Tank എല്ലാം fit ചെയ്തു, ball fit ചെയ്തു, വെള്ളം നിറഞ്ഞു കഴിഞ്ഞാലും, ബോൾ full പൊന്തിയിട്ടും വെള്ളം കുറച്ചു ആയി tank ലേക്ക് ലീക്ക് ആകുന്നു, എന്നിട്ട് overflow പൈപ്പിൽ കൂടി വെള്ളം പുറത്തേകു വീഴുന്നു, എന്തുകൊണ്ടാണ്.....
രണ്ട് ടാങ്കുകൾ തമ്മിൽ ലൂപ്പ് ചെയ്യുമ്പോൾ 500റിന്റെ ടാങ്ക് പൊന്തിയും 1000തിന്റെ ടാങ്ക് തായിന്നും വെക്കാൻ പറ്റുമോ ആരണ്ടു ടാങ്കിലും ഒരുപോലെ വെള്ളം നിൽക്കാൻ എന്തങ്കിലും മാർഗ്ഗമുണ്ടോ അറിയുന്നവർ ഒന്നുപറഞ്ഞുതരണം pls
I would have liked you to keep a small plastic bag inside underneath the hole you make to collect all the plastic rubbish material as you drill the holes. If you donot do that, the rubbish will float in the water and extremely difficult to clean the rubblish and micro plastic particles from the water you fill. They all contaminate the water and reach your stomach and intestine causing cancer. I have been trying for the last 3 days to get rid off the plastic particles from the water. Not greatly successful.
European Closet fitting easy method
ruclips.net/video/GXqH3anLbeU/видео.html
Plumbing oke ushaaran...but video k voice illa ..enthekilum oke paranjoode
Tank outer pipil y itu mukalile nilayil line kond poyal water lock undaavumo
Tank thulakan ubayogicha missionary nthane
Enta veetil same tank aanu but overflow pipe koduthitilla air vent matrame ullu, nirayumbol airvenyil koode aanu vellom chadunnath, ath kuzpamundo
ഒരു 1000 litre water tank plumber fit cheyunathine ethra rupe avum
First floor staircase inte sidila kitvhen tap.appol drainage water plumbing concealed ayi cheyyan tips onto.plumber told to take pipe under Kitchen counter slab .kitchente apathy koode pipe ordinal leak ondel risk akile
Union type tank connector kittum. Easy aye connect cheyam
Und bro but ath quality problem und veyil kondal pottipokunnu
Oru samshayam, kitchenil Lekku kinaril ninnum direct pipe ittu vellam edukkan pattumo.......chilar parayunnu separate veroru tank vechittu athu vazhiye edukkan patullu ennu, ethanu sheriyaya reethi....vere tank vekunnathenthinanu ulla tank vechu pipe ittu koduthu cheyyan kazhiyile clarify cheyumo
Pattum
Ipol upayokikkunna tankilekk kinattil ninnum motor line pokunnille athil ninnum edukkam
@@Junaidpjuni athu enganeyanu cheyendathennu onnu paranju tharamo, oralodu chodichapol vere separate oru tank kude vechittu athil ninne kitchenilekku vellam edukkan patullu ennu.....ente doubt kinaril ninnum direct pipe vazhy kitchenilekku vellam ethikkan kazhiyumo ennanu to drink.......
Ningal tankilek kinaril ninnum motor adikkunnille
Aa pipel ninnum tee upayogich kitchanile oru point itu kodukkam tankilek motor adikkumpol kitchenilum vellam edukkam
Union type tank connecter ആണ് ഉപയോഗിക്കേണ്ടത്.. ഇത് പഴഞ്ചൻ പരിപാടി ആണ്
Good 👍
🤩🤩
WhatsApp group link undo
Ippo ithinekal easiyayi cheyam
Nice
😍
Tank എല്ലാം fit ചെയ്തു, ball fit ചെയ്തു, വെള്ളം നിറഞ്ഞു കഴിഞ്ഞാലും, ബോൾ full പൊന്തിയിട്ടും വെള്ളം കുറച്ചു ആയി tank ലേക്ക് ലീക്ക് ആകുന്നു, എന്നിട്ട് overflow പൈപ്പിൽ കൂടി വെള്ളം പുറത്തേകു വീഴുന്നു, എന്തുകൊണ്ടാണ്.....
Ball തിരിയുന്നുണ്ടാകും, balll over flow ക്ക് കുറച്ചു താഴെ സെറ്റ് ചെയ്യുക , ball കംപ്ലയിന്റ് ഉണ്ടോ നോക്കുക
@@Junaidpjuni ball cheriya size anel ingane problem undakuvo, water nte force kooduthal anegil
Washer tight cheyyan vendi ettathinte perenthanu
Washer ulla bagathu chorch undayal enthanu cheyyendathu
ശവറിന്റ hight ethra venam
140cm
രണ്ട് ടാങ്കുകൾ തമ്മിൽ ലൂപ്പ് ചെയ്യുമ്പോൾ 500റിന്റെ ടാങ്ക് പൊന്തിയും 1000തിന്റെ ടാങ്ക് തായിന്നും വെക്കാൻ പറ്റുമോ
ആരണ്ടു ടാങ്കിലും ഒരുപോലെ വെള്ളം നിൽക്കാൻ എന്തങ്കിലും മാർഗ്ഗമുണ്ടോ അറിയുന്നവർ ഒന്നുപറഞ്ഞുതരണം pls
Und
500in 1000out kodukuka rnd tnk mukalil 2*vechu conect ceitha mathi
Top level redy aaavnm
👌👌👌👌
വട്ട് ആയിരിക്കും. അല്ലെങ്കിൽ നാട്ടുകാരുടെ ശ്രദ്ധ തിരിക്കാനുള്ള അമേരിക്കന്‍ തന്ത്രം
I would have liked you to keep a small plastic bag inside underneath the hole you make to collect all the plastic rubbish material as you drill the holes. If you donot do that, the rubbish will float in the water and extremely difficult to clean the rubblish and micro plastic particles from the water you fill. They all contaminate the water and reach your stomach and intestine causing cancer. I have been trying for the last 3 days to get rid off the plastic particles from the water. Not greatly successful.
ഹലോ sir 500ndy tankum 750nday tankum ലൂപ്പ് cheyyan pattumo
Pattum
ചെയ്യാം പക്ഷേ വെള്ളം നിറയുമ്പോൾ 500 വേഗം നിറയും.
500 അല്പം പൊക്കി 750 ന് സമമായി വെച്ചാൽ മതി
അല്ലെങ്കിൽ 500ന് ഓവർ ഫ്ലോ കൊടുത്താൽ മതി അപ്പോൾ രണ്ടിലും 500ലിറ്റർ മാത്രമേ നിറയൂ
Link chaithu nrv koduthaal mathi ,valiya tank oveflow pipe cheriya tankil vellam nirayaan kodukkuka ,cheriya tankil ninnum overflow Pipe kodukkuka
Evide ya സ്ഥലം
Palakkad
👍
Malayalam evide?
ഇത് എവിടെ യ വർക്ക്
Otp
Tank Connecter ഇട്ടതു തിരിച്ചു ആണല്ലോ.. ? അതെന്താ?
Ith Randu bhagavum use cheyyaam
👌👌👌👌
Nice