ഈസ്റ്റ് ഇന്ത്യ കമ്പനിയെ കുറിച്ച് ചോദിച്ചപ്പോൾ യീസ്റ്റ് വിൽക്കാൻ വന്നിട്ട് ഇന്ത്യക്കാരെ അടിമകളക്കിയ ചരിത്രം 2 പേജിൽ എഴുതിയ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു 😂🤭
മലയാളം Examin നളന്റെയും ദമയന്തിയുടെയും കഥ വിശദീകരിക്കാൻ പറഞ്ഞപ്പോൾ അറിയാതെ ദമയന്തിക്ക് പകരം ശകുന്തളയെ അതിലേക്ക് വലിച്ചിട്ട് നളന്റെയും ശകുന്തളയുടെയും കഥ എഴുതിയ ഞാൻ 😪😪
ഹിന്ദി എക്സമിനു മഴയെ കുറിച് എഴുതാൻ പറഞ്ഞപ്പോ half girlfriend ഫിലിമിലെ ബാരിഷ് കാ പാനി സോങ് എഴുതി A+ വാങ്ങിയ ഞാൻ 😂😂😂അതിന്റ നന്ദി ഞാൻ ഒരിക്കലും മറക്കില്ല ജ്യോതി ടീച്ചറെ 😘😘
അഞ്ചാം ക്ലാസ്സിൽ പഠിച്ചപ്പോൾ സയൻസ് പരീക്ഷക്ക് പാൽ തൈരാകുന്നതെങ്ങനെ എന്ന ചോദ്യത്തിന് പാൽ നമുക്ക് വേണ്ടാ എന്ന് തോന്നുമ്പോൾ അതിലേക്ക് കുറച്ച് തൈര് ഒഴിക്കുക. അപ്പോൾ പാൽ തൈരാകും എന്നെഴുതി വെച്ച ഞാൻ🤣
S S L C പരീക്ഷയില്‍ ജയിച്ചു.പേപ്പർ നോക്കിയ മാഷിന്റെ കണ്ണു നിറഞ്ഞുപോയി 😭😭😭 എന്താ കIഥ. എന്തായാലും ഉത്തരകടലാസ് കിട്ടി. EXAM ചോദ്യം : ടിപ്പു സുല്‍ത്താന്‍ മരിച്ചത് ഏതു യുദ്ധത്തില്‍ ? ഉത്തരം : അയാളുടെ അവസാന യുദ്ധത്തില്‍ ചോദ്യം : ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപന പത്രം ഒപ്പിട്ടത് എവിടെ? ഉത്തരം : ആ പത്രത്തിന്റെ ഏറ്റവും അടിയില്‍ ചോദ്യം : വിവാഹമോചനങ്ങളുടെ പ്രധാന കാരണം ? ഉത്തരം : കല്യാണം . ചോദ്യം : മഹാത്മാ ഗാന്ധി ജനിച്ചത് എന്ന് ? ഉത്തരം : അദ്ദേഹത്തിന്‍റെ ബര്‍ത്ത് ഡേ യില്‍ ചോദ്യം : 7 മാങ്ങാ 6 പേര്‍ക്ക് എങ്ങനെ തുല്യമായി വീതിക്കും ? ഉത്തരം : ജ്യുസ് ആക്കണം ചോദ്യം : ഏറ്റവും കൂടുതല്‍ ഐസ് വീഴുന്ന സ്ഥലം ? ഉത്തരം :ഫ്രീസർ ഇതിൽ ഏതു ഉത്തരമാ തെറ്റ്? നിങ്ങൾ തന്നെ ഒന്ന് പറ?😄😄😄😄😄🤣🤣 E video kandapo ithum ithil idanam enn thoni athkonda ✌✌
*വേറിട്ട് ചിന്തിച്ചവരും,ഇനി ചിന്തിക്കാൻ പോകുന്നവരും, ബാക് ബെഞ്ചിലെ അറിവാളികളാണ്.ടീച്ചറിന് പോലും വേണ്ടാത്ത ആ ബെഞ്ചിലുരുന്ന് അങ്ങനെ കുറെ ചിന്തകൾ..* 😜😁✌🏻❤️
TEACHER: WHY WERE U SLEEPING IN CLASS? STUDENT: YOUR VOICE IS SO SWEET MISS THAT'S WHY I SLEPT TEACHER: THEN WHY HAVEN'T THE OTHERS SLEPT? STUDENT: BECAUSE THEY WEREN'T LISTENING TO YOU MISS
സെന്റി എടുത്തു മാറ്റാൻ പറഞ്ഞ brilliance 🔥😍 തരംതിരിക്കൽ racism ആണെന്ന് എഴുതിയ intelligence 🔥😘 actually ലൈഫിൽ successful ആകുന്നത് ഈ ചുള്ളന്മാരായിരിക്കും..
ഇപ്പോളാണ് എന്റെ ഫ്രണ്ടിനെ ഞാൻ ഓർത്തത് പൊളിറ്റിക്സ് examin essay എഴുതാൻ പറഞ്ഞപ്പോൾ എഴുതി തുടങ്ങിയിട്ട് പിന്നെ ഒന്നും കിട്ടാതെ ആയപ്പോൾ മമ്മുട്ടിയുടെ ഓൾഡ് ഏതോ ഫിലിമിലെ diologue ഫുൾ എഴുതി വച്ചു "സെൻസ് വേണം സെൻസിബിലിറ്റി വേണം, പട്ടിണി പാവങ്ങളുടെ ഇന്ത്യ അല്ല ഇന്ത്യ " ഇതിന്റെ ബാക്കി എല്ലാം എഴുതി ലാസ്റ്റ് PTA മീറ്റിംഗിൽ വെച്ച് വായിച്ചു 😌
"കിംവദന്തി" എന്ന വാക്ക് ആ ചെക്കന്‍ വാക്യത്തില്‍ പ്രയോഗിച്ചതു പോലെ ഞാനും ഒരിക്കല്‍ എന്റെ 8 ആം ക്ലാസ്സിലെ എക്സാമിന് എഴുത്തിക്കൊടുത്തിട്ടുണ്ടായിരുന്നു. എന്തോ ഭാഗ്യം കൊണ്ട് അയിനു മാര്‍കും കിട്ടി 😂😂
Dad: son, why don't you study? Son: but why dad? Dad: so you will get good marks in exam. Son: Then? Dad: so you will get good job and good salary. Son: Then? Dad: you can afford a good house, a nice car, and better life Son: Then? Dad: you can relax. Son: what you think I'm doing right now.
എടാ, മോനെ മുത്ത് അക്ഷയ് താൻ പൊളിയാടോ അടിപൊളി reacting and roasting പൊളി let's support peoples നമ്മൾ അക്ഷയൻ കൊടുക്കുന്ന ഓരോ സപ്പോർട്ടും അവന്റെ ഉറച്ഛമാണ് അക്ഷയ് മുത്തേ🤩🤩🥰
ഇത് പറഞ്ഞപ്പോഴാണ് എനിക്ക് ഓർമ്മ വന്നത് ഒമ്പതാം ക്ലാസിലെ എന്റെ ക്ലാസിലെ കുട്ടിയോട് എന്താണ് വേലിയേറ്റം എന്ന് ചോദിച്ചു അവൻ പറഞ്ഞത് ഒരു വീട്ടിലെ വേലി മറ്റൊരു വീട്ടിൽ കൊണ്ടുവരുന്നതാണ് വേലിയേറ്റം. മുകളിലെ വീട്ടിലെ വേലി താഴെ വീട്ടിൽ കൊണ്ട് പോകുന്നതാണ് വേലിയിറക്കം
ഹീലിയം കൂടുതൽ ആയി കാണപ്പെടുന്നത് എവിടെ എന്ന ചോദ്യത്തിന് periodic ടേബിളിൽ ആണ് ഹീലിയം കൂടുതൽ ആയി കാണപ്പെടുന്നത് എന്ന് പറഞ്ഞ കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു
പിഞ്ചു മോൻ ഫാനാക്കികളഞ്ഞു 😆😙
Fire brand pinjumon
സത്യം
Aa pinju mone njaan aan😎
@@aliyaarc5118 aysheri
Lsldoessssss
This is not BRILLIANCE
it's THUG LIFE😉😉
hahaaaa
@TIPPU SULTAN 👍👍🏻👍🏼👍🏽👍🏾👍🏿
Correct
Yeah..just 100% Savage!!
@@afridcreations2613 🙄
Q:oxygen ഏത് പീരീഡിൽ ആണ്
A:കെമിസ്ട്രി പീരിയഡ്
മലയാളം പരീക്ഷയിൽ എന്ത് എഴുതാൻ പറഞ്ഞാലും കവിയെ പൊക്കി പറഞ്ഞു എഴുതുന്നവരാണ് നമ്മളിൽ പലരും
Sathiyam
Ath shariynn
Ayin enike kaviyude peru ormayundavila
Kaviyude per ariyillenkil peruparayathe kaviye pokki kavitha anganethanne ezhuthivekkum
Satyam 🤣🤣🤣🤣
I need second part of this video 😂😂😂
Ya
Me also
I need also second part of this video
Me too
Me to
തുടങ്ങിയപ്പോൾ - 🙂
കുറച്ചു കഴിഞ്ഞു - 😀
After few minutes - 😃
More minute's - 😄
More.... - 😁
More.....- 😆
More.....- 😂
Finally - 🤣🤣🤣🤣🤣🤣🤣🤣🤣
Killadi
Yes
Njan തുടക്കം മുതൽ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@@CobraGamersOfficial 😂🙄
Nan thodangiyappozhe chiri thodangi🤣🤣🤣🤣🤣
ചോദൃം:വെള്ളത്തിൽ ജീവിക്കുന്ന 5 ജീവികൾ?
ഉ: മൂന്നു തവളയും രണ്ട് മീനും
🤣🤣
🤣🤣🤣🤣🤣
.......
😂😂
🤣🤣🤣🤣padachoone
ഇംഗ്ലീഷ് examil പാരഗ്രാഫ് തന്നിട്ട് ഉത്തരം എഴുതാൻ പറയുമ്പോൾ ചോത്യത്തിലെ വാക്കും ഉത്തരംവും ഒത്തു നോക്കി എഴുതിയ back ബെഞ്ചേഴ്‌സ് ആരേലും ഉണ്ടോ 🤪🤪
Pinne allaathe 😎
👨🦯👨🦯
😁😁😁😁
Mm CSAT ൽ അങ്ങനെ എഴുതിയിട്ടുണ്ട്
First bencher ndd 🤪🥳
2022 ill kanunna aarengilumundo
Und
Und
@@y9lock709 hi
@@adithabhilash1478 hii
💯
Who else skipped the sponsership part😂😂
നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Cheyyam
Me
ചറപറ ചറപറാ ചിരിച്ചോണ്ട് ഇരിക്കുനത് ഞാനാ.... ഇജ് പൊളിയാ... 🥳
Ente art videos onnu kandu nokki abhiprayam parayamo please ishapettal mathrm cheythal mathi
@@CANVASARTS123 Adipoli Aan Bro
@@neymarbhakthan8658 thank you 🥰🥰 support cheyyane
പിഞ്ചുമോൻ Thug life🔥🔥🔥🔥🔥
സ്കൂളിൽ പഠിക്കുമ്പോൾ കണക്കിന് കണക്കായത് കൊണ്ട് കണക്കിനോട് വല്ല്യ താൽപര്യം ഉണ്ടായിരുന്നില്ല, അതെ Pewer of back benchers !🔥
🙄Enikkonnum manassilaavanille
😂😂😂😜
😀
@@rajeshe8510🤨🙄🥴😂😂
😄😄😄
*ഹിന്ദി* *പരീക്ഷയ്ക്ക്* *ഹിന്ദി* *പാട്ട്* *എഴുതി* *മാർക്ക്* *വാങ്ങിച്ചവരും* *മലയാളം* *പരീക്ഷയ്ക്ക്* *സിനിമ* *കഥ* *എഴുതി* *മാർക്ക്* *വാങ്ങിച്ചവരുമാവും* *നമ്മളിൽ* *പലരും* 😁😂🤭
Currect
@@ajnasaju4666 😁😁
Hai
@@kunjiyettenyt6048 hlooo
Hindi exmain questions തിരിച്ചും മറിച്ചും എഴുതി പാസ് ആയ ഞാൻ
1:34 Orginal oppostite is China 😂😂 ചൈനക്ക് 8- ഇൻ്റെ പണി 😂😂😂
ഈസ്റ്റ് ഇന്ത്യ കമ്പനിയെ കുറിച്ച് ചോദിച്ചപ്പോൾ യീസ്റ്റ് വിൽക്കാൻ വന്നിട്ട് ഇന്ത്യക്കാരെ അടിമകളക്കിയ ചരിത്രം 2 പേജിൽ എഴുതിയ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു 😂🤭
😂😂😂😂😂
എന്റെ വീട്ടിലുമുണ്ട് ഇതു പോലത്തെ ഒരു മൈക്ക് 💪😅😅
Ayn?😁
@TIPPU SULTAN 😱😱😱
Is there any benefits???😀😀
@@user-oy6mz4zp5k jk
@@user-oy6mz4zp5k ARMY🥰🤗💜💜
4:32 പിഞ്ചുമോന് like👇
'When two students fights'
Teacher: what is the matter?
1st bencher: anything which occupies space and mass is called matter
😎😎
Thanks for the likes 😇
Oh pwoli
😂
Poli
😂👍
🤣🤣
Teacher: If you have 2 dosas and i take both of them what will you have??
Student: Chutney and Sambar
😆😆
Oru plaetum undakum
Ohhhhh give this kid a medel😁😁
🙄
🤣
സൂര്യൻ ഉദിക്കുന്നത് എവിടെ എന്ന് ചോയ്ച്ചപ്പോൾ ഉത്തമൻ ചേട്ടൻ്റെ വീടിൻ്റെ പൊക്കത്ത് എന്ന് പറഞ്ഞ എൻ്റെ അപ്പുറത്ത വീട്ടിലെ ചേട്ടൻ😅😅
🤣🤣🤣
😂😂😂😂
😂
😂
😂
പിഞ്ചു മോന് കിംവദന്തി എന്ന വാക്ക് വാക്യത്തിൽ പ്രയോഗിക്കാൻ അറിയില്ല 😂😂
🤣🤣
🤣
Ath vaayikkan kazhiyaatha njan 🤓
Handwriting kandaal 4 I'll padikunna kunjinte aanenu parayilla
@@nershanazeer3261 ayinu anthelum undenu avr paranja:l
Teacher : Why are u late ?
student : Because of the traffic on the way
Teacher : Is that my fault ?
Student : Did I blame u ?
Whole Class : 😮😮😮😮😮😮
👇👇👇
Savage ness ufff 🔥
Yo
Copyyadi veera
@@pesking2110 dude
Destroyed in seconds😜😜
പിഞ്ചുമോന്റെ പേര് പിഞ്ചുമോൻ എഴുതിയത് തന്നെ എങ്ങനെയാണെന്ന് ശ്രെദ്ധിച്ചവർ ഉണ്ടോ?😂😂
🥵😅
മലയാളം Examin നളന്റെയും ദമയന്തിയുടെയും കഥ വിശദീകരിക്കാൻ പറഞ്ഞപ്പോൾ അറിയാതെ ദമയന്തിക്ക് പകരം ശകുന്തളയെ അതിലേക്ക് വലിച്ചിട്ട് നളന്റെയും ശകുന്തളയുടെയും കഥ എഴുതിയ ഞാൻ 😪😪
Sathyam 😌
Uff
Who else want Part 2 😂🤣👇👇
Me man😂😂😂😂😂
🤣🤣🤣🤣
Enikum
Meeeeee
@@jinianish8453 ooh yaa
3:27 😂😂😂 look akshay reaction😂😂😂
Great expression😂😂🔥
@@KKirankumarN yes soo funny reaction 😂😂😂
ഹിന്ദി എക്സമിനു മഴയെ കുറിച് എഴുതാൻ പറഞ്ഞപ്പോ half girlfriend ഫിലിമിലെ ബാരിഷ് കാ പാനി സോങ് എഴുതി A+ വാങ്ങിയ ഞാൻ 😂😂😂അതിന്റ നന്ദി ഞാൻ ഒരിക്കലും മറക്കില്ല ജ്യോതി ടീച്ചറെ 😘😘
🤣
🤣
ഞാനും 😂
Ettram clasilaa angne ezhuthiye
😄😄
അക്ഷയുടെ സ്ഥിര viewers ഇവിടെ like അടിക്ക്👇👍
അഞ്ചാം ക്ലാസ്സിൽ പഠിച്ചപ്പോൾ സയൻസ് പരീക്ഷക്ക് പാൽ തൈരാകുന്നതെങ്ങനെ എന്ന ചോദ്യത്തിന് പാൽ നമുക്ക് വേണ്ടാ എന്ന് തോന്നുമ്പോൾ അതിലേക്ക് കുറച്ച് തൈര് ഒഴിക്കുക. അപ്പോൾ പാൽ തൈരാകും എന്നെഴുതി വെച്ച ഞാൻ🤣
🤤🤭
Athu kollam
Hi
Micro organisms - I am a joke to you
@@alenjosephdsouza8313 ayin
S S L C പരീക്ഷയില്‍ ജയിച്ചു.പേപ്പർ നോക്കിയ മാഷിന്റെ കണ്ണു നിറഞ്ഞുപോയി 😭😭😭
എന്താ കIഥ.
എന്തായാലും ഉത്തരകടലാസ് കിട്ടി.
EXAM
ചോദ്യം : ടിപ്പു സുല്‍ത്താന്‍ മരിച്ചത് ഏതു യുദ്ധത്തില്‍ ?
ഉത്തരം : അയാളുടെ അവസാന യുദ്ധത്തില്‍
ചോദ്യം : ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപന പത്രം ഒപ്പിട്ടത് എവിടെ?
ഉത്തരം : ആ പത്രത്തിന്റെ ഏറ്റവും അടിയില്‍
ചോദ്യം : വിവാഹമോചനങ്ങളുടെ പ്രധാന കാരണം ?
ഉത്തരം : കല്യാണം .
ചോദ്യം : മഹാത്മാ ഗാന്ധി ജനിച്ചത് എന്ന് ?
ഉത്തരം : അദ്ദേഹത്തിന്‍റെ ബര്‍ത്ത് ഡേ യില്‍
ചോദ്യം : 7 മാങ്ങാ 6 പേര്‍ക്ക് എങ്ങനെ തുല്യമായി വീതിക്കും ?
ഉത്തരം : ജ്യുസ് ആക്കണം
ചോദ്യം : ഏറ്റവും കൂടുതല്‍ ഐസ് വീഴുന്ന സ്ഥലം ?
ഉത്തരം :ഫ്രീസർ
ഇതിൽ ഏതു ഉത്തരമാ തെറ്റ്? നിങ്ങൾ തന്നെ ഒന്ന് പറ?😄😄😄😄😄🤣🤣
E video kandapo ithum ithil idanam enn thoni athkonda ✌✌
Smarter than Einstein. Well done my boy
Aa poli
ഏതാവവനാടാ ഇത് 😂
🤣🤣
😂😂😂😂😂😂😂😂😂
അക്ഷയ് പൊളി എന്ന് ഉദ്ദേശിക്കുന്നവർ ഇവിടെ ലൈക് അടി
Me
✌️
Udheshikkanilla adh sheriyaane
@Vaiga Ragesh കട്ട fan Aan
Akshay poli anel ninte commentinu enthina like adikkunth
ഇതു പോലുള്ള വീഡിയോകൾ കാണാൻ നല്ല രസമുണ്ട്🤣👌 . ഇതു പോലത്തെ വീഡിയോകൾ ഇനിയും ചെയ്യണം😁😁
പേര്:അഖിൽ
JoB: വീട്ടിൽ കുത്തിയിരിക്കുന്നു
HATERS:ആർക്കറിയാം
FANS:
👎😂😂
Poli...poli
Ath polich🔥🔥🔥
Ith edit cheytho😒
ഇതിനെ കുറിച്ച് എനിക്ക് പറയാനുള്ളത് ഇത് ഒരു വലിയ ഇതാണ് അതുകൊണ്ട് ഇത് നിങ്ങൾ ഒരു വലിയ ഇതാക്കി മാറ്റണം
എന്നാണ് എന്റെ ഒരു ഇത്.... 😀😀😀🤣🤣😂😂
Hi
Hooo... ntammoo😂😂😂
Enthdee🤭😅
ഇത് വല്ലാത്ത ഒരു ഇതാലോ 😂😂😂
Anike ninode oru ethe
*AETHE*
1M adichu😍😍😍
*വേറിട്ട് ചിന്തിച്ചവരും,ഇനി ചിന്തിക്കാൻ പോകുന്നവരും, ബാക് ബെഞ്ചിലെ അറിവാളികളാണ്.ടീച്ചറിന് പോലും വേണ്ടാത്ത ആ ബെഞ്ചിലുരുന്ന് അങ്ങനെ കുറെ ചിന്തകൾ..* 😜😁✌🏻❤️
akcta
Ehh...🙄
😂😂😂😛
Pinneyum 🤗
Yo Yo
Ad skip ചെയ്തവർ like adi
👇
📢ഇവർക്കു lolanന്റെ മുഖം വന്നാൽ എങ്ങനെ ഉണ്ടാകും .lolan face change . FIRST TIME IN YT .click my logo to watch.lolan fans come on
Like adichal ne ad mati tharumo😌
@DLS GAMER ഇവർക്കു lolanന്റെ മുഖം വന്നാൽ എങ്ങനെ ഉണ്ടാകും .lolan face change . FIRST TIME IN YT .click my logo to watch.lolan fans come on📢📢
skip button pinnee kanni kaannann vech erikuvannoo
Of course
F four duck 🤣Akshay de expression🤣
😉
F for duck duck first d no f f for Fuck***
4:36 എന്നാലും പിഞ്ചു മോൻ ഒരു വീരൻ തന്നെ🤣🤣🤣
TEACHER: WHY WERE U SLEEPING IN CLASS?
STUDENT: YOUR VOICE IS SO SWEET MISS THAT'S WHY I SLEPT
TEACHER: THEN WHY HAVEN'T THE OTHERS SLEPT?
STUDENT: BECAUSE THEY WEREN'T LISTENING TO YOU MISS
🤣🤣🤣🤣🤣🤣
Ayyo enth nishkalanghanaya student..😆😆😆😆
😆😆😆😆😆😆
എലിഎന്നു English എഴുതാൻ പറഞ്ഞപ്പോൾ ALI എന്ന് എഴുതിയ മഹാൻ.my brother ✌️
Part 2 വേണം എന്നുള്ളവർ
👇
❤️
Fathimak oru part 2 kodkk akshay😂😂😁
@@Afri129 😂
Venam
Enikum venam
I also
സെന്റി എടുത്തു മാറ്റാൻ പറഞ്ഞ brilliance 🔥😍 തരംതിരിക്കൽ racism ആണെന്ന് എഴുതിയ intelligence 🔥😘
actually ലൈഫിൽ successful ആകുന്നത് ഈ ചുള്ളന്മാരായിരിക്കും..
Malayalam പരീക്ഷയിൽ അമ്മയെക്കുറിച്ച് എഴുതാൻ പറഞ്ഞാൽ. K.G.F ലെയും History ചോദിച്ചാൽ ബാഹുബലിലേയും Dialogue എഴുതി വയ്ക്കുന്ന ലെ ഞാൻ 😬😂😂
ഇപ്പോളാണ് എന്റെ ഫ്രണ്ടിനെ ഞാൻ ഓർത്തത് പൊളിറ്റിക്സ് examin essay എഴുതാൻ പറഞ്ഞപ്പോൾ എഴുതി തുടങ്ങിയിട്ട് പിന്നെ ഒന്നും കിട്ടാതെ ആയപ്പോൾ മമ്മുട്ടിയുടെ ഓൾഡ് ഏതോ ഫിലിമിലെ diologue ഫുൾ എഴുതി വച്ചു "സെൻസ് വേണം സെൻസിബിലിറ്റി വേണം, പട്ടിണി പാവങ്ങളുടെ ഇന്ത്യ അല്ല ഇന്ത്യ " ഇതിന്റെ ബാക്കി എല്ലാം എഴുതി ലാസ്റ്റ് PTA മീറ്റിംഗിൽ വെച്ച് വായിച്ചു 😌
😂
🤣
😂😂😂
Op ptaa meeting 🤣🤣👎
@@madwiz0 mm poli ayirn
Sir: explain ഓമ്സ് ലോ
Ans:it is generally used by raju and radha while calling mayavi😁✌️
🤣🤣🤣🤣🤣🤣🤣
😂😂😂
🤣🤣🤣🤣🌷🤣🤣🤣🤣
😂😂
😂🤣🤣😂🤣
2:26 base square + altitude square = 4 square + 3 square = 16+9=25 answer = 25 cm
Bro, you should take route of 25😂.Noticed that 4 intelligent people liked the comment😂🎉
0% CYBERBULLING
0% SADNESS
0% nepotism
0% CYBERSIM
100% FUNNY
100% HAPPINESS
Hi bro big fan
Da nii ith ethra kalam ayi comment cheyyunu onnu poda.
@@pulsetalks7634 hahaaa
മച്ചാനെ unboxing dude call ഞാൻ കണ്ടു മച്ചാനെ
@@gamingwithmonstr4070 nthonn
Teacher : A man bought 110 chocolates and he gave 53 to a child . What he has now ?
Child: Diabetes.....😁😁
Ente art videos onnu kandu nokki abhiprayam parayamo please ishapettal mathrm cheythal mathi
Ohhh poli..... poliii.....😄😄🔥
Ithu pcd channellil ninum copy adichathalle 🤣🤣🤣
😂😂😄😬
2:28 who note the name of that boy 😳😳😂
Hope
Hope!!!
J hooooope
@@Himavari.06 😂💜
Hope I saw
ഇജ്ജാതി മഴ എങ്ങനെ പെയുന്നു ചറ പറ ചറ പറ 😂, ഇങ്ങനെ ഉള്ള പിള്ളേരുടെ തലയിൽ ആണ് Apple വീഴാൻ ഉള്ളത് അല്ലാതെ Newton ന്റെ തലയിൽ അല്ല
😂
@@achugaming8123 😁
അല്ലേലും ബുദ്ധിയുള്ളവന്റെ തലയിൽ ആപ്പിൾ വീഴില്ലല്ലോ
@@faizan3274 pedikanda mone ninda thalayil oru thenga veezhum appol nee vere level genius akum
@@limitbreaker5560 ha
Name : Akshay vlogger
Job : youtuber
Heaters :0000
Fans :👇
Engane onnum ezhuthan padillato.... acchoda.... pwoli video.. ... fav... youtuber..... waiting for 1M🤩🤩🤩😍😍
DOCTOR : THIS IS YOU SPINE
*shows with an Xray
PATIENT : WTF, PUT IT BACK!!
What the 😂
5:48 That moment🔥🔥🔥🔥
Romanjification😍😍
Correct
😚😚😚
Pubg tune
Original - China
എപ്പോഴു൦ Duplicate China ഇറക്കുന്നത് അതുക്കൊണ്ട് കൊച്ച് China എന്ന് എഴുതി.
Ayyo aarkum manasilayillayirunnu tto amabada jinjinnakadi ith ellarkum ariyam sasi poyi rono fan aav... Messi olakka
"കിംവദന്തി" എന്ന വാക്ക് ആ ചെക്കന്‍ വാക്യത്തില്‍ പ്രയോഗിച്ചതു പോലെ ഞാനും ഒരിക്കല്‍ എന്റെ 8 ആം ക്ലാസ്സിലെ എക്സാമിന് എഴുത്തിക്കൊടുത്തിട്ടുണ്ടായിരുന്നു. എന്തോ ഭാഗ്യം കൊണ്ട് അയിനു മാര്‍കും കിട്ടി 😂😂
ന്റെ ബ്രോ polich♥🎉❣👏😍😍
Extreame level brilliant students🤣
Buy seeing title I thought about brilliant pala😂😂
When the clapping sound I remember the egg of how to basic
🤣🤣🤣🤣🤣🤣🤣👍👍👍👍👍👍👍👍👍👍👍👍👍👍👍👍🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
മഴ പെയ്യുന്നത് എങ്ങനെ?
ചറ പറ ചറ പറ ചറ പറ ചറ പറ🤣🤣🤣🤣
Teacher: what is impossible
Me : pin from akshay
Ath crcta
Aykote nna😌😂
@Aiwin tech ath nyaghalk ariyam mwonus paranju tharend ആവശ്യം ഇല്ല. 😌😌😂😂..
DSL unboxing dude myr**anu. Pottan. Anu avan... veliya jada😏🤬
😂😂😂
Mission passed
+99 respect 😂😂
2024 ill ninnum arengilum undo
Vondey
●.Questions in exams be like : Ramu has 2 apple, and Gomu has 3 oranges. What is the difference between sun and earth
(Only CBSE students can relate😆)
😅😁
@Arpith Aathesh That's moon 🌕
@@fidha315 ivalaanu star
@@faizareseena2011 🥳🥳🥳
Yeah
സോഷ്യൽ examnu കെമിസ്ട്രിയുടെ കോപ്പി കൊണ്ട് വന്ന എന്റെ chunk അവസാനം ബാഹുബലിയുടെ കഥ എഴുതി എന്നെക്കാൾ കൂടുതൽ മാർക്ക് വാങ്ങി 😢
Ijjathi 😂😂😂🤣🤭
@@crazysmiler__787 അതാണ് എന്റെ പൊട്ടൻ ചങ്ക് 😌
@@the.gourii 😅😁
Fresh
Sho paavam..😢😆
Chirichu chrichu chathu 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Back ബെഞ്ചിൽ ഇരുന്നവർ ഇവിടെ വന്നാട്ടെ 👇
Evide report adikano
പരീക്ഷ പേപ്പറിൽ റൗഡി ബേബി എഴുതി വച്ച കൂട്ടുകാരനെ എനിക്ക് ഓർമ വന്നു
Oh bro🤣🤣🤣 chirichu chirichu oru parivam ayi 😂😂😂😂😂😂😂
അക്ഷയ് മച്ചാന്റെ reaction വീഡിയോസ് എന്നും മറ്റുള്ളവരിൽ നിന്ന് different ആണ്, always poli🔥❤️
അക്ഷയ് കഴിഞ്ഞ മലയാളം പരീക്ഷക്ക് അമ്മയെ കുറിച്ച് എഴുതാൻ പറഞ്ഞു ന്റെ ഫ്രണ്ട് എഴുതിയത് പ്രപഞ്ചത്തിൽ അമ്മയെകാൾ വലിയ പോരാളി മറ്റാരുമില്ല 🤣🤣😎
2:49 uff dark😅😅
Name: akshay
Role: vlogger
Heaters:00000
ആരും തെറി പറയരുത് കാരണം വേറെ comment ഒന്നും കിട്ടീല sorry😢😢😢
😂😂
😅😅
എന്താണ് പഴന്തമി പാട്ടുകൾ?
Nanban: പണ്ടത്തെ dj പാട്ടുകൾ ആയിരുന്നു പഴന്തമി പാട്ടുകൾ 😀
Iniyum ithe pole oru video idamo pls it's very funny
Can you do a second part of this😂
ചേട്ടൻ അടിപൊളി ആണ് akshay ചേട്ടൻ ഉയിർ 😍😍😍😍♥️♥️♥️♥️❤️❤️😘😘😘😘☺️☺️☺️😚😚😚😚
4:08 Entammo ചായ kudikkumbozhaano.. 😂😂 njan chaaya ippo thuppiyene 😂😂
Yeehh ...... brilliant student 😄😄😄🤭🤭
Like 😁😁😬
Dad: son, why don't you study?
Son: but why dad?
Dad: so you will get good marks in exam.
Son: Then?
Dad: so you will get good job and good salary.
Son: Then?
Dad: you can afford a good house, a nice car, and better life
Son: Then?
Dad: you can relax.
Son: what you think I'm doing right now.
Polii 🤣
Poli
Aisheri
Wow
Chettayi video poli aayi😆😆😆😆💯💯
Teacher:why r u late???
Me:becoz of the board😪!
Teacher:Board🤔🤔which board??
Me:it says'SCHOOL AHEAD,GO SLOWLY😁'
Teacher:🤦♀️🤦♀️🤦♀️🤦♀️
Unikuttante vdo kanditale
@@musthafatk5630 unikuttant videoyo??????
എടാ, മോനെ മുത്ത് അക്ഷയ് താൻ പൊളിയാടോ അടിപൊളി reacting and roasting പൊളി let's support peoples നമ്മൾ അക്ഷയൻ കൊടുക്കുന്ന ഓരോ സപ്പോർട്ടും അവന്റെ ഉറച്ഛമാണ് അക്ഷയ് മുത്തേ🤩🤩🥰
ഇത് പറഞ്ഞപ്പോഴാണ് എനിക്ക് ഓർമ്മ വന്നത് ഒമ്പതാം ക്ലാസിലെ എന്റെ ക്ലാസിലെ കുട്ടിയോട് എന്താണ് വേലിയേറ്റം എന്ന് ചോദിച്ചു അവൻ പറഞ്ഞത് ഒരു വീട്ടിലെ വേലി മറ്റൊരു വീട്ടിൽ കൊണ്ടുവരുന്നതാണ് വേലിയേറ്റം. മുകളിലെ വീട്ടിലെ വേലി താഴെ വീട്ടിൽ കൊണ്ട് പോകുന്നതാണ് വേലിയിറക്കം
ഇന്ന് കരോക്കേ മൈക്ക് ഒക്കെ ആണല്ലോ കയ്യിൽ.. പാട്ട് വല്ലോം പാടാൻ പോവാണോ..🔥
ഇവർക്കു lolanന്റെ മുഖം വന്നാൽ എങ്ങനെ ഉണ്ടാകും .lolan face change . FIRST TIME IN YT .click my logo to watch.lolan fans come on📢📢📢❤️
6:11 atlast he proved he was a brilliant student... 😅
3:33 😂😂
ഹീലിയം കൂടുതൽ ആയി കാണപ്പെടുന്നത് എവിടെ എന്ന ചോദ്യത്തിന് periodic ടേബിളിൽ ആണ് ഹീലിയം കൂടുതൽ ആയി കാണപ്പെടുന്നത് എന്ന് പറഞ്ഞ കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു
No one:
Not even a single soul:
Comment box: full of memes
5:02
Pro X Noob
🤣😂🤣😂🤣😂🤣😂🤣😂🤣😂
വാക്യത്തിൽ പ്രായോഗിക്കുക
പ്രയോജനം
Answer: "ഇതിനൊക്കെ ഉത്തരം എഴുതിയിട്ട് എന്തു പ്രയോജനം "
In my class the brilliant student is sarath 😂😂😂😂😂😂😂😂
Studio setup,room tour venamnnullavar like 😆
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടപെട്ട സുഹൃത്തിന് കത്ത് എഴുതുക എന്ന് പറഞ്ഞപ്പോ paperil കൊടുക്കാൻ പറഞ്ഞ le ഞാൻ😎
Deyy 😂😂😂
@@mantaart8074 😕
Me: where did you get these videos
Akshay vlogger: 😎😎 only legends can find it
Army💜💜💜
Army
Army
1:22 അത് ഇത്തിരി ഓവർ ആയോ സേട്ടാ ❤️
Name: Akshay
Job: RUclipsr
Haters:000
Fans:
👇