ഇറച്ചി മസാലയും സാമ്പാർ പൗഡറും വീട്ടിലുണ്ടാക്കാം | beef,chicken & sambar powder

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 1 тыс.

  • @reenathomas6360
    @reenathomas6360 4 года назад +14

    അന്നമ്മച്ചിക്കു എന്റെ ഒരായിരം നന്ദി 👏👏👏🌹🙏👍👍👍👍👌അടിപൊളി അമ്മേ... ഒന്നും പറയാനില്ല... അത്രക്ക് സൂപ്പർ

  • @anitamahendran9068
    @anitamahendran9068 3 года назад +1

    എത്ര മനോഹരം ആയിട്ടു ആണ് ഓരോന്നും ഉണ്ടാക്കി കാണിക്കുന്നേ..
    അതിലും എനിക്ക് ഇഷ്ടം ഈ അമ്മച്ചിയും മോനും കൂടി ഉള്ള ആ സ്നേഹം.
    സത്യം. ഞാൻ അതിനു വേണ്ടി കൂടുതൽ കാണും....
    👍👍👌🙏

  • @shameelkt1893
    @shameelkt1893 4 года назад +35

    ഇത്ര എളുപ്പമായിരുന്നോ ഇതൊക്കെ ... ?
    അമ്മച്ചിക്കും മോനും ഒരായിരം നന്ദി. ഇനി വലിയ വില കൊടുത്ത് ബ്രാൻഡഡ് കറിമസാലകൾ വാങ്ങി തടി കേടാക്കണ്ടല്ലോ.

  • @BijuThomas-pi3fz
    @BijuThomas-pi3fz Год назад +1

    Ammachi adipoly thank you

  • @anishp9667
    @anishp9667 4 года назад +35

    രണ്ടു തലമുറയുടെ രുചി വൈവിധ്യം ഞങ്ങൾക്ക് പകർന്നുതരുന്ന അമ്മക്കും മകനും എന്നും എന്നും നന്മയുണ്ടാകട്ടെ..

  • @lincyjoy6290
    @lincyjoy6290 4 года назад

    Ammachiude pazhya kadhakal kellan othiri eshtamanu.super

  • @daliyac8852
    @daliyac8852 4 года назад +20

    എനിക്ക് ഏറ്റവും ഇഷ്ടം അമ്മച്ചിയുടെ സംസാരം കേൾക്കാനാ... സൂപ്പർ 😍

  • @LaughingBat44
    @LaughingBat44 4 года назад +1

    അമ്മച്ചിക്ക് thank you. വളരെ സ്നേഹത്തോടെ. സാമ്പാർ പൊടി receipe തന്നതിന്

  • @sinibiju9215
    @sinibiju9215 4 года назад +18

    അമ്മച്ചി സൂപ്പർ ആയിട്ടുണ്ട് ഞാൻ എന്തായാലും ഉണ്ടാക്കും

  • @mayamenon8639
    @mayamenon8639 3 года назад

    Ammaechi enik poodiyude koote ariayan padilela ayeerinnu eppolum ariuyam ammaechi yude video i saw thank you ammaechi so sharp is yr brain to show us love you ammaechi ❤️❤️

  • @nishamurali6111
    @nishamurali6111 4 года назад +11

    അമ്മച്ചിയും, മോനും തകർപ്പൻ പ്രകടനം ആണ് - നമ്മൾ ആഗ്രഹിക്കുന്നതൊക്കെ ഇവിടെ കിട്ടാറുണ്ട് - നന്ദി - അഭിനന്ദനങ്ങൾ

  • @faizalfaizy3892
    @faizalfaizy3892 2 года назад

    Enik ammayeyum moneum bhayankara eshtamanu chetta te samsaram nalla rasamanu kelkan

  • @jenusworld-t2c
    @jenusworld-t2c 4 года назад +11

    പലരുടേയും വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര മനോഹരവും ഒറിജിനൽ കളറും കിട്ടുന്ന മസാലക്കൂട്ടിന്റെ റസീപ്പി ആദ്യമായാ കാണുന്നത്. ഇത് ഇത് പോലെ ഉണ്ടാക്കാൻ എന്റെ കൈ തരിച്ചിട്ട് വയ്യ. കടയിൽ പോകാൻ ഉള്ള ഒരു കട്ട വെയിറ്റിങ്ങ് ,അമ്മച്ചിയും മോനും കലിക്കി

  • @denneypallipad5219
    @denneypallipad5219 4 года назад +1

    വളരെ നന്ദി.. കുറച്ചു നാളായി ഈ മസാല പൊടികൾക്കായി wait ചെയ്യുവാരുന്നു...

  • @allchanelmedia8443
    @allchanelmedia8443 4 года назад +3

    അമ്മയുടെ പാചകത്തെക്കാൾ കാണാൻ ഇഷ്ടം അമ്മയുടെയും മകന്റെയും സ്നോഹമാണ്

  • @katheejavavad1059
    @katheejavavad1059 4 года назад

    Ammachide pajagathil enikk ishttappettadh ammachideyum monteyum snehaman ippolthe kalath ammayude montha kanumbolkk maganteyum marumagaldeyum mugam khananam inji kadicha kurangne pole ee ammayum maanum oru veraittiyan

  • @santhoshpunnalil8165
    @santhoshpunnalil8165 4 года назад +240

    ഓരോ എപ്പിസോഡിലും "അല്ലമ്മേ"
    എന്ന് എത്ര പ്രാവശ്യം പറയുന്നുണ്ടാകും?
    ആ അമ്മ വിളി കേൾക്കാൻ ഒരു സുഖം ഒന്ന് വേറെ തന്നെയാ.
    അമ്മച്ചീ സ്നേഹം

  • @riyalijo860
    @riyalijo860 4 года назад +1

    Ammachiyude samsaram kelkan nalla rasam. Video orupadu upakaram ayi. Thks

  • @himavalentine1974
    @himavalentine1974 4 года назад +5

    എല്ലാ എപ്പിസോഡിലം പാചകവം പഴയ അനുഭവം ആന്നു ഉഷാർ ആക്കുന്നെ . Super. സാമ്പാർ powder ച്യ്തു. കടയിൽ നിന്ന് മേടിച്ചതിലം ഉഷാർ ayi.സാദാ ചെറുകിട പിഡികക്കു നന്നായിട്ടുണ്ട്. Same like കുടുംബ sree

  • @roymc6740
    @roymc6740 3 года назад

    Njan sambar powder undaki super taste Nanni ente ammene miss cheythu

  • @lotoflight
    @lotoflight 4 года назад +8

    Ammachi..., I love your sambar powder recipe... thank you Ammachi... God bless you❤️

  • @jishasumesh54
    @jishasumesh54 4 года назад

    Njan kure pravasyam undakki garam masala super aayittund innu sambar podi undakkanam

  • @gourinarayanan6673
    @gourinarayanan6673 4 года назад +15

    മോന്റെ ഇടക്കുള്ള അമ്മേ വിളി കേൾക്കാൻ നല്ല രസമുണ്ട് നല്ല അമ്മയും മോനും

  • @ishrathbv7237
    @ishrathbv7237 4 года назад

    Annammachedathi aal poli aan ketto enikum ente ummakum bayankara ishtaan videos kanan. Nan undakaya undaki nangal adin kayappam ennan parayal ente cheruppathil oke thinnitund ipol ee video kndapol enik kodi aaypoy

  • @anithamanohar6964
    @anithamanohar6964 4 года назад +6

    I made the meat masala. My meat curries are now very tasty indeed!!
    Sajeera is Caraway seed.

  • @rodhastephen343
    @rodhastephen343 4 года назад +1

    Enthayalum masala kisu👌👌👌ammachi ente tention maari kittiketto thankyou very much 😍😍😍😍

  • @hishanizar6561
    @hishanizar6561 4 года назад +12

    സാമ്പാർ പൌഡർ, really good, love you,..... ധൈര്യമായി ഉണ്ടാകൂ സിസ്റ്റേഴ്സ്

  • @parvathijyothi507
    @parvathijyothi507 4 года назад

    നല്ലത് പോലെ പറഞ്ഞുതന്ന അമ്മയ്ക്കും മോനും നന്ദി, ഞാനും ഉണ്ടാക്കി nokkam

  • @ptthomas1891
    @ptthomas1891 4 года назад +62

    അമ്മയുടെ സംസാരം വളരെ നിഷ്കളങ്കം .
    മകന്റെ 'അമ്മ 'അമ്മ അല്ലേ അമ്മെ ......എന്ന പറച്ചിൽ .....സ്നേഹം നിറഞ്ഞതാണ് .....
    God bless you

  • @sreelathasatheesh6717
    @sreelathasatheesh6717 4 года назад

    Athu kannumbozhe ariyam Super Aannanu....ethupole rasapodidi de kuttum idannam... Pazhe kalathe, ammachi de samayathe,,,,,enni athoke arriyana eshttam....2perum ethupole munnottu pokuva .. Aarogyyathode.🙏

  • @suvarnabalakrishnan443
    @suvarnabalakrishnan443 4 года назад +4

    അമ്മച്ചീടെ പൊടികളും പലഹാരങ്ങളും ഒക്കെ നന്നായിട്ടുണ്ട്.

  • @deepanjali1216
    @deepanjali1216 4 года назад

    Njan ithinayi kathirikkukayayirunnu. Lockdown kazhinjal udane undakkum. Ippol ente veettil ullathokke mulakupodiyum mallippodiyum okkeyanu. Ellam original vangiyittu undakkam. Thanks Ammachi, Babuchetta

  • @mythrymithra
    @mythrymithra 4 года назад +18

    അന്നമ്മ്വോ.... 🙏😍👍
    പതിവുപോലെ Super 👌👌അല്ലെ അമ്മേ ...🤪😍❤️

  • @reshmiv7896
    @reshmiv7896 4 года назад

    Adipoli ammachi nalla nadan reethikal okke thirichu varatte. Eth kanumpol pazhaya ormakalokke varunnu.....

  • @melookunnelantony4468
    @melookunnelantony4468 4 года назад +7

    In between the preparations - not only today but very often - you share your childhood experiences and background with open heart and natural simplicity. That makes you great. Perhaps, this natural sharing makes your preparations interesting. Objectively speaking your preparations are not exhaustive and without shortcomings, yet your presentation without undergoing any coaching is very professional. A person like you who has a humble background, and still is, has made a niche for yourself in this world of high professionalism. That is great. Hats off to you. All the best.

  • @anitha3227
    @anitha3227 3 года назад

    Mol സാമ്പാർ പൗഡർ ഉണ്ടാക്കി ഞാൻ സാമ്പാർ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @vinoythomasvinoy8720
    @vinoythomasvinoy8720 4 года назад +6

    Njanum try cheium Ammachi

  • @hibamusthafapv8742
    @hibamusthafapv8742 3 года назад +1

    Ammachiyude samsaram nalla bangiyaan

  • @alexsaji1508
    @alexsaji1508 4 года назад +9

    i still remember my mothers kuttypaalayum chorakudukkayum.old is gold.nice memorys.

  • @aneeshwdr4407
    @aneeshwdr4407 4 года назад +2

    നന്നായിട്ടുണ്ട് ഞാൻ എന്തായാലും ഉണ്ടാക്കും

  • @infeatrabyani8023
    @infeatrabyani8023 4 года назад +43

    പാചകത്തേക്കാൾ അമ്മച്ചിയുടെ കഥകൾ കേൾക്കാൻ ആണ് രസം. അമ്മച്ചി പോളിയാണ്..

    • @annammamathew6383
      @annammamathew6383 4 года назад +1

      Athe enthu rasamanu ammachiyude samaram Keelkkan

    • @vichusaji5472
      @vichusaji5472 4 года назад

      Hlo dearrrs sajeev palakkad enna new channel unde ellarum onnu subscribe cheyth support cheyyane

  • @keralastylevlog
    @keralastylevlog 3 года назад

    Polichu Super aayii. Ammachikku daivam koduthaaa monaa poli

  • @soumyasijosoumya219
    @soumyasijosoumya219 4 года назад +11

    തുറന്നുള്ള സംസാരം സൂപ്പർ

  • @devinaos1179
    @devinaos1179 4 года назад

    Njangal undakki nokki, sambar masalayum irachi masalayum.... Super tasty aarunnu,, Thank u aunty

  • @reenadarly5585
    @reenadarly5585 4 года назад +2

    Anmachi and babu chettan super. I like both of you very much.

  • @worldofjoe4886
    @worldofjoe4886 4 года назад

    Ammachide kada kelkan enthu rasama..ente valya ammachiyum ingane kadakal oke paranju tharmayirunnu..

  • @sujasudhakar3369
    @sujasudhakar3369 4 года назад +12

    അതു തന്നെ അല്ലെ അമ്മേ എന്നാ ആ വിളി കേഴ്ക്കുവാൻ നല്ല രസമുണ്ട്

    • @sheejamani4090
      @sheejamani4090 3 года назад

      Ammachim aaachettanum (mon) poliyatttooooo

  • @memmariyameharin2913
    @memmariyameharin2913 4 года назад

    Spr ammachi njan undakki ente sambar ippol spr aanu

  • @afsahameedpengatt8087
    @afsahameedpengatt8087 4 года назад +20

    നന്നായിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ

  • @spinindia6422
    @spinindia6422 3 года назад

    Annammachedathi yude ella receipe yum 1 book aakkane.

  • @gmd8568
    @gmd8568 4 года назад +3

    അമ്മ സൂപർ,ചേട്ടൻ അതി സൂപർ നല്ല അവതരണം.അമ്മയുടെ എല്ലാ ഐടവും പരീക്ഷിക്കും

  • @gsquarecubing9850
    @gsquarecubing9850 3 года назад

    Patti supper and thank u love u ❤ 😍 💖 from tamilnadu

  • @reshmajithin4305
    @reshmajithin4305 4 года назад +10

    അമ്മച്ചി നല്ല കാരം ഉപകാരം ആയി വളരെ സന്തോഷം

  • @renukavishnu945
    @renukavishnu945 4 года назад

    Ammachi iee masala curryil cherthathinu shesham pinne mulaku podiyum mallipodiyum cherkendathayi varille. Athukondu ammachi iee masala vechu sampaarum meetum vechu kaanikkaamo please ammachikutty................ ammachikente umma. Ammachiye enikku valiya istama. ammachi god bless you

  • @swaroopnarayan5211
    @swaroopnarayan5211 4 года назад +5

    Thank you Ammachi for this secret recipe. Yes,now we want small quantity thalasseri dhum biriyani recipe for homely preparation of 2_3kgs Cheema rice .please do for us Annammachi.

    • @Adhiperfume
      @Adhiperfume 4 года назад

      Hlo I know Thalassery birinyani masala recipe

  • @niranjanvinoy3964
    @niranjanvinoy3964 3 года назад

    Nalla ammachi Njan ennum kanum

  • @nalinipk5541
    @nalinipk5541 4 года назад +6

    അമ്മച്ചി നാളെ പൊടികൾ ഉണ്ടാക്കി നോക്കാം. അടിപൊളി ആയിരിക്കും എന്ന് അറിയാം. ഓരോ ദിവസവും അമ്മച്ചിയോടും മോനോടും ഇഷ്ടം ഇരട്ടിക്കുവാണ്. രണ്ടാള്ക്കും കെട്ടിപ്പിടിച്ചു ഒരുമ്മ. മോനെ പേടിക്കണ്ട എനിക്കും പ്രായം ഉള്ളതാണ് ട്ടൊ

  • @Razeen125
    @Razeen125 3 года назад

    Try chaythu ammachi.. Super✨️😍🤩

  • @OFS2019
    @OFS2019 4 года назад +4

    അമ്മച്ചി ഇവിടെ സാമ്പാർ പൊടി വാങ്ങാൻ കിട്ടില്ല. എങ്ങനെ ഉണ്ടാക്കാം എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. ഒത്തിരി നന്ദി അമ്മച്ചി... 😍😘

  • @sajanm3486
    @sajanm3486 4 года назад

    ചേച്ചിക്ക് വയസു ചെറുപ്പമാണ് സൂപ്പർ ചേച്ചി ദൈവം ചേച്ചിയെയും ഫാമിലിയും anugrahikatte

  • @salihanaseer.3847
    @salihanaseer.3847 4 года назад +7

    Ammachii ishtam😍😍
    Masala koottu pwolichuttooo😁😁😍😍😍
    First 😁😁😍😍

  • @lizygeorge2943
    @lizygeorge2943 4 года назад

    Very good , unadaki Noki ,
    Thanks ammachy and Babu ,

  • @shirlypanicker3367
    @shirlypanicker3367 3 года назад +5

    Ammachi's recipes are very authentic, tasty and mouthwatering. Long live Annammachedathi and Assistant her beloved Son Babu in Wayanadu. One day l am planning to meet Annammachedathi to get her BLESSINGS. I am also very much interested in cooking. Chettathi is very much down to earth person multitasking and multitalented person willing to share her expertise to others. Good job! Keep it up 🙏. I would like to see Annammachedathi's receipe book one day.

    • @_suki_
      @_suki_ 3 года назад

      Righty said

  • @mayamenon8639
    @mayamenon8639 3 года назад

    Enik ammaechi yude masala poddi othir i liked i will make it god bless you ammaechi ❤️❤️❤️❤️❤️❤️

  • @minithomas137
    @minithomas137 4 года назад +6

    Thanks a lot Ammachi and team. I was waiting for this recipe. Love you Ammachi.

  • @anjanas135
    @anjanas135 Год назад

    അമ്മച്ചീ രണ്ടു മസാലക്കൂട്ടും നന്നായി സൂപ്പർ

  • @J-ky2rl
    @J-ky2rl 4 года назад +5

    Ammachi, ivide sambar podi onnum available alla ippol. So I’ll surely try this soon.

  • @nishanair3977
    @nishanair3977 4 года назад

    Hi Ammachi njan sambar powder undaki adipoli kiduuu

  • @sindhukn2535
    @sindhukn2535 4 года назад +3

    I think in Kerala no one add cumin, nutmeg and javitri in their masala. It is used in north India. Sambar powder preparation with dhal is practicing in states other than Kerala

  • @blessycjose2776
    @blessycjose2776 4 года назад

    Spr amachii....najngale polulla pillerkku ethonnum kananum kelkkan polum kittatha verities anu ammichide adukkala....old styles new new verities eniyum pratheekshikkunnu

  • @ramzr4200
    @ramzr4200 4 года назад +12

    Ammachi, ammachide peril masala podi business thudanghu...vambicha Vijayam aayirikum. Ammachi meat
    masala powder👌👌

  • @rathikuniyil4691
    @rathikuniyil4691 3 года назад

    Njanum undaki sambharpowder.

  • @thawakkalnamyhome1940
    @thawakkalnamyhome1940 4 года назад +8

    അമ്മയോടുള്ള റെസ്പെക്ടിന്റെ മൂർത്തിമദ്ഭാവം ആണ് ഈ മകൻ

  • @anasputhiyottil8595
    @anasputhiyottil8595 4 года назад +1

    Ammachiiiii ... wowwww memories super... pinne Babu chetta paranjha karyam correct.. Masala almost all same.... Sure Ammachi this recipe I will try... but now Not available curry veppila.. flight varunnillaoo.. saralla once come Njhan try cheyyum Insha Allha...

  • @jacobjovanamathw8518
    @jacobjovanamathw8518 4 года назад +3

    Please don't delete these videos, it is very informative for new generations.

  • @asurabeevi8032
    @asurabeevi8032 4 года назад

    അന്ന മ്മ ചേട്ടത്തിയും,ബാബു ചേട്ടന് ഒരു ആ യിരം താങ്സ്, AFC, fried Chicken,,,👍👍👍ഞാൻ ഉണ്ടാക്കി.👌👌👌

  • @Anu-nr4oh
    @Anu-nr4oh 4 года назад +8

    പറ്റില്ല, സച്ചിനെ കൊണ്ട് തിന്ന് രുചി നോക്കിച്ചേ പറ്റൂ ബാബു ചേട്ടോയ് 😃😃😃😃😃

  • @prasobprabhakaranminnusakkus
    @prasobprabhakaranminnusakkus 4 года назад

    Ammachi super.ammachide varthamanam kelkantanne nalla rasa.

  • @bindusamuel4693
    @bindusamuel4693 4 года назад +17

    Ammachi&Sachin's Babuchayan,Thank you for all your wonderful and homely recipes.

  • @mayavijaykumar
    @mayavijaykumar 4 года назад

    Thanks amma please give receipe for ceru naranga avhar

  • @ajithv809
    @ajithv809 4 года назад +5

    എണ്ണ പലഹാരം ഉണ്ടാക്കി കാണിക്കാമോ

  • @savitasajan1379
    @savitasajan1379 4 года назад

    Alle amme kelkan super babu chetta.....

  • @elsiej8114
    @elsiej8114 4 года назад +3

    How much meat can be prepared with this amount of masala and how much to add for Sambar each time?

  • @anishani8417
    @anishani8417 8 месяцев назад

    Adipoli ammachi❤❤❤❤❤

  • @Suminasumi-v5v
    @Suminasumi-v5v 4 года назад +20

    Awaited recipe ammachi 😍🥰😍

  • @reshmirajesh388
    @reshmirajesh388 3 года назад

    Annathe pothum vazhakayum spr ammachiii ellarkum ishtayyi

  • @anusony8574
    @anusony8574 4 года назад +6

    Thank you Amma,I am waiting for this Sambar Masala.LOVE YOU SO MUCH 💗💗

  • @elsymathew23
    @elsymathew23 4 года назад

    Superb. Ammachiyude ellam nalladhu thanne

  • @subiphilip7061
    @subiphilip7061 4 года назад +6

    Thank you so much for the pure Masala !Ammachi is super ! Really like the simple talk !

  • @pramodkumarvg3857
    @pramodkumarvg3857 4 года назад

    Full ezhuthi eduthu, ammacheede kozhikkari njan undakki

  • @neethasreekumar4877
    @neethasreekumar4877 4 года назад +5

    ചില്ലി ചിക്കൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്

  • @sreeparvathy3899
    @sreeparvathy3899 4 года назад

    Athine ammachi undakunnathelam superalle athukonde nallathalla enne parayan kazhiyillallo😋😋😋

  • @deepamanoj4034
    @deepamanoj4034 4 года назад +9

    U both r very cute 😍 nall jodi 😊God bless u both 💖

  • @umanambissan4143
    @umanambissan4143 4 года назад +1

    Ari idateyum sambarupodi nalla kozuppu kittum.njangalde naatilotu ariyum jeerakavumonum sambarpodiyil cherkilla.njangalde naatilotu sambarpodiku malli,vatal mulaku curryveppila,uluva,kaayam,kadalaparippu itre cherkulo .
    Pine varutharacha sambar Anu njangade naatilotu adikavum....jeerakam 3 type alla...4type und.saada jeerakam,perumjeerakam,saajeerakam,karimjeerakam.

  • @Jkvision993
    @Jkvision993 4 года назад +10

    Super... സാമ്പാർ പൊടി

  • @harismitha1740
    @harismitha1740 3 года назад

    I liked your video make a video on avalos podi

  • @savitasebastian1449
    @savitasebastian1449 4 года назад +3

    Ammachi I tried both masala.it's super 👍👌Thank you for sharing.

  • @shijijohnson3334
    @shijijohnson3334 4 года назад +1

    Sambar powder super... going to try meat masala...thank you

  • @rejanivds6516
    @rejanivds6516 4 года назад +3

    Annammachiyodu parayanam ennu karuthiyirunnethu. Super ammachi...

  • @bimaldethdethan120
    @bimaldethdethan120 4 года назад

    അമ്മച്ചി ഞാൻ ഉണ്ടാക്കിനോക്കി സൂപ്പർ ആണ് താങ്ക്യൂ അമ്മച്ചി