എന്റെ ഉപ്പയും ഇത് പോലെ തന്നെ 😢ആയിരുന്നു ജീവനായിരുന്നു ഉപ്പാക്ക് നമ്മൾ പെണ്ണ് മക്കൾ നാലുപേരും താഴെ പായ വിരിച്ചു നമ്മളെ കിടത്തും നമ്മൾ ഉറങ്ങി കഴിഞ്ഞാൽ ഉപ്പ ഒന്നും കൂടി ടോർച് അടിച്ചു നോക്കിയതിന് ശേഷം മാത്രം ഉപ്പ ഉറങ്ങു 🤲🏻ഇന്ന് നമ്മുടെ പൊന്നുപ്പ സ്വർഗത്തിൽ നിന്ന് നമ്മളെ കാണുന്നുണ്ടാവും 😢
ഇക്കാടെ സോങ് നു mind നെ ബ്രേക്ക് ചെയ്ത് നിർത്താൻ ഉള്ള ഒരു പ്രത്യേക ഫീൽ ഉണ്ട്......... Sad ആണേലും happy ആണേലും എല്ലാം..... എന്റെ fav singer........❤കാണാൻ ആഗ്രഹം und
ഞാനും ഉപ്പാന്റെ കുട്ടി ആയിരുന്നു ഉപ്പാക് ഞാനും പൊന്നായിരുന്നു ഇന്ന് ഈ ലോകത്ത് ഇല്ല വിട പറഞ്ഞിട്ട് 7വർഷം എപ്പോഴും ഓർക്കുമ്പോൾ കണ്ണ് നിറയും റബ്ബേ എല്ലാ മാതാ പിതാക്കൾക്കും ആയുസ്സ് കൊടുക്കണേ ആരോഗ്യം വും 🤲🤲🤲🤲
ബാപ്പയും മകളുള്ള ആ സ്നേഹ ബന്ധം കൊൾക്കുമ്പോൾ സന്തോശവും ഉണ്ട് എന്നാൽ സങ്കടവും ഉണ്ട് എനിക്ക് ബാപ്പ ഇല്ല എനിക്ക് രണ്ടര വയസായപ്പോഴാണ് എന്റെ ഉപ്പ മരണപ്പെട്ടത് പിതാവിന്റ സ്നേഹം എന്തെന്ന് എനിക്ക് അറിയില്ല ചെല സമയങ്ങളിൽ കരയാറുണ്ട് പെൺ മക്കൾ ഉള്ള ബാപ്പമാർക്ക് ദീർഗായുസും ആഫിയത്തും ആരോഗ്യവും കൊടുക്കണെനാഥാ...💕♥️😥😥🤲🏻🤲🏻🤲🏻
എന്റെ teenage പ്രായത്തിൽ എനിക്ക് ഇയാളോട് ഒരു ഇഷ്ട്ടം ഒക്കെ തോന്നിയിരുന്നു പിന്നീട് പക്വത വന്നപ്പോൾ എനിക്ക് ഇവരെ പോലുള്ള ആൽബം സോങ്‌സ് കാരോട് എന്തോ ഒരു വെറുപ്പ് തോന്നി തുടങ്ങി.. പക്ഷെ ഈ മനുഷ്യനോട് ഇപ്പൊ ഒരു ബഹുമാനം ഒക്കെ തോന്നുന്നു. കാരണം ഈ മോളെ ആ രീതിയിൽ ആണ് കെയർ ചെയ്യുന്നത്
കുട്ടികൾക്ക് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബി, maths ഖുർആൻ, മദ്രസ തുടങ്ങിയ വിഷയങ്ങൾ ബേസിക്ക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഒമ്പത്, ഏഴ്, നാല്, ഏഴ്, ആറ്, പൂജ്യം, ഒന്ന്, പൂജ്യം രണ്ട്, ഒമ്പത്,
Ente uppayum angane paranju 2 days munne enikk back pain aayirunnu athu kanditt uppa paraya aa aa vallya kutti aakaan aanennu pitte dhivasam periods aayi enikku 😊❤
സലീംകനെയും ഹന്ന മോളെയും ഇഷ്ടം ഉള്ളവർ ലൈക് 🥰
സലിം ഇക്കയുടെ മാലാഖ കുട്ടിയാണ് ഹന്ന മോൾ അത് എന്നും നില നിർത്തി കൊടുക്കട്ടെ അള്ളാഹു 🤲🏻🤲🏻👍🏻👍🏻🥰🥰❤️❤️
എല്ലാ ആൽബം സോങും കാണാറുണ്ട് പക്ഷെ ഇതു പോലൊരു ഗായകൻ സലീംക്ക മാത്രം❤️
എന്റെ ടീനേജ് പ്രായത്തിൽ CD യിൽ ആൽബം സോങ് കാണുമ്പോൾ പ്രേമം തോന്നിയ singer സലീംക്ക ❤️
Ntem😂
enikkum 😂
Rrdddxxxccc. Cdd
Enik voice ishtam 😊
❤
മീനാക്ഷി എല്ലാ മേഖലകളിലും ഉള്ള ജനങ്ങളെ ബന്ധപ്പെടുന്നു. അതിനേറേ അഭിനന്ദനങ്ങൾ.
ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി നീയാണ് മോളെ ❤
നിങ്ങടെ വീട് എന്നും സ്വർഗ്ഗമാകട്ടെ 🥰🥰🥰🥰🥰🥰
മാഷാ അല്ലാഹ് എനിക്ക് ഇഷ്ടമുള്ള സലീംക്കയും hanna മോളും 🤍🤍🤍🤍
എന്റെ ഉപ്പയും ഇത് പോലെ തന്നെ 😢ആയിരുന്നു ജീവനായിരുന്നു ഉപ്പാക്ക് നമ്മൾ പെണ്ണ് മക്കൾ നാലുപേരും താഴെ പായ വിരിച്ചു നമ്മളെ കിടത്തും നമ്മൾ ഉറങ്ങി കഴിഞ്ഞാൽ ഉപ്പ ഒന്നും കൂടി ടോർച് അടിച്ചു നോക്കിയതിന് ശേഷം മാത്രം ഉപ്പ ഉറങ്ങു 🤲🏻ഇന്ന് നമ്മുടെ പൊന്നുപ്പ സ്വർഗത്തിൽ നിന്ന് നമ്മളെ കാണുന്നുണ്ടാവും 😢
😭😭
😢😢😢
😢
Thuru thuru നാലെണ്ണം..
പായ വിരിച്ച് അടുത്തത്തിനുള്ള ശ്രമത്തിൽ😂
ഇക്കാടെ സോങ് നു mind നെ ബ്രേക്ക് ചെയ്ത് നിർത്താൻ ഉള്ള ഒരു പ്രത്യേക ഫീൽ ഉണ്ട്......... Sad ആണേലും happy ആണേലും എല്ലാം..... എന്റെ fav singer........❤കാണാൻ ആഗ്രഹം und
Sathyam ❤
സലീം ഇക്ക ഷാഫി കൊല്ലം അവർ ഉണ്ടാക്കിയ ഓളം വേറെ ലെവൽ ആയിരുന്നു 90s
സലീംക്ക hannamol ഇഷ്ടം❤️❤️❤️
സലീംഇക്കാക്കും മാലാഖ കുട്ടിയ്ക്കും അള്ളാഹു ദീർഘായുസ് നൽകട്ടെ
ഇത്രയും ആത്മാർത്ഥമായി പഴയ പ്രണയത്തെക്കുറിച്ചു പറയുമ്പോ ഭാര്യമാരുടെ മാനസികാവസ്ഥ എന്തായിരിക്കും അതും പഴയ പ്രണയിനിയെ ഇപ്പോഴും ഇടക്ക് കാണുകയും ചെയ്യുന്നു
എന്ത് തോന്നാൻ അവരുടെ ലൈഫ് വളരെ നല്ലത് പോലെ പോകുന്നു ആ മനസ്സിൽ കള്ളം ഇല്ലാത്ത ആൾ അല്ലെ..
സലീംക്കയും നമ്മുടെ മാലാഖ ഹാന്നമോളും 😍😍😍😍
ഹന്ന മോൾ ഇഷ്ടം ❤️
ഞാൻ ബസ്സിൽ ഇരുന്നു മിക്കവാറും കേൾക്കുന്ന സോങ്സ് ഈ പുള്ളിയുടേതാണ് . "തൊട്ടടുത്ത് നീ ഇല്ല അതിലൊട്ടും പരിഭവവുമില്ല" എനിക്കു നല്ല ഇഷ്ടമാണ് ഈ പാട്ട് ❤
പ്രിയമുള്ളവനും മോളും 💞💞💞
ഞാനും ഉപ്പാന്റെ കുട്ടി ആയിരുന്നു 🥰miss uuu ഉപ്പ ഉപ്പ ഞങ്ങളെ വിട്ട് പോയിട്ട് 4വർഷം ആയി 😰🤲
Ende uppa marichit 5 masam😢
സലിം ഇക്കയുടെ ഒരു പാട് ആൽബം പാട്ടുകൾ കേട്ടിട്ടുണ്ട്.👍🏻👍🏻
സലീംക്കയും മാലാഖമോളും ❤️🤲
Deergayuss nalkatte uppakkum molkum ❤ ente mkklum ingne thanneya avrde uppachinodum ❤
🎉🎉❤❤❤ഈ ഇക്കാടെ പ്രണയം സ്റ്റോറി കേട്ടപ്പോൾ വല്ലാത്ത ഫീൽ ആയി പോയി 😢.... 🤔🤔കല്യാണം പിന്നെ എന്താ കഴിച്ചില്ല
😂
❤❤❤️❤️👌മാഷാ അല്ലാഹ് മാലാഖയും ഉപ്പയും ❤❤🎉🎉😍👌🥰🥰👍💝💝🫶💞💞💞🤲🤲
Padachone mmale Hannakuttiiii saleemkante chakkara kutti❤❤❤❤❤❤upachikum Hannamolkum Allahu dheergayuss nalkatte 🤲🏻🤲🏻🤲🏻
ഹനാമോൾക്ക് ഇപ്പോൾ എത്ര വയസു ആയി.. സലിം... പൊന്നുമോളെ ദൈവം അനുഗ്രഹിക്കട്ടെ.. ഉമ്മ... ❤️❤️
Evide poyalum avarude Aa irutham❤
സത്യം ❤അച്ഛൻ❤....😢
ഈ ഇന്റർവ്യൂ ആ പഴയ പ്രണയം ഓർമ്മിച്ചു,,, 2010-2018
സമൂഹത്തിന് മാതൃക കൂടി കാട്ടി പെൺകുട്ടികളെ ഈ സമയം കൂടുതൽ ചേർത്ത് പിടിക്കാ വേണ്ടത് അകറ്റുകയല്ല എന്നത് കുടുംബം മൊത്തം ആ ഒരു സ്നേഹം കാട്ടി❤❤❤❤
Pandende kalabinde kolail eppolum chari irunnole E song supr
Yd album song
Album neme pls
Saleemkka ♥️🔥maalagamuthe ♥️😘
എന്റെ വാപ്പ എന്നെ വിട്ടുപോയിട്ട് 10 വർഷം കഴിഞ്ഞു, എന്റെ വാപ്പ എന്നും എന്റെ ജീവനാണ് 😭
🤲🏾😔
ഞാനും ഉപ്പാന്റെ കുട്ടി ആയിരുന്നു ഉപ്പാക് ഞാനും പൊന്നായിരുന്നു
ഇന്ന് ഈ ലോകത്ത് ഇല്ല വിട പറഞ്ഞിട്ട് 7വർഷം എപ്പോഴും ഓർക്കുമ്പോൾ കണ്ണ് നിറയും റബ്ബേ എല്ലാ മാതാ പിതാക്കൾക്കും ആയുസ്സ് കൊടുക്കണേ ആരോഗ്യം വും 🤲🤲🤲🤲
ബാപ്പയും മകളുള്ള ആ സ്നേഹ ബന്ധം കൊൾക്കുമ്പോൾ സന്തോശവും ഉണ്ട് എന്നാൽ സങ്കടവും ഉണ്ട് എനിക്ക് ബാപ്പ ഇല്ല എനിക്ക് രണ്ടര വയസായപ്പോഴാണ് എന്റെ ഉപ്പ മരണപ്പെട്ടത് പിതാവിന്റ സ്നേഹം എന്തെന്ന് എനിക്ക് അറിയില്ല ചെല സമയങ്ങളിൽ കരയാറുണ്ട് പെൺ മക്കൾ ഉള്ള ബാപ്പമാർക്ക് ദീർഗായുസും ആഫിയത്തും ആരോഗ്യവും കൊടുക്കണെനാഥാ...💕♥️😥😥🤲🏻🤲🏻🤲🏻
Aameen
എന്റെ teenage പ്രായത്തിൽ എനിക്ക് ഇയാളോട് ഒരു ഇഷ്ട്ടം ഒക്കെ തോന്നിയിരുന്നു പിന്നീട് പക്വത വന്നപ്പോൾ എനിക്ക് ഇവരെ പോലുള്ള ആൽബം സോങ്‌സ് കാരോട് എന്തോ ഒരു വെറുപ്പ് തോന്നി തുടങ്ങി.. പക്ഷെ ഈ മനുഷ്യനോട് ഇപ്പൊ ഒരു ബഹുമാനം ഒക്കെ തോന്നുന്നു. കാരണം ഈ മോളെ ആ രീതിയിൽ ആണ് കെയർ ചെയ്യുന്നത്
എല്ലാം പറയുമ്പോഴും ഇക്കാന്റെ ഉള്ളിൽ ഒരു വേദന ഉണ്ട് ☺️അല്ലേ
Saleemka❤️
Hannamol😘😘😘😘
ഹന്ന മോൾ😘😘
ന്റെ ഇക്ക ❤❤
Endoru simblanu ee salimka .❤❤
പെൺമക്കളാണ് വീടിൻ്റെ വെളിച്ചം
മാലാഖ ഹാന്നാമോൾ 💚❤️🖤
ഹന്ന കുട്ടി❤😍
A big salute for a father 😊😊😊😊 as a singer lv ur voice ❤❤❤
😊😊😊😊❤❤❤❤
D😂😂❤❤
God bless you 🙏🙏🙏❤❤❤❤
Saleemka isttam love you too ❤so much so much 😘💋
Nice anchor
ആ voice 🔥
Hannamol are well🎉
പെണ്ണ് കെട്ടിയാൽ എല്ലാവരും.... നുണപറയും.... സല്ലിംക്ക സൂപ്പർ❤❤❤❤
മാഷാഅല്ലാഹ് 💞
Anchor super ❤
Aadyathe pranayam athaarkum orikalum marakan kazhiyulla jeevithathil endhokke anubavkendi vannalum anubhavam sakshi😢
Kakkoooo ❤❤❤
Last bhagam paranjathu. 100%correctanu saleem paranjathu .....
പണ്ടന്റെ ഖബിന്റെ കൊലയിൽ എപ്പോഴും ഈ song ഞൻ കുറെ നോക്കി ഇട്ടുന്നില്ല അത് എന്താണ് album ആ song..
ഞാൻ. Karanju. പോയീ. എന്റെ. ഉപ്പ. ഇങ്ങനെ. ആയിരുന്നു
Saleem kante lover ithi comment ititundo nn oru samshayam...
Aa enikum thonni
Athentha
Id??@@podimol8779
Nigaluda life story cenima akkanam
മാലാഖ കുട്ടി ഹന്ന മോൾ
അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲🤲🤲പൊന്നു മോൾ 🩷🩷🩷🩷🩷
സലീം ഇക്കാ ❤️
സലീം എന്ന വെക്തി എന്തൊരു പാവം ആണ്
സംഭവം ആണ് 🔥
Boss Lover 💚❤️🖤
Hanna മോളെ ഇഷ്ടം ❤️🥰
Ettante bhagyam aanu mol
Enikum ente uppane orupad ishttanu pakshe 15 varsham kazhinju uppanane kandditt ini kansn kazhiyumo ennu ariyilla😭😭😭😭
അതെന്താ
കുട്ടികൾക്ക്
ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബി, maths ഖുർആൻ, മദ്രസ തുടങ്ങിയ വിഷയങ്ങൾ ബേസിക്ക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട്
ഒമ്പത്, ഏഴ്, നാല്, ഏഴ്, ആറ്, പൂജ്യം, ഒന്ന്, പൂജ്യം രണ്ട്, ഒമ്പത്,
ലാസ്റ്റ് പാടിയ സോങ് ഏതാ ഇക്ക കൊറേ സെർച്ച് ചെയ്ത് കിട്ടീല 💔😢 ആർകെങ്കിലും അറിയോ ഗൂയ്‌സ്
New ആണ് റിലീസ് ആയിട്ടില്ല...
@salamishalmhal1697 ok👍🏻
ഹായ് anna മോൾ. One day you will say, my father is🙏great.❤
സ്നേഹത്തോടെ എന്നും
Mashallah
സലീംക്ക എന്റെ ഇഷ്ട്ടമുള്ള സിങ്ങർ ❤❤❤❤
Avar e interview kandal😊
ഏതൊരു ബാപ്പാക്കും മക്കൾ ഒരു രാജകുമാരിയാണ്
Hanna mole intervew eppo indekilum kaanan enik ishttamanu saleemkka ente fan
Saleemkka hannamol❤❤❤
മോൾക് ഒരു കുറവും ഇല്ല അവളുടെ പല്ല് നല്ലതാക്കിയാൽ മതി അവൾ ജീവിവികട്ടെ അടിച്ചു പൊളിച്ചു
മാലാഖ ഇഷ്ട്ടം 💞
Saleemkka njammale hero 🔥❤️ Hannamol njangale Malagha 😘🥰
Aaroke vannalum poyalum ingalonnum manasinn povulla saleemka...
തല മറക്കണം മോളൂ വലിയ കുട്ടിയായില്ലേ
വലിയ കുട്ടിയാകുമ്പോ തല മറച്ചില്ലെങ്കിൽ എന്താ കുഴപ്പം🙄
ഹന്ന ഇഷ്ട്ടം... സന.. പെൺകുട്ടി അല്ലെ... അവളെ.. പറയുന്നേ
Really 🤍👏🏻..big father ❤️🔥...
Ente per Hanna Ennan
Hanna mol😍❤️
Sk❤
സലിം ഇക്ക എത്ര കുട്ടികൾ ഉണ്ട് വെറുതെ ഒന്ന് അറിയാൻ വേണ്ടി ചോദിച്ചതാ ഒന്നും വിചാരിക്കല്ലേ ഇക്ക മോളെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടം ആണ്
3
വയസ്സരീച്ചെങ്കിൽ തട്ടം തലയിൽ ഇടാൻ പറയ്
😘😘❤️❤️😍😍🥰🥰
Ente uppayum angane paranju 2 days munne enikk back pain aayirunnu athu kanditt uppa paraya aa aa vallya kutti aakaan aanennu pitte dhivasam periods aayi enikku 😊❤
❤❤❤❤❤uppa
❤😢
Ninhal sharikum സ്നേഹിക്കുന്നപ്പയാണെങ്കിൽ തലയിൽ തട്ടം ഇടാൻ പറഞ്ഞുടെ. അല്ലെങ്കിൽ പരലോകത്തു ച്ചവിട്ടിക്കൂട്ടും enna padipichillan parayum
🥰😘
🎉❤🎉🎉
❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥🥰🥰🥰🥰
🤲🤲🤲
❤
🤍🤍