Intro യിൽ പറഞ്ഞ പ്രസംഗം നടത്തിയ ആൾ മന്ത്രി ആയി തുടർന്നാൽ ഭരണ ഘടനയിൽ എഴുതിവെച്ചതിനൊക്കെ എന്ത് പ്രശക്തി ?? ഇതോക്കെ ഏത് സാധാരണകാരനും തിരിയും.. ഗതികേട് തന്നെ.
I am from Onattukara area.Why are you calling this tusker in your discussions. He is an idiotic vakil who is talking utterly nonsense words and simplifying his professional ethics....
Adv.Haskar, താങ്കൾ ഏതു Law College ൽ നിന്നാണ് LLB എടുത്തത്. താങ്കൾ നിയമത്തിൻ്റെ ആർട്ടിക്കിൾ ഒക്കെ പറയുന്നുണ്ടല്ലോ? താങ്കൾക്ക് നിയമസംഹിതയേ കുറിച്ച് ഒരു ചുക്കും, ചുണ്ണാമ്പു മറിയില്ലെന്ന് പ്രേക്ഷരായി രിയ്ക്കുന്ന സാധാരണക്കാർക്ക് മനസ്സിലായി. താങ്കളേ ഒരു Advocate എന്നു വിളിയ്ക്കാൻ പോലും ലജ്ജിക്കുന്നു. താങ്കളും വെറും ന്യായീകരണ തൊഴിലാളിയാണോ? ദയവു ചെയ്ത് AKG Centre ൽ നിന്നും ലഭിയ്ക്കുന്ന കാപ്സ്യൂൾ കൊണ്ട് ചർച്ചക്കു വരരുത്. താങ്കളേക്കാൾ കൂടുതൽ നിയമ പരിജ്ഞാനമുള്ള വരാണ് ചർച്ചയിൽ പങ്കെടുക്കൂന്നവർ എന്നുള്ളതു ഉൾക്കൊള്ളുക. വെറും തറയാകരുത് സഖാവ് ഹസ്കറേ.
Adv.Haskar, ഞാൻ മല്ലപ്പള്ളിക്കടുത്തു താമസിക്കുന്ന ഒരാളാണ്. ഓണാട്ടുകര ദേശക്കാർ പറയുന്ന ഭാഷ ശൈലി എന്നു പറഞ്ഞു സജി ചെറിയാനേ ന്യായീകരിക്കാൻ ഹസ്കർ മിനക്കേടണ്ട. സജി ചെറിയാൻ പറഞ്ഞ വാക്കുകളുടെ ശരിയായ അർത്ഥം താങ്കൾ ഫോൺ നമ്പർ അയച്ചു തന്നാൽ പറഞ്ഞു തരാം. അതുപോലെ തന്നെ നടന്നത് സ്വകാര്യ ചടങ്ങൊന്നുമല്ല. മല്ലപ്പള്ളി പാലത്തിനു സമീപം Stage ഇട്ട് പരസ്യമായി പറഞ്ഞതാണ്.
Dear Mr. Ex. GDP, I really respect your views….but who has the political courage to investigate this case and bring the honorable SAJI minister before the law?
ഭാഷാ പ്രയോഗവും, തലക്ക് വെളിവില്ല്യയ്മയുമാണോ മന്തി പദവിക്കുള്ള യോഗ്യത എന്ന് അസ്‌കർ വക്കീൽ പറയണം. ഈ ചർച്ച കേൾക്കാൻ പ്രേക്ഷകരെ കൂടുതൽ കാണുന്നില്ല. കൂടുതൽ പേർക്കും താല്പര്യം വിവാദങ്ങളും വെറുപ്പും ഉണ്ടാക്കുന്ന വിഷയങ്ങളിൽ ആണല്ലോ.
we borrowed may good rules from many countries. we must borrow technologies too like agriculture, education, health, environment, infrastructure, tourism, old age care, jobs, salary, pension etc
ഭരണഘടനയെ അവഹേളിച്ചാൽ കേസില്ല. മന്ത്രി മാരെയോ മുഖ്യനെയോ അവഹേളിച്ചാൽ വിവരം അറിയും. അതാണ് ഖേരളം 😂
Mr.ഹസ്‌കർ എല്ലാരും ഉണ്ണാക്കൻ മാരല്ല... കേട്ടോ...
ഇവനെ കൊണ്ട് നടക്കുന്നവരെ എന്ത് വിളിക്കും 😡
Integrity ഇല്ലാത്ത investigating officer മാത്രമല്ല partisan advocate ഹസ്‌ക്കറെ
കൂടി നടപടി എടുത്തു മാതൃകാ പരമായി
ശിക്ഷിക്കണം.
Intro യിൽ പറഞ്ഞ പ്രസംഗം നടത്തിയ ആൾ മന്ത്രി ആയി തുടർന്നാൽ ഭരണ ഘടനയിൽ എഴുതിവെച്ചതിനൊക്കെ എന്ത് പ്രശക്തി ?? ഇതോക്കെ ഏത് സാധാരണകാരനും തിരിയും.. ഗതികേട് തന്നെ.
Yes, it’s fate, it’s democracy and majority is supporting this.
ഈ വക ന്യായീകരണ തൊഴിലാളികള്‍ കാരണം ചർച്ച കാണാന്‍ തന്നെ മനസ് വരുന്നില്ല കഷ്ടം തന്നെ.
I am from Onattukara area.Why are you calling this tusker in your discussions. He is an idiotic vakil who is talking utterly nonsense words and simplifying his professional ethics....
ദേ ഹസ്കർ എനിക്ക് വയ്യ ഞാൻചിറാപുൻജിയിൽ മണല് വാരാൻ പോകുവാ.
Adv.Haskar, താങ്കൾ ഏതു Law College ൽ നിന്നാണ് LLB എടുത്തത്. താങ്കൾ നിയമത്തിൻ്റെ ആർട്ടിക്കിൾ ഒക്കെ പറയുന്നുണ്ടല്ലോ? താങ്കൾക്ക് നിയമസംഹിതയേ കുറിച്ച് ഒരു ചുക്കും, ചുണ്ണാമ്പു മറിയില്ലെന്ന് പ്രേക്ഷരായി രിയ്ക്കുന്ന സാധാരണക്കാർക്ക് മനസ്സിലായി. താങ്കളേ ഒരു Advocate എന്നു വിളിയ്ക്കാൻ പോലും ലജ്ജിക്കുന്നു. താങ്കളും വെറും ന്യായീകരണ തൊഴിലാളിയാണോ? ദയവു ചെയ്ത് AKG Centre ൽ നിന്നും ലഭിയ്ക്കുന്ന കാപ്സ്യൂൾ കൊണ്ട് ചർച്ചക്കു വരരുത്. താങ്കളേക്കാൾ കൂടുതൽ നിയമ പരിജ്ഞാനമുള്ള വരാണ് ചർച്ചയിൽ പങ്കെടുക്കൂന്നവർ എന്നുള്ളതു ഉൾക്കൊള്ളുക. വെറും തറയാകരുത് സഖാവ് ഹസ്കറേ.
Yes.
ജോസഫ് സർ 🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏
Adv.Haskar, ഞാൻ മല്ലപ്പള്ളിക്കടുത്തു താമസിക്കുന്ന ഒരാളാണ്. ഓണാട്ടുകര ദേശക്കാർ പറയുന്ന ഭാഷ ശൈലി എന്നു പറഞ്ഞു സജി ചെറിയാനേ ന്യായീകരിക്കാൻ ഹസ്കർ മിനക്കേടണ്ട. സജി ചെറിയാൻ പറഞ്ഞ വാക്കുകളുടെ ശരിയായ അർത്ഥം താങ്കൾ ഫോൺ നമ്പർ അയച്ചു തന്നാൽ പറഞ്ഞു തരാം. അതുപോലെ തന്നെ നടന്നത് സ്വകാര്യ ചടങ്ങൊന്നുമല്ല. മല്ലപ്പള്ളി പാലത്തിനു സമീപം Stage ഇട്ട് പരസ്യമായി പറഞ്ഞതാണ്.
ഭരണഘടന നല്ലതാണ് ഒരു കേസ് 34ഉം 35വർഷം താമസിപ്പിക്കുന്നത് എന്തിനാണ്
എല്ലാ ചെയ്തികൾക്കും പോലീസ് കൂട്ട് നിക്കാറാണ് യുഡിഫ് ന് എതിരെ പോലീസിനെ എല്ലാ ന്യായതിനും എതിരായിട് പോലീസിനെ പ്രയോഗിക്കാര് ഇത് അതുപോലെ അല്ലാ പോലീസ്
❤ഈബീലീസേ😂പുറത്തുപോകും 😢😢😊😮
അയ്യോ അസ്‌ക്കർ ഇക്ക 🤐🤐🤐🤐🤐
ഭരണവും അഭ്യന്ദരവും സൂപ്പർ
സിപിഎംന് പ്രത്യേക ഭരണഘടയല്ലേ
Why blame party, isn’t Kerala voters elected party for 2nd term. Might even elect for 3rd term.
പണ്ട് പഞ്ചാബ് എന്ന് പറഞ്ഞതിന്റെ പേരിൽ പാവം ബാലകൃഷ്ണപിള്ള ജയിലിൽ കുറെ നാൾ കിടന്നതല്ലേ. ഈ സജി ആരാ ????????
പാവം അസ്‌കർ 😭😭😭😭😭
ബൈജു 🙏🙏🙏🙏🙏❤️❤️
എം.എം.മണി നാടൻ ഭാഷ പറയും😅😅😅😅😅
ദേശ ദ്രോഹി 😢
Where is our home secretary? 😢😢😢
മഹാനായ അംബേദ്കറിന്റെ കാലിലെ രോമത്തിന് പോലും വിലയില്ല.........
പണ്ടത്തെ ശുഭൻ പ്രയോഗം ഓർക്കുന്നു😅😅😅
പരനാറിയല്ലേ മാതൃക
Saji cheriyan sir you told a fact but some fellows do not
Will not resign, people of Kerala still support party, so no need to resign. Will be MLA in next election, voters are with minister.
സ്വന്തം ഇഷ്ടപ്രകാരം ഭരണഘടനയെ മാറ്റുന്ന ബിജെപിക്ക് ഭരണഘടനയെ പറ്റി പറയാൻ എന്ത് യോഗ്യതയാണ് ഉള്ളത് .
അസഫ് അലി 💥
പോത്തിന് എന്തു ഏത്ത വാഴ കമ്മിക്കു എന്തു ഭരണ കടന 😊
ഹസ്‌കർ പാർട്ടിയുടെ ആളായതിനാൽ സമർത്ഥമായി ഇങ്ങനെ പറയും.
Dear Mr. Ex. GDP, I really respect your views….but who has the political courage to investigate this case and bring the honorable SAJI minister before the law?
മഌഷ്യരുടെ ഭരണഘടനയും മരപ്പട്ടികളുടെ ഭരണഘടനയും വ്യത്യസ്‌തമാണ് എന്ന് നമ്മള്‍ മനസ്സിലാക്കണം😂😂
വിമർശനസ്വാതന്ത്ര്യം പൗരൻ്റെ അവകാശമാണ്....🎉
നമ്മുടെ പുസ്തകത്തെ വിമർശിക്കാൻ പൗരന് അവകാശമുണ്ടോ 😂🤣
ബഹു. ശ്രീ. ജോസഫ് സി. മാത്യു. മാർക്സിസ്റ്റ് പാർട്ടിയും എന്റെ ചെറിയ അറിവിൽ ഭരണഘടനയിൽ പോരായ്മ കാണുന്നുണ്ട്.
ഭാഷാ പ്രയോഗവും, തലക്ക് വെളിവില്ല്യയ്മയുമാണോ മന്തി പദവിക്കുള്ള യോഗ്യത എന്ന് അസ്‌കർ വക്കീൽ പറയണം.
ഈ ചർച്ച കേൾക്കാൻ പ്രേക്ഷകരെ കൂടുതൽ കാണുന്നില്ല. കൂടുതൽ പേർക്കും താല്പര്യം വിവാദങ്ങളും വെറുപ്പും ഉണ്ടാക്കുന്ന വിഷയങ്ങളിൽ ആണല്ലോ.
ആ അടിമകണ്ണ് അസ്ക്കർ...... Eattu👆പോ
we borrowed may good rules from many countries. we must borrow technologies too like agriculture, education, health, environment, infrastructure, tourism, old age care, jobs, salary, pension etc
ഇതിലെ ഏറ്റവും വലിയ തമാശ ഈ ഹസ്‌കർ ഒരു വക്കീൽ ആണെന്ന് ഉള്ളതാണ്... 🤷🏻♂️ കഷ്ടം തന്നെ
Rubbish സംസാരിക്കുന്ന ഹസ്ക്കറിന് എന്ത് കൊടച്ചക്രം
Vakeel.. Venamayirunnu👌👌👌👌👌
Jayashankar asianetinte vediyil ithine nyakeerichu same tunil samsarichittundu adhehathinethireyum case edukkannam.
Hasker next minister Saji quite from ministery 😂😂
This government is undergoing by constitution..How a person can mocking our own parents😂😂
അഡ്വക്കറ്റ് ഹസ്കർ
താങ്കൾ ഒരു വക്കീലല്ലേ
എത്രയോ അഭിഭാഷകർക്ക് അഭമനാമാണു താങ്കൾ 🤕🤕🤕
Saji cheriyaan paranjathu 100% wrong aano ???
Pradhipaksham shakthamaya samaram chayyanam, Raji veppikkanam
ഹസ്‌കർ ന്റെ വിചാരം അങ്ങേരു പറയുന്നേ കേൾക്കുന്നവരെല്ലാം പൊട്ടൻമാരാണെന്നു ആണോ... എന്തു കഷ്ടം ആണ് മിസ്റ്റർ
അബ്ജോദ് വക്കീലിനെ കണ്ടില്ല 🤣🤣🤣
LDF ന്റെ ശനി ദശ തുടരുന്നു....
It’s up to voters to decide, it’s democracy, most likely he will get elected in next election.
Husker nu oru bodhavum bodhyavum illa ennu manassilaayi
Manam. Undangilallye. Kedukayullu
നല്ല വാla മീൻ തിന്നം😅😅😅😅😅
insulting the whole constitution is not at all right, a specific item can be criticized
Gt discussion, but vijayan and police with divya, kP at its lowest level😢😢
Onattukarayil kutham kodachakram ennokke paranjhal nalla vakkukala.. Adv. Azhkar 😂
Constitution odum Janam thinodum oru respect um commitment um illathe 2 neyum thuni pokki
Kanikunnu Vijayan um gang um .
Uluppillathavan Askari.
Hasker always comes when need capsule
11:05