രുചിയേറും സാമ്പാറും മയമുള്ള ഇഡ്ഡലിയും... ആഹാ അന്തസ്സ് | Annammachedathi special | Sambar and idly

Поделиться
HTML-код
  • Опубликовано: 12 сен 2024
  • അന്നമ്മച്ചേടത്തിയുടെ കിടിലൻ സാമ്പാറും ഇഡ്ഡലിയും

Комментарии • 939

  • @mornigstar9831
    @mornigstar9831 4 года назад +260

    ഒരു പ്ലേറ്റ് ഇഡലി എടുത്ത് സാമ്പാർ ഒഴിച്ച് ഒരു പിടി പിടിക്കണം ചൂട് ചായയും 🤩

  • @shinythomas5681
    @shinythomas5681 4 года назад +31

    I never got this much interest in watching any cooking show. You are an amazing person . I wish you are born in my family. Great personality

  • @shibuk524
    @shibuk524 3 года назад +2

    അമ്മച്ചി സൂപ്പർ അമ്മച്ചിയുടെ സ്നേഹമുള്ള കറിക്കൂട്ട്. ഞാൻ എന്നും കാണാറുണ്ട് ചെയ്തു നേക്കാറുണ്ട്

  • @emin.s9648
    @emin.s9648 4 года назад +9

    Phone edutha udan njan ammacheede chanal nokkum ethra subscribers aayi ennu. Oru padu santhosham. Vayaru nirakkaan arekondum pattum.ammachiye kanumpo mansum nirayum.god bless you ammacheeee...🥰

  • @afeefa7063
    @afeefa7063 3 года назад +2

    അന്നമ്മച്ചേട്ടത്തി ഒരു രക്ഷയും ഇല്ല സാമ്പാർ ഞാൻ ചെയ്തു നോക്കി നല്ല ടേസ്റ്റ് ഞങ്ങൾ ആദ്യമായി ആണ് ഇങ്ങനെ ഒരു help full വീഡീയോ കാണുന്നത്

  • @armygirl3347
    @armygirl3347 4 года назад +8

    ഈ അമ്മമ്മയുടെ ഒരു കാര്യം... മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും... സൂപ്പർ 👌😋👌

  • @RajeshKumar-xv1pv
    @RajeshKumar-xv1pv 4 года назад +35

    അന്നമ്മ ചേട്ടത്തി യുടെ സംസാരം കേൾക്കുമ്പോൾ രസം തന്നെ!!!

  • @shahanaamal4063
    @shahanaamal4063 4 года назад +38

    Hi അമ്മച്ചി ആയുസ്സും ആരോഗ്യമ് നൽകട്ടെ. 🤲🤲

  • @Aaroplane9-11
    @Aaroplane9-11 4 года назад +2

    അമ്മച്ചിയുടെ മീൻ കറി ഞാൻ ഉണ്ടാക്കി നോക്കി.
    ഒത്തിരി നന്നായി ട്ടുണ്ടല്ലോ എന്ന് എല്ലാവരും പറഞ്ഞു. നന്ദി അമ്മച്ചി

  • @sherlytomy9458
    @sherlytomy9458 4 года назад +39

    അമ്മച്ചി, സൂപ്പർ സാമ്പാർ. കാണുമ്പോൾ തന്നെ കൊതിയാവുന്നു എന്നും ഞങ്ങളുടെ കൂടെ ഉണ്ടാവണം പുതിയ ഡിഷും ആയി

  • @BtechMIXMEDIA
    @BtechMIXMEDIA 4 года назад +142

    അമ്മച്ചിയുടെ കറിയുടെപ്രതേകത
    അമ്മച്ചി കറിവെക്കുമ്പോൾ ഇച്ചിരി സ്നേഹം കൂടെ അതിനകത്തോട്ട് ഇട്ട് വഴറ്റും അതാ കിടിലൻ ടേസ്റ്റ്

  • @poornimapoornimapt3215
    @poornimapoornimapt3215 4 года назад +16

    സൂപ്പർ സാമ്പാർ. ഇതുപോലെ എളുപ്പമുള്ള കറികൾ ഇനിയും പറഞ്ഞു തരണം 👌👌👌👌👌👌

  • @happyhomesbyakhila
    @happyhomesbyakhila 4 года назад +81

    അമ്മച്ചിയുടെ പാചകം ചെയ്യുമ്പോഴുള്ള വാചകം കേൾക്കാൻ എന്തു രസമാണ്

    • @tharaswarysatheesh4286
      @tharaswarysatheesh4286 4 года назад +1

      Satyathil ammacheede vachakam kelkkananu ithu kanunne.......athanu kooduthal ishtam. pachakam cheyyanokke enik bhayankara madiya. ......

    • @keralak4246
      @keralak4246 4 года назад

      Ammachikk.pajakavum.vajakavum.ariyam

    • @happyhomesbyakhila
      @happyhomesbyakhila 4 года назад +2

      @@tharaswarysatheesh4286 അമ്മച്ചിയുടെ പാചകം കണ്ടുകൊണ്ടിരിക്കുമ്പോൾ പലപ്പോഴും എന്താ അടുത്തത് ചേർത്ത് എന്നു കൂടി മറന്നുപോകും. വീഡിയോ വീണ്ടും എടുത്ത് ഓരോ ingredients വീണ്ടും കാണേണ്ടി വരും

    • @happyhomesbyakhila
      @happyhomesbyakhila 4 года назад +1

      അമ്മച്ചിയുടെ പാ-വാചകമാണ് ഈ ചാനലിന് ഇത്രയും വിജയവും അമ്മച്ചിക്ക് ഫാന്സിനെയും കൊണ്ടുവന്നത്.

    • @Linsonmathews
      @Linsonmathews 4 года назад +2

      @@happyhomesbyakhila പിന്നല്ലാതെ, അമ്മച്ചി നമ്മുടെ മുത്തല്ലേ 😍❣️

  • @eldhoanu
    @eldhoanu 4 года назад +20

    പ്രവാസി സമൂഹത്തിന് നാടൻ ഫുഡ് കഴിക്കാൻ ഉള്ള ഒരു അവസരം ആക്കി തന്നതിന് വളരെ നന്ദി

  • @reghunair405
    @reghunair405 4 года назад +1

    Ammachiyude cooking kanumbol enniku ente muthashiyeyum ammayeyum chittayeyum ormavarunnu. Avar arum ee lokhathilla. Ammachiyude beef pork ulathiyathu try cheythu, nalla tasteil vannu. Ammachiyude Ella cooking nallathanu, LONG LIVE AMMACHI. Regards to Mr.BABU AND MR.SACHIN and all ammachiyude family.REGHU NAIR

  • @sarasusan1907
    @sarasusan1907 4 года назад +6

    Ammachiye 😍😍😍😍😍😍😍😍kanumbol ente ammachide samsaram polund....ente ammachide perum annamma ennarunne.. Katta waiting 4 ur recipes.... Love you ammachiiii😍😍😍😍😍

  • @gopakumark1865
    @gopakumark1865 3 года назад +1

    Babu Chettan l(illey ammachi )ennu vilikkatha video enna kurave ollu

  • @premalatha6936
    @premalatha6936 4 года назад +8

    അമ്മേ എന്നുള്ള വിളി തന്നെ സൂപ്പർ കൊതി തോന്നുന്നു

  • @lizykuriakose6321
    @lizykuriakose6321 4 года назад +2

    Ammachiyude oro kariyum superb ..Enthu rasam chorunnan..Thank you ammachi for your receipe......👌👌👌👌👌👌👍👍

  • @travelwithammulu7761
    @travelwithammulu7761 4 года назад +30

    സൂപ്പർ 😍😍😍😍 എല്ലാവരും കമെന്റ് ഇട്ട് കഴിഞ്ഞു 😭😭😭 ഞാൻ വൈകിപ്പോയി

  • @febajackson6656
    @febajackson6656 4 года назад +2

    Adipoli sambar. Ammachiyude samsaram kettirikkan enthu rasamanu... ammachi epol enkilum ഇലയപ്പം undakunnathonnu parayamoo

  • @jyothipk7334
    @jyothipk7334 4 года назад +7

    E varthanam enikkorupadishtom.nallamalayalam kelkanpattum samabar super.lots of love from Jyothi nair palakkad

  • @baijumathew2175
    @baijumathew2175 4 года назад +66

    അമ്മച്ചി അടിപൊളി. എന്റെ ഫേവറേറ്റ് ആണ്.
    ഗണപതിക്ക്‌ കൊടുക്കുന്നതുപോലെ ആണ് അമ്മച്ചി സച്ചിനെ വിളിക്കുന്നത് 😄

  • @nithinraj8720
    @nithinraj8720 4 года назад +32

    Amachi...A precious gift for a new generation...
    Presentation..super..

  • @elizabethbetsy8575
    @elizabethbetsy8575 4 года назад

    Annammachiye enik othiri ishtamanu athu pole babu chettaneyum chettan ethu paranjalum alle amme ennu parayumbol ammachiyodulla athirata sneham namuke manasilakan kazhiyum pinne njanoru karyam parayate amme njan ammaye upadesikukayanennu vicharikaruthe thertane kshamikanam njan ammayude ee video kandathu amma sambaril special aayi podikal undaki sambar undakum enna vicharichathu amma kadayil ninnulla sambar powder aanu athil cherthathu njan oru curry kum purathunnu vangunna powder use cheyyarila amma ini enthundakumbolum amma veetil undakunna podi use cheyyumo ithoru request aane ammee njan ithu paranjathil ammayku ennodonnum thonnaruthe

  • @user-zy6cv2gc7o
    @user-zy6cv2gc7o 4 года назад +7

    അമ്മച്ചി ഇതില്‍ വെണ്ടയ്ക്കാ ചേര്‍ക്കുന്ന രിതീ ഒഴിച്ചാല്‍ ഞാന്‍ വെയ്ക്കുന്ന അതെ രിതീയാണ് അമ്മച്ചി.

  • @sreedeviprakash2926
    @sreedeviprakash2926 4 года назад

    Ammachii kandit thanne kothi varunnuu... Adipoli... Othiri othiri ishtam ammachiyeyum ammachi undakkunna ella vibhavangalum...

  • @rohinimeera6286
    @rohinimeera6286 4 года назад +6

    Sambar adipoli ammachi😍 idaly kk ariyum uzhunum edukanda alav koodi onn parayamo

  • @vidyakumaran7886
    @vidyakumaran7886 4 года назад +2

    Ammayude വീട് എവിടെയാ. Vattayappam undakumo

  • @sefrinjacob7672
    @sefrinjacob7672 3 года назад +5

    സാമ്പാർ എന്റെ Favourite കറി ആണ്❤️❤️🙌🙌😘

  • @neethujoy406
    @neethujoy406 4 года назад +1

    njan innu undakki. super. adyam ayit anu itrem nannayi undakan pattiyatha. Thanks for your recepies

  • @jydpppppp
    @jydpppppp 4 года назад +7

    അമ്മച്ചിയുടെ സാമ്പാർ സൂപ്പർ. ഞങ്ങളുടെ സാമ്പാറിൽ നിന്നും വ്യത്യാസമുണ്ട്

  • @user-ii4vu5by1r
    @user-ii4vu5by1r 3 года назад +1

    Ammameaaai ......adipwoli sambar aahnu kettooo njn athupole undakkinokki kollaam nalla taste aayittunduuu.....athil upayogicha sambar podi ammama undakkikaanicha oru vdo Nikki cheythathaanu athum ugran aayittunduuu.njn sambar vachitt aadhyamaittaanu nte veetilullavar kuttam parayaathathh ...ammamaikk nannii etreyum nalla sambarinte recipe paranju thannathinuuuuuu.....love u ammaamaaa ...........

  • @remanisasidharan1680
    @remanisasidharan1680 4 года назад +6

    Vegetabls kurachumathi parippu kurachumkudi avamayirunnu gravi koodathal venam complaint paranjathalla

  • @eliasat5516
    @eliasat5516 4 года назад +5

    Bestsambar ammachee old is gold god bless ur ability thank u Dr. Alias Angamaly Ekm Dt. Kerala.

    • @animalvlogger5841
      @animalvlogger5841 3 года назад

      ഇതിൽ തുമര ഇടത്തില്ലേ

  • @ausl1963
    @ausl1963 4 года назад +21

    എന്റെ പൊന്നമ്മച്ചീ, കൊതിയായി. വെണ്ടയ്ക്ക ഒടുവിൽ എണ്ണയിൽ വഴറ്റിയ ശേഷം ഇടണമെന്ന അറിയാത്ത ഒരു tips കിട്ടി , ഇനി അതുപോലെ ചെയ്യാമല്ലോ.😄

    • @shinymathai6098
      @shinymathai6098 4 года назад

      വെണ്ടക്ക mezhukku പുരട്ടി vemkkumbozhum, thoren vemkkumbozhum, വെണ്ടക്ക stew undakmumbozhum നന്നായി vazhattiya ശേഷം ഉപ്പ് ചേര്‍ക്കുക. അതിന്റെ വാഴു vazhuppu മാറും.

  • @ammukutty5498
    @ammukutty5498 4 года назад +2

    Amme ,idliyude recipe onnu kaanikkumo...kanditt kothiyavunnu

  • @murzeey4469
    @murzeey4469 4 года назад +6

    Ammachi food undakinne kandondirikkan enikishttaa ammachiii I...... 💙🥰

  • @mrlocalboy1160
    @mrlocalboy1160 4 года назад +5

    Ammachi njan sambar vachchal ottum kollathilla ammachi INI ammachi vekkunna pole vechu nokkam

  • @benjaminchacko3582
    @benjaminchacko3582 4 года назад +28

    അമ്മച്ചി കണ്ടിട്ട് ഒരു ശീണം .. എന്താണെങ്കിലും അടിപൊളി തന്നേ 😋😋

  • @Sunil.....V
    @Sunil.....V 2 года назад

    നമ്മുടെ നാടൻ പാരമ്പര്യ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നത് കാണിക്കൊന്നോണ്ട ഈ അന്നാമ്മ ചേടത്തി ഇത്രേം പ്രിയങ്കരി ആയത്. ചേട്ടതീടെ ഇഷ്ടത്തിനും അഭിപ്രായങ്ങളും പൂർണമായി വിട്ടുകൊടുത്താൽ നന്നാവും. ഒപ്പം ambience ഒന്നൂടെ മെച്ചപ്പെടുത്തണം. ( പാത്രങ്ങളും അടുപ്പും പാചക സ്ഥലവും ഒക്കെ ) Wish you all the best 🙏

  • @mohammedyoonus2084
    @mohammedyoonus2084 4 года назад +4

    Sachin chettante oru baghyam
    Ith allam taste cheyyalo

  • @mayapillai5065
    @mayapillai5065 4 года назад +4

    സുപ്പർ അമ്മച്ചിയെ ഒരു ദിവസം പോലും കാണാതിരിക്കാൻ വയ്യാ അമ്മച്ചി സംസാരിക്കുന്നത് കേൾക്കാൻ ഒത്തിരി ഇഷ്ട്രമാ

  • @kannananie8144
    @kannananie8144 4 года назад +18

    അമ്മച്ചി ഒരു രക്ഷയും ഇല്ല. നമ്മളെ കൊതിപ്പിച്ചു കൊല്ലും 😋😋😋😋😋👍👍👍👍👍

    • @bobinbenny9254
      @bobinbenny9254 3 года назад

      ഇതൊന്നും വീട്ടിൽ ഇല്ലേ ഇത്ര കൊതി പറയാൻ

  • @jojipsamuel
    @jojipsamuel 3 года назад

    അന്നാമ്മച്ചിയുടെ പഴയ രീതിയിലുള്ള സംസാരം തന്നെയാണ് എനിക്കിഷ്ടം ഇപ്പൊ വന്നു വന്നു ആ ഒരു ഒറിജിനാലിറ്റി പോയോന്നൊരു സംശയം ഇപ്പൊ ഇടക്കിടക്ക് പ്രൊഫഷണൽ ആയപോലെ ഉണ്ട് തനി നാടൻ സംസാരമാ നല്ലത് 😍♥️

  • @ashakrishnan2767
    @ashakrishnan2767 4 года назад +3

    Ammayae njangalkku eppozum venam. So cute love 💕 you ammachiii

  • @raajdaniel5335
    @raajdaniel5335 3 года назад

    Annammachedathi ella recipiesum nallad aanu but two things. 1. Masala okke idune alaw manasil aaguilla. Lesham mulagpodi lesham mallipodi ennu paranja alaw ariyu illa adu tablespoon alle teaspoon kanaku aane veliya help aagum
    2. Recipe and procedure descriptionill idu aane it will be good
    But really thanks and love all your kerala style recipes

  • @asharamachandran3792
    @asharamachandran3792 4 года назад +10

    സച്ചിൻ അമ്മച്ചിടെ ടേസ്റ്റർ അയോത് കൊണ്ട glamour ...Amachi ലവ് u

  • @salyrosejoseph388
    @salyrosejoseph388 4 года назад +1

    സുറിയാനി സദ്യ മാങ്ങാ മീൻ കറി, പാലപ്പം, മാങ്ങാ ചമ്മന്തി, വെള്ളേപ്പം, കോഴി തേങ്ങാപ്പാൽ കറി, കലത്തപ്പം, വട്ടയപ്പം, മാങ്ങാ കറി, രസം ഏത്തക്കായത്തോരൻ, കപ്പപുഴുക്ക്, വറുത്തരചേരുവകൾ, ഇടിച്ചക്കതോരൻ, ചക്കകുരുമാങ്ങമുരിങ്ങക്കാകറി, ബീഫ്കായഫ്രൈ ഇതൊക്കെയാണ് ഇനി പ്രതീക്ഷിക്കുന്നത്....

  • @swaroopnarayan5211
    @swaroopnarayan5211 4 года назад +24

    അന്നമ്മ അമ്മ, ഇന്നത്തെ Recipe പൊളിച്ചു കെട്ടോ, ഹോ ആ സാമ്പാർ .കാണാൻ തന്നെ എന്നാ രസാന്നെ. സൂപ്പർ അമ്മച്ചി, സൂപ്പർ.

  • @subilkrishnan2417
    @subilkrishnan2417 3 года назад

    അമ്മേ, സൂപ്പർ. പച്ചക്കറി
    വേവിക്കുമ്പോൾ അൽപം കായം പൊടിയും, പച്ചമല്ലിപ്പൊടിയും കൂടി ചേർക്കാൻ പറ്റുമോ 🙏

  • @babuajith9184
    @babuajith9184 4 года назад +4

    Ammachidathe kanunnath natural aayat kondane atil sambar podi cherkkunnatenthinane angane cheyyathe undakki kanichukude

    • @AnnammachedathiSpecial
      @AnnammachedathiSpecial  4 года назад +1

      kaanikkaam... ellaarkum cheyyan pattunnath koode cheyyande? athalle.... old recipe cheyyunnathaanu.... stay tuned

  • @sanasainudheen5017
    @sanasainudheen5017 4 года назад +1

    pulincurry onnu undakki kanikkumo pls

  • @mumthaasm5423
    @mumthaasm5423 4 года назад +5

    Alhamdulillaah.....Excellent preparation.... Nice presentation... Thanks to both of you....

    • @joseom9073
      @joseom9073 2 года назад

      ❤️❤️❤️❤️😍👍💙rur😍👍👍😍t🖤🖤

  • @ajitharakesh7158
    @ajitharakesh7158 4 года назад

    Ammachi de ellaa recipie yum superb anu.. ellaathilum ere paranju tarunna reethi.. enik valya ishtam anu.. ammachi idili maavinte correct alavu koodi paranju tarumo.. ariyum uzhunnum etra edukanam.. sambar njn try cheythu nalla ruchi undennu hus paranju

  • @bindhuharishbindhuharish4679
    @bindhuharishbindhuharish4679 4 года назад +6

    അവിയൽ ഉണ്ടാക്കി കാണിക്കാമോ അമ്മച്ചി

  • @anAwesomeNameHere
    @anAwesomeNameHere 3 года назад

    Adipolii.. where is this place

  • @roshymathew6339
    @roshymathew6339 4 года назад +8

    Ammachi super cooking,it's a traditional cooking,I like it.God bless you.

  • @FFGAMER-fk2rb
    @FFGAMER-fk2rb 4 года назад +3

    Ammachiyude vedio ennum
    kanarund.Ammachiyude samsaram kett mathimarannu
    Subscribe cheyyan marannu pokum. Innu subscribe cheythu.
    Ammachiyude sambarinayi catta waiting aayirunnu 👍

  • @lekshmimahesh6156
    @lekshmimahesh6156 4 года назад +13

    This typ sambar first tym aanu kanunnathu....kaya..chena..onnum njagal cherkarilla.. ..

  • @saumyamanoj1920
    @saumyamanoj1920 4 года назад +1

    Thanku amma sambar undakki kanichathin.ente favorite curry anu sambarum .aviyalum.thoranum .......nale aviyalum pinne cheera thoran adutha divasam kanikkane ammaaaa

    • @saumyamanoj1920
      @saumyamanoj1920 4 года назад

      Ammachi de kalathulla pulyncurry undakki kanikkane

  • @MohanaPriya-rh1iq
    @MohanaPriya-rh1iq 3 года назад +5

    Love you Amma from Tamilnadu 😍

  • @topc-2497
    @topc-2497 3 года назад +2

    അമ്മച്ചിക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ ഒത്തിരി സന്തോഷം

  • @LaughingBat44
    @LaughingBat44 4 года назад +4

    അമ്മച്ചി, സാമ്പാർ പൊടിയുടെ mix ഒന്ന് പറഞ്ഞു തരാമോ. വീട്ടിൽ ഉണ്ടാക്കാല്ലോ പൊടി

  • @santhoshsebastian3405
    @santhoshsebastian3405 3 года назад +1

    Pulym curryel puli vellam ozhikano

  • @twistandtaste3940
    @twistandtaste3940 4 года назад +4

    Ammachi vattayapam undakunna vedio chayavo

  • @aneeshrajk2874
    @aneeshrajk2874 4 года назад +2

    ഇഡ്ഡലി മാവിന്റെ receipe ഒന്ന് പറയാമോ അമ്മച്ചി പ്ലീസ്

  • @susangeorge422
    @susangeorge422 4 года назад +6

    Ammachi ‘s cooking assisted by Babu mon n tasted by Sachin. Perfect. Ugran sambar

  • @ajitharakesh7158
    @ajitharakesh7158 4 года назад

    Ammachi njn innu ammachi de idli try cheythu ariyude alavu Ammayod chodichu.. adyam ayitta choru idum ennarinjathu.. nalla panji polulla soft idli kitti.. Thank u soo much ammachi.. ammachiye ente 6 vayasulla molkkum othiri ista.. ella anugrahangalum undaavatte.. 😊

  • @binuvarughese1695
    @binuvarughese1695 4 года назад +4

    Njan ashicha oru masala mix sambar....kalakki ammachi 👌🏻👌🏻👌🏻taste engu kitti sachin kazhikkunnathu kandappozhae🤣🤣🤣

  • @musiclover-qp4hw
    @musiclover-qp4hw 3 года назад +1

    അമ്മച്ചി ഞാൻ അമ്മച്ചിയുടെ ഒരു ആരാധികയാണ് അമ്മച്ചിയുടെ ചിക്കൻ കറി മുട്ട റോസ്റ്റ് ചെമ്മീൻ റോസ്റ്റ് സാമ്പാറും എല്ലാം ഞാൻ പരീക്ഷിച്ചു അച്ചു അടിപൊളി ടേസ്റ്റാണ് ഞാൻ ഇതുവരെ ഉണ്ടാക്കി അതിനേക്കാളും ഏറ്റവും അടിപൊളി ആയിട്ടാണ് അമ്മച്ചിയുടെ റെസിപ്പി എനിക്ക് തോന്നി ഇനി ഞാൻ അമ്മച്ചിയുടെ റെസിപ്പികൾ പരീക്ഷിക്കുന്നത് ആയിരിക്കും കും പുതിയ വീഡിയോകൾക്കായി പ്രതീക്ഷിക്കുന്നു

  • @shirlyjs190
    @shirlyjs190 4 года назад +4

    Super. Eni aviyal kanikannam... 👍

  • @jyothianil4648
    @jyothianil4648 4 года назад

    അമ്മച്ചീ.... സൂപ്പർ. എല്ലാം ഒന്നിനൊന്ന് മെച്ചമാണ് പഴമയുടെ ഒരു കൈപ്പുണ്യം ഞാൻ എല്ലാം കാണാറുണ്ട് കപ്പബിരിയാണി സൂപ്പറായി ഞാൻ പരീക്ഷിച്ചു എല്ലാവർക്കും ഇഷ്ടമായി താക്സ് അമ്മച്ചീ

  • @nishaprasoonjith1308
    @nishaprasoonjith1308 4 года назад +3

    Ammachi sambarum idiliyum ente favarett sachineee innu babuchettan evidepoyi ammachide samsaram enik bayankara ishttane onnu no tharuo pls

    • @soniyaSoniya-fo6hk
      @soniyaSoniya-fo6hk 4 года назад +2

      Nisha Prasoonjith babu chettan anu vegetables cut cheyyunnathu

  • @deenapaulose2104
    @deenapaulose2104 4 года назад +1

    Ammachi Sambar undakkiyathu super. Pinne ammachi enikku ente grandmother pandu parambile ellaa kizhangum payarum cherthu oru puzhukku undakkitharumayirunnu. Ammachi pattumengil athonnu undaakki kaanikkanam .

  • @bushrathrashid8383
    @bushrathrashid8383 4 года назад +9

    ഇഡ്ഡ്ലി ഉണ്ടാക്കാൻ പഠിപ്പിച്ചു തരാമോ അമ്മച്ചി...... please..... ഇഡ്ഡലി റെസിപ്പി ഒരു വീഡിയോ വേണം........

  • @vasanthakp4615
    @vasanthakp4615 4 года назад +1

    ഹായ് അമ്മച്ചി!. ചിക്കൻ മസാലയും ഖരം മസാലയും തമ്മിൽ വ്യത്യാസമുണ്ടോ? ഒരു ദിവസം ചിക്കൻ മസാല വീട്ടിൽ ഉണ്ടാക്കുന്നൽ കാണിച്ചു തരണം

  • @jessyjose5324
    @jessyjose5324 4 года назад +4

    Thanks ammachi....God bless u😘😘😘😘😘😘😘

  • @archanapramod4790
    @archanapramod4790 4 года назад +1

    Ammacchii,,suupper, , eni rasam onnu undakkan paranju tharo

  • @anjanagnair6151
    @anjanagnair6151 4 года назад +4

    Hi ammachi, ammachiyepole tanne nalla adipoli sambar and idli

  • @preemaaugustine6617
    @preemaaugustine6617 4 года назад +2

    Kuzhalappam undakkunnath kanikkamo ammachi

  • @sukumarankrishnakumar1069
    @sukumarankrishnakumar1069 3 года назад +4

    I was successful in preparing our famous ammachi sambhar, well done.

  • @lincyshebin4229
    @lincyshebin4229 4 года назад

    Ammachi....sugano,,,,,onam alle,,sadhya paripp curry,,resam okke onn undakki kanikamo

  • @dropletsdreamsindrops372
    @dropletsdreamsindrops372 4 года назад +5

    Love the way ammachi talk and cook.And also Thanks for the Tip of Lady's Finger.👍🤗

  • @sandhyab.3928
    @sandhyab.3928 4 года назад +1

    Ammachi paranja pulikarikku sambar parippu cherkuvo?

  • @sheejamohan3593
    @sheejamohan3593 4 года назад +3

    Hi അമ്മച്ചി... മസാല എല്ലാം ettu kazhinje വീണ്ടും thilappikkano? Athine പറ്റി ഒന്നും പറഞ്ഞില്ല.. Babu ചേട്ടൻ avide..? വെജിറ്റബിൾ arinjathe babu ചേട്ടൻ ആയിരുന്നോ?

  • @JoseThomas2050
    @JoseThomas2050 3 года назад +1

    ഇത്രേം വെള്ളം കുറച്ചു വച്ചാൽ അവസാനം എങ്ങനെ ചാറു കിട്ടും?

  • @Linsonmathews
    @Linsonmathews 4 года назад +24

    ആവിയിൽ വേവിച്ച ഇഡ്ഡ്ലി കൂടെ പച്ചക്കറിയുടെ എല്ലാ വിറ്റാമിൻസും ചേർത്ത സാമ്പാറും 😍 ഇത് രണ്ടും കൂട്ടി കുഴച്ചു കഴിച്ചു ലാസ്റ്റ് കൈ കൂടി ഒന്ന് നക്കി കഴിഞ്ഞാൽ ആഹാ എന്നാ ഒരു ടേസ്റ്റ് 😋👌❣️👍

  • @shijinark8966
    @shijinark8966 2 года назад +1

    Adipoli annammacheadathi sambar odakki nnan

  • @DJ-lu3ek
    @DJ-lu3ek 4 года назад +5

    Ammachiyude Ottayum Pettayum prayogam nannayi. Inganathe innocent samsaram Ammachiyude oru highlight aanu. Im always waiting for Ammachi recipes

  • @elsiej8114
    @elsiej8114 4 года назад +3

    Idly & vellayappam ammachiude recipe follow cheyyanamekil please list the ingredients and measurements since it is hard to show the process. Otherwise we are able to follow only the side dishes

  • @jollyshaiju3489
    @jollyshaiju3489 4 года назад +5

    ഇഡ്ഡലിക്ക് അരയ്കുന്നത് (സാധനങ്ങളുടെ അളവ് )എങ്ങനെയാ ?

  • @noufalk57
    @noufalk57 4 года назад

    എനിക്ക് അറിയാത്ത പല ഭക്ഷണങ്ങളും ഞാൻ ഈ ചാനലിലാണ് നോക്കാർ.വളരെ വളരെ നന്ദി

  • @noblejob9819
    @noblejob9819 4 года назад +3

    Ammachi pasaha appavumm palumm oudaki kanikane

  • @vinupi6407
    @vinupi6407 4 года назад

    Ammachiyudda video eallam njan kannarudda eanika oruppda estam a... ammachinna...Babuchettannu chechieyum kochum Bagyamullavara eathu pola oru ammachiya kittilla god bless you abundantly...🙇‍♂️🙇‍♂️🙇‍♂️...

  • @lasithapp6188
    @lasithapp6188 4 года назад +6

    A big fan of you ammachi

  • @rishi8945
    @rishi8945 4 года назад +2

    Ammachi idili undakunnathu koodi kaanikko

  • @anupamaanurag1111
    @anupamaanurag1111 4 года назад +27

    അമ്മച്ചിയുടെ സംസാരം അടിപൊളിയാണ് കേട്ടോ

  • @jessyjessyjessyjessy6115
    @jessyjessyjessyjessy6115 4 года назад +1

    Iddilyk Sambhar vekkumbol vegetable ethrayum venda only potato parippu tomatto mathi

  • @sijuvinod5930
    @sijuvinod5930 4 года назад +4

    അമ്മച്ചി ഇഡലി ക്ക്‌ അരിയും ഉഴുന്നും എത്ര ആണ് എടുത്തതെന്ന് പറഞ്ഞില്ലല്ലോ ഒന്നു പറയണേ