സ്വന്തം ശരീരത്തിലുണ്ടാകുന്ന ഒരു ചെറിയ രോഗം പോലും മാറ്റാൻ കഴിയാത്ത മനുഷ്യന്മാരോട് സ്വന്തം രോഗങ്ങളുടെ ശിഫക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറയുന്ന അലവിയെ പോലുള്ള കപട പുരോഹിതന്മാരുടെ ഫിത്നയിൽ കുടുങ്ങിയ പാമര കവ്മിന്റെ അവസ്ഥ?
അപ്പോൾ അങ്ങനെ കഴിവ് കൊടുത്തത് ഖുർആനിൽ ഉണ്ടല്ലൊ. ഹദീസിലും ഉണ്ട്. അത് തെറ്റാണെന്നാണോ പറയുന്നത്. അല്ലെങ്കിൽ കടത്തിക്കൂട്ടിയതാണെന്നാണോ പറയുന്നത്. വിവരക്കേട് അലങ്കാരമായി കൊണ്ട് നടക്കരുത്. അറിവുള്ളവരോട് ചോദിക്കണം, പഠിക്കണം
@@a.t.entertainment6578അല്ലാഹു കഴിവ് കൊടുത്തെങ്കിൽ അല്ലാഹുവോട് തന്നെയല്ലേ നമ്മളും ചോദിക്കേണ്ടത്.അല്ലാതെ കഴിവ് കൊടുക്കപ്പെട്ട ആളോടാണോ?മലർന്നുകിടന്ന് ചിന്തിച്ചുനോക്കൂ.തലച്ചോർ ആർക്കും പണയംവെക്കല്ലേ
06:54 Apo ayyappanum, kaliyum anganenulla varodoke chosichalum shariyavollo.. allah alle shariyakkane.. angne varumpo amuslimum muslimum thammil enda vyathyasam..
നബി (സ്വ) ചന്ദ്രനെപിളർത്തികാണിച്ചിട്ടും അബൂ ജഹൽ മുസ്ലിമയില്ലല്ലോ, അല്ലാഹു ഹിദായത് തരണ്ടേ കുട്ട്യേ... നിനക്ക് ആ ഭാഗ്യം ഇല്ലാതെപോയി, അയിനു പേരോട് ഉസ്താദിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ. മുഖം വികൃതമായതിനു കണ്ണാടിയെ കുറ്റം പറയുന്ന പോലെ അല്ലെ അത്.
മുഴുജിസത്ത് കറാമത്തും ഔലിയാക്കൾക്ക് തോനുന്ന സമയത്ത് എടുത്ത് ഉബയോഗിക്കാൻ പറ്റില്ല അള്ളാഹു ഉദ്ദേശിക്കുന്ന സമയത്ത് അവരിലൂടെ നടപ്പാക്കുന്നു എന്നാണല്ലോ ഉസ്താദ് ഈ ചോദ്യം ചോദിച്ച സുഹൃത്ത് ഏതെങ്കിലും ഇമാമുകൾ പറഞ്ഞിട്ടുണ്ടോ ചോദിച്ചപ്പോൾ ഉണ്ട് എന്ന് പറയുകയല്ലാതെ" അതിന് ഒരു ഹദീസോ ആയത്തോ നിങ്ങൾ നൽകാതെ ഉണ്ട് എന്നും പറഞ്ഞു അദ്ദേഹം അത് വിശ്വസിച്ചു ചോദ്യം ചോദിക്കുന്നവർക്ക് വ്യക്തമായിട്ട് മറുപടി കൊടുക്കണം ഒരു പേപ്പറിൽ പ്രിന്റ് ചെയ്തു കൊണ്ടന്നത് മാത്രം എടുത്തു വായിച്ചതുകൊണ്ട് കാര്യമില്ല കിതാബ് വെച്ചിട്ട് ഒന്നും വായിക്കുന്നില്ലല്ലോ പിന്നെ നിങ്ങൾ അദ്ദേഹത്തോട് ഒരു മറുപടി പറഞ്ഞു കൊടുത്തു ഔലിയാക്കൾ എപ്പോൾ ഉദ്ദേശിക്കുന്നു ആ സമയത്ത് അല്ലാഹു കൊടുക്കുമെന്ന് അത് ശുദ്ധമായ അസംബന്ധമാണ് നിങ്ങൾ പറഞ്ഞത് അല്ലാഹു അവരിലൂടെ പ്രകടമാക്കുന്നു എന്നാണ് പറയേണ്ടത് നേരെ തിരിച്ചാണ് നിങ്ങൾ പറയുന്നത് നിങ്ങൾക്ക് ആവശ്യമുള്ളിടത്ത് കോട്ടി മാറ്റുകയാണ് ഇതുകൊണ്ടൊന്നും ആരും വിശ്വസിക്കുകയില്ല
എന്റെ വണ്ടി തടയാൻ അധികാരമില്ല എന്ന് ശൈഖുനാ [മടവൂർ] പോലീസ്‌കാരനോട് പറഞ്ഞു. പോലീസ്‌കാരൻ വളരെ ഭവ്യതയോടെ ശൈഖുനയെ പോവാൻ അനുവദിച്ചു [ എന്തൊരു കറാമത്ത്]. സത്യത്തിൽ പോലീസ്‌കാരന് മനസ്സിലായി ശൈഖുനാക്ക് തലക്ക് നല്ല വെളിവില്ലാന്ന് ...അതുകൊണ്ട് ഒരു വട്ടൻ എന്ന നിലക്ക് ഒരു കൺസഷൻ നൽകി...അതും കുരാഫികൾക്ക് കറാമത്ത്...
56:19 yes നല്ല അഭിപ്രായം അലവിയും നൗഷാദും അതായത് ഗുരുവും ശിഷ്യനും ഒന്നിച്ചത് സ്റ്റേജിൽ വരട്ടെ സുന്നികൾക്ക് സത്യം മനസ്സിലാക്കണമല്ലോ സംവാദത്തെ ഭയപ്പെടുന്നത് എന്താണ് ഉസ്താദുമാരെ
പേരോട് ആ നിഴൽ വാദം മാറ്റി പറഞ്ഞോ. മാറ്റി പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ വീഡിയോ ലിങ്ക് ഒന്ന് അയച്ചു തരുമോ. ഈ വീഡിയോ കണ്ടിട്ട് കുരു പൊട്ടിയത് ഒന്നും കാണുന്നില്ലല്ലോ.
ഇവർ പറയുന്നു ഔലിയാക്കൾക്ക് മരണാനന്തരം ഭൂമിയിലെ ഒന്നിലും ഇടപെടാൻ സാധ്യമല്ല മൊയില്ല്യാമ്മാര് പാവങ്ങള പറ്റിക്കാൻ ഏതങ്കിലും കുറാഫിയുടെ അറബി കിത്താബ് എടുത്ത് വെച്ച്കീച്ച്🤣🤣🤣🤣😮 മറിയം ബീവിക്ക് അള്ളാഹു കറാമത്തിലൂടെ ഭക്ഷണം നൽക്കുകയും ആ കറാമത്ത് സക്കരിയ നബി നേരിട്ട് കണ്ടതാണ് അതിന് ശേഷം സക്കറിയ നബി ഒരു കുഞ്ഞിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതാണ് ഖുർആൻ പറയുന്ന അടുത്ത വചനം
ഈ മുഖമുഖം പോലെ ഒരു സംവാതം വെക്കൂ നിങ്ങൾ രണ്ട് കൂട്ടരും എന്നാൽ രണ്ട് തുല്യതയിൽ മൈക്കും കിട്ടും രണ്ട് പേർക്കും ഒരേ പോലെ പറയാൻ timeum കിട്ടും രണ്ട് പേർക്കും clipum ഇടാം ഇത് ഒരു ടീമിന് മാത്രം mungadana സംവാതം nadathoo
അള്ളാഹു ആണ് എല്ലാം നൽകുന്നത് പക്ഷെ 😅 ഔലിയ ആണ് ശെരിയാക്കി തരുന്നത് 😄😄😂 പക്ഷെ അള്ളാഹു ആണ് എല്ലാം,,,,,???? ഔലിയ ആണ് എല്ലാം ശെരി,,,?????? 😄😂😂😂😄😂😅 സുന്നി മൊഴന്ദ് കളെ എല്ലാം എല്ലാവർക്കും തിരിഞ്ഞു തുടങ്ങി 😊😅😂😂
മുസ്‌ലിയാരെ ഇനി മുതൽ മുഹ്യദ്ദീൻ ശൈഖേ കാക്കണേ എന്ന് പറയുന്നതിന് പകരം മുഹ്യദ്ധീൻ ഷെയ്ഖ് കാരണമായി അല്ലാഹുവേ കാക്കണേ, എന്ന് പറയണം അല്ലേ മുല്യാറേ പണ്ട് ബദ്രീങ്ങളേ മമ്പുറം തങ്ങളേ എന്ന് വിളിച്ച ഉമ്മമാരൊക്കെ ദീനിന് പുറത്താണോ മുല്യാരേ..
ശൈഖ് എൻ്റെ രോഗം മാറ്റി എന്ന വിശ്വാസത്തോടെ ഒരാള് പറഞാൽ ശരികേടുണ്ടോ അദബു കേടുണ്ടോ ? ഉത്തരം:-ശൈഖ് കാരണമായി അല്ലാഹു സഹായിച്ച് ശൈഖ് രോഗം മാറ്റി എന്ന് പറയാം എന്ന്...
നൂഹ് നബിയുടെ [അലൈഹിവസ്സലാം] മകൻ മുസ്ലിമായിരുന്നില്ല. ഇബ്രാഹിം നബിയുടെ [അലൈഹിവസ്സലാം] വാപ്പ മുസ്ലിമായിരുന്നില്ല. എന്നാലോ ഞാൻതന്നെയാണ് റബ് [ഇതുതന്നെയാണ് ഖുറാഫി സമസ്തക്കാരുടെ സിഎം മടവൂർ പറഞ്ഞത്] എന്ന് പറഞ്ഞ ഫിരോൺ കാഫിറും ഫിരോന്റെ ഭാര്യാ മുസ്ലിമും ആയിരുന്നു. തൗഹീദ് പൊതുജന താൽപര്യത്തിന് അനുസരിച്ചോ, കുടുംബമോ തറവാടോ അനുസരിച്ച് കിട്ടുന്നതല്ല.
Uchaaathe ആരൊക്കെ സ്വപ്നം കണ്ടാലും ശൈത്താൻ ആവാൻ സത്യത ഉണ്ട്,,,,, but ഒരിക്കലും shaithankk റസൂലിന്റെ പോലെ സ്വപ്നത്തിൽ വരാൻ കഴിയില്ല,,,, മൈക്ക് കിട്ടുമ്പോ എന്തെകിലും വിളിച്ചു പറയല്ലേ... 40 മിനിറ്റ് മുതൽ 46 വരെ shrashikk
കുരുവട്ടൂരികള് കുരു പൊട്ടിക്കുമ്പോൾ ശരിക്കും ആർക്കാണ് ആശ്വാസം..ഔലിയാക്കളുടെ ആശയത്തെ ന്യായീകരിക്കുകയോ അവരെ അനുകൂലിച്ച് കൊണ്ട് മുക്കി മുക്കി ആഞ്ഞു പറയുന്നവരുടെ കുരു പൊട്ടുമ്പോൾ സന്തോഷം ആർക്കാണ്.. വഹാബികളെയും യുക്തിവാദികളെയും പേടിച്ച് അവരെ സുഖിപ്പിക്കാൻ വേണ്ടി അവർക്കൊരു ആശ്വാസത്തിനായി മുക്കി മുക്കി നീട്ടി വാദിച്ചു, അവർക്കു വേണ്ടി ആഞ്ഞു വാദിക്കുമ്പോൾ കുരു പൊട്ടിയാൽ ആർക്കൊക്കെയാണ് വേദനയും പുകച്ചിലും.... യദാർത്ഥത്തിൽ എല്ലവരും പറയുന്നതു് കേട്ടാൽ പണ്ടു കണ്ണു പൊട്ടൻമാർ ആനയെ കാണാൻ പോയി ആനയെ പറ്റി വിശദീകരിച്ചത് പോലെ ആനയുടെ രൂപത്തെയും വലിപ്പത്തെയും ശക്തിയെയും കുറിച്ച് അവകാശ വാദങ്ങൾ ഉന്നയിക്കുമ്പോൾ, കണ്ണുള്ളവൻ അവരുടെ തമാശ കണ്ട് ചിരിക്കുമ്പോലെയായിരിക്കും ഔലിയാക്കൾ നിങ്ങളേയും കേൾക്കുമ്പോൾ കാണുമ്പോൾ അവര്ക്ക് തോന്നുന്നുണ്ടാവുക., താടി വെച്ച് തലേക്കെട്ട് കെട്ടി സ്വയം വലിയ പണ്ഡിതരെന്നും എല്ലാത്തിലും വലിയ അറിവുള്ള ഉസ്താദ്മാരെന്നും അവകാശപ്പെട്ടു ഏതാനും ചില കിത്താബ്കൾ അറബി പുസ്തകങ്ങൾ, ഖുർആൻ വ്യാഖ്യാനങ്ങൾ കണ്ടു വായിച്ച് ഔലിയാക്കളുടെ കാഴിവിനെ, അറിവിനെ ,പ്രവർത്തനത്തെ കുറിച്ച് ആധികാരികമായി പറയുമ്പോൾ ഔലിയാക്കളുടെ സ്നേഹത്താൽ അനുഗ്രഹിക്കപ്പെട്ടവരേ നിങ്ങളു നിയന്ത്രിക്കാൻ ശ്രമിക്കൂമ്പോൾ അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്തു പരിഹസ്യേന അവരുടെ നിലപാടിനെ വിലയിരുത്തുമ്പോൾ ഔലിയാക്കൾ നിങ്ങളെയൊക്കെ നോക്കി എങ്ങനെയായിരിക്കും വിലയിരുത്തുന്നുണ്ടാവൂക.. ?!!ഔലിയാക്കൾ നിങ്ങളെ നോക്കി നിങ്ങളുടേ വിവരക്കേട് കേട്ടു ചിരിക്കുന്നുണ്ടാകില്ലേ... ?! സിഎം മടവൂർ, ചിലരോട് "നിൻ്റെ രോഗം ഞാൻ സുഖമാക്കി"എന്ന് പറഞ്ഞതിനെ , ഈ ആലം മുഴുവൻ ഞാനാണ് നിയന്ത്രിക്കുന്നത്'" CM മടവൂർ പറഞ്ഞതിൻ്റെ അർത്ഥം, എപ്പോഴും താടി clean shave ചെയ്തു കൊണ്ടു നടക്കുന്ന നിങ്ങളു ഔലിയ എന്ന് വിശ്വസിച്ച് അംഗീകരിക്കുന്ന cm മടവൂരിനെ മുജാഹിദിന് വേണ്ടി , വിശ്വാസ ജനത്തിനേ ബോധ്യപ്പെടുത്താൻ വേണ്ടി,വിശ്വാസികളുടെ സംതൃപ്തിക്കു വേണ്ടി, ആരും തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടി , സോഷ്യൽ മീഡിയയിലേ പരിഹാസ്യം തടയാൻ വേണ്ടി വഹാബിയുടെ ചോദ്യത്തിന് ഉത്തരം മുട്ടാതിരിക്കാൻ വേണ്ടി നിങൾ എന്ത് പറഞ്ഞൂ ന്യായീകരിക്കും എങ്ങിനെ കിതാബിൻ്റെ അടിസ്ഥാനത്തിൽ ഇത്തരം ഔലിയാകളെ വിശദീകരിക്കും.. ഹൊ പിന്നെ cm ്നൂം,പിന്നെ മറ്റു ഔലിയാക്കൾക്കും അവരേ സ്നേഹിക്കുന്ന വിശ്വസിക്കുന്ന ആളുകൾക്കും നിങ്ങളുടെയത്ര കിത്താബ് ഓതി പാണ്ഡിത്യം ഇല്ലല്ലോ.. അല്ലേ..cm നേ സമസ്ത പണ്ടു അംഗീകരിച്ചു പോയി അതുകൊണ്ടു ചിലർ കുടുങ്ങി.. അല്ലെങ്കിലും നിങ്ങളുടേ ഔലിയ എന്ന് പറഞാൽ വലിയ വയറും കുമ്പയും ഉള്ളവരും എപ്പോഴും വലിയ തസ്ബീഹ് മാല മറിക്കുകയും ചെയ്തു് ചുണ്ടനക്കുന്നവരും വലിയ തല ക്കെട്ട് കെട്ടിയും തഹജ്ജുദ് നീട്ടി നിസ്‌കരിച്ചും ദർസ് നടത്തിയും മന്ത്രിഛൂതി സുഖപ്പെടുത്തുന്നവരും ഒക്കെ ആണല്ലൊ വലിയ മർത്തബയുള്ള തികഞ്ഞ ഔലി.... അല്ലാ നിങ്ങടെ cm ജീവിതത്തിൻ്റെ ഏറിയ സമയത്തും നിസ്കാരമില്ല, ജുമുഅക്ക് പോലും പോകാത്ത cm നേ പൂർണ്ണ അർത്ഥത്തിൽ എങ്ങിനെ നിങൾക്ക് അംഗീകരിക്കാൻ പറ്റുന്നു... വഹാബികൾ പറയും പോലെ എല്ലാം കള്ള ത്വരീഖത്ത്കളാണെന്നേ .. ആരും കുരു പൊട്ടിക്കണ്ട.. ഖുർആൻ വ്യാഖ്യാനം നോക്കി അല്ലാഹുവിനെ കൊണ്ട് പറയുന്നതിൽ വഹാബിസമാണ് നിങ്ങള്ക്ക് ശരി... ഹിള്റി നേ വ്യാഖ്യാനിച്ചത് ഹിള്റ് തന്നെയാണ്..അദ്ദേഹം സ്വയം തന്നെയാണ്.. മൂസാ നബിക്ക് പോലും തൽക്കാലം അംഗീകരിക്കാൻ പറ്റിയില്ല പോലും ... പിന്നെയാ പുതിയ തലേക്കെട്ടുകാർക്കും വഹാബിക്കും ഔലിയാക്കളെ വ്യാഖ്യാനിക്കാൻ കഴിയുന്നത്.. ഔലിയാക്കൾ അത് നിങ്ങളുടെ കൊക്കിൽ ഒതുങ്ങില്ല.. ആ വിഷയം വിട്ട് പിടിച്ചോ...!
എന്താണെടാ പരിശുദ്ധഖുർആൻ ആയത്തിനെ മാറ്റിമറിക്കുന്നത് 3 വിശുദ്ധ ഖുർആനിൽ എവിടെയാണ് നബി തിരുമേനി അവർ വിചാരിക്കുന്നവരെ ഹിദായത്താക്കും എന്ന് പറഞ്ഞിട്ടുള്ളത്? ഞങ്ങളുടെ വിശുദ്ധ ഖുർആനിൽ പറഞ്ഞത് താങ്കൾ ഉദ്ദേശിക്കുന്നവരെ ഹിദായത്താക്കാൻ തങ്ങൾക്ക് കഴിയില്ല എന്നാണ് പറഞ്ഞിട്ടുള്ളത് മൊയ ലിയാർ ആയത്തിൽ ലാ എന്ന വാചകം കട്ടു !
ബ,ബ,ബ,അടികാതെ,ഉത്തമം പറ,,എന്തിനാ ഇത്ര ബേജാറാവുന്നത് ഇനി ഒരിക്കലും നിങ്ങൾക്ക് മുഖാമുഖതിനു ധൈരൃമുണ്ടാവില്ല,,നൗഷാദ് അഹ്സനി യുമായി സംവാദം നടതാൻധൈരൃമുണ്ടൊ,,
സ്റ്റേജിൽ ഇരിക്കുന്നവർക്ക് മുഴുവൻ പ്രിവിലേജും കിട്ടുന്നു, മൂന്നാല് പേര് ഒരുമിച്ചു മറുപടി പറയുന്നു. ഇതെന്ത് നീതിയാ. ഇവരൊക്കെ യുക്തിവാദികൾ നടത്തുന്ന സംവാദം ഒക്കെ കണ്ടുപഠിക്കണം
@@saleemk.t120 പഠിക്കാനുള്ള സാഹചര്യം എത്രയുണ്ട് ? ഇക്കാലം വരെയും അതിനുള്ള സൗകര്യം നിങ്ങൾക് കിട്ടിയില്ലേ ? വീഡിയോ കമ്മന്റിലൂടെ പഠിക്കാനാണോ താല്പര്യം? ??😇
രേഖ ചോദിച്ചപ്പോൾ കുറുവാട്ടൂരികളുടെ കിളിപോയി😂
Masha allha ❤
നിങ്ങൾ രണ്ട് ട്ടീമും പിയച്ച വർ തന്നെയാണ് കുരുവട്ടിരി ഗൾ പി യച്ച വരിൽ . നിന്ന് വീണ്ടും പി യച്ചു രണ്ട് കൂ ട്ടരും പി യച്ച വർ .തന്നെ
കൂടുതൽ പിഴച്ചത് ആരാണെന്നെ ഇപ്പോൾ സംശയമുള്ളൂ....
പിഴക്കാത്തവർ ആരാന്ന് ഒന്ന് പറഞ്ഞാൽ നന്നായിരുന്നു @@kunjimuhammed1183
ഉത്തരം മുട്ടിയപ്പോ ചോദ്യം മൂന്ന് പ്രാവശ്യമേ ചോദിക്കാവു അടിപൊളി
ആണോ
ബുദ്ധിയും വിവേകവും ഉള്ളവർക്കു ഒരു വട്ടം പറഞ്ഞാൽ തന്നെ മതിയാകും. ഇത് എത്ര പ്രാവശ്യം പറഞ്ഞു 😂😂😂
അലവി സഖാഫി ഉസ്താദ് ❤
കുരുവട്ടൂരിൻ്റെ കുരുപൊട്ടി😮
തമ്മിലടി മത്സരം അല്ലാഹു എല്ലാം പുറത്ത് കൊണ്ടു വരും
രോഗം മാറ്റുക എന്ന ഒരു കഴിവ് ഒരാൾക്കും അല്ലാഹു നൽകുകയില്ല ഒരുമനുഷ്യനെ ഇല്ലായ്മയിൽ നിന്നും സൃഷ്ടിക്കുക എന്ന ഒരു കഴിവ് അല്ലാഹു ഒരാൾക്കും കൊടുക്കൂല
ശരിയാ ലെ
സ്വന്തം ശരീരത്തിലുണ്ടാകുന്ന ഒരു ചെറിയ രോഗം പോലും മാറ്റാൻ കഴിയാത്ത മനുഷ്യന്മാരോട് സ്വന്തം രോഗങ്ങളുടെ ശിഫക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറയുന്ന അലവിയെ പോലുള്ള കപട പുരോഹിതന്മാരുടെ ഫിത്നയിൽ കുടുങ്ങിയ പാമര കവ്മിന്റെ അവസ്ഥ?
അപ്പോൾ അങ്ങനെ കഴിവ് കൊടുത്തത് ഖുർആനിൽ ഉണ്ടല്ലൊ. ഹദീസിലും ഉണ്ട്.
അത് തെറ്റാണെന്നാണോ പറയുന്നത്. അല്ലെങ്കിൽ കടത്തിക്കൂട്ടിയതാണെന്നാണോ പറയുന്നത്.
വിവരക്കേട് അലങ്കാരമായി കൊണ്ട് നടക്കരുത്. അറിവുള്ളവരോട് ചോദിക്കണം, പഠിക്കണം
അപ്പൊ വെള്ളപ്പാണ്ട് മാറ്റാനുള്ള കഴിവ് ഈസ നബിക്ക് അല്ലാഹു കൊടുത്തതോ..? സിദ്ധീഖ് തങ്ങളുടെ കാലിലെ വിഷം മുത്ത് നബി (സ) തങ്ങൾ ഇറക്കിയതോ..?
@@a.t.entertainment6578അല്ലാഹു കഴിവ് കൊടുത്തെങ്കിൽ അല്ലാഹുവോട് തന്നെയല്ലേ നമ്മളും ചോദിക്കേണ്ടത്.അല്ലാതെ കഴിവ് കൊടുക്കപ്പെട്ട ആളോടാണോ?മലർന്നുകിടന്ന് ചിന്തിച്ചുനോക്കൂ.തലച്ചോർ ആർക്കും പണയംവെക്കല്ലേ
9:56.
Adab kedum ahariyallaymayum allla.. athine paryunna peranu allahuvil panku cherkal..
Allahuvinu kazhivulla karyathil mattoralde kazhiv kond thante rogram maran allengil wthoru karyam chodichal athine parayunna peramu shirk.
Athava panku cherkkal
നിങ്ങളെ പോലെ കുറെ ഉസ്താദുമാർ ജനങ്ങളെ നരകത്തിലേക്ക് എത്തിക്കുമെന്ന് പല സഭകളിലും കേട്ടു അതുശേരിയെന്നു ഇപ്പോൾ മനസ്സിലായി
സഭകൂടി വിശദീകരിക്കു
@@imedia1ഇനി മുതൽ മുഹ്യദ്ദീൻ ശൈഖേ കാക്കണേ എന്ന് പറയുന്നതിന് പകരം മുഹ്യദ്ധീൻ ഷെയ്ഖ് കാരണമായി അല്ലാഹുവേ കാക്കണേ, എന്ന് പറയണം അല്ലേ മുല്യാറേ
@@vr1zmart-yx7iw😊0000😊
@@vr1zmart-yx7iwഇതുരണ്ടും പറയാതെ അല്ലാഹുവോട് മാത്രംപറയൂ
ഇത് നിങ്ങൾ നിങ്ങളുടെ ക്കുട്ടികൾക്ക് കൊടുക്കുന്ന ക്ലാസ് മാത്രമാണ്
ശെരി സാർ
സാഹിബെ ചോദിച്ചതിന് ഉത്തരം പറയുക.
ചോദിക്കാത്തതിനാണോ പിന്നെ കുരുകൾ ഉരുളുന്നത് 😁
🤣
avarkkk mansselavoola
toppek tala seri ellla
Believe The only one God without doubts.
Believe strongly and love care all creations.
We have no right to destroy anything
❤❤❤ الله اكبر🇸🇱🇸🇱🇸🇱🇸🇱
ഈ തലേക്കെട്ട് കാരെ ആണല്ലോ മുത്ത് നബി ഉമ്മതിനെ നരകത്തിലേക് എത്തിക്കും എന്ന് പറഞ്ഞത് 😢
ഇവർ തന്നെയാണോ സഹോ 😌
100%
@@imedia1 vere ആരെയാണാവോ
ഈ പരി പാടിയുടെ സ്പോൺസർ കൊള്ളാം നിങ്ങളെ സ്വന്തംആള്
ഈ പീറ കുട്ടികൾക്ക് മുന്നിൽ ഇങ്ങൾ സ്റ്റെജിൽ കിടന്ന് ഓടുന്നത് കാണുമ്പോൾ ചിരിയടക്കാൻ പാടുപെടുകയാണ് 😄🙆♂️
ന്നാലും കരയരുതേ
😄😄😄😄🙆♂️
അത് നല്ലപോലെ കാണുന്നുണ്ട്
സാരല്ല ഒന്ന് അങ്ങ് മാറി ഇരുന്ന് ചിരിക്ക്
😁😁😁
ഉരുളാതെ ഉസ്താദേ ഉരുളാതെ. തെറ്റ് സമ്മതിച്ചു കൊടുക്ക്
എന്താപ്പോ അയിന് തെറ്റ് ?
USTHADHIN Vivaram ilangil Vivaraked Villich Parayele
വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ 😌
ഹ ഹ ഹ മുജാഹിദ് ഐ സ്പീഡിൽ വളരാനുള്ള ഒരു സുപ്രധാന കാരണം പേരോടാണ് 😂😂😂😂😂
ന്യൂ ആണോ?
Nalla nilavaram
06:54 Apo ayyappanum, kaliyum anganenulla varodoke chosichalum shariyavollo.. allah alle shariyakkane.. angne varumpo amuslimum muslimum thammil enda vyathyasam..
ഇത് തന്നെയാണ് ശിർക് 12:00
🤣
👍
കറാമത്തിന്റെ പരിധി എന്താണ്? അറിയാൻ ആഗ്രഹം ഉണ്ട്
അത്രക്ക് ആഗ്രഹമുള്ള ആളാണോ ?
@@imedia1 അതെ. പരിധി നിശ്ചയിക്കുന്ന ടീം അല്ലേ. പരിധി അറിഞ്ഞാൽ നന്നായിരുന്നു.. പേരോട് മുതൽ പൊന്മള വരെയാണോ പരിധി? മുടി കുട്ടാ
Rabbinnaryum
14:37
Moosa nabi (a) vadi thazhe ittu.. allah kalpichu , apo kadal pilarnnu.. ith moosa nabi ishtaprakaram cheyththalla.. mugjizath allahu vinte idapedal kond martam allah udeshicha alukaliloode ath prakadamakum.
Avar udeshilkumpo ath prakadamakilla..
Valach parayunnavark palathum parayam..
നിങ്ങൾ എല്ലാഖുർആഫികളും ശിർക് ചെയുന്ന വരും pizhach💝വരും പിഴ പ്പിക്കുന്ന വരും ആ ണ് മുജാഹിദ് ക ളാ ണ് ശരി എന്ന് manassilayi💖
ഇത്ര പെട്ടന്നോ ?
സലഫി ആദർശം അജയ്യമാണ്അൽഹംദുലില്ലാഹ് ഞാൻ സലഫി ആയത് അങ്ങിനെയാണ്
നൗഷാദിൻ്റെ പൊട്ടത്തര ചോദ്യങ്ങൾക്ക് എന്തിന് മറുപടി പറയണം
PEROD usthadhinte Samvadham Kett Perodinte Paravashannam Kett Nan Mujahid Ayi
ഇങ്ങളെയൊക്കെ ഭാഗ്യം ലെ 😌
നബി (സ്വ) ചന്ദ്രനെപിളർത്തികാണിച്ചിട്ടും അബൂ ജഹൽ മുസ്ലിമയില്ലല്ലോ,
അല്ലാഹു ഹിദായത് തരണ്ടേ കുട്ട്യേ...
നിനക്ക് ആ ഭാഗ്യം ഇല്ലാതെപോയി, അയിനു പേരോട് ഉസ്താദിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ. മുഖം വികൃതമായതിനു കണ്ണാടിയെ കുറ്റം പറയുന്ന പോലെ അല്ലെ അത്.
ഞാനും😊
മുഴുജിസത്ത് കറാമത്തും ഔലിയാക്കൾക്ക് തോനുന്ന സമയത്ത് എടുത്ത് ഉബയോഗിക്കാൻ പറ്റില്ല അള്ളാഹു ഉദ്ദേശിക്കുന്ന സമയത്ത് അവരിലൂടെ നടപ്പാക്കുന്നു എന്നാണല്ലോ ഉസ്താദ് ഈ ചോദ്യം ചോദിച്ച സുഹൃത്ത് ഏതെങ്കിലും ഇമാമുകൾ പറഞ്ഞിട്ടുണ്ടോ ചോദിച്ചപ്പോൾ ഉണ്ട് എന്ന് പറയുകയല്ലാതെ" അതിന് ഒരു ഹദീസോ ആയത്തോ നിങ്ങൾ നൽകാതെ ഉണ്ട് എന്നും പറഞ്ഞു അദ്ദേഹം അത് വിശ്വസിച്ചു ചോദ്യം ചോദിക്കുന്നവർക്ക് വ്യക്തമായിട്ട് മറുപടി കൊടുക്കണം ഒരു പേപ്പറിൽ പ്രിന്റ് ചെയ്തു കൊണ്ടന്നത് മാത്രം എടുത്തു വായിച്ചതുകൊണ്ട് കാര്യമില്ല കിതാബ് വെച്ചിട്ട് ഒന്നും വായിക്കുന്നില്ലല്ലോ പിന്നെ നിങ്ങൾ അദ്ദേഹത്തോട് ഒരു മറുപടി പറഞ്ഞു കൊടുത്തു ഔലിയാക്കൾ എപ്പോൾ ഉദ്ദേശിക്കുന്നു ആ സമയത്ത് അല്ലാഹു കൊടുക്കുമെന്ന് അത് ശുദ്ധമായ അസംബന്ധമാണ് നിങ്ങൾ പറഞ്ഞത് അല്ലാഹു അവരിലൂടെ പ്രകടമാക്കുന്നു എന്നാണ് പറയേണ്ടത് നേരെ തിരിച്ചാണ് നിങ്ങൾ പറയുന്നത് നിങ്ങൾക്ക് ആവശ്യമുള്ളിടത്ത് കോട്ടി മാറ്റുകയാണ് ഇതുകൊണ്ടൊന്നും ആരും വിശ്വസിക്കുകയില്ല
oh
Nigalalle maulavi mudabirulalam c m anennu paranjathu shasm muttunnundo?
എന്ത് ?
Alla changhayimmare nighalk vere pani ille ..salath chelli adengum ori kooli kittum muslim samudayathinde oru avasthe ..allah
ഓ
oru doubt, zainaba beeviyodu nabi (s.a) 3 maasam pinangiyenno, appol 3 divasathil kooduthal pinangan patumo.
ആരാ പറഞ്ഞത് പിണങ്ങി എന്ന് ?
എന്റെ വണ്ടി തടയാൻ അധികാരമില്ല എന്ന് ശൈഖുനാ [മടവൂർ] പോലീസ്‌കാരനോട് പറഞ്ഞു. പോലീസ്‌കാരൻ വളരെ ഭവ്യതയോടെ ശൈഖുനയെ പോവാൻ അനുവദിച്ചു [ എന്തൊരു കറാമത്ത്]. സത്യത്തിൽ പോലീസ്‌കാരന് മനസ്സിലായി ശൈഖുനാക്ക് തലക്ക് നല്ല വെളിവില്ലാന്ന് ...അതുകൊണ്ട് ഒരു വട്ടൻ എന്ന നിലക്ക് ഒരു കൺസഷൻ നൽകി...അതും കുരാഫികൾക്ക് കറാമത്ത്...
രണ്ട് പേരുടെയും മനസ്സിനകം വായിച്ച നിങ്ങൾ അപ്പൊ ആരാണ്? ??😁
08:25.....
Alla.. apo angane viswasichal athalle pacha shirk. Ithalle mattu mathastharude viswasavum.
Apo ningalum islamumayi end bandham
56:19 yes നല്ല അഭിപ്രായം അലവിയും നൗഷാദും അതായത് ഗുരുവും ശിഷ്യനും ഒന്നിച്ചത് സ്റ്റേജിൽ വരട്ടെ സുന്നികൾക്ക് സത്യം മനസ്സിലാക്കണമല്ലോ സംവാദത്തെ ഭയപ്പെടുന്നത് എന്താണ് ഉസ്താദുമാരെ
ആര്?
പേരോട് ആ നിഴൽ വാദം മാറ്റി പറഞ്ഞോ. മാറ്റി പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ വീഡിയോ ലിങ്ക് ഒന്ന് അയച്ചു തരുമോ. ഈ വീഡിയോ കണ്ടിട്ട് കുരു പൊട്ടിയത് ഒന്നും കാണുന്നില്ലല്ലോ.
കാണൂല്ലല്ലോ 🤩
Naushad ahsani yod മുഖാമുഖം നേരിട്ട് നടത്താമോ?
അയിനു ആദ്യം അയാള് സ്ഥിരമായി ഒരു വാദം പറയട്ടെ അപ്പോൾ നമുക്ക് നോക്കാലോ.
രണ്ട് പിതാക്കൾ ഉള്ള സ്വഭാവം കാണിച്ചാലോ.
പഴയ ക്ലിപ്പുകൾ പൊക്കി അഹ്സനി ഉസ്താദ് വരുമ്പോൾ ഇങ്ങൾക്ക് ബേജാർ ഇനിയും കൂടും
ഓ. ഏതാണാവോ ആ ഉസ്താദ് 😁
😄😄😄 അതും അറിയില്ലേ 🙆♂️🙆♂️🙆♂️
Aa😂 mointh noushaad aakum
അഹ്സനി എന്ന് പേര് പറയപ്പെടുന്ന ആൾ 😊
ഇവർ രണ്ടു കൂട്ടരും ഒരു നാണയത്തിൻ്റെ രണ്ടു വശം ആണ
ഒരു വശം എന്ന് പറയു 😁
aakhir സമാൻ 73 വിഭാഗം എങ്ങനെ ഇങ്ങനെ ആണെങ്കിൽ ..
അറിയാനാണ് ❤ചേകന്നൂർ ആവും എന്ന് റഈസിൽ ഉലമ പറഞ്ഞിട്ടുണ്ടോ
നാലു പേരും കൂടി എന്തിനാ ഇങ്ങനെ ബേജാർ ആകുന്നത് സ്റ്റേജിൽ ഉള്ളവർ
ആണോ 😌
Aaaan
Perod usthadhinde thettu thiruththan dhayavu cheydh ningal parayanam
Fast ചോദ്യത്തിൽ തന്നെ സ്റ്റെജിൽ നിന്ന് ഒരുളാണ് തുടങ്ങി.. 😂
ആര്?
ആരാണ് ചോദിക്കുന്നത് കോമാട്ടി ചാലിൽ അബ്ദുള്ളയുടെ മൂത്രം പരിശുദ്ധ മൂത്രമാണ് എന്ന് പറഞ്ഞവൻ അല്ലാഹു കാക്കട്ടെ
പേരോടിൻ്റെ ഓരോ പൊട്ടത്തരങ്ങൾ കൊണ്ട് ഈ സക്കാഫിമാർ ഒരുപാട് വിയർത്തു...
ആരാ വിയർത്തത് എന്നൊക്കെ ബോധ്യപ്പെട്ടു കഴിഞ്ഞല്ലോ 😁
@@imedia1 സ്വന്തം ശിഷ്യന്മാർക്ക് എതിരെ സ്റ്റേജ് കെട്ടേണ്ട ഗതികേട്....പേരോടും പൊണ്മളയും സുന്നികളല്ല.. സുഹാബികളാണ്..
Ethinoru thelivu parayu
😊😊😊😊ISMAEL
ഇവർ പറയുന്നു ഔലിയാക്കൾക്ക് മരണാനന്തരം ഭൂമിയിലെ ഒന്നിലും ഇടപെടാൻ സാധ്യമല്ല മൊയില്ല്യാമ്മാര് പാവങ്ങള പറ്റിക്കാൻ ഏതങ്കിലും കുറാഫിയുടെ അറബി കിത്താബ് എടുത്ത് വെച്ച്കീച്ച്🤣🤣🤣🤣😮 മറിയം ബീവിക്ക് അള്ളാഹു കറാമത്തിലൂടെ ഭക്ഷണം നൽക്കുകയും ആ കറാമത്ത് സക്കരിയ നബി നേരിട്ട് കണ്ടതാണ് അതിന് ശേഷം സക്കറിയ നബി ഒരു കുഞ്ഞിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതാണ് ഖുർആൻ പറയുന്ന അടുത്ത വചനം
ആണോ
Allante,rasul,mnushan,ayirunu,ayathukondu,,avarku,nithalum,undakam,muhammed,a,k
ഓഹോ
ഈ മുഖമുഖം പോലെ ഒരു സംവാതം വെക്കൂ നിങ്ങൾ രണ്ട് കൂട്ടരും
എന്നാൽ രണ്ട് തുല്യതയിൽ മൈക്കും കിട്ടും രണ്ട് പേർക്കും ഒരേ പോലെ പറയാൻ timeum കിട്ടും രണ്ട് പേർക്കും clipum ഇടാം
ഇത് ഒരു ടീമിന് മാത്രം mungadana
സംവാതം nadathoo
രണ്ടും പിഴച്ചു പോയ കക്ഷികളാണ്.
ok
നൗഷാദ് ഖുര്‍ ആനില്‍ കുടുങ്ങി
തഫ്സീറില്‍...
2 ഇരുട്ടിൻ്റെ ഏജൻറുമാർ തമ്മിൽ ഏറ്റുമുട്ടുന്നു
wow😇
അറിവുള്ള മറുബ്ബഡി
മുസ്ലിമീങ്ങളിൽ ശിർക്ക് സംഭവിക്കില്ല എന്ന് തട്ടി വിട്ടവർക്ക് ഇപ്പോൾ സംഭവിക്കും എന്ന് പറയേണ്ടി വന്നു😂😂😂😂
അള്ളാഹു ആണ് എല്ലാം നൽകുന്നത് പക്ഷെ 😅 ഔലിയ ആണ് ശെരിയാക്കി തരുന്നത് 😄😄😂 പക്ഷെ അള്ളാഹു ആണ് എല്ലാം,,,,,???? ഔലിയ ആണ് എല്ലാം ശെരി,,,?????? 😄😂😂😂😄😂😅 സുന്നി മൊഴന്ദ് കളെ എല്ലാം എല്ലാവർക്കും തിരിഞ്ഞു തുടങ്ങി 😊😅😂😂
ഇപ്പോ അല്ല. എന്നോ തിരിഞ്ഞു തുടങ്ങീട്ടുണ്ടല്ലോ 😁
😂😂
.alavikkutti enna ammikkutti urundu kalikkunnu utharam muttunnu.
ഓ. മനസ്സിലായി
ഇപ്പോ പരിപാടി എവടെങ്കിലും ഇണ്ടോ ചോദിക്കാൻ
പരിപാടി വേണോ അതിന് ചോദിക്കാൻ?
നമ്മൾക്ക് ഒരു 3 ചോദിയം ഇണ്ട് 😊(പക്ഷെ പരിപാടി ഇല്ല ചോദിക്കാൻ )
പബ്ലിസിറ്റിയാണോ ഉദ്ദേശ്യം? ??😁
നിങ്ങളിൽ പേരോടിന്റെ വിശോസവും പകര അഹ്സനി ഉസ്താദിന്റെ വിശോസവും തമ്മിൽ ഒരുപാട് മാറ്റമുണ്ടല്ലോ?
ഓ. മനസ്സ് ചൂഴ്ന്ന് വരികയാണ് ലേ 😁
@@imedia1 മുടി വെള്ളം കുടിച്ചിട്ട് ബോധം പോകുകയാണോ?
@@Aburushada ആണെന്ന് തോനുന്നു 🤣 കുടിച്ചത് ചിലരും ബോധം പോകുന്നത് മറ്റു ചിലർക്കും 😁
@@imedia1 നിന്റെ ഉപ്പ കുടിച്ചപ്പോൾ ബോധം പോയത് നിനക്കാണോ 🤭🤭🤭 മുടി കുട്ടാ
@@imedia1 നിന്റെ വീട്ടിലുള്ളവർ കുടിച്ചപ്പോൾ ബോധം പോയത് നിനക്കാണോ മുടികുട്ടാ 🤭🤭
അവസരം കൊടുക്കുന്നില്ല,സംസാരം പൂർത്തീകരിക്കാൻ സമയം കൊടുക്കുന്നില്ല
രണ്ടു കുബൂരികളും ആരാ കൂടുതൽ ശിർക്ക് ചെയ്യുന്നതെന്ന് മത്സരമാണോ 😂
യ
Patayaamennallaparayaananubathikkuugundaayisamparayaruth
Iru vibhagathilum manyatha kuravund.
നൗഷു പൊട്ടനിലും പൊട്ടൻ
നൗഷാദ് ഒരു ഉദാഹരണം പറഞ്ഞു. അത് വിഷയവുമായി ബന്ധമില്ലാത്തതായി പ്പോയി. ഇത് നൗഷാദിനും അറിയാംപക്ഷെ സമ്മതിക്കാൻ നിർവാഹമില്ലാത്ത അവസ്ഥയായി. ഇതല്ലെ. സത്യം.?
Appoolninglrkuudegundakaloo
സത്യം സത്യമായി പറയണം
സമസ്ഥ വിശ്വാസപ്രകാരം നൗഷാദ് അഹ്സനിയാണ് ശരി
മറ്റുള്ളവരൊക്കെ മാറ്റി മാറ്റി പറയുന്നു 😪
Ooo
എന്ന് ഒരു കുരു..
😅😅😅@@msafeermsafeer2806
അപ്പോൾ allahu നേരത്തെ വിധികൾ എഴുതിവെക്കപ്പെട്ടില്ലയോ,
ഉണ്ടല്ലോ
മുസ്‌ലിയാരെ ഇനി മുതൽ മുഹ്യദ്ദീൻ ശൈഖേ കാക്കണേ എന്ന് പറയുന്നതിന് പകരം മുഹ്യദ്ധീൻ ഷെയ്ഖ് കാരണമായി അല്ലാഹുവേ കാക്കണേ, എന്ന് പറയണം അല്ലേ മുല്യാറേ
പണ്ട് ബദ്രീങ്ങളേ മമ്പുറം തങ്ങളേ എന്ന് വിളിച്ച ഉമ്മമാരൊക്കെ ദീനിന് പുറത്താണോ മുല്യാരേ..
നിങ്ങൾ പറഞ്ഞതിപ്പോ എന്താ 😇
നിങ്ങളിപ്പം ,പുതിയ മുസ്ല്യക്കൻമാറ് പറഞ്ഞോണ്ടിരിക്ണത് ഇങ്ങിനെയൊക്കെയല്ലേ..? അങ്ങിനെയല്ലേ കാര്യങ്ങള്..?
ഒരു പാട് കാര്യങ്ങൾ പഴയ നിലപാടിൽ നിന്ന് മാറ്റം കാണുന്നു.
ഓ
Enthoraahankaaram
ALAVIYUM perodum Quran Adhis Vallach Hodikana Kandhapuram Usthadh Idha Ningalle Padipichadh Vivara Ilangil Poyi 1 Class Mudhal Vindum Padik Arivilatha Vakk Janagalle Vayi Piyapika Nadakale Karannam Oru Pulum Ariyila Janagalle Dhayav Cheydh E Sunni Usthadh Parayunna Vayik Pogele Agene Poyal Naragathi Poganulla Tiket Urappann Ivark Iman Karyam Ariyila Islam Karyam Ariyila Thauheedh Ariyila Rasool Purthiyakiya Madham Ariyila Sahabathinte Madharga Illa Nabimare Vishwasam Sunnigall Endhegilum Oru Vishwasam Karamath Neril Kanda Zakariya Allahuvinod Dhuha Cheydhu Haa Zakariya Puchich Thallugayann Sunnigall Bhumi Logath Orupad Nabimar Undayi Edhegilum Oru Navi Allahu Elathavarod Sahayam Thediyo Mahullood Ratheeb Kuthubiyath Majlisu Noor Idh Usthadhmare Poket Nirakan Ulla Erpadann Oru Shmshayam Illa Orupad Sunni Madhrasal Padipicha Usthadhann Afeez Kudiyann Ivar Janagalle Naragathil Kondu Poguyann
തന്നെ. പറഞ്ഞത് നന്നായി 😁😁
ശൈഖ് എൻ്റെ രോഗം മാറ്റി എന്ന വിശ്വാസത്തോടെ ഒരാള് പറഞാൽ ശരികേടുണ്ടോ അദബു കേടുണ്ടോ ?
ഉത്തരം:-ശൈഖ് കാരണമായി അല്ലാഹു സഹായിച്ച് ശൈഖ് രോഗം മാറ്റി എന്ന് പറയാം എന്ന്...
ന്താപ്പോ
പശു കാരണമായി അല്ലാഹു ചാണകമിട്ടു,എന്ന് അല്ലേ...
നൗഷദ് അഹ്സനി ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി ഇത് വരെ എ പി സമസ്തയിൽ ഉള്ളവർ മറുപടി പറഞ്ഞിട്ടില്ല
ഓ. കണ്ടുപിടുത്തം 🤣
വട്ടൂരികളുടെ നട്ടൂരി😂😂😂
നൂഹ് നബിയുടെ [അലൈഹിവസ്സലാം] മകൻ മുസ്ലിമായിരുന്നില്ല. ഇബ്രാഹിം നബിയുടെ [അലൈഹിവസ്സലാം] വാപ്പ മുസ്ലിമായിരുന്നില്ല. എന്നാലോ ഞാൻതന്നെയാണ് റബ് [ഇതുതന്നെയാണ് ഖുറാഫി സമസ്തക്കാരുടെ സിഎം മടവൂർ പറഞ്ഞത്] എന്ന് പറഞ്ഞ ഫിരോൺ കാഫിറും ഫിരോന്റെ ഭാര്യാ മുസ്ലിമും ആയിരുന്നു. തൗഹീദ് പൊതുജന താൽപര്യത്തിന് അനുസരിച്ചോ, കുടുംബമോ തറവാടോ അനുസരിച്ച് കിട്ടുന്നതല്ല.
അതെ. വിശ്വാസം അനുസരിച്ചാണ് തൗഹീതും ശിർക്കും.
പ്ലീസ് ജന്‍അങലെ വറു ദ വിദു
എ.പി ക്കാരെ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തല്ലേ
Uchaaathe ആരൊക്കെ സ്വപ്നം കണ്ടാലും ശൈത്താൻ ആവാൻ സത്യത ഉണ്ട്,,,,, but ഒരിക്കലും shaithankk റസൂലിന്റെ പോലെ സ്വപ്നത്തിൽ വരാൻ കഴിയില്ല,,,, മൈക്ക് കിട്ടുമ്പോ എന്തെകിലും വിളിച്ചു പറയല്ലേ... 40 മിനിറ്റ് മുതൽ 46 വരെ shrashikk
🤩🤩🤩
അഹ്സനിക്ക് മറുപടി കൊടുക്കാൻ - കിടന്ന് ഉരുളുന്ന ഒരു വിഭാഗം
അതാപ്പോ കണ്ടിട്ട് മനസ്സിലായത് 🤣
തവസ്സുലിനെ തള്ളി😂😂😂. നിമിത്തം വഹ്ഹാബികളും സ്വീകരിക്കും.
എന്താണ് സഖാഫീ
ബ്ബബ്ബബ്ബ
കുറുവട്ടൂരികളുടെ മുന്നിൽ കുടുങ്ങി.😂😂😂😂😂😂
ഈ പ്രസംഗത്തിൽ എവിടെയും നൗഷാദിന് മറുപടി കൊടുത്തതായിട്ട് കണ്ടില്ല അത് കൊണ്ട് ഈ തലേക്കെട്ട് ഒഴിവാക്കി മുഖമുഗം വെക്കുക അതായിരിക്കും നല്ലത്
അഭിപ്രായതിന് നന്ദി ഉണ്ട്
ഡോക്ടർ രോഗം മാറ്റി എന്ന് പറഞ്ഞാൽ oru തെറ്റും ഇല്ല
ഉത്തരാഖണ്ഡ്
കുരുവട്ടൂരികള് കുരു പൊട്ടിക്കുമ്പോൾ ശരിക്കും ആർക്കാണ് ആശ്വാസം..ഔലിയാക്കളുടെ ആശയത്തെ ന്യായീകരിക്കുകയോ അവരെ അനുകൂലിച്ച് കൊണ്ട് മുക്കി മുക്കി ആഞ്ഞു പറയുന്നവരുടെ കുരു പൊട്ടുമ്പോൾ സന്തോഷം ആർക്കാണ്.. വഹാബികളെയും യുക്തിവാദികളെയും പേടിച്ച് അവരെ സുഖിപ്പിക്കാൻ വേണ്ടി അവർക്കൊരു ആശ്വാസത്തിനായി മുക്കി മുക്കി നീട്ടി വാദിച്ചു, അവർക്കു വേണ്ടി ആഞ്ഞു വാദിക്കുമ്പോൾ കുരു പൊട്ടിയാൽ ആർക്കൊക്കെയാണ് വേദനയും പുകച്ചിലും.... യദാർത്ഥത്തിൽ എല്ലവരും പറയുന്നതു് കേട്ടാൽ പണ്ടു കണ്ണു പൊട്ടൻമാർ ആനയെ കാണാൻ പോയി ആനയെ പറ്റി വിശദീകരിച്ചത് പോലെ ആനയുടെ രൂപത്തെയും വലിപ്പത്തെയും ശക്തിയെയും കുറിച്ച് അവകാശ വാദങ്ങൾ ഉന്നയിക്കുമ്പോൾ, കണ്ണുള്ളവൻ അവരുടെ തമാശ കണ്ട് ചിരിക്കുമ്പോലെയായിരിക്കും ഔലിയാക്കൾ നിങ്ങളേയും കേൾക്കുമ്പോൾ കാണുമ്പോൾ അവര്ക്ക് തോന്നുന്നുണ്ടാവുക., താടി വെച്ച് തലേക്കെട്ട് കെട്ടി സ്വയം വലിയ പണ്ഡിതരെന്നും എല്ലാത്തിലും വലിയ അറിവുള്ള ഉസ്താദ്മാരെന്നും അവകാശപ്പെട്ടു ഏതാനും ചില കിത്താബ്കൾ അറബി പുസ്തകങ്ങൾ, ഖുർആൻ വ്യാഖ്യാനങ്ങൾ കണ്ടു വായിച്ച് ഔലിയാക്കളുടെ കാഴിവിനെ, അറിവിനെ ,പ്രവർത്തനത്തെ കുറിച്ച് ആധികാരികമായി പറയുമ്പോൾ ഔലിയാക്കളുടെ സ്നേഹത്താൽ അനുഗ്രഹിക്കപ്പെട്ടവരേ നിങ്ങളു നിയന്ത്രിക്കാൻ ശ്രമിക്കൂമ്പോൾ അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്തു പരിഹസ്യേന അവരുടെ നിലപാടിനെ വിലയിരുത്തുമ്പോൾ ഔലിയാക്കൾ നിങ്ങളെയൊക്കെ നോക്കി എങ്ങനെയായിരിക്കും വിലയിരുത്തുന്നുണ്ടാവൂക.. ?!!ഔലിയാക്കൾ നിങ്ങളെ നോക്കി നിങ്ങളുടേ വിവരക്കേട് കേട്ടു ചിരിക്കുന്നുണ്ടാകില്ലേ... ?!
സിഎം മടവൂർ, ചിലരോട്
"നിൻ്റെ രോഗം
ഞാൻ സുഖമാക്കി"എന്ന് പറഞ്ഞതിനെ , ഈ ആലം മുഴുവൻ ഞാനാണ് നിയന്ത്രിക്കുന്നത്'" CM മടവൂർ പറഞ്ഞതിൻ്റെ അർത്ഥം, എപ്പോഴും താടി clean shave ചെയ്തു കൊണ്ടു നടക്കുന്ന നിങ്ങളു ഔലിയ എന്ന് വിശ്വസിച്ച് അംഗീകരിക്കുന്ന cm മടവൂരിനെ മുജാഹിദിന് വേണ്ടി , വിശ്വാസ ജനത്തിനേ ബോധ്യപ്പെടുത്താൻ വേണ്ടി,വിശ്വാസികളുടെ സംതൃപ്തിക്കു വേണ്ടി, ആരും തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടി , സോഷ്യൽ മീഡിയയിലേ പരിഹാസ്യം തടയാൻ വേണ്ടി വഹാബിയുടെ ചോദ്യത്തിന് ഉത്തരം മുട്ടാതിരിക്കാൻ വേണ്ടി നിങൾ എന്ത് പറഞ്ഞൂ ന്യായീകരിക്കും എങ്ങിനെ കിതാബിൻ്റെ അടിസ്ഥാനത്തിൽ ഇത്തരം ഔലിയാകളെ വിശദീകരിക്കും..
ഹൊ പിന്നെ cm ്നൂം,പിന്നെ മറ്റു ഔലിയാക്കൾക്കും അവരേ സ്നേഹിക്കുന്ന വിശ്വസിക്കുന്ന ആളുകൾക്കും നിങ്ങളുടെയത്ര കിത്താബ് ഓതി പാണ്ഡിത്യം ഇല്ലല്ലോ.. അല്ലേ..cm നേ സമസ്ത പണ്ടു അംഗീകരിച്ചു പോയി അതുകൊണ്ടു ചിലർ കുടുങ്ങി..
അല്ലെങ്കിലും നിങ്ങളുടേ ഔലിയ എന്ന് പറഞാൽ വലിയ വയറും കുമ്പയും ഉള്ളവരും എപ്പോഴും വലിയ തസ്ബീഹ് മാല മറിക്കുകയും ചെയ്തു് ചുണ്ടനക്കുന്നവരും വലിയ തല ക്കെട്ട് കെട്ടിയും തഹജ്ജുദ് നീട്ടി നിസ്‌കരിച്ചും ദർസ് നടത്തിയും മന്ത്രിഛൂതി സുഖപ്പെടുത്തുന്നവരും ഒക്കെ ആണല്ലൊ വലിയ മർത്തബയുള്ള തികഞ്ഞ ഔലി.... അല്ലാ നിങ്ങടെ cm ജീവിതത്തിൻ്റെ ഏറിയ സമയത്തും നിസ്കാരമില്ല, ജുമുഅക്ക് പോലും പോകാത്ത cm നേ പൂർണ്ണ അർത്ഥത്തിൽ എങ്ങിനെ നിങൾക്ക് അംഗീകരിക്കാൻ പറ്റുന്നു... വഹാബികൾ പറയും പോലെ എല്ലാം കള്ള ത്വരീഖത്ത്കളാണെന്നേ .. ആരും കുരു പൊട്ടിക്കണ്ട.. ഖുർആൻ വ്യാഖ്യാനം നോക്കി അല്ലാഹുവിനെ കൊണ്ട് പറയുന്നതിൽ വഹാബിസമാണ് നിങ്ങള്ക്ക് ശരി...
ഹിള്റി നേ വ്യാഖ്യാനിച്ചത് ഹിള്റ് തന്നെയാണ്..അദ്ദേഹം സ്വയം തന്നെയാണ്.. മൂസാ നബിക്ക് പോലും തൽക്കാലം അംഗീകരിക്കാൻ പറ്റിയില്ല പോലും ... പിന്നെയാ പുതിയ തലേക്കെട്ടുകാർക്കും വഹാബിക്കും ഔലിയാക്കളെ വ്യാഖ്യാനിക്കാൻ കഴിയുന്നത്.. ഔലിയാക്കൾ അത് നിങ്ങളുടെ കൊക്കിൽ ഒതുങ്ങില്ല.. ആ വിഷയം വിട്ട് പിടിച്ചോ...!
അലവി ആൻഡ് കമ്പനി നാടകം,
അങ്ങനെ വിശേഷിപ്പിച്ചോളു 😌
അങ്ങനെ വിശേഷിപ്പിച്ചോളു 😌
- അലവി പ്രകോപനം സൃഷ്ടിക്കുന്നു
പോടാ ജാഹിലെ??
എന്താണെടാ പരിശുദ്ധഖുർആൻ ആയത്തിനെ മാറ്റിമറിക്കുന്നത് 3 വിശുദ്ധ ഖുർആനിൽ എവിടെയാണ് നബി തിരുമേനി അവർ വിചാരിക്കുന്നവരെ ഹിദായത്താക്കും എന്ന് പറഞ്ഞിട്ടുള്ളത്? ഞങ്ങളുടെ വിശുദ്ധ ഖുർആനിൽ പറഞ്ഞത് താങ്കൾ ഉദ്ദേശിക്കുന്നവരെ ഹിദായത്താക്കാൻ തങ്ങൾക്ക് കഴിയില്ല എന്നാണ് പറഞ്ഞിട്ടുള്ളത് മൊയ ലിയാർ ആയത്തിൽ ലാ എന്ന വാചകം കട്ടു !
പഴകിയ ആരോപനം 😌
AP ക്കാരൻ്റെ അട്ടഹാസം
ആണോ 🤣
ബ,ബ,ബ,അടികാതെ,ഉത്തമം പറ,,എന്തിനാ ഇത്ര ബേജാറാവുന്നത് ഇനി ഒരിക്കലും നിങ്ങൾക്ക് മുഖാമുഖതിനു ധൈരൃമുണ്ടാവില്ല,,നൗഷാദ് അഹ്സനി യുമായി സംവാദം നടതാൻധൈരൃമുണ്ടൊ,,
അതൊക്കെ എന്ത്
You don’t know answering precisely but always talking irrelevant confusing manner. This should be explained by kollathur who is expert for debate
😌
ഗുരുക്കന്മാരും ശിഷ്യന്മാരും തമ്മിലുള്ള സംവാദം എന്നു പറയുന്നതാണ് അതിന്റെ ഭംഗി
നിങ്ങൾ അങ്ങനെ പറഞ്ഞോളൂ
സ്റ്റേജിൽ ഇരിക്കുന്നവർക്ക് മുഴുവൻ പ്രിവിലേജും കിട്ടുന്നു, മൂന്നാല് പേര് ഒരുമിച്ചു മറുപടി പറയുന്നു. ഇതെന്ത് നീതിയാ. ഇവരൊക്കെ യുക്തിവാദികൾ നടത്തുന്ന സംവാദം ഒക്കെ കണ്ടുപഠിക്കണം
ആ. അത് വേണ്ടി വരും 😌
മുഹിയുദ്ദീൻ ശൈഖ് പറഞ്ഞതാണോ? വല്ലയിടത്തൂന്നും എന്നെ വിളിപ്പോർക്ക് വായ് കൂടാ ഉത്തരം നൽകും" എന്ന് അതോ മാലക്കാരൻ തന്റെ വക കെട്ടിപ്പാടിയതോ?
അത് ആദ്യം പഠിച് വരീ
@@imedia1 പഠിക്കാൻ തന്യാ ചോദിച്ചത്? താങ്കൾക്തിനെ പറ്റി അറിയില്ലെങ്കിൽ മിണ്ടാതിരി🙏
@@saleemk.t120 പഠിക്കാനുള്ള സാഹചര്യം എത്രയുണ്ട് ? ഇക്കാലം വരെയും അതിനുള്ള സൗകര്യം നിങ്ങൾക് കിട്ടിയില്ലേ ? വീഡിയോ കമ്മന്റിലൂടെ പഠിക്കാനാണോ താല്പര്യം? ??😇
ഒറ്റവാക്കിൽ ഉത്തരം പറയാൻ ചോദ്യം
ഉത്തരം 4 പേജ്
അതിൽ ഉത്തരം ഇല്ല
@saഇവർക്കതി ന് ഉത്തരമുണ്ടാവില്ല😂😂leemk.t120
Hakeemum perodum ponmalaum alavium kuttarum sunnath jamahath parayanda janagalkk maduthirikunnu
അതൊക്കെ ആരാ ?
Nthaaalaveenawshaadhumaayisamvaadhatthinupeedi
നിങ്ങൾ ചെയ്തു എന്നത്കൊണ്ട് ഇസ്ലാമിൽ അതിന്റെ വിധി തെളിവ് സഹിതം പറയണം
ആര് ചെയ്തു എന്നത് കൊണ്ട്?
Koooooooooooo
എ.പിക്കാർ പെട്ടു. വല്ലാത്തൊരു പെടൽ
- അലപി ജനങ്ങളെ തമ്മിൽ അടിപ്പിക്കാൻ ശ്രമിക്കുന്നു
😁😁