മച്ചാന്റെ പരിപാടി വെറ്റെറ്റിയാണ് അടിപൊളിയാണ് . ചെറിയ പക്ഷേ ഒരു ചെറിയ കുഴപ്പമുണ്ട്; മലയാളികളുടെ എല്ലാം ഒരു പ്രത്യേകതയാണ് അധികം അധ്വാനമില്ലാതെ ആർക്കെങ്കിലും കുറച്ച് അധികം കാശ് കിട്ടുന്ന എന്തെങ്കിലും നല്ല വരുമാന മാർഗ്ഗം കണ്ടാൽ അതിലേയ്ക്ക് കണ്ണും അടച്ച് എല്ലാരും വരും. അവസാനം എവിടെ നോക്കിയാലും ഇത് തന്നെ. പിന്നെ ഇതിന് മാർക്കറ്റിൽ സ്ഥിരമായി ഉണ്ടായിരുന്ന ഉള്ള നല്ല വിലയും, ഡിമാന്റും കാണില്ല.ഞാൻ ഒരു Business കാരൻ ആണ് അതു കൊണ്ട് തന്നെ നമ്മുടെ കേരളത്തിലെ മാർക്കറ്റ് കളുടെ അവസ്ഥ പറഞ്ഞു എന്ന് മാത്രം. ഒരു കാർഷിക ഒരു ഉല്പ്പന്നം അളവിൽ കൂടുതൽ മാർക്കറ്റിൽ വന്നാൽ സ്വഭാവികമായും വില ഇടിയും അല്ലെകിൽ ഇടനിലക്കാർ ഇടിയ്ക്കും. ഒരു വീഡിയോ മുഖാന്തരം ഇത് പോലെ ജീവിക്കാൻ വേണ്ടി വ്യത്യസ്തമായ സംരംഭങ്ങൾ കണ്ട് പിടിച്ച് തുടങ്ങുന്നവർ പിന്നെ കാത്തിരിയ്ക്കുന്നത് അനാരോഗ്യപരമായ കിടമത്സരങ്ങളും, വില തകർച്ചയും ആണ്. വ്യത്യസ്തമായ സംരഭങ്ങൾ തുടങ്ങിയവരും, തുടങ്ങാൻ പോകുന്നവരും ഒന്ന് ചിന്തിയ്ച്ചിട്ടു വേണം യൂടൂബ് ചാനലുകൾക്ക് interview കൊടുക്കാൻ .കാരണം ഈ വീഡിയോയിലെ പോലത്തെ സംരംഭങ്ങൾ ഏതൊരാൾക്കും എളുപ്പം അനുകരിയ്ക്കാൻ കഴിയും. ഈ വീഡിയോ കണ്ടവരിൽ ഈ മച്ചാന്റെ സ്വന്തം നാട്ടുകാര് തന്നെ പത്ത് പേരു ഈ പരിപാടി തുടങ്ങിയാൽ തന്നെ കാര്യങ്ങൾ മൊത്തം കൈവിട്ടു പോകും. ആദ്യം ഒരു Safe Zone-ൽ നിന്ന ശേഷം interview കൊടുക്കുക. വീഡിയോ എടുക്കുന്നവർക്കു നഷ്ടപെടാൻ ഒന്നുമില്ല.
കാന്താരി വിപ്ലവത്തിന് തുടക്കം കുറിച്ച ചേട്ടന് അഭിനന്ദനങ്ങൾ തുടക്കത്തിൽ ഉള്ള . ആവേശം തുടർന്നും ഉണ്ടാകട്ടെ..'' 'ഭഗത്ത്. എസ്. പാല( PRS യൂ ട്യൂബ് ചാനൽ കുട്ടി കൃഷി ഗ്രൂപ്പ് ലീഡർ)
ഇങ്ങനെയാവണം പുതുയുഗം...ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേട്ട് പോട്ടേ.....

👍👍😂
100%👌
ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്
👍🏻
സൂപ്പർ മോനെ യൂവാ ക്കൾ ക്ക് ഒരു മാതൃകയാണ്
നന്നായി മോനേ .
വീട്ടുകാർക്ക് സമാധാനമായി ഉറങ്ങാമല്ലോ.
സ്നേഹം🌱💚💖
ഉഗ്രൻ പരിപാടി താങ്കൾ ഉയരങ്ങളിൽ എത്തും ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ വേണുഗോപാൽ കടക്കരപ്പള്ളി cherthala
വല്ലാത്തൊരു സന്തോഷം തൊനുന്നു 😘
Masha Allah
പൊടിമീഷക്കാരാ... മോന്റെ അയൽക്കാർ Dislike👎 അടിച്ച് തുടങ്ങിയിട്ടുണ്ട് ട്ടോ 🤣👍👍
@Jasheera Ck 😆👍
മീശക്കാരൻ എന്നു പറയൂ...
@@fahmafathima1456 🙏 പഴയ പതിനഞ്ചാം ക്ലാസാ 😌
@Jasheera Ck 😁
സൂപ്പർ ചങാതി.🤩🙏🤝
എരിവിന്റെ രാജാവ് കാന്താരി
വളരെ നല്ല വാർത്ത.
Very good young man..all the best🤩🤩🤩
nice Ebikuttaa...thanks Kaumudy
Mone othiri valarate monte kandhari samrambham🌹🙏🌹👍👍
പൊടി മീശമാധവന്‍👏👏👏
Great brother
നന്നായിട്ടുണ്ട് ...വിജയാശംസകൾ
super aanu ebin .krishi ennum nalla meghala aanu.may god bless u monae.
Great bro,inspiration for youngsters
Kidu
Super
മിടു മിടുക്കൻ
Congratulations 🎊 blessings 🙏
കാന്താരി വിപ്ലവത്തിന് തുടക്കം കുറിച്ച ചേട്ടന് അഭിനന്ദനങ്ങൾ തുടക്കത്തിൽ ഉള്ള . ആവേശം തുടർന്നും ഉണ്ടാകട്ടെ..'' 'ഭഗത്ത്. എസ്. പാല( PRS യൂ ട്യൂബ് ചാനൽ കുട്ടി കൃഷി ഗ്രൂപ്പ് ലീഡർ)
Adipoli 👌👌
Great👍🏻👍🏻👍🏻
Really admire you
An inspiration for youngsters
നല്ലത് 👏👏👏👏
God bless u bro
Nanum Kandari krishi thudanggittunduu. Help tharrumooo
Congrajulation
അടിപൊളി
Super...😀
Super bro
enta vaka oru super like
Stay blessed and happy in Jesus name
Nice mone, god bless you.
Have a blsd future chetta
How to get saplings from him?
God bless you
Super....
Is it available now
തൈ വേണം... എന്താണ് വഴി
Muthe nee poliyanu
സൂപ്പർ
Weldone mone .visha rahithamaya vegitables nammude nadiane avisham ane.ithupole mattulla vegitable thaikalume kudi undakku.🙏
Congrats
Vila kurachoode koottaam , advaanam 😍
Adipoli aayi
👌🏻👌🏻👌🏻👌🏻
Good bro
😘😘😘😘😘😘
Well done boy
👍👍👍
❤👌👏
👍👍👍👍👍👍👍👍👍👍👍👍
Sundaraaa
Ithu online il kittumo?
👍
Kannur എവിടെ കിട്ടും?
Thyikal vaguvan aludd. Nember tharu
Out of Kerala corrier seed kettumo
good
Vila 10 rs vare medikaam good work keep it up bro 💯👍
Ee rate kooduthal ahnn parayunna teams a bhai
Contact number undo
8547990109
Enikk oru thai venam.. Njan kochiyilanu
Ith evideyanu
Thulappalli po kanamala
ഞാനും ചെയ്യുന്നുണ്ട് ഇത്
ഇവിടെ 15 രൂപയാണ്.
വെള്ളിച്ച കാരണം എല്ലാം പോയികൊണ്ടിരുകുന്നൂ..
Abin ബ്രോ ഒരു യുട്യൂബ് ചാനൽ തുടങ്ങണം.
Can you send me a few kandhari thai
നിങ്ങൾ എന്തിനാണ് bro Germany പോകുന്നത്...ഇവിടെ തന്നെ പൊന്ന് ഉണ്ടാക്കുമ്പോള്‍???
Kanthari kg kku bhayankara vila anoo
Yes bro
Ippol ivde kg 600 und ( kollam)
@@humblewiz4953 ithu evide edukkum
@@sherin2105 market il edukkum
@@humblewiz4953 ethu market kurach koodi details tharamo
Neeyaanadaa adipoli eviday poyaalum vijayikkum
വെറൈറ്റി ഇനങ്ങൾ ഉണ്ടൊ?
Ethu evideya place
Thulappally, Erumely kottam dist
എബിന്റെ മൊബൈൽ നമ്പർ ഉണ്ടോ
Njanum sale cheyyunnu ella veg thaykalum ond
Midukkan
Hi
കാന്താരി mathi cash undakan.. Idea undenkil urmpine vare pa@#&&
Andi
Ithonnum parasyamakkaruthu Ninakku kittunna income secret aakki vaikkuka
Ee chettante contact no tharumo
Vipin enikum kurachu Thai venum
Congratulations. If you need some seeds of white Kandhari from Florida I can send you some free. They are very productive and really spicy hot
R mi
നിങ്ങളെ നബർ തരുമോ
Bro നിങ്ങളുടെ nbr തരുമോ
8547990109
Contact number taroo
Mobile Number ഇടാമോ
Super
👍👍👍👍
Good
👍
Good
👍