BABU NAMBOOTHIRI EPI 20 | Charithram Enniloode 1396 | Safari TV

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 71

  • @trjt1334
    @trjt1334 5 лет назад +177

    ഏറ്റവും നന്നായി ചരിത്രംഎന്നിലൂടെ - പറഞ്ഞത് ഡെന്നിസ് ജോസഫ് സാർ😍 ആണെന്ന് കരുതുന്നവർ ഒരു ലൈക് അടിച്ചേ ...

    • @deepplusyou3318
      @deepplusyou3318 5 лет назад +6

      അല്ല മുൻ ഡിജിപി അലക്സൻഡർ ജേക്കബ് സർ ആണ്

    • @brianbuilders1367
      @brianbuilders1367 5 лет назад +2

      Yes palarodum chothichaal ithu thanne aanu paranjathu

    • @BinuKaringanadan
      @BinuKaringanadan 5 лет назад +3

      Of course... അദ്ദേഹം ഒരു യൂണിവേഴ്സിറ്റിയാണു്. അറിവിന്റെയും വായനയുടേയും കടൽ. അറിവു മാത്രമല്ല അതു് പ്രസംഗത്തിലൂടെ convey ചെയ്യാനുള്ള കഴിവും
      അദ്ദേഹത്തെ നേരിട്ടു കാണുവാനും അദ്ദേഹത്തിനു കീഴിൽ training ചെയ്യാനും എനിക്ക് ഭാഗ്യം ലിഭിച്ചിട്ടുണ്ട്

    • @BinuKaringanadan
      @BinuKaringanadan 5 лет назад +5

      ഡെന്നിസു് സർ അങ്ങേയറ്റം Touching ആയി അവതരിപ്പിച്ചു. തലക്കനമില്ലാത്ത എല്ലാ കാലത്തേയും ഹിറ്റുകളായി നിൽക്കുന്ന സിനിമ ഉണ്ടാക്കിയ ജീനിയസു്

    • @leenaphilip
      @leenaphilip Год назад

      John Paul stories were also very good! I liked both Dennis Jospeh and John Paul the best

  • @arunjpillaiarunjpillai4076
    @arunjpillaiarunjpillai4076 5 лет назад +24

    എന്റെ ഭാര്യയാണ് മേഴ്സി എന്റെ അമ്മയാണ് മേഴ്സി മമ്മുക്ക തകർത്തു അഭിനയിച്ച പടം

  • @arjunkk1425
    @arjunkk1425 5 лет назад +22

    Sreenivasan ee programil varanm ennu vicharikunnavar ivide like adikukaa

  • @Yogi_Ram
    @Yogi_Ram 5 лет назад +21

    അപ്പോ കോര സാറിനെ കൊണ്ട് ഗുണവും ഉണ്ടായിട്ടുണ്ട്..😊

  • @palakkalganga
    @palakkalganga 5 лет назад +6

    Really grateful to Babu Namboodiri Sir
    We get real understanding what Cine field is! And more the colourful life events of Sir which helps us in improving our general attitude! Thank you Sir looking forward to hear more and more of your spectacular life experiences!!

  • @pathoflifevloginmalayalam
    @pathoflifevloginmalayalam 5 лет назад +12

    സാറിനു നല്ല വേഷങ്ങൾ ചെയ്യാൻ ഇനിയും സമയമുണ്ട്

  • @neosokretes
    @neosokretes 5 лет назад +25

    ഞങ്ങൾ സാറിന്റെ “തങ്ങൾ” എന്ന കഥാപാത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു 😉

  • @arunmathew6099
    @arunmathew6099 5 лет назад +22

    Dennis Joseph the legend..😍😍😘😘😘

  • @shaheermk4088
    @shaheermk4088 5 лет назад +8

    Babu chettaa you are a brilliant actor in nirakkoott jagratha

  • @sreekumar3606
    @sreekumar3606 5 лет назад +12

    Ee programil ettavum super ayittu paranjath dennis joseph anu

  • @Aussieammamalayali
    @Aussieammamalayali 5 лет назад +4

    Happiness is: waking up in the morning and seeing that Safari has uploaded a video 😇

  • @venugopal2347
    @venugopal2347 4 года назад +2

    The most touching scene which I will never forget is Amritham Gamaya

  • @nikhilthomas4256
    @nikhilthomas4256 5 лет назад +8

    Addict ആയി പോകുവാണല്ലോ ഓരോ എപ്പിസോഡ് കഴിയുന്തോറും...

  • @rojjer55shah96
    @rojjer55shah96 5 лет назад +12

    Dennis sir....💪💪💪

  • @avmohananayyppan6675
    @avmohananayyppan6675 4 года назад +2

    You are a great person sir.i really admire you

  • @Sivadaskr-o2v
    @Sivadaskr-o2v 5 лет назад +9

    സത്യൻ അന്തിക്കാട് വരണം....

  • @jojigeorge2816
    @jojigeorge2816 5 лет назад +20

    കോരസാർ ജീവനോടെ ഉണ്ടങ്കിൽ ഒരു കുത്തു ചീട്ടും മേടിച്ചോണ്ടു പോയി കണ്ടാൽ കൊള്ളമായിരുന്നു.

  • @RajeshKumar-lh2qo
    @RajeshKumar-lh2qo 5 лет назад +5

    സെന്നിസ് ജോസഫ് സാർ പറഞ്ഞതുപോലെ ദേവമാത കോളേജിൽ സാറിന്റെ വരവും കാഴ്ചയും എല്ലാം വളരെ സുന്ദരമായിരുന്നു

  • @hannarosealex5822
    @hannarosealex5822 5 лет назад +4

    Sir..Pranamam 👏👏

  • @babuvannan1
    @babuvannan1 5 лет назад +30

    ഇത് കണ്ടിട്ട് നിറക്കൂട്ട് ഒന്നുകൂടി കാണണമെന്നാഗ്രഹിക്കുന്നവർ ആരൊക്കെയുണ്ട്?

  • @rajeeshrajeesh5239
    @rajeeshrajeesh5239 10 месяцев назад

    Excellent sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 лет назад +3

    Thankalude bhasha sammsarikkunna reethi prathyekatha ullathane.

  • @indiraep6618
    @indiraep6618 3 года назад +3

    അതിന്റെ തിരക്കഥ ഡെന്നിസ് ജോസെഫ് ആയിരുന്നല്ലോ.അദ്ദേഹം പറഞ്ഞിട്ടണല്ലോ ഇദ്ദേഹത്തിന് ഈ റോൾ കിട്ടിയത്.

  • @AnzalAnz369
    @AnzalAnz369 5 лет назад +12

    Mammokka😍❤️❤️❤️ithilum vannu

  • @sportshub4938
    @sportshub4938 5 лет назад +4

    Aa padathil sir takarthabhinayichu

  • @blessintom8926
    @blessintom8926 5 лет назад +2

    Was waiting........

  • @jalajabhaskar6490
    @jalajabhaskar6490 5 лет назад +2

    Sumalatha's name is being proposed for Mandya parliament seat on Congress ticket

  • @sijukumars2100
    @sijukumars2100 5 лет назад +43

    എനിക്ക് മാത്രം like അടിക്കുന്നില്ല,

    • @jishadp.m3404
      @jishadp.m3404 5 лет назад +1

      Siju S Nair ഞാൻ അടിച്ചിട്ടുണ്ട് .എല്ലാവരോടും ഞാൻ പറഞ്ഞോളാം

    • @nikhilbabu6233
      @nikhilbabu6233 5 лет назад

      Irikkatte oru kuthirapavan

    • @bt9604
      @bt9604 4 года назад

      Atinu njangal enna cheyyanam

    • @sijukumars2100
      @sijukumars2100 3 года назад

      @@jishadp.m3404 😂

  • @joshua_j_s
    @joshua_j_s 5 лет назад +7

    വീണ്ടും കോര സർ...3:28

  • @venueofjith4810
    @venueofjith4810 5 лет назад +4

    കോരസാർ വൻ കിടുവാന്നെല്ലോ...

  • @psuresh
    @psuresh 5 лет назад +3

    കോരസാറിന്റെ പ്രശ്മവയ്പ് ഒക്കെ അക്കാലത്തെ നാനയിൽ വരുമായിരുന്നു. അരമനരഹസ്യം അങ്ങാടിപ്പാട്ട്.

  • @jayathomas2737
    @jayathomas2737 5 лет назад +2

    Good 👌

  • @PAK-Indulekha-Nair
    @PAK-Indulekha-Nair 5 лет назад +3

    Early Squad

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 лет назад +1

    Nalla character aayirunnu nirakootile ajith enna photo grapher.

  • @rajmohan8831
    @rajmohan8831 5 лет назад +1

    waiting for Thangal

  • @jahfarvj8113
    @jahfarvj8113 5 лет назад +1

    Mammokka 😊😊😊

  • @subairmohamed1781
    @subairmohamed1781 5 лет назад +3

    വില്ലൻ ബാലന് k നായരുടെ പേര് മറന്നു ല്ലെ

  • @libinsunny8493
    @libinsunny8493 5 лет назад +1

    ❤ 😍👍

  • @arjunmedayil2153
    @arjunmedayil2153 3 года назад +2

    അന്ധ വിശ്വാസം പ്രോത്സാഹിപ്പിക്കുന്ന സംസാരം ഒഴിവാക്കേണ്ടതായിരുന്നു.
    സഫാരി യ്ക്കു ചേർന്നതല്ല.
    കോര സർ ഒക്കെ ഒരു തമാശ ആയി സൂചിപ്പിക്കേണ്ട വിഷയം ആയിരുന്നു.

    • @RAJITHRAJAS
      @RAJITHRAJAS 2 года назад

      20 വർഷകാലം മലയാള സിനിമ ഭരിച്ചത് കോര സർ ആണ്... 😂

    • @dingribeast
      @dingribeast Год назад

      Even Late Dr.Babu Paul IAS Believed in him. Read his Auto Biography " Kadha ithu Vare " .. He called Him Kora swami.. He was an Engineer in Cochin Port Trust.. He was using Tarot Card reading.

  • @josemathew5171
    @josemathew5171 5 лет назад +1

    Super

  • @sijukumars2100
    @sijukumars2100 5 лет назад +5

    അൽപ്പം താമസിച്ചൂ

  • @jayakrishnannair5425
    @jayakrishnannair5425 5 лет назад +2

    Ok

  • @Pokerpositive
    @Pokerpositive 3 года назад +2

    ചരിത്രത്തിൽ ഒരു വിദ്യാർത്ഥിയും വിരോധമുള്ള അദ്ധ്യാപകനിട്ട് ഇങ്ങനെ ഒരു പണി കൊടുത്തു കാണില്ല. ആളെ വിളിച്ചു വരുത്തി ഒരു നടൻ ആകാനുള്ള അവസരം കൊടുക്കുക.. എന്നിട്ട് ഒരു ആഭാസം ആയി അദ്ദേഹത്തിന് റോൾ കൊടുക്കുക.

  • @akshaytnair3555
    @akshaytnair3555 5 лет назад +3

    ഫസ്റ്റ്

    • @shihabkm2451
      @shihabkm2451 5 лет назад +1

      ഇന്നലെ ഞാനായിരുന്നു

    • @arjunjmenon
      @arjunjmenon 5 лет назад

      Ethra vayasa ningalkke ? School kuttikal ano ?

    • @akshaytnair3555
      @akshaytnair3555 5 лет назад +2

      @@arjunjmenon അയിന് നീ ഏതാ....

    • @arjunjmenon
      @arjunjmenon 5 лет назад

      @@akshaytnair3555 njan arum alla .

    • @shihabkm2451
      @shihabkm2451 5 лет назад +2

      @@arjunjmenon അത് ഞങ്ങളുടെ ഒരു സന്തോഷമാണ്.11മണിവരെ കാതിരുന്ന്....ഈ കഥ കേൾക്കാൻ.. safari tvയിലെ ഇങ്ങനെത്തെ program ആസ്വദിക്കാൻ കഴിയുക എന്നത് ഒരു വലിയ കാര്യമാണ്.ഞങ്ങൾ അതിൽ ആനന്ദം കണ്ടെത്തുന്നു. ഒരു ,മുത്തശ്ശി കഥ കേൾക്കുന്നത് പോലെ ഞാൻ ഈ program ആസ്വദിക്കുന്നു.

  • @sijukumars2100
    @sijukumars2100 5 лет назад

    Hai