അത് പോലെ തന്നെ ആലുവാ കള്ള ത്വരീഖത്തിലും പട്ടിക്കട് ത്വരീഖത്തിലും ചെപ്പാരപ്പടവിന്റെ ഫിത്ത് നയിലും മറ്റെല്ലാ വ്യജ ത്വരീഖത്തിലും കുടുങ്ങിപ്പോയ എല്ലാ വരേയും ഒന്നിലും കുടുങ്ങാതെ നമ്മെ എല്ലാവരേയും റബ്ബ് കാത്ത് രക്ഷിക്കുമാറാകട്ടേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഇനി നിങ്ങൾ പറയാനിരിക്കുന്ന വ്യക്തമായ തെളിവുകൾ തടയിടാൻ ഉള്ള ശക്തമായ നീക്കം ആണ് കുരുവട്ടൂരിന്റെ ഭാഗത്തുള്ള മറുപടി പ്രസംഗത്തിൽ കേട്ടത്....... ഇവരുടെ കളവ് പ്രകടനത്തിൽ വീഴാതെ മുന്നേറുക.......
1-കൂലി പ്രഭാഷകർ ആയിരിക്കും മറുപടി..... നിങ്ങൾ പറഞ്ഞതെല്ലാം അവർ നിഷേധിക്കും...... 2-കുരുവട്ടൂരിൽ പ്രസംഗിച്ചത് തൊടാതെ മറ്റു വിഷയംങ്ങൾ ആയിരിക്കും അവരുടെ പരുപാടി
ബഹുമാനപ്പെട്ട കൂരിക്കുഴി തങ്ങൾ എന്നോട് പറഞ്ഞിരുന്നു, പൊന്മള ഉസ്താദ് ഒരു കവചമാണ് .. ഉസ്താദ് ഉള്ളയിടത്തോളം ഒരു പിഴച്ചതും അകത്തേക്ക് പ്രവേശിക്കില്ല ... ഞാൻ അന്ന് ഓർക്കുന്നു സമസ്തയുടെ ഇവരെ വിട്ടു നിൽക്കാൻ പറയുന്നതിന് മുൻപ് ബഹുമാനപ്പെട്ട കൂരിക്കുഴി തങ്ങൾ ഈ ഹാഫിളിനെ വിട്ടു നിൽക്കാൻ അയാളുടെ ചില ശിങ്കടികളോട് പറഞ്ഞു, അവർ തങ്ങളുടെ സ്വലാത്തിൽ പങ്കെടുത്തതാണ്. അടുത്ത സ്വലാത്തിൽ അവർ വന്നില്ല, അന്ന് തങ്ങൾ പറഞ്ഞത് ഓർമയുണ്ട്, ആരു ഇവിടെ വന്നാലും ഇല്ലെങ്കിലും ഈ മജിലിസിൽ ഹഖ് പറയും എന്ന്. വല്ലാത്ത മഹാൻ ആണ് കൂരിക്കുഴി തങ്ങൾ. കുന്നത്തേരി കള്ള ത്വരീഖത്തിനെയും പുറം ലോകത്തു പൊളിച്ചു കൊടുത്തതും തങ്ങളാണ്. തങ്ങളുടെ ഹിമ്മത് കൊണ്ട് മാത്രമാണ് ഇതിനു സാധിച്ചത്. മഹാന്മാർക്ക് പിഴച്ചവരെ തിരിച്ചറിയാൻ സാധിക്കും എന്നത് ഇതിൽ നിന്നും മനസിലായി
മജീദ് ഉസ്താദേ സമസ്ത യുടെ ആലിമീങൾ പറഞ്ഞിട്ടും അത് ദിക്കരിച്ച് പോയതല്ലേനിങ്ങൾ മഖാമിന് പൈസകിട്ടിയാൽ നിങ്ങളുഠ ഇപ്പോഴും അവിടെ ഉണ്ടാകുമായിരുന്നു പൈസ കിട്ടാതിരുന്ന പ്പോൾ ആലീമീങളെ ഓർമ്മ വന്നു ഉസ്താദേ ഏത്. ഈമാനാണ് നിങ്ങൾക്ക്
Ente uppante karyathilum njn saakshi anu kaaranam cancer pidikunnadin mumb oru business thudangandin mumb oru business karyam paranchappol adeham paranchu nee ippo ad thudanganda anna kond saadikoola enn avdnn 3 divasam kazhinju uppak cancer stereekarichu
ഉസ്താദ് മാരെ നിങ്ങളൊന്നും പറയുന്നതിൽ ഒരു കഴമ്പും ഇല്ല സമസ്തയുടെ നേതൃത്വമായ Ap ഉസ്താദും പൊൻമള ഉസ്താദും വന്ത്യരായ സുലൈമാനുസ് താദും പറയുമ്പോൾ അപ്പോൾ അനുസരിക്കണമായിരുന്നു
മനസ്സ് കൊണ്ട് വിടാൻok ഉസ്താദ് എല്ലാ നിലക്കും ആശീർവദിച്ച് വിട്ട സുലൈമാൻ ഉസ്താദും ഖുത്വുബുൽ ആലം ആശീർവദിച്ച സുൽത്വാനുൽ ഉലമ യ ട ങ്ങുന്ന 40 പണ്ഡിതന്മാരും പറഞ്ഞാൽ പോരായിരുന്നോ?
ആരൊക്കെയോ പറഞ്ഞു കൊടുത്ത മാറ്റർ എടുത്തണോ നിങ്ങൾ പ്രസംഗി യ്ക്കുന്നത് നാണമില്ലേ ഒരു വ്യക്തിയെ മോശമായി താറടിക്കുന്നത്!!! തെളിവില്ലെങ്കിൽ ഏങ്ങനെ നിങ്ങളെ വിശ്വസിക്കും കഷ്ടം
കറാമത്തിന്റെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുന്ന അവതരണം ഈ പ്രസംഗത്തിൽ നിന്ന് സുന്നിക്ക് ഒന്നും മനസ്സിലാക്കിത്തരുന്നില്ല. മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുക
സമസ്ത kattangalil യോഗം ചേർന്ന് കാഫിറാക്കി അല്ലേ.... ബൗതീക ഫുഡും ചെമ്പും പോലെ വില മതിക്കാൻ ആവാത്ത ലദുന്നിയായ ഇൽമും അവിടെ ഉണ്ടായിരുന്നു. 3 സെക്യൂരിറ്റി യെ വെച്ച് സെൻസർ ചെയ്തു ഗുരു വിന്ടെ സമ്മതം കിട്ടിയ വരെ മാത്രമേ അകത്തേക്ക് കടത്തിയിട്ടുളൂ.... ഇന്നേ വരെ ഒരാളെയും ഗുരു വും ശിഷ്യൻ മാരും ഈ ആശയത്തി ലേക്ക് ക്ഷണിച്ചിട്ടില്ല. ഹിദായത്തു ള്ളവർ തേടി എത്തിയതാണ്. ചൈനയിൽ പോയിഎങ്കിലും ഇൽമ് പഠിക്കണംഎന്നു പറഞ്ഞ തു കിതാബ് ഇല്ലാത്ത തു കൊണ്ടല്ല. മഹ്‌റിഫാത് അറിയുന്ന ഗുരുക്കന്മാർ കുറവായ തു കൊണ്ടാണ്. എന്നെ പോലെ പതിനായിരക്കണക്കിന് മുരീദുമാർക് ഹക്കും ബാത്തിലും മനസ്സിലായത് ഈ ഗുരുവിൽ നിന്നാണ്. മർകസ് കോംപ്ലക്സ് നിർമിച്ചപ്പോൾ Ap ഉസ്താദ് ഒരു റൂമിൽ ഈഗുരുവിനെ ആദരപൂർവം ഒരു മാസത്തോളം ഇരുത്തിയതിനുശേഷം ആണ് റൂമുകൾ ക്കു ആവശ്യക്കാർ വന്നത്. സിൽസില ഉള്ള സയ്യിദ് ആണ് ഞങ്ങളുട ഗുരു. ഹക്കും ബാത്തിലും വേർതിരിക്കാൻ റബ്ബ് എൽപി കപ്പെട്ടതും ഇത്തരം ആളുകളിലൂടെയാണ്. Uk മനസിലാകൂ ന്നത് നല്ലതാണ്.
ആത്മീയ ചൂഷണത്തില്‍ ആറാടി കൊണ്‍ടിരിക്കുന്ന കാന്ത മുടി കൂടാര സന്തതികളോടൊന്നേ പറയാനുള്ളൂ....ആ ഇരുകാല് മന്തിന് ചികിത്സിക്കൂ ആദ്യം പിന്നെ പോരേ..ഒരുകാലുമന്തന്‍െറ മന്തിനെ കുറ്റംപറയല്‍..!
അല്ല സഖാഫി നിങ്ങൾ പഠിച്ച ത് ഇൽമല്ലേ?അജ്മീറിൽ വെച്ച് കാട്ടിൽ വലിയ്യിനെ കണ്ടു നിങ്ങൽ മടങ്ങി കൂടെ അദ്ദേഹത്തിന്റെ ഒരുമുരീദും അയാൽ പറഞ്ഞ കറാമത്തിൽ വിശൃസിച്ചു വലിയ്യിന്റെ ഒപ്പം കൂടി കറാമത്ത് ആദാരമാക്കിയാണോ ഒരാളെ ശൈഖ് ആക്കുക അതല്ലാ അയാളുടെ ജീവിതം നോക്കി യോ?ഇത്രയും കാലം വേണ്ടിവന്നോ അയാളെ മനസ്സിലാക്കാൻ അൽബുദ സിദ്ദിയുടെ അടിസ്ഥാനത്തിലാണ് നിങ്ങൽ ശൈഖ് ആക്കിയ തെന്കിൽ ദജ്ജാലിനെ യും നിങ്ങൽ ശൈഖ് ആക്കുമല്ലോ?എനിക്ക് മനസ്സിലാവുന്നത് നിങ്ങൽ എന്ദൊ ലക്ഷ്യം വെച്ച് പോയി അത് നടക്കാതെ വന്ന പ്പോൾ തലയൂരി അല്ലാതെ നിങ്ങളുടെ അനുഭവം പറഞ്ഞതിൽ ഒരു സാധാരണക്കാരൻ പെടുകയില്ലാ എന്നിട്ടല്ലേ നിങ്ങൾ പെടാൻ അത് കൊണ്ട് ഇനിയെങ്കിലും പ്രായചിത്തം എന്ന നിലക്ക് പണ്ടിതൻ മാരെ അനുസരിച്ച് ജീവിക്കാൻ ജനങ്ങളെ ഉൽബോധനം ചെയ്യ് ഇത്തരം കക്ഷി കളുടെ നല്ലതായാലും ചീത്ത ആയാലും പോകണ്ട എന്ന് പറ ഇങ്ങനെ വരുന്ന വരെ അവരുടെ പാട്ടിന് വിട്ടേക്കാൻ പറ പണ്ടിതർ അവർ അന്ബി യാക്കളെ സ്ഥാന ത്താണ് അന്ബിയാക്കളുടെ സ്ഥാനം ഔലിയാക്കൾ ക്ക് ഇല്ല ല്ലോ?മുബശ്ശിർ സഖാഫി ക്ക്
പൊന്മള ഉസ്താദിന്റെ യും പേരോട് ഉസ്താദിൻറെയും ദീർഘവീക്ഷണം എത്ര കറക്റ്റ് എന്ന് തോന്നുന്നവർ like അടി
അത് പോലെ തന്നെ ആലുവാ കള്ള ത്വരീഖത്തിലും പട്ടിക്കട് ത്വരീഖത്തിലും ചെപ്പാരപ്പടവിന്റെ ഫിത്ത് നയിലും മറ്റെല്ലാ വ്യജ ത്വരീഖത്തിലും കുടുങ്ങിപ്പോയ എല്ലാ വരേയും ഒന്നിലും കുടുങ്ങാതെ നമ്മെ എല്ലാവരേയും റബ്ബ് കാത്ത് രക്ഷിക്കുമാറാകട്ടേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@@MuhammadBilal-ne2gf എന്തായാലും നിങ്ങള് നേർവഴിയിൽ അണല്ലോ അല്ലേ alhamdulilla
Muhammad Bilal
Mr bilal..
I want little clarification..
Pls contact akkan ulla nom tharoo?
ഈ പരിപാടി നൗഷാദും കൂട്ടരും പരിപാടി നടത്തുന്ന എല്ലാ സ്ഥലത്തും നടത്തണം ജനങ്ങൾ സത്യം മനസ്സിലാക്കട്ടെ
ഉണ്ട
❤❤❤
പൊൻമള ഉസ്താദിനും
പേരോടു സതാ ദിനും അഭിനന്ദങ്ങൾ
നല്ല അവതരണം ആരെയും വെക്തി ഹത്യ ചെയ്യുന്നില്ല
Mubashir saqafi usthadin Allahu Aafiyathulla deergayuss nalgatte
പൊളിച്ചടക്കി ...
കുരു പൊട്ടിത്തെറിച്ചു തകരട്ടെ
കള്ളക്കറാമതും കോമുക്കോ മരം തരികിട ബിസ്നസ്തകരട്ടെ
അത് ശരി ഇവരിൽ ചിലർ ഇപ്പോഴാണല്ലേ മനസ്സ് കൊണ്ട് വിട്ടത്. നമ്മൾ ഇവരെ സംശയിച്ചതിൽ നമുക്ക് തെറ്റിയിട്ടില്ല
അങ്ങനെ കുരുവട്ടൂർ എന്ന കാട്ടിലെ ഔലിയ നാട്ടിലെ കുഴിയാനയായി
നൗഷാദും സമദും കുഞ്ഞയ മദും ഇനി കടല കച്ചോടം നടത്തിക്കോളി -
ഖബറിൽ ശിക്ഷയില്ലാതിരിക്കാൻ എല്ലാ മാസവും 100 രൂപാ വീതം പിരിപ്പിക്കുന്നുണ്ട്
കുറുവട്ടൂരിന്റെ കല്ല്യാണ കാര്യം കേൾക്കാൻ താല്പര്യം ഉണ്ടായിരുന്നു
Panditanmara vittal ingana ilibyaragandivarum. Sulthanululama, perod usthad, ponmala usthad tudangiya sunnath jamaathinta panditanmarkum, sadateengalkum allahu afiyathulla deergayoss nalkatta, avaruda pinnil parapola urachunilkan allahu namukk baguam nalkatta
വഫാത്തായ ഔലിയാക്കളെ പേരിൽ കളവ് പ്രചരിപ്പിക്കുന്ന കുരുവട്ടൂർ വിഭാഗം
ഇതിനേക്കാൾ കടത്തി വെട്ടുന്ന കളവുകൾ നിരത്തി മറുപടി പറയാൻ സാധ്യത ഉണ്ട്......
Masha Allah valare nannayitund allahuve njammale pandthamark nee dheergayussum aafiyathum nalgane rahmaane aameen
കുരുവട്ടൂറിന്റെ തട്ടിപ്പുകൾ തുറന്ന് കാണിച്ചവർക്ക് നന്ദി
masha allah
കാന്തപുരത്തിന്റെ ഉറ്റ saqafi കൾ പറയുന്നതുണ്ട് വേണോ apkkaara
മുബശിർ സഖാഫി നിങ്ങൾ ഒറിജിനൽ സഖാഫിയാണ്
അത് കൊണ്ടാണ് പിഴച്ച ത്വരീഖത്തിലെത്തിയപ്പോഴും അതിനെതിരെ സമസ്ത എടുത്ത തീരുമാനത്തിൽ ഉറച്ച് നിന്നത്
ഇനി നിങ്ങൾ പറയാനിരിക്കുന്ന വ്യക്തമായ തെളിവുകൾ തടയിടാൻ ഉള്ള ശക്തമായ നീക്കം ആണ് കുരുവട്ടൂരിന്റെ ഭാഗത്തുള്ള മറുപടി പ്രസംഗത്തിൽ കേട്ടത്....... ഇവരുടെ കളവ് പ്രകടനത്തിൽ വീഴാതെ മുന്നേറുക.......
ഇനി "അദ്ദേഹം" എന്ന പ്രയോഗം വേണ്ട... നബി തങ്ങളുടെ പേരില്‍ കളവ് പറഞ്ഞത് കൊണ്ട് "അവന്‍" എന്ന് ഉപയോഗിക്കൂ....
abd vahidtp മിസ്റ്റർ ഈ പറഞ്ഞതിന് തെളിവുണ്ടോ പിന്നെ ഏങ്ങനെ idheehathe തള്ളും
@@muhammedashiq9048 എനിക്കുണ്ട്
മനുഷ്യൻ അറിയാത്ത വസ്തു ഞാൻ എന്നോവർ എന്നാണ് മുഹ്‌യുദ്ധീൻ മാലയിൽ പറയുന്നത്
1-കൂലി പ്രഭാഷകർ ആയിരിക്കും മറുപടി.....
നിങ്ങൾ പറഞ്ഞതെല്ലാം അവർ നിഷേധിക്കും......
2-കുരുവട്ടൂരിൽ പ്രസംഗിച്ചത് തൊടാതെ
മറ്റു വിഷയംങ്ങൾ ആയിരിക്കും അവരുടെ പരുപാടി
ബഹുമാനപ്പെട്ട കൂരിക്കുഴി തങ്ങൾ എന്നോട് പറഞ്ഞിരുന്നു, പൊന്മള ഉസ്താദ് ഒരു കവചമാണ് ..
ഉസ്താദ് ഉള്ളയിടത്തോളം ഒരു പിഴച്ചതും അകത്തേക്ക് പ്രവേശിക്കില്ല ...
ഞാൻ അന്ന് ഓർക്കുന്നു സമസ്തയുടെ ഇവരെ വിട്ടു നിൽക്കാൻ പറയുന്നതിന് മുൻപ് ബഹുമാനപ്പെട്ട കൂരിക്കുഴി തങ്ങൾ ഈ ഹാഫിളിനെ വിട്ടു നിൽക്കാൻ അയാളുടെ ചില ശിങ്കടികളോട് പറഞ്ഞു, അവർ തങ്ങളുടെ സ്വലാത്തിൽ പങ്കെടുത്തതാണ്. അടുത്ത സ്വലാത്തിൽ അവർ വന്നില്ല, അന്ന് തങ്ങൾ പറഞ്ഞത് ഓർമയുണ്ട്, ആരു ഇവിടെ വന്നാലും ഇല്ലെങ്കിലും ഈ മജിലിസിൽ ഹഖ് പറയും എന്ന്.
വല്ലാത്ത മഹാൻ ആണ് കൂരിക്കുഴി തങ്ങൾ. കുന്നത്തേരി കള്ള ത്വരീഖത്തിനെയും പുറം ലോകത്തു പൊളിച്ചു കൊടുത്തതും തങ്ങളാണ്.
തങ്ങളുടെ ഹിമ്മത് കൊണ്ട് മാത്രമാണ് ഇതിനു സാധിച്ചത്.
മഹാന്മാർക്ക് പിഴച്ചവരെ തിരിച്ചറിയാൻ സാധിക്കും എന്നത് ഇതിൽ നിന്നും മനസിലായി
strange മഹത്തുക്കളെ നിസ്സാരപ്പെടുത്തൽ ap ക്കാരുടെ പതിവ് ആണ്
Koorikkuzhi ahlubaithano
നൗഷാദ് അഹ്‌സനി ട്രംപിന്റെ റമളാൻ അതിഥിയായിട്ട് അമേരിക്കയിൽ പോയിരിക്കാണ് വന്നിട്ട് അവൻ പറയും അമേരിക്ക എന്നത് അമ്മേ ഇരിക്ക് എന്നാണ്
latheef au പച്ചക്കള്ളം അല്ലെ നിങ്ങൾ പറഞ്ഞത് !!!നിങ്ങൾ ആണോ അഹ്ലുസ്സുന്ന
വില കുറഞ്ഞ ആക്ഷേപം
ഉസാർ
Superanu usthsdu mare eniyum kalate pravarthikal chenagalku thurannu kaniku
മജീദ് ഉസ്താദേ സമസ്ത യുടെ ആലിമീങൾ പറഞ്ഞിട്ടും അത് ദിക്കരിച്ച് പോയതല്ലേനിങ്ങൾ മഖാമിന് പൈസകിട്ടിയാൽ നിങ്ങളുഠ ഇപ്പോഴും അവിടെ ഉണ്ടാകുമായിരുന്നു പൈസ കിട്ടാതിരുന്ന പ്പോൾ ആലീമീങളെ ഓർമ്മ വന്നു ഉസ്താദേ ഏത്. ഈമാനാണ് നിങ്ങൾക്ക്
ഈമാനുള്ളത് കൊണ്ടാണ് കുരുവട്ടൂരില് നിന്നും രാജി വെച്ചത്.
ഈമാനുമായി ബന്ധപ്പെട്ട് സൂക്ഷിച്ച് സംസാരിക്കുക
Majeed usthadinta ilibyada sharikkum vyaktamakunnu. Paisakanumbool panditanmara vidunnad aad mataman sara...
ഇ കെ കാർ നരകത്തിലാണ് എന്ന് മടവൂർ പറഞ്ഞു എന്ന് പറഞ്ഞത് വളരെ മോശമായി '
Mike off cheydhadhinu dheshamullad kelkaan enthaa vazhi
ഹാഫിള് എന്ന പേര് പറയരുത്
ചില കൗലിൽ "ഹാഫ് പൊളള് " എന്നും പറയും !
എനിയെങ്കിലും ഈ കളി ഒഴിവാക്കിക്കൂടെ ആശാൻമാരെ - ഒരുക്കൽ കൂടി കുരുവട്ടൂരിൽ വന്ന് വെളിപ്പാട് നടത്താൻ ധൈര്യമുണ്ടോ നിങ്ങൾക്ക്
ഉണ്ട്
സത്യത്തിൽ നാണക്കേട് തോണുന്നു
maslak സഹിക്കുക
കല്യാണത്തിന്റെ കാര്യം മാത്രം കേട്ടില്ല
മോനേ ഷെയ്ഹ് പഠിപ്പിച്ചുതന്നത് പാടൂ നാലുകാലും വാലുമുള്ള ജീവിയെ നല്ലപോലെ നിൻറെ ഷേഖ് നിന്നെ പഠിപ്പിച്ചു തന്നിട്ടുണ്ട് മോനേ തന്നത് പാടുന്നു
ആകെ തെളിവായി ഉദ്ധരിച്ചത് ഒരു ക്ലിപ്പ് ആണ് ബാക്കിയെല്ലാം എന്തൊക്കെയോ വിളിച്ചു പറഞ്ഞു ഇത് ബുദ്ധിയുള്ള വർ ഏങ്ങനെ വിശ്വസിക്കും രേഖയെവിടെ???????
Chirippikkalllaaa
Ente uppante karyathilum njn saakshi anu kaaranam cancer pidikunnadin mumb oru business thudangandin mumb oru business karyam paranchappol adeham paranchu nee ippo ad thudanganda anna kond saadikoola enn avdnn 3 divasam kazhinju uppak cancer stereekarichu
Ennittano parishudha kabalayathinte chavi sookshikunna alunpolum adehathine kaanan vannath
ഞാനും കുറച്ച് കലാം കുരുവട്ടൂരിന്റ കൂടെ ഉണ്ടായിരുന്നു ഞാൻ എന്നോവിട്ടൂപോന്നു
Ponnara habeebe nammude nethakkaleyum prasthanatheyum vittu ethu thareekatha ningalokke thedunnath?? Swargamaanu lakshyamenkil madrasayil ninnum padicha arivumathram mathi namuk athuthanne nere cheythal swargam labhikum pinneyum vazhithedi pokunnath rootmaripokaan idavarum ennu manassilakkuka
പറയൂ ഉനൈസേ..... എന്താണ് അവരുടെ ഉള്ളിലിരിപ്പ്........
Good
Hi
Mashaallah
Adehathinte kudira vanna kadha undallo adin njn saakshi kaaranam thalenn vaikeet avdn ponnad 3 manikkanu pinne kettad adehathine thedi vannu ennanu adin njnund saakshi
കപട മുഖങ്ങൾ
ഇനി മൂടി നടക്കൂ
ഒരു അൽ ഖൗമുകാരൻ
Idandangilum onn ayikittiyo..? Samstha paranchadinta shasham pinn ningal pookanpadundo.?
സമസ്തയുടെ MSR ഉള്ളവർക്ക് ഖബറിൽ ചോദ്യമില്ലെന്ന് കേൾക്കുന്നു ശരിയാണോ?
😜😜😜😜
നമ്മുടെ ബുദ്ധിയും അറിവും അനുഭവവും വെച്ച് ആരിഫുകളെ മനസിലാകാൻ സാധിക്കില്ല ഇവിടെ അനുഭവം പറഞ്ഞവർ കുരുടൻമാർ ആനയെ കണ്ട പോലെയാണ് ഇതൊക്കെ ആരോട് പറയാൻ
കക്കാടിൽ പരിപാടി വെച്ചാൽ കക്കാട് ഫൈസിയുടെ ഫണ്ട് കൂടെ കയ്യിൽ വരുമെന്ന് കണ്ടതിനാലാണ്.
നല്ല ഇഖ്ലാസ് ഉണ്ടെങ്കിലെ സംഘടനയിൽ പ്രവർത്തിക്കാൻ കഴിയൂ....
നല്ലോണം നുണ പറയാൻ അറിഞ്ഞാൽ മതി
TRUTH VOICE നബി (s) യുടെ ശഹ്‌റെ മുബാറക് ബോഡി വെയ്‌സ്റ് ആണെന്ന് പറഞ്ഞ ഓ അബ്ദുല്ല യെ മെയിൻ ssf മീറ്റിംഗിൽ ഇരുത്തിയ വിഭാഗം ആണോ അഹ്ലുസ്സുന്ന
കല്ല്യാണം മറച്ച് വെച്ചു
നിങ്ങൾ ക്കൊക്കെ ഇപ്പോഴെങ്കിലും മനസിലായല്ലൊ
വ്യക്തിത്വമില്ലാത്തവനോട് വ്യക്തിപരമായി സ്നേഹമോ?
കല്യാണത്തിന്റെ കാര്യം കേട്ടില്ല
മുബശ്ശിർ ഇപ്പൊ നാട്ടിലില്ലേ
ഉസ്താദ് മാരെ
നിങ്ങളൊന്നും പറയുന്നതിൽ ഒരു കഴമ്പും ഇല്ല
സമസ്തയുടെ നേതൃത്വമായ
Ap ഉസ്താദും പൊൻമള ഉസ്താദും
വന്ത്യരായ സുലൈമാനുസ് താദും പറയുമ്പോൾ
അപ്പോൾ അനുസരിക്കണമായിരുന്നു
Mushavara oru teerumanamaduttal pinna endhina adil samshayikunnad
Ushar
കള്ളന്മാരുടെയും യും നുണയന്മാരുടെ യും സംഗമം എന്നുപറയുന്നതാവും കുറച്ചുകൂടി നന്നാവുക
Kallathareekathukaaranu sahikkunnilla kurupottunnu
കള്ളന്മാർ, കുരുവട്ട് തന്നെയെന്ന് ലാ ശക്കഫീഹി !
മനസ്സ് കൊണ്ട് വിടാൻok ഉസ്താദ് എല്ലാ നിലക്കും ആശീർവദിച്ച് വിട്ട സുലൈമാൻ ഉസ്താദും ഖുത്വുബുൽ ആലം ആശീർവദിച്ച സുൽത്വാനുൽ ഉലമ യ ട ങ്ങുന്ന 40 പണ്ഡിതന്മാരും പറഞ്ഞാൽ പോരായിരുന്നോ?
Hamzamisbahe
40 വായസ ഗു മ്പോൾ സമാഷ്തപോട്ടുമയിരികും
حينما تلوم جماعۃ اسلاميۃ جماعۃ اخری اسلاميۃ بالكذب والافتراء ينبغي ان تتفكر الجماعۃ الاولی انها ايضا كاذبۃ ومفتريۃ
കാഫിറാണെന്ന് പറഞ്ഞിട്ടും അവരോട് ബന്ധപ്പെട്ടിരുന്നു ചില സമസ്ത പണ്ഡിതൻമാർ എന്നൊക്കെ പറഞ്ഞ് ആ ലിമീങ്ങളെ കുറ്റപ്പെടുത്തുന്ന പ്രസംഗം
ഒക്കെ കണക്കാ
എന്തൊരു ബിടൽ ലാ ഹൗലവലാഖുവ്വത ഇല്ലാ ബില്ലാഹ് ഇതൊക്കെ മുസ്ലാമാ രാണോ അള്ളാഹുവെ ഞങളെ നീ കാക്കണെ ഇവരിൽ നിന്നും
കളവ് പറയുന്ന ത്വരീഖത്തോ . ? റബ്ബ് കാക്കട്ടെ
Ithokay arinja ap iyalay thangi stagil kaysti dua cheypichathu maranno mollakka ningal??🤣🤣🤣
Kabadans...
👎👎👎
എന്തൊക്കെയാ... ഈ... പറയുന്നത്. !!
ആരൊക്കെയോ പറഞ്ഞു കൊടുത്ത മാറ്റർ എടുത്തണോ നിങ്ങൾ പ്രസംഗി യ്ക്കുന്നത് നാണമില്ലേ ഒരു വ്യക്തിയെ മോശമായി താറടിക്കുന്നത്!!! തെളിവില്ലെങ്കിൽ ഏങ്ങനെ നിങ്ങളെ വിശ്വസിക്കും കഷ്ടം
jaleel madavurinta sahodheren ippozhum kuru hafilinu oppamano...
കറാമത്തിന്റെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുന്ന അവതരണം ഈ പ്രസംഗത്തിൽ നിന്ന് സുന്നിക്ക് ഒന്നും മനസ്സിലാക്കിത്തരുന്നില്ല. മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുക
ബുദ്ധി കുറവാണോ
വ്യാജ കറാമത്തിനെ
Aalimeengal ethirthappol ningalente ,
Athil ninn vidaathirunnath
സമസ്ത kattangalil യോഗം ചേർന്ന് കാഫിറാക്കി അല്ലേ.... ബൗതീക ഫുഡും ചെമ്പും പോലെ വില മതിക്കാൻ ആവാത്ത ലദുന്നിയായ ഇൽമും അവിടെ ഉണ്ടായിരുന്നു. 3 സെക്യൂരിറ്റി യെ വെച്ച് സെൻസർ ചെയ്തു ഗുരു വിന്ടെ സമ്മതം കിട്ടിയ വരെ മാത്രമേ അകത്തേക്ക് കടത്തിയിട്ടുളൂ.... ഇന്നേ വരെ ഒരാളെയും ഗുരു വും ശിഷ്യൻ മാരും ഈ ആശയത്തി ലേക്ക് ക്ഷണിച്ചിട്ടില്ല. ഹിദായത്തു ള്ളവർ തേടി എത്തിയതാണ്. ചൈനയിൽ പോയിഎങ്കിലും ഇൽമ് പഠിക്കണംഎന്നു പറഞ്ഞ തു കിതാബ് ഇല്ലാത്ത തു കൊണ്ടല്ല. മഹ്‌റിഫാത് അറിയുന്ന ഗുരുക്കന്മാർ കുറവായ തു കൊണ്ടാണ്. എന്നെ പോലെ പതിനായിരക്കണക്കിന് മുരീദുമാർക് ഹക്കും ബാത്തിലും മനസ്സിലായത് ഈ ഗുരുവിൽ നിന്നാണ്. മർകസ് കോംപ്ലക്സ് നിർമിച്ചപ്പോൾ Ap ഉസ്താദ് ഒരു റൂമിൽ ഈഗുരുവിനെ ആദരപൂർവം ഒരു മാസത്തോളം ഇരുത്തിയതിനുശേഷം ആണ് റൂമുകൾ ക്കു ആവശ്യക്കാർ വന്നത്. സിൽസില ഉള്ള സയ്യിദ് ആണ് ഞങ്ങളുട ഗുരു. ഹക്കും ബാത്തിലും വേർതിരിക്കാൻ റബ്ബ് എൽപി കപ്പെട്ടതും ഇത്തരം ആളുകളിലൂടെയാണ്. Uk മനസിലാകൂ ന്നത് നല്ലതാണ്.
Ethukuruvineya ap usthadh roomil iruthiyath??
,
👍👍👍👍
Uppavaa
ആത്മീയ ചൂഷണത്തില്‍ ആറാടി കൊണ്‍ടിരിക്കുന്ന കാന്ത മുടി കൂടാര സന്തതികളോടൊന്നേ പറയാനുള്ളൂ....ആ ഇരുകാല് മന്തിന് ചികിത്സിക്കൂ ആദ്യം പിന്നെ പോരേ..ഒരുകാലുമന്തന്‍െറ മന്തിനെ കുറ്റംപറയല്‍..!
പോയി പണിനോക്കടാ
.usman.motton. salafiyanalle
موتوا بغيضكم
എന്താടാ യുക്തിവാദി ഹംക്കെ