#manifestation

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 176

  • @rajic5213
    @rajic5213 3 года назад +61

    ഞാൻ ഓറഞ്ചും ബ്ളാക്കും ചേർന്ന ശലഭത്തെയും വെള്ള ശലഭത്തെയും നിരന്തരം കാണാറുണ്ട്. എൻ്റെ ആഗ്രഹം കൈയ്യെത്തും ദൂരത്തു വന്നെന്നു വിശ്വസിക്കുന്നു. Thank you universe.

  • @rajithaar9824
    @rajithaar9824 2 года назад +29

    ഞാൻ രണ്ടു മാസത്തോളം ആയി വെള്ള നിറത്തിതിലുള്ള ചിത്രശല ബാങ്ങളെ തുടർച്ച ആയി കണ്ടുകൊണ്ട് ഇരിക്കുന്നു
    Thanku യൂണിവേഴ്സ് 😍😍😍thanku soo much

  • @akhillaajeesh9632
    @akhillaajeesh9632 Год назад +17

    ഒരുദിവസം പോലും മുടങ്ങാതെ എന്റെ വീട്ടിലും എന്റെ ജോലിസ്ഥലത്തും ചെറിയ വെള്ള ചിത്രശലഭതെ കാണുന്നു പിന്നെ മഞ്ഞയും ബ്ലാക്കിൽ ഓറഞ്ചുകളറു ള്ളതും.രണ്ടെണ്ണത്തിനെ ഒരുമിച്ചുകാണാറുണ്ട്

  • @RejaniPBaby
    @RejaniPBaby 11 месяцев назад +2

    വെള്ളയും കറുപ്പും ചേർന്നു ചിത്രശലഭങ്ങളെ കാണുന്നു. നിരന്തരം കാണുന്നു. Thanku universe💖💖💖💖

  • @sandhyarenju1499
    @sandhyarenju1499 2 года назад +16

    Ente ചുറ്റും.. നോക്കുന്നിടത്തെല്ലം വെള്ള butterflies kanunnu..iam waiting universe 💖💖💖💚

  • @priyadarshiniprasad3753
    @priyadarshiniprasad3753 2 года назад +5

    ഞാൻ വെള്ള,മഞ്ഞ,പച്ച,കറുപ്പ്,chithrashalabhathe കാണുന്നുണ്ട്,
    കൂടാതെ,pair ആയി butter fly നീ കാണുന്നുണ്ട്...
    വെള്ള നിറം ഉള്ള butterfly ചരിത്ര ശലഭം തെ daily othiri kaanunnu,
    Thank you !

  • @ShylonShylon
    @ShylonShylon 3 месяца назад +2

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐☘️താങ്ക്സ് മേടം ഞാൻ ആദ്മിയപാതയിലുള്ള വ്യക്തിയാണ് ഞാൻ മാന്നിഫക്സേഷൻ ചെയ്യാറുണ്ട് മേടം പറഞ്ഞപോലെ ഈയിട ദാരാളം ചിരശലഭങ്ങള കാണാറുണ്ട് എന്റ മാണിഫിക്സേഷൻ പൂർണമായും നടക്കും ഞാൻ യൂണിവേഴ്സിൽ വിശോസിക്കുന്നു. നടനുകഴിഞ്ഞു എന്നു പറയാനാണ് അനീകിഷ്ട്ടം യൂണിവേഴ്സിനെ കോടി പ്രണാമം. നന്ദി medam🙏❤️🌸☘️💐ഇതിനു എനിക് ഒരു മറുപടി മേടം തരുമെന്ന് ഞാൻ വിശോസിക്കുന്നു 👍

  • @ronaldocr2692
    @ronaldocr2692 3 месяца назад +1

    ക താങ്ക്യു . യുണിവേഴ്സ് . ഈരണ്ടു തരം ചിത്രശലഭങ്ങളെ ഞാൻ സ്ഥിരം കാണുന്നു. താങ്ക്സ് മാഡം🙏

  • @pradeesha4465
    @pradeesha4465 Год назад +1

    വെള്ള നിറത്തിലുള്ള ചിത്രശലഭത്തെ ധാരാളമായി കാണുന്നുണ്ട് , ഓറഞ്ച് ബ്ലാക്ക് നിറത്തിലുള്ളവയും ഇടക്കിടെ കാണുന്നുണ്ട് , Thanks universe🙏🏻

  • @karthukarthu4601
    @karthukarthu4601 3 года назад +10

    ഞാൻ പുറത്തു ഇരാഗിപ്പോൾ white and yellow 🦋 kandu universenodu thanks paraju phone eduthapol chechiyuda video kandu 🌈🌈🌈

  • @aswathiachu4965
    @aswathiachu4965 4 месяца назад +1

    ഞാൻ.ദിവസവും..ഇഷ്ട്ടം.പോലെ.വെള്ളയും..ഓറഞ്ചും. ബ്ലാക്കും.കല ർന്നതും..ആയിട്ടുള്ള...ചിത്രസലഭങ്ങളെ.കാണാറുണ്ട്..❤❤❤❤❤..maam. ..താങ്ക്യൂ.❤❤

  • @aswathiaswathi1789
    @aswathiaswathi1789 2 года назад +7

    Orangeum blackum chernnathum..white buttetflies.. Ennum veetil varunnu😊 Thank u so much..❤

  • @sumisasikumar9221
    @sumisasikumar9221 Год назад +2

    Orange - black , white butterflies eppozhum kaanaarund

  • @vineethakumary6900
    @vineethakumary6900 3 года назад +2

    ഇന്ന് രാവിലെ ഓറഞ്ച് കറുപ്പ് നിരത്തിലെ ശലഭം എന്റെ ശരീരത്തിൽ വന്നിരുന്നു. ഞാൻ വിശ്വസിക്കുന്നു എന്റെ ആഗ്രഹം നടക്കും. പ്രപഞ്ച ശക്തി എന്റെ ആഗ്രഹം നടത്തി തരും എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ആഗ്രഹം നടത്തി thannathinu ഞാൻ പ്രപഞ്ച ശക്ത്തിയോട് നന്ദി പറയുന്നു. നന്ദി... നന്ദി..... നന്ദി

  • @seethendriyamlove8288
    @seethendriyamlove8288 2 года назад +5

    ഞാൻ ഡെയിലി വൈറ്റ് ചിത്രശലഭത്തെ കാണാറുണ്ട്... ഒരുപാട്.... Yellow, with ഓറഞ്ച് ബ്ലാക്ക് കളർ... അഫിർമേഷൻ ചെയ്യാൻ തുടങ്ങിയ ശേഷം ആണ് ഇത്രയും അധികം butterfly orumichu kaanunnathu... But angel number onnum kanarilla

  • @subashsurendran916
    @subashsurendran916 2 года назад +7

    Njan niratharamayi white butterflye kannarund❤❤❤

  • @Paruu1020
    @Paruu1020 6 месяцев назад +1

    ഞാൻ എന്നും വെള്ളയും, കറുപ്പും butterfly കാണും വെള്ള ചിത്രശലഭ തിനെ ഒരുപാട് കാണും

  • @jyothigopan5565
    @jyothigopan5565 2 месяца назад +2

    Thankyou universe 🙏❤️❤️

  • @suryathejas7649
    @suryathejas7649 Год назад +1

    ഞാനിപ്പോൾ വെള്ള ശലഭത്തെ കണ്ടു 😍😍😍

  • @samithasajeev6999
    @samithasajeev6999 3 года назад +4

    Njan continues aayi kanarund white pnne black orange tysm universe😊😊🌈🌈🌈🦋🦋🦋🦋tysm madam

  • @Lakshmi_1176
    @Lakshmi_1176 3 года назад +3

    Thank you Ma'am 🙏🙏 Stay blessed always 🙏

  • @KavyaMoloos
    @KavyaMoloos 20 дней назад +1

    Ipo korachu kaalayii white black orange angane pala colour butterfles kaanunnu❤

  • @jainyshajan9624
    @jainyshajan9624 2 года назад +3

    ഞാൻ എപ്പോഴും വെളുത്ത ചിത്രശലഭത്തേയും ചന്ദന നിറമുള്ള തും ഇടയ്ക്ക് കറുത്ത ശലഭത്തേയുംകാണുന്നുൺട്

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Месяц назад +1

    ഞാൻ വൈറ്റ് ശലഭത്തെ എന്നും കാണും 🙏🌹🙏🙏🙏🌹🌹🌹

  • @rincymol9910
    @rincymol9910 3 года назад +4

    Orange Black
    White (enum kanum)
    Black
    Yellow
    Bourn

  • @Hassan-pi1io
    @Hassan-pi1io 3 года назад +8

    Thank you universe🌌

  • @djgaming-ij3zt
    @djgaming-ij3zt 3 года назад +2

    Thanks ചേച്ചി 🙏 ഞാൻ മഞ്ഞ, വെളുപ്പ് എന്നി ചിത്രശലഭം കാണാറുണ്ട്

  • @sumaammu3700
    @sumaammu3700 Месяц назад +1

    എപ്പോഴും, വെള്ള, ബാറ്റർഫ്‌ളൈസിനെ, കാണും,

  • @anumalu6019
    @anumalu6019 2 года назад +5

    Thank you universe 🙏🏻❤

  • @sumaammu3700
    @sumaammu3700 Месяц назад

    മഞ്ഞ, കളർ, ചിത്രസാലഭങ്ങളെയും, കാണാറുണ്ട്,

  • @yamunar.9225
    @yamunar.9225 3 года назад +3

    . ഇത് വീട്ടിൽ എപ്പോഴും വിരിഞ്ഞു പോകാറുണ്ട് മജന്ത യും ബ്ലാക്ക്കും മിക്സിങ്

  • @divyamolpg8351
    @divyamolpg8351 2 года назад +3

    Enic oru samshayam Koonan urumbu ine kandal Enth doshaman ullath onne parayamo nice programme 👍

    • @santiyagosworld7328
      @santiyagosworld7328  2 года назад

      അങ്ങനെ ദോഷം എന്ന് ഒന്നില്ല, എല്ലാം നമ്മളുടെ ചിന്ത കൊണ്ട് സ്രീഷ്ടിക്കുന്നതാണ്

  • @ajithasuresh9592
    @ajithasuresh9592 3 года назад +2

    Thank u univerce thank u univerce thank u univerce

  • @priyasunil2606
    @priyasunil2606 4 года назад +5

    സൂപ്പർ... ആണ്.. 🥰🥰

  • @Anamika-l2v
    @Anamika-l2v 4 месяца назад

    ഞാൻ ചെറിയ വെള്ള ബട്ടർ ഫ്ലൈ ചെറുതും വലുതും കാണാറുണ്ട് 😊ചെറുത് ഡൈയിലി കാണാറുണ്ട് അതും എന്റെ അടുത്ത് വരും 😊പിന്നെ എലോകളർ കാണും വലുത് വെള്ളയും കറുപ്പും ഉള്ളത് കുഞ്ഞി ചിത്ര ശലഭം കാണും അത് കുറച് കാണുള്ളൂ 😊ബാക്കി എല്ലാം കളറും ഇടക്കൊക്കെ കാണും 😊

  • @suryathejas7649
    @suryathejas7649 Год назад +1

    നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @sukujmaran8433
    @sukujmaran8433 3 года назад +4

    Njan ee salabhangaleyum 111enna numberum sdhiram kanunnu . Innale vaikittu pettennu akasathu nokkiyappol mazhavillu kandu athisayichu poyi... Ente kuttikkalathu mazhavillu kandittund. Varshangalkku sesham innaleyanu kandath. Njan oru karyam athraykkum agrahikkunnund. Athu pettennu nadakkum ennano ithinteyokke ardham?

  • @athira9783
    @athira9783 3 месяца назад +1

    Thq universe🦋🦋

  • @hillnorhillnor1091
    @hillnorhillnor1091 2 месяца назад +1

    ഇത് സത്യമാണ്. എനിക്ക് അനുഭവം ഉണ്ട്

  • @unarasimhanarasimha7323
    @unarasimhanarasimha7323 2 месяца назад

    ഓ. താങ്ക്സ് ഗോഡ് 🙏🙏

  • @aswathyachu386
    @aswathyachu386 Год назад +1

    Thank you Universe

  • @diyasinan4636
    @diyasinan4636 Год назад +1

    ❤️thank you universe❤️

  • @umapankajam6206
    @umapankajam6206 3 года назад +4

    😍😍😍😍😘😘😘🙏🌹Thank u universe..... Chechi Thank u

  • @Jiju-vx6en
    @Jiju-vx6en Год назад +1

    ഞാൻ പല കളർ കാണാറുണ്ട് കൂടുതലും ചെറിയ മഞ്ഞ ആണ് കാണുന്നത് അതിന്റെ മീനിങ് എന്താ?

  • @saranyasaranyanair5480
    @saranyasaranyanair5480 4 месяца назад +1

    Thanku universe😍🥰🙏🙏 god🙏🙏🙏🙏

  • @milans2802
    @milans2802 2 года назад +2

    🙏🙏🙏🙏thakyou... പ്രാർത്ഥിക്കണം

  • @lekhabl7176
    @lekhabl7176 2 месяца назад

    Thank you Universe❤❤❤❤❤❤

  • @akhillaajeesh9632
    @akhillaajeesh9632 Год назад +1

    താങ്ക്യൂ universe

  • @meRmaid__queen1111
    @meRmaid__queen1111 2 года назад +2

    Thnakkuuu Mam..🙏🏻🙏🏻🌈❤️🦋🙏🏻🥰

  • @divyamolpg8351
    @divyamolpg8351 Год назад +1

    Enyum vedio edanam nice vedio

  • @adiandabhinav8767
    @adiandabhinav8767 3 года назад +2

    Njan
    Black and white yellow white 🙏🙏🙏🙏🙏kanarund ❤❤❤❤❤thank you thank you thank you univers

  • @bijubiju5344
    @bijubiju5344 2 года назад +1

    Thankyou univeuniveres

  • @subhatp555
    @subhatp555 3 года назад +1

    Thanks
    Njan daily kaanarund
    White butterfly and red and black butterfly

  • @akshayatwinkle2231
    @akshayatwinkle2231 3 года назад +4

    Thank you dear ❤️

  • @sajithabaiju225
    @sajithabaiju225 3 года назад +2

    വളരെ correct ആണ് 🌹

  • @rageshr9879
    @rageshr9879 2 года назад +2

    Thank you mam

  • @devusofficial9666
    @devusofficial9666 3 года назад +1

    I belive universal thankyou 😍

  • @divyamolpg8351
    @divyamolpg8351 Год назад +1

    Thank you 🌹🌹🌹

  • @gopika7777
    @gopika7777 2 года назад +1

    Thankyou univers ❤😘😘😘❤❤

  • @neethushaji3351
    @neethushaji3351 2 года назад +1

    Thanks you universe ♥️ l love you universe ♥️

  • @thajint4076
    @thajint4076 Год назад

    Sthiram kanurund white butterflye🥰

  • @NirmalDrishya-bi6xj
    @NirmalDrishya-bi6xj Год назад +1

    Thanku univers

  • @JayasreePb-x7e
    @JayasreePb-x7e Месяц назад

    നൈറ്റിൽ പോലും വീടിനകത്തു
    ചിത്രശലഭം വരാറുണ്ട്.

  • @littyjacob7890
    @littyjacob7890 2 года назад

    Innu ravileyum njn white butterfly kandu 💞💞💞💞💞💞

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl 4 месяца назад

    താങ്ക്യൂ താങ്ക്യൂ താങ്ക്യൂ

  • @sunithasunitha3196
    @sunithasunitha3196 Год назад +1

    Thanku mam

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 2 года назад +2

    Yellow, white,pinne vere mixed colour aanu kooduthal kaanunnath. Pinne orange and white colour kanunnu. Manifestation ariyilla... But oru karayathinu vendi manassarinju prarthikkunnund. Athum nadakkille🙏🙏🙏🙏 plzzzzzzz reply me

  • @ambilibinu.g5156
    @ambilibinu.g5156 3 года назад +3

    സത്യം

  • @geethageetha5488
    @geethageetha5488 3 года назад +3

    🙏🙏🌈🌈🌈🦋🦋🦋🦋thx🌹thx 🌹universe🌹

  • @parvathys1350
    @parvathys1350 3 года назад +2

    aenae tedy ano aetho vella butterfly vytyl kayary vannu aennum puratu iragumbol kanara patyvu thank u chechi god bless u

  • @divyabs82
    @divyabs82 2 года назад +1

    Thank you

  • @fathimasuhra721
    @fathimasuhra721 3 года назад +7

    ഞാൻ വെള്ള കാണാറുണ്ട്

  • @aswathyachu386
    @aswathyachu386 Год назад

    Yes,yes,yes

  • @Lunchtimewithlunchbox
    @Lunchtimewithlunchbox 2 года назад

    Daily i see many yellow and white butterflies. Sometimes green colour

  • @sivannjarakootil3501
    @sivannjarakootil3501 3 года назад +1

    നന്ദി ചേച്ചി

  • @JayasreePb-x7e
    @JayasreePb-x7e Месяц назад

    പുറത്ത് കാണാറുണ്ട്

  • @laya9281
    @laya9281 3 года назад +1

    Njanum.... Oru agrahathinte.. Purake.... Anu.. Enum butterfly kanunnu.... Epo flowers ulla season ayakondanu... Enonum..
    Arilla... But enum kure butterfly kanunnu..... I am waiting for my dream....

  • @SunithaThankachan-w4p
    @SunithaThankachan-w4p 2 месяца назад

    Yes

  • @shibinshalu5573
    @shibinshalu5573 3 года назад +1

    Thanku♥️

  • @gamingwithlawboy6930
    @gamingwithlawboy6930 2 года назад +1

    Thanku

  • @sreelakshmiks7127
    @sreelakshmiks7127 Год назад

    Njn ennum kanarund 🥰

  • @soulsaavy5942
    @soulsaavy5942 4 года назад +1

    Nannayittundu ketto😍😍😍

  • @meenuzz111
    @meenuzz111 2 года назад

    Thank u universe🌈🌈🌈🌈❤❤😍😍🙏🙏

  • @RpmTechnologies2020
    @RpmTechnologies2020 4 года назад +1

    Nalla presentation ❤️❤️

  • @mudhunas
    @mudhunas 3 года назад +1

    Ee video kandappo ente munnil und butterfly 🦋

  • @ajithamartin4812
    @ajithamartin4812 2 года назад +1

    Thank u universe

  • @meghamalu7969
    @meghamalu7969 Год назад

    Oru brown shade il ulla butterfly (🍗ithupole okke ullad black um mixed aaan )ee clr ulla butterfly vtl vannal enthaanu mam meaning? Innale jan frst n vannu... Orupaad vattam 1111 kndu...

    • @santiyagosworld7328
      @santiyagosworld7328  Год назад

      Your manifestation will come true very soon....
      And align with Univers

    • @meghamalu7969
      @meghamalu7969 Год назад

      @@santiyagosworld7328 😍😍thank you mam... Innale night aayrnn vnne... Aa tym il njn frst aayta butterfly ne kaanunne.. Sit out il aayrnn light n chuttum paarinadakkernn...
      Thank soooo much mam... Gd information ♥️♥️

  • @superman-zr4ms
    @superman-zr4ms 3 года назад +5

    Njan law of attraction pratice cheyyunnu njan idakku 1111 enna number pinne dreamil rainbow pinne white butterfliesum yellow butterflysum ennum kannunnu ithu manifestation nadakkum ennathinte symbol aano chechi please reply

  • @chinchuarjunanand5799
    @chinchuarjunanand5799 2 года назад

    Ennale njan butterfly ye swapnam kandu full yellow colour ane kandathe enthe dress il ayirakkanakkine butterfly vanne dress kanatha reethiyil ulla vasthayil vannirikkunnathayi kandu athe enthane sujippikkunnathe

  • @baijumonmv6948
    @baijumonmv6948 11 дней назад

    ❤❤❤

  • @lekshmilechu8876
    @lekshmilechu8876 3 года назад

    really 💓trust you universe

  • @anjusubru4464
    @anjusubru4464 2 года назад

    ഞാൻ ഒരു വ്യക്തിയുടെ പേര് ഓർത്തു. അത് എന്റെ twin flame ആണോന്നു ചിന്തിച്ചുകൊണ്ട് ഇരിക്കുമ്പോൾ 2മഞ്ഞ ചിത്രശലഭം പെട്ടെന്ന് വന്നു. അതിന്റെ അർത്ഥം എന്താ. പ്ലീസ് പറയുമോ 🙏🙏🙏🙏🙏🙏

  • @anuvelayudhan2474
    @anuvelayudhan2474 3 года назад

    Njn brown 🦋 kannar und athum 🦋🦋randennam orumich kannar pine white kannar und yello black yellow kannar und 🌈🌈

  • @rizuramzu5351
    @rizuramzu5351 3 года назад +1

    Two yellow butterfly kandu meaning paryumo plz

  • @ashgaming2610
    @ashgaming2610 2 года назад

    2 ദിവസം മുമ്പ് ചിത്രാലഭം വിരിയുന്നാത് സ്വപ്നം കണ്ട്

  • @beenarejikrishna9299
    @beenarejikrishna9299 2 года назад

    താങ്ക് യൂ യൂണിവേഴ്സ്

  • @sandhraayyappansandhra346
    @sandhraayyappansandhra346 Год назад

    White three butterfly orumich kalikunath kandu athenthanu mam

  • @akhilaakuu3798
    @akhilaakuu3798 2 года назад

    Orange butterfly kandal enthann അർത്ഥം plzz reply mam

  • @buisinessadvices9207
    @buisinessadvices9207 2 года назад +1

    I see today 10 flyes

  • @chinchuarjunanand5799
    @chinchuarjunanand5799 2 года назад +1

    Njan black um yellow yum kanarunde