മുഗളിക് കൊടുത്ത T യുടെ രണ്ട് സൈഡിലും ഓരോ ചെറിയ കഷ്ണം പൈപ്പ് 45°യിൽ കട്ട് ചെന്നത് കട്ടിങ്താഴെ ഭാഗതെക് വരുന്ന രീതിയിൽ കൊടുക്കണം കാരണം കാക്ക യൊക്കെ വേസ്റ്റ് കൊണ്ടു വന്നു ആ T യുടെ ഉൾ ഭാഗത്തു വെക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് കൊണ്ടു വന്ന വേസ്റ്റ് കൊത്തി തിന്നാൻ അദിൽകൊത്തും ബോൾ ആ വേസ്റ്റ് ഉള്ളിലേക്കു ചാടുകയും ചെയ്യും അത് നേരെ ചാടുന്നത് വെള്ളം ഇറങ്ങി പോവുന്ന പൈപ്പ് ലേക്കാണ് അങ്ങനെ ചില ഭാഗത്തുള്ള പൈപ്പ് അടയാൻ അത് കാരണമാവും " അനുഭവം ഗുരു"
നിങ്ങൾ ചെയ്ത വർക്കുകൾ മുഴുവൻ റോങ് ആണ് ആദ്യം ടാങ്ക് ഹോൾചെയ്തത് വലിപ്പം കൂടുതലാണ് ചെറിയബിറ്റിനു തുളച്ചിട്ടു വുഡ് ഫയൽ കൊണ്ട് കൃതമായി ഫയൽചെയ്യണം രണ്ടാമത്തേകാര്യം ടാങ്കു കറക്റ്റ് സീറ്റിങ്ങിലല്ല വച്ചിരിക്കുന്നത് ഒരു വീഡിയോ ചെയ്യുമ്പോൾ എല്ലാവശങ്ങളും krithyamayiyirikkanam
ഒരു സംശയം ചോദിച്ചോട്ടെ 🙏 8വീട്കൾക്ക് ആയി സാമാന്യ നല്ല വെള്ളം ഉള്ള ഒരു കുഴക്കിണർ ഉണ്ട്. ഇപ്പോ തത്കാലം ഇതിൽ നിന്ന് ഒരു വീട്ടിലെ കറന്റ് ആണ് വെള്ളമടികാൻ എടുക്കുന്നത്. ഇത് ബില്ല് അടക്കാൻ നേരം തർക്കങ്ങൾ ഉണ്ടാവുന്നുണ്ട്. എങ്ങനെ പരിഹരിക്കും ഈ പ്രശ്നം 🙏
അഡിഷണൽ ആയി ഒരു മീറ്റർ വെക്കുക.. ഇത് വാങ്ങാനുള്ള ചിലവ് എല്ലാവരും പങ്കിട്ട് എടുക്കുക...ഈ അഡിഷണൽ മീറ്റർ ഒരു ഇലക്ട്രിഷന്റെ സഹായത്തോടെ മോട്ടോറിന്റെ connection ന് മാത്രമായി സെറ്റ് ചെയ്യുക.അതായത് എപ്പോഴേക്കെ മോട്ടോർ on ആയാൽ മാത്രം ഈ മീറ്റർ വർക് ചെയ്യാവൂ.... ഇനി current ബില് വന്നാൽ ആ വീട്ടിലെ മെയിൻ മീറ്ററിൽ എത്ര യൂണിറ്റ് ഉപയോഗിച്ചു എന്ന് കറണ്ട് ബില് നോക്കി മനസിലാക്കുക ,..ഉദാഹരണത്തിന് 300 യൂണിറ്റ് ഉണ്ടെന്ന് കരുതുക, ബില്ല് തുക1500രൂപയും വന്നെന്ന് കരുതുക,..ഇനി മോട്ടോറിന്റെ current മീറ്ററിൽ എത്ര എന്ന് നോക്കുക അത് ഒരു 100 യൂണിറ്റ് ഉണ്ടെങ്കിൽ.. 1500നെ 300 കൊണ്ട് ഹരിച്ചാൽ ഒരു യൂണിറ്റിന്റെ amount കിട്ടും അതായത് 5 രൂപ..ഈ 5രൂപനെ 100 കൊണ്ട് ഗുണിച്ചാൽ 500 കിട്ടും ...ഈ 500 രൂപയാണ് നിങ്ങൾ എല്ലാവരുടേയും മോട്ടോർ പ്രവർത്തിച്ച ചിലവ്..ഇതിനെ എത്ര ആളുകൾ ഉണ്ടോ എണ്ണത്തിന്. അനുസരിച്ച് divide ചെയ്താൽ ഓരോരുത്തരുടെയും amount കണ്ടെത്താം... ഇതിന്റെ ഒരു പോരായ്മ ഓരോരുത്തർക്കും അവരുടെ വീട്ടിൽ ഉപയോഗിക്കുന്ന വെള്ളത്തിന് അനുസരിച്ച് ബില് തുക കണ്ടെത്താൻ കഴിയില്ല
Bro വെൽഡ് ചെയ്യുമ്പോൾ നമ്മൾ വെൽഡ് ചെയ്യാൻ ഉത്തശ്ശിക്കണ ഇരുമ്പു പൈപ്പിനാത് നമ്മൾ വെൽഡിങ് മിച്ചിനത് നിന്നുള്ള എറത് കമ്പിക്കത് കണക്റ്റു ചെയ്തുതു കഴിഞ്ഞു വെൽഡ് ചെയ്യുന്ന സമയത്തു എറത് കൊടുത്തേക്കുന്ന കമ്പിക്കത് തൊട്ടാൽ ഷോക്ക് അടിക്കുമോ plz റിപ്ലെ
മുഗളിക് കൊടുത്ത T യുടെ രണ്ട് സൈഡിലും ഓരോ ചെറിയ കഷ്ണം പൈപ്പ് 45°യിൽ കട്ട് ചെന്നത് കട്ടിങ്താഴെ ഭാഗതെക് വരുന്ന രീതിയിൽ കൊടുക്കണം കാരണം കാക്ക യൊക്കെ വേസ്റ്റ് കൊണ്ടു വന്നു ആ T യുടെ ഉൾ ഭാഗത്തു വെക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് കൊണ്ടു വന്ന വേസ്റ്റ് കൊത്തി തിന്നാൻ അദിൽകൊത്തും ബോൾ ആ വേസ്റ്റ് ഉള്ളിലേക്കു ചാടുകയും ചെയ്യും അത് നേരെ ചാടുന്നത് വെള്ളം ഇറങ്ങി പോവുന്ന പൈപ്പ് ലേക്കാണ് അങ്ങനെ ചില ഭാഗത്തുള്ള പൈപ്പ് അടയാൻ അത് കാരണമാവും
" അനുഭവം ഗുരു"
ഏത് കണക്ടർ ആണ് ഫിറ്റ് ചെയ്യുന്നത് അതിന്റ തൊട്ട് താഴെ ഉള്ള ബിറ്റ് ഇട്ടുവേണം ഹോൾ അടിക്കാൻ അല്ലെങ്കിൽ സെയിം ബിറ്റ് ഇട്ട് അടിച്ചാൽ ലൂസ് ആകും
ഓക്കേ
ലൂസ് ആയാൽ സീൻ ഇല്ല ബോസ് tight ചെയ്‌യുബോൾ ലീക് ഉണ്ടാവില്ല ശീലംക് ഇട്ടാൽ മതിയാവും
S
ഇൻ ലെറ്റ് പൈപ്പും കണക്ടർ ഉപയോഗിച്ച് കണക്ട് ചെയ്യുന്നതാ നല്ലത്. മോട്ടോറിൽ നിന്നും Speed -ൽ വെള്ളം വരുമ്പോൾ പൈപ്പ് Tank-ൽ നിന്നും വേറിട്ടു പോയത് കണ്ടു.
Thank you so.much for your description.. Njan ee video kandu 1000 litre tank 20 feet height ulla standil fit cheythu... Ur video was helpful thanks
👍😍
Bro shellac nte use metals thammil use cheyan aanu. Plastics ne shelac nte aavashyam ila mandatharam aanu. Shelac gum ala
ഒരു കണയും അറിയാത്തവരുണ്ടി ഫീൽഡിൽ Basic knowledge പോലും ഇല്ല.
water authority yude water thazhe oru tank vachu athil ninnum mugalilathe tank ill ekku connection kodukunath kaanilamo
ഓക്കേ
ഹോൾസോ കട്ടർ correct size അല്ല ടാങ്ക് connector ലൂസ് ആണല്ലോ. Use adjastable holesaw cutter.
Bro സാധാ closet ഫിറ്റിങ് വർക് ഒന്നു ഡീറ്റൈൽഡ് ആയിട്ട് വീഡിയോ ചെയ്യ് pls
GI pipe aduppil choodakki tankumme vekkunnu....evide ingana...good short video bro
Clean chymbol engane vellam out chym walve vellom vekkano
Namal തടിച്ച ഇരുമ്പ് ചുടാക്കിയാണ് ചെയുന്നത്
നീളം1.5mtr ൽ കുറവുള്ള sqr typ ടാങ്ക് മാർക്കറ്റിൽ ഉണ്ടോ??. (500 ltr, കിച്ചനിൽ യൂസ് ചെയ്യാൻ). ഏതു കമ്പനിയുടെ. Pls..
Linil y itu irakiyal air lock prshnm undavumo
Tank medichu kazhinjathinu shesham ഫിറ്റ് ചെയ്യാൻ എത്ര രൂപയുടെ സാദനങ്ങൾ മേടിക്കണം.
ഏറെക്കുറെ 500
Tank connector pipe wrench vech tight cheythillekil leak akumo?
Driller illathe pipe chudakki tankine hole ittal leak undakumo??
1 yes
2 പണ്ട് ഞാനും അങ്ങനെ ആണ് ചെയ്തിരുന്നത്
Connector tight chayunathinu mubu tafflon tape , shellack upayogikanda avashyam illa
Bro 3/4 " connector kodukkan
Etra size hole bit idanam?
1 inch
വളരെ നല്ല video👍
Use thread seal when the tank connector fitting in the tank.If we use shellac it chance to split the rubber washer
Bro ആ drill എങ്ങനെ ഉണ്ട് നല്ലതാണോ rate എത്രയാണ്
ഇത് ഗൾഫിൽ നിന്നും കൊണ്ട് വന്നതാണ്
No wash out...?
Tankil ninne out pokunnathe 1.5 inch ettallal pressure kittumo
കിട്ടും
Long bendine കാലും വൃത്തി ഷോർട്ട് bend itt cheyyunatha bro
Ok
Over flow pipe direct kodukathe elbow itt thazhe kodutha pore
Ee model type vechal kure kazhiyumbol leak varuille
ഹേയ് ഇല്ല
Coupler type..leak varumm
ഇപ്പോൾ പുതിയ വീഡിയോ ഒന്നും ഇല്ലേ
ഹോൾസോ കട്ടർ ഉപയോഗിച ശേഷം ഷെയ്പ്പാക്കാൻ ഉപയോഗിക്കേണ്ടത് ഹാക് സോയൊകത്തിയൊ അല്ല ഹാഫ് റൗണ്ട് റഫ് ഫയലാണ്
ഓക്കേ thank you
കാപ്സ്യൂൾ ടാങ്കിന് ഒരേ ഭാഗത്ത് രണ്ട് ഹോൾ അടിക്കാ പറ്റുമോ
ചെയ്യാം
ടാങ്കിൽ നിന്നും വേർ തിരിയ്ക്കുന്ന കണക്ട്രർ പേര് എന്താണ് ?
ടാങ്ക് കണക്ടർ
യൂണിയൻ കണക്ടർ
ഡബിൾ ടാൻങ്ങ് കണക്ഷൻ ഒരു വീഡിയോ ചെയ്യാമോ നൗഷാദ് ഭായി
ഓക്കേ
Never use pipe wrench for tighting
നിങ്ങൾ ചെയ്ത വർക്കുകൾ മുഴുവൻ റോങ് ആണ് ആദ്യം ടാങ്ക് ഹോൾചെയ്തത് വലിപ്പം കൂടുതലാണ് ചെറിയബിറ്റിനു തുളച്ചിട്ടു വുഡ് ഫയൽ കൊണ്ട് കൃതമായി ഫയൽചെയ്യണം രണ്ടാമത്തേകാര്യം ടാങ്കു കറക്റ്റ് സീറ്റിങ്ങിലല്ല വച്ചിരിക്കുന്നത് ഒരു വീഡിയോ ചെയ്യുമ്പോൾ എല്ലാവശങ്ങളും krithyamayiyirikkanam
Teflon tap ആവശ്യമില്ല
Paste ചെയ്യുന്നതിന് മുന്നേ പൊടി കളയണം
കൊള്ളാം
ഒരു സംശയം ചോദിച്ചോട്ടെ 🙏
8വീട്കൾക്ക് ആയി സാമാന്യ നല്ല വെള്ളം ഉള്ള ഒരു കുഴക്കിണർ ഉണ്ട്.
ഇപ്പോ തത്കാലം ഇതിൽ നിന്ന് ഒരു വീട്ടിലെ കറന്റ് ആണ് വെള്ളമടികാൻ എടുക്കുന്നത്. ഇത് ബില്ല് അടക്കാൻ നേരം തർക്കങ്ങൾ ഉണ്ടാവുന്നുണ്ട്.
എങ്ങനെ പരിഹരിക്കും ഈ പ്രശ്നം 🙏
ഇതിന് മാത്രമായി കറന്റ് കണക്ഷൻ എടുക്കുന്നതാണ് നല്ലത്
അഡിഷണൽ ആയി ഒരു മീറ്റർ വെക്കുക.. ഇത് വാങ്ങാനുള്ള ചിലവ് എല്ലാവരും പങ്കിട്ട് എടുക്കുക...ഈ അഡിഷണൽ മീറ്റർ ഒരു ഇലക്ട്രിഷന്റെ സഹായത്തോടെ മോട്ടോറിന്റെ connection ന് മാത്രമായി സെറ്റ് ചെയ്യുക.അതായത് എപ്പോഴേക്കെ മോട്ടോർ on ആയാൽ മാത്രം ഈ മീറ്റർ വർക് ചെയ്യാവൂ....
ഇനി current ബില് വന്നാൽ ആ വീട്ടിലെ മെയിൻ മീറ്ററിൽ എത്ര യൂണിറ്റ് ഉപയോഗിച്ചു എന്ന് കറണ്ട് ബില് നോക്കി മനസിലാക്കുക ,..ഉദാഹരണത്തിന് 300 യൂണിറ്റ് ഉണ്ടെന്ന് കരുതുക, ബില്ല് തുക1500രൂപയും വന്നെന്ന് കരുതുക,..ഇനി മോട്ടോറിന്റെ current മീറ്ററിൽ എത്ര എന്ന് നോക്കുക അത് ഒരു 100 യൂണിറ്റ് ഉണ്ടെങ്കിൽ..
1500നെ 300 കൊണ്ട് ഹരിച്ചാൽ ഒരു യൂണിറ്റിന്റെ amount കിട്ടും അതായത് 5 രൂപ..ഈ 5രൂപനെ 100 കൊണ്ട് ഗുണിച്ചാൽ 500 കിട്ടും ...ഈ 500 രൂപയാണ് നിങ്ങൾ എല്ലാവരുടേയും മോട്ടോർ പ്രവർത്തിച്ച ചിലവ്..ഇതിനെ എത്ര ആളുകൾ ഉണ്ടോ എണ്ണത്തിന്. അനുസരിച്ച് divide ചെയ്താൽ ഓരോരുത്തരുടെയും amount കണ്ടെത്താം...
ഇതിന്റെ ഒരു പോരായ്മ ഓരോരുത്തർക്കും അവരുടെ വീട്ടിൽ ഉപയോഗിക്കുന്ന വെള്ളത്തിന് അനുസരിച്ച് ബില് തുക കണ്ടെത്താൻ കഴിയില്ല
Bro വെൽഡ് ചെയ്യുമ്പോൾ നമ്മൾ വെൽഡ് ചെയ്യാൻ ഉത്തശ്ശിക്കണ ഇരുമ്പു പൈപ്പിനാത് നമ്മൾ വെൽഡിങ് മിച്ചിനത് നിന്നുള്ള എറത് കമ്പിക്കത് കണക്റ്റു ചെയ്തുതു കഴിഞ്ഞു വെൽഡ് ചെയ്യുന്ന സമയത്തു എറത് കൊടുത്തേക്കുന്ന കമ്പിക്കത് തൊട്ടാൽ ഷോക്ക് അടിക്കുമോ plz റിപ്ലെ
ഇല്ല എർത് കണക്ട് ചെയ്‌ത ഇരുമ്പിൽ തൊട്ട് കൊണ്ട് റോഡ് മറ്റുമ്പോൾ ഷോക്ക് അടിക്കും
Thank ku bro
ഷെലാക് ഒന്നും വേണ്ട ബായ്... ആ കണക്ടർ ഒകെ വാഷർ ടൈറ്റാണ് കൈ കൊണ്ടുള്ള ടൈറ്റ് മതി..
👍
👍👍
Nice
Bro, ഒരു സംശയം ചോദിക്കട്ടെ, ഈ ടാങ്കിലും നല്ലത് നമ്മൾ കോൺക്രീറ്റിൽ നിര്മിക്കുന്നതല്ലേ. പ്ലാസിറ്റിക് ടാങ്കിനെക്കാൾ വിഷരഹിതമല്ലേ?
ടാങ്ക് തന്നെയാണ് നല്ലത് എന്റെ അഭിപ്രായം
@@TECHNICIANMEDIA ഏത് tank? Pls rply
ഡ്യൂറോടെക്
6000₹
White കളർ
ഈ ബിറ്റ് എവിടെ വാങ്ങാൻ കിട്ടും
ഓൺലൈനിൽ കിട്ടും വാങ്ങാനുള്ള ലിങ്ക് ചുവടെ കൊടുക്കുന്നു
amzn.to/3lPB7Ht
❤❤❤👍
🥰🥰🥰🥰👍👍
ദ്വാരം വലുത് ആണ്
a
കുറേ ആയല്ലോ കണ്ടിട്ട്
ഒന്നര മാസമായി
Bro number tharummo
👍👍
Good
👍👍