Daiva ദാസാനെയും കുടുംബത്തെയും ഓർത്തു പ്രാർത്ഥിക്കുന്നു, ഇത്രത്തോളം വേദനയിലൂടെ കിടന്നിപോകുമ്പോഴും ദൈവം കൃപചെയ്ത വിതങ്ങളെയോർത്തു നന്ദി പറയാം ദൈദാസനെ, ദൈവം അങ്ങയുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ, ആമേൻ 🙏
ക്രിസ്തിയനിയായി കഷ്ട്ടം സഹിക്കേണ്ടി വന്നാലും ലജ്ജിക്കരുത് അവന്റെ നാമം ധരിച്ചുകൊണ്ട് അവനെ മഹത്വംപെടുത്തുക അത്രേ വേണ്ടത്. ഈ പാസ്റ്റാറിനെയും കുടുംബത്തെയും ദൈവം കാത്തുപരിപാലിക്കട്ടെ. ആമേൻ.
ബിഹാറിലെ ജനങ്ങളുടെ കണ്ണൂകൾ യേശു കർത്താവു തുറന്നു ആ ജനത്തെ യേശു കർത്താവു വിടുവിക്കട്ടെ, യേശു കർത്താവു പൂർണ സ്വക്കിയം നൽകി യേശു കർത്താവിന്റെ വേലയിൽ വർധിച്ചു വരുവാൻ സഹായിക്കട്ടെ ആമേൻ ആമേൻ
പ്രൈസ് ഗോഡ് 🙏🏻 നമ്മൾ ക്രിസ്ത്യനികൾ തിരിച്ചു പ്രതികരിക്കില്ല അതു കൊണ്ട് ആണ് ഇത്രയും ഉപദ്രവം ഉണ്ടാകുന്നത് ഈ ദൈവദാസനെ അക്രമിക്കുന്ന വീഡിയോ കണ്ടു അന്ന് മുതൽ പ്രാത്ഥിക്കുന്നുണ്ട് ഈ കുടുംബത്തിനു വേണ്ടി പ്രിയ ദൈവദാസാ ദൈവം കൂടെ ഉണ്ട് ആമേൻ
മാതാ അമൃതാ മനന്ദമയിയുടെ ആശ്രമത്തിൽ എത്രായോ യുറോപ്യൻ സ് വന്ന് ഹി ന്ദുമതം സ്വികരിക്കുന്നു കൂടാതെ ഏതെല്ലാം രാജ്യത്തിൽ അവർ മതപര്യടനം നടത്തുന്നു ലോ കഞ്ഞിൽ എവിടെയും ഏതെരുവ്യക്തിക്കും ഇഷ്ട്ടം ഉള്ള വിശ്വാസം സ്വികരിക്കാം
ദൈവമായ കർത്താവ് നിങ്ങളുടെ പ്രവർത്തനത്തെ അധികമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവദാസനെ ദൈവം ബലപ്പെടുത്തട്ടെ അതുപോലെ ബിഹാറിൽ ദൈവ വേല പരിപൂർണമായി ശക്തമകെട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏
ഒരാളെ ജയ് ശ്രീറാം വിളിച്ച് മർദ്ധിക്കുന്നതും അക്രമിക്കുന്നതും മഹത്തായ കാര്യമായി അവർ കരുതുന്നു. അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു. ആരും ശിക്ഷിക്കപ്പെടുന്നില്ല.
ദൈവദാസനോട് ഈ ക്രൂരത ചെയ്ത വ്യക്തികളെ ദൈവം തോടട്ടെ, നമ്മുടെ ദൈവം ന്യായാധിപതിയുടെ ദൈവമാണ് തീർച്ചയായും അവൻ ന്യായം വിധിക്കും ദാസനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു വീണ്ടും ദാസിനെയും കുടുംബത്തെയും ദൈവം ബലപ്പെടുത്തട്ടെ ശുശ്രൂഷയിൽ തളരാതെ ഭ യക്കാതെ മുന്നോട്ടുപോകുക
പ്രിയപ്പെട്ടവരെ നിങ്ങളുടെ അനുഭവം കണ്ണുനീരോടെയാണു കേട്ടത്. ഒരു കാര്യം മനസിലായി. ഇതൊക്കെ ആരംഭം മാത്രം. പാസ്റററേയും ഭാര്യയേയും ബീഹാറിലുള്ള എല്ലാ വിശ്വാസികളേയും ഓർത്തു പ്രാർത്ഥിക്കുന്നു.❤❤
ദൈവദാസനേയും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാം അതോടൊപ്പം ഇന്ത്യമഹാരാജ്യത്തിനും ദൈവരാജ്യത്തിന്റെ പ്രവർത്തനത്തേയുംവേണ്ടി നമുക്ക് നാനാഭാഗത്തും ഉള്ള സഭയായി പ്രാർത്ഥിക്കാം 🙏 ദൈവം വിശ്വസ്ഥനാണ് നമ്മേ കരുതുന്നവനാണ്. കർത്താവിൽ മാത്രം നമുക്ക് ആശ്രയം വക്കാം🙏. 😭😭🙏🙇♂️🙇♂️🙏
So so 😢😢😢😢sad it is happening in India also ,!!!😢😢😢😢 O Jesus O Jesus listen and Come to Indian people Bhajrangdal party Show You Merciful Heart ❤️❤️❤️ In the name of Jesus Amen 🙏🙏🙏😢😢😢
May the Lord protect you and keep you safe in God's mighty hand.satan and his disciples can't see the work of God,May the Lord turn their heart to know the truth and the love of God.God bless you 🙏
അവര് അവരുടെ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നു നിങ്ങളുടെ ഗ്രൂപ്പ് മുഴുവൻ പത്തനംതിട്ടയിലും കോട്ടയത്തും കേരളം മുഴുവനും അവർക്കുവേണ്ടിയല്ലേ വോട്ട് പിടിക്കുന്നത്, ഇന്ത്യയിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുവാൻ പോകുന്നു സംശയം വേണ്ട, കത്തോലിക്ക ബിഷപ്പുമാരും, അച്ഛന്മാരും, ചില്ലറ കയ്യിലുള്ള അല്മയരും കേരളം മുഴുവൻ അവർക്കുവേണ്ടി ആഞ് വോട്ടുപിടിക്കുന്നു ഇടതനിലും വലതനീലും രക്ഷയില്ല (അവർ ഉള്ളതുകൊണ്ടാണ് കേരളത്തിൽ ക്രിസ്ത്യാനി ഇത്രയും നാൾ ഞെളിഞ്ഞത് എന്നത് മറക്കണ്ട ) അതായത് മറ്റൊരുവനിലും രക്ഷയില്ല.. രക്ഷ ലവർ മാത്രം ഇലക്ഷനൊക്കെ കഴിഞ്ഞ് അച്ഛന്മാരും ബിഷപ്പുമാരും ചില പാസ്റ്റർമാരും തട്ട് വാങ്ങുന്നത് നമ്മൾ കാണും....
There is a REVIVAL PANDEMIC going to happen in the Land of Bihar!!! Wherever Lord’s servants have been beaten up there all our Lord would send REVIVAL. Respected servants of God, you are going to see millions of souls arising from Bihar for our Lord!!! It is going to change upside down!! This is the reward you are going to get!!
യേശു കർത്താവേ ഈ ദാസന് ആയുസ്സും ആരോഗൃവും കൊടുക്കണമേ എന്നു പ്രാർത്ഥിക്കുന്നു. ആമേൻ സ്തോത്രം ഹാലേലൂയ്യാ ഹാലേലൂയ്യാ
എന്റെ ഭക്തനെ തൊടുന്നവൻ എന്റെ കണ്ണിന്റെ കൃഷ്ണമണിയെ തൊടുന്നു എന്നാണ് ദൈവo പറയുന്നത്, നിങ്ങളെ ദൈവം മാനിക്കും
Daiva ദാസാനെയും കുടുംബത്തെയും ഓർത്തു പ്രാർത്ഥിക്കുന്നു, ഇത്രത്തോളം വേദനയിലൂടെ കിടന്നിപോകുമ്പോഴും ദൈവം കൃപചെയ്ത വിതങ്ങളെയോർത്തു നന്ദി പറയാം ദൈദാസനെ, ദൈവം അങ്ങയുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ, ആമേൻ 🙏
ക്രിസ്തിയനിയായി കഷ്ട്ടം സഹിക്കേണ്ടി വന്നാലും ലജ്ജിക്കരുത് അവന്റെ നാമം ധരിച്ചുകൊണ്ട് അവനെ മഹത്വംപെടുത്തുക അത്രേ വേണ്ടത്.
ഈ പാസ്റ്റാറിനെയും കുടുംബത്തെയും ദൈവം കാത്തുപരിപാലിക്കട്ടെ. ആമേൻ.
വിദേശ വനിതകളെ ഇവിടെ ഹിന്ദു മതത്തിൽ ചേ൪ക്കുന്നു വിവാഹം കഴിക്കുന്നു ഇതു മത൦മാറ്റമല്ലേ.
Correct. Mattumadhakkaarkku. Avarude. Madhathileykku. Christainikale. Konndu. Poyi. Vivaaham. Nadathunnu. Athonnum. Madham. Maattam. Alle. 👏👋👌👍🙏🕊️
ബിഹാറിലെ ജനങ്ങളുടെ കണ്ണൂകൾ യേശു കർത്താവു തുറന്നു ആ ജനത്തെ യേശു കർത്താവു വിടുവിക്കട്ടെ, യേശു കർത്താവു പൂർണ സ്വക്കിയം നൽകി യേശു കർത്താവിന്റെ വേലയിൽ വർധിച്ചു വരുവാൻ സഹായിക്കട്ടെ ആമേൻ ആമേൻ
ദൈവദാസൻ്റെ കുടുംബത്തെ കുടുംബത്തെ ദൈവം വീണ്ടും കർത്തൃവേലയിൽ ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഇതൊക്കെ ഉണ്ടായിട്ടും നമ്മുടെ പുരോഹിതൻമാർ സങ്കപരിവാറിന്റെ വിശുദ്ധന്മാരായി നടക്കുന്നത് അതിശയം തന്നെ
😂😂😂😂❤❤❤
പ്രൈസ് ഗോഡ് 🙏🏻
നമ്മൾ ക്രിസ്ത്യനികൾ തിരിച്ചു പ്രതികരിക്കില്ല അതു കൊണ്ട് ആണ് ഇത്രയും ഉപദ്രവം ഉണ്ടാകുന്നത്
ഈ ദൈവദാസനെ അക്രമിക്കുന്ന വീഡിയോ കണ്ടു അന്ന് മുതൽ പ്രാത്ഥിക്കുന്നുണ്ട് ഈ കുടുംബത്തിനു വേണ്ടി പ്രിയ ദൈവദാസാ ദൈവം കൂടെ ഉണ്ട് ആമേൻ
യേശുയപ്പനെ ഈ നിന്റെ ദാസനു ആയുസും ആരോക്യവും നല്കണമേ. അനുഗ്രഹിക്കണമേ.
ഈ ദൈവ ദാസൻ മാർക്ക് പുർണ വിടുതൽ കൊടുക്കണേ . ഇവരെ പീഡിപ്പിച്ച ജീവിതങ്ങൾ യേശുവിനെ അറിയണം. ബലപ്പെട്ടുത്തണേ കർത്താവേ ഈ മക്കളെ ശക്തി കരിക്കണേ🙏
കർത്താവേ ദെയ്‌വ ദാസന്മാരെ കരങ്ങളിൽ സൂക്ഷിക്കണേ സ്തോത്രം സ്തോത്രം സ്തോത്രം
മാതാ അമൃതാ മനന്ദമയിയുടെ ആശ്രമത്തിൽ എത്രായോ യുറോപ്യൻ സ് വന്ന് ഹി ന്ദുമതം സ്വികരിക്കുന്നു കൂടാതെ ഏതെല്ലാം രാജ്യത്തിൽ അവർ മതപര്യടനം നടത്തുന്നു ലോ കഞ്ഞിൽ എവിടെയും ഏതെരുവ്യക്തിക്കും ഇഷ്ട്ടം ഉള്ള വിശ്വാസം സ്വികരിക്കാം
അത് ഹിന്ദു മതത്തിലേക്കു
അതാണ് സനാതന ധർമം.
കർത്താവേ അങ്ങയുടെ ഹിതം നടത്തേണമേ ആമേൻ
കർതൃദാസനെയും കുടുംബത്തെയും ഓർത്ത് പ്രാർത്ഥിക്കുന്നു. യേശുകർത്താവു് കർതൃദാസനും കുടുംബത്തിനും സൗഖ്യവും സമാധാനവും നൽകട്ടെ യേശുവെ സ്തോത്രം '
ദൈവമായ കർത്താവ് നിങ്ങളുടെ പ്രവർത്തനത്തെ അധികമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവദാസനെ ദൈവം ബലപ്പെടുത്തട്ടെ അതുപോലെ ബിഹാറിൽ ദൈവ വേല പരിപൂർണമായി ശക്തമകെട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏
അപ്പാ പിന്നെയും കർത്തൃഥാസനെ കുടുംബം ആയി ധാരാളം അനുഗ്രഹിക്കാനേ 👏👏👏👏
തൻ തീരു നാമത്തിനായ് മന്നിൽ നിന്ദകൾ സഹിച്ചവരേ
തിരു സന്നിധൗ ചേർത്തു തൻ കൈകളാൽ അവരുടെ
കണ്ണുനീർ തുടച്ചീടുവാൻ.....🎉🎉🎉
ഒരാളെ ജയ് ശ്രീറാം വിളിച്ച് മർദ്ധിക്കുന്നതും അക്രമിക്കുന്നതും
മഹത്തായ കാര്യമായി അവർ കരുതുന്നു.
അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു.
ആരും ശിക്ഷിക്കപ്പെടുന്നില്ല.
God bless you dear Family.
Stand for Jesus.Its a great privilege
God Bless You Pastor SUNNI and family ❤ Praying
God bless you pastor
Our prayer is with you
Praise the lord May God Bless you pastor more and more 🙏🏿🙏🙏🙏🏿🙏🙏🙏🏿 Sister God be with you and your family 🙏🙏🏿🙏🙏🙏🏿
God bless you and your family, ministry
കേരളത്തിൽ ഉള്ള എല്ലാ പാസ്റ്റർ മാരും ഒന്നിച്ചു ബീഹാറിൽ പോയി പ്രവർത്തിക്കുവാൻ ഇടയാകുവാൻ പ്രാർത്ഥിക്കുന്നു
ദൈവം ഉയരത്തിൽനിന്ന് ശക്തി നൽകി പാസ്റ്ററിന്റെകുടുംബത്തെയും കൂട്ടുസഹോദരനെയും സഹവിശ്വാസികളെയും വിശ്വാസത്തിൽ ബലപെടുത്തട്ടെ പ്രാർത്ഥനയിൽ ഓർക്കുന്നു
2കോരി..11.23---31പൗലോസ്അപ്പോസ്തോലൻ,അനുഭവംൻവിൻവരിക്കുന്നു... ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ.. പ്രാർത്ഥനയിൽഓർക്കുന്നു
Praying for you Pastor. God bless you 🙏🙏🙏
God bless pastor and family
കർത്താവ്‌ദൈവദാസനെയും കുടുംബത്തേയും ധാരാളമായി അനുഗ്രഹിക്കട്ടെ. ഓർത്ത് പ്രാർത്ഥിക്കുന്നുണ്ട്. കർത്താവ് നിങ്ങളെ ഇനിയും ശക്തമായി ഉപയോഗിക്കട്ടെ.
Praying for you and family, God will heal you completely and use you mighty for his kingdom
Praise Praying for you pr.
Praise the Lord we are praying
നിങ്ങൾ എനിക്ക് തൃശൂർ തരു. ഞാൻ നിങ്ങൾക്ക് അത് മണിപ്പൂർ ആക്കിത്തരാം എന്ന് ചെമ്പ് ഗോപി.😂
നിങൾ. സുവിശേഷത്തിൻ്.അനുകൂലം.ആണോ
അതെന്താ അങ്ങനെ ഒരു ചോദ്യം? @@annajojo1287
ദൈവദാസനോട് ഈ ക്രൂരത ചെയ്ത വ്യക്തികളെ ദൈവം തോടട്ടെ, നമ്മുടെ ദൈവം ന്യായാധിപതിയുടെ ദൈവമാണ് തീർച്ചയായും അവൻ ന്യായം വിധിക്കും ദാസനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു വീണ്ടും ദാസിനെയും കുടുംബത്തെയും ദൈവം ബലപ്പെടുത്തട്ടെ ശുശ്രൂഷയിൽ തളരാതെ ഭ യക്കാതെ മുന്നോട്ടുപോകുക
Pastor @ family God bless you
ആ ഗ്രാമം ദൈവത്തിന് ഉള്ളതാണ്....
തക്ക സമയത്തു ദൈവം പ്രവർത്തിച്ചു...ഒത്തിരി വിഷമിച്ചു aa വീഡിയോ കണ്ടപ്പോൾ..... അന്ന് ഉറങ്ങാൻ പോലും പറ്റിയില്ല.....😔എത്രെയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ
God bless you 🙏
God Bless&Use More
നമ്മുടെ കർത്താവ് ഇത് കുറിച്ചുവച്ചിട്ടുണ്ട്. സമയം ആകുമ്പോൾ എഴുന്നേൽക്കും 🙏🙏 ദാസാനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
ആ pc george നോടും അനിൽ ആൻ്റണി യോടും കാസ കൂസന്മാരോടും ഒന്ന് ബോധിപ്പിക്ക്
ദൈവദാസനെ കുടുംബം ആയി ശക്തമായി ദൈവം ഉപയോഗിക്കട്ടെ... 🙏🏻🙏🏻🙏🏻🙏🏻എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട്..
കുമ്പനാട് ഉള്ള എല്ലാവരെയും നോർത്ത് ഇന്ത്യയിലേക്ക് വിടുക.....
പ്രിയപ്പെട്ടവരെ നിങ്ങളുടെ അനുഭവം കണ്ണുനീരോടെയാണു കേട്ടത്. ഒരു കാര്യം മനസിലായി. ഇതൊക്കെ ആരംഭം മാത്രം. പാസ്റററേയും ഭാര്യയേയും ബീഹാറിലുള്ള എല്ലാ വിശ്വാസികളേയും ഓർത്തു പ്രാർത്ഥിക്കുന്നു.❤❤
Praying for you 🙏
We are praying 😢 from (UP)
ദൈവം അനുഗ്രഹിക്കട്ടെ
🙏🏼🙏🏼🙏🏼
Prarthikam Amen
അപ്പാ, സുവിശേഷവിരോധികളോട് ഇടപെടണമേ. അവരെ അനുകൂലമായി മാറ്റണമേ 🙏🏾🙏🏾🙏🏾
Praying for your family, God help your ministry
ദൈവമക്കളെ ഉപദ്രവിക്കുന്നവർ ഒരിക്കൽ ദൈവത്തെ അറിവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Praise the lord maaranatha
God bless you and your ministry ❤
Praise the Lord daivam anugrahikkate
പ്രാർത്ഥിക്കുന്നു
ഇവിടെ election.. busy... പിടിക്കാൻ മോദി വന്നിരുന്നു... ഹാപ്പി ഈസ്റ്റർ ഒകെ പറഞ്ഞു പോയി...
Praying for the dear pastor and family.
Praise the lord. Praying for u pastor and family.
Amen, Praise the Lord
ദൈവത്തിൻ്റെ കരം ആ ദേശത്ത് വെളിപ്പെടാൻ സമയമായി
U hv done great job for God.
Praise the Lord. Pastor🙏🙏 Praying.
l am so happy to you both. I was so worried after seeing that video. May God bless you both abundantly.❤❤
Praying pastor
So sad to hear this about you Pastor, will be praying for you, take care God bless 😢
Godbless
God bless
Sthothrm sthothrm hallelujah hallelujah praise lord
Praying...
യേശു appachaaa 🙏🙏🙏🙏🙏
Ok Pr.
God bless you and heal you completely
Be happy madam 💕 because you are beaten for Christ Jesus ❤️
Pastor,so sad to hear, praying for your health
സ്വർഗീയ പിതാവേ അങ്ങയുടെ ദാസനേയും ദാസിയേയും അങ്ങയുടെ കരത്തിൽ സമർപി ക്കുന്നു അങ്ങയുടെ ദാസന്റെ ശരിരത്തിൽ കൈ വച്ച വരോട് അങ്ങ് ഇടപെട്ടു കൊള്ളു മാറാകണമേ അവർ എല്ലാവരും കത്താവിന്റെ മുൻപിൽ മുട്ടുകത്തു മാറാകട്ടെ അങ്ങയുടെ നാമത്തെ പകച്ച വർ അങ്ങയുടെ നാമത്തിൽ വിറക്കുവാൻ തക്കവണ്ണം ഒരു സാക്ഷ്യമുണ്ടാക്കട്ടെ . യേശുവിൻ നാമത്തിൽത്തന്നെ. ആമേൻ .
God bless you pastor.....❤❤
God bless you
ദൈവദാസനേയും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാം അതോടൊപ്പം ഇന്ത്യമഹാരാജ്യത്തിനും ദൈവരാജ്യത്തിന്റെ പ്രവർത്തനത്തേയുംവേണ്ടി നമുക്ക് നാനാഭാഗത്തും ഉള്ള സഭയായി പ്രാർത്ഥിക്കാം 🙏
ദൈവം വിശ്വസ്ഥനാണ് നമ്മേ കരുതുന്നവനാണ്.
കർത്താവിൽ മാത്രം നമുക്ക് ആശ്രയം വക്കാം🙏. 😭😭🙏🙇♂️🙇♂️🙏
സ്തോത്രം 🙏🙏🙏
Praise the lord
Godblessyou pasterandfamily
So so 😢😢😢😢sad it is happening in India also ,!!!😢😢😢😢
O Jesus O Jesus listen and Come to Indian people Bhajrangdal party Show You Merciful Heart ❤️❤️❤️ In the name of Jesus Amen 🙏🙏🙏😢😢😢
God bless you paster and family
Praying for pastor and family
ഇതൊന്നും shakina tv കണ്ടില്ല
ഒരിക്കലും കാണില്ല കാണരുത്
ക്രിസ്ത്യനികളെ അറിയിക്കരുത്
മോദിക്കും ബിജെപി കും വോട്ട് കൊടുത്തേക്കണം
May the Lord protect you and keep you safe in God's mighty hand.satan and his disciples can't see the work of God,May the Lord turn their heart to know the truth and the love of God.God bless you 🙏
🙏🙏👏👏👏👏
🙏👏🙋♀️
Glory to God 👍🏽🙏🏽🙏🏽
❤❤❤
ദൈവം ശക്തീകരിക്കട്ടെ
Prayers
Thank you jesus ❤❤
Sister praise the Lord, praying for your family. Is any of your believers working in salem area?
Praying for
You....😢
Prayers 🙏 🙏
Waheguru Ji 😢😢😭😭
Painful situation
അവര് അവരുടെ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നു നിങ്ങളുടെ ഗ്രൂപ്പ് മുഴുവൻ പത്തനംതിട്ടയിലും കോട്ടയത്തും കേരളം മുഴുവനും അവർക്കുവേണ്ടിയല്ലേ വോട്ട് പിടിക്കുന്നത്, ഇന്ത്യയിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുവാൻ പോകുന്നു സംശയം വേണ്ട, കത്തോലിക്ക ബിഷപ്പുമാരും, അച്ഛന്മാരും, ചില്ലറ കയ്യിലുള്ള അല്മയരും കേരളം മുഴുവൻ അവർക്കുവേണ്ടി ആഞ് വോട്ടുപിടിക്കുന്നു ഇടതനിലും വലതനീലും രക്ഷയില്ല (അവർ ഉള്ളതുകൊണ്ടാണ് കേരളത്തിൽ ക്രിസ്ത്യാനി ഇത്രയും നാൾ ഞെളിഞ്ഞത് എന്നത് മറക്കണ്ട ) അതായത് മറ്റൊരുവനിലും രക്ഷയില്ല.. രക്ഷ ലവർ മാത്രം ഇലക്ഷനൊക്കെ കഴിഞ്ഞ് അച്ഛന്മാരും ബിഷപ്പുമാരും ചില പാസ്റ്റർമാരും തട്ട് വാങ്ങുന്നത് നമ്മൾ കാണും....
ഇതൊക്കെ PM നെ അറിയിക്കാനും കാണിക്കാനും ആരുമില്ല 😢
@@regieapen6979അപ്പോൾ PM മൗനി ആകും. മണിപൂരും ഗുജറാത്തിലും എന്താ സംഭവിച്ചത്
@@regieapen6979😂😂😂
സത്യം 🙏ബി. ജെ. പി ക്രിസ്ത്യനി കൾക്ക് അപകടം 🙄