Ente മകൾ മൂന്ന് വയസ്സിൽ കൊഴിയുടെ കണ്ണുകളിലേക്ക് നോക്കി ...എന്തു സംഭവിച്ചുന്നറിയില്ല പിന്നെ ഫിഷ് മാത്രം മതി എന്ന് പറഞ്ഞു പിന്നീട് സ്കൂളിൽ ചെന്നു ഒരു അക്വയറിയത്തിലെ മീനയിട്ടു കുട്ടുകൂടി മീനും നിറുത്തി പിന്നീട് ഒരു bullseye കുത്തി പൊട്ടിച്ച് ഇട്ടിട്ട് ഞാൻ ഇനി വെജ് ആണ് അമ്മ എന്ന് പിന്നീട് ഇതുവരെ അങ്ങനെ പോകുന്നു 😅എനിക്ക് സന്തോഷമാണ് കാരണം ഞങൾ അമ്മയുടെ devotees ഇതോനും കഴിക്കില്ലായിരുന്നു അറിയാതെ കുഞ്ഞും അ വഴിയെ❤
First of all we have to realise that we are part of a food chain. All living beings need energy to survive. That energy is derived from foods originating from plants and animals. Plants also are living beings like animals. Some species in the animal kingdom are herbivores and some are carnivorous and some are omnivores like humans. Unlike animals plants do not resist while it is being attacked by a predator and that doesn't mean they are not living beings. Any notion that vegetarians are free from "papam" is wrong.
നമ്മുടെ കാലിനടിയിൽ എത്ര ഉറുമ്പുകൾ ചാവുന്നു എത്ര കൊതുകുകളെ നമ്മൾ കൊല്ലുന്നു അതൊക്കെ ആ ജീവികൾക്ക് മോക്ഷം കിട്ടുകയാണ് അടുത്ത ഒരു മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടി അങ്ങനെ ചിന്തിച്ചുകൂടെ
അതൊന്നും മനപ്പൂർവ്വമല്ലല്ലോ . ഭക്ഷണത്തിനുവേണ്ടി, അതും ഭക്ഷിക്കാൻ വേറെ ഉണ്ടായിട്ടും , രുചിക്കും തൃഷ്ണക്കും വിധേയമായി കൊല്ലാൻ പങ്കാളിയാകുന്നത് കഷ്ടമല്ലേ ?
അറിവുള്ള ആളെ ഇൻ്റർവ്യൂ ചെയ്യുന്ന ഈ സ്ഥലം ഒരു അമ്പലം പോലെ തോന്നുന്നു. അങ്ങനെ ഉള്ള ഒരു സ്ഥലത്ത് ഇരിക്കുമ്പോൾ താങ്കൾക്ക് ആ മുടി ഒന്നു കെട്ടിവെയ്ക്കാമായിരുന്നു.
താൻ കഴിച്ചോളൂ...no problem. രാമൻഎല്ലാ സുഖഭോഗങ്ങളും ത്യജിച്ച് 14 വർഷം കാട്ടിൽ ജീവിച്ചു... താൻ അതു ചെയ്യുമോ.... ചെയ്യണം.... അല്ലാതെ തനിക്ക് ആവശ്യമുള്ളത് മാത്രം എടുക്കരുത് .. ചെയ്താൽ എല്ലാം ചെയ്യണം .
മനുഷ്യൻ ഉണ്ടായ നാള് തൊട്ട് വെജിറ്റേറിയൻ ആരുന്നോ... അല്ലെ അല്ല.... ആചാരങ്ങൾ അനുഷ്ടാനങ്ങൾ ഒക്കെ ആഹാരത്തിന്റെ കൂടെ കൂട്ടി കുഴക്കല്ലേ... വീണ്ടും ജനിച്ചാലും നോൺവെജിറ്റേറിയൻ തന്നെ കഴിച്ചു വീണ്ടും ജനിക്കണം
മനുഷ്യൻ പൂർണ്ണമായും സസ്യാഹാരിയാണ്, മാംസാഹാരികളായ മൃഗങ്ങളേപോലെ ദംഷ്ട്രകളോ, ദഹനേന്ദ്രിയ വ്യവസ്ഥയെ അല്ല മനുഷ്യന്,. ഇത് ആധുനികമെന്നു പറയുന്ന മെഡിക്കൽ സയൻസും പറയുന്നു. അഗ്നികണ്ടുപിടിച്ചശേഷം മാംസം പാകംചെയ്തുകഴിക്കാനാരംഭിച്ചതുമുതലാണ് മനുഷ്യൻ മിശ്രഭുക്കായത്. ഒരു പക്ഷേ സസ്യാഹാരത്തിൽ നിന്ന് കിട്ടുന്നതിലും കൂടുതൽ മാസാഹാരത്തിൽ നിന്നും കിട്ടുന്നതു മൂലം മനുഷ്യശരീരം ബലവും വലുപ്പവും കൂടുമെന്കിലും വളരെ പെട്ടെന്ന് രോഗാവസ്ഥയിലേക്കും വാർദ്ധക്യത്തിലേക്കും പെട്ടെന്നുള്ള മരണത്തിലേക്കൂംപോകുന്നു.
കോഴി മരിക്കേണ്ടത് അതിന്റെ കർമ്മ ഫലം ആണെങ്കിലോ അങ്ങനെയും ചിന്തിച്ചൂടെ അതിന്റെ ആത്മാവിന് വേറൊരു ശരീരത്തിലേക്കുള്ള വഴി ഒരുക്കി കൊടുക്കുന്നേനും ചിന്തിച്ചാൽ അതും ശെരി അല്ലെ
കോഴിക്ക് മാത്രം അല്ല ജീവൻ ഉള്ളത് കുമ്പളങ്ങയിലും ഉണ്ട് അനേക ജീവൻ എത്ര അരി അതിൽ ഉണ്ടോ അത്രയും ജീവൻ ഉണ്ട് അതിൽ -താമസികം സ്വാതികം എന്നത് അപ്പം എവിടെ --- സ്വാമിയും പച്ചക്കറിയും ധാന്യങ്ങളും കഴിക്കുമ്പം അതിലെ ജീവനുകളോ ? അതിനെ കഴിച്ച് ഇല്ലാതാക്കുകയല്ലേ - ? So ഇതിനാ പണ്ട് ഉള്ളവർ ജീവൻ ജീവനെ ഭക്ഷിച്ച് ജീവിക്കുന്നു എന്നും ബ്രഹ്മം ബ്രഹ്മത്തിനെ തിന്നുന്നു എന്നും പറയുന്നത്
Ente മകൾ മൂന്ന് വയസ്സിൽ കൊഴിയുടെ കണ്ണുകളിലേക്ക് നോക്കി ...എന്തു സംഭവിച്ചുന്നറിയില്ല പിന്നെ ഫിഷ് മാത്രം മതി എന്ന് പറഞ്ഞു പിന്നീട് സ്കൂളിൽ ചെന്നു ഒരു അക്വയറിയത്തിലെ മീനയിട്ടു കുട്ടുകൂടി മീനും നിറുത്തി പിന്നീട് ഒരു bullseye കുത്തി പൊട്ടിച്ച് ഇട്ടിട്ട് ഞാൻ ഇനി വെജ് ആണ് അമ്മ എന്ന് പിന്നീട് ഇതുവരെ അങ്ങനെ പോകുന്നു 😅എനിക്ക് സന്തോഷമാണ് കാരണം ഞങൾ അമ്മയുടെ devotees ഇതോനും കഴിക്കില്ലായിരുന്നു അറിയാതെ കുഞ്ഞും അ വഴിയെ❤
Great ..Please don't force the child .
Valare nalla kariam
സ്വന്തമായി തോന്നി ഒഴിവാക്കുന്നത്
ഏറ്റവും നല്ലത്
നല്ല അറിവുള്ള സ്വാമി.....🙏
Really enlightening..all we know but knowledge comes from pure soul is really make me consciousness
REAL KNOWLEDGE🌹🌹🌹🌹🌞🌏👍💚💚💚
🙏🙏🙏 ❤️ രാധേ രാധേ ഹരേ കൃഷ്ണാ
Aum namah shivaya namaskaram swamiji🙏🙏🙏🙏🌹♥️
ARIVILLAYMA MATTAN ARIVU UNDAKKUGHA, GOOD MESSAGE 🙏
Thank you swamiji🎉🎉🎉
🙏Aum Amriteswaryai Nama:🙏
100%സത്യം
കൃഷ്ണനും, അർജുനനും വേട്ടക്ക് പോയി മാനിനെ പിടിക്കുമായിരുന്നു അത് എന്തിനായിരിക്കും
First of all we have to realise that we are part of a food chain.
All living beings need energy to survive. That energy is derived from foods originating from plants and animals. Plants also are living beings like animals. Some species in the animal kingdom are herbivores and some are carnivorous and some are omnivores like humans.
Unlike animals plants do not resist while it is being attacked by a predator and that doesn't mean they are not living beings. Any notion that vegetarians are free from "papam" is wrong.
Exactly! If anything, it they have more paap attached because plants are helpless
If you believe in rebirth you can easily connect this video facts...if you are more intrested to know about these facts I ll suggest a channel.....
VMC Malayalam ❤
Which channel@@deepu-cr5nh
@@anilkumars5523 VMC malayalam
ഹരേ കൃഷ്ണ
Good
നമ്മുടെ കാലിനടിയിൽ എത്ര ഉറുമ്പുകൾ ചാവുന്നു എത്ര കൊതുകുകളെ നമ്മൾ കൊല്ലുന്നു അതൊക്കെ ആ ജീവികൾക്ക് മോക്ഷം കിട്ടുകയാണ് അടുത്ത ഒരു മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടി അങ്ങനെ ചിന്തിച്ചുകൂടെ
അതൊന്നും മനപ്പൂർവ്വമല്ലല്ലോ . ഭക്ഷണത്തിനുവേണ്ടി, അതും ഭക്ഷിക്കാൻ വേറെ ഉണ്ടായിട്ടും , രുചിക്കും തൃഷ്ണക്കും വിധേയമായി കൊല്ലാൻ പങ്കാളിയാകുന്നത് കഷ്ടമല്ലേ ?
Jai ma 🙏
நமஸ்தே🙏
അമ്മ ❤️❤️❤️🙏🙏🙏
Athe athe, theerchayayum... Anchor
Annam brahmam anu. Athyl veg or non veg enthayalum jeevan ullathanu. Oro pranthabmar oro pranthukal parayum
🙏🙏🙏
❤🙏🏻🙏🏻🙏🏻
❤🙏🏻
നമഃശിവായ സ്വാമിജി❤❤
👍👍👍👍👍👍👍🙏🙏
🙏❤️👍👌
Name a food that doesn’t come from a living thing ?
മുടി അഴിച്ചിട്ടിരിക്കുന്നതും
ദോഷം തന്നെ
അത് കൂടി പറഞ്ഞ് കൊടുക്ക്
സ്വാമി
Innathe krishi boomikal ellam parisodichal varshangalayittu chathu mannadinja mrigangaludeyum manushyarudeyum fossil kittum.. Athu thanne alle chedikalku kittunna valam.... Nitrogen , Pottasium, phosphorus ithu moonum ettavum nalla valam chedi thazhachu valaran.. Athu mooninten content kudutalum kittunnatu mrigangalude chora, ellu podi etc athu thanne alle kudutalum krishikar upayogikunnatu.. Appol vegetarian food ennu parayan pattumo.. Maamsam bakshikunna mrigangal pullu thinnunna mrigangale thinnunnu... Thirichum oru kanakinu athu thanne alle nadakunnatu.. Ahh cycle nadannatinu shesham maamsavum, chedikalum pachakarikalum nammal manushyar kazhikunnu.. Nammal chavumbol avar nammale kazhikunnu.. Cycle repeats..
❤
അറിവുള്ള ആളെ ഇൻ്റർവ്യൂ ചെയ്യുന്ന ഈ സ്ഥലം ഒരു അമ്പലം പോലെ തോന്നുന്നു. അങ്ങനെ ഉള്ള ഒരു സ്ഥലത്ത് ഇരിക്കുമ്പോൾ താങ്കൾക്ക് ആ മുടി ഒന്നു കെട്ടിവെയ്ക്കാമായിരുന്നു.
ഓരോ ജന്മങ്ങൾ അറിവില്ലായിമ
സ്വാമിയുടെ മുൻപിൽ ഒരു ഷാൾ പോലും ഇല്ലാതെ. ഇതൊക്കെ കുടുംബത്തിൽ നിന്ന് പഠിക്കണമെന്ന് പ്രത്യേകം പറയണോ. ഛേ 😭😭
എന്തോന്നടേ ആ സാമി പോലും ഇങ്ങനെ ചിന്തിച്ചു കാണില്ല
Chiken killing cristian bible belife nnttaa part aayiee keralathyill culuter aayiee... Not hindu belife💗💗💗💗💗💗
Chuslims also. Their culture is imitated by hindu fools without knowing the ultimate knowledge of hindu dharma🙏
ആത്മഷ്ടകം ജീവിതം എന്ത് എന്ന് മനസ്സിലാക്കാൻ ഉത്തകുന്നതാണോ
ഇതി൯െറ് മു൯ പാ൪ട്ടുകൾ എവിടെ?
vanavasakalath rama lakshmanan animalsine vettayadi adhine kazhichirunnu enn adhyathmika ramayanathil parayunnundallo
Athu ningalepolullavar matti yezuthapettathanu . Orikkalum pavam animals kollapedunnathu Universe accept chayilla
താൻ കഴിച്ചോളൂ...no problem.
രാമൻഎല്ലാ സുഖഭോഗങ്ങളും ത്യജിച്ച് 14 വർഷം കാട്ടിൽ ജീവിച്ചു... താൻ അതു ചെയ്യുമോ.... ചെയ്യണം....
അല്ലാതെ തനിക്ക് ആവശ്യമുള്ളത് മാത്രം എടുക്കരുത് ..
ചെയ്താൽ എല്ലാം ചെയ്യണം .
കോഴിനെ അല്ല കോഴിയെ
എൻ്റെ അമ്മായിയമ്മയെ പോലെ
ആയ കാലത്ത് എല്ലാ പേരും കാട്ടുവാസികളായിരുന്നു. വാല്മീകി അങ്ങനെ കർമം ഫലം കൊണ്ട് ആകും മഹർഷി ആയത്
അത്രയ്ക്ക് ബോധമേഉള്ളോ താങ്കൾക്ക്? രാമനാമത്തിന്റെ മഹിമ അറിയില്ലാത്തതിന്റെ കുഴപ്പമാണ് ഈ ചോദ്യം 🤭
അപ്പോ മൃഗങ്ങൾക്കും കർമം ഫലം ഫലിക്കും
ആത്മാക്കൾ മനുഷ്യനായും മൃഗമായും കൃമിയായും ജനിക്കും ഞാനപ്പാന വായിക്കൂ ഡൗട്ട് തീരും കർമ അനുസരിച്ചിരിക്കും
Evnna wata
വട്ട് തനിക്ക്
ഭാഷ കണ്ടപ്പോൾ സംസ്കാരം പിടി കിട്ടി
manushyare kollunnathinum rape cheyunnathinum papabharam ille anna
ഉണ്ടല്ലോ, ഇല്ലെന്ന് ആരെങ്കിലും പറഞ്ഞോ
Vasheyareyaatha.aaleynodu.utcha.samayathukeshakkottu.po.annu.paranchaal.ayaalangqna.vasheyareum🎉😂😢😮😅😊😊
ഇതല്ല കർമ്മ സിദ്ധാസം അcപ്പാൾ ശ്രീരാമനും യേശു ക്രിസ് വും പാവികൾ ആണ്
പടിഞ്ഞാർ തലവച്ചു കിടകൻ പാടില്ലേ
Padilla kizhakotakam aruth padinjatu thekotakam aruth vadakotu
ആവാം കിഴക്കോട്ടു അരുതേ പടിഞ്ഞാട്ട്
വേണെങ്കിൽ തെക്കോട്ടു
വേണ്ടാ വടക്കോട്ടു
മനുഷ്യൻ ഉണ്ടായ നാള് തൊട്ട് വെജിറ്റേറിയൻ ആരുന്നോ... അല്ലെ അല്ല....
ആചാരങ്ങൾ അനുഷ്ടാനങ്ങൾ ഒക്കെ ആഹാരത്തിന്റെ കൂടെ കൂട്ടി കുഴക്കല്ലേ...
വീണ്ടും ജനിച്ചാലും നോൺവെജിറ്റേറിയൻ തന്നെ കഴിച്ചു വീണ്ടും ജനിക്കണം
മനുഷ്യൻ പൂർണ്ണമായും സസ്യാഹാരിയാണ്, മാംസാഹാരികളായ മൃഗങ്ങളേപോലെ ദംഷ്ട്രകളോ, ദഹനേന്ദ്രിയ വ്യവസ്ഥയെ അല്ല മനുഷ്യന്,. ഇത് ആധുനികമെന്നു പറയുന്ന മെഡിക്കൽ സയൻസും പറയുന്നു. അഗ്നികണ്ടുപിടിച്ചശേഷം മാംസം പാകംചെയ്തുകഴിക്കാനാരംഭിച്ചതുമുതലാണ് മനുഷ്യൻ മിശ്രഭുക്കായത്. ഒരു പക്ഷേ സസ്യാഹാരത്തിൽ നിന്ന് കിട്ടുന്നതിലും കൂടുതൽ മാസാഹാരത്തിൽ നിന്നും കിട്ടുന്നതു മൂലം മനുഷ്യശരീരം ബലവും വലുപ്പവും കൂടുമെന്കിലും വളരെ പെട്ടെന്ന് രോഗാവസ്ഥയിലേക്കും വാർദ്ധക്യത്തിലേക്കും പെട്ടെന്നുള്ള മരണത്തിലേക്കൂംപോകുന്നു.
Mara mandan
തൻ്റെ പേര് ആരും ചോദിച്ചില്ല.
Swamiye ninakariyilla mandaa
Thanano😂😂😂
@AswathyJ-q6f vallatha jathikal
കോഴി മരിക്കേണ്ടത് അതിന്റെ കർമ്മ ഫലം ആണെങ്കിലോ അങ്ങനെയും ചിന്തിച്ചൂടെ
അതിന്റെ ആത്മാവിന് വേറൊരു ശരീരത്തിലേക്കുള്ള വഴി ഒരുക്കി കൊടുക്കുന്നേനും ചിന്തിച്ചാൽ അതും ശെരി അല്ലെ
പണ്ടുള്ള മഹായാഗങ്ങളിൽ 100, 1000, 10000 കണക്കിന് പശു, പോത് തുടങ്ങിയ മൃഗങ്ങളെ ബലി കൊടുക്കാറുണ്ടായിരുന്നു ...
Alfahm-ven-dillah
Kandittondo
ഇല്ലായിരുന്നു
ബലി അന്ന് ആ ജീവികൾക്ക് മോക്ഷ ദായകമാവാൻ ആയിരുന്നു... ഇന്ന് തിന്ന് തൂറാൻ ആണ്
അതിന് മഹായാഗങ്ങൾ ബലിപെരുന്നാൾ അല്ല.
Poda avanteyoru gervanam
@കപാലകുണ്ഡല barathathinde kshathra veeryam nasippichu anum pennum kettavarakiyathu vyshnavar anu buddande ahismsa kadamedutha avar baratheyare adimakal akki

🙏
🙏❤
🙏🙏🙏🙏