷമാണ്. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰❤️🥰🥰🥰
സന്തോഷം ❤️❤️❤️❤️
Aju ee video sarikkum kalakki 👌👌👌👌
Pazayakaala ormakalokke poditatti edukan oru avasaram 👌👌👌
Valaree Valaree estamanu ella videos um 💜🧡💙💚
Thank you ❤️❤️❤️
രണ്ടാളും കൂടി റോഡിലൂടെ ഓടികളിക്കുമ്പോൾ അത് ഷൂട്ട് ചെയ്യുന്ന ക്യാമറാമാന്റെ അവസ്ഥയെ...😂😂 അതൊന്ന് ഷൂട്ട് ചെയ്താൽ പൊളിക്കും.❤❤
പിന്നെ ആ അമ്പലക്കുളക്കടവിൽ ഇരുന്ന് സരിത ഒരു പാട്ട് കൂടെ പാടാമായിരുന്നു.❤
🥰🥰🥰🥰😂🙏🙏
ഇതിനുമുൻപ് സരിതയുടെ അമ്മായിയുടെ വീട്ടിൽവന്ന് ചെയ്ത വീഡിയോ ഞാൻ കണ്ടിട്ടുണ്ട് അജുവിന്റെ വിവരണവും പിന്നെ സരിതയുടെ അതിശയോക്തി കലർന്ന ചോദ്യങ്ങളും കാണാനും കേൾക്കാനും super❤❤❤
ഹായ് aju sritha super super vedio ❤❤❤❤❤❤❤
❤️❤️❤️❤️❤️
Thinna oke ulla veedu... Oditta veedu enik eshtaaa.....aaa auto vanappo saritha chechi jettipoyo 😂😂😂😂enntu oru valicha chiri chelappo enik thoniyethayirikum❤❤❤❤
തോന്നിയതായിരിക്കും 🤣🤣🤣
നാട്ടുവഴികൾ.. അമ്പലം... ആൽമരം...അങ്ങനെ ഗ്രാമഭംഗി നിറഞ്ഞു നിൽക്കുന്ന മനോഹരമായ video... ഒപ്പം അജുവേട്ടന്റെ വിവരണവും. ഞാനും നെൽകൃഷിയുള്ള വീട്ടിലെ കുട്ടിയായിരുന്നു... ഇന്നത്തെ ഈ video കുട്ടിക്കാലത്തെ മനോഹരമായ ഒരുപാടു ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയി... ഒരുപാടു നന്ദി... സ്നേഹം... 👍👍👍🥰🥰🥰🥰🙏
Aju was showing all kinds of medicine leaves on the walking vlog, Saritha was tired of listening to his olden days stories, interesting video, thanks ,
Namaskatam aju saritha aju paranjathu uzhinja alla ketto upayogikkunpol nannayi ariyunnavarodu chodichu upayogikkaney beautiful vedieo God bless you❤
തീർച്ചയായും ❤️❤❤❤🙏
അജു സ്വന്തമായ ശൈലി ഒട്ടും കുറക്കാതെ തുടരുക.. അതാണ് നിങ്ങളുടെ വീഡിയോസിൻ്റെ പ്രത്യേകത.. ഈ പ്രദേശം എനിക്കും സുപരിചിതമാണ്.. 🙏😊
Namaskaram🙏😍👍eth mukutti kandalum muthramanallo sarithechi..aara ippo ithum noki muthram ozikan nadakunath…maza alle muthram clean aayi kolum don’t worry👍
😂😂അതെന്നെ
അജു സരിത നന്നായിട്ടുണ്ട് 🥰🥰🥰♥️♥️
ഇത് എൻറ നാടാണ് കണ്ടപ്പോൾ ഒരുപാട്സന്തോഷം തോന്നി ആ ചെറിയ സ്കൂളിന് പിന്നിൽ പുതിയ സ്കൂൾ ഉണ്ട് ഏഴ് ആനക്കാണ് പൂരം നടത്താറ് ആപൂട്ടിഇട്ട ചായ കട എൻറ വല്യമ്മയുടെ ആണ് ചെമ്പരത്തിപൂവ്പറിച്ചില്ലെ അതിൻറെ തൊട്ടടുത്താണ് എൻറ വീട് ഇരുപത്താറ് കൊല്ലമായി തലശ്ശേരിയിലാണ് താമസിക്കുന്നത് വെടിക്കെട്ട് പാടത്തല്ല അമ്പലപറമ്പിൽ ആണ് നടത്താറ് ഒരു കൊല്ലം മാത്രം ആണ് പാടത്ത് നടത്തിയ ഓർമ്മ എൻറെ നാട്കാണിച്ചതിൽ ഒരപാട് സന്തോഷം
ആണോ 😍😍😍😍😍😍😍🙏🙏🙏🙏
നല്ല ഒരു ഗ്രാമം. ഇപ്പോ ഇങ്ങിനത്തെ ഗ്രാമങ്ങൾ ഒന്നും ഇല്ലല്ലോ. കാണിച്ചു തന്നതിന് നന്ദി❤❤❤❤❤
ഗ്രാമങ്ങൾ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു 🥰🥰🥰🥰🙏🙏
സരിതേടെ കയ്യും പിടിച്ച് നാട്ടുവഴികളിലൂടെയുള്ള നടത്തം സൂപ്പർ 🥰
Thanks❤️❤️❤️
Paranja mathi chetta alkaroke nokum😂😂😂😂😂❤❤❤❤❤ ingane oru chettane kittiya saritha chechide bhagyam chirichu chiruchu 😂😂😂😂
❤️❤❤❤❤❤
Aju,Sarita & jaggu ❤
Hi nalla sundhara karzchakal palaka door kata ormakal nalla estayi
❤️❤️❤️🙏
Ajuvinte kail pidichu nalla grama bangi kaanichu thanna video super
Aju bro actionode parayunne kaanaan nannaayitundu.appol saritha aju bro nodu parsyunna reethi kelkkumbol chiriyum varunnu😂saritha annetam ingane cheyyalle cheta ennu paranju kaipidichu kootumbol oru ammayude feeling um thonnunnu aju bro kku kurachokke kuty kalikal undu.nalle manasinte udamakalkku ingane kunjungalude manasaayirikkum.sarithakuty um oru valiya nalle manasinte udamatanu keto.
Video full kaanate idayil keri comments ittu😂
Saritha iro hand bagu idanam ingane pokumbol nalle bhangi undaavum.neetil kazhuthile ittitu thookiyidunna bag .phone okke athil vechitu tishew packet okke athil vechitu .
Addipoli video❤❤❤🙏🙏💯🤝
വളരെ വളരെ സന്തോഷം ❤❤❤❤
Nice video the walk on road was scary when the cars and bus was passing have a blessed day
മനോഹരം ആയ സ്ഥലം 🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰
സരിത.. നമുക്ക് അങ്ങോട്ട് പോയി പറയാം
അജു...
ഇവിടെ നിന്ന് എനിക്ക് തൊട്ട് കഥ പറയണം 😂😂😂👌👌
മനസ്സിലാകാഞ്ഞിട്ട് ചോദിക്കുവാ ഈ കാമറാമാൻ എപ്പോഴും പിറകോട്ടാണോ നടക്കുന്നത് .....
Paavam ajuettan viewers nu vendii videos intresting akkana ithrem detail ay parayunem kaanich tharunem... Athinu enthina ah pavathine kaliyaakunneee. Ajuettanu ingane ayond thanneya nammalu ithoke kaanunne thanneee
♥️♥️♥️♥️🙏🙏🙏
Ayush can start a youtube channel... We would love to see your videos... An inspiration for kids who are enthusiastic to show their talents...
Good morning aju Sarita and jaggu ❤❤❤❤❤❤❤
❤❤❤❤🙏
Beautiful temple 🛕 thank you for showing us ...this temple.
🙏🙏🙏♥️♥️♥️♥️
Aaa kadayil innu rathei kallanmaru keriyal aju chttan kudungi😂😂😂😂😂😂❤❤❤
അയ്യോ 😥😥😥
Veruthe parenjetha
ആ വഴി കണ്ടപ്പ തന്നെ എനിക്ക് മനസിലായി, പാൻപൂരി ഇണ്ടാക്കിയ മരുമോൾ തമിഴ് സംസാരിക്കാൻ അറിയുന്ന മോള് ❤❤❤👌👌👌
അതെന്നെ ❤️❤️🙏
ഏട്ടോ........, ഏട്ത്ത്യേയ്.........
വീഡിയോയിൽ എന്നെ ഓർത്തതിൽ സന്തോഷം.
പണ്ട് ഞങ്ങളുടെ വേലുച്ചേട്ടൻ ഇരിഞ്ഞാലക്കുടയ്ക്ക് പോകുന്ന വഴിയ്ക്ക്, ഒരു പോത്തിൻ വണ്ടിയിൽ ലോറിയിടിച്ച സംഭവം നേരിൽ കാണേണ്ടി വരികയും ആ കേസിന് സാക്ഷയാകേണ്ടിയും വന്നു.
മൂപ്പര് കോടതി ആദ്യമായി കാണുകയാണ്.
വിസ്താരത്തിനിടയിൽ ജഡ്ജ് ചോദിച്ചു: സംഭവ സ്ഥലവും നിങ്ങൾ നിൽക്കുന്ന സ്ഥലവുമായി എത്രദൂരമുണ്ട് ?
അടിക്കണക്കും മീറ്റർകണക്കും അറിയാത്ത മേലുച്ചേട്ടൻ പറഞ്ഞു: അതിപ്പോ ......, തമ്പ്രാൻ പോത്താണെങ്കില് ഞാൻ നിക്കണ ദൂരണ്ട് !
അതുപോലെ, മ്മട ഏട്ത്തി കാളയാണെങ്കിൽ എന്ന ഏട്ടൻ്റെ ഡയലോഗ് കലക്കി ❤😂
Ithrayokkey action kaanichu parayunnathu njalkku nalla rasamanu. But aduthu nilkkunna Sarithakku padua bore aayirukkum seriyanu saritha parayunnathu. Ennalum continue cheytholu ishttamanu.❤
Super❤❤❤❤❤
Adutha samadhanam athinulla award srithaku aanu karanam ajuviney sahikunnathenu😢😂😮😅😊
😂😂😂😂😂🥰🥰🥰🥰ഞാൻ അത്ര പ്രശ്നക്കാരൻ ആണോ 🤣🤣🤣
Ite pole vartamanm parayuna oru Chetan veetil undel tension free arikum sadarana anugal samsarikkilla wife ok parathi chetanteyum Sarita chechi videos allam nalla rasam anu feel good moovie pole ❤️🙏
😍😍😍😍😍😍😍❤❤🙏🙏
തൃശ്ശൂർ പോകുപോൾ ബൈക്കിൽ പോകാൻ ഏറെ ഇഷ്ടമുള്ള വഴി,,, തൃപ്രയാർ ആലപ്പാട്, പുള്ള്,അമ്മാടം, കോടന്നൂർ,പള്ളിപ്പുറം റൂട്ട്,, ഗ്രാമ ഭംഗി ആസ്വാദിച്ചു കോൾ പടത്തിന്റെ നടിവിലൂടെയുള്ള യാത്ര,,, അത് മനസ്സിന്റെ ഭരങ്ങളെല്ലാം ഇറക്കിവെക്കും,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😘😘😘😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
'നുരി 'ഇത്രയും വിശതമായി നല്ലൊരു അവതരണ ശൈലിയിൽ അവതരിപ്പിച്ച് കൃഷിയെ ഇത്രയും ദൃശ്യവത്കരിച്ച അജുവിന് ഒരു ബിഗ് സല്യൂട് 👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻🤩🤩🤩
Thanks ❤️❤️❤️❤️
ചാലിൽ വിത്ത് ഇടുന്നതിനു പറയുന്നത് കരി പൊഴിയിൽ വിത്തിടുക എന്നാണ്. എന്റെ വീട്ടിൽ ഞാൻ ചെയ്തിട്ടുണ്ട്. കരി എന്നാൽ കാള. കാള പൂട്ടി പോകുന്ന ചാൽ, കരി പൊഴി.
പള്ളി പുറം വ്ളോഗ് അടി പൊളി'👍🙏
❤️❤️❤️❤️🙏🙏🙏
Saretha..munniletta.mude.veruthe..uzhiyunnathe..valarebora..❤
സ്വന്തം മുടിയിൽ തൊടാനും സ്വാതന്ത്ര്യം ഇല്ലേ 😂😂🤣🤣
എന്റെ വീട് പെരിങ്ങോട്ടുകര aanu🥰ശീമക്കൊന്നയുടെ ഇല യാണ് അങ്ങനെ pottikkuka🥰ഞങ്ങളും കോട്ടകയാ വെച്ചു വെടി വെച്ചു കളിച്ച ഓർമ്മകൾ വന്നു... ഇതൊക്കെ ഒരു നൊസ്റ്റാൾജിയ ആണ്.. ആ പഴയ കാലത്തേക്ക് വീണ്ടും കൊണ്ടുപോയതിനു ഒരുപാടു സ്നേഹം 🥰🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സന്തോഷം ❤️❤️❤️❤️
ഞാൻ ഓട്ടോത്തിന്റെ കായ റോഡ് സൈഡിൽ നിന്ന് പൊട്ടിച്ചു 4 കൊല്ലം മുൻപ് വരെ തന്നിട്ടുണ്ട്, അതൊക്കെ ഒരു രസമല്ലേ? ജോലി കഴിഞ്ഞു വിശന്നു വലഞ്ഞു ഉച്ചതിരിഞ്ഞു വരുമ്പോ നല്ല രസമാണ് 🥰
🥰🥰🥰🥰🥰🥰🥰🙏
♥️👌 കൊള്ളാം മനോഹരമായ നാട്ടുപച്ചയും നാട്ട് അറിവുകളുടെ ഗതകാല സ്മരണയിലൂടെ പൂക്കളിലേക്കും പച്ചപ്പുകളിലേക്കും ഒക്കെ ഓടി ഇറങ്ങുന്ന ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്ക ഭാവത്തോടെ അതിമനോഹരമായി അവതരിപ്പിച്ച് അജുവേട്ടൻ വീഡിയോസ് സുന്ദരമാക്കി ഒപ്പം പടിപ്പുര കണ്ട് പടിപ്പുര തിണ്ണയിൽ അല്പനേരം വിശ്രമിക്കാം എന്നുള്ള മോഹം മനസ്സിൽ ഒതുക്കി ഒപ്പം സരിതയും നടന്നു നീങ്ങുന്ന ഈ വീഡിയോയും മനോഹരംhappy സ്നേഹം ഇഷ്ടം
അടുത്ത ഒരു മനോഹര കാഴ്ചക്കായി ശുഭപ്രതീക്ഷയോടെ
സസ് സ്നേഹം
പണിക്കർ
💕♥️💕♥️💕♥️♥️♥️♥️💕♥️♥️♥️♥️♥️♥️💕👌💕♥️♥️💕♥️💕💕
വളരെ വളരെ സന്തോഷം 🥰🥰🙏🙏🙏
സൂപ്പർ വീഡിയോ ❤❤❤
Thanks❤️❤️❤️❤️
Super vlog 😊😊😊❤❤❤
Thanks😍❤❤❤
കുംഭ ഭരണി, മീന ഭരണി.. എന്നൊക്ക കേട്ടിട്ടുണ്ട്.. പൈങ്ക ഭരണി എന്ന് ആദ്യമായി കേൾക്കുന്നു ❤❤
@@teslamyhero8581 പൈന്കുനി ഒരു തമിഴ് മാസത്തിൻ്റെ പേരാണ്
❤️❤️❤️❤️❤️
Aju chettan oro karyam paraumbozhum Saritha chechiya keyer cheyyumnu❤️
❤❤❤❤❤❤🙏🙏
ente sarithechi🥰🥰🥰
❤️❤️❤️❤️
പണ്ട് ഒരു വീഡിയോയിൽ അജു മഞ്ജു വാര്യരുടെ വീട് ഇതുപോലെ ചൂണ്ടി കാണിച്ചിട്ടുണ്ട് 😄😄
ഉവ്വ് 🥰🥰🥰
സന്തോഷം പള്ളിപ്പുറം കാണിച്ചതിന് അമ്മാടം പള്ളിപ്പുറം കോടന്നൂർ അങ്ങനെ രണ്ടു സ്ഥലത്തുനിന്ന് എടുക്കലാണ് പള്ളിപ്പറമ്പ് റോഡ് വരുന്നത് നമ്മുടെ പഴയ കുറെ കൂട്ടുകാരികളുടെ വീടു കണ്ടു അമ്പലം ഭയങ്കര കണ്ണിനു കുളിർ എന്ന കാര്യങ്ങൾ ആയിരുന്നു
Aju can try as a Model of Gold and Jewelry
In this whole video, necklace has presented very well
🤔🤔🤔മനസ്സിലായില്ല
നമ്മുടെ നാട്.ചേട്ടാ chechiii🥰
6മാസം മുന്നേ വന്നിരുന്നേൽ തണ്ണിമത്തൻ സൂര്യകന്തി കൃഷി ഒക്കെ ഉണ്ടായിരുന്നു c
വീഡിയോ പെട്ടന്ന് കഴിഞ്ഞ പോലെ 🥰🥰🥰
അങ്ങനെ വരാൻ വഴിയില്ല ലൊ ❤️❤️😂😂😂
നുരി വയ്ക്കുക..
അജു....ചെയ്തിരുന്ന കുട്ടിക്കാലം 🔥🔥🔥💔💔💔സരിതേ അജു പറയട്ടെ... 😔😔
❤️❤️❤️❤️❤️❤️
സരിതേഞങ്ങൾഇപ്പോഴുംറേഷൻഅരിയാണ്കഴിക്കുന്നത്.ഇപ്പോഴത്തെഅരിനല്ലതാണ്😊
ആണല്ലേ ❤❤❤❤🙏🙏
ദൈവമേ🙆♀️🙆♀️ ഇത് ഉഴിഞ്ഞ അല്ലല്ലോ അജു ഏട്ടാ. ഉഴിഞ്ഞ ഒരു വള്ളി ആണ്. നിറവള്ളി എന്നും പറയും 😊
സരിതേ... അജുസ് വേൾഡിലും ഒരു പടിപ്പുര പണിയു....❤❤❤
🤔🤔🤔😟😟😟
@@ajusworld-thereallifelab3597😄😄നിങ്ങളും പടിപ്പുര പണിയു എന്ന്.. സരിതക്കു പടിപ്പുര ഇഷ്ടമാണെന്നു പറഞ്ഞല്ലോ.. അതാണ് 🫶🫶
50. Kollam mumbulla kadha appol Aju eathraya prayam... ❤❤❤❤❤
എന്റെ പ്രായം 55 ആവാൻ പോകുന്നു
Kolambhi...TVM aaaru maasa chedi yennu parayum ( six month chedi ) because 6 month one time mathrame athu puukkukayullu
കുട്ടിക്കാലത്തു സ്കൂളിൽ പഠിക്കുമ്പോൾ നടവഴികളിൽ കൂടി തിന്നുന്ന കായകളിൽ ഒന്ന്.. കൊട്ടത്തിൻ കായ.. അത് കൊണ്ടുള്ള വെടി 😄😄😄
❤️❤️❤️❤️❤️
പണ്ട് ഇവിടെ ഒരു കല്യാണത്തിന് പോയിട്ടുണ്ട്.അമ്പലത്തിന്റെ അടുത്ത് ബസ് ഇറങ്ങി അമ്പലപ്പറമ്പിൽ പോയി ആനയെ കണ്ടു ന്ന് ആണ് എന്റെ ഓർമ . അത് ഇടഞ്ഞ ആന ആണെന്ന് പിന്നെ ആരോ പറഞ്ഞു. 2010 ആണെന്ന് തോന്നുന്നു.ആ ഉത്സവപിറ്റേന്ന് കല്യാണം കഴിഞ്ഞ ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ പറയണേ. ഒരിക്കൽ മാത്രം ഞാൻ ഇവിടെ പോയിട്ടുള്ളൂ. വധുവിന്റ കല്യാണം ആയിരുന്നു.
❤❤️❤️❤️❤️❤️❤️❤️
Ponnakanni cheera onnu zoom cheythu kanikkamayirunnu ath identify cheyyan pattiyitilla ethu vare
ആണോ.. 🤔🤔 അത് ഇനി എവിടെ യെങ്കിലും കണ്ടാൽ കാണിക്കാം
@@ajusworld-thereallifelab3597Ok
വീട്ടിലെ video ടെ അത്രയും സുഖമില്ലെങ്കിലും അമ്മായി വീട് യാത്രാ വിവരണം കൊള്ളാം.
സരിത....ചേട്ടാ എല്ലാവരും നോക്കുന്നു
അജു...എനിക്ക് അതൊന്നും പ്രശ്നമേയല്ല.ഞാൻ ചെയ്യേണ്ടത് ചെയ്യും.... ആര് നോക്കിയാലും..
നാട്ടിൻ പുറത്ത് ഉള്ളവർക്ക് എല്ലാ ഔഷത ഇലകളെയും പറ്റി അറിയാം.അജു ഒരു നിറവിൻ്റെ ഭണ്ഡാരം ആണല്ലോ നീതുവിന് സരിതയുടെ അമ്മയുടെ ഛായ ഉണ്ട്..ഒരുപാടു് ഇഷ്ട്ടം❤❤❤❤
♥️♥️♥️♥️♥️♥️🙏🙏
സ്നേഹമുള്ള സുനിൽ 🫶🫶🫶🫶
❤️❤️❤️❤️❤️
Beautiful❤
❤️❤️❤️❤️❤️
Nice vlog. You could have recorded an easy apple juice instead of disappointing the kid!!
🙏🙏🙏🙄🙄
Kottayathinte kaya…jhagade avde chakiri kotta enanu parayuka …chavach kazinjal chakirinaru pole aakum..
🥰🥰🥰🥰🥰🥰🙏🙏
കുറെ മുന്നേ ഇവിടെ വന്നിട്ടിലെ അന്ന് ഏതോ പറമ്പിൽ ചക്കയിടാനൊക്കെ അജുവേട്ടൻ നോക്കിയത് അത് ഈ സ്ഥലം തന്നെയല്ലേ
സരിതെ.,.. ഇത് ഞങ്ങളുടെ ഗ്രാമം... കോൾ നിലങ്ങളാൽ ചുറ്റപ്പെട്ട അതിമനോഹര ഗ്രാമം...👍 ആ ചെറിയ സ്കൂളിൽ ആണ് ഞാൻ പഠിപ്പിക്കുന്നത്... സരിതെടെ അമ്മായിടെ വീടിനടുത്താണ് എന്റേം വീട്... ❤️❤️❤️
സരിതെടെ
എല്ലാ വീഡിയോസ് ഉം ഞാൻ കാണാറുണ്ട്... നല്ല ഇഷ്ടാണ്... ❤️
സരിതെടെ നമ്പർ ഒന്നു തരാമോ
ആണോ ♥️♥️♥️
അജുനെ കൊണ്ട് തോറ്റു 😂 " സരിത കാളയാണെങ്കിൽ " !!😮 പിന്നെ " ഞങ്ങൾ പെണ്ണുങ്ങൾ ഒക്കെ വരിവരിയായി" 😂😂😂 ചിരിപ്പിച്ചു കൊല്ലും
🤣🤣🤣🤣🤣🤣
🎉aajusuper
♥️♥️♥️♥️♥️🙏🙏
നീതുവിന് ഇല്ലാത്ത കഥ
പറഞ്ഞ് കൊടുത്തു, പറഞ്ഞ് കൊടുത്തു...
പാവം സരിതേച്ചിക്ക്...
അജേട്ടന്റെ ചില ഇല്ലാ കഥകൾ കേൾക്കേണ്ടി വന്ന്... അങ്ങനെ തന്നെ വേണം...
കുട്ടികൾ ഒരു ആഗ്രഹം പറഞ്ഞാൽ അത് ചെയ്തുകൊടുക്കണം..
സരിതേച്ചിയെ..
പാവം അവന് മനസിൽ നല്ല സങ്കടം ഉണ്ട്...
അവര് ദുബായിക്ക് പോവുന്നതിനു മുൻപ് എങ്ങിനെയെങ്കിലും സമയം ഉണ്ടാക്കി.
ആ മോനേവെച്ചു ഒരു എപ്പിസോഡ് ചെയ്യ്...
നോക്കാം 🥰🥰🙏
നാട്ടുവഴി ❤❤❤❤നൊസ്റ്റു
🥰🥰🥰🥰
വേലിയിൽ ഉള്ള കായയും വാഴക്കുടപ്പൻ്റെ പൂവ്വിലുള്ള തേനും ഒന്നും കഴിക്കല്ലേ ട്ടോ അജു ജയന്തിയോടും പറയണം ഇപ്പോ നിപയുടെ കാലമാണ് വവ്വാലിനെ സൂക്ഷിക്കണം
തീർച്ചയായും 🥰🥰🥰🥰🙏🙏🙏
.ande.saretha..pasyeundakkunna.rethi..vayasayavaremathireyulla.alkarendena..aju.matheyallo.nallathasaya..ajuuuuu
♥️♥️♥️♥️♥️♥️♥️
Innu kure chirichu thanks makkale😂
ഞാൻ കുറെ നാളായി ക്ഷണിക്കുന്നു.പള്ളിപ്പുറത്തിന് അടുത്തുള്ള ആലപ്പാട് പുള്ള് ഭാഗത്തേക്ക് വരാൻ. ഗ്രാമത്തിന്റെ ശാലീനത ഒറിജിനൽ ആയി ആസ്വദിക്കാൻ. പക്ഷേ ഈ തൊട്ടടുത്ത ഗ്രാമത്തിൽ വന്നിട്ടും അങ്ങോട്ട് എത്തിയില്ല നിങ്ങൾ.
ഞങ്ങൾ ഉഴുതുണി.. സ്കൂളിൽ ഉപ്പുമാവ്, ആ ഇലയിൽ ആണ് മേടിച്ചു തിന്നിരുന്നത്.. ബാക്കി അതിൽ തന്നെ പൊതിഞ്ഞു വീട്ടിൽ കൊണ്ട് വരും 😋😋😋
♥️♥️♥️♥️
I was also afraid that aju will put his fingers inside that hole...good sari told.
🥰🥰🥰🙏🙏
❤❤good morning❤❤
♥️♥️♥️♥️♥️
Sarita your top 👌
🥰🥰🥰🥰🥰🥰🙏
ട്രാക്ടറുകൾ വന്നപ്പോൾ ആണ് അജു കാളപ്പൂട്ട് ഇല്ലാണ്ടായത് 🥰
🥰🥰🥰🙏
👏👏👏👏👏
♥️♥️♥️♥️♥️
ഞാനും എവിടെ ഗാനമേള ഉണ്ടായാലും പോകുമായിരുന്നു, angelvoice ന്റെ ചാക്കോ മാഷിന്റെ പള്ളി ക്കെട്ട് അന്ന് ഫേമസ് ആണ്
❤️❤️❤️❤️❤️
അജുപറഞ്ഞത്ശരിയാണ്പണ്ട്പൂഇടുന്ന ആമണംഞാനുംഓർക്കാറുണ്ട്ഇപ്പോമേടിക്കുന്നപൂആണ്ഇടുന്നത്.കുട്ടിക്കാലത്തെഓർമ്മകൾക്ക്നല്ലസുഗന്ധംഅതൊരുകാലം.
അതെ. അതൊരു കാലം 🥰🥰🥰🙏
Hi aju namaskar am , പള്ളിപ്പുറം പട്ടാമ്പിക് അടുത്താണോ❤❤
👍👍
ആ പഴയ വീഡിയോ ഇത് കണ്ടപ്പോൾ തന്നെ ഓർത്തു സരിതേ ❤❤
♥️♥️♥️♥️
Teerchayayum veral edukkan enne aju ayerunnane🤣
😂😂❤️❤️❤️
Superb
Krishna kereedam enna nagal parayunnte😊
ആണോ ❤️❤️
നിരപ്പലകയിൽ കമ്പി ഇട്ട് പൂട്ടാത്തത് ഭാഗ്യം സരിത പറഞ്ഞത് സത്യം 🤭
😂😂😂❤️❤️❤️❤️