XAVIER REACTION!!!😎😎

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 5 тыс.

  • @hoodclips2024
    @hoodclips2024 4 года назад +12692

    ഞാൻ മലയാളി വേർഷൻ.....😂

  • @Xavier-qg8ke
    @Xavier-qg8ke 4 года назад +8313

    Damn! That was smooth😂

    • @m18-m4s
      @m18-m4s 4 года назад +294

      Ohk NAMMAL vishwasich

    • @gaya3983
      @gaya3983 4 года назад +57

      @@m18-m4s 😁😂

    • @ahamedsinan7461
      @ahamedsinan7461 4 года назад +94

      Exactly poda thirumanda

    • @ahamedsinan7461
      @ahamedsinan7461 4 года назад +44

      Ninte thalayill mannappam chatty
      I'll dosa chutta 10 paise enkillum kittum

    • @ahamedsinan7461
      @ahamedsinan7461 4 года назад +37

      That's not smooth that's ultra ultra graphics

  • @GauravStudyBuddy
    @GauravStudyBuddy 3 года назад +3829

    My All Family is Present here😘

    • @whitedevil-jc5yx
      @whitedevil-jc5yx 3 года назад +100

      How many xaviers are here?

    • @anandkrishnaMV
      @anandkrishnaMV 3 года назад +30

      @@whitedevil-jc5yx he is a legend ofcours he will be every were

    • @akkpariyaram6786
      @akkpariyaram6786 3 года назад +41

      @@whitedevil-jc5yx അതാ ഞാനും നോക്ക്ന്ന്🙄

    • @whitedevil-jc5yx
      @whitedevil-jc5yx 3 года назад +6

      @@akkpariyaram6786 😅

    • @xavier9202
      @xavier9202 3 года назад +15

      Me

  • @xavier6062
    @xavier6062 3 года назад +1940

    I am back brothers
    Were you searching for me?.............
    Edit : I wish I had as many subscribers as I have likes on the comment🤩

  • @kl-2family401
    @kl-2family401 4 года назад +3200

    *ഒറ്റ പേര് കമന്റിട്ട് ഫേമസായ ബിനോദിനെകാളും, നല്ല വാക്കുകൾ കമന്റടിച്ച് ഫേമസ് ആകാം എന്നതിന് മാതൃകയായി സേവ്യർ അണ്ണനാണ് എന്റെ ഹീറോ.* 😅😅❤️

  • @peverkilladi3375
    @peverkilladi3375 4 года назад +37

    Xavier Annan aar ആൺ enn ee video കാണുന്നതിൻ ശേഷം അറിഞ്ഞവർ like

  • @HANANPGD
    @HANANPGD 4 года назад +601

    നമ്മൾ ചിന്തിക്കുന്ന Point അല്ലല്ലോ ഇവന്മാര് ചിന്തിക്കുന്നത്🤣🤣
    എന്തായാലും ആ Thug കമന്റിടുന്നവരെ സമ്മതിക്കണം😂

    • @iamturbo7286
      @iamturbo7286 4 года назад +4

      Evideanengilim undallo

    • @Irfanclasher
      @Irfanclasher 4 года назад +6

      Hi mwuthee hanan laila majnoo landayirunnu 😊😀

    • @HANANPGD
      @HANANPGD 4 года назад +2

      @@iamturbo7286
      😜😜

    • @HANANPGD
      @HANANPGD 4 года назад +4

      @@Irfanclasher
      മുത്തേ 😂
      നിങ്കളാ...
      എനിക്കിങ്ങനെ കമന്റിട്ട് നടക്കലാ പണി😜

    • @Aryasworldkingini
      @Aryasworldkingini 4 года назад +2

      അനിയാ 🙋

  • @itsmexavier115
    @itsmexavier115 3 года назад +2965

    Where is my copyright after you using me 😶

    • @nikhil8405
      @nikhil8405 3 года назад +112

      Xavier doesnt smile he is born as depressed

    • @itsmexavier115
      @itsmexavier115 3 года назад +121

      Have you ever looked in mirror😅 people like you makes me smile

    • @itsmexavier115
      @itsmexavier115 3 года назад +58

      @@renrishanpinto0912 where is your eyes put some light

    • @renrishanpinto0912
      @renrishanpinto0912 3 года назад +15

      Well my eyes is me

    • @divinity7851
      @divinity7851 3 года назад +17

      This is not the original Xavier..I think it's a fake

  • @sanff2922
    @sanff2922 4 года назад +583

    4:57 Xavier now smiling 😂🤣

  • @jasux9427
    @jasux9427 4 года назад +400

    ഇങ്ങേരുടെ കമന്റ്സ് ഒക്കെ ഒരുപാട് വായിച്ചിട്ടുണ്ട് ഒക്കെ വേറെ ലെവൽ ആണ് 😅👌👌underrated കമന്റ്സ് 💯കമന്റ്സ് കൊണ്ട് ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്നു അതൊരു കഴിവ് തന്നെ ആണ് 🤩

    • @afal007
      @afal007 4 года назад +10

      ചിരിയിലൂടെ ചിന്ത 💯

  • @masterbot7.590
    @masterbot7.590 4 года назад +278

    4:43 the normal xavier
    5:00 the smiling xavier
    HOW MANY OF YOU NOTICED THAT DIFFERENCE IN PROFILE OF XAVIER

  • @xavier-ir6kf
    @xavier-ir6kf 3 года назад +1480

    I am looking for David did anyone else see him. He might be hiding in your pockets. But don't fear when I am here.

  • @akhilpvm
    @akhilpvm 4 года назад +313

    *ഡേവിഡ് അണ്ണൻ മാസ്സാണെങ്കിൽ സേവിയർ അണ്ണൻ കൊലകൊല്ലി മാസ്സ്* 🔥🔥

  • @sayoojvvsayo4787
    @sayoojvvsayo4787 4 года назад +101

    Dr.Chromental ന്റെ സ്റ്റോറിയിൽ ഇത് കണ്ടവർ ഉണ്ടോ....😂

    • @thresyamajoseph9423
      @thresyamajoseph9423 4 года назад

      Dr. Chromental instagram stories njan kandittund. Chromental sherikkum doctor aano?? Evide aanu?? Why does he has more followers?? Is he different from other doctors??

    • @sayoojvvsayo4787
      @sayoojvvsayo4787 4 года назад

      @@thresyamajoseph9423 yes ayal original doctor aanu

    • @thresyamajoseph9423
      @thresyamajoseph9423 4 года назад

      @@sayoojvvsayo4787 mbbs?

    • @Dfhnnkkk
      @Dfhnnkkk 4 года назад

      @@thresyamajoseph9423 ss..he is a surgeon

    • @thresyamajoseph9423
      @thresyamajoseph9423 4 года назад

      @@Dfhnnkkk mbbs MS aano ?? Evideya mbbs padichathu??

  • @eaglekingofbirds905
    @eaglekingofbirds905 4 года назад +298

    The David photo is actually a American basketball player name is Michael Jordan

  • @ProPottanYtOfc
    @ProPottanYtOfc Год назад +2

    Aree bhai 🥵

  • @-abu777
    @-abu777 4 года назад +91

    Thug..il...മാമുക്കോയ വെല്ലാൻ ആരും വളർന്നിട്ടില്ല 😎😍😘😏

  • @__-io9qh
    @__-io9qh 4 года назад +218

    ആദ്യം കാണിച്ച ബാഗ് ഡോറയുടെ ബാഗ് അല്ലെ 😂😂

    • @Realpsycho5
      @Realpsycho5 4 года назад +8

      ശരിയാ... അതിൽ എല്ലാം വരും 😂😂😂

    • @SAM-sj6wv
      @SAM-sj6wv 4 года назад +3

      Anennu tonunu

    • @rajumon2503
      @rajumon2503 4 года назад +2

      CREATIVITY 👏👏

    • @menzonetailors6030
      @menzonetailors6030 4 года назад +2

      Poliii😂😂👏

    • @jerryksd6871
      @jerryksd6871 4 года назад +1

      ✌️😂

  • @firenice6719
    @firenice6719 3 года назад +272

    ഇവിടെ വന്നു കമെന്റ് നോക്കിയപ്പോഴും.... ദേ കിടക്കുന്നു...,xavier മാർ അസംബ്ലിക്ക് നിൽക്കുന്നു

  • @alien542
    @alien542 4 года назад +26

    Bro, ninne kure miss cheythu.. Anyway.. Nee thirich vannallo..😁..

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 года назад +448

    സേവിയർ അണ്ണൻ മാസ്സ് ടാ 🤣🙈 എവിടെ എവിടെ തീ ഇടട്ടെ 🔥🔥
    സേവിയർ അണ്ണാ കാത്തോളണേ 🙏🙏💥💥💥💥

  • @rizyoboy1.030
    @rizyoboy1.030 4 года назад +33

    ബാഗ് കണ്ടപ്പോൾ ഇഷ്ടമായി , ആമസോണിൽ പോയി വില കണ്ടപ്പോൾ തിരിച്ച വന്നു വീഡിയോ കാണാൻ തുടങ്ങി. 😂

  • @joyeltj9437
    @joyeltj9437 2 года назад +25

    3:55 ഇത്രയും നേരം ചിരിക്കാത്ത Xavier ചിരിച്ചു

  • @zenitsu7859
    @zenitsu7859 4 года назад +1563

    i'm actually pretty attractive, if you don't compare me to anyone, ever

  • @MKK71621
    @MKK71621 4 года назад +52

    പുതിയ T Shirt ആണല്ലോ 😁

    • @techyspot109
      @techyspot109 4 года назад +2

      😁

    • @josephvarughese7431
      @josephvarughese7431 4 года назад

      ആണല്ല പെണ്ണ്

    • @MKK71621
      @MKK71621 4 года назад +2

      @@josephvarughese7431 ഹൂ ഹൂ ഹൂ... (കോമഡി 😅)

    • @nihalrox9923
      @nihalrox9923 4 года назад +1

      @@josephvarughese7431 ohh bhai ellavarum onnu chirichu kodukku

    • @techyspot109
      @techyspot109 4 года назад +2

      haha😂😂😂 (pore😬)

  • @farhanncfaru176
    @farhanncfaru176 4 года назад +63

    ഇതൊക്കെ കേട്ടിട്ട് ഇതിന്റെയൊന്നും അർത്ഥം മനസ്സിലാവാത്ത :ലെ ഞാൻ🥴

  • @StalinHoobba
    @StalinHoobba 3 года назад +36

    Coment ബോക്സ് മുഴുവനും xavier അണ്ണൻ ആണല്ലോ

  • @SalRockstone
    @SalRockstone 4 года назад +231

    Comment Wars:
    My team - Xavier, David, Bro, Binod and Sarcasm.

    • @alwinajith5723
      @alwinajith5723 4 года назад +5

      Why binod?

    • @rahulbalan1997
      @rahulbalan1997 4 года назад +3

      Ricardo ykk keezhil ahdo ithellam

    • @Fhd_faz
      @Fhd_faz 4 года назад +3

      Ayin

    • @SalRockstone
      @SalRockstone 4 года назад

      @@alwinajith5723 useless players elaa team ilum undaakumallo... swantham peru paranjond avde aarkum oru shalyam ilaathe irunolum :)

    • @SalRockstone
      @SalRockstone 4 года назад

      @@Fhd_faz ijjinte team para...

  • @sajafathima4749
    @sajafathima4749 4 года назад +852

    Who is best
    1.akshaya vlogger=like
    2.ashker techy=coment
    Power varatte?👇👇

  • @minimathew1320
    @minimathew1320 4 года назад +47

    കമൻറിട്ട് famous ആവാമെന്ന് നമെമ പഠിപ്പിച്ച് തന്ന
    Binod അണ്ണനും xavier അണ്ണനും
    ആണ് ഇപ്പോൾ ഞങ്ങളുടേ ഹീറോ....😀🙄......😅

  • @arjunkotian1030
    @arjunkotian1030 4 года назад +10

    Thanku for promoting beero ❤️

  • @faizalmhd7366
    @faizalmhd7366 4 года назад +118

    Lol😅

  • @islamiccorner4862
    @islamiccorner4862 4 года назад +127

    ഇവരെയൊന്നും അറിയത്തവർ ഉണ്ടോ😂🔥💥

    • @aspecty9413
      @aspecty9413 4 года назад

      Und bro

    • @aspecty9413
      @aspecty9413 4 года назад

      😂😂1

    • @bariee
      @bariee 4 года назад +1

      Facebookil active alla

    • @votepool1060
      @votepool1060 4 года назад

      *Undu bro*

    • @monstermr8778
      @monstermr8778 3 года назад

      ഇൗ സാതനത്തിനെ ഏതോ ഒരു വീഡിയോ യുടെ കമൻറ് ബോക്സ് ല്‌ കണ്ടിരുന്നു...പക്ഷേ ഇത്ര വലിയ ഒരാലായിരിക്കും എന്ന് അറിഞ്ഞില്ല..

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +153

    പക്ഷെ ഉള്ള കാര്യം പറയട്ടെ .. ഞാൻ ബിനോദ് എന്നൊക്കെ കേൾക്കുന്നത് ഇവിടത്തെ ട്രോളന്മാർ പറഞ്ഞാണ്.. ഇപ്പൊ സേവിയർ അണ്ണനെയും അങ്ങനെ തന്നെ .
    എന്ന് വെച്ചാ "ഇപ്പം മനസിലായി" എന്ന് 🤣

  • @sujalapvsujalapv3406
    @sujalapvsujalapv3406 4 года назад +31

    രണ്ടാളേക്കാളും ഭംഗിയായി കമെന്റ് ഇടുന്ന ആൾകൾ ഉണ്ട്.... ആരും അറിയുന്നില്ലാ എന്ന് മാത്രം 🤣

  • @pranavp777
    @pranavp777 4 года назад +746

    ഇന്നലെ ആവേശത്തിൽ ഇട്ട കമന്റ് ഇപ്പൊ കാണുന്നില്ലല്ലോ Bro 😌

    • @Termcreator
      @Termcreator 4 года назад +25

      bro entharnnu comment

    • @AKSHAYVLOGGER
      @AKSHAYVLOGGER  4 года назад +357

      ഞാൻ ഡിലീറ്റ് ഒന്നും ആക്കീലടെ 😒
      ശെരിക്ക് നോക്ക് 😒

    • @evilspec922
      @evilspec922 4 года назад +21

      @@AKSHAYVLOGGER ne delete akkanda mwonee 😂😂

    • @thanzeersait
      @thanzeersait 4 года назад +16

      @@AKSHAYVLOGGER PINNALLAH ⚡✨

    • @hanie_2556
      @hanie_2556 4 года назад +6

      Enthan cmnt ittat

  • @vineethdhanush7611
    @vineethdhanush7611 4 года назад +7

    കുപ്പിയും ഗ്ലാസ്സും ടച്ചിങ്‌സും വയ്ക്കാൻ പറ്റിയ ബാഗ് 😍

  • @tomyshelby007
    @tomyshelby007 4 года назад +24

    *ഇംഗിഷ് അറിയാത്തത് കൊണ്ട് ഒരു തേങ്ങയും മനസിലാവാത്ത ഞാൻ.* 😪😒😅

  • @LiyanaFathimmaTM
    @LiyanaFathimmaTM Год назад +2

    Njan Akshay vlogger❤❤ nte fan aan

  • @shafincoolboy9436
    @shafincoolboy9436 4 года назад +141

    Luckily there is no Xavier and David 😅 in our comment box

  • @vastify1
    @vastify1 4 года назад +84

    അക്ഷയ് ബ്രോ,
    ബ്രോയ്ക് താടി വരുന്നതിന് മുന്നേ ഞാൻ ബ്രോയുടെ വീഡിയോ കാണാറുണ്ട്, ബ്രോ പൊളിയാണ്. ഒരു റിപ്ലൈ തരുവോ

    • @vastify1
      @vastify1 4 года назад +1

      @Praveen Cutz 😅

    • @asad3iem2k191
      @asad3iem2k191 4 года назад

      He started getting beard at the age of 19, I started getting beard at the age of 13

  • @Dileepdilu2255
    @Dileepdilu2255 4 года назад +51

    Xavier അണ്ണൻ ഒരു കില്ലാടി തന്നെ😅😅😅😅👏👏👏🎉🎉🎉🎉✌✌✌😉😉😉😉

  • @DrXavier
    @DrXavier 3 года назад +2

    ha...ha... Nice....isnt it? Its me guys. Here is Ayurveda for you.

  • @ambro3747
    @ambro3747 4 года назад +218

    David vs xavier, More like america vs india!!നുമ്മ ഇന്ത്യ pever കാണിക്കുന്നതാണ് 🔥

    • @asad3iem2k191
      @asad3iem2k191 4 года назад +2

      @Dr benjamin Lewis how do u know?

  • @nihalmp6715
    @nihalmp6715 4 года назад +21

    Hey What !!!! You Noted that.
    Some times profile of Xavier is sad and some time happy

  • @sherinmathews6673
    @sherinmathews6673 4 года назад +137

    Enikk മാത്രം ആണോ ippa like button njekumpa blue colour വരാത്തത്

  • @asilentvampire6441
    @asilentvampire6441 3 года назад +8

    How much Xaviers are here 😅😂🤣😃.

  • @_muzammil13
    @_muzammil13 4 года назад +118

    1:49 BE *BE USELESS SO NOBODY CAN USE YOU* 🤙
    5,6വട്ടം repeat അടിച്ച് കണ്ട item😂🔥

    • @muhammedalimm1238
      @muhammedalimm1238 4 года назад

      എന്താ ഇത് എനിക്കൊന്നും മനസിലായിക്കില്ല

  • @shammaskondottymalapuram3344
    @shammaskondottymalapuram3344 4 года назад +74

    3:24 ഈ നോക്കിയയുടെ ഫോൺ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ബസ് കണ്ടക്ടർ മാരുടെ കയ്യിലുള്ള ആ പ്രിന്റിംഗ് മെഷീൻ ആണെന്ന്😭😭😭😭

  • @neethuk3607
    @neethuk3607 4 года назад +101

    അക്ഷയുടെ വീഡിയോ കണ്ട് ആദ്യമായി ഇവരുടെ പേരുപോലും കേൾക്കുന്ന ഞാൻ😪😪
    എന്നാലും കമന്റിലൂടെ ചുട്ട മറുപടി കൊടുക്കുന്ന സേവിയർ അണ്ണനാണ് മൈ ഹീറോ😜😜😜😜

  • @fasimfasi9475
    @fasimfasi9475 4 года назад +111

    ഇനിയെങ്ങാനും xaviyarum davidum oraalano🤓

  • @അറബിക്കഥയിലെജിന്ന്́

    ഇനി ഇങ്ങേര് ആ ബിനോദിന്റെ വകേലെ ആരേലുമാണോ,. 😁🤔

  • @M.Sreelakshmi
    @M.Sreelakshmi 4 года назад +4

    47 seconds ago
    548 likes
    Pever of Akshay vlogger 💥💥🔥🔥

  • @asiyabeeviasiyabeevi6302
    @asiyabeeviasiyabeevi6302 4 года назад +10

    First Xavier sad profile but 5 minute ago he is happy

  • @Akagami777-n6h
    @Akagami777-n6h 3 года назад +2

    എന്റെ fan akshay vlogger

  • @fidamhillz4933
    @fidamhillz4933 4 года назад +82

    Kids recognises him as Xavier but legends know his as paklo papito

    • @theaviidreader4023
      @theaviidreader4023 4 года назад +4

      I guess you're the only legend here 🤓

    • @zejojr8010
      @zejojr8010 4 года назад +2

      Yes razeen machan video

    • @nitheeshNarayanan8819
      @nitheeshNarayanan8819 4 года назад

      Only twitter users know that, poor child's

    • @fidamhillz4933
      @fidamhillz4933 4 года назад

      @@nitheeshNarayanan8819 Finally someone

    • @bariee
      @bariee 4 года назад

      Real legends follow just sul

  • @mareena8425
    @mareena8425 4 года назад +4

    I want Akshay volgger vid on Among us

  • @achumurali6456
    @achumurali6456 4 года назад +49

    3:21 face look
    And
    3:07 xavier face changed🙄

  • @ssgaming253
    @ssgaming253 4 года назад +1

    bro love from thrissur💟💟💛💛💚💚💗💗💕💕💕💕

  • @TG-27
    @TG-27 4 года назад +115

    I spent most of my time, eating and sleeping. So I need all of your support pls 😂😂
    Thank you 😂

    • @y0g111
      @y0g111 4 года назад +2

      😂

    • @nidhijeevan9446
      @nidhijeevan9446 4 года назад +1

      😂🤭

    • @art.of90
      @art.of90 4 года назад

      Ooooo😯😯😯👏👏👏
      Then i want support too 😭😂

    • @TG-27
      @TG-27 4 года назад +1

      @@art.of90 thank you 🤭

  • @muhammadshamil4505
    @muhammadshamil4505 4 года назад +32

    Real life തഗ്കൾ ഒരുപാട് കണ്ടിട്ടുണ്ട് എന്നാലും ഇത് വേറെ ലെവൽ thug ആയിപോയി

  • @LuffyDMonkey0
    @LuffyDMonkey0 4 года назад +8

    Chromental story കാണാറുണ്ടെന്നു മനസിലായി monwe☺️😍😎

  • @manha9133
    @manha9133 3 года назад +3

    Poliiiiiiiiiuu❤️❤️❤️ ethrem vegan Omnu 1 million adichal Mathieu👍👍👍👍👍👍👍

    • @innocentgurl2436
      @innocentgurl2436 3 года назад

      Armyy 💜✨

    • @manha9133
      @manha9133 3 года назад

      @@innocentgurl2436 armyy💜💜💜💜💜💜

  • @rahulsidharth3639
    @rahulsidharth3639 4 года назад +4

    Paviya xavier poli engan ethu sathikunu vera level 🤙🤙🤙🤙👍

  • @abduljabbartm3523
    @abduljabbartm3523 4 года назад +11

    Road to 1million🥳🥳🥳🥳set aaakk set aaakpever varayte pever😂🥳✌️

  • @djadam9004
    @djadam9004 4 года назад +17

    Name:Akshay
    Job : youtuber
    Haters:0
    Fans
    ⬇️

  • @pradeepvaishnav2855
    @pradeepvaishnav2855 4 года назад +170

    I don't understand your language but Xavier is at his best now😁

  • @abhimanyutd
    @abhimanyutd 4 года назад +23

    Xavier അണ്ണൻ ഫെൻസ് ലൈക്ക് അടി. ഡേവിഡ് അണ്ണൻ ഫെൻസ് കമെന്റ് ഇട്
    Pewer nokkam😌⚡

  • @vaishnavvs6139
    @vaishnavvs6139 4 года назад +12

    4:59 xavier profile is different frm others

  • @sumith6534
    @sumith6534 4 года назад +52

    2:30 That's why he thought his mother was right. Because at the age of 24, she became a boy through surgery. mom may have stopped her. 😉😉

  • @ramdasvivah3804
    @ramdasvivah3804 3 года назад

    Njan randu peryum Istala
    I love akshay vlogger 😍😍😍❤❤❤❤❤❤❤❤❤❤❤❤❤🤩🤩😘😘😘😘😘

  • @alien542
    @alien542 4 года назад +10

    3:11..enikk und.. Dhairyam..😁.. Ente ammakk ariyukayum cheyaam.. But not my dad..😂.... Arinjaa enne kollum..😶... Xavier anna enne kaathollanne..🔥

  • @ckphotographic318
    @ckphotographic318 4 года назад +5

    സേവ്യർ അണ്ണൻ പൊളി
    💥💥💥💥💥

  • @mickey.james07
    @mickey.james07 4 года назад +6

    Bro evare enniyum videos venam xavier vs david😜

  • @user-zu1fb7gd7e
    @user-zu1fb7gd7e 3 года назад

    Akkuss mwtheee pwoliii🤣🤣❤❤🔥🔥🔥🔥🔥🔥

  • @sijijoseph4564
    @sijijoseph4564 4 года назад +45

    Akshay Vloogger shirt : NEVER SAY SORRY
    ME : NEVER SAY I CAN

    • @MRALLU123
      @MRALLU123 4 года назад

      1.5k സബ്സ് എത്താൻ എന്നെ സഹായിക്കാമോ? 🙏😫 🙏 please😭😭

    • @Spideyezzbruhh
      @Spideyezzbruhh 4 года назад

      ONNU PODA

    • @sijijoseph4564
      @sijijoseph4564 4 года назад

      Nee ethu ayinu

    • @devadarshansureshbahul3434
      @devadarshansureshbahul3434 4 года назад

      Nee enthada uddeshikkunath.enikk onnum mannassilayilla 😒😒😒

    • @sijijoseph4564
      @sijijoseph4564 4 года назад

      Akshayude shirt iloottu nookeddaa bhudhuse

  • @രമണൻ-ഞ2ഞ
    @രമണൻ-ഞ2ഞ 4 года назад +285

    English വലുതായിട്ട് അറിയാത്തത് കൊണ്ടു കാര്യം ആയിട്ട് ഒന്നും പിടികിട്ടിയില്ല 😒😒

    • @hooman362
      @hooman362 4 года назад +20

      ചെറുതായിരുന്നപ്പൊഴോ?

    • @unnikrishnan7515
      @unnikrishnan7515 4 года назад +4

      Mavilu kallum erinj nadaappo kollarunnu ippo oomfi🤣

    • @BOSS-zj2do
      @BOSS-zj2do 4 года назад +1

      Anikum 🥴

    • @Ayushm-9946
      @Ayushm-9946 2 года назад

      @Praveen Cutz freefire കഴുതകൾക്ക് മനസിലാവില്ല

  • @tintu_mon_k.v
    @tintu_mon_k.v 4 года назад +7

    അക്ഷയ് ബ്രോൻടെ ഓരോ വിഡിയോസിനും കാത്തു നിൽക്കുന്നത് ഞാൻ മാത്രമാണോ

  • @sanim999
    @sanim999 3 года назад +2

    വീണ്ടും കാണാൻ വന്നതാനെ.... 😅🚶🏻‍♂️

  • @firstnameismylastnamefirst8051
    @firstnameismylastnamefirst8051 4 года назад +76

    Memes: Brilliant
    Trolling: Topper
    Roasting: Ultra Topper
    But Xavier: Add all of em
    Mega max pro of mind blow

  • @athulkz
    @athulkz 4 года назад +468

    If you don't know XAVIER , then you aren't a memer

    • @jacksonfernandez
      @jacksonfernandez 4 года назад +4

      Xavierinte official account follow cheyynamayirunu. Enganeyanu???
      Orupad fake accounts und

    • @captaincranium9875
      @captaincranium9875 4 года назад +6

      If you think Xavier is real, then you're a normie

    • @captaincranium9875
      @captaincranium9875 4 года назад +4

      @@jacksonfernandez Xavier isn't real. Memers thanna ayalude pic edit cheythu kettanaya, angana Oru aal illa

    • @jacksonfernandez
      @jacksonfernandez 4 года назад +1

      @@captaincranium9875 appo David isn't real?

    • @captaincranium9875
      @captaincranium9875 4 года назад +3

      @@jacksonfernandez he isn't

  • @rajantv9796
    @rajantv9796 4 года назад +26

    എന്തോകെ പറഞ്ഞാലും മാമുക്കോയയുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും
    The real thug king 😎😎🔥🔥

  • @radhikasunil8610
    @radhikasunil8610 3 года назад +1

    Njn chettante fanaa😂🙌

  • @blestinvbency1934
    @blestinvbency1934 4 года назад +14

    സേവ്യർ അണ്ണൻ ഉയിർ 🤣💥💥

  • @Amii2.o
    @Amii2.o 4 года назад +9

    4:43 aa dp yile Xavier chirickkunnilla😑
    4:57 aa Xavier chirichu😁
    Venamenkil pin Cheyyam

    • @adithyank280
      @adithyank280 4 года назад +2

      Ath swantham chali thanne kett kett chirichu poyathane..😂

  • @sathyapriyakatayaprath9413
    @sathyapriyakatayaprath9413 4 года назад +11

    Oru അക്കൗണ്ടിൽ ചിരിച്ചിട്ടുള്ള പ്രൊഫൈലും മറ്റേതിൽ ചിരിക്കത്തത്തും🙄

  • @Sreeshma-r3v
    @Sreeshma-r3v 4 года назад +11

    Xavier അണ്ണൻ ഒരു കില്ലാഡി തന്നെ 😆😆😆😆😆

  • @S4.y31
    @S4.y31 4 года назад +257

    Someone: Lucky are those who receive the fisrt and last message of the day from the same person :)
    Xavier:
    1st message:you have used 50% of your data
    2nd message:you have used 100% of your daily data 😎

  • @murshinavas2206
    @murshinavas2206 4 года назад +8

    നായകൻ സാവിയർ ആണെങ്കിൽ എനിക്കിഷ്ട്ടം വില്ലേനായ ഡേവിഡ് ഭായിയെ 😂😂😂😂

  • @confidencestarts755
    @confidencestarts755 4 года назад +6

    Akshay vlogger fans like ഇട്ടേച്ചു പോ 😘. മുത്തല്ലേ Akshay vlogger

  • @sivadarshanjijesh5955
    @sivadarshanjijesh5955 3 года назад +3

    Njan akshay vloggernde fann annu

  • @kookiesqueen8338
    @kookiesqueen8338 4 года назад +118

    Hey girls...Akshay vlogger is your crush? Then why u thinking?Just hit the like button....😁

    • @ashishregi4861
      @ashishregi4861 4 года назад +2

      O my god

    • @MRALLU123
      @MRALLU123 4 года назад

      1.5k സബ്സ് എത്താൻ എന്നെ സഹായിക്കാമോ? 🙏😫 🙏 please😭😭

    • @bangtangirl9072
      @bangtangirl9072 4 года назад +1

      😊😁

    • @sindusasisasi7240
      @sindusasisasi7240 4 года назад +5

      Olakeda mood
      .
      .like venamangil ath paranja pore

    • @lakshmiviswanath1324
      @lakshmiviswanath1324 4 года назад +1

      @@sindusasisasi7240 oo nice

  • @ParkJimin-px4tq
    @ParkJimin-px4tq 4 года назад +13

    BTS REACTION PART 2 VENAM PLEASE😁💜💜💜💜💜💜💜

    • @linashafi5570
      @linashafi5570 4 года назад +3

      Naanum katta army aan💜💜

    • @rithuuuuuuuuuu
      @rithuuuuuuuuuu 4 года назад +3

      BTS nallathokke thanne but fans pakka cringe 🙄

    • @midhun69
      @midhun69 4 года назад +1

      @@rithuuuuuuuuuu sathyam 😹😹😹 army kuttanmaar

    • @ShanthanusWorld
      @ShanthanusWorld 4 года назад +1

      @@rithuuuuuuuuuu ath oru sathyam

    • @ParkJimin-px4tq
      @ParkJimin-px4tq 4 года назад +2

      @@linashafi5570 oh nice to meet u aaaaammmmmmiiiiii💜

  • @being_asw
    @being_asw 4 года назад +7

    First view🔥🔥

  • @luffy_d.monkey
    @luffy_d.monkey 3 года назад +1

    Xavier annan uyir...
    Bakki ellam thyrr😂🤣

  • @gamingwithwiki7302
    @gamingwithwiki7302 4 года назад +66

    ആരു ഭരിച്ചാലും എന്റെ അക്കൗണ്ട് ഞാൻ തന്നെ ഭരിക്കും. അത് ചോദിക്കാൻ ആരും വരണ്ട... 🙌👏

  • @adithyakrishna6897
    @adithyakrishna6897 4 года назад +241

    He is not new. He start his thugging 5 years back. Kids only know 'Xavier' but legends know who "Pakalu papit" is.

    • @heebaali250
      @heebaali250 4 года назад +11

      Then proud to be one😂😂

    • @akshaykt4196
      @akshaykt4196 4 года назад +4

      Pakalu Papito back then. Xavier now. //

    • @dblue361
      @dblue361 4 года назад +1

      Legend ayy🌝

    • @dblue361
      @dblue361 4 года назад +1

      @@akshaykt4196 now its david🥴👍

    • @madhavprakash1717
      @madhavprakash1717 4 года назад

      Thank u bruh

  • @sharanram2803
    @sharanram2803 4 года назад +19

    Teacher: What is impossible?
    Me: Getting a heart from Akshay Vlogger

  • @iaminevitable1121
    @iaminevitable1121 3 года назад +35

    4:45 ചിരിച്ചു ചിരിച്ചു ഉറങ്ങിപ്പോയി

  • @rajulabdulkhader.m4408
    @rajulabdulkhader.m4408 4 года назад +23

    Xavier changed his dp to smiling
    Face