കർക്കിടകത്തിലും തുടർന്നും കഴിക്കേണ്ട മരുന്നുണ്ട - | Marunnunda-tasty& good for health

Поделиться
HTML-код
  • Опубликовано: 7 фев 2025
  • പഴയ കാലത്തു മഴക്കാലത്ത് പ്രത്യേകിച്ച് കർക്കിടകമാസത്തിൽ വീടുകളിൽ തന്നെ തയ്യാറാക്കിയിരുന്ന സ്വാദേറിയ ഒരു വിഭവമായിരുന്നു മരുന്നുണ്ട. കുട്ടികൾക്കുപോലും കഴിക്കാവുന്ന, രുചിയുള്ള ഒരു നാടൻ ലഡ്ഡു ആണിത്. പണ്ടുകാലത്ത് വീട്ടിലുള്ള അമ്മമാർക്കും അമ്മൂമ്മമാർക്കും ഇത്തരം പൊടിക്കൈകൾ അറിയാമായിരുന്നു അതുകൊണ്ടുള്ള ഗുണം വീട്ടിലുള്ളവർക്കെല്ലാം കിട്ടിയിരുന്നു. അവനവന്റെ വീട്ടുമുറ്റത്തും തൊടികളിലും വളർന്നു നിൽക്കുന്ന ചെടികളും കായ്കളും പഴങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കാലത്തിനും ദേശത്തിനുമനുസരിച്ചുള്ള നാട്ടുമരുന്നുകൾ കൊണ്ടുതന്നെ മിക്ക രോഗങ്ങളെയും അകറ്റുകയോ ശമിപ്പിക്കുകയോ ചെയ്യാമായിരുന്നു അക്കാലത്ത്. ആരോഗ്യം സംരക്ഷിക്കാൻ ഉതകുന്ന അത്തരമൊരു നാട്ടുമരുന്നാണ് ഞങ്ങളുടെ 'അമ്മ ഇന്ന് പരിചയപ്പെടുത്തുന്നത്. കഴിഞ്ഞ എപ്പിസോഡിൽ അമ്മയുടെ ഇളയമകൾ ,കാസർഗോഡ് ജില്ലാ ആയുർവേദ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫീസർ (ഇൻചാർജ്) ആയ ഡോ.ഇന്ദു ദിലീപ് ഈ 'മരുന്നുണ്ട'യുടെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. കേൾക്കാത്തവർ ഈ മരുന്നുണ്ടയുടെ ഔഷധഗുണങ്ങളെക്കുറിച്ചറിയാൻ കഴിഞ്ഞ എപ്പിസോഡ് മറക്കാതെ കാണുക,കേൾക്കുക.
    • കർക്കിടകം - ആഹാരവും ചി...
    ഇതിൽ പറയുന്ന മരുന്നുകളും മറ്റു ചേരുവകളും പച്ചമരുന്നുകടകളിലും പലവ്യഞ്ജനക്കടകളിലും ലഭിക്കും. തവിട് മാത്രം പ്രാദേശികമായി നെല്ലുകുത്തു മില്ലുകളിലോ അതല്ലെങ്കിൽ ഓൺലൈൻ ഷോപ്പുകളിൽ നിന്നോ വാങ്ങേണ്ടിവരും. പക്ഷെ ഒരൽപം ബുദ്ധിമുട്ടിയാലും ഈ മരുന്നുണ്ട നമ്മെ ആരോഗ്യപൂർണ്ണരായി നിലനിർത്താൻ സഹായിക്കുമെന്നതിനാൽ മരുന്നുകൾ തേടിപ്പിടിച്ച് ഇതുണ്ടാക്കി നോക്കുക.
    പ്രത്യേക ശ്രദ്ധയ്ക്ക് :
    പ്രസവിച്ച സ്ത്രീകൾക്ക് വേണ്ടി പ്രസവരക്ഷ എന്ന നിലയിലും ഇതുണ്ടാക്കാം പക്ഷെ ആ ആവശ്യത്തിനായി ഇതുണ്ടാക്കുമ്പോൾ എള്ള് ഒഴിവാക്കി മാത്രം തയ്യാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
    MARUNNUNDA,the Ayurvedic Ball
    INGREDIENTS
    1.Cardomom powder 2 teaspoon
    2. Dry ginger powder - 2 teaspoon/ Ginger (fried in Ghee) - 3 teaspoon
    3. Muthira(Horse gram) fried- 1 cup
    4. Navara rice/Boiled rice Rice fried- 1 cup
    5. Uluva (fenugreek seeds)- 1 cup
    6. Jeerakam(Cumin seeds) - ½ cup
    7. Sesame/Gingelly- ½ cup
    8. Ayamodakam (Ajwan)- ½ cup
    9. Thavidu (Rice bran powder)- ½ cup
    10. Jaggery 500 gms
    11. Chopped coconut - ½
    12. Ghee - ½ cup
    13. Ashali/Chandrasoora(Garden cress)- ½ cup
    14. Shathakuppa (Dill seeds)- ½ cup
    For METHOD of preparation see the episode carefully for many times
    SPECIAL NOTE:
    1. Strictly avoid sesame if using for pregnancy of post delivery cases
    2. Here we missed to get Ashali and Shathakuppa ,those were unavailable because of lock down due to Covid 19
    3. For more details about the medicinal qualities of this Ayurvedic ball ,please watch and hear the words of Dr.Indu Dileep,daughter of Padmini Antharjanam featured in our last our last episode in this channel.
    • കർക്കിടകം - ആഹാരവും ചി...

Комментарии • 26

  • @kanjanashivakumar9011
    @kanjanashivakumar9011 3 года назад +1

    ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് കാണുന്നത് 👌...

  • @shahanashahana7112
    @shahanashahana7112 3 года назад +2

    സ്ത്രീ ആരോഗ്യം ഉണ്ടാവാൻ ലേഹ്യം ഉണ്ടാകുന്ന വീഡിയോ ഇടോ

  • @susheelakn5016
    @susheelakn5016 3 года назад

    വളരെ വിലപ്പെട്ട അറിവ്. എല്ലാ സാധനങ്ങളും നമുക്ക് കിട്ടുന്ന വ യുമാണ്.

  • @narayananp7098
    @narayananp7098 3 года назад

    മരുന്നുണ്ട ഇഷ്ടപ്പെട്ടു. തവിട് കിട്ടുമോ എന്ന് നോക്കട്ടെ. ഉണ്ടാക്കി നോക്കണം.

  • @drsumaap4594
    @drsumaap4594 3 года назад

    മരുന്നുണ്ട അസ്സലായി. Nice documentation of heritage knowledge .. 🙏

  • @mayaprasadprasad7639
    @mayaprasadprasad7639 3 года назад

    ഉപകാരപ്രദമായ video. God bless you അമ്മേ. Thank you 💕💕💕💕💕💕💕💕💕💕

  • @anilagopi5317
    @anilagopi5317 3 года назад

    Useful videos Anne tto ellaam Rasayaatrayil. Thank you.

  • @lucyfrancisfrancis1001
    @lucyfrancisfrancis1001 3 года назад +1

    ഈ അമ്മയെ എന്നും ഇഷ്ടം

  • @peterspiderman7424
    @peterspiderman7424 6 месяцев назад

    Charhakuppa,Aasali cherthillallo?

  • @deepadeepa2386
    @deepadeepa2386 9 месяцев назад

    Amma, enik sareeram Nalla ksheenam undu, Aneemia undu sareeram pushttipedanum ojuss undakanum blood undakanum oru ayurveda marunnu paranju tharumo pls replay

  • @sunithaashokan7231
    @sunithaashokan7231 Год назад

    Thank u so much amme

  • @ushaaskitchen2938
    @ushaaskitchen2938 3 года назад

    നന്നായിട്ടുണ്ട്👌👌👌👌

  • @sajithraps2588
    @sajithraps2588 3 года назад

    Very helpful

  • @seetars2905
    @seetars2905 Год назад

    Best best preparation

  • @haneypv5798
    @haneypv5798 3 года назад

    Thank you so much🧡🧡🧡

  • @bindunair9032
    @bindunair9032 3 года назад

    Thanks amma

  • @sulaikhaaboobacker7878
    @sulaikhaaboobacker7878 3 года назад +1

    സൂപ്പർ

  • @omanamohan7211
    @omanamohan7211 3 года назад

    🙏 . very healp full..

  • @bhattathiry
    @bhattathiry 3 года назад

    Fry will make you cry

  • @vasundharadevinp8066
    @vasundharadevinp8066 3 года назад

    തവിട് എവിടെ കിട്ടും

  • @bijeshkp5841
    @bijeshkp5841 3 года назад

    🌹❤👌

  • @cutelittleworld9978
    @cutelittleworld9978 3 года назад

    Thavid evide kiitum

  • @archanars5739
    @archanars5739 3 года назад

    🙏🙏🙏

  • @sreedevisworld148
    @sreedevisworld148 3 года назад

    🙏🙏