ആനകേരളത്തിന്റെ കാഞ്ഞിരക്കാടൻമാരെപ്പറ്റി ബാബുനമ്പൂതിരി|FilmStar Babu Naboothiri&His favouites|EPI 232

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 70

  • @JayanV-ks4fq
    @JayanV-ks4fq Год назад +15

    സൂപ്പർ തിരുമേനി പറയാതെ പറഞ്ഞു, അടിക്കാതെ അടിച്ചു. ഞങ്ങളുടെ നാട്ടുകാരായിരുന്നു എന്നതിൽ സന്തോഷം .

  • @ashiqumar4216
    @ashiqumar4216 Год назад +15

    അദ്ദേഹത്തിന്റെ കയ്യിലുള്ള ഓർമകളും അറിവുകളും അതിന്റെ സൗന്ദര്യത്തോടു കൂടി തന്നെ ചോദിച്ചു അവതരിപ്പിക്കുന്നു 👍🏻👍🏻👍🏻

  • @Ulsavakeralam
    @Ulsavakeralam  Год назад +8

    എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക

  • @rajeeshvk2875
    @rajeeshvk2875 Год назад +8

    സഫാരി TV യിൽ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ
    ഇദ്ദേഹത്തിൻ്റെ എപ്പിസോഡുകൾ ഉണ്ടായിരുന്നു
    മനോഹരമായും വ്യക്തമായും ഉള്ള എപ്പിസോഡുകൾ ഇവിടെ ഉണ്ടാകും എന്ന് ഉറപ്പാണ്

  • @sijinsijincl9392
    @sijinsijincl9392 Год назад +5

    ശ്രീ ബാബു നമ്പൂതിരിയെയും നമ്പൂതിരിയുടെ ആനക്കഥ കളും അദ്ദേഹത്തിന് ഉണ്ടായിരുന്ന ആനകളുടെയും ഇപ്പോഴുള്ള ആനയുടെയും കഥകൾ ഈ ചെറിയൊരു എപ്പിസോഡിൽ ഒതുക്കരുത്
    ശ്രീ ബാബു നമ്പൂതിരി ഉയിർ ♥️♥️♥️♥️

    • @Ulsavakeralam
      @Ulsavakeralam  Год назад +1

      thank u dear.wait for the next episodes

  • @akhilvm6271
    @akhilvm6271 Год назад +3

    ചേട്ടാ വളരെ സന്തോഷം ബാബു നമ്പൂതിരി നമ്മുടെ നാട്ടുകാരനാണ് ചേട്ടൻ അവിടം വരെ പോയ സ്ഥിതിക്ക് ഇടനാട് വരെ പോയി ഉണ്ണിപള്ളി യിലും പോയി ഒരു വീഡിയോ എടുത്താൽ നന്നായിരുന്നു

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Год назад +7

    നല്ല ഉടമ. ആനയെ അറിഞ്ഞു പരിപാലിക്കുന്ന ഉടമ

  • @subu51574
    @subu51574 Год назад +3

    നല്ല ഒരു അഭിമുഖം 🥰🥰

  • @anandpadmanabhan4557
    @anandpadmanabhan4557 Год назад +9

    ആനകളുടെ ലക്ഷണങ്ങളെ പറ്റി ചോദിക്കണേ കൂടാതെ മംഗലാംകുന്ന് ഗണപതിയെ കുറിച്ചും❤

  • @Abhi36949
    @Abhi36949 Год назад +2

    Namborthi sir inte samsaram kettu irikkan nthu resam ahh❤

  • @nandusaseendran4132
    @nandusaseendran4132 Год назад +1

    നല്ലൊരു Documentry aayirunnu

  • @vishnusankar3094
    @vishnusankar3094 11 месяцев назад

    Adipoli aayittund.

  • @ashiqumar4216
    @ashiqumar4216 Год назад +2

    വളരെ സന്തോഷം ❤️ and congrats team Ulsavakeralam🤝

  • @mummusdays8570
    @mummusdays8570 Год назад +1

    ഹരി, രേവതി.... 👍സൂപ്പർ

  • @acquinogeorge1868
    @acquinogeorge1868 Год назад +1

    Idhehathintee safari interview kanndapolll thottuu agarhichathhh ahnuu orruu full aana interview vennamm ennu
    Ulsavakeralam💗🫶🏻

  • @vvp8120
    @vvp8120 Год назад

    ❤ നല്ല എപ്പിസോഡ് പ്രതീക്ഷിക്കുന്നു.
    അദ്ദേഹം ലാസ്റ്റ് പറഞ്ഞതുമായി ബന്ധപ്പെട്ട് എനിക്ക് പറയാനുള്ളത് ഇന്ന് ആന പണി മുതലാളി തൊഴിലാളി എന്നാ രീതിയിൽ ആയിട്ടുണ്ട് മുതലാളിമാർക്ക് ആനകളെ നോക്കാൻ സമയം പോലും ഇല്ല

  • @vineeths1760
    @vineeths1760 Год назад

    Nice...

  • @kironrs
    @kironrs Год назад +1

    Ponnan aasan , babu thirumeni, the great muthukulam vijayan pilla sir you keep us astonishing us keep up the good work ❤

  • @sanalkumarpn3723
    @sanalkumarpn3723 Год назад

    വളരെ നല്ല ഒരു എപ്പിസോഡ്.👍

  • @nidhinbkrishna6781
    @nidhinbkrishna6781 Год назад

    കൊല്ലം, കൊട്ടിയം തഴുത്തല ഗണപതി ക്ഷേത്രം.
    തിരുവനന്തപുരം, പഴവങ്ങാടി ഗണപതി ക്ഷേത്രം

  • @abhijithsurendran1213
    @abhijithsurendran1213 Год назад

    സൂപ്പര്‍ ❤❤❤❤❤❤❤❤❤❤

  • @aroorkkaransgajamukham9705
    @aroorkkaransgajamukham9705 Год назад

    ❤❤. Samayam poyathu arinjilla

  • @nationalist24398
    @nationalist24398 Год назад

    ടിപ്പുവിന്റെ ഉപദ്രവം സഹിക്ക വയ്യാതെ പണ്ട് കാലത്ത് മലബാർ പ്രേദേശങ്ങളിൽ നിന്നും കുറേ ബ്രാഹ്മണ കുടുംബങ്ങൾ നാട് വിട്ടു പോയതായി ചരിത്രമുണ്ട്.

  • @santhikaranambadikannan2088
    @santhikaranambadikannan2088 Год назад

    വടകരയിൽ നിന്നും കണ്ണൂരേക്കും പോകും വഴി കൈനാട്ടി എന്ന സ്ഥലത്ത് മുട്ടുങ്ങൽ കോവിലകം മഹാ ഗണപതി ക്ഷേത്രം ഉണ്ട് തിരുമേനീ.....

  • @shylamoideen3639
    @shylamoideen3639 Год назад

    Spr...❤❤❤

  • @abhijithmanjoor2511
    @abhijithmanjoor2511 Год назад

    Orupadu youtubersinodu comment ayit choichakariyamaanu..babunamboothiriyude but ath ulsavakeralathilude vannu ❤

  • @krishnakaithavadakku
    @krishnakaithavadakku Год назад

    Super 🎉

  • @girishkumar2346
    @girishkumar2346 Год назад

    Super❤

  • @kanelgpariyarath7872
    @kanelgpariyarath7872 Год назад

    Waiting for the next episode

  • @RenjithPBalan
    @RenjithPBalan Год назад

    🥰

  • @rakeshmm5122
    @rakeshmm5122 Год назад +1

    Mangalamkunn ganapathy puliyude kayil undayiruna main anaa

  • @santuiyer81
    @santuiyer81 Год назад

    Next episode please

  • @aravindkarukachal
    @aravindkarukachal Год назад

    👌👌🙏

  • @mummusdays8570
    @mummusdays8570 Год назад

    Super 👍😍

  • @krunni3406
    @krunni3406 Год назад

    ❤❤❤❤❤❤❤❤❤🎉

  • @sijisiji5662
    @sijisiji5662 Год назад

    ഇനിയും ഉണ്ടാകുമോ

    • @Ulsavakeralam
      @Ulsavakeralam  Год назад

      yes siji..keep watching and thank u for the comment

  • @thebatman1041
    @thebatman1041 Год назад

    എന്റെ പുണ്ണത്രീശാ

  • @SANAL_CREATION
    @SANAL_CREATION Год назад

    ❤❤❤❤❤❤❤❤

  • @varunkannan9673
    @varunkannan9673 Год назад

  • @jijopalakkad3627
    @jijopalakkad3627 Год назад

    👌👌🥰🥰🥰💞💞💞💞

  • @Milkman-k9y
    @Milkman-k9y Год назад +2

    Ganapathy ambalam Thrissur perinjenam

    • @vimeshvijayan
      @vimeshvijayan Год назад

      Kunnankulam Kakkad Mahaganapathi Temple

  • @vishnupkarottu
    @vishnupkarottu Год назад +2

    പഴയ ചട്ടക്കാരെ കുറിച്ചും ചോദിക്കണം ❤

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j Год назад

    വേറിട്ട ഒരു episode

  • @deepakpv4232
    @deepakpv4232 11 месяцев назад

    കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രം

  • @shanilanu8258
    @shanilanu8258 Год назад +1

    ഇന്റർവ്യൂ ഒക്കെ കൊള്ളാം ആനയെ കാണിക്കുന്നില്ലല്ലോ

  • @Fighter2255
    @Fighter2255 Год назад

    തിരുവനന്തപുരം പഴവങ്ങാടി ഗണപതി കോവിലോ 🤔🤔 ഗണപതി അല്ലേ പ്രധാന പ്രതിഷ്ഠ

  • @AMA_birds._
    @AMA_birds._ Год назад

    നല്ല എപ്പിസോഡ് എന്നാൽ ഇതിലും ചില 🐂കുത്തുകളുടെ കമന്റ് 😂

  • @karthikeyanp9614
    @karthikeyanp9614 Год назад +1

    ആളെ പറയാൻ വിട്

  • @varunkannan9673
    @varunkannan9673 Год назад

  • @NeenaVijayan
    @NeenaVijayan Год назад +1

    ❤❤❤

  • @anoopbalan4119
    @anoopbalan4119 Год назад