എൻെറ ചക്കര കുട്ടാ നീ ഒരു സുപ്പർ സംഭവം തന്നെ, എൻെറ ചക്കരക്ക് ഒരായിരം ഉമ്മ.👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💐💐💐💐💐💐💐💐💐💐💐💐💐💐❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഒത്തിരി പ്രാവശ്യം കേട്ടു. മതിയാക്കുന്നില്ല. സംഗീത സംവിധായകന്റെ കൂടെ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് പാട്ട് പാടുക. ഭാഗ്യം തന്നെ. ഈ പാട്ട് മോളുടെ ജീവിതത്തിലെ ഒരു നാഴികകല്ലാവും. എല്ലാ നന്മകളും നേരുന്നു. ചക്കരയുമ്മ .....
മുത്തേ ചക്കരവാവെ MJ സാറിന്റെ അനുഗ്രഹം വേണ്ടുവോളം കിട്ടി ടോപ് സിങ്ങറിൽ മേഗ്ന മോളില്ലാതെ പറ്റില്ല മോളുടെ പറ്റുള്ളപ്പോൾ ഒരു പ്രതേക എനെർജി യാണ് അതു കാണാൻ എല്ലാവിധ അനുഗ്രഹങ്ങേളും ഉണ്ടാവട്ടെ ചക്കരമോളെ ❤❤❤❤❤🌹🌹🌹🌹🌹🥰🥰🥰🥰🥰💕💕💕💕💥💥💥💥💥💥ummma
മോളു ഈ ടോപ്സിങ്ങർ പ്രോഗ്രാമിന്റെ അഭിമാനം ആണ് നാളത്തെ വാഗ്ദാനം എന്ന് പറയുന്നില്ല ഇപ്പോൾ തന്നെ മോളു ഒരുപാടു ഉയരങ്ങളിൽ എത്തിക്കഴിഞ്ഞു ♥️♥️♥️♥️♥️♥️ചക്കരയുമ്മ മോളു ♥️♥️♥️♥️
പകൽ മുഴുവൻ ഹിറ്റാച്ചിയുടെ ചൂടും പൊടിയും അടിച്ഛ് പണിയെടുക്കുന്നതിന്റെ എല്ലാ വിഷമങ്ങളും അലിഞ്ഞു ഇല്ലാതാകുന്നത് ഈ കുഞ്ഞുങ്ങളുടെ പാട്ടു കേൾക്കുമ്പോൾ ആണ് 😘😘😘😍😍😍😍😍
விளையாட்டு குழந்தையிடம் இவ்வளவு திறமையை கொண்டு அந்த இசை வாணியை தேவதை போல் பிறந்து வந்துள்ளார் என் தங்கமே செல்லமே வாழ்த்துக்கள் வாழ்க வளமுடன் பல்லாண்டுகள் கண்ணா என் லட்டு நீங்கள் உறங்கும் முன் ஒரு முறையாவது உன் முகத்தை பார்த்தாள் தான் என் கவலைகள் எல்லாம் மறந்து பறந்து போகும் ❤🤗🤗🤩🥰🥰🙌🙌🎶💐
உங்களுடைய அன்பும் அரவணைப்பும் ஜெய ஜி, நீங்கள் அன்பின் அடையாளம்....மேகுடு மகள் இசை கடவுளின் மகள்.... உங்கள் அனைவரின் அன்பு ஆசீர்வாதம் மேகுடு மகளுக்கு .... அன்பு மகளே....
ഇത്രെയും ആസ്വദിച്ചു ഈ പ്രായത്തിൽ പാടുന്ന കുട്ടിയെ കണ്ടിട്ടില്ല. Bubbles നോടൊപ്പം കളിക്കുമ്പോഴും പാട്ടിലുള്ള ആ concentration super. പറയാൻ വാക്കുകളില്ല, daily മോളുടെ ഒരു പാട്ടെങ്കിലും ഞാൻ കെട്ടിരിക്കും. മോൾക് വേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്കുന്നു ആയുരാരോഗ്യ സൗഖ്യത്തിനായി.
മേഘന മോളെ നീ സരസ്വതി ദേവിയുടെ പുനർജന്മമാണോ കുട്ടീ. നിന്നെ ഞാൻ നമിക്കുന്നു. എന്നെങ്കിലും ഒരിക്കൽ നിന്നെ നേരിട്ട് കാണാനുള്ള ഭാഗ്യം ഈ ആന്റിക്കുണ്ടാകുമോ ♥️♥️♥️♥️♥️♥️ഒരു പാടു സ്നേഹത്തോടെ, പ്രാർത്ഥനയോടെ ee മോൾക്ക് കണ്ണ് കിട്ടരുതേ 🙏🙏🙏🙏
Midulkee.. Midumidukkee. I like your innocent expressions/talks/actions same as your song Megnakutty...very lucky parents..may God Bless you abundantly molu...
Iam from Andrapradesh chittoor megna ninda program ellam nzan nokardundu valara ishtam undu ellam pattu wish u all tha best Advance happy new year 2023 to yours family and happy krismas
ഈ പാട്ട് ഇത്ര മധുരമായി ഈ മോൾ പാടിയപ്പോ ആണ് ഫീൽ ചെയ്തത്
.
.நல்ல குரல் .மதுரமும் இனிமையாயிருந்து.. மேக்னா குட்டிஸ்.சூப்பரோ சூப்பர்.
ஐயோடா மேக்னா பெரிய நல்ல பாடகர்கள்கூட பாடுற .அம்மாடி யோ சூப்பர். எல்லோருடன் அடிஒலி என்ன இரசமான பாட்டு
എന്റെ ചക്കരവാവേ പാട്ട് കേട്ടു...,...
ഒത്തിരി ഇഷ്ടം ♥♥♥♥♥♥
ചക്കരയുമ്മ.....
എന്റെ കുഞ്ഞിന് ഇനിയും നന്നായി പാടാൻ കഴിയട്ടെ.....🙏🙏🙏🙏🙏
❤️❤️👍
@@sujajagu4055 ❤️❤️❤️❤️😀😀👍👍👍
🙏🙏🙏🙏🙏🙏
l ഹണി എന്താ വിശേഷ o ആനിയമ്മ മാറിയോ ?
Mmm..
എൻെറ ചക്കര കുട്ടാ നീ ഒരു സുപ്പർ സംഭവം തന്നെ, എൻെറ ചക്കരക്ക് ഒരായിരം ഉമ്മ.👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💐💐💐💐💐💐💐💐💐💐💐💐💐💐❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പൊന്നുമോളെ നീ സംഗീതം ആസ്വതിക്കുന്ന ജനകോടികളുടെ സമ്പത്താണ്. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
ഈ കുട്ടീടെ എല്ലാ പാട്ടും കേട്ടത് കഴിഞ്ഞ 7 days കൊണ്ടാണ്...🔥🔥👌👌ഞാൻ ഇത്രേം കാലം എവിടെ ആർന്നു 🤦♂️
😀
അങ്ങനെ കഴിഞ്ഞ രണ്ടു മാസം മുന്നേ ഞാനും
Njanum ❤️❤️❤️
Kkkkkķkkkkkkkkkķkkkķkkkkkkkkkkkkkkkkkkkkkkkk
ഞാനും
ചക്കര മോളു. ഒരായിരം ഉമ്മ... ആരും ഈ പൊന്നുമോളെ കണ്ണ് വെക്കല്ലേ ട്ടോ. ഇനിയും ഒരുപാട് ഉയരങ്ങൾ കയറാൻ സർവേശ്വരൻ ചക്കരക്കുട്ടിയെ അനുഗ്രഹിക്കട്ടെ.
മേഘ്ടു ..... മോളേ ..... ഗാനത്തിന്റെ സംവിധായകനൊത്ത് മനോഹരമായി പാടി :---- ചക്കരക്കുട്ടീ .......... പുതു വർഷത്തിൽ :- ആശംസകൾ നേരുന്നു --..🥰🥰🥰🥰🥰🥰
ruophcm0
8800
on00000ihio0uijkmkllllllĺl0
@@sudhavijayan7924 ,
O k
എന്റെ ചക്കരേ ഒരു വാക്ക് കൊണ്ട് പറയാൻ പറ്റില്ല. മോളേ ഞാൻ ഒന്ന് എടുത്തോട്ടെ 😍😍😍😍😍
എന്താ ഭാവം,, expressions അപാരം... meghooooooo ചക്കരേ ❤️❤️❤️😘😘😘😘😘ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നുമെന്നും എന്നുമെന്നും വാവേ
ഒത്തിരി പ്രാവശ്യം കേട്ടു. മതിയാക്കുന്നില്ല. സംഗീത സംവിധായകന്റെ കൂടെ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് പാട്ട് പാടുക. ഭാഗ്യം തന്നെ. ഈ പാട്ട് മോളുടെ ജീവിതത്തിലെ ഒരു നാഴികകല്ലാവും. എല്ലാ നന്മകളും നേരുന്നു.
ചക്കരയുമ്മ .....
മേഘന പാട്ടിനെ നന്നയി പഠിക്കുന്നു. പ്രായത്തിൽ കവിഞ്ഞ മികവു വരുത്തുന്നു.മിടുമിടുക്കി. 🌹
ഈ കുട്ടി പാടുന്ന പാട്ട് എന്ത് രസാണ് കേട്ട് ഇരിക്കാൻ 😍
അത്ഭുത ബാലിക തന്നെ 😍😍
ആരും കണ്ണുവെക്കാതെ ഇരിക്കട്ടെ ഈ മോളെ 🥰🥰🥰🥰
എല്ലാ ടെൻഷൻ നും പോകും ഈ ഒരു പാട്ട് കേൾ്കുമ്പോൾ മേഗന കൂട്ടി സൂപ്പർ
മുത്തേ ചക്കരവാവെ MJ സാറിന്റെ അനുഗ്രഹം വേണ്ടുവോളം കിട്ടി ടോപ് സിങ്ങറിൽ മേഗ്ന മോളില്ലാതെ പറ്റില്ല മോളുടെ പറ്റുള്ളപ്പോൾ ഒരു പ്രതേക എനെർജി യാണ് അതു കാണാൻ എല്ലാവിധ അനുഗ്രഹങ്ങേളും ഉണ്ടാവട്ടെ ചക്കരമോളെ ❤❤❤❤❤🌹🌹🌹🌹🌹🥰🥰🥰🥰🥰💕💕💕💕💥💥💥💥💥💥ummma
ๆๆๆๆๆๆๆๆ
മേഘ്ന പാടിക്കഴിയുമ്പോൾ ഓരോ പാട്ടും കൂടുതൽ കൂടുതൽ മനോഹരമാവുന്നു. Her dedication 🙏🙏🙏
പോന്നമോൾക് ഉമ്മ
സത്യം 👍👍👍
@@Sudharma-dt5qh the
@@Արեգ-թ1փ wa AA bv
@@Sudharma-dt5qh the
മേഘനക്കുട്ടി ദൈവാനുഗ്രഹമുള്ള കുട്ടിയാണ്. ഈ കുഞ്ഞിന്റെ പാട്ട് എത്ര കേട്ടാലും മതിയാവില്ല.
പാട്ടുമുഴുവനായും ഇട്ടതിന് നന്ദി
സൂപ്പർ മേഘ്ന ... ഉമ്മ
മേഘ്ടു സുന്ദരികുട്ടീ.... ഉമ്മ
മേഘനക്കുട്ടിയുടെ കൂടെ ആ പാട്ടിന്റെ എല്ലാമെല്ലാമായ ജയചന്ദ്രൻ സാറും കൂടി പാടിയപ്പോൾ ഒന്നുകൂടി നന്നായി🙏🙏🙏🙏🙏🙏🙏🙏
പൊന്നു മോളെ പാട്ടു എത്ര കേട്ടാലും, പിന്നെയും കേൾക്കണം എന്നു തോന്നും, എന്തൊരു ഫീൽ, god bless you mol
കണ്ണും മനസ്സും നിറഞ്ഞു. ഈ കുഞ്ഞുങ്ങൾ എത്ര നിഷ്കളങ്കരാണല്ലേ.
സത്യം ഇവരെ കാണുന്നതും ഒരു ഭാഗ്യമാണ്.
Molu suppar song God bless you chakkara vaveeeee
@@aswathiambatukunnath9187 pl0
Great
Very good song 💐🙏💯
മേഘടുവി ൻ്റെ പാട്ട് സൂപ്പർ ചക്കര ഉമ്മ ചക്കരെ ദൈവം അനുഗ്രഹിക്കട്ടെ
♥️♥️♥️🌹
@@annemelawrence6381 òooooopppo9o9999
മോളു ... ദിവസം കേൾകാതെ വയ്യതായി ഇത്ര ഭംഗിയായി പാടുന്ന സുന്ദരി ! ആയുഷ്മാൻ ഭവഃ !🌹
ശരിക്കും 😘
Ys me too
Oru dhivasam polum megdoonte patt kelkathathillaa🥰🥰🥰🥰🥰
👍
@@minibabu7580 no AZ
ആയുസും, ആരോഗ്യവും ഈ മോൾക്ക് ഇശ്വരൻ കൊടുക്കട്ടെ
മോളേ... പറയാൻ വാക്കുകളില്ല. സൂപ്പറായീണ്.,,,നടക്കിലാന്നറിയാം എന്നാലും നിന്നെ കാണാൻ നല്ല ആഗ്രഹം ഉണ്ട്.
Hi
Enikm😊♥️
Hai
മോളു ഈ ടോപ്സിങ്ങർ പ്രോഗ്രാമിന്റെ അഭിമാനം ആണ് നാളത്തെ വാഗ്ദാനം എന്ന് പറയുന്നില്ല ഇപ്പോൾ തന്നെ മോളു ഒരുപാടു ഉയരങ്ങളിൽ എത്തിക്കഴിഞ്ഞു ♥️♥️♥️♥️♥️♥️ചക്കരയുമ്മ മോളു ♥️♥️♥️♥️
പാട്ടുകഴിഞ്ഞ് എളിയിലിരുന്നുള്ള ആ ചിരി എന്തു ക്യൂട്ടാണെടാ ചക്കരേ❤❤❤
ആയുസും, ആരോഗ്യവും, ഈശ്വരാനുഗ്രഹവും ഈ മോൾക്ക് ഉണ്ടാവട്ടെ.♥️😘🤗😘😘😘
megdu നീ എന്താണ് ശേരികും നീ ഒരു പ്രീതിഭാസം തന്നെ ബ്ലെസ് യു മോളെ 🙏🙏🙏🙏🙏👌💐💐
ഒരു ചിരിയോടെ സന്തോഷത്തോടെ മനസ്സ് നിറഞ്ഞു മോളേ. ദൈവം നീന്നെ അനുഗ്രഹിക്കട്ടെ
മേഘനകുട്ടിയെ കുറിച്ച് എല്ലാവരും എഴുതിയ കമന്റ് വായിച്ചപ്പോൾ ഉള്ള സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല, അത്രയും സന്തോഷം 🌹🌹🌹🌹
Sathym 🤩😍
Super, super, very very nice
പകൽ മുഴുവൻ ഹിറ്റാച്ചിയുടെ ചൂടും പൊടിയും അടിച്ഛ് പണിയെടുക്കുന്നതിന്റെ എല്ലാ വിഷമങ്ങളും അലിഞ്ഞു ഇല്ലാതാകുന്നത് ഈ കുഞ്ഞുങ്ങളുടെ പാട്ടു കേൾക്കുമ്പോൾ ആണ് 😘😘😘😍😍😍😍😍
ശരിക്കും 👍👍👍
p
മേഘന മോളുടെ പാട്ട് കേൾക്കാത്ത ദിവസം ഇല്ലാതായിയിരിക്കുന്നു. സൂപ്പർ മോളു...
Super molu👌👌👌 ശ്രേയ കുട്ടിയുടെ മറ്റൊരു പതിപ്പാണ് മോള്
എം ജെ നല്ല മനസ് താങ്കളെ പോലുള്ളവർ ഇളം തലമുറയ്ക്ക് നല്ല സപ്പോർട്ട് തന്നെ നന്ദി
Sho എന്തൊരു രസമാണ്. മോള് എന്തുനന്നായിട്ടാണ് പാടുന്നത് ദൈവാനുഗ്രഹം ഒരുപാടുള്ള കുട്ട്യാണ്. 🥰😍
കണ്ണു നനഞ്ഞ് പോയട പൊന്നെ നീ കാലുതോട്ട് അനുഗ്രഹം മെടിച്ചപ്പോൾ പൊന്നെ💕 ഗോഡ് ഇസ് always with you. 💕💕💕💕💕💕💕💕💕💕🙏🙏
ഇവൾ 2021ലെ താരം തന്നെ 👍
പെണ്ണേ ...... സംഗതി അസാധ്യം. വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്ന മുത്ത് വാവ I Love you💋💋💋💋❤️❤️❤️❤️❤️🥰🥰🥰🥰
മോളൂൂൂ..... സർവ്വേശ്വരൻ ഞങ്ങൾക്കെല്ലാവർക്കും തന്ന മുത്താണ് നീീീ.......
സർവ്വേശ്വരന്റ അനുഗ്രഹം എപ്പോഴുമെപ്പോഴും മോളുട്ടിയ്ക്കുണ്ടായിരിക്കട്ടെ.❣️🙏
സൂപ്പർ മോളു
പൊന്നുപോലൊരു പാട്ടും മുത്തുമണി പോലൊരു മോളും
മേഹ്‌ന മോളൂസേ....... പാട്ടും അതിനൊത്ത ആ ആക്ടിങ്ങും ഇഷ്ടം......... ( ഫിംഗർ മൂവിങ്... ഗുഡ്...)
விளையாட்டு குழந்தையிடம் இவ்வளவு திறமையை கொண்டு அந்த இசை வாணியை தேவதை போல் பிறந்து வந்துள்ளார் என் தங்கமே செல்லமே வாழ்த்துக்கள் வாழ்க வளமுடன் பல்லாண்டுகள் கண்ணா என் லட்டு நீங்கள் உறங்கும் முன் ஒரு முறையாவது உன் முகத்தை பார்த்தாள் தான் என் கவலைகள் எல்லாம் மறந்து பறந்து போகும் ❤🤗🤗🤩🥰🥰🙌🙌🎶💐
ദുഃഖങ്ങൾ മറക്കാനുള്ള ഒരു ആരുന്നാണ് മേഘണകുട്ടിയുട പാട്ടുകൾ........ തുടരേട്ടെ വാനോളം... സന്തോഷം മോളെ
അത്രേം ദുഃഖം ഉണ്ടോ😀
@@888------t😅
Original നെ വെല്ലുന്നു ഈ ആലാപനം ❤❤❤❤❤❤❤❤❤❤❣️❣️❣️❣️❣️🙏
உங்களுடைய அன்பும் அரவணைப்பும் ஜெய ஜி, நீங்கள் அன்பின் அடையாளம்....மேகுடு மகள் இசை கடவுளின் மகள்.... உங்கள் அனைவரின் அன்பு ஆசீர்வாதம் மேகுடு மகளுக்கு .... அன்பு மகளே....
ഭാഗ്യമുള്ള അച്ഛനും അമ്മയും. 🙏
❤❤❤❤
In
❤️Meghna chellakuttieeeeeeeeeeee🥰 ❤️ love u da thangam 😘😘😘😘😘😘😘😘😘😘😘😘❤️
Love from chennai
ഈ കുഞ്ഞു മണിയെ സമ്മതിച്ചിരിക്കുന്നു
എന്തൊരു ശബ്ദ മാധുര്യം! മോളെ സമ്മതിച്ചു ദൈവാനുഗ്രഹം
സീസൺ 3 തുടങ്ങിയപ്പോൾ മേഘ്നക്കുട്ടിയെ miss ചെയ്യുന്നു. മേഘ്നയെപോലെ ഒരു സീസണിലും ആരും ഇല്ല. ❤❤❤
റെഡ് കളർ ഡ്രസ്സ് മോളുട്ടിക് എന്ത് ഭംഗി അറിയോ സൂപ്പർ
ഒന്നും പറയാൻ ഇല്ല മോളൂ. സരസ്വതി കാടാക്ഷം നിറയെ കിട്ടിയ മോൾ. എന്നും ഇങ്ങനെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏. Love you dear 🤗🤗🤗🤗
எந்நாளும் மகிழ்ந்து பாடி எல்லாரையுயம் மகிழ்விக்கும் உன்னை கடவுள் ஆசீர்வதிப்பாராக மேக்னாகுட்டி.
சிறு பிராயத்திலே என்ன உச்சரிப்பு அபாரம் .சூப்பர்
പെണ്ണെ......സൂപ്പർ ആയി പാടി....
എന്റെ സുന്ദരിക്കുട്ടി..... എന്താ.ആക്ഷൻ .. ചക്കരേ ♥️ ഉമ്മ ഉമ്മ
എത്ര കേട്ടാലും മതിയാവില്ല
What a Clarity in singing.....special appreciation for Megna
Prayam avide nilkkattey original vellunnanna aswathanam molukkutty thanney Top Siñger👍👍👍👍👍
അയ്യോ പാവം കുഞ്ഞ് അവസാനം sir ൻ്റെ കാല് പിടിച്ചപ്പോൾ കണ്ണ് നിറഞ്ഞു.
👍
Yes. മിടുക്കി 😘😘😘😘
മോളെ ഭയങ്കര ഇഷ്ടം നേരിൽ കണ്ടാൽ കെട്ടിപിടിച്ചു ഉമ്മ കൊടുക്കണം ❤️❤️❤️
No words.. ❤❤❤❤❤❤കണ്ണ് തട്ടാതിരിക്കട്ടെ 🌹🌹
❤️❤️❤️
ഈ കുട്ടി നമ്മുടെ കണ്ണ് നിറയ്ക്കും
മുത്തേ... എന്റെ സങ്കടം എല്ലാം എന്റെ മോളുടെ പാട്ടിലൂടെ തീർന്നു
അതിമനോഹരം അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
എന്റെ വമ്പത്തി..... നിന്നേ എങ്ങനെ ഞാൻ ഉമ്മ വയ്ക്കാതെ വിടും പൊന്നേ 🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰😘😘😘
മോൾടെ ഓരോ പാട്ടും എത്ര തവണ കേട്ടു എന്ന് കണക്കില്ല
മോൾടെ ഓരോ expression ഉം എത്ര മനോഹരം....Baby Superstar Meghnakutty❤
പൂർവ്വ ജൻമ സുകൃതം... സന്തോഷായി..... വളരുന്തോറും വളരട്ടെയീ സംഗീതം.... ഈശ്വരകൃപ എന്നും മേഘ്ഡുവോടൊപ്പം ഉണ്ടാകട്ടെ.
ദെെവത്തിന്റേഅനുഗ്രഹ०കിട്ടിയിണ്ട്. മേഘ്നമോൾക്ക്. ഇനിയു०കിട്ടട്ടെമോൾക്ക്👌👌👌👌👌💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
ഇത്രെയും ആസ്വദിച്ചു ഈ പ്രായത്തിൽ പാടുന്ന കുട്ടിയെ കണ്ടിട്ടില്ല. Bubbles നോടൊപ്പം കളിക്കുമ്പോഴും പാട്ടിലുള്ള ആ concentration super. പറയാൻ വാക്കുകളില്ല, daily മോളുടെ ഒരു പാട്ടെങ്കിലും ഞാൻ കെട്ടിരിക്കും. മോൾക് വേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്കുന്നു ആയുരാരോഗ്യ സൗഖ്യത്തിനായി.
Good Very very good performance ❤❤❤❤❤ ❤❤❤❤❤E daKu Edaku kanunnuuu👍🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️
കുട്ടാ എത്ര കേട്ടിട്ടും മതിയാകുന്നില്ല.മോളുടെ ഒരോ പാട്ടും കേട്ട് എത്ര സുഖമാണ് തരുന്നത്.
എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️❤️ഐ ലവ് യൂ 🌹മൈ ഡിയർ ബേബി 🥰🥰🥰🥰
Meghdu 😘😘😘🥰🥰🥰
Nthu feel aayita padiye ponnee😘😘😘nkum kananam megdune😌😌😘😘😘😘😘😘
മോളുനെ ഒന്ന് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് 🥰🥰🥰🥰
എത്ര കണ്ടാലും മതിയാവില്ല...
സൂപ്പർ ഫൈൻ സോങ് mj sir padith molu 👍🌹❤🌹❤🌹❤👌
ഈ കുട്ടി ചെറിയ അത്ഭുതം അല്ല..വലിയ അത്ഭുതം ആണ്..ananya ചെറുതായി പോലെ..എവിടെ ഇത്തരം സൃഷ്ടികൾ ❤❤❤❤❤❤
She is no ordinary girl. She is a blessed child. May be a reincarnation of a great musician.
Hai endha കഥ ഇതു....ഒടിയനെയും തോട്ടുവോ🤣?സൂപ്പർ treat for new year....thank you മേഘ്ന കുട്ടി
But if kk k ൻ ൻഹൻൻർൻർർൻഹഹഹഹൻൻ്റഹൻഹഹഹ്വഹഹഹഹഹൻഹഹ്യഹ്യൻൻഹ്യഹൻഹ്യഹൻ്റൻൻർഹർൻൻർൻൻർർൻർർഹർൻൻർഹർഹർൻൻർൻഹർഹഹൻഹർഹൻർൻഹൻൻൻഹഹർർഹർഹ്യഹ്യഹഹ്യഹ്യൻഹ്യഹഹ്യഹൻഹഹ്യഹ്യഹഹ റീ
Good ambiance and wonderful vision created.... ❤❤❤❤❤
ചക്കര മോളു....... 😍😍😍👌👌😍😍😍പറയാൻ വാക്കുകളില്ല.... 🙏🙏🙏🙏🙏
കേട്ടാലും കേട്ടാലും മതി വരില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി
കുഞ്ഞൂസേ... & എം. ജെ sir എന്താ രസം....കേൾക്കാൻ ❤❤❤❤❤❤❤
Mole ദൈവം അനുഗ്രഹിക്കട്ടെ
I am Tamil. I heard the song so many times. Very good. God bless you megna kutti
Kerala's baby super star Meghana mol.😘😘😘
Yes Meghana kutty is soo cute and nice looking personally and amazing singer God always bless you dear.
Moloottykku Ella nanmakakum nerunnu 🙏🙏🙏🙏🙏❤️❤️❤️❤️❤️😘😘😘😘😘😘😘
Great singer .She doesn't even get distracted with the simple fun of the bubbles which she likes .Her power of concentration is the best
Moluuu, നിൻ്റെ പാട്ടില്ലതെ ഒരു ദിനവും ഇല്ല ഇപ്പൊൾ. God bless 💖
ചക്കരടെ പാട്ട് ഒരുപാട് എനിക്ക് ഇഷ്ടമാണ്♥️♥️♥️🌹🌹🌹😍😍😍സുന്ദരിയാണ് പാട്ട് പോലെത്തന്നെ സുന്ദരിയാണ്😘😘
മേഘന മോളെ നീ സരസ്വതി ദേവിയുടെ പുനർജന്മമാണോ കുട്ടീ. നിന്നെ ഞാൻ നമിക്കുന്നു. എന്നെങ്കിലും ഒരിക്കൽ നിന്നെ നേരിട്ട് കാണാനുള്ള ഭാഗ്യം ഈ ആന്റിക്കുണ്ടാകുമോ ♥️♥️♥️♥️♥️♥️ഒരു പാടു സ്നേഹത്തോടെ, പ്രാർത്ഥനയോടെ ee മോൾക്ക് കണ്ണ് കിട്ടരുതേ 🙏🙏🙏🙏
M pt
എന്റേയും പ്രാർത്ഥന അത് തന്നേയാ😘
I’m sorry
kķ
Super Meghdu... Chundarikkuttee... ❤❤😘🥰😍😘
Midulkee..
Midumidukkee.
I like your innocent expressions/talks/actions same as your song Megnakutty...very lucky parents..may God Bless you abundantly molu...
Hi Cute Meghna Beautifull
Song and very nicely sung
God bless U
Iam from Andrapradesh chittoor megna ninda program ellam nzan nokardundu valara ishtam undu ellam pattu wish u all tha best Advance happy new year 2023 to yours family and happy krismas
Ee. Pasttu. Eappoll. Keattaslum. Karachilu. Varum. Ente. Mon. Avante. Mole. Urakkunna. Ormakall. Ullathukonndaannu. Very. Nice. Song.
നമ്മുടെ മുത്താ 💋💋💋
പൊന്നു മോളെ God bles you