ഇജ്ജാതി കൊടും ക്രൂരതയൊക്കെ ചെയ്തിട്ടാണ് മോട്ടിവേഷൻ സ്പീച്ച് | Gopinath Muthukad | Sunitha Devadas

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 1,5 тыс.

  • @naabad123
    @naabad123 Год назад +144

    വരട്ടെ എല്ലാ അമ്മമാര്യം വരട്ടെ
    മുഖം മൂടികൾ അഴിഞ്ഞ് വീഴട്ടെ❤❤❤❤❤❤❤❤❤ കട്ട Support

  • @smithasaji1766
    @smithasaji1766 Год назад +35

    ഇത്രയും ദിവസവും കേട്ടതിൽ ഏറ്റവും വിഷമം തോന്നിയ വീഡിയോ കണ്ണ് നിറഞ്ഞുപോയി

  • @sajisaji1464
    @sajisaji1464 Год назад +571

    അതിബുദ്ധിയുള്ള മാജിക്കുകാരൻ

    • @haseenapp4751
      @haseenapp4751 Год назад

      അതി + കുബുദ്ധിയുള്ള മാജിക്ക് കാരൻ

    • @Fayas-r8g
      @Fayas-r8g Год назад +8

      പണം പണം

    • @Edya1705
      @Edya1705 Год назад

      😂

    • @nishada3748
      @nishada3748 Год назад

      😂

    • @thahirakhanun3419
      @thahirakhanun3419 Год назад

      കുടില ബുദ്ധിയുള്ള മാജിക് കാരൻ.

  • @anushakunju1062
    @anushakunju1062 11 месяцев назад +1

    താമസസൗകര്യം അവിടെ ഇല്ല എന്ന് ആദ്യമേ പറയുന്നുണ്ട്. അത് നമ്മൾ തന്നെ നോക്കണം.

  • @aaeeuur
    @aaeeuur Год назад +874

    സുനിത ദേവദാസ് ഒരു കാര്യത്തിൽ ഉറച്ച നിലപാടുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിൽ തീർച്ചയായും അതിൽ സത്യമുണ്ടാകും, അതാണ് യാഥാർഥ്യവും👍

    • @JollyAntony-zz5oz
      @JollyAntony-zz5oz Год назад +4

      Deaa

    • @jancyanav2786
      @jancyanav2786 Год назад +3

      സത്യം 👍🏻..

    • @nadeerapv9818
      @nadeerapv9818 Год назад

      😊

    • @ANN-hc1xm
      @ANN-hc1xm Год назад

      Sunitha ... You should invite attention of higher authority... These children and their families should be saved ... Sponsors should be aware of their funding ...

    • @Homechefsmitha
      @Homechefsmitha Год назад +2

      Sathyamano😮

  • @nazarkv9443
    @nazarkv9443 Год назад +77

    ഇ ചേച്ചിയെ പോലെയുള്ള കുടുംബങ്ങളെയാണ് യൂസഫലി സാർ സഹായിക്കേണ്ടിയിരുന്നത്..

    • @ShamseeraC-ul1gr
      @ShamseeraC-ul1gr Год назад +2

      അതിനാണ് അദ്ദേഹം കൊടുത്തത് പക്ഷെ ഇയാൾ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് നമ്മളെ പോലെ അവരും കരുതി കാണില്ല

  • @Gamarys-e8g
    @Gamarys-e8g Год назад +539

    വിഷയം ma യൂസഫലി സാറിന്റെ ശ്രദ്ധയിൽ പെടുത്തേണ്ടതുണ്ട്, സഹായം അർഹത പെട്ടവർക്ക് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @ShameenaAsif-k6g
      @ShameenaAsif-k6g Год назад +15

      Veryyyyyy true

    • @thafseena677
      @thafseena677 Год назад +11

      യൂസഫ് അലിക്ക് ഇനി ഒന്നും ചെയ്യാൻ പറ്റില്ല. agreement എഴുതികൊടുത്ത്കാണും

    • @muhammadsameer.uuzhunnan6755
      @muhammadsameer.uuzhunnan6755 Год назад +4

      👍🏻

    • @mubinawas7927
      @mubinawas7927 Год назад +9

      ​@@thafseena677adhokke veruthee... Ithu bendhapetta authorities anweahichaal mathi

    • @vijikrishnakumar5335
      @vijikrishnakumar5335 Год назад +9

      Correct

  • @kishorekumar-po5zn
    @kishorekumar-po5zn Год назад +80

    സുനിത ദേവദാസ് - താങ്കളെ അഭിനന്ദിക്കുന്നു. മുതുകാടിനെ പറ്റി അയാളുടെ യഥാർത്ഥ സ്വാഭാവം മനസ്സിലാക്കാൻ പറ്റി. പൊതു സമൂഹം ഇതൊരു ചർച്ചയാകട്ടെ' മുതുകാടിനെ ന്യായികരിച്ചവനാണ് ഞാൻ '

  • @sreekumarkrishnan2424
    @sreekumarkrishnan2424 Год назад +115

    അറിയുന്തോറും കൂടുതൽ കൂടുതൽ ഞെട്ടൽ ഉണ്ടാക്കുന്നു... ഇങ്ങനെ ആട്ടിൻ തോലിട്ട ഒരു ചെന്നായ ആയിരുന്നോ മുതുകാട്..... 🤦‍♂️🤦‍♂️🤦‍♂️
    സത്യം പുറത്തു കൊണ്ടു വന്നതിനു സുനിത ദേവദാസിനു special thanks 👍👍👍

  • @Sheebauliyath
    @Sheebauliyath Год назад +960

    ഈ. മനുഷ്യന്. എതിരെ. സർക്കാർ. നിയമ. നടപടി. എടുക്കണം 👍👍👍

    • @SathaaSathaa
      @SathaaSathaa Год назад +30

      സുനിത ചെയ്യുന്നത് വലിയ ത്യാഗം തന്നെയാണ്.. എല്ലാം വെളിച്ചത്തു കൊണ്ടുവരണം.. ശിഹാബ് കള്ളം പറയില്ല.. മുതുകാട് എന്ന വ്യക്തിക്കു രണ്ടു മുഖം ഉണ്ടെന്നു പുള്ളി തന്ന പറയുന്നു...

    • @arjunvk9381
      @arjunvk9381 Год назад +10

      Udane action edukkanam government

    • @sethuprabhakaran4398
      @sethuprabhakaran4398 Год назад +5

      Yes

    • @WORLDCITIZEN-kz3dn
      @WORLDCITIZEN-kz3dn Год назад

      കോപ്പ് എടുക്കും

    • @reemkallingal1120
      @reemkallingal1120 Год назад

      udane venda allam thiraki sathyam arinjittu mathy.oru Coin 2 vasam undu🙏😁.​@@arjunvk9381

  • @jannavlog1318
    @jannavlog1318 Год назад +31

    ആരും ഇല്ലങ്കിലും... ഇത്ര സ്നേഹം ഉള്ള ഒരു അമ്മയെ കിട്ടിയില്ലേ ആ മകന്...

  • @vakkomshaji
    @vakkomshaji Год назад +705

    രാഷ്ട്രീയ നേതൃതം ഒരു ഭാഗത്ത് ജനങ്ങളെ കൊള്ള അടിക്കുന്നു. മറുഭാഗത്ത്‌ നന്മ മരങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നു. എന്തൊരു ലോകമാണ് ദൈവമേ 🙏🙏🙏

    • @AbdulKader-mn5ub
      @AbdulKader-mn5ub Год назад +13

      ഹാവൂ നേരെ പിണറായി രാജി വെക്കുക😂

    • @SomanK-jr4co
      @SomanK-jr4co Год назад +5

      Rashtreeyakkar endhu medichu ninghalil ninnu endhenkilum parayumbo kurachu uluppu venam

    • @nizarp6782
      @nizarp6782 Год назад +9

      വേറെ ആരും കൊള്ള ഒന്നും അടിക്കുന്നില്ലല്ലോ....
      സമാധാനം 🙏🙏🙏
      എല്ലാം കണക്കാണ് ഹേ

    • @phobos787
      @phobos787 Год назад +1

      @vakkomshaji
      Sathyam..

    • @vakkomshaji
      @vakkomshaji Год назад +6

      @@SomanK-jr4co അഴിമതി ആണ് സഹോദര ഉദ്ദേശിച്ചത്. അതിൽ എല്ലാവരും കണക്ക് ആണ്...

  • @vahidmaj2078
    @vahidmaj2078 Год назад +153

    അല്പമെങ്കിലും അഭിമാനമുള്ളവർ നിങ്ങളുടെ കുട്ടികളെ അവിടെ നിന്നും മാറ്റുക 🙏❤️

  • @pookoyathangal2573
    @pookoyathangal2573 Год назад +115

    കുറച്ചു കാലം കുറച്ചു പേരെ പറ്റികാം എല്ലാകാലവും എല്ലാവരെയും പറ്റിക്കാൻ പറ്റില്ല ...
    നന്ദി

  • @Ismayiljamalk
    @Ismayiljamalk Год назад +129

    Love u സുനിത സത്യതോടൊപ്പം നിന്നതിന്....... നിങ്ങൾ ഈ കേസ് പുറത്ത് കൊണ്ട് വരാൻ ധൈര്യം കാണിച്ചതിന് ❤

  • @69_BaBu_69
    @69_BaBu_69 Год назад +1114

    ഇത്രയൊക്കെ തെളിവുകളും ആരോപണവും പുറത്ത് വന്നിട്ടും ഒരു രാഷ്ട്രീയ പാർട്ടിയും ഇതിനെതിരെ മുന്നോട്ട് വന്നിട്ടില്ല എന്നുള്ളത് അത്ഭുതമാണ് 🤔🤔🤔

    • @almalabis803
      @almalabis803 Год назад +72

      പണത്തിന് മുകളിൽ പരുന്തും പറക്കില്ല

    • @hassanpa1119
      @hassanpa1119 Год назад +24

      ശരിയാണ്

    • @dreamchannel5657
      @dreamchannel5657 Год назад +11

      Yes

    • @rahmathrahmathp2618
      @rahmathrahmathp2618 Год назад +15

      Kashttam muthukaad

    • @okey1317
      @okey1317 Год назад +16

      തെളിവ് ഒന്നും വന്നിട്ടില്ല.. ആരോപണങ്ങൾ മാത്രം

  • @yunasbabu557
    @yunasbabu557 Год назад +108

    സുനിത തേവതസ് ബിഗ് സലൂട് ബിഗ് സല്യൂട്ട് എത്ര പറഞ്ഞാലും തീരില്ല

  • @Abdulhaseebhazee
    @Abdulhaseebhazee Год назад +130

    ഈ ലോകത്ത് ആരെയും കണ്ണടച്ച് വിശ്വസിക്കാൻ കഴിയില്ല athaan ഇപ്പൊൾ പുറത്ത് വരുന്നത് ഇനിയും നിരവധി പേര് ഉണ്ടാകും എന്തായാലും വസ്തുത പുറത്ത് വരട്ടെ. ഫുൾ സപ്പോർട്ട്

  • @R0SE2628
    @R0SE2628 Год назад +5

    നല്ലൊരു വ്യക്തി ആണ് ഗോപിനാഥ് മുതുക്കാട് എന്ന് വിചാരിച്ചിരുന്നു. സ്വന്തം കുഞ്ഞുങ്ങളെ വെച്ചു ഒരു അച്ഛനും അമ്മയും കള്ളങ്ങളോ പൊള്ളായായ പ്രസ്താവനകളോ പറയില്ല. Art centre അർഹിക്കുന്ന ആളുകളുടെ സഹായത്തോടെ മെച്ചപ്പെട്ട സാഹചര്യത്തിൽ മുന്നോട്ട് പോകട്ടെ, സർക്കാർ മുതുക്കാടിനെതിരെ അന്വേഷണം ആരംഭിക്കുകയും അദ്ദേഹം അത് നേരിടുകയും ഭിന്നശേഷിക്കാർക് സഹതാപത്തിനപ്പുറം അവകാശങ്ങൾ ലഭിക്കുകയും വേണം. വ്യക്തിഹത്യ നടത്തുക എന്നതിലുപരി ആരംഭിച്ച സംരംഭം മുന്നോട്ട് നടത്തികൊണ്ട് പോകാൻ ഉള്ള മാർഗ്ഗനിർദ്ദേശവും സ്വീകരിക്കേണ്ടിയിരിക്കുന്നു. പക്ഷെ, allegations ഇത്രയും നിൽക്കുന്ന സാഹചര്യത്തിൽ ഗോപിനാഥ് ഇനിയും നടത്തിപ്പിന് യോഗ്യൻ അല്ല.

  • @aleyammabennyjohn3997
    @aleyammabennyjohn3997 Год назад +21

    ഈ മാജീക്ക് കാരന്റെ വടിവൊത്ത സംസാത്തിൽ വീണു പോയ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ സാത്താന്റെ കൈകളിലേൽപ്പിച്ച നിഷ്കളങ്കർ .

  • @abdulrahiman2333
    @abdulrahiman2333 Год назад +348

    ഓരോ മാതാ പിതാക്കളും വന്ന് അവരുടെ അനുഭവങ്ങൾ പറഞ്ഞിട്ടും ഈ കാലമാടനെ സപ്പോർട്ട് ചെയ്യാൻ ആളുകൾ ഉണ്ടല്ലോ😡😡

    • @balanp1844
      @balanp1844 Год назад

      മാജിക്ക് സംഭവിക്കും എന്നു പ്രതീക്ഷിച്ചായിരിക്കും.

    • @Trinity__alives_777
      @Trinity__alives_777 Год назад +23

      Paisa ഉണ്ടേലോ.. ഈ പാവങ്ങള്ടെ കണ്ണുനീർ ഉണ്ടേലോ.. ആ ശാപം അയാളുടെ മകന്റെ തലയിൽ വന്നു വീഴാതിരിക്കട്ടെ

    • @jenniferann3373
      @jenniferann3373 Год назад +6

      Super

    • @shamnab8059
      @shamnab8059 Год назад +32

      അയാളെക്കാളും ദുഷ്ടൻമാരാണ് സപ്പോർട്ട് ചെയ്യുന്നത്

    • @sarammathomas1946
      @sarammathomas1946 Год назад +32

      ആര് ഇല്ല എങ്കിലും ഷാജൻ സക്കരിയ ഉണ്ട് മുതുകാടിൻ്റെ കൂടെ

  • @smithap-lr9dy
    @smithap-lr9dy Год назад +80

    ഒരു രാഷ്ട്രീയ പാർട്ടികളേയും സർക്കാരിനേയും പ്രതിപക്ഷത്തിനേയും ഒന്നും ഈ വിഷയത്തിൽ ഇടപെടാൻ കാണുന്നില്ലാത്ത സ്ഥിതിക് സാധാരണക്കാർ കേറി നീതി നടപ്പാക്കണം

  • @Taslimanisar
    @Taslimanisar Год назад +24

    ഈ amma😭😭 എന്ത് അടുക്കും ചിട്ടയോടുമാണ്... അനുഭവങ്ങൾ പങ്കുവച്ചേ.... ഈ മുതുക്കാട് ക്രൂരനാണല്ലോ

  • @musthafapadikkal6961
    @musthafapadikkal6961 Год назад +21

    നമ്മളെല്ലാരും കൂടി എന്തെങ്കിലും സഹായം അവർക്ക് ചെയ്തൂടെ സുനിതാ mam

  • @prokannan1339
    @prokannan1339 Год назад +3

    സുനിത ഇവന്റെ പൊയ്മുഖം പുറത്ത് കൊണ്ട് വന്നതിന് വളരെ നന്ദി

  • @syamkishore9202
    @syamkishore9202 Год назад +195

    അയാളെ ഇനി Sir എന്ന് വിളിയ്ക്കരുത്. അയാൾക്ക് ആ വിളി കേൾക്കാനുള്ള അർഹത പോയി സഹോദരിമാരെ......

  • @cilivian7194
    @cilivian7194 Год назад +129

    അമ്മയുടെ മകനും അമ്മയ്ക്കു അർഹതപ്പെട്ട നീതി തന്നെ ലഭിക്കട്ടെ❤

  • @Besttime895
    @Besttime895 Год назад +35

    അവിടുന്ന് പറഞ്ഞു വിട്ടതാ 😢😢അത് കേട്ടപ്പോ ചങ്കു പൊട്ടി പോയി 🙏🙏😭

  • @nisarahamed8625
    @nisarahamed8625 Год назад +29

    നമ്മൾക്ക് എല്ലാർക്കും കൂടി ഇവരെ ഒന്ന് സഹായിച്ചു കൂടെ

    • @we2also666
      @we2also666 Год назад +1

      Sheriyaa.. Njanum aalojichu

    • @sujoci315
      @sujoci315 Год назад

      Gpay number tharoo sunitha madam

  • @lalskitchen8360
    @lalskitchen8360 Год назад +77

    എന്തുകൊണ്ടാണ് മുഖ്യ ധാരാ മാധ്യമങ്ങൾ ഒന്നും ഇതൊരു വാർത്ത ആകാത്തത്? ??!!!

    • @nishasajeer5710
      @nishasajeer5710 Год назад +2

      അത് തന്നെ. അവർ ഇത് അന്വേഷിക്കണം യഥാർത്ഥ സത്യം എല്ലാ ചാനലിലും കാണിക്കണം

    • @bavamon7955
      @bavamon7955 Год назад +1

      Bjp ആയത് കൊണ്ട് 🤭

  • @Jamun123
    @Jamun123 Год назад +51

    സമൂഹത്തിൽ വേദന അനുഭവിക്കുന്ന ഭിന്നശേഷിക്കാരെ പ്രദർശിപ്പിച്ചു കാശുണ്ടാക്കി
    ലോകം മുഴുവൻ കറങ്ങി നടക്കുന്ന മുതുകാടിന്റെ പൊള്ളത്തരങ്ങൾ ജനം ഇന്നല്ലെങ്കിൽ നാളെ തിരിച്ചറിയും...👌
    സുനിതാ ദേവദാസ് അഭിനന്ദനങ്ങൾ 👍

  • @leostar9730
    @leostar9730 Год назад +53

    ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം😢

  • @An1thA3
    @An1thA3 Год назад +78

    എന്തൊരു ദുഷ്ടൻ ആണ് മുതുകാട്--. ഞാൻ ഒരുപാട് ആരാധിച്ച മനുഷ്യൻ

    • @WORLDCITIZEN-kz3dn
      @WORLDCITIZEN-kz3dn Год назад

      അത് നീ മണ്ടൻ ആയത് കൊണ്ടാണ്. ബുദ്ദി കൊണ്ട് ചിന്ദിക്ക് ഇനി ഇതുപോലെ വേറെ ആരെങ്കിലും നീ ആരാദിക്കുന്നുണ്ടോ

    • @viewersjm_5950
      @viewersjm_5950 Год назад +4

      Ningalk onnum vere pani elle😂😂😂 kannil kandavare oke pidich aradhikan😂😂😂

  • @JaseerJase-dl4vo
    @JaseerJase-dl4vo Год назад +185

    ആ കുഞ്ഞും അമ്മയും പറയുന്നത് 100% സത്യമാകാനേ വഴിയുള്ളൂ ..ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത് 😮😢

  • @fousiyathfousiya793
    @fousiyathfousiya793 Год назад +35

    ഈ നരിമാനെ എത്രയു വേഗം നിയമത്തിന് മുൻപിൻ കൊണ്ട് വരണം .

    • @fousiyathfousiya793
      @fousiyathfousiya793 Год назад +1

      ഞാനും ഒരു ഭിന്നശേഷിയായ കുട്ടിയുടെ അമ്മായാണ്

  • @nazeerb7975
    @nazeerb7975 Год назад +2

    ഈ ചെന്നായയുടെ തനി നിറം പുറത്തു കൊണ്ടുവന്നതിൽ വളരെ സന്തോഷം.

  • @lathareddiar9973
    @lathareddiar9973 Год назад +90

    Sunitha, u r the real journalist.. ❤❤❤

  • @sumeshgovind9373
    @sumeshgovind9373 Год назад +7

    Sunitha , you are doing a divine job . Really admirable 🙏🏽

  • @Sfy-qx5ru
    @Sfy-qx5ru Год назад +46

    ശൈലജ ടീച്ചർ ഇതിനൊരു മറുപടി തരൂ......മുതുകാട് മൗനവ്രതത്തിൽ ആണ്...

  • @AnwarAli-qz7wi
    @AnwarAli-qz7wi Год назад +15

    പാവം ഫാമിലി. ആരെങ്കിലും ഇവരെ ഉയർത്തി കൊണ്ടുവരാൻ ഉണ്ടാകട്ടെ.❤

  • @sharmilabnair6183
    @sharmilabnair6183 Год назад +87

    ഞാൻ ഈ മുതുകാടിന്റെ ഒറ്റ വീഡിയോ യും ഇതുവരെ ഫുൾ കണ്ടിട്ട് ഇല്ല ഓപ്പൺ ചെയുമ്പോൾ തന്നെ skip ചെയ്യും എന്തോ ഒരു അഭിനയം പോലെയാണ് എനിക്കു അയാളുടെ വിഡിയോയിൽ തോന്നിയിട്ട് ഉള്ളത് ഇപ്പോൾ അതുപോലെ തന്നെ ആയി എല്ലാം നന്മ മരം ചമയൽ എന്ന് അറിയുന്നു

    • @SijiManoj-j9i
      @SijiManoj-j9i Год назад +9

      റൈറ്റ് ഞാനും...
      Mr.പെർഫെക്ട് എന്നു സ്വയം വരുത്തിതീർക്കുന്നപോലെ...
      അതാണ് ഒരു മജിഷ്യൻ nte കഴിവ്

    • @ammuunni4561
      @ammuunni4561 Год назад +8

      ഞാനും skip ചെയ്യു മായിരുന്നു... എന്തോ അയാ ളുടെ സംഭാഷത്തിൽ അഭിനയം തോന്നിയിരുന്നു

    • @haneefbasith1468
      @haneefbasith1468 Год назад +4

      Yes

    • @lathareddiar9973
      @lathareddiar9973 Год назад +7

      ഞാൻ ഒരു വരിപോലും കേട്ടിട്ടില്ല. വളരെ artificial ആയി തോന്നുമായിരുന്നു

    • @nancynelson8135
      @nancynelson8135 Год назад +4

      yes jnanum kanan thonnulla ayalude samsaram kelkkumbol

  • @Rammu20Rammu20
    @Rammu20Rammu20 Год назад +4

    ഈ അമ്മ 5000രൂപ കൊടുത്തോണ്ടിരുന്നത് നിറുത്തൽ ആക്കിയപ്പോൾ അവിടുന്ന് പോന്നതാണ് എന്ന് ഫശ്രദ്ദിച്ചു ഫുൾ കേട്ടാൽ മനസിലാവും

  • @anwarag4299
    @anwarag4299 Год назад +236

    പാവപ്പെട്ടവരെ സഹായിക്കാൻ സർക്കാർ മാർഗ്ഗം കണ്ടെത്തണം ഇത് പോലെയുള്ള ആളുകൾക്ക് മുന്നിൽ ഇട്ട് കൊടുത്ത് അവരുടെ മാനാഭിമാനം തെരുവിലേക്ക് വലിച്ചിടരുത്

    • @majithamaji3067
      @majithamaji3067 Год назад +4

      Carect

    • @nidhin_gowri
      @nidhin_gowri Год назад +3

      Valare shariyaaanu…. Pakshe eee pinungaaandi bharikkumbo….????

  • @manushyan183
    @manushyan183 Год назад +2

    ഞങ്ങൾ കുഞ്ഞുങ്ങളില്ലാത്ത ഒരു പ്രവാസി കുടുംബമാണ്. ഞങളുടെ കുടുംബത്തിലും ഓട്ടീസം ബാധിച്ചു ജീവിച്ചിരുന്ന ഒരു അങ്കിൾ ഉണ്ടായിരുന്നു. വർഷങ്ങൾക്കു മുൻപ് അദ്ദേഹം മരിച്ചു പോയി. ഞങ്ങൾ എല്ലായ്‌പോഴും ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ കഴിവിനനുസരിച്ചു് സഹായിക്കാറുണ്ട്. അതുകൊണ്ട് മാജിക്‌ പ്ലാനേറ്റിലേക്കു സാമ്പത്തിക സഹായം അയച്ചു കൊടുത്തു. നാട്ടിൽ പോകുമ്പോൾ അവിടെത്തെ കുട്ടികളെ പോയി കാണണമെന്നും അവരോടൊപ്പം സമയം ചിലവഴിക്കണമെന്നും വിചാരിക്കാറുണ്ട്. പക്ഷെ ഇതൊക്കെ കേട്ടപ്പോൾ വളരെ വിഷമം തോന്നുന്നു. ആ അമ്മമാരുടെ വേദന ആരോടും താരതമ്യം ചെയ്യാൻ സാധിക്കില്ല. This is so horrible. Justice needed. 🙏🏻🙏🏻

  • @makatisameer2902
    @makatisameer2902 Год назад +200

    ഈ വാർത്ത യൂസഫലി എന്തായാലും കാണണം കുറേപേർ പറ്റിച്ചു മുതുകാട്

    • @vishnur6556
      @vishnur6556 Год назад +3

      Kandit nth chyaan.. Paisa koduth kazhinjile.. Ini sarkar vijarichaale nadku

    • @Fayas-r8g
      @Fayas-r8g Год назад +1

      Yes

    • @ShamseeraC-ul1gr
      @ShamseeraC-ul1gr Год назад

      ​​@@vishnur6556എല്ലാ വർഷവും ഒരു കോടി യാണ് പറഞ്ഞത്.. ഇനി കൊടുക്കരുത്

    • @MohammedP-d2w
      @MohammedP-d2w Год назад +2

      അദ്ദേഹത്തെ വിവരം അറിയിക്കുക

  • @muhammedhakkem7978
    @muhammedhakkem7978 Год назад +1

    സുനിത ക്കും.. ഫ്ലവർസ്.. നും നന്ദി 👍🥰

  • @abdulasees5063
    @abdulasees5063 Год назад +13

    സുനിത മാഡം, എല്ലാ വീഡിയോകളും നല്ലതാണ്

  • @sulaikhabeevik.m1997
    @sulaikhabeevik.m1997 Год назад +1

    ഈ പാപ പെട്ട ചേച്ചിയെ പോലുളകുട്ടുബ ങ്ങളെയാണ യൂ സഫലി സാർ സഹായിക്കേണ്ടത് അവരുടെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല. ദൈവം എല്ലാം കാണന്നുണ്ടെന്നുള്ള ഓർമ്മ വേണം.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Год назад +90

    ദ്രോഹികൾ കേട്ടിട്ട് തന്നെ ഭയം തോന്നുന്നു..... നിനക്കൊക്കെ ദൈവം തരും കാത്തിരുന്നോ.....❤

  • @renjini_nair
    @renjini_nair Год назад +27

    സഹായങ്ങൾക്ക് വളരെ അധികം അർഹതപ്പെട്ട ഒരു അമ്മ. ഇവരെ പോലുള്ളവരുടെ പേര് പറഞ്ഞല്ലേ ആ മഹാൻ കുറെ പിരിച്ചത്. നമ്മൾ എല്ലാവരും കൂടി വിചാരിച്ചാൽ അവരെ സഹായിക്കാൻ പറ്റും..സുനിത മുൻകൈ എടുക്കണേ..

  • @datavision9213
    @datavision9213 Год назад +133

    മുതുഫ്രോഡുകളുടെ നാടായിപ്പോയല്ലോ കേരളം…😢
    യൂസഫലി സർ മരണ ശേഷവും ഒരു കോടി കൊടുക്കാൻ ഏർപാട് ചെയുമെന്നാ പറഞ്ഞത്. മാറി ചിന്തിക്കണം… ആ പണം കൊണ്ട് സ്വന്തമായി മറ്റൊരു സ്ഥാപനം തുടങ്ങിയാൽ മുതു ഫ്രോഡ് പറയുന്ന എണ്ണത്തിലെ ഇരട്ടി കുട്ടികളെ സംരക്ഷിക്കാം….

    • @hanapk948
      @hanapk948 Год назад +4

      Yes

    • @MohammedP-d2w
      @MohammedP-d2w Год назад +1

      അദ്ദേഹത്തെ അറിയിക്കുക

    • @Munsi-iw1ee
      @Munsi-iw1ee Год назад +1

      സത്യം ❤️

    • @zohrazohramammu2869
      @zohrazohramammu2869 Год назад

      താമസ സൗകര്യം ഇല്ലാ എന്ന് അഡ്മിഷൻ സമയത്ത് പറഞ്ഞതല്ലേ പ്രമീളെ...

    • @email7528
      @email7528 Год назад

      യുസുഫ് അലി മറ്റൊരു നന്മ മരം ആണ്

  • @abdulsalamsalam7744
    @abdulsalamsalam7744 Год назад +61

    ഇത് കേട്ടാൽ അറിയാതെ കണ്ണുനീർ വരാത്ത വർ ഉണ്ടാവില്ല

    • @kamalav.s6566
      @kamalav.s6566 Год назад +1

      അയാളെ സാറേ എന്ന് വിളിക്കരുതേ , മുതു കാട് എന്ന് വിളിക്കു , അയാൾ മറ്റുള്ളവരെ പറ്റിച്ചു കോടിശ്വരനാകാനാണ് ട്രൈ ചെയുന്നത് , സുനിക്ക് കൺഗ്രാജ് ,

  • @ZiyadZiya-dh4ko
    @ZiyadZiya-dh4ko Год назад +48

    ഓട്ടിസം ഉള്ള ഒരു മകന്റെ അമ്മയാണ് ഞാൻ ഇങ്ങനെയുള്ള കുട്ടിക്കളെ ചോർത്ത് പിടിക്കുന്ന മുതുകാട് സാറിനെ ഒരുപ്പാട് ബഹുമാനം അയിരുന്നു ഇതിന്ന് പിന്നിൽ ഇങ്ങനെ ഒരു മുഖം ഉണ്ടായിരുന്നു എന്ന് കോൾക്കുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല
    അയാൾക്ക് ഇത് പോലെ ഒരു കുട്ടി ഉണ്ടയിരുന്നെങ്കിലെ ഈ അമ്മമാരുടെ വേദന മനസ്സിലാകൂ😢😢😢

  • @mazzvlog1433
    @mazzvlog1433 Год назад +13

    ഭിക്ഷടനാ മാഫിയയുടെ new version അതിന്റെ brand ambassador aayi മുതുക്കാട് അങ്ങിനെയേ കാണാൻ കഴിയു..😢

  • @najeebponnani7067
    @najeebponnani7067 Год назад +29

    ഒരു സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുകയും തട്ടിപ്പ് നടത്താൻ ഇത്തരം കള്ളന്മാരെ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യുന്ന നമ്മുടെ സംവിധാനമാണ് പരാജയം
    പാവം അമ്മ കണ്ണീരു വരാതെ കേൾക്കാൻ കഴിയുന്നില്ല 😢

  • @RMFAI
    @RMFAI Год назад +1

    ഇത്രയും സത്യസന്ധമായി വീഡിയോ ചെയ്യുന്നതു വേറെ ഒരാളെ ഞാൻ കണ്ടിട്ടില്ല

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 Год назад +99

    ഇ കാര്യത്തിൽ മതം രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒന്നിച്ചുനിന്ന് ഇതിനൊരു തീരുമാനം ഉണ്ടാകണം, ഇത്തരം ആളുകളെ കൂടുതൽ വളരാൻ സമ്മതിക്കരുത്

    • @itsdude9866
      @itsdude9866 Год назад +1

      Onninum matham allel rashtreeyam vachu nokaruthu! Thammil snehavum manushtathm Athu mathi! Mattoninum prasakthi undakaruthu

  • @kinginithumbikal809
    @kinginithumbikal809 Год назад +1

    സുനിത നിന്നെക്കുറിചോർത്തു അഭിമാനിക്കുന്നു മോളെ നീ പുലികുട്ടി ആണുട്ടോ 💪💪

  • @kskk2156
    @kskk2156 Год назад +17

    എല്ലാം ഒരു മാജിക്

  • @dreamchannel5657
    @dreamchannel5657 Год назад +9

    സഹായം ചെയ്തു ഇല്ലങ്കിൽലും ദോഹികരുന്നത് മുതുക്കാട് sir

  • @Whooo499
    @Whooo499 Год назад +42

    😮😮😮ഇയാള് കൊള്ളാലോ...ഇയാൾ ജീവിതത്തിലും മാജിക് കളിക്കാ... കഷ്ട്ടം

  • @kunjimonmoosante6746
    @kunjimonmoosante6746 Год назад

    സുനിത മുന്നോട്ടു പോവുക തീർച്ചയായും സത്യം വിജയിക്കും

  • @truewolf8323
    @truewolf8323 Год назад +54

    ഒപ്പമുണ്ട്... ഒരു വലിയ ജനത ❤❤❤❤

  • @arifkoothadi799
    @arifkoothadi799 Год назад +78

    ഒരു കാര്യം സത്യമാണ്....... സ്വന്തം അധ്വാനിച്ചുണ്ടാക്കിയ പണം ജനസേവനത്തിന് ഉപയോഗിക്കുന്നു എങ്കിൽ അത് യഥാർത്ഥ സേവനം....... ഏതെങ്കിലും ഒരു പ്രത്യേക പദ്ധതിക്ക് വേണ്ടി ജനങ്ങളുടെയിൽ നിന്ന് പിരിവ് എടുക്കുകയും അത് ജനസേവനത്തിന് വേണ്ടി ചിലവഴിക്കുകയും ചെയ്യുന്ന ചിലർ....... എല്ലാവരെയും ഞാൻ ഒന്നിച്ചു പറയുകയില്ല അവരുടെ ആത്മാർത്ഥത സംശയിക്കേണ്ടിയിരിക്കുന്നു.....

    • @hassankoya2652
      @hassankoya2652 Год назад +1

      😊😊😊

    • @revanth3508
      @revanth3508 Год назад +2

      Churukkathil areyeyum sahayikksn purappedaruthu athum swantham property vittittu. Ningal danamayi nalkunnathu akulukal right ayi marunnu . Evarude problem - aa institution rule - parent kude undavanam- pakshe evarude sthithi ithinu permit cheyyunnilla . Munnil ninnu dance cheyyunna kuttiye vere kuttikal vannappol purakottu matti . Avarkku free ayittu thamasikkan free ayittu sthalam koduthilla, free ayittu veedu vechu koduthilla . Ingane ethrayo alukal kanum . Vere complaint illa . Kutty avide adyam Kure masangal happy ayirunnu . Kuttiye purakottu mattiyapolum , 5000 rs kodukkunnathu ninnappolum prashnangal thudangi

    • @ramankuttyap5066
      @ramankuttyap5066 Год назад +2

      ഒരു പ്രമില മാത്രമല്ല ഇപ്പോൾ തുറന്നുപറഞ്ഞിട്ടുള്ളത് ഇവർ എല്ലാവരും പറഞ്ഞ കാര്യങ്ങൾ സമൂഹം കേട്ടുകഴിഞ്ഞു ഇനിയും ഒരന്നെഷണം നടത്താൻ എന്തുകൊണ്ട് ബന്ധപ്പെട്ട അധികാരികൾ ഇടപെടുന്നില്ല സാധാരണക്കാരായ പാവപ്പെട്ട അമ്മമാരായതുകൊണ്ടടാണോ തീർച്ചയായും നിങ്ങൾ ഒരു ബാധ്യത ആകും എന്നുള്ളതുകൊണ്ടുതന്നെയാണ്

  • @madhusudanank5915
    @madhusudanank5915 Год назад +120

    തട്ടിപ്പ് തൊഴിലാക്കിയവൻ, വേറൊരു തട്ടിപ്പും വാചകമടിയുമായി വന്നു ...... സുനിതാ ദേവദാസിന് അഭിനന്ദനങ്ങൾ.....

  • @soudhaqata9196
    @soudhaqata9196 Год назад +1

    AdikarikalCareCheyyanam🙏🙏

  • @priyabalu2817
    @priyabalu2817 Год назад +25

    Sunitha ❤
    Hats off u❤

  • @AB-cp3oq
    @AB-cp3oq Год назад +4

    മാജിക് മാൻ ഇങ്ങനെയുള്ള ആളായിരുന്നോ, ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല, ഇയാളാണ് യഥാർത്ഥ മാജിക്, ഇത് പുറത്തേക്ക് എത്തിച്ച സുനിതയ്ക്ക് അഭിനന്ദനങ്ങൾ🙏

  • @azeezmuscat855
    @azeezmuscat855 Год назад +7

    അമ്മക്കും മോനും നല്ലത് വരട്ടെ.സത്തിയങ്ങൾ തുറന്നു കാട്ടിയ സുനിതക്ക് അഭിനന്ദങ്ങൾ

  • @shabeermk8895
    @shabeermk8895 Год назад

    സുനിത. ഒരു പാട് നന്ദി

  • @a_s_h_421
    @a_s_h_421 Год назад +13

    ഇവനെ സമ്മതിക്കണം
    ഈ കുട്ടികളെ വച്ചു ക്യാഷ് ഉണ്ടാക്കുകയും ചെയ്യാം നന്മ മരം കളിക്കുകയും ചെയ്യാം
    വല്ലാത്ത ഒരു ക്രൂരമായ മനസ്സ് 😮😮

  • @sudhateacherpanchami5082
    @sudhateacherpanchami5082 11 месяцев назад

    എന്റെ സഹോദരീ ഇത്രയും നാൾ നിങ്ങൾക്ക് ചെയ്ത് തന്ന സഹായങ്ങൾക്ക് നന്ദി പറയുക. ദൈവം സഹായിക്കട്ടെ . 34:23

  • @aswinikckc3247
    @aswinikckc3247 Год назад +9

    കടുത്ത നടപടി തന്നെ വേണം,,പാവം മോൻ😢

  • @AnibB-c7m
    @AnibB-c7m Год назад +82

    ഈ അമ്മമാരുടെ കണ്ണീരിന്ന് അനുഭവിക്കാതെ നിനക്കു എവിടെയും പോവാൻ കഴിയില്ല ഗോപി ......

    • @hanapk948
      @hanapk948 Год назад +1

      Yes

    • @WORLDCITIZEN-kz3dn
      @WORLDCITIZEN-kz3dn Год назад +2

      അവനെ നിയമം സംരക്ഷിക്കും അവന്റെ കയ്യിൽ കോടികൾ ഉണ്ട്

    • @anniesjose5071
      @anniesjose5071 Год назад +1

      👍

  • @nisarkozhikode4413
    @nisarkozhikode4413 Год назад +27

    നിസ്സഹായരായവരുടെ ശബ്ദം പുറത്തെത്തിക്കുന്ന സുനിതക്ക് ആശംസകൾ

  • @pgpg772
    @pgpg772 Год назад +15

    Congrats sunitha for your effort❤

  • @sasikumarp8839
    @sasikumarp8839 Год назад +63

    കേരളത്തിലെ സാമൂഹിക ക്ഷേമ വകുപ്പിന് എന്ത്പറ്റീ എന്ന് കൂടി അന്വേഷിക്കണം...

    • @Fayis1341
      @Fayis1341 Год назад

      💯

    • @SanjayS-zx2ej
      @SanjayS-zx2ej Год назад

      ഭിന്നശേഷി കുട്ടികളെ വച്ചാണ് ഇപ്പോൾ എല്ലാ കള്ളത്തരങ്ങളും നടക്കുന്നത്. മലയിൻകീഴു ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ ഉള്ള ബഡ്‌സ് സ്കൂളിൽ നടക്കുന്ന കാര്യങ്ങൾ പുറത്തു പറയാൻ പറ്റില്ല. ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. അതാണ് നമ്മുടെ സിസ്റ്റം

  • @rasheeda2491948
    @rasheeda2491948 Год назад +4

    Let us join hands to support this lady.

  • @TheJunupm
    @TheJunupm Год назад +17

    കേട്ടറിവിനെക്കാൾ വലിയവനാണല്ലോ നമ്മുടെ ഗോപിയേട്ടൻ

  • @rahi1995
    @rahi1995 Год назад +33

    കുഞ്ഞുങ്ങളുടെ അവയവങ്ങൾ എല്ലാം യഥാസ്ഥാനത് ഉണ്ടോ എന്ന് നോക്കുന്നത് നല്ലതാണ്

  • @shaz_studio
    @shaz_studio Год назад +1

    ഈ ചേച്ചി പറഞ്ഞത് സത്യം എന്റെ നാട്ടുകാരി ആണ്

  • @shahulhameed-xc1to
    @shahulhameed-xc1to Год назад +40

    Sunitha , Kudos to all your efforts.

  • @ShihabYusuf
    @ShihabYusuf Год назад +6

    ഈ പാവം അമ്മയെ സഹായിക്കുവാൻ എല്ലാവരും മുൻപോട്ടു വരിക...plz സുനിത lets help her...

  • @ammuthrikkakara2824
    @ammuthrikkakara2824 Год назад +26

    സുനിത ചേച്ചി ആ കൊച്ചിനോട് കൊഞ്ചി സംസാരിച്ചപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി പക്ഷേ ആ കൊച്ചിനെ അമ്മ കരയുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി😢😢

  • @SyedmuhammedSyedmuhammed-v3i
    @SyedmuhammedSyedmuhammed-v3i 8 месяцев назад

    യൂസഫലി സാറിനെ ഇത്തരം കാര്യങ്ങൾ അറിയിക്കണം അദ്ദേഹം കൊടുക്കുന്ന തുക അർഹരായവർക്ക് കിട്ടില്ല 🙏🙏🙏🙏🙏

  • @nasserindia7545
    @nasserindia7545 Год назад +16

    സുനിതാ 👍

  • @saikavitha1806
    @saikavitha1806 Год назад +5

    ഇക്കാലത്തെ നന്മ മരങ്ങളെ പെട്ടന്നൊന്നും കണ്ണടച്ചു വിശ്വസിക്കരുതെന്ന് തോന്നുന്നു. നന്മ ഏറ്റവും ലാഭകരമായ ഒരു business ആക്കിയവർ ധാരളമുണ്ടായിക്കൊണ്ടേ ഇരിക്കുന്നു. ഏറ്റവും നല്ലത് നാം തന്നെ സമൂഹത്തിലേക്ക് നമ്മുടെ കണ്ണും കാതും തുറന്നു വച്ച് എത്ര ചെറുതാണെങ്കിലും നമ്മുക്ക് സഹജീവികൾക്കു വേണ്ടി ചെയ്യാനാവുന്നത് നേരിട്ടു ചെയ്യുക എന്നതാണെന്നു തോന്നുന്നു.

  • @syamkishore9202
    @syamkishore9202 Год назад +13

    മിടുക്കനാണ് ചേച്ചീ..മോൻ ❤️🙏

  • @baburaj7204
    @baburaj7204 Год назад

    സുനിതാ ദേവദാസ് നിങ്ങൾ ചെയ്യുന്നത് വലിയ കാര്യമാണ് അഭിവാദ്യങ്ങൾ

  • @sreejithek7307
    @sreejithek7307 Год назад +10

    ഇത് പോലെ അമൃതാന്ദമയീ നെ കുറിച്ച് ഒരു അന്വേഷണം വേണം. പല ആൾക്കാർ പരാതി പറയുന്നു

  • @remyamanoj1418
    @remyamanoj1418 Год назад

    Sunitha ❤

  • @jafarkammala7163
    @jafarkammala7163 Год назад +57

    Mr. മുതുകാട്...... എത്ര വലിയ പാതകമാണ് ഈ കുട്ടികളോട് താൻ ചെയ്തത്. താൻ മരിക്കുമ്പോൾ ഒന്നും കൊണ്ടുപോകുന്നില്ലയെന്ന് 100 വട്ടം താങ്കൾ പറഞ്ഞു കഴിഞ്ഞു. താൻ ഒരു പരനാറിയാണെന്ന് ലോകത്തുള്ള ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. ഇതിലും എത്ര ഭേദമാണ് മോദിയും അമിട്ടു😅

    • @Evuyhnggjkff--
      @Evuyhnggjkff-- Год назад +3

      Ithilum Betham kattapaarem eduthu kakkan eragunnatha muthukade...

    • @Thenukutti
      @Thenukutti Год назад

      😂😂😅

  • @shanusvibe8922
    @shanusvibe8922 Год назад +1

    ഇത്തരം പൊഴി മുഖങ്ങളുടെ മുഖമൂടി അഴിക്കാനുള്ള സുനിത മാഡത്തിന്റെ പോരാട്ടത്തിനു ഒരുപാട് നന്ദി

  • @shyla2690
    @shyla2690 Год назад +162

    കേരളത്തിൽ ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട് അവിടെയൊക്കെ ഒരുപാട് പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്ന ഇതുപോലെയുള്ള കോളേജുകൾ ഉണ്ട് പക്ഷേ മുതുകാട് കാണിക്കുന്ന മാതിരി റേഷൻ കാർഡ് അരി കട്ട് ജീവിക്കുന്ന ഒരു സ്ഥാപനവും കേരളത്തിൽ ഇല്ല

    • @arjunvk9381
      @arjunvk9381 Год назад +10

      Sathyam 👍

    • @UmaifaUmma
      @UmaifaUmma Год назад

      😊​@@arjunvk9381

    • @sreejithshankark2012
      @sreejithshankark2012 Год назад +5

      Yes 🙂

    • @ushamuralinarayanan439
      @ushamuralinarayanan439 Год назад +9

      അന്വേഷിച്ചാൽ അറിയാം എവിടെയൊക്കെ എന്തേഒക്കെ നടക്കുന്നു എന്ന്

  • @safiyoosuf1966
    @safiyoosuf1966 Год назад +7

    Sunitha is grete

  • @KrishnanMarsh
    @KrishnanMarsh Год назад +1

    മുതുകാട്ഈലോകത്തുളളഭിന്നശേഷിക്കാരെപൊന്നുപോലെനോക്കിയില്ലഹൊഎങ്ങിനെസഹിക്കുംകഷ്ടംആമണ്ടൻസാറിന്പറ്റിയപറ്റ്അവനവൻഉണ്ടാക്കിയപിള്ളാരെനമ്മള്നോക്കണം

  • @rameesthattankandy5231
    @rameesthattankandy5231 Год назад +3

    മുപ്പത് വർഷം മുമ്പ് സഹായിച്ചയാളെ ഇപ്പോഴ് ഓർമ്മ വന്ന് കാണാൻ പോയിരിക്കുന്നു അദ്ദേഹം , പ്ലേറ്റ് മാറ്റാൻ തുടങ്ങിയിരിക്കുന്നു ഒരു മായാജാലക്കാരന്റെ കൌശലത്തോടെ

  • @hpt460
    @hpt460 Год назад +13

    Thank you Sunitha for staying on top of this matter until justice is served to all the parents and children this man has hurt.

  • @REDBRO377
    @REDBRO377 Год назад +28

    ചുരുക്കി പറഞ്ഞാൽ ടാലന്റ് ഉള്ള കുറച്ചു കുട്ടികളെ സെലക്ട് ചെയ്തു അവരെ വെച്ച് പരിപാടി നടത്തി കാശ് ഉണ്ടാക്കുന്നു... ബാക്കിയുള്ള കുട്ടികളേ സമൂഹത്തിന്റെ സെന്റിമെൻസ് പിടിച്ചു പറ്റാൻ ഉപയോഗിക്കുന്നു. അതാണ് സത്യം......
    ഇത് തന്നെയല്ലേ ഭിക്ഷടന മാഫിയയും ചെയ്യുന്നത് 🤔🤔

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +1

    *no one can replace sunitha💯🔥*