Beautiful evening in madeena. മദീനയിലെ സുന്ദരമായ ഒരു വൈകുന്നേരം

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 469

  • @sameerakk2519
    @sameerakk2519 3 года назад +3

    ഇങ്ങനെ കണ്ടിട്ട് ഞാൻ എന്റെ ലോകം മറഞ്ഞു പോയി അള്ളാഹു അവിടെ എത്താൻ വേണ്ടി എല്ലാവരും ദുഹാ cheyyane😭😭😭😭😭

  • @sidheek.5990
    @sidheek.5990 4 года назад +60

    അൽഹംദുലില്ല എനിക്ക് പ്രവാചകരെ കൊട്ടാരത്തിൽ പോകാൻ കഴിഞ്ഞു ഭൂമിലെ സ്വർഗത്തിൽ നിസ്കരിക്കാനും സാദിച്ചു മനസ്സുരുകി ദുഅ ചെയ്താൽ തീർച്ചയായും അ സ്വർഗത്തിൽ നിസ്കരിക്കാൻ കഴിയും ലക്ഷകണകിന് ആളുകളുടെ ഇടയിൽ നിന്നും എനിക്കും അവസരം അള്ളാഹു തആല തന്നു

  • @npm271
    @npm271 4 года назад +22

    താങ്കളുടെ ഇങ്ങനെയുള്ള വീഡിയോകൾ കാണുമ്പോൾ മദീനയിൽ ചെന്നണയാൻ കൊതിയാവുന്നു😘😘🕋🕋

  • @hudarahman577
    @hudarahman577 4 года назад +16

    മാഷാ അള്ളാ ഒന്ന് നേരിൽ കാണാനുള്ള അവസരം തരണമേ റബ്ബേ..... ആമീൻ

  • @nafik7176
    @nafik7176 4 года назад +129

    മാഷാഅല്ലാഹ്‌ മദീനയിൽ വന്നപോലെ തോന്നുന്നു ഇനിയും ഇതുപോലുള്ള വീഡിയോ കാണിച്ചുതരാൻ അല്ലാഹു നിനക്ക് ആരോഗ്യവും ആയുസും തരട്ടെ ആമീൻ അൽഹംദുലില്ലാഹ്

  • @joufarmk8113
    @joufarmk8113 4 года назад +3

    എത്ര സുന്ധരമായ വിശക്തികരണം അല്ലാഹു ബരകത് ചെയ്യട്ടെ അമീൻ

  • @saneerkmkulathayil701
    @saneerkmkulathayil701 4 года назад +21

    മനസ്സിൽ ആഗ്രഹിച്ചത് കാണാൻ സാധിച്ച് നിങ്ങൾക്ക് അല്ലഹ് സർവ്വ അനുഗ്രഹങ്ങളും നൽകട്ടെ ആമീൻ....
    റൗളാ ഷെരീഫിൽ നിന്നും ദുആ ചെയ്യുമ്പോൾ ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ സഹോദരാ .....
    ഒരു പാട് വട്ടം ഹബീബിന്റെ ചാരത്ത് അണയാൻ അല്ലഹ് എല്ലാവർക്കും തവ്ഫീഖ് നൽകട്ടെ ...ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 года назад +1

      Aameen

    • @aishamehdiyafathimanazrin8107
      @aishamehdiyafathimanazrin8107 4 года назад +1

      @@PravasiMediaByShabeersha. എനിക്കും മദീനയിൽ പോകാൻ തോന്നുന്നു

    • @sebilthurakkal6531
      @sebilthurakkal6531 3 года назад

      Aameen

    • @sebilthurakkal6531
      @sebilthurakkal6531 3 года назад

      കണ്ടിട്ട് അവിടെയെത്താൻ മനസ്സ് പിടയുന്നു തൗഫീഖ് നൽകണേ അള്ളാ

  • @muhammedaboobakkar8217
    @muhammedaboobakkar8217 4 года назад +56

    കണ്ണിമ വെട്ടാതെ മദീനയുടെ സുന്ദര കാഴ്ചയിൽ ലയിച്ചിരുന്നപ്പോൾ.... അകതാരിൽ വിങ്ങി കൊണ്ട് ഖൽബ് മൊഴിഞ്ഞു... ഓ allah ഞാനും ആ ആശിഖീങ്ങളിൽ ഒരുവൾ ആയിരുന്നെങ്കിൽ എന്ന്.... 💕💕💕💕 اللهم صلي على سيدنا محمد الفاتح لما أغلق والخاتم لما سبق ناصر الحق بالحق والهادي إلى صراطك المستقيم وعلى آله حق قدره ومقداره العظيم. . . . . ❤❤❤❤❤❤❤❤

    • @nooruzubair5054
      @nooruzubair5054 4 года назад +2

      .... 😪

    • @fathimaabdulhak
      @fathimaabdulhak 4 года назад +3

      Oorthu paapi ivalum😣....marikkunna mumb onn avidm chennananjenkil....

  • @ashiqkv1538
    @ashiqkv1538 3 года назад +2

    ഈ വീഡിയോ കാണുന്ന എല്ലാവരും റസൂലുല്ലാഹി(സ)തങ്ങളുടെ പേരിൽ ഒരു ഫാത്തിഹ ഒാതുക ഇന്ഷാ അല്ലാഹ്

  • @maqthulahammed8191
    @maqthulahammed8191 4 года назад +16

    മദീനയിയിൽ എത്തിയ പോലെ തോന്നി വളരെ സന്തോഷം കണ്ണീരിൽ കുതിർന്ന പ്രാർഥന മാത്രം ഒരു പ്രാവശ്യം കൂടി മദീനയിയിൽ എത്താൻ ആഗ്രഹിക്കുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @harishkabu4509
    @harishkabu4509 4 года назад +4

    In Sha Allha Oru Nal povanam Habeebine kanan Duwa Cheyane Ellarum

  • @ALAHDALTASH
    @ALAHDALTASH 3 года назад +1

    ആ അരിമണികളൊക്കെ അടിച്ചു വാരുന്നവർ ഞാനായിന്നെന്കിൽ ആശിച്ചു പോകുന്നു നബിയേ അങ്ങിനെ ചാരെയെത്താൻ❤️❤️❤️😘😘😘😘😘😘

  • @jabir3022
    @jabir3022 4 года назад +16

    ഖൽബ് കൊണ്ടിതുവരെ ഹബീബിനെ കണ്ടിട്ടില്ല. കണ്ണ് കൊണ്ട് മദീനയെ തൊട്ടിട്ടില്ല കിനാവിൽ ഖമർ തെളിഞ്ഞിട്ടുമില്ല..
    സ്വലാത്തിലൂടെ ഹൃദയത്തിന് കാഴ്ച പകരാം
    പ്രിയ സ്നേഹിതാ💚
    അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ

  • @shahanathasni7823
    @shahanathasni7823 4 года назад +9

    ഇഷ്ടം മദീന എൻ ഇഷ്കും മദീന
    ഖൽബിൽ മദീന ഒന്ന് കാണാൻ മദീന

  • @rasikrahim3107
    @rasikrahim3107 4 года назад +25

    മദീനയിലെ സായാനം എന്ത് മനോഹരം ആണ്

  • @abduljaleelk11
    @abduljaleelk11 4 года назад +2

    ആ പുണ്യ ഭൂമികൾ കാണാൻ കഴിയാത്ത എന്നെപ്പോലുള്ള ഒരുപാട് ഹതഭാഗ്യർക്ക് ആശ്വാസമാണ് നിങ്ങളുടെ ഓരോ വീഡിയോകളും. ഓരോ വീഡിയോകൾ കാണുമ്പോഴും അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞുപോകുന്നു. ഇത്തരം വീഡിയോകൾ ഞങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
    വിദൂരമല്ലാത്ത ഭാവിയിൽ ആ ഭൂമിയിൽ എത്താൻ പടച്ചറബ്ബ് എല്ലാവർക്കും തൗഫീഖ് നൽകട്ടെ. ആമീൻ...

  • @swalihgudallur8844
    @swalihgudallur8844 4 года назад +5

    മാഷ അല്ലാഹ് അവിടെ പോകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @sahalafiroz6221
    @sahalafiroz6221 4 года назад +4

    الحمدلله 💚🤲🏻കാണുമ്പോൾ കണ്ണ് നിറഞ്ഞു ..നിങ്ങൾക് കിട്ടിയത് വലിയ ഒരു അനുഗ്രഹം ആണ് ..🤲🏻💚

  • @nusaibabasheer5570
    @nusaibabasheer5570 4 года назад +5

    അല്ലാഹു താങ്കൾക്ക് നൽകിയ ഭാഗ്യം എത്രയോ വലുത് Alhamdulillah.. ഇത് എന്നും നിലനിർത്തട്ടെ.ആമീൻ

  • @suharaabbas3733
    @suharaabbas3733 4 года назад +66

    കൊതിക്കുന്നു നബിയെ.... അങ്ങയുടെ സവിധം അണയാൻ..വിളിച്ചിടുമോ… ഈ..പാപിയെ…😥

  • @shanushan5026
    @shanushan5026 4 года назад +19

    എത്ര പഴക്കം ഉള്ളതായാലും കുഴപ്പമില്ല വീഡിയോ porattee

  • @arshadnasaru6969
    @arshadnasaru6969 4 года назад +3

    Shabeere neeyokke endhu lucky aaane... ninne pole inkum avde evdelum job kittiyirunnenkil avde job kittunnavar baagyavanmaaran, 😍😍👍

  • @nihalvlog1742
    @nihalvlog1742 3 года назад +1

    മാശാ അല്ലാഹ് ഉഷാറായിട്ടുണ്ട്
    ദുആയിൻ ഉൾപ്പെടുത്തണേ

  • @saadiyyanasreen_17
    @saadiyyanasreen_17 3 года назад +3

    Mashaallah....Oru naal Njanum pokum... inshaallah...🤲❤️

  • @noushadpk4429
    @noushadpk4429 4 года назад +3

    പലപ്രാവശ്യം പോയിട്ടുണ്ട്. എങ്കിലും കാണുമ്പോൾ കൊതിയാവുന്നു വീണ്ടും പോവാൻ. താങ്ക്യു ഡിയർ

  • @Butterfly1384-w5b
    @Butterfly1384-w5b 4 года назад +6

    കരളിൽ കുളിർക്കാറ്റ് വീശുന്നല്ലോ😍😍😍

  • @ishalofmadheena6517
    @ishalofmadheena6517 4 года назад +2

    Enikke madina kaanan vallatha aakrahamaan.

  • @noufalmanbvnoufalmanbv285
    @noufalmanbvnoufalmanbv285 4 года назад +5

    Moneeeee ninte baagyam . Dua cheyyene

  • @sufainasworld5743
    @sufainasworld5743 4 года назад +3

    Masha allah😍😍super video 👌❤

  • @nusaibabasheer5570
    @nusaibabasheer5570 4 года назад +11

    നേരിൽ വന്ന് കാണാൻ ഭാഗ്യം നൽകണെ Ya Allah... Aameen

  • @shahidshahid-sq6nh
    @shahidshahid-sq6nh 2 года назад +1

    മദീനയിൽ എത്താനുള്ള തൗഫീഖ് തരണേ അല്ലാഹ് 🤲🤲

  • @alavianvari5445
    @alavianvari5445 3 года назад

    അൽഹംദുലില്ലാഹ് 🌹🌹മാഷാ അള്ളാഹ് വല്ലാത്തൊരു അനുഭൂതി അല്ലാഹ് ഞങ്ങളെ ആ പുണ്യ മദീന കണ്ടിട്ട് മരിപ്പിക്കണേ അള്ളാഹ് 😭😭അവിടെ എത്തി മദീന കാണാൻ ദുഹാ ചെയ്യണേ 😭😭

  • @hasinarh742
    @hasinarh742 4 года назад +2

    Maasha allah avide yethaan allahu thunakate

  • @mubim5086
    @mubim5086 4 года назад +6

    Mashaallaah 😍😍😍😍 നമുക്ക് എല്ലാവർക്കും നമ്മുടെ മുത്ത് റസൂൽ ﷺ യുടെ അടുത്തേക് വന്നു സലാം പറയാനുള്ള ഭാഗ്യം തരട്ടെ..... ആമീൻ 😭😭😭😭😭😭😭

  • @siluana7747
    @siluana7747 4 года назад +7

    Santhosham...ennum pachaqubbah kaanaan kazhiyukaa bhaagyavaan

  • @jumailatt1066
    @jumailatt1066 4 года назад +3

    Alhamdulillaah, Masha Allaah, kurachu alppam vykiyanenkilum Madeenayile evening kazchakal kanan pattiyallo. Rahmanaya Allaah loka mahamariye illathakki ethrayum pettann thanne PUNYA MADEENAYILEKK NJANGALE MADI VILIKKANE NADAA.Ellavarodum dua vasiyathode🤲🤲🤲😢😢😍😍🌹🌹🌹👌👌

  • @munawirworld
    @munawirworld 3 года назад +1

    Madheena kanan allahuve thoufeeq nalkatte ameen

  • @binyamint2587
    @binyamint2587 4 года назад +3

    ഞങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിപ്പിക്കണമേ നാഥാ

  • @mohammedjawad1043
    @mohammedjawad1043 4 года назад +9

    യാ അല്ലാഹ് .3 ദിവസം മദീനയിൽ
    നിന്ന് ഇദൊക്കെ കണ്ടു .കണ്ണീരോടെ മടങ്ങി

    • @rafeeqklm4571
      @rafeeqklm4571 3 года назад

      എന്തിനാണ് സഹോദരാ നിങ്ങൾ കരഞ്ഞത് ???

  • @madeenapalace3102
    @madeenapalace3102 4 года назад +1

    അൽ ഹംദുലില്ലാഹ്...... സുബ്ഹാന ള്ളാഹ്.....
    .. മാഷാ അള്ളാഹ്...... (സ്വല്ലള്ളാഹു അലാ സെയ്യിദിനാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വ സ്വല്ല o:: ....
    അള്ളാഹു നമ്മെ എല്ലാവരെയും അവന്റെ ഇഷ്ടദാസൻമാരിൽ പെടുത്തി അനുഗ്രഹിക്കട്ടെ'::: ആമീൻ :-
    TVM .....

    • @madeenapalace3102
      @madeenapalace3102 4 года назад

      മദീനയെ കുറിച്ച് തയ്യാറാക്കുന്ന ഈ വീഢിയോകൾ വളരെ ഇഷ്ടപ്പെടുന്നുണ്ട്: ബുദ്ധിമുട്ടില്ലാ എങ്കിൽ 'വീഢിയോ തയ്യാറാക്കുന്ന വ്യക്തിയുടെ നമ്പർ തരുമോ....?'

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 года назад

      Aameen

  • @jazajasijabru2362
    @jazajasijabru2362 4 года назад +18

    Jazakallahu hair
    മദീന കാണുമ്പോ അറിയാതെ കണ്ണ് നിറയുന്നു.. നേരിട്ടും ഈ കാഴ്ചകൾ ഒക്കെയും കാണാൻ നാഥാ നീ വിധി നൽകണേ...
    എന്താണ് ഷബീർക്കാ നിങ്ങളോട് പറയേണ്ടത് എന്ന് അറിയുന്നില്ല.. എന്തൊരു ഭാഗ്യവാൻ ആണ് താങ്കൾ.. മണ്ണിലെ സ്വർഗ്ഗഭൂമി കൺകുളിർക്കേ കാണാൻ കാണാനും ആസ്വദിക്കാനും ജനങ്ങളിലെത്തിക്കാനും കഴിന്നില്ലേ.. ഇതിൽ പരം വേറെ ഭാഗ്യം വേറെ ഒന്ന് വരാനില്ല.. ഇനിയും ഹബീബിന്റെ മദീനയുടെ ഒരുപാട് വീഡിയോസ് പ്രദീക്ഷിക്കുന്നു.... നാഥൻ നിങ്ങൾക്ക് ആഫിയത്തുള്ള ദീർഗഗായുസ്സ് നൽകട്ടെ...

  • @bilalchya549
    @bilalchya549 4 года назад +1

    Ithu yellam kandu karanju poyi allhuve marikunnathinnu mumb aviyellam pokan thawfeek nellkanee ameen ie video itta ninak allahu dheerkhayussum arogiyavum nellkatte ameen ameen

  • @Muhammad.2003
    @Muhammad.2003 4 года назад +5

    Masha allah 2 pravishiyam avide vannu kandu pinneyum pinneyum kanan moham madeena thuofeeq cheyyane allah

    • @jumailatt1066
      @jumailatt1066 4 года назад

      Aameen. Masha Allaah, avide ethatha njangalkk vendiyum dua cheyyane😊

    • @hudarahman577
      @hudarahman577 4 года назад

      ഒന്ന് നേരിൽ കാണാനുള്ള അവസരം തരണമേ റബ്ബേ

    • @khadeejakhalid9070
      @khadeejakhalid9070 4 года назад

      @@hudarahman577 aameen

  • @mammadnk5378
    @mammadnk5378 4 года назад +4

    😊👍🌹valare manoharamaaya kazhcha...kaanumbo madeenayil ulla poleyoru feeling....inshaallah madeenayil pokaan valya aagrahamund...avda pokaan allaahu thoufeeq cheyyatte.....

  • @bilalbilaln1916
    @bilalbilaln1916 4 года назад

    Nalla. മനോഹരമായ കാഴ്ചകൾ. മനസ്നിറഞ്ഞു. നാട്ടിൽ നിന്നായാലും. ഇടയ്ക്ക് മദീന കാണിക്കാൻ. ഈ മനോഹരമായ കാഴ്ചകൾ ഞങ്ങളീ ലേക്ക്. എത്തിക്കാൻ ഷബീർ ഷാ. കാണിക്കുന്ന നല്ല മനസ്സിന്ന് നന്ദി. നല്ലത് മാത്രം വരട്ടെ. ആമീൻ

  • @mhdswalih8206
    @mhdswalih8206 4 года назад +2

    Masha allaah... thanks a lot for this youtube channel .. makka madheena povan orupadu aaghrahamaanu.. but ipo parishudha haramil poyi vanna feel... allahu anugrahikkatte... جزاك الله خيرا

  • @shameelshame7698
    @shameelshame7698 4 года назад +1

    Yaa Allah nerit Kanan vidhi tharane Allah.

  • @shibilashibi2900
    @shibilashibi2900 4 года назад +1

    Enth manoharamaya kaazhcha 😍👍

  • @thassusvlog
    @thassusvlog 4 года назад +5

    Nalla vedio Masha Allah madhinayil poyapole

  • @madeenapalace3102
    @madeenapalace3102 4 года назад +2

    അൽ ഹംദുലില്ലാഹ്.. -- ...
    മാഷാ അള്ളാഹ്.......
    എത്ര മനോഹം: ..... മദീനയെ കൺമുന്നിലെത്തിച്ച് എത്ര ഹൃദയങ്ങളെയാണ് ..... സഹോദരാ നിങ്ങൾ സന്തോഷിപ്പിക്കുന്നത് ...
    മാഷാ അള്ളാഹ്....... അള്ളാഹു അനുഗ്രഹിക്കട്ടെ...! ആ മീൻ .....

  • @muzammilo.k5220
    @muzammilo.k5220 4 года назад +1

    Masha allah. Iniyum madeena kanan vidhi nalkane allah

  • @rafeekaappi9793
    @rafeekaappi9793 3 года назад

    മാഷാഅല്ലാഹ് madenathethanorupadu agramund allahu thoufeeqe nalkatte🌹👍🏼👍🏼👍🏼👍🏼👌👌👌

  • @jaseelarasheed1956
    @jaseelarasheed1956 4 года назад +2

    വല്ലാത്ത സന്തോഷകരമായ നയനാനന്ദകരമായ കാഴ്ച😍😍😍

  • @ansishahu591
    @ansishahu591 4 года назад +1

    Masha Allah madeena kaanan vidhiyekane Allah 🤲🤲🤲

  • @naysnays8194
    @naysnays8194 4 года назад +16

    അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്‌. ഇയാളെ madeenath കാണുന്നതാണ് മനസ്സിന്റെ തൃപ്തി. എല്ലാം കാണുമ്പോൾ വല്ലാത്തൊരു feeling.

  • @arshadnasaru6969
    @arshadnasaru6969 4 года назад +1

    Maashaa allaah madeenayil ethiya pole thonnunnu. Avde ethaanum ithokke kaanaanum allaahuve vidi nalkanee🤲

  • @febinaharis9383
    @febinaharis9383 4 года назад +7

    അൽഹുവേ മദീനയിൽ എത്താൻ വിധി ഏകനെ . ഷബീർഷ ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ കാണിച്ചു തന്നതിന്ന്

  • @abduljabbarcchatholi2671
    @abduljabbarcchatholi2671 4 года назад +22

    ഷബീർ ഷാ അസ്സലാമു അലൈക്കും jabbar c chatholi. Mampad.. രാവിലെ തന്നെ മദീന കണ്ടു. താങ്കൾക്ക് നല്ല'ത് വരട്ടെ; ആമീൻ......

  • @ajhaagava1550
    @ajhaagava1550 4 года назад +1

    Mashaa allaH,, Rasool (s)charath ethaan ellaaavareyum rabb anugrahikkatte aameen

  • @mammadnk5378
    @mammadnk5378 4 года назад +2

    Alhamdhulillah ravile thanne madeena kaazhchakal kandu manassin vallaathe happy aayi....

  • @mahshoofamachu6810
    @mahshoofamachu6810 3 года назад +1

    yaa allah... Enthoru bhagyaman ee sahodaran ni koduthad... Allahu akbar... Njangalkkum muthinte ﷺchaarath ethanum avide jannathul baqeeil thangaleyum ﷺkanduranganum bhagyam thaa Allah....

  • @moosakutty7676
    @moosakutty7676 4 года назад +2

    ماشا الله.اللهനിങ്ങൾക് ബറക്കത് ചൊരിയേട്ടെ

  • @abdulsatharmctpuluckool6204
    @abdulsatharmctpuluckool6204 4 года назад +1

    Shabeer bai old still photos Kanan aasha makka. Madeena

  • @muhammedashikashraf8243
    @muhammedashikashraf8243 4 года назад +4

    جزاك الله خيرا

  • @ahammedali6591
    @ahammedali6591 4 года назад

    Masha allah kaanumbo kothiyaavunnh poghaan vendi

  • @neshariyakv1915
    @neshariyakv1915 4 года назад +1

    Eniyum pratheekshikunnu.thankalluk Allahu aafiyathulla deergaayus prathaanam cheyyatte Ameen.duayil enneyum ullpeduthannam

  • @minshadali7302
    @minshadali7302 4 года назад +1

    Madeena ❤️
    Thank you bro for this vedio
    جزاك اللهُ خيرً

  • @fidhafathima7995
    @fidhafathima7995 4 года назад +2

    Ma sha allah 🤩🤩

  • @binyamint2587
    @binyamint2587 4 года назад +1

    Ella hajathukalkum vendi du'a cheyyuka

  • @jaseelibnumuhammed513
    @jaseelibnumuhammed513 4 года назад +4

    Masha allah അവിടെ എത്തി ചേരാൻ അള്ളാഹു എല്ലാർക്കും തൗഫീഖ് നൽകട്ടെ

  • @neshariyakv1915
    @neshariyakv1915 4 года назад +1

    Mashallah Ella videosum nannavunund

  • @nazeemasherif9040
    @nazeemasherif9040 3 года назад +1

    ഇന്ഷാ അല്ലാഹ്. ഒരിക്കൽ കൂടെ ഞാനും....

  • @anasnk218
    @anasnk218 4 года назад +2

    اسلام عليكم
    جزاك لله خيرا

  • @shafrks406
    @shafrks406 4 года назад +1

    Alhamdulillah allahuafiyathunalkatte

  • @rafeeqmohammed9530
    @rafeeqmohammed9530 4 года назад +1

    🌷🌹🌹😍😍Masha alla😍😍soooperayitund😍😍🌹🌹🌷

  • @lulufathima7119
    @lulufathima7119 4 года назад +2

    Masha madeena kanaan inium avasaram kittan prarthikane Masha Allah

  • @ummermk8387
    @ummermk8387 4 года назад +1

    Thanks for you very super

  • @mammadnk5378
    @mammadnk5378 4 года назад +4

    Shabeer sha ningaloru baagyavan thanne masha allaah....namukkum madeenayil pokuvaan dhua cheyyuu......
    Iniyum orupaad madeena video Shabeer sha yil ninnum pratheekshikkunnu....inshaallah😊👍

  • @suharamk1361
    @suharamk1361 4 года назад +2

    Masha allah alhamdulillah ith polotthe videos udene undavumennu pradeekshikkunnu allahu thoufeeq nalkatte

  • @shameemajafar2185
    @shameemajafar2185 4 года назад +1

    Alhamdulillah rahathaayi madeena ethra kandaalum mathivarilla

  • @binyamint2587
    @binyamint2587 4 года назад +1

    Kadathil ninnum palishayil ninnum rakshappedan du'a cheyyuka

  • @muhammedirshad2684
    @muhammedirshad2684 4 года назад +1

    ethra kandalum mathivaraatha kazhchkal😍😍

  • @shihabcu4
    @shihabcu4 4 года назад +1

    Alhamdulillah... mashaa a allah

  • @faisumadeena
    @faisumadeena 4 года назад +4

    ഞാൻ കരുതി നിങ്ങൾ വീണ്ടും മദീനയിൽ എത്തി എന്ന് .. നിങ്ങൾ വരുമ്പോഴേക്കും മദീന ഞാൻ ഫുൾ upload ചെയ്തിരിക്കും .. ,,😘

    • @faisumadeena
      @faisumadeena 4 года назад +2

      If u need any videos from madeena ..just message me .. I will shoot and send to you ...I don't have Ur number that's why I m comenting here ... :)

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 года назад +1

      8590131715 ithan ente whatsap number

    • @faisumadeena
      @faisumadeena 4 года назад +1

      @@PravasiMediaByShabeersha. ok ..I will contact you. .. insha'Allah

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 года назад

      @@faisumadeena insha allah😊

  • @sulaikhahibamol5296
    @sulaikhahibamol5296 3 года назад

    😍 Maa sha allaah 😍 🌹🌹🌹🌹🌹🌹💕

  • @sharukimran9493
    @sharukimran9493 4 года назад +2

    Walikkumuvashalaam
    Oru sorkka vatil thorantitdathu polae oru feelings 🌹
    Thank u🌹🌹🌹

  • @yasilusahla7866
    @yasilusahla7866 2 года назад

    Alhamdulillah
    💖💖💖💖💖💖
    Avide Ethan bhagyam tharane allah .. ameen ❤️

  • @Hussain-md3dy
    @Hussain-md3dy 4 года назад +2

    Masha Allah🤩🤩🤩🤩😍😍😍

  • @favask3489
    @favask3489 4 года назад +2

    ഞാനും ഇതിന്റെ അടുത്താണ്

  • @ilovemyfamily766
    @ilovemyfamily766 4 года назад

    Mashallah. Avideavannapoaleathony madeenayilvannitund eniyuavideayeathan koriyavunnu. Eniyumyeallavarkum yeathan allahu thoufeek cheayyattea. I loveyou madeenayudeavideoettadinn .eniyumpratheekshikunnu

  • @vavasworldkudag6236
    @vavasworldkudag6236 4 года назад

    വിഡിയോ കണ്ടപ്പോ, പോയി കണ്ടപോലെ ഉണ്ട്........ നല്ല വിഡിയോ. മദീനയിൽ പോയി കാണാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @sbc8737
    @sbc8737 4 года назад +5

    Ma Sha Allaahh... അപ്പോ എന്നും മുത്ത് റസൂലിന്റെ (s) ചാരത്തു എത്താമല്ലേ.....

  • @khadeejakhalid9070
    @khadeejakhalid9070 4 года назад +5

    അൽഹംദുലില്ലാഹ്
    ഇന്ന് രാവിലെതന്നെ നല്ല സുന്ദരമായ കാഴ്ചകൾ കണ്ടു നാഥൻ തുണക്കട്ടെ

  • @arshidajamhar3648
    @arshidajamhar3648 4 года назад

    Alhamdulilla...... Aagrahichadinekkal orupaad kanan sadichu.covid karanam flight stop cheyda annayrunnu nammale madakkam. Eee vdos okke kaanumbol veendum pokan agrahikunnu, In Shaa Allah

  • @ShakkiraAliakbar
    @ShakkiraAliakbar 4 года назад +3

    മദീന മനം കുളിർപ്പിക്കുന്ന കാഴ്ച്ചകളാണ്😍😍😍 ....ALHAMDULILLAH....shabeerkka shukran jazakallahu hairan....🤲🤲 അവിടം എത്തി ഹബീബിലേക്ക് 'ഒരു സലാം... ഇൻഷാ അള്ളാഹ്! ദു: ആ യിൽ ഉൾപ്പെടുത്തണേ...

  • @rajilanabeesa251
    @rajilanabeesa251 4 года назад +1

    ഒരുപാട് നാളായി കാണാൻ കൊതിക്കുന് മദീന. Thanks shabeer ഇങ്ങനെ ഒരു വീഡിയോ ഇടതിന്.

  • @ameenaaamii7607
    @ameenaaamii7607 4 года назад +7

    Missing those moments that I spend at madeena. We stayed at amjad hotel.
    Masha allah... most waited videos...and waiting video

  • @asaruktd4351
    @asaruktd4351 4 года назад +1

    kananulla thoufeeq nalkane allah

  • @hannaabnaf6278
    @hannaabnaf6278 4 года назад

    മാഷാ അല്ലാഹ്....... എന്റെ പൂ മുത്ത് അബീബിന്റെ( സ )അടുത്ത് ഞാനും പോയിരിന്നു.... ഇത് കണ്ടപ്പോൾ രണ്ടാമത്‌ പോയാൽ പോലെ തോന്നി..

  • @misriyashajahan7804
    @misriyashajahan7804 4 года назад +3

    MashaAllah ravile thanne madheena kazhchakal kandapo vallathoru santhosham..
    Thaquu shabeer ikka...😍