സമസ്ത എടുത്ത തീരുമാനങ്ങൾതിരുത്തിയിട്ടില്ലാ എന്നത് - അഹങ്കാരം മല്ലെ - അമ്പിയാക്കൾ മാത്രമല്ലെ മഅ്സ്വൂമുകൾ ആധുനികയും ഗത്തിലെ-40 മൊയ്ല്യാൻമാർ കൂടി ഒര് തീരുമാനം വന്നാൽ ആ തീരുമാനം പിഴച്ചുപോവാൻ പാടില്ല. എന്നത് - ഏത് മതമാണ് - നുരിശ ത്വരിഖത്ത് പിച്ചതാനെനആ തീരുമാനം പിഴച്ചു എന്ന് ഫാത്വിമാ ഹോസ്പിറ്റലിൽ കിടക്കുന് സമയത്തെങ്കിലുംമഹാനായ ശംസുൽ ഉലമാ -ഇകെ = പറഞ്ഞതല്ലെ - അക്കാര്യം അസ്ഹരിതങ്ങൾ സ്റ്റേജുകളിൽ പ്രക്യാപിച്ചപ്പോൾ സംഘടന നേത്രു സ്ഥാനത്ത് നിന്ന് പ്രസിഡൻ്റായതങ്ങളെ പുറത്താക്കിയ തല്ലെ നിങ്ങളുടെ നിലവാട് - ഇത് ദീനാണോ ഒരിക്കലും മത നിയമമല്ല - പിഴച്ച ഉലമാഇൻ്റെ അഹങ്കാരമാണ് -സംഘടന മാറ്റിപ്പറഞാൽ പിന്നെജനങ്ങൾ നിങ്ങളുടെ സംഘടനക്ക് വിലമതിക്കില്ല - എന്ന ദുൻയവി ലക്ഷ്യമല്ലെ - ഇന്നും സയ്യിദ് സുരിശ ജീലാനിയെ നിങ്ങൾ എതിർക്കുന്നത് - നമ്മൾ തീരുമാനിച്ചത് തെറ്റാണെന്ന് ബോധ്യമായാൽ പിന്നെ തിരുത്താതിരിക്കുന്നത് ' കഴിഞ്ഞ കാലത്തുള്ളഉഖ്റവിയായ ഉലമാക്കളുടെ പാതയല്ല - ദാതീ മ ഇയത്ത് - അതായത് അല്ലാഹു നമ്മോട കൂടെയുണ്ട് എന്ന വഹ്ദത്തുൽ വുജൂദ് അംഗീകരിച്ച ഉലമാക്കളല്ലെ ശുഹൂദിൻ്റെ അഹ്ലുകാരായ മുഹ്യുദീൻ ശൈഖും ഇബ്നു അറബിതങ്ങളും അബൂ ഹാമിദുൽ ഗസാലി തങ്ങളുംഅൽ ഇമാംഅബുൽഹസൻ ശാദുലീ റളിയല്ലാഹാ അൻഹു - അടക്കം മുള്ള ഔലിയാക്കൾ -ഞാൻ ഒരു വസ്തുവിനെയും അതിൻ്റെ കൂടെ അല്ലാഹുവിനെ ദർശിച്ചിട്ടല്ലാതെ വസ്തുവിനെ കണ്ടിട്ടില്ല എന്ന് പറഞ്ഞ സ്വഹാബികളും ഈ ലോകത്ത് കഴിഞ്ഞ പോയആരി ഫീങ്ങളായഉലമാക്കളും പിഴച്ചവരാണോ? നിങ്ങൾ - ദർസ് നടത്തുന്ന ഹികമിൽ മഹാനവർകൾ എത്ര വെക്തമായി അല്ലാഹു സൃഷ്ടിയോടൊപ്പം ഉണ്ടെന്ന് പറയുന്നു - എങ്ങനെ ളാഹിറായ അല്ലാഹുവിനെ കാണാൻ മറയാകുന്നത് - എന്ന് അത്ഭുതത്തോടെ ചോദിച്ച ഇമാമല്ലെ ഹികമിൻ്റെ മുസ്വന്നിഫായ ഇബ്നു അത്വാഉല്ലാഹിസ്സിക്കന്തരീ - അവരൊക്കെ പറഞ്ഞ അതേ ആശയം വള്ളി പുള്ളിക്ക് മാറ്റമില്ലാതെ ഇന്നും പഠിപ്പിക്കുന്ന നൂരി ശാതങ്ങളെ എതിർക്കുന്നത് വിവരമാണോ അഹങ്കാരമാണോ - കുറച്ച് കിതാബ് ഓതി പ്പടിച്ച മുസ്ലിയാർക്കറിയാത്ത ഒന്നും ദീനിലി ല്ല എന്നത് ശരിയണോ- ദീൻ എത്ര ആഴമുള്ള ബാത്വിനുകളള അസ്റാർ നിഞ്ഞതാണ് , അർഹരായ ആരിഫീങ്ങളിൽ നിന്ന് ബൈഅത്ത് ചൈത് കലി മത്താശ്ശഹാദ പഠിക്കാൻ തയാറാവുക - എന്നാൽ -കിബ്റ്- അസൂയ - ഉ്ജ് ബ്- തുടങ്ങിയ മാരകമായ രോഗത്തിന് ശമനമുണ്ട് - ശരീഅത്തിൻ്റെ ളാഹിർ, അഹ്കാം പഠിച്ചത് കൊണ്ട് മാത്രം മതിയാവാത്തത് കൊണ്ടാണ് മുജ്തഹിദിങ്ങളായ ഇമാമുകൾ പോലും അവരെക്കാൾ ളാ ഹിറിൻ്റെ ഇൽമിൽ മികവ് കുറഞ്ഞ ശൈബാനുർറാഈ പോലെയുള്ള ഈ മാനി ൻ്റെയും ഇഹ്സാനിൻ്റേതുമായ ബാത്വിനി ൻ്റെ ഇൽമിൽ മികവുള്ളവരെ പിൻപറ്റിയത് - രണ്ട് വർഷം ജഅ്ഫർ സ്വാദിഖ് റളിയല്ലല്ലാഹുവിൻ്റെ സ്വുഹ്ബത്തില്ലായിരുന്നെങ്കിൽ നുഅ്മാൻ നശിച്ച് പോകുമായിരുന്നു - എന്നല്ലെ ഇമാമുൽ അഅ്ളം അബൂഹനീഫ റളിയല്ലാഹു പറഞ്ഞത് - അറിയുക.ചിന്തിക്കുക, അതിനെക്കാളും മേലെ യല്ലെല്ലൊ ഇക്കാലത്ത് ജീവിക്കുന്ന ളാഹിരിൻ്റെ ഉലമാ - മുശാവറ 'നിങ്ങൾക്ക് - ഇത്തരം രോഗം സുഖമാവണമെന്നില്ലെങ്കിൽ പോവട്ടെ - മറ്റുള്ള ജനങ്ങളെ എന്തിന് വഴിതെറ്റിക്കുന്നു ആലോചിക്കുക -
സുന്നത്തിനെ അവഗണിച്ച് ത്വരീഖത്തിലൂടെ വിജയം നേടാമെന്ന് പഠിപ്പിച്ച് ,ആത്മീയ ദാഹമുള്ള ജനങ്ങളെ നാം തന്നെ പിഴപ്പിച്ച് അവരെ കുറ്റം പറയുന്നതിലും നല്ലത് , നമ്മുടെ പിഴവ് തിരുത്തി സുന്നത്തിലേക്ക് മടങ്ങുന്നതാണ്. വഹ്ഹാബികളെ ഭയന്നും സംഘടനാ സംവിധാനത്തിൽ കുടുങ്ങിയും അതിന് കഴിഞ്ഞില്ലെങ്കിൽ ഒരു തലമുറ തന്നെ പിഴക്കും. അല്ലാഹു കാക്കട്ടെ മറ്റുള്ളവരൊക്കെ മൗനാനുവാദം നൽകുമ്പോൾ പേരോട് ഉസ്താദ് ഇത്രയും പറഞ്ഞു .ചിലരെങ്കിലും രക്ഷപ്പെടട്ടെ
ഒരു സംശയം ഒന്നും തോന്നരുത് ഒരു സംശയമാണ്.... മുത്ത് നബി തങ്ങൾക്ക് നിഴലുണ്ടോ അതോ ഇല്ലയോ. അതല്ല വല്ലപ്പോഴും നിഴലുണ്ടാകും ചിലപ്പോൾ നിഴലില്ലാ എന്നതാണോ ശരി എന്താണ് സത്യം....
എത്രയോ കളവ് പറയുകയും പിന്നെ ആ കളവിനെ വീണുരുണ്ടും കള്ള തെളിവ് ഉണ്ടാക്കിയും പിടിച്ചു നിൽക്കുന്ന ഇയാൾക്ക് തിരുത്തി പറയേണ്ടി വരില്ല. അത് റബ് സഹായം അല്ല സാത്താൻ സഹായം ആണ് മൗലവി 🙄
ഈ വീഡിയോ തന്നെ കള്ളമാണെന്നാണ് തോന്നുന്നത് അയാൾ പറയുന്ന ശബ്ദവും അയാളുടെ ചുണ്ടുകളും ആ ഗ്യങ്ങളും ശ്രദ്ധിച്ചാൽ മനസ്സിലാകും സമസ്ത എന്ന് പറയാൻ പോലും നിങ്ങൾക്ക് പറ്റൂല നിങ്ങൾ മേനോൻ സമസ്തയാണ്. യതാർത്ഥ സമസ്ത വരക്കൽ തങ്ങളിലുടെ ഇപ്പോൾ ജാഫ്രിനങ്ങളിലേക്ക് എത്തിച്ചേർന്നതാണന്ന് കേരളത്തിലെ ഏതൊരാൾക്കും അറിയാവുന്നതാണ്.
യഥാർത്ഥ സമസ്ത എപി സമസ്ത യോ എന്തൊരു കളവാണ് ഇദ്ദേഹം പറയുന്നത് , ബഹു: സമസ്ത (EK) ഇന്നേ വരെ ഒരു തീരുമാനവും മാറ്റിയിട്ടില്ല ഇയാൾ കളവ് പറയുകയാണ് .അങ്ങിനെ യെങ്കിൽ തെളിയിക്കേണ്ട ബാദ്ധ്യത ഉയാൾക്കുണ്ട് .വെല്ലുവിളിക്കുന്നു ഒന്ന് തെളിയിക്ക് ,എന്നാൽ എ പി വിഭാഗം നിലപാടുകൾ മാറ്റിയതിന്റെ നൂറുകണക്കിന് തെളിവുകൾ നൽകാൻ സമസ്ത തയ്യാറാണ് ,മുജാഹിദിനോട് ആർക്കാണ് കൂട്ടുകെട്ടന്ന് എല്ലാവർക്കും ഇപ്പോൾ മനസിലായ കാര്യമാണ് പറഞ്ഞു പറയിപ്പിക്കണ്ട
നിന്റെ വാക്കു കേൾക്കുന്ന കാലം കഴിഞ്ഞു പേരോടെ .നബി തങ്ങൾക്കു നിഴൽ ചിലപ്പോൾ ഉണ്ടാകുമെന്ന നിന്റെ വാദത്തോടെ ..ആത്യം അത് തിരുത്തിയിട്ട് വാ ..എന്നിട്ട് നോക്കാം
അള്ളാഹു പേരോട് ഉസ്താദിന് ദീര്ഗായുസും ആഫിയത്തും നൽകട്ടെ
കള്ളന്മാരെ പിടിച്ചു കെട്ടാൻ ഭാഗ്യം നൽകട്ടെ ആമീൻ
Aameen
Ivan valiya kallanalle
Ivan valiya kallanan
امين امين يا رب العالمين
കുരുവട്ടൂരിന്റെ കള്ളത്തരത്തിൽ നിന്നും അള്ളാഹു ഈ സമുദായത്തെ കാത്തു രക്ഷിക്കുമാറാകട്ടേ..ആമീൻ
ഉസ്താദിന് ദീർഗാ യുസ്സ് കൊടുക്കട്ടെ ആമീൻ
Mone ha perodu moulvinde vak ket ninde hakibath mashtappeduthanda
Ameen
അല്ലാഹുവേ...
ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ അല്ലാഹ്...
കൂടെ കുറച്ച് ബുദ്ധി വെക്കാനും കൂടി ദുആ ചെയ്തോ...
@@mushthaquecp5523 ബുദ്ധി വെക്കാത്ത പ്രശ്നം അല്ല, ആ ബുദ്ധി ഉപയോഗിച്ച് പാവങ്ങളെ പറ്റിക്കുകയാണ് ഈ നാറി ചെയ്യുന്നത്.
പേരോടുസ്താദിന് അള്ളാഹു ദീർഗായുസ് നൽകട്ടെ
Farooq Saqafi Mali امين
Aameen
🤢🤢 🤢
Ameen
കിട്ടും 🤬😡
സമസ്ത എടുത്ത തീരുമാനങ്ങൾതിരുത്തിയിട്ടില്ലാ എന്നത് - അഹങ്കാരം മല്ലെ - അമ്പിയാക്കൾ മാത്രമല്ലെ മഅ്സ്വൂമുകൾ ആധുനികയും ഗത്തിലെ-40 മൊയ്ല്യാൻമാർ കൂടി ഒര് തീരുമാനം വന്നാൽ ആ തീരുമാനം പിഴച്ചുപോവാൻ പാടില്ല. എന്നത് - ഏത് മതമാണ് - നുരിശ ത്വരിഖത്ത് പിച്ചതാനെനആ തീരുമാനം പിഴച്ചു എന്ന് ഫാത്വിമാ ഹോസ്പിറ്റലിൽ കിടക്കുന് സമയത്തെങ്കിലുംമഹാനായ ശംസുൽ ഉലമാ -ഇകെ = പറഞ്ഞതല്ലെ - അക്കാര്യം അസ്ഹരിതങ്ങൾ സ്റ്റേജുകളിൽ പ്രക്യാപിച്ചപ്പോൾ സംഘടന നേത്രു സ്ഥാനത്ത് നിന്ന് പ്രസിഡൻ്റായതങ്ങളെ പുറത്താക്കിയ തല്ലെ നിങ്ങളുടെ നിലവാട് - ഇത് ദീനാണോ ഒരിക്കലും മത നിയമമല്ല - പിഴച്ച ഉലമാഇൻ്റെ അഹങ്കാരമാണ് -സംഘടന മാറ്റിപ്പറഞാൽ പിന്നെജനങ്ങൾ നിങ്ങളുടെ സംഘടനക്ക് വിലമതിക്കില്ല - എന്ന ദുൻയവി ലക്ഷ്യമല്ലെ - ഇന്നും സയ്യിദ് സുരിശ ജീലാനിയെ നിങ്ങൾ എതിർക്കുന്നത് - നമ്മൾ തീരുമാനിച്ചത് തെറ്റാണെന്ന് ബോധ്യമായാൽ പിന്നെ തിരുത്താതിരിക്കുന്നത് ' കഴിഞ്ഞ കാലത്തുള്ളഉഖ്റവിയായ ഉലമാക്കളുടെ പാതയല്ല - ദാതീ മ ഇയത്ത് - അതായത് അല്ലാഹു നമ്മോട കൂടെയുണ്ട് എന്ന വഹ്ദത്തുൽ വുജൂദ് അംഗീകരിച്ച ഉലമാക്കളല്ലെ ശുഹൂദിൻ്റെ അഹ്ലുകാരായ മുഹ്യുദീൻ ശൈഖും ഇബ്നു അറബിതങ്ങളും അബൂ ഹാമിദുൽ ഗസാലി തങ്ങളുംഅൽ ഇമാംഅബുൽഹസൻ ശാദുലീ റളിയല്ലാഹാ അൻഹു - അടക്കം മുള്ള ഔലിയാക്കൾ -ഞാൻ ഒരു വസ്തുവിനെയും അതിൻ്റെ കൂടെ അല്ലാഹുവിനെ ദർശിച്ചിട്ടല്ലാതെ വസ്തുവിനെ കണ്ടിട്ടില്ല എന്ന് പറഞ്ഞ സ്വഹാബികളും ഈ ലോകത്ത് കഴിഞ്ഞ പോയആരി ഫീങ്ങളായഉലമാക്കളും പിഴച്ചവരാണോ? നിങ്ങൾ - ദർസ് നടത്തുന്ന ഹികമിൽ മഹാനവർകൾ എത്ര വെക്തമായി അല്ലാഹു സൃഷ്ടിയോടൊപ്പം ഉണ്ടെന്ന് പറയുന്നു - എങ്ങനെ ളാഹിറായ അല്ലാഹുവിനെ കാണാൻ മറയാകുന്നത് - എന്ന് അത്ഭുതത്തോടെ ചോദിച്ച ഇമാമല്ലെ ഹികമിൻ്റെ മുസ്വന്നിഫായ ഇബ്നു അത്വാഉല്ലാഹിസ്സിക്കന്തരീ - അവരൊക്കെ പറഞ്ഞ അതേ ആശയം വള്ളി പുള്ളിക്ക് മാറ്റമില്ലാതെ ഇന്നും പഠിപ്പിക്കുന്ന നൂരി ശാതങ്ങളെ എതിർക്കുന്നത് വിവരമാണോ അഹങ്കാരമാണോ - കുറച്ച് കിതാബ് ഓതി പ്പടിച്ച മുസ്ലിയാർക്കറിയാത്ത ഒന്നും ദീനിലി ല്ല എന്നത് ശരിയണോ- ദീൻ എത്ര ആഴമുള്ള ബാത്വിനുകളള അസ്റാർ നിഞ്ഞതാണ് , അർഹരായ ആരിഫീങ്ങളിൽ നിന്ന് ബൈഅത്ത് ചൈത്
കലി മത്താശ്ശഹാദ പഠിക്കാൻ തയാറാവുക - എന്നാൽ -കിബ്റ്- അസൂയ - ഉ്ജ് ബ്- തുടങ്ങിയ മാരകമായ രോഗത്തിന് ശമനമുണ്ട് -
ശരീഅത്തിൻ്റെ ളാഹിർ, അഹ്കാം പഠിച്ചത് കൊണ്ട് മാത്രം മതിയാവാത്തത് കൊണ്ടാണ് മുജ്തഹിദിങ്ങളായ ഇമാമുകൾ പോലും അവരെക്കാൾ ളാ ഹിറിൻ്റെ ഇൽമിൽ മികവ് കുറഞ്ഞ ശൈബാനുർറാഈ പോലെയുള്ള ഈ മാനി ൻ്റെയും ഇഹ്സാനിൻ്റേതുമായ
ബാത്വിനി ൻ്റെ ഇൽമിൽ മികവുള്ളവരെ പിൻപറ്റിയത് - രണ്ട് വർഷം ജഅ്ഫർ സ്വാദിഖ് റളിയല്ലല്ലാഹുവിൻ്റെ സ്വുഹ്ബത്തില്ലായിരുന്നെങ്കിൽ നുഅ്മാൻ നശിച്ച് പോകുമായിരുന്നു - എന്നല്ലെ ഇമാമുൽ അഅ്ളം അബൂഹനീഫ റളിയല്ലാഹു പറഞ്ഞത് - അറിയുക.ചിന്തിക്കുക, അതിനെക്കാളും മേലെ യല്ലെല്ലൊ ഇക്കാലത്ത് ജീവിക്കുന്ന ളാഹിരിൻ്റെ ഉലമാ - മുശാവറ 'നിങ്ങൾക്ക് - ഇത്തരം രോഗം സുഖമാവണമെന്നില്ലെങ്കിൽ പോവട്ടെ - മറ്റുള്ള ജനങ്ങളെ എന്തിന് വഴിതെറ്റിക്കുന്നു ആലോചിക്കുക -
Perod usthad muth Manikyamanu
Perod vahabiyan... Firhounan.. kallanan
Ha ha ha maanikyam
തനിച്ച വഹാബി ആണ്
സുന്നത്തിനെ അവഗണിച്ച് ത്വരീഖത്തിലൂടെ വിജയം നേടാമെന്ന് പഠിപ്പിച്ച് ,ആത്മീയ ദാഹമുള്ള ജനങ്ങളെ നാം തന്നെ പിഴപ്പിച്ച് അവരെ കുറ്റം പറയുന്നതിലും നല്ലത് , നമ്മുടെ പിഴവ് തിരുത്തി സുന്നത്തിലേക്ക് മടങ്ങുന്നതാണ്. വഹ്ഹാബികളെ ഭയന്നും സംഘടനാ സംവിധാനത്തിൽ കുടുങ്ങിയും അതിന് കഴിഞ്ഞില്ലെങ്കിൽ ഒരു തലമുറ തന്നെ പിഴക്കും. അല്ലാഹു കാക്കട്ടെ മറ്റുള്ളവരൊക്കെ മൗനാനുവാദം നൽകുമ്പോൾ പേരോട് ഉസ്താദ് ഇത്രയും പറഞ്ഞു .ചിലരെങ്കിലും രക്ഷപ്പെടട്ടെ
Mashaallah mowlana perood usthadinu aayussum aafiyatthum pradhaanam.cheyyattea...aameen
പേരോട് ഉസ്താദ്...
പാരത്രിക ചിന്തയുള്ള പണ്ഡിതന്‍..
Usthadinu afiyathulla deerkayussu nalkatte
കുരുവട്ടൂർ കള്ള നാണയങ്ങളെ തുറന്നു കാട്ടിയ പേരോട് ഉസ്താദിന് അല്ലാഹു സന്തോഷം നൽകട്ടെ.
സമസ്ത ഒന്നേ ഒള്ളു അത് വരക്കൽ തങ്ങളുടെ ത് അതിനൊപ്പം നിൽക്കുക അല്ലാത്ത മേനോൻ സമസ്ത യുടെ കൂടിയാൽ നരകത്തിൽ ഇടും കേട്ടോ പേരോട് ഉസ്താദ്
idaan pandi dan allahu deergayuss nalgattee
Masha Allah
ആമീൻ
Alhamdullilah
Masha allah 👍🏻👍🏻👍🏻
സുന്നിആയി ജീവിച്ചിമുസ്ലിമാ യി മരിപിക ണെ.അളളാ
അള്ളാഹു ഖബൂൽ ചെയ്യട്ടെ... ആമീൻ
masha allah
Mashaallah
but enth cheyyam. perodinte addresses poyi. ippo evidim kaanaanilla. kalicha aal marippoyi. oru nahib rasoolan shaikuna hafil usthad
🤔🤔🤔
Thakarthu usthad
പേരോട സ്താദ് സൂപ്പറാക്കി
ماشاءالله جزاك الله خىرا
❤
Masha allah perod ustadin allahu afiyatthulla deergayiss nalgane allahh
Super
ഓ രോ രോ കാല ക ട്ട ത്തില് സൂഫി യാക്ക ലേ എ തിർ ത്തത് അക്കാല ത്തെ പണ്ഡിതർ ഉണ്ടായി രുന്നു എന്ന് എന്നും ചരിത്രo,
ഇത് സൂഫികളെ കുറിച്ച് അല്ല. കള്ളതോരീഖത്ത് അവരെ ആണ്. നിസ്കാരം വേണ്ടാത്ത തോരീഖത്ത് നല്ലത് ആണോ?
ماشاء اللهperod usthad nalla speech
Masa allah
ഹക്ക് പറയുവാനും കിയാമത്ത് നാൾ വരെ അതിനോടൊപ്പം നിൽക്കുവാനും അല്ലാഹുതആല നൗഷാദ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ
🤔🤔🤔
Haq
Perod usthad
Samastha
Masha allah
Good samastha
👍
🕋🕋🕋🕋🕋🕋🕋🕋💟💟💟
4 മദ്ഹബിന്റെ പുറമെ ഒരോരോ തരീഖതുകളുടേ ആവശ്യം ഉണ്ടോ നമുക്ക്.
supr
Masha allha
ഏത് സമസ്ത?
ഇത് അഖിലേന്ത്യാ സുന്നി ജംഇയതുൽ ഉലമ ആണ്.
യഥാർത സമസ്ത ജിഫ്രി തങ്ങളും ആലിക്കുട്ടി ഉസ്താദും നയിക്കുന്നുണ്ട്.
ആരും തെറ്റി ധരിക്കണ്ട.
prodb
സമസ്ത സമസ്ഥയാവണം സുഹൃത്തേ
നിനക്ക് അത്
ഞങ്ങൾക്കതല്ല
🤭🤭
അമ്പക്കടവ്. ഫൈസി. പാത്ര. സമ്മേളനം. രാവിലെ. പൂ ക്കോ ട്ടു ർ. ഉച്ചക്ക്. നാസർപൈസി. വൈകുന്നേരം. തങ്ങൾ. ഇല്ല. സമസ്ത. ഇല്ല. ഇതാണോ. സ മ സ് താ
അൻമ്പത് അറുപത് കൊല്ലക്കാലം ദറസ് നടത്തിയ ആലിമീങ്ങളൊക്കെ പുറത്ത് ഹാഫിസ് പറയുന്നത് കേൾക്കണം അല്ലേ???
Ivante yokke ahankaram hakk aar prajhalum athan sweekarikkendath 89 purath ponnappo appurath undayirunnath kuttikalayirunno?
superspeech
നൂരിഷ അടക്കമുള്ളവരീൽ നീന്ന്. വിട്ടുനിൽകാം
പക്ഷേ കുറ്റം പറയൺട
കുറവുകൾ ചൂണ്ടിക്കാണിച്ചില്ലെങ്കിൽ സാധാരണക്കാർ പെട്ട് പോകില്ലേ?
perod usthad zindhabahu
ID KELKUNNA
ARAAYALUM, YED GROOPINDE ALAYALUM
GROOPISAMMINDE PERIL
A.P& E.K AALIMINGALE CHEETHA PARAYARUD. AD AVASAANAM EMAN ILLADHE CHATTH POGAN KARANAMAGUM. ALLAHU KAATH SALAMATTH AKATTE. AAMEEN.
ആമീൻ
perod usthathenne theerkause nalkum maravatta
ഒരു സംശയം ഒന്നും തോന്നരുത് ഒരു സംശയമാണ്....
മുത്ത് നബി തങ്ങൾക്ക് നിഴലുണ്ടോ അതോ ഇല്ലയോ.
അതല്ല വല്ലപ്പോഴും നിഴലുണ്ടാകും ചിലപ്പോൾ നിഴലില്ലാ എന്നതാണോ ശരി എന്താണ് സത്യം....
നിഴൽ ഇല്ല
നിഴൽ ഒരിക്കലും ഇല്ല
Perodin Allahu hidayath nalkatte..
അപ്പൊ കേരളത്തിന് പൊര ത്തു ള്ളറു ടെ ക്കാരേം?????? അവിടെ ഒന്നും സമസ്ത ഇല്ല ല്ലോ???
കള്ള ത്വാരിഖത്ത് കരുടെ പേടി സോപ്നം പേരോട് ഉസ്ത്താദ്
ESLAAM YANNATHENN MUSLEM[ ATHAAN:]SANADH
VYARAYULLA SANADH YALLAAM THALLAPPYADUM
Samastha expelled 6 including Ap.That is also right?!Mr.perode??
MAHANAYA SHAMSUL ULAMA R KK THET PATIYEN PARANJA AALAN PEROD 20000PEROD VANNALUM SHAMSUL ULAMA YUDE SIDE N ETHUKAYILLA SHAMSUL ULAMA KAAMIL MURABBIYAYA SHEIKHAAN
എത്രയോ കളവ് പറയുകയും പിന്നെ ആ കളവിനെ വീണുരുണ്ടും കള്ള തെളിവ് ഉണ്ടാക്കിയും പിടിച്ചു നിൽക്കുന്ന ഇയാൾക്ക് തിരുത്തി പറയേണ്ടി വരില്ല. അത് റബ് സഹായം അല്ല സാത്താൻ സഹായം ആണ് മൗലവി 🙄
മാസപ്പിറവിയും മറക്കല്ലേ മുസ്ലിയാരേ!!!!!!
തിരു നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മുടിയുടെ നിഴലിനെ സംബന്ധിച്ചു മാറ്റി പറഞ്ഞതും ഉരുണ്ടു കളിച്ചതും മറക്കണ്ട
👍
സമസ്ത കേരള... എന്താ ഇത്......
സമസ്ത... ഒന്നേ ഉള്ളു...
ഈ വീഡിയോ തന്നെ കള്ളമാണെന്നാണ് തോന്നുന്നത് അയാൾ പറയുന്ന ശബ്ദവും അയാളുടെ ചുണ്ടുകളും ആ ഗ്യങ്ങളും ശ്രദ്ധിച്ചാൽ മനസ്സിലാകും
സമസ്ത എന്ന് പറയാൻ പോലും നിങ്ങൾക്ക് പറ്റൂല നിങ്ങൾ മേനോൻ സമസ്തയാണ്. യതാർത്ഥ സമസ്ത വരക്കൽ തങ്ങളിലുടെ ഇപ്പോൾ ജാഫ്രിനങ്ങളിലേക്ക് എത്തിച്ചേർന്നതാണന്ന് കേരളത്തിലെ ഏതൊരാൾക്കും അറിയാവുന്നതാണ്.
ഒന്ന് പോടാ
E hayavan yendan pottathram parayunnad
Ante paroodu ustad.10000...ummam..beemapally.a.p.cool
അഹങ്കാരത്തിന് കൈയ്യും കാലും വെച്ചത്തിന്റെ പേരാണ് പേരോട് അന്ത്രു
🤔🤔🤔
Samastha angeekaricha thworekathukal eathokayaann onn parayaavo. Iru samasthakaludeyum parayaanam 😄
പെട്ടു 'അപ്പോൾ തീരുമാനം എടുത്തു എന്ന് പറ
Samastha oru sangadayane,
Verygoof
abdulgafoor gafoorfazili ക
Supar specch
makkalee yanthinaa e thAmmil thallunathu
KANNADA VACHCHAAL EYE NTA AREV KETTELLA
സമസ്തക്ക് തെറ്റില്ല എന്ന് പറയാൻ എല്ലാരു o മഅസൂ മീങ്ങളാണോ
Masoomingal കൊണ്ടു തന്നതാണ് അവരുടെ അഭിപ്രായങ്ങളെ നടപ്പിലാക്കുന്നുള്ളൂ
Eyal parayunna samastha etha, court il ninnu vare thirichadi neritta vibagamanoo
സമസ്ത എന്ന് കേൾക്കുമ്പോൾ എല്ലാരുടെം മനസിൽ ജിഫ്രിതങ്ങളാണ് വരുന്നത്.
ഇവർ ഇപ്പോഴും സമസ്ത എന്ന പേരിൽ തൂങ്ങുകയാണല്ലോ....😄
പോടോ
അത് നിനക്ക്
Mutha allimaanenkil Islam parayenda
Ulamaakkal paranjholum
Ye parama viddi ad kalla samasthayalle
യഥാർത്ഥ സമസ്ത എപി സമസ്ത യോ
എന്തൊരു കളവാണ് ഇദ്ദേഹം പറയുന്നത് , ബഹു: സമസ്ത (EK) ഇന്നേ വരെ ഒരു തീരുമാനവും മാറ്റിയിട്ടില്ല ഇയാൾ കളവ് പറയുകയാണ് .അങ്ങിനെ യെങ്കിൽ തെളിയിക്കേണ്ട ബാദ്ധ്യത ഉയാൾക്കുണ്ട് .വെല്ലുവിളിക്കുന്നു ഒന്ന് തെളിയിക്ക് ,എന്നാൽ എ പി വിഭാഗം നിലപാടുകൾ മാറ്റിയതിന്റെ നൂറുകണക്കിന് തെളിവുകൾ നൽകാൻ സമസ്ത തയ്യാറാണ് ,മുജാഹിദിനോട് ആർക്കാണ് കൂട്ടുകെട്ടന്ന് എല്ലാവർക്കും ഇപ്പോൾ മനസിലായ കാര്യമാണ് പറഞ്ഞു പറയിപ്പിക്കണ്ട
തെളിവുകളൊക്കെ പഴയ പ്രസംഗങ്ങളിൽ കാണിച്ചിട്ടുണ്ട്.
ഒന്ന് പോടാ കളവാ
ശഅറെ മുബാറക് കുറ്റ്യാടി പ്രഭാഷണം 2
മുഴുവനും കാണണം. അതിൽ തെളിവ് സഹിതം പേരോട് ഉസ്താദ് വിശദമായി പറഞ്ഞു.
enthaa thettu ennu parayan perod nu kayiyunila urullal maathram
perodenrhapotaparasagampotankalkalkum
Niggaluded kalla aamaathayalle moulavi
sookshichaaaall dukkikandaaaa perooda
samastha onnelle ullooo....perodaaa???
👍👍👍👍
Ninde profile വെച്ച photo Matteettu samsarikku samasthaye patti
എന്തിനാ .... മൗലവി ..... പച്ചക്കള്ളം ... ഇങ്ങനെ'.... വയളായി പറയാൻ നിനക്ക് മാത്രം കഴിയൂ.,,,, പേരോടാ......
Endhu kallam anu ഉസ്താദ് parenjadu? theleekkan പറ്റുമോ?
ആരോപണങ്ങൾ ആർക്കും പറയാം
mudenapathenatukarumpadechu
നിഴലിന്റെ വിശയത്തിൽ എന്തേ
ഒരു ഉരുണ്ടുകളി
വഹാബികൂട്ട് കെട്ട്
ആദ്യം അതിന് ഒരു തീരുമാനം ഉണ്ടാക്ക്
എന്നിട്ട് മതി ബാക്കി
ennitenthe oru thellivu parayan patathe poyathu
perod aadyam marupadi para noushad ahsanikk
perod saqafee parayoo niyal undo nabi s thangalkk ningalude Vivaram pollayaan jahaalathaan
Muhammed Rafi ?
നിന്റെ വാക്കു കേൾക്കുന്ന കാലം കഴിഞ്ഞു പേരോടെ .നബി തങ്ങൾക്കു നിഴൽ ചിലപ്പോൾ ഉണ്ടാകുമെന്ന നിന്റെ വാദത്തോടെ ..ആത്യം അത് തിരുത്തിയിട്ട് വാ ..എന്നിട്ട് നോക്കാം
Mohamed Shareef
Adhe
അപ്പോ പേരോട് ഉസ്താദിനെ തിരുത്താത്ത സമസ്തയിലെ മറ്റു ആലിമീങ്ങളൊ സാധൂ....?
Thanthane edaannano vilikka
അതൊക്കെ നിന്റെ തോന്നൽ
ഞങ്ങൾക്ക് എല്ലാമെല്ലാമാണ് പേരോടു സ്താദ്
ruclips.net/video/mBO2cKVlSRc/видео.html
Haa haa haa haa
Paavam peroood
അല്ലാഹു പേരോടിന് ബോധം കൊടുക്കുമാറാകട്ടെ..!
menon samasthaaaa
Parayunnad yellaum kalavayal pinne tiruttalegane perode?
Parod vahabiyan
നല്ല താലോല പ്രസംഗം.....😁😁
ഇയാളെന്തിനാ വായ കെണ്ട് കൊമാളിത്തരം കാണിക്കുന്നത്,,,,
അത് അദ്ദേഹത്തിന്റെ പ്രകൃതി ആണ്.
സംഘടനാ വിരോധം ഉണ്ടെങ്കി പറഞ്ഞാ പോരെ