വെറുതെ അ പാവത്തിന്റെ മൂക്ക് കയർ പിടിച്ച് വേദനിപ്പിക്കല്ലേ മോനെ... പാവം അടങ്ങി നിൽക്കുന്നില്ല.. എന്തിനാ വേദനിപ്പിക്കുന്നെ... ♥️♥️♥️♥️നന്നായി ഇനിയും മുന്നോട്ട് പോട്ടെ...
നല്ല മോൻ നന്നായി കട്ടപ്പെയെ സ്നേഹിക്കുന്നു നല്ലത് വരട്ടെ മൂക്കു കയർ വെറുതെ പിടിക്കല്ലെ മോനെ അത് അവന് വേദനിക്കുന്നുണ്ട്. പിന്നെ എന്ത് വില കിട്ടിയാലും നിങ്ങളെ സ്നേഹിക്കുന്ന കട്ടപ്പയെ കൊല്ലാൻ കൊടുക്കല്ലെ
മോനേ ഈ പോത്തിനെ ഒന്നും വിശ്വസിക്കാൻ കൊള്ളത്തില്ല എപ്പോഴാണ് ആക്രമിക്കുന്നത് എന്നറിയത്തില്ല മോൻ സ്കൂളിൽ പോയി പഠിക്കുക അല്ലാതെ ഇതിനെയും കൊണ്ട് നടക്കേണ്ട 👍
മനുഷ്യനെ വിശ്വസിക്കാൻ പറ്റില്ല ഈ പോത്തിനെ വിശ്വസിക്കാൻ പറ്റും എല്ലാം മൃഗങ്ങളും ഒരുപോലെ ദുഷ്ടന്മാർ അല്ല പക്ഷേ മനുഷ്യ ആ കുട്ടി പഠിച്ചോട്ടെ പഠിക്കുന്നതിന്റെ കൂടെ ഇതുപോലുള്ള നല്ല സ്വഭാവങ്ങളും ശീലിച്ചോട്ടെ ഒരമ്മ എങ്ങനെയാണ് കുഞ്ഞിനെ നോക്കുന്നത് അതുപോലെയാണ് ആ കുട്ടി ബാപ്പുത്തിനെ നോക്കുന്നത് ആ കുട്ടിയുടെ സ്വഭാവം നല്ല രീതിയിൽ മാറും കഞ്ചാവിന്റെ ലോകത്ത് നിന്ന് ആ കുട്ടി പോവില്ല മടിമാരായ കുട്ടികളാണ് പിന്നീട് കഞ്ചാവിന്റെ ലോകത്തും ദുഷ്ടന്മാരുടെ ഒക്കെ ആകുന്നത് പഠിക്കുക എന്ന് മാത്രം ഒരു പുസ്തകം ആകാൻ അല്ല കുട്ടികൾ വളർത്തേണ്ടത്
പൊളി സാനം കട്ടപ്പ നല്ല അനുസരണ ഈ ഇനം ആ ദ്യ മായി കാണു ന്നവർ ആരെക്കെ
ഞാനും ആദ്യം കാണുന്നു 🥰
Njanum
Njan😂
@@ajithatk6897 യെസ്
😭😭
മാഷാ അള്ളാ ആ മകന് പ്രത്യേകം അഭിനന്ദനങ്ങൾ അവൻറെ ഉപ്പാക്കും
Simply great!
ആ മോന് എല്ലാ ഭാവുകങ്ങളും!
നല്ല കാര്യം. നമ്മുടെ ഓരോ കുട്ടിയും ഇങ്ങനെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പ്രാപ്ത ആകണം
അസ്മിൽ സൂപ്പർ
നല്ല confidant, ഭാവി ജീവിതം സുന്ദരമാകട്ടെ
മാശാ അള്ളാ മനുഷ്യനേക്കാളും സ്നേഹവും അനുസരണവും🥰🥰
ആർക്ക്...മാഷാ തള്ളക്കനൊ അനുസരണ..
Yggnxv
..
...p
ഇവിടെ എനിക്ക് ഇഷ്ടപ്പെട്ട കാര്യം ആ കുട്ടി പറഞ്ഞത് കേട്ടോ. അസറിക്ക് ശേഷം.
മാഷാ അല്ലാഹ്. നല്ല ഒരു മോൻ. 🌹
വെറുതെയല്ല നമ്മടെ വീട്ടിലെ അമ്മമാർ പറയുന്നത് 2 പോത്തിനെ വേടിച് വളർത്തിയിരുന്നെങ്കിൽ എത്ര കാര്യം ഇണ്ടായനെ...
😁
😂
ഇത് പണ്ട് പറഞ്ഞതാ അന്ന് നമ്മൾ ചെവി കൊണ്ടില്ല.
നീയൊരു കില്ലാഡി തന്നെ
വെറുതെ അ പാവത്തിന്റെ മൂക്ക് കയർ പിടിച്ച് വേദനിപ്പിക്കല്ലേ മോനെ... പാവം അടങ്ങി നിൽക്കുന്നില്ല.. എന്തിനാ വേദനിപ്പിക്കുന്നെ... ♥️♥️♥️♥️നന്നായി ഇനിയും മുന്നോട്ട് പോട്ടെ...
നല്ല മോൻ നന്നായി കട്ടപ്പെയെ സ്നേഹിക്കുന്നു നല്ലത് വരട്ടെ മൂക്കു കയർ വെറുതെ പിടിക്കല്ലെ മോനെ അത് അവന് വേദനിക്കുന്നുണ്ട്. പിന്നെ എന്ത് വില കിട്ടിയാലും നിങ്ങളെ സ്നേഹിക്കുന്ന കട്ടപ്പയെ കൊല്ലാൻ കൊടുക്കല്ലെ
മൂക്കിൽ കയറിട്ടു പിടിക്കുമ്പോൾ അത് വല്ലാതെ അലോസരപ്പെടുന്നുണ്ട്. വേദനയാവുന്നുണ്ടാവും
Njanum atha parayunne kunjinte mookku vedanikkum athine parayan vayyallo
മോനെ പാവം അതിനു വേദനിക്കുന്നുണ്ടാവും. മൂക്കിൽ നിന്നും പിടിവിട്ട് കഴുത്തിൽ ഒരു കയർ ഇടൂ. എന്നിട്ട് അതില്പിടിക്കൂ
Crt
മാഷാ അല്ലാഹ് എൻ്റെ നാട്ടിൽ ❤❤
കട്ടപ്പക്ക് അതിന്റെ മുക്കുകയറിൽ പിടിച്ചാൽ വേദനിക്കില്ലയോ കണ്ടിട്ട് വിഷമം തോന്നുന്നു. Smart boy 👍super
ഞാനും അങ്ങനെ ചിന്തിച്ചു. വേദനിക്കുന്നത് കൊണ്ടായിരിക്കും നാക്കു കൊണ്ട് നക്കുന്നത്.
So sad. He is trying to lick the pain off.
മൂക്ക് കയറിട്ടില്ലങ്കിൽ റോട്ടിലുള്ളവർക്ക് വേതനിക്കും ചേച്ചീ.... അതാണ്
ചേച്ചിടെ കമ്മലിൽ പിടിക്കുന്ന പോലെ വേദന കാണും
മൂക്ക് കയർ ഇടുന്നത് തന്നെ വേദന, വേദന കാരണം, അടങ്ങി ഇരിക്കാൻ ആണ്
ഇവനെ എനിക്കറിയാം അഷ്മിൽ എൻ്റെ ചങ്കാണ്
ചെറുപ്പകാലത്ത് ഇതുപോലെഒരാളുണ്ടായിരുന്നു പേര് വിജയൻ ഏതാനും വർഷം മുമ്പ് പരലോകത്തേക്ക് അദ്ദേഹം യാത്രയായി
അൽഹംദുലില്ലാഹ് കുട്ടിക്ക് 🍬🍬🍬🍬🍬
ഇക്കാ ❤❤❤
....... അപ്പൊ പൊത്തിനോടും വേദം ഓത്താം അല്ലെ ഇക്ക 🥰🥰🥰🥰
സൂപ്പർ കാണാത്ത ഒരു ആയി റ്റം😃🤩🥰👍🙏🌹
മൂക്കിൽ kayarittvalikallemone
അള്ളാഹു ബറകത് ചെയ്യട്ടെ
അതെ..അല്ലാഹൂ ബാത് ടബ് ചെയ്യട്ടെ.ചെമ്മീൻ
മൊയ്നൂ താങ്കളുടെ മികച്ച videos കാണുന്ന വ്യക്തി. എല്ലാം ഒന്നിനൊന്ന് സൂപ്പർ :👍
First time to see jafrabadi...congrats
അടിപൊളി ഒരു പ്രത്യകതരം ്് വെറൈറ്റി പോത്ത് ഞാൻ ഇതുവരെ കണ്ടിട്ടില്ല ഇങ്ങനെഒരു പോത്തിനെ
ഇങ്ങനേം നേരംപോക്കുകൾ😎💟
Moinuka ningal poly aanu ❤❤❤❤
അടിപൊളി വാപ്പ 👍👍
എല്ലാവിദ അഭിനന്ദനങ്ങളും തേരുന്നു
നല്ല ഒരു മൃഗ സ്നേഹി ആവാൻ ശ്രമിക്കൂ ❤
ഈ ഇനം ആദ്യമായിട്ടാണ് കാണുന്നത്
അവൻ നല്ല മോനായി വളരെ ട്ടെ
ഉപ്പ നെ കണ്ടാൽ ബ്രദർ ആണ് തോന്നുന്നു 😁😁😁
Pedi thonnum otta nottathil. Cute and smart boy not wasting time on mobile. Good 👍
എന്തായിപ്പോ സംഭവിച്ചേ? മൂക്കുകയറിൽ പിടിക്കുമ്പോൾ പോത്തിന് വേദനിക്കുന്നതോ? 🤔
മാഷാ അള്ളാ
അടി പൊളി
നമ്മുടെ നാട്ടിൽ പോത്തിന്റെ പുറത്തു പോണ വേറെ ആൾ 😂😂😂😂😂😂
അടിപൊളി 👌❤👍
മാഷാ അല്ലാഹ് moinus ബായ്
എന്റെ നാട്ടിൽ ഇത് പോലുള്ള ഒരെണ്ണം ഉണ്ടായിട്ട് ഞാനിത് വരെ കണ്ടിട്ടില്ല
Super 👍👍ചെങ്ങാതിമാരണല്ലോ😂😂
അബ്ബാസും മോനും കലക്കി ട്ടോ.😂
Vaalaykum സലാം
Athinte mookkukayaril kaikondu pidichu vedanippikkalle athinu swasam muttunnu athine kollaruthe dayavucheythu thank you 💖💚💛🙄🙋
മോനേ ഈ പോത്തിനെ ഒന്നും വിശ്വസിക്കാൻ കൊള്ളത്തില്ല എപ്പോഴാണ് ആക്രമിക്കുന്നത് എന്നറിയത്തില്ല മോൻ സ്കൂളിൽ പോയി പഠിക്കുക അല്ലാതെ ഇതിനെയും കൊണ്ട് നടക്കേണ്ട 👍
Good advice of a mother
മനുഷ്യനെ വിശ്വസിക്കാൻ പറ്റില്ല ഈ പോത്തിനെ വിശ്വസിക്കാൻ പറ്റും എല്ലാം മൃഗങ്ങളും ഒരുപോലെ ദുഷ്ടന്മാർ അല്ല പക്ഷേ മനുഷ്യ ആ കുട്ടി പഠിച്ചോട്ടെ പഠിക്കുന്നതിന്റെ കൂടെ ഇതുപോലുള്ള നല്ല സ്വഭാവങ്ങളും ശീലിച്ചോട്ടെ ഒരമ്മ എങ്ങനെയാണ് കുഞ്ഞിനെ നോക്കുന്നത് അതുപോലെയാണ് ആ കുട്ടി ബാപ്പുത്തിനെ നോക്കുന്നത് ആ കുട്ടിയുടെ സ്വഭാവം നല്ല രീതിയിൽ മാറും കഞ്ചാവിന്റെ ലോകത്ത് നിന്ന് ആ കുട്ടി പോവില്ല മടിമാരായ കുട്ടികളാണ് പിന്നീട് കഞ്ചാവിന്റെ ലോകത്തും ദുഷ്ടന്മാരുടെ ഒക്കെ ആകുന്നത് പഠിക്കുക എന്ന് മാത്രം ഒരു പുസ്തകം ആകാൻ അല്ല കുട്ടികൾ വളർത്തേണ്ടത്
സുന്നരൻ.....നല്ലഭങ്ങിയുണ്ട് കാണാൻ🎉🎉🎉
പോത്തിൻ്റെ പുറത്ത് കയറി വരുന്ന കുട്ടി കാലൻ!!! omana chechi sookshicho....
Mone മൂക്കിലെ പിടി വിട്ട് കഴുത്തിലെ ചങ്ങല പിടിക് അതിന് വേദനിച്ചിട്ടാ നക്കുന്നത് പാവം
Aju polichu.
Maasha allah ❤️
Firoz. Vellila😃👍
നന്നായി ഹെൽമെറ്റ് നഹി
🔥🔥കിടു
വീഡിയോ ഇഷ്ടായി.. But Keep naturality അവതാരകൻ ചേട്ടാ...
നല്ല സ്നേഹം Cute 😅😅😅
MashAailh cute 😍 💓 💖 💕 💗 ❤️ 😍
my bro aju🥰❤️😍
Mashaa ALLAH 💚😍
Great 👍 ❤
Thangalude vedio ethra super anenno very very good vedios ane
Wow cute
ഹബ്ബാസ് പോത്ത് പോളിച്ചു
Kattappa super 😊❤️
Very intresting
നീപൊളിയാ
Kattapan.supper.
Firos ikka kananda 😂😋
Ikkaaa ponnikkaa onnu shraddikkanee .moon kunjallee onnu nookkanee
Paditham kalayaruthu
Baviyil Athavedathu
ഇപ്പോൾ അല്ലെ ആളെ മനസ്സിൽ ആയത്. ഫുട്ബോൾ കളിക്കാരൻ ആണ് അബാസ്.ഞമ്മളെ നാട്ടിലെ അടുത്ത് ആണ്
അടിപൊളി
Nalla monu
മാഷാ അള്ളാ
👍👍👍സൂപ്പർ
Ithine kodukunnundo aavo moinuka
Is it a bafffallo look like an different animal
മൊയ്നുക്ക നമ്മൾ ഇന്ന് പള്ളിയിൽ നിന്ന് കണ്ടിരുന്നു
Beautiful item
Wow🥰😍
Ayyooo..chirichu chirichu..vayyandayi...ee..kutteede oru kaaryam....aa..chetante varthamanam kelkan nalla rasand...
Aju.. 🔥🔥
At least this animal should have been given a banana peel or some kind of eatable. This animal shows it's love in return we humans don't.
Nammade veetilum und vareity pothukal irukalikal aanu ennollu
Mone Mookku Kayaril Chavatti Purathu Kayariyal Athinte Mookkinu Kuzhappam Undaavum MONKUTTA Randaalum 👌🥰😘❤️
മോൻ അത് ശ്രദ്ധിക്കണേ.
മൂക്കു കയറിൽ അല്ല ചവിട്ടുന്നത് കൊമ്പിൽ ആണ്
Mashaallah
അബ്ബാസ് 😊
മിടുക്കൻ
🔥🔥👍🏻
💗💗💗
Aju💕
മൂക്ക് കയർ അധികം പിടിക്കാരുത്.വേദനിച്ചൽ പോത്തിൻ്റെ സ്വോഭാവം മാറും
Super🌹🌹🌹🌹🌹🌹🌹🌹🌹🙏🙏
😃👌👍
മനുഷ്യ നെ ക്കാൾ നല്ല തന്നെന്നു തോന്നുന്നു
Pothinuvare ariyam. Photoyum video yum edukkumbol nilkanam ennu. 👌👌
👍
👍👍👍👌👌😍😍
Police-um MVD yum pidikum.karanam payyanu licensum pothinu Polusionum ella.
Iva, iva, ana aref🌹
Njan adhiamaittanu ethupolulla pothine kanunnathu
Mashallah alhamdulillah🙏👍
Adipoli