എന്റെ അശ്രദ്ധ കൊണ്ട് ഒരു അബദ്ധം പറ്റി. കസ്റ്റമറുടെ അടുത്ത് നിന്ന് നല്ല പണി കിട്ടി. A Big Careless.

Поделиться
HTML-код
  • Опубликовано: 25 авг 2024

Комментарии • 900

  • @RasiyasCakeArt
    @RasiyasCakeArt  3 года назад +269

    Sorry to my non malayali subscribers...this video is about a time a customer who changed their order date but I didn't mention it in my calender and when they called on that day the cake wasn't ready... So they postponed it to the next day and when I got the cake ready they said they didn't want the cake anymore...this was a big mistake from my side and please be careful when u mark dates for your customers

    • @wins_WOLD..
      @wins_WOLD.. 3 года назад +5

      Itha ee caken ethreya price paranje

    • @LAXYOURDUDE
      @LAXYOURDUDE 3 года назад +3

      Ithaa number or instagram id tharoo.?Thrissuril ku cake delivery undo

    • @RasiyasCakeArt
      @RasiyasCakeArt  3 года назад +2

      @LAX YOUR DUDE njan Qatar IL an cake sale cheyyunnath.
      Nattil thrissure an.
      Today nattil pokaan for veccation.
      Nattil sale cheyyan plan cheythittilla.
      Thanks for ur interest 😍

    • @RasiyasCakeArt
      @RasiyasCakeArt  3 года назад +3

      Insta yil
      Rasiya's Cake art enn search cheythal mathy

    • @bisharasanuj8876
      @bisharasanuj8876 3 года назад +1

      Inni engilum order varumbol shrethikaa... Pinne paranitum kariyamillaaa

  • @heminfathi1813
    @heminfathi1813 3 года назад +265

    കേട്ടിട്ട് വല്ലാതെ വിഷമം ആയിപ്പോയി. ഒരു കേക്ക് ഉണ്ടാക്കാൻ എത്രത്തോളം effort എടുക്കുന്നുണ്ടെന്ന് നന്നായി അറിയാം. ഞാനും ഒരു ഹോം ബേക്കർ ആണ്

  • @enneariyumo
    @enneariyumo 3 года назад +499

    കേക്കിൻ്റെ ഭംഗി കണ്ട് വന്ന ഞാൻ

  • @famifanu6540
    @famifanu6540 3 года назад +419

    നിങ്ങളെ അടുത്തതു ഉള്ള തെറ്റ് നിങ്ങൾ ചൂടി കാട്ടി അത്‌ കൊണ്ട് ഇത് പ്രേശ്നമില്ല 🥰 ഞൻ ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കണ്ടത് അപ്പോൾ തന്നെ എന്നിക് ഇഷ്ട്ടായി ☺️☺️

  • @mullappomullappoo6040
    @mullappomullappoo6040 2 года назад +30

    കേക്ക് കാണാൻ നല്ല ഭംഗി ഉണ്ട്.
    സമയത്ത് കിട്ടാഞ്ഞപ്പോൾ അവർക്ക് വന്ന വിഷമം
    അവർ ഇങ്ങനെ തീർത്തത് ആവും
    അവർ ഒരുപാട് പ്രേതിക്ഷ യോടെ ആവില്ലേ ഓർഡർ ചെയ്തത്.
    അവർ വിളിച്ച ആളുകളുടെ മുന്നിൽ ആ ടൈമിൽ അവർ ഇത്തിരി നേരം എങ്കിലും വിഷമിച്ചു നിന്ന് കാണില്ലേ.
    അതാവും പിന്നെ കേക്ക് വേണ്ട എന്ന് പറയാതെ ഇങ്ങനെ ചെയ്തത്.

  • @giris3474
    @giris3474 3 года назад +50

    തുറന്നു പറഞ്ഞതിന് നന്ദി ഇനി ആർക്കും ഈ അശ്രദ്ധ ഉണ്ടാകാതിരിക്കട്ടെ

  • @sree3838
    @sree3838 2 года назад +1

    Actuly madam...ningal paraja pole thett ningde bagathu thanne anu....cake undakunathu nallom effort edthu thannenu....but oru partyk atrem pradeeshayumayakum order cheyya...apo athu last nimisham spil akunathum valare vishamam anu...iniyenkilum sradaporvam cheyyu.....cake nannytundtoo...,

  • @ajithaajithabiju5177
    @ajithaajithabiju5177 2 года назад +2

    ഞാൻ ആദ്യമായാണ് ചാനൽ കാണുന്നത്. നല്ല കേക്ക്,സാരമില്ല. ഇനിയും നല്ല തീം കേക്ക് കിട്ടാൻ പ്രാർത്ഥിക്കാം

  • @KukkusMedia
    @KukkusMedia 3 года назад +50

    ഞാൻ ആദ്യം ആയിട്ട് ആണ് ഈ ചാനൽ കാണുന്നത്., കേക്ക് കാണാൻ സൂപ്പർ ആണ്. അത് കണ്ട് നോക്കിയതാണ്. കേട്ടപ്പോ കുറച്ച് വിഷമം തോന്നി ...

  • @helensworldthrissur
    @helensworldthrissur 3 года назад +919

    😫😩😫😩മാസത്തില് ഒരു കേക്ക് എങ്കിലും ഓഡറ് കിട്ടണേ എന്ന് പ്രാർത്ഥിക്കുന്ന ഞാൻ.ഇത്ത യൂ ആർ വെരീ ലക്കീ 🥳🥳🥳

    • @sayiscreation
      @sayiscreation 3 года назад +29

      Enikum athu thanneya parayan ullath orannam kittiyal alhamdhulillaaa❤️

    • @cakenfreshbyshifananoushad1838
      @cakenfreshbyshifananoushad1838 3 года назад +11

      sathyam

    • @cakeoclockmanjeshwar
      @cakeoclockmanjeshwar 3 года назад +7

      😂😂😂

    • @sgafnabnoushad4615
      @sgafnabnoushad4615 3 года назад +6

      Yes

    • @RasiyasCakeArt
      @RasiyasCakeArt  3 года назад +131

      Hi dear.. Njan sale thudangiyit 7 years aayi.
      Starting IL enikkum angine തന്നെ aayirunnu.
      Pathukke pathukke an Keri vannath.
      In Sha allhhh..
      Ellam Shariyaakum..
      Thanks
      ☺️☺️

  • @KenzasworldBySafwana
    @KenzasworldBySafwana 2 года назад +2

    കേക്ക് അടിപൊളി 👍
    അവർ അത്രയും പ്രതീക്ഷയിൽ നല്ല പാർട്ടി ഒക്കെ ആക്കിയിട്ട് കേക്ക് കാത്തു നിക്കുമ്പോ കേക്ക് ആകിയിട്ടില്ല നാളെ അല്ലെ എന്ന് പറഞ്ഞു
    അതുപോലെ നിങ്ങൾ കേക്ക് ആക്കിയിട്ട് അവരെ വിളിച്ചപ്പോൾ എനി നമ്മൾക്കത് ആവശ്യമില്ല എന്ന് പറഞ്ഞുകൊണ്ട് അവരും നിങ്ങൾക് ചെറുതായിട് പണി തന്നു
    അത്രേയുള്ളു ഇവിടെ രണ്ടുപേരുടെയും പ്രതീക്ഷ നഷ്ടപ്പെട്ടു

  • @liyanashirink2351
    @liyanashirink2351 3 года назад +18

    Avar igane cheythade kond ine ithupole oru thette thatha yude aduth ninne undavilla ,💯
    Nigalum avarum thette cheythitund.
    Pashe nigale ariyathe aane, avar manapoorvam aane 😊

  • @naseema7074
    @naseema7074 3 года назад +117

    ഇങ്ങനൊരു സംഭവം ഉണ്ടാകുംപോഴെ അറിയൂ അതിന്റെ വേദന 😓😓. Cake കൊണ്ടുപോകാൻ വരുമ്പോൾ അത്‌ ആയില്ലെന്ന് പറയാനുള്ള ബുദ്ധിമുട്ട് 😢

  • @fazilarasheed7649
    @fazilarasheed7649 3 года назад +325

    ഞാൻ first time ആണ് റസിയ ന്റെ
    വീഡിയോ കാണുന്നത് വിഷമം തോന്നി subscraib ചെയ്തു

  • @kousalyaarivazhagan510
    @kousalyaarivazhagan510 3 года назад +49

    I had same like experience few months before. I got my order through phone call. Date and details has been said only on call but usually i ask customers to text date and cake wording through WhatsApp. In my mind date fixed was 25th.. 24th noon i baked only the base and the customer called to enquire whether the cake was ready. I was totally shuttered. Then had 2 hours time so quickly made frosting and gave it. After that i never book orders through only phone call

  • @fathimarashafatimarasha9900
    @fathimarashafatimarasha9900 3 года назад +42

    Party okk ready aakki cake kittadayoppp avare veshmam endayirikum??? Adin pakaram thannadayirikum

  • @ammukomban92
    @ammukomban92 3 года назад +29

    അവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.... ഞാൻ ആണെങ്കിലും ഇതൊക്കെ തന്നെ ചെയ്യൂ..... നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ അവരെന്തോ കുറ്റം ചെയ്തപോലെയാണ്.... അവർ എന്തുമാത്രം പ്രതീക്ഷിച്ചിട്ടുണ്ടാകും.... ലാസ്റ്റ് മിനുട്ടിൽ കേക്ക് റെഡി ആയില്ല എന്ന് പറഞ്ഞപ്പോൾ അവർക്കുണ്ടായ അത്ര ബുദ്ധിമുട്ട് നിങ്ങൾക്കുണ്ടായി കാണില്ല... (ഞങ്ങൾക്കും ഇങ്ങനെ ഒരു പണി കിട്ടിയിട്ടുണ്ട്... അനുഭവം കൊണ്ട് പറഞ്ഞതാ).....

    • @RasiyasCakeArt
      @RasiyasCakeArt  3 года назад +2

      Avare kuttappeduthiyillalloo..
      Ente mistake alle njan ivde paranjath.
      Home bakers onn shradikkan vendi video ittu എന്ന് മാത്രം

    • @ammukomban92
      @ammukomban92 3 года назад +6

      @@RasiyasCakeArt ok, ഞാനും കുറ്റപ്പെടുത്തി പറഞ്ഞതല്ല.... ഈ കഴിഞ്ഞ നവംബറിൽ മോന്റെ b'day ആയിരുന്നു... Ben10 തീമിൽ ഒരു കേക്ക് ഓർഡർ ചെയ്തിരുന്നു. കേക്ക് എടുക്കാൻ വേണ്ടി ചെന്നപ്പോൾ അത് റെഡി ആയിട്ടില്ല, അവർക്ക് ഒരു മരണത്തിനു പോകണമായിരുന്നു എന്ന് പറഞ്ഞു..അന്ന് മോന്റെ വിഷമം ഞങ്ങൾ കണ്ടതാ.... അതറിയാവുന്നത് കൊണ്ട് പറഞ്ഞതാ... 🙂🙂🙂🙂

  • @princu3796
    @princu3796 3 года назад +4

    New member ആണ് ഇത്ത
    ഇങ്ങനെ പറഞ്ഞു തരൻ മനസുണ്ടായതിനു thks

  • @anuvarghese5780
    @anuvarghese5780 3 года назад +59

    Beautiful cake Rasiya...

  • @Sana-wq9we
    @Sana-wq9we 3 года назад +36

    Mashaallah❤
    Uh have a good Character😍

  • @rnshabd7027
    @rnshabd7027 3 года назад +64

    Oru cake undakan ulla effort ariyunnavarke ithinte tension ariyollu... So.. Saralla.. Orupad nall orders kittatte 👍👍

  • @rakhimukesh3478
    @rakhimukesh3478 3 года назад +6

    Chechide sredha illaymakk oru panikitty...athond ini ithoru paadam aakum 👍oru business kondupokumbo athintethaya responsibility undavanam

  • @raijusmagickitchen5209
    @raijusmagickitchen5209 2 года назад +2

    എനിക്കും ഇതുപോലെ അശ്രദ്ധ ഉണ്ടാകാറുണ്ട്.... അതെ... കൂടുതൽ ശ്രദ്ധിക്കണം നമ്മൾ.. Customer is our treasure

  • @ponnicheriyan3608
    @ponnicheriyan3608 3 года назад +68

    Im also a homebaker i can understand ur feelings

  • @sameeramansoor3673
    @sameeramansoor3673 3 года назад +30

    Ningalude thett enthanennum idhupole ini aarkum varathirikkan vendi mattullavarodu share cheyyunnadum enik valare ishtamayi...I appreciate your good behaviour 😍☺️👌

  • @shanojbigottie8254
    @shanojbigottie8254 3 года назад +6

    സാരമില്ല... ഇനി മുതൽ ശ്രെദ്ധിച്ചാൽ മതി... ഞാൻ ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കാണുന്നത്.. ഒരുപാട് ഇഷ്ടമായി... ധൈര്യമായി മുന്നോട്ട് പോകു... All the best

  • @bernadettemel2053
    @bernadettemel2053 2 года назад +8

    You should keep 1 phone no exclusive for orders. Your cakes are lovely.

  • @RKlarder
    @RKlarder 2 года назад +2

    Full കേട്ടിരുന്നു. സാരമില്ല. ഇങ്ങനൊക്കെ ണ്ടാവും. ക്ഷമിച്ചേക്ക് 👍

  • @_triloka_
    @_triloka_ 3 года назад +10

    Don't worry dear ♥️

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 3 года назад +87

    ഇതുപോലെ ഒരു കസ്റ്റമേർ എനിക്കും കിട്ടി ഇന്നും ക്യാഷ് തന്നിട്ടില്ല ഫുഡ് കൊണ്ടുപോയി 🥰ഇത് മക്കൾക്കും അയൽക്കാർക്കും കിട്ടിയല്ലോ ഡിയർ ✌

  • @Rinusanamol
    @Rinusanamol 3 года назад +1

    അധ് ആരായാലും അങ്ങനെ ചെയ്യരുത് ഒരു കേക്ക് ഉണ്ടാക്കാൻ നമ്മൾ എടുക്കുന്ന ചിലവ് എന്താണെന്ന് ചിന്തിച്ചൂടെ avark ഇങ്ങനെ ഒന്നും പണി തരരുത് നമ്മുടെ വിഷമം അവരും ചിന്തിക്കണ്ടേ

  • @thanveerbanu9071
    @thanveerbanu9071 3 года назад +194

    Baking oru simple work aanennan palarudeyum vijaram☹️

    • @RasiyasCakeArt
      @RasiyasCakeArt  3 года назад +9

      ☺️☺️

    • @AJCakes-by-Aryajithin
      @AJCakes-by-Aryajithin 3 года назад +4

      Orikalumalllaa...

    • @fathimapathu2143
      @fathimapathu2143 3 года назад +1

      Hhhhhhh

    • @aish6727
      @aish6727 3 года назад +7

      Orikkalumalla.....
      Pinne avarkkum deshyam kaanum...
      Kuttigalk surprise kodkan oka valya plan indaitindavum....
      Kuttigale karyalle...sahich kanilla...
      Sarallya oru anubhavam....futureil onnu kuda sradhikalo

    • @aanmaria7870
      @aanmaria7870 3 года назад +2

      Yep

  • @jinosudha3391
    @jinosudha3391 2 года назад +5

    എല്ലാ കമന്റ്സും വായിക്കുന്നതും ലൈക്‌ ചെയ്യുന്നതും ബെസ്റ്റ് ക്വാളിറ്റി ആണ്...... 🥰

  • @sanashahallifetime6781
    @sanashahallifetime6781 2 года назад +6

    ഈ കേക്ക് ഉണ്ടാക്കി എടുക്കാൻ എത്ര റിസ്ക് എടുത്തു എന്നുള്ളത് എനിക്കറിയാം കേട്ടപ്പോൾ വിഷമം തോന്നി

  • @lekshmisyam8539
    @lekshmisyam8539 2 года назад +1

    chechi enik oru wedding cake order kitti athil 2 tier dummy aanu 1 kg white forest aanu baki.total 3 tier design onnum venda ennu paranju ithinu njn ethra rate parayanam plz reply

    • @RasiyasCakeArt
      @RasiyasCakeArt  2 года назад

      Nattil price ariyilla too.
      Really sorry.
      Iam in Qatar. 😊😊

  • @afiminnu9610
    @afiminnu9610 2 года назад +1

    കേട്ടിട്ട് വിഷമം തോന്നി പക്ഷെ അവർ പാർട്ടി കഴിക്കുമ്പോൾ രാവിലെ മുതൽ കേക്ക് കൊണ്ടുവരുമെന്ന് കരുതി കുറെ വിളിച്ചല്ലോ അവരുടെ കുട്ടികൾ കുറെ മോഹിച്ചിട്ടുണ്ടാവും നിങ്ങളുടെ വിഷമം പോലെ അവരുടെ വിഷമം ചിന്തിച്ചപ്പോൾ അവർ പാവം പാർട്ടിക്ക് മെയിൻ കേക്ക് ആകുമല്ലോ പ്രതീക്‌ഷ

  • @anvarfou
    @anvarfou 3 года назад +84

    അറിയാതെ ആണെങ്കിലും തെറ്റ് ningade ഭാഗത്ത് ആണ്. Avarde party de sandosham kulamayille. Ini aa cake ഉണ്ടാക്കി ningal തന്നെ thinnatte എന്ന് അവർ വിചാരിച്ചു കാണും.

    • @RasiyasCakeArt
      @RasiyasCakeArt  3 года назад +8

      Ys.
      100% thett ente baagath aanenn njan urappich parayunnu😊

    • @ansiyaayoob
      @ansiyaayoob 3 года назад +3

      Exactly

    • @azaanansari9868
      @azaanansari9868 3 года назад

      Satym

    • @jaasii3213
      @jaasii3213 3 года назад +3

      Njanum ithinod yojikkunnu. Palarkkum pala mentality alle avark angana cheyyanavum thonniyath. Chila aalukal Nll vtl vann nalla varthanam parayum... Avarde sandhosham I. Ithade sradha kurav kond poyille... Athinu pakaram avarum oru sweet prathikaram thirich thannuuu

    • @jaasii3213
      @jaasii3213 3 года назад

      Ini enkilum itha sradhiku inganathe mistake pattathirikyan... Party adipoli akana cash onnum nokkaathe cakes order cheyyanath apo pettannulla deshyathil aarayalum pradikarikkum. Athu ororutharude manobhavam polirikum

  • @nice-gs9yb
    @nice-gs9yb 3 года назад +12

    Amazing🤩😍 decorating ideas, ur great effort

  • @avtobs2784
    @avtobs2784 2 года назад +1

    ഇത്രയും നന്നായി കേക്ക് ചെയ്തതിൽ അസൂയ്യ തോന്നുന്നു. ful support. Subscribed

  • @sreeharisunil604
    @sreeharisunil604 3 года назад +25

    Sarilla Rasiya, vishamikanda 🥰

  • @Uppummulakum12
    @Uppummulakum12 3 года назад +4

    അയ്യോ ഇനി നല്ലരീതിയിൽ കേക്കുണ്ടാക്കാൻ ഇത് ഇത്താക്ക് പറ്റും ഞാനതിന് ദുആ ചെയ്യുക 👍🤩😍🥰

  • @catch.me_5126
    @catch.me_5126 3 года назад +12

    നല്ല ബംഗിയുള്ള കേക്ക് 😍 സാരമില്ല ഇതാ അവർ അങ്ങനെ ചെയ്യാൻ പാടില്ലെന്നു എന്തായാലും first ടൈം ആണ് വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തു പടച്ചോന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 😍😍

  • @user-hu3hn7ds2p
    @user-hu3hn7ds2p 3 года назад +15

    Saramilla chechy....your efforts so much valuable....god bless you more and more ...

  • @focusfulfill9232
    @focusfulfill9232 3 года назад +4

    Customer nte buagath oru thettum parayanilla . Oru party arrange cheyth cake nte date mariooyit avarod ayo enth paniya kanichennu engane choykkum. Date Mari povuka ennathu engane accept cheyyananu. Athrakk careless anonne ethoru customer um vicharikku. Cake Venda ennu paranjal mathyarunnunnu parayane padilla ennu thonni. Oru function thanne spoil cheythit nammal oru nyayavum parayan padilla. Pinne pattiyath patti ini pattathirikkatte

  • @shifanak8258
    @shifanak8258 3 года назад +21

    MashaAllah so beautiful cake😍😍

  • @zayashraf33
    @zayashraf33 3 года назад +14

    Saramilla rasiya ithum kadann povum badtime ayrunnu kurach time enn vjarichal mathi dnt be sad com on with ur amazing cakes

  • @mehakzain1555
    @mehakzain1555 3 года назад +1

    എനിക്കൊക്കെ എന്തെങ്കിലും ഇത് പോലെ അബദ്ധം പറ്റിയാൽ ആരും അറിയരുതേ എന്ന് വിചാരിച്ചു ചമ്മിയിരിക്കും...
    നിങ്ങൾ super ആണ് കേട്ടോ ✌️😁😁

  • @chinjufabs8170
    @chinjufabs8170 3 года назад +2

    Cake നു പണി കിട്ടി എന്ന caption കണ്ട് വന്ന ഞാൻ.... ഇപ്പോൾ എല്ലാ പഴയ videos kand addict ayi

  • @seenaschoice
    @seenaschoice 3 года назад +119

    പോട്ടെടാ..... സാരല്ല്യ..... mistake പറ്റാത്തവർ ഇല്ലല്ലോ.... 😊😊😊👍👍👍😍

    • @RasiyasCakeArt
      @RasiyasCakeArt  3 года назад +12

      Ys. Bt ennalum bakers onn shradikkan vendi share cheythathaa..
      Costamers ethra pratheekshayodu koody an themed cakes cheyyan parayunnath.

    • @moonlight1596
      @moonlight1596 3 года назад

      Athene saramilla

  • @nishanajabirsha1120
    @nishanajabirsha1120 3 года назад +27

    fast വിഡിയോ ട്ടോ😍

  • @karthikajs1769
    @karthikajs1769 3 года назад +23

    Edo avarkku than timil kodukkathondu vallatha nirasa vannu kanum athu kondu avarekuttam parayanum pattilla..potte ini sredhichal mathi..vishamikkanda

  • @achu-ic1sj
    @achu-ic1sj 2 года назад +1

    കസ്റ്റമർ നെ പറഞ്ഞിട്ട് കാര്യം ഇല്ല. അവർ ക്യാഷ് കൊടുത്ത് ഒരു കേക്ക് വാങ്ങി ഫങ്ക്ഷൻ നടത്തി. വീണ്ടും ക്യാഷ് കളയാൻ ആർക്കായാലും വിഷമം ഉണ്ടാകും. പിന്നെ കുട്ടികൾക്ക് കേക്ക് അധിക കൊടുക്കാൻ പേരെന്റ്സ് നു ഇന്റെരെസ്റ്റ്‌ ഉണ്ടാകില്ല. കളർ ഒക്കെ ചേർത് aellae. ഈ വീഡിയോ അവർ കുള്ള reply aellae. ഞാനും കേക്ക് ഉണ്ടാക്കുന്ന ആളാണ്. അതിന്റെ ബുദ്ധിമുട്ട് അറിയാം.

  • @ashiqbarjeez3641
    @ashiqbarjeez3641 3 года назад +5

    Ithak ariyathe aanegilim oru valiya mistake pati...but customer purposefully agane cheyaruthayirunu. Igane oru cake cheyanulla effort ariyatha kond avum avar agane behave cheythe. Anyways all the best Itha. Ini igane abadham onnum undavathe nokane.

    • @mallumoto8986
      @mallumoto8986 3 года назад

      effort und okay but mistake... aarude bhagattha....... adi കൊടുത്താലേ കുട്ടികൾ പഠിക്കു.... ഇതൊരു lesson aayi kanakkakkiyaal mathy

  • @punemalayaleevlogs
    @punemalayaleevlogs 3 года назад +25

    Chechi.. njanum oru homebaker aanu.. but to be Frank ingne undavumbol ith nammalde thanne mistake aanu.. pinne avar paranjth vere cake adjust chyamnnu alle Apo chechi ath cancel aakanamayrunnu..veruthe ithra kashtapettille.. chechi onnu chinthichal mathiyarnnalo avrde function innle aayrunnaalo Apo innu cake vendi varilla enn.. same anubhavam enikk undaytund..

  • @girijadevi4836
    @girijadevi4836 3 года назад +11

    Sarilla potte ktto ❤️ dont be down inni sredhichal mathiyakum ☺️☺️and all the best for ur baking future ! 🙏

  • @gowri4850
    @gowri4850 3 года назад +27

    2 kootarde bhagathum thett und sarilla chilappo deshyam kondavum ithaa😘 Sarilla

  • @pratheekshkumar8851
    @pratheekshkumar8851 3 года назад +12

    Avarea thettu parayan pattilla.. Eni sredhichal mathitta

  • @honeyfrancis4995
    @honeyfrancis4995 3 года назад +3

    You are so cute 😍 itha swantham thett kandupidich parayunnathanu ettavum valiya sheri🙂 njn adyamayanu ee channel kanunnath subscribe cheythu😍

  • @haseenasalam3193
    @haseenasalam3193 3 года назад +2

    Nalla cute cake...👍
    Orupadu efffort Eduth cheytha cake
    Valare vishamam thonni...

  • @Nahshuzz_0000
    @Nahshuzz_0000 2 года назад +4

    കേക്ക് 😍😍👍👍സാരമില്ല ഇത്താ.. പോട്ടെ ❤️❤️

  • @afsalv.a9680
    @afsalv.a9680 3 года назад +28

    ohh.ingnekke varumbe ulla tention ekke ohh.alllaaah..

  • @seemabaiju5855
    @seemabaiju5855 3 года назад +16

    ഇതിൽ അവരെ കുറ്റം പറയാൻ പറ്റില്ല. തെറ്റ് മുഴുവൻ നമ്മുടെ ഭാഗത്ത്‌ ആണ്. ഇത്രേം വലിയ ഒരു cake order ചെയ്തപ്പോൾ അവർ ഒത്തിരിപ്പേരെ invite ചെയ്തിട്ടും ഉണ്ടാകാം.സമയത്ത് അത് കിട്ടില്ല എന്ന് കേൾക്കുമ്പോൾ അവരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു. നമ്മൾ ആണ് ആ സ്ഥാനത്തെങ്കിൽ എന്ന് ഒന്ന് ചിന്തിച്ചു നോക്കു.
    പിന്നെ ഇതിൽ നിന്ന് പിറ്റേന്ന് കിട്ടിയ എട്ടിന്റെ പണി ഒഴിവാക്കാമായിരുന്നു 50% advance money വാങ്ങിയിരുന്നെങ്കിൽ. Personal ആയിട്ട് നമുക്ക് അറിയാത്ത ആൾക്കാരിൽ നിന്ന് orders എടുക്കുമ്പോൾ നമ്മൾ homebakers ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ് അഡ്വാൻസ് വാങ്ങുക എന്നത്. അങ്ങനെ വാങ്ങിയിരുന്നെങ്കിൽ അവർ നിങ്ങളോട് ഇങ്ങനെ ചെയ്യത്തിലായിരുന്നു.

    • @RasiyasCakeArt
      @RasiyasCakeArt  3 года назад +3

      Avare njan orikkalum kuttam paranjittilla.
      Parayukayum illa.
      Its my big mistake.
      Ellarum onn care cheyyan vendi paranjathaa😊

    • @seemabaiju5855
      @seemabaiju5855 3 года назад

      Advance വാങ്ങുക അതേ വഴിയുള്ളു. നമ്മളും മനുഷ്യർ ആണ് നമുക്കും തെറ്റുപറ്റാം.

    • @nasrinjamal8513
      @nasrinjamal8513 3 года назад +2

      Oru theme cake party okke arrange cheythirunna avarde mentality oohikaalo.
      I appreciate you for understanding the clients mentality.
      Palarkkum ithu post cheythathu helpful aayekkum.
      And kidsnu vacation aayittu oru cake party aayallo.. angane aashvasikkoo..

    • @ninibiju4768
      @ninibiju4768 3 года назад

      @@nasrinjamal8513 o

  • @IlbilBakez-
    @IlbilBakez- 3 года назад +20

    Dea...ketappo bayankara sankadam aayi...as a homebaker I can understand...but njn epyum phonil koodathe oru print out ella month nteyum calender edth work table nte aduth stick cheyyum...athanu phone nekal kurachude namuk notice aavnadum..changes undel vegam avde mark chym..anyway aa customer angne cheyyendaarnn...kurach harsh aayit samsarichalum vendilla...ithrayum pani tarandaayrn...go head dea...

    • @RasiyasCakeArt
      @RasiyasCakeArt  3 года назад +6

      Ahh.
      My husband eppozhum parayum.
      Bookil orders note cheyyan.
      Bt njan cheyyarilla.
      Anusaranakkedin nalla pani kitty🤨

  • @mehakdesignerstudiobyas86
    @mehakdesignerstudiobyas86 3 года назад +26

    Sarallatttoo manushyarallee mistake okke ellarkkum pattum lee 😪😔

  • @Aadhikrishkuriakkottu
    @Aadhikrishkuriakkottu 3 года назад +3

    Nalla cake aanallo itha enikku nannaeishtapettu.ee massage ellavarkkum thanna ithaude manasinu orupaad thanks.❤️👍

  • @anjupkumar5430
    @anjupkumar5430 3 года назад +3

    Actually chilapo avr aa mind il paranje aarikum saramilla athu...vere arrange cheyyam ennu..avr pineedu karuty kanum avarku entina ini aa cake ennu..
    Orikalum avare njn ee kryathil kuttam parayila...avrde oru valya swapanam pratheeksha oke aanu ninglde oru asrada kndu ilataye...
    Oru yr il ake oru bday..aa cake inte importance..

  • @itzmwenagavalli4835
    @itzmwenagavalli4835 3 года назад +2

    Chechy order kitumbo avrde mathrm chat pin cheyth ittude...apa ithiri easy ayile🥰

  • @zeenathashpak1559
    @zeenathashpak1559 3 года назад +18

    Really nyc cake😍.....people miss them😉

  • @arathim.g2963
    @arathim.g2963 3 года назад +7

    Moving forward get 50%advance from the customers at initial ordering time.

  • @sonaworld
    @sonaworld 3 года назад +12

    Nalla bangiyundeto cake😍😍

  • @ramzasworld5593
    @ramzasworld5593 3 года назад +2

    Video കണ്ടിട്ട് സങ്കടം തോന്നി...🎂 അടിപൊളി ആയിട്ടുണ്ട്

  • @simbafrompersia8390
    @simbafrompersia8390 3 года назад +12

    Avare veliyaaa partti okke vechitt onnum cheyyan pattatha avare avastha enthaavum

  • @svtasvtas7258
    @svtasvtas7258 3 года назад +15

    Rasiyathene ariyuna arum igene cheyillaaa,orikalum arum igene cheyruthu please, oru baker edukuna effort athu cheyunavarke ariyu. Vishmikenda ithaa nigal oru baker nekalum uparii nalloru vykthithinudamayanennu njagal qatar il ulla larkum ariyam athokonde orikalum vishamikenda.thettukal allrkum pattum athu manushyasahajam.nigal anthanenu nigalude video lude allrkum ariyam arum parejutharatha alla baking secrets um oru madiyum koodathe nigal pareyarude ,allrum nallathakam annu mathere nigal vicharikarullu ....vishamikaruthu all the best ithaaa🥰🥰🥰🥰

  • @drishyasudhakaran2325
    @drishyasudhakaran2325 3 года назад +26

    Always take advance da...don't confirm the order otherwise

  • @aparnakrishnan6206
    @aparnakrishnan6206 3 года назад +10

    Ithoke Oro Experience ayit Eduku....Saramila Leave It...😊 Nalla Effort Eduthile..Aa Effortinte Result Pinnorikal Theerchayayum Kitum...😘😘

  • @ameenmohammed855
    @ameenmohammed855 3 года назад +1

    Hi sweety.... You don't woryy... Idhu polulla oroo negative anubavangal oroo business gaarkum nalladhanu... Nammale kore.. Koodi nalla reedhiyil paagappeduthugayanu... So,.. Be happy... Cheriya nashtangal valiya laabangalilekulla vazhigalaanu

  • @Void50156
    @Void50156 3 года назад +23

    എനിക്കും പറ്റി ഇതുപോലെ കൊടുക്കേണ്ട ഡേറ്റ് ഓർത്തില്ല evng ayirunnu കൊടുക്കേണ്ടിയിരുന്നത് അവർ evng മെസ്സേജ് അയച്ചു ന്തയെന്നു appazha ഓർക്കുന്നെ ഇന്നാണല്ലോ പടച്ചോനെ എന്ന് പിന്നെ അവർക്ക് night 12 nu cut ചെയ്യാനാണെന്നു പറഞ്ഞപ്പോ ഒന്ന് ആശ്വസിച്ചു njn എത്തിച്ചോളാം എന്ന് പറഞ്ഞിട്ട് കിച്ചണിലേക്ക് ഒറ്റ ഓട്ടം ആയിരുന്നു 😆... ഫെറാരോ റോച്ചർ ആയിരുന്നു ഒരുവിധം എല്ലാം സെറ്റക്കി 11ഒക്കെ ആയപ്പോ എത്തിച്ചു തിരിച്ചും വന്നു.. Cheithu എത്തിക്കാൻ പറ്റിയല്ലോ എന്ന് ആശ്വസിച്ചു വന്നു..വാട്സ്ആപ് നോക്കിയപ്പോ ട്വിസ്‌റ്റോ ട്വിസ്റ്റ്‌ കേക്ക് കൊണ്ടുപോയത് ബൈക്കിലായിരുന്ന എങ്ങനെയോ ഒരു വശം ഇച്ചിരി ഡാമേജ് ആയി... ഞൻ ആകെ തകർന്നു പോയി എന്നുതന്നെ പറയാം... പിന്നെ ഒരുപാടു srry ഒക്കെ പറഞ്ഞു അവരോടു ..പിറ്റേന്ന് അവർ മെസ്സേജ് അയച്ചു അവർക്ക് കേക്ക് ഒരുപാടു ഇഷ്ടം ആയി ഫ്രണ്ട്സിനൊക്കെ ഇഷ്ടപെട്ടെന്ന് അതു കേട്ടപ്പോഴാ ഒരു സമദാനം ആയതു 😃...

  • @TheDelicFlame
    @TheDelicFlame 3 года назад +23

    we can learn from the mistakes

  • @hafifaashifa3706
    @hafifaashifa3706 2 года назад

    Plzz tell 7 inch cake measurement

  • @athiraathi4823
    @athiraathi4823 2 года назад +1

    Itha cake over wet cheyyunathondano layer set aavathe

  • @arshanasaleem4401
    @arshanasaleem4401 3 года назад +8

    Nja athyamayittanu ee channel ...kanunnathu vesham thonni ...😊 sarallaa 🥰🥰

  • @princu3796
    @princu3796 3 года назад +6

    ഇവിടെ വീക്ക്‌. ഒരെണ്ണം. എങ്കിലും കിട്ടിയാൽ മതിയായിരുന്നു 🙏

  • @bbbotique5299
    @bbbotique5299 3 года назад +2

    Hi... oru doubt chodikate ganash ozhicha cake.. eathra day vare fridgil sooshikkam.?,ath polea doll cake full set cheythit eathra day vare fridgil shooahikkam

    • @RasiyasCakeArt
      @RasiyasCakeArt  3 года назад

      Airtight packing kazhinj fridge IL 3 days vare keep cheyyam

    • @bbbotique5299
      @bbbotique5299 3 года назад

      @@RasiyasCakeArt thku... 😍air tight cheyth pack cheyyendi varuo. 3 tier aanelum full set cheythalum sooshikalo allea. Pinnea cake sickle and lolipop eathra day vare vekkam

  • @theertha217
    @theertha217 3 года назад +3

    Chechi steamed cake icing cheyyamo

  • @ayushkrishnaab3c345
    @ayushkrishnaab3c345 3 года назад +24

    എനിക്കും പറ്റി ഒരു അപതം, ഇന്ന് ബര്ത്ഡേ ആണെങ്കിൽ കേക്ക് തലേ ദിവസം കൊണ്ടു കൊടുത്തു, സർപ്രൈസ് ആയി ചെയ്യാൻ പറഞ്ഞ കേക്ക് ഓർഡർ ആയിരുന്നു, അവര് പിന്നെ അത് തമാശയായെ കണ്ടുള്ളു, അപതം ആർക്കും പറ്റാലോ, അല്ലെ 😊

  • @yasiryasirpk2375
    @yasiryasirpk2375 3 года назад +7

    jeevithathil ithupoleyulla chila gattangal undavum..

  • @suneeramanzoor2779
    @suneeramanzoor2779 3 года назад +18

    Njanum date maari oru divasam munne kondu koduthittund 😂😂

  • @jyothivipin1099
    @jyothivipin1099 3 года назад +2

    Saralla potte.
    enikkum engane oru anubavam undayittunde but customer nalla behave aayirunnu.

  • @Raniaaa589
    @Raniaaa589 3 года назад +16

    Manushyan aaaya mistake okkee nddaavum rasiyathaa. Don't worry 🤗❤️

  • @ajmalmannar730
    @ajmalmannar730 3 года назад +19

    Oru cake undakki customer nte kayyil ettikkunnatu vare entu padu pettanu nammal cheyyunnatu ennu avarkku ariyillallo itta

  • @salmamansoor9410
    @salmamansoor9410 2 года назад

    Cake ethra days kedakathw sookshikam

  • @jumanaabdulbari1455
    @jumanaabdulbari1455 2 года назад +1

    ഇത് പോലെ എനിക്കും പറ്റി ഒരു പറ്റ് 12 Happy Birthday എന്ന് എഴുതണം പതിനാലാം തിയതി വേണം എന്നും പറത്തു പക്ഷെ ഞാൻ ഞാൻ ഒഡർ ലിസ്റ്റ് നോക്കിയപ്പോൾ 12 എന്ന് കണ്ടപ്പോൾ 12-ാം തിയതി കേക്ക് വേണ്ട ദിവസം ആണെന്ന് കരുതി അന്ന് ഉണ്ടാക്കി വെച്ചു രാവിലെ 10 മണിയാണ് പറഞ്ഞത് മെസേജ് വിട്ടിട്ട് എടുക്കാതായപ്പൊ കേക്ക് കൊണ്ട് വീട്ടിൽ ചെന്നു അപ്പോഴാ പറയുന്നെ 14-ാം തിയതിയാണ് പറഞ്ഞത് എന്ന് ഞാൻ ശ്രദ്ധിക്കാതെ ഇങ്ങന്നത് കൊണ്ടാണ് അത് തിരികെ കൊണ്ടുവരാൻ അവർ സമ്മതിചില്ല അത് അവർ പിറ്റേ ദിവസം കട്ട് ചെയ്തു Birthday അന്ന്സ്റ്റാറ്റസ് ആക്കി

  • @liyaart3381
    @liyaart3381 3 года назад +13

    Saralla thatha 👍

  • @sabnasubair2857
    @sabnasubair2857 3 года назад +24

    ഇത് കേട്ടപ്പോൾ ഞങ്ങൾക്ക് വളരെ വിഷമം തോന്നി ഞങ്ങളും കേക്ക് bakers ആണ്.. ഇത് ഉണ്ടാക്കി വെക്കുന്ന അവൻറെ ബുദ്ധിമുട്ട് അവനെ അറിയാൻ പറ്റൂ... അവർക്ക് അതിൻറെ അറിവില്ലായ്മ കൊണ്ടായിരിക്കാം അങ്ങനെ ചെയ്തത്.. അവർ ആ സമയത്ത് ചീത്ത പറഞ്ഞിട്ട് പോയാലും ഇത്രയും വിഷമം ഉണ്ടാകില്ലായിരുന്നു.. ഇത്രയും വലിയ ചതി ആരും ആരോടും ചെയ്യരുത്... ഇനി ആർക്കും ഓർഡർ എടുത്താലും 75% അഡ്വാൻസ് വാങ്ങിച്ചിട്ട് ചെയ്യാൻ പാടുള്ളൂ.. ഈ ഒരു അവസ്ഥ ഞങ്ങൾ ഞങ്ങളുടെ കൺമുന്നിൽ കണ്ടു..

    • @RasiyasCakeArt
      @RasiyasCakeArt  3 года назад +4

      Ahh.
      My mistake alle.
      Avarde all pratheekshayum njan illathakkiyille.
      Appo avarde vshamam enthaakum😇
      So bakers onn shradikkan vendi ittathaa😊

    • @Linz1428
      @Linz1428 3 года назад

      @@RasiyasCakeArt athe athondanu. Avare nammalum patichath pole aayille. So Saramilla Itha ee thavana kshamikuuu. 😌

  • @aseerhasi8418
    @aseerhasi8418 3 года назад +2

    hyy ithaa
    frst tym watching ua channel

  • @ashwathimanikandan2721
    @ashwathimanikandan2721 3 года назад +1

    Saramilla chechi . Njan adyaayittanu video kaanunath . Enikku cakes valare ishtanu. Njan ee channel subscribe cheyyatto

  • @kunjattarokzzz..8378
    @kunjattarokzzz..8378 3 года назад +3

    Cake superaatto.. 😍place Evda

  • @swalihacreations1187
    @swalihacreations1187 3 года назад +41

    കേട്ടപ്പോൾ സങ്കടമായി...

  • @thaslichinnu3032
    @thaslichinnu3032 3 года назад +1

    Don't worry ithaa 🥺

  • @misspallavirao
    @misspallavirao 3 года назад +1

    From where did u get the cake box. I need. Pls help me out