വീടുവയ്ക്കുമ്പോൾ സ്റ്റെയർകേസ് വേണ്ട എന്ന് വെക്കണം ഫുഡ് അടുക്കളയിൽ ആക്കാതെ ഹോട്ടലിന് സ്ഥിരമായി വാങ്ങിക്കുക അപ്പോൾ അടുക്കളയുടെ പ്രശ്നവും തീർന്നു കിട്ടും വാസ്തു ഒരു പ്രശ്നമാണെങ്കിൽ വീട് വേണ്ടാന്ന് വച്ചൂടെ
തെങ്ങോല കൊണ്ടും പുല്ല് കൊണ്ടും പണ്ട് കാലത്ത് കുടിൽ നിർമ്മിച്ചിരുന്നുവല്ലൊ.. അവരൊക്കെ വളരെ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചിരുന്നു.. അന്നൊന്നും ഈ വാസ്തു ശാസ്ത്രം ഇല്ലായിരുന്നോ?
ആദ്യം നിങ്ങൾ വാസ്തുവിദ്ഗ്ധർ തമ്മിൽ യോജിപ്പിലെത്തുക. പ്രധാനവാതിൽ തുറ ക്കുമ്പോൾ മദ്ധ്യഭാഗത്തുനിന്ന് സ്റ്റെയർ കേ സ് ആരംഭിക്കാൻ പാടില്ലന്നേയുള്ളു എന്നാ ണ് പല വിദഗ്ധരും പറയുന്നത്.
സാർ ഞാൻ രണ്ടാം നില പണിയാൻ ഉദ്ദേശിക്കുന്നു തെക്കുവശം കിഴക്കുന്ന് പടിഞ്ഞാറോട്ട് വഴിയാണ് എന്റെ വീട് കിഴക്ക് വടക്ക് ദർശനമാണ് തെക്കുവശത്തു ഒരു സ്റ്റെയർ കേസ് പണിയുവാനുള്ള സ്ഥലമേ ഉള്ളു അവിടെ സ്റ്റെയർ കേസ് പണിയാമോ ഒരു മറുപടി പ്രതീക്ഷിക്കുന്നു പ്ലീസ്
വീടുവയ്ക്കുമ്പോൾ സ്റ്റെയർകേസ് വേണ്ട എന്ന് വെക്കണം ഫുഡ് അടുക്കളയിൽ ആക്കാതെ ഹോട്ടലിന് സ്ഥിരമായി വാങ്ങിക്കുക അപ്പോൾ അടുക്കളയുടെ പ്രശ്നവും തീർന്നു കിട്ടും വാസ്തു ഒരു പ്രശ്നമാണെങ്കിൽ വീട് വേണ്ടാന്ന് വച്ചൂടെ
Thanks🎉
Iyal thudakkathil parangathu stair thekku bhagathum padinjaru bhagathum varamennu . Idakku paranjathu padillathnnu. Thantethaya vallathum undo enkil parayuka.
9:22
Pradhana vathil vadakku disayil ulla veettil thekkottu Alle praveshanam.govani thekkottu kayarial pinne entha kuzhappam.
തെങ്ങോല കൊണ്ടും പുല്ല് കൊണ്ടും പണ്ട് കാലത്ത് കുടിൽ നിർമ്മിച്ചിരുന്നുവല്ലൊ.. അവരൊക്കെ വളരെ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചിരുന്നു.. അന്നൊന്നും ഈ വാസ്തു ശാസ്ത്രം ഇല്ലായിരുന്നോ?
Nalla arrivu thannu
17 steps and 1 landing,total 18 enn steps calculate cheyamo.
Super
👍
തെക്കോട്ടു കയറാമെന്നും കയറരുതെന്നും video യിൽ parayunnu
Athe
Stair തെക്കോട്ടു കേറി land ചെയ്തു വടക്കോട്ടു കേറി പടിഞ്ഞാറു ഉള്ള മുറിയിൽ കേറമോ. കുഴപ്പമുണ്ടോ. പറഞ്ഞു തരാമോ സർ.
Ende veed padinjaru thishayilanu ...appo agathulla stair adh bhagartha vaykendath....reply tharanm please
ലിഫിറ്റ് ആണല്ലോ എല്ലാവരും പ്പോൾ ഉണ്ടാക്കുന്നത്
ആദ്യം നിങ്ങൾ വാസ്തുവിദ്ഗ്ധർ തമ്മിൽ
യോജിപ്പിലെത്തുക. പ്രധാനവാതിൽ തുറ
ക്കുമ്പോൾ മദ്ധ്യഭാഗത്തുനിന്ന് സ്റ്റെയർ കേ
സ് ആരംഭിക്കാൻ പാടില്ലന്നേയുള്ളു എന്നാ
ണ് പല വിദഗ്ധരും പറയുന്നത്.
Stair case anticlock shapil ane kettiyirikkunadhe dosham undo
തെക്കോട്ടു കയറാൻ പാടില്ല പിന്നെ എവിടെ വേണം മാഷേ
കിഴക്ക് പാടില്ല പടിഞ്ഞാറു പറ്റൂല്ല ഒന്ന് പറയൂ മാഷേ
ഒറ്റ സംഖ്യ ആവണം സ്റ്റെപ്സ് എന്ന് വേറെ ഒരു വീഡിയോയിൽ കേട്ടു

Ll
p