വിരഹം എത്ര വേദനാജനകമായ അനുഭവം നിങ്ങൾ വളരെ സുന്ദരിയായി തോന്നുന്നു . ഇത്ര മനോഹരമായ അഭിമുഖം കാണുന്നതു തന്നേ വിരളമായിട്ടാണ്. ആ൪ത്തലച്ചു വരുന്ന തിരമാലകളുടെ പ്രഹരമേറ്റ് ശാന്തമായി കിടക്കുന്ന വീണ്ടും വീണ്ടും ആ പ്രഹര ശേഷിയേ ആസ്വദിക്കാൻ കൊതിക്കുന്ന മണ്തരികൾ പോലെ ശാന്തതയും സൌന്ദര്യവും ഒത്തിണങ്ങിയ അവതാരകനോട് ഒത്തിരി ബഹുമാനം🎉❤
എവടെ യൊക്കെയോ... ഒരു പെൺകുട്ടി എന്നനിലയിൽ ഞാൻ സംസാരിക്കുന്നത് പോലെ... അല്ലെങ്കിൽ പറയാൻ ആഗ്രഹിക്കുന്ന പോലെ തോന്നി.... എല്ലാ അർത്ഥത്തിലും... ഒരു പാട് സ്നേഹം ചേച്ചി.... ❤❤❤മറകളില്ലാത്ത സംസാരത്തിന് എപ്പോഴും ഭംഗി കൂടുതലാണ്... അവതാരകൻ ചേട്ടൻ spr🤗😢
എത്ര നേരം കണ്ടുകൊണ്ടേയിരുന്നു എന്നറിയില്ല സ്നേഹവും സങ്കടവും ആദരവും അങ്ങനെ എന്തൊക്കെയോ തോന്നിപ്പോയി എന്നെങ്കിലും ഒന്ന് കാണുമെങ്കിൽ ഒന്ന് കെട്ടിപിടിച്ചു കരയണമെന്ന് മോഹിച്ചു പോകുന്നു.... സല്യൂട്ട്... അവതാരകന് ഒരായിരം നന്ദി സ്നേഹം...
Jolly, you are a wonderful woman.Life is not same to all. Your husband is an unlucky person that he missed such a brave and beautiful lady. May God bless you ❤
ബാലു അങ്ങനെ പോയതു നന്നായി. ഇനി അതുമായി പൊരുത്തപ്പെട്ടാൽ മതിയല്ലോ. നമ്മെള ഒരുതരത്തിലു൦ കൺസിഡർ ചെയ്യാത്ത ഒരാളോടൊപ്പ൦ മരണ൦ വരെ ജീവിക്കേണ്ടി വരുന്നതിനേക്കാൾ എത്രയോ ഭേദമാണത്. നമുക്കായി പിരിഞ്ഞുപോകാൻ കഴിയാത്തിടത്തോള൦ അതു തന്നെയല്ലേ നല്ലത്.
Koumara youvanangalil jnanum oru Jolly ayirunnu pakshe jeevithanubhavangal enne thalachittu GREAT Jolly great.,you revealed many woman hearts May God bless you to make a wonderful film revealing human thoughts relations truth values and etc. etc
വല്ലാത്ത ഒരു ആകർഷണമുണ്ട്. നല്ല ഇഷ്ടം തോന്നുന്നു. പേര് പറയാമോ അഭിനേതിയിണോ. ആരായാലും കുഴപ്പമില്ല ഒരു സാധുവാണെന്നു തോന്നുന്നു.ആ പതിഞ്ഞ സംസാരം കൂടിയായപ്പോൾ ഇഷ്ടത്തിന്റെ അളവ് വളരെയേറെ കൂടി.. ആരെങ്കിലും ഇതിന്റെ പേര് പറയാമോ. അറിയാൻ ഒരാകാംഷ.
16:35 കമ്മ്യൂണിസം അതാണ് ഓരോ 15 വർഷം കഴിയുംതോറും തങ്ങളുടെ നയങ്ങൾ മാറ്റിക്കൊണ്ടേയിരിക്കും( കമ്പ്യൂട്ടർ, ട്രാക്ടർ, എക്സ്പ്രസ് ഹൈവേ, സ്വാശ്രയ കോളേജ്, വിദേശ വായ്പ..…) കോളേജുകൾ
ആദ്യം ഭാഗ്യലക്ഷ്മിയാണോ സംശയിച്ചു. സംസാരത്തിലും ഒറ്റക്കാഴ്ചയിലും ഭാഗ്യചേച്ചിയുടെ സമയം. വളരെ നല്ല തുറന്ന മനസ്സിനുടമ. ഇന്റർവുചെയ്‌ത വ്യകതിക്കു ബിഗ് സല്യൂട്ട്. ഒട്ടും മുഴുപ്പിക്കുന്നില്ല കാണികളെ. ❤
സത്യസന്ധമായി പറയാമല്ലോ ഈ പാർട്ടിക്കാർഎന്തെല്ലാം കാര്യങ്ങളാണ് പിറകോട്ട് ടീച്ചര് എന്തെല്ലാം സമരങ്ങൾ Against computerisaation Predegree board അങ്ങനെ എന്തെല്ലാം അവസാനം ഏറ്റവും മോശമായി implement ചെയ്തു
ഈയിടെ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു ഇൻ്റർവ്യൂ... ബഹുമാനം.. സ്നേഹം ❤
വിരഹം എത്ര വേദനാജനകമായ അനുഭവം
നിങ്ങൾ വളരെ സുന്ദരിയായി തോന്നുന്നു .
ഇത്ര മനോഹരമായ അഭിമുഖം കാണുന്നതു തന്നേ വിരളമായിട്ടാണ്.
ആ൪ത്തലച്ചു വരുന്ന തിരമാലകളുടെ പ്രഹരമേറ്റ് ശാന്തമായി കിടക്കുന്ന വീണ്ടും വീണ്ടും ആ പ്രഹര ശേഷിയേ ആസ്വദിക്കാൻ കൊതിക്കുന്ന മണ്തരികൾ പോലെ ശാന്തതയും സൌന്ദര്യവും ഒത്തിണങ്ങിയ അവതാരകനോട് ഒത്തിരി ബഹുമാനം🎉❤
എവടെ യൊക്കെയോ... ഒരു പെൺകുട്ടി എന്നനിലയിൽ ഞാൻ സംസാരിക്കുന്നത് പോലെ... അല്ലെങ്കിൽ പറയാൻ ആഗ്രഹിക്കുന്ന പോലെ തോന്നി.... എല്ലാ അർത്ഥത്തിലും... ഒരു പാട് സ്നേഹം ചേച്ചി.... ❤❤❤മറകളില്ലാത്ത സംസാരത്തിന് എപ്പോഴും ഭംഗി കൂടുതലാണ്... അവതാരകൻ ചേട്ടൻ spr🤗😢
എനിക്കും ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പോലെ തോന്നി... പലപ്പോഴും
എത്ര നേരം കണ്ടുകൊണ്ടേയിരുന്നു എന്നറിയില്ല സ്നേഹവും സങ്കടവും ആദരവും അങ്ങനെ എന്തൊക്കെയോ തോന്നിപ്പോയി എന്നെങ്കിലും ഒന്ന് കാണുമെങ്കിൽ ഒന്ന് കെട്ടിപിടിച്ചു കരയണമെന്ന് മോഹിച്ചു പോകുന്നു.... സല്യൂട്ട്... അവതാരകന് ഒരായിരം നന്ദി സ്നേഹം...
പെണ്ണുങ്ങളിൽ ഇങ്ങനെ ചിന്തിക്കുന്നവർ വളരെ ചുരുക്കമാണ് ഏറ്റവും നല്ല സ്ത്രീ ഏറ്റവും വലിയ അടിമ എന്നാണ് സമൂഹം പഠിപ്പിക്കുന്നത്.
Obviously
Aran angane chinthikkunnath
Yes. എനിക്ക് ഏറ്റവും ബഹുമാനം തോന്നിയ person rajaneesh as an anchor. നല്ല personality.
നല്ല ഇന്റർവ്യൂ. ജോളി ചേച്ചി സൂപ്പർ. ഇന്റർവ്യൂ നടത്തിയ വ്യക്തിയെ നേരത്തെ ശ്രദ്ധിച്ചിരുന്നു. Very very super anchor👍
വളരെ ശ്രദ്ധയോടെ കേട്ടിരുന്ന ഒരു ഇന്റർവ്യൂ 👍🥰
ഈ അവതാരകനെ ഒന്നു ഇന്റർവ്യൂ ചെയ്യാൻ ആഗ്രഹം ഉള്ള ആരെങ്കിലും ഉണ്ടോ.... എനിക്കുണ്ടേ
Enikum thoniyittunddu
Such lovely anchor, superbbbb
എനിക്കും ഇഷ്ടാണ് ഈ ഏട്ടനെ
ഇദ്ധേഹത്തിൻറെ പേരെന്താണ് ?
@@amruthak6551rajaneesh ennanu
Wow. നല്ല കാഴ്ചപ്പാടുള്ള, ചിന്താശക്തിയുള്ള, വിവരമുള്ള സ്ത്രീയാണ് താങ്കൾ.
വളരെ ഗംഭീരമായ,
ഒരു അഭിമുഖം.... 👏👏👏🎉
Jolly, you are a wonderful woman.Life is not same to all. Your husband is an unlucky person that he missed such a brave and beautiful lady. May God bless you ❤
Yes
Yes. Ayalku nashtam
eswaran jolly chcehiykkum ithupole nammukk chuttumulla ellaavareyum anugrahikkatte ❤❤❤... ivarude veroru interview kand nyan karannyupoyi...
വളരെ സത്യസന്ധമായ സംസാരം പിടിച്ചിരുത്തി കേൾപ്പിക്കും.
രണ്ടു പേരും Good.
പുസ്തകം എവിടെ കിട്ടും ?
പ്രസാധകർ❤
ഓരോ വീടും വ്യത്യാസം ആണ് നല്ല ആളുകളെ കിട്ടിയവർ ഭാഗ്യവാന്മാർ
സത്യം.
ബാലു അങ്ങനെ പോയതു നന്നായി. ഇനി അതുമായി പൊരുത്തപ്പെട്ടാൽ മതിയല്ലോ. നമ്മെള ഒരുതരത്തിലു൦ കൺസിഡർ ചെയ്യാത്ത ഒരാളോടൊപ്പ൦ മരണ൦ വരെ ജീവിക്കേണ്ടി വരുന്നതിനേക്കാൾ എത്രയോ ഭേദമാണത്. നമുക്കായി പിരിഞ്ഞുപോകാൻ കഴിയാത്തിടത്തോള൦ അതു തന്നെയല്ലേ നല്ലത്.
You are right,,,,,
Balu ആരാണ് എന്ന് എനിക്ക മനസിലായില്ല ഒന്നു പറയുമോ്
@@sassikaladeviks3969husband divorce ആയി
As a girl, inspired from your thoughts ma'am❤️❤️strong mind set and realisations 👏🏻👏🏻
ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. കാത്തിരിക്കുന്നു
Wat an interview n hats off to the interviewer,love this lady personality ,the way she talks is so impressive ❤
ഭാഗ്യ ലക്ഷ്മി യുടെ എന്തൊക്കെയോ,..
Such a wonderful Lady with a great person...thank you so much
Interviewer is awesome. In each and every matter.
ജോളി ചേച്ചി ഞാൻ ഷാർജയിൽ ഉണ്ടായിരുന്ന മുജീബ് പാവറട്ടി ഇന്റർവ്യൂ കണ്ടു നേരിൽ കാണണമെന്നുണ്ട് സിനിമകൾ കണ്ടു അഭിനയം നന്നായിട്ടുണ്ട് നന്മകൾ നേരുന്നു
എനിക്ക് ഒരുപാട് ഇഷ്ടായി.. രണ്ടുപേരേയും 🌹🌹
Very intelligent woman..nalloru madhuram niranja interview..❤
അതെ,,,,,
Entha conversation across the two part! Chechi poli. Rejaneeshettanum poli. ❤❤❤
വല്ലാത്ത സ്നേഹം തോന്നുന്നു ♥️
രജനീഷ്.. 👌👍
ബഹുമാനം... രണ്ടു പേരോടും.❤❤
Koumara youvanangalil jnanum oru Jolly ayirunnu pakshe jeevithanubhavangal enne thalachittu GREAT Jolly great.,you revealed many woman hearts May God bless you to make a wonderful film revealing human thoughts relations truth values and etc. etc
സ്നേഹത്തിനു വേണ്ടിയുള്ള യുദ്ധം....👍🏻👍🏻👍🏻
ഇരുകൈകളാലും വാരിക്കൂട്ടുന്ന സമ്പത്തിനേക്കാൾ ഒരു പിടി സമാധാനമത്രേ മനുഷ്യന് ആവശ്യം.
ഞാൻ എന്ന മനുഷ്യത്തിയെ ഒന്നു മനസിലാക്കു please എനിക്കൊന്നു പരിചയപ്പെടണം ഭയങ്കരമായ ഒരാഗ്രഹം തോന്നുന്നു 🙏🙏🙏
കണ്ടുകൊണ്ടൊരിക്കാൻ കൊള്ളാവുന്നത്, എന്തൊരു സൗന്ദര്യം 🙏
അടിപൊളി പ്രെസൻറ്റേഷ ആണ് l love you so much
Outstanding woman ❤❤
പറയുന്നത് വളരെ ശരിയാണ്, പല രീതിയിൽ അടിമത്തം യിപ്പോഴും ഉണ്ട് . അതിനെ പരിഹാരം കണ്ടെത്താൻ പോയാൽ കുടുംബജീവിതം നഷ്ടമാവും കുട്ടികൾക്ക് ജീവിതവും പോവും
രജനീഷ് ആണോ ഇന്റർവ്യൂ ചെയ്യുന്നത് ; ഞാൻ കണ്ടിരിക്കും 👍🏼👍🏼
ജോളി - real human 🤍
Such a great personality… valare sradhayode ketirunna interview.
വളരെ സന്തോഷം തോന്നിയ അഭിമുഖം ❤
വല്ലാത്ത ഒരു ആകർഷണമുണ്ട്. നല്ല ഇഷ്ടം തോന്നുന്നു. പേര് പറയാമോ അഭിനേതിയിണോ. ആരായാലും കുഴപ്പമില്ല ഒരു സാധുവാണെന്നു തോന്നുന്നു.ആ
പതിഞ്ഞ സംസാരം കൂടിയായപ്പോൾ ഇഷ്ടത്തിന്റെ അളവ് വളരെയേറെ കൂടി.. ആരെങ്കിലും ഇതിന്റെ പേര് പറയാമോ. അറിയാൻ ഒരാകാംഷ.
പേര് ജോളിയെന്നു കണ്ടു. സീരിയൽ ആണോ, സിനിമ യാണോ പ്രവർത്തി മേഖല. ഏതായാലും നല്ല വശൃതയുണ്ട്. തോന്നുന്നു.
പേര് ജോളി
ചേച്ചിയുടെ ആത്മകഥയാണ് നിന്ന് കത്തുന്ന കടൽ പോലെ ആ പുസ്തകത്തെ ആസ്‌പദമാക്കിയ ഇന്റർവ്യൂ ആണ് സിനിമ നടി കൂടിയാണ്
What a human being you are, Jolly chechy..❤😍
എന്റെ മനസ്സ് ആരോ എടുത്ത് പറഞ്ഞത് പോലെ തോന്നി❤❤
Nalla interview endhu calm endhoru jenuin questions
Great interview ❤
Very good Anchor, he makes her very comfortable..Jolly chechi you are a wonderful women…
Awesome interview ❤
Great interview Randuperum super veendum veedum kanan thonnnunnu
Great 👍 learned a lot from your experience and findings Thankyou chechi
16:35 കമ്മ്യൂണിസം അതാണ് ഓരോ 15 വർഷം കഴിയുംതോറും തങ്ങളുടെ നയങ്ങൾ മാറ്റിക്കൊണ്ടേയിരിക്കും( കമ്പ്യൂട്ടർ, ട്രാക്ടർ, എക്സ്പ്രസ് ഹൈവേ, സ്വാശ്രയ കോളേജ്, വിദേശ വായ്പ..…) കോളേജുകൾ
Jolly..njan first time kannuvannu...othiri ishttapettu..kettirikan thonnum ..eniyum pratheekshikunnu
ആദ്യം ഭാഗ്യലക്ഷ്മിയാണോ സംശയിച്ചു. സംസാരത്തിലും ഒറ്റക്കാഴ്ചയിലും ഭാഗ്യചേച്ചിയുടെ സമയം. വളരെ നല്ല തുറന്ന മനസ്സിനുടമ. ഇന്റർവുചെയ്‌ത വ്യകതിക്കു ബിഗ് സല്യൂട്ട്. ഒട്ടും മുഴുപ്പിക്കുന്നില്ല കാണികളെ. ❤
A very good movie waiting from you. All the best
Inspirational lady❤
Mesmerizing composure makes her beautiful. ❤
Yes ❤️, beautiful comment.
Great .I liked this interview very much.
She is so loud and clear...👍
Very Elegant outlook
Good Interview 👍👍impressed
രണ്ടു പേരെയും ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️🥰
Orupaad ishtam thonii chechiyod njan part 1 kanditt oodi vannu 2 search cheythu ❤❤orupaad chindhich pokum nammal ❤❤
Yes,,,,
Grate interview joli is good thinker
Very sincere and ooen minded lady, gentle and sincere talks.
All the Best Wishes 🌹🌹🌹
നല്ലൊരു intervew
What a simple Anchor..
Great talk, really unexpected known
Ethra vattom kandu ee video.... orupad orupad
Genuine talk❤
എവിടെയോ എന്തോ ഭാഗ്യലക്ഷ്മിയുടെ ഛായ തോന്നുന്നു എനിക്ക്. തോന്നുന്നുണ്ടോ ആർക്കെങ്കിലും?
ഭാഗ്യലക്ഷ്മിയെന്ന യക്ഷിയുമായി യാതൊരുവിധ സാമ്യമില്ലാത്ത ചേച്ചിയാണ് ജോളി .ഭാഗ്യലക്ഷ്മിയെ ഭാഗ്യയക്ഷിയെന്നു വിളിക്കണം
എനിക്കും തോന്നി
Yes
എനിക്കും തോന്നി. നല്ല ച്ഛായ തോന്നി. 😊
Vidhyammaye pole enikku thonni
Becoz of this anchor i watched this interview, thank you to both
Good ❤ interview
Great interview mam.....god bless you
വളരെ നല്ല interviwu
Jolly ningale enikku Eshttam anu,orupadu
Great interwe
Bravo!! For jolly
ഒരുപാട് ഇഷ്ടമായി ❤
Jolichechi,u r great ❤
Great 👍. Both of you. I can relate with myself and many other ladies whom I know
Very nice interview
എനിക്ക് എൻ്റെ ചിന്തകളെ ഓർമ്മ വരുന്നു❤
Intellectual actress in Malayalam film industry ♥️👍
🎉great thoughts,unbeleavable 😊❤
Great Personality! Stay strong.
നല്ല ഇന്റർവ്യൂ.
കാണികളെ ഒട്ടും ബോറടിപ്പിക്കാതെ ഇന്റർവ്യൂ ചെയ്യുന്നു ❤🙏🙏🙏🌹🌹👍👍
beautiful interview ........she is adored ..... well said about a feeling of a woman ...she is what she says .....
ഭാവുകങ്ങൾ🎉
സത്യസന്ധമായി പറയാമല്ലോ ഈ പാർട്ടിക്കാർഎന്തെല്ലാം കാര്യങ്ങളാണ് പിറകോട്ട് ടീച്ചര് എന്തെല്ലാം സമരങ്ങൾ
Against computerisaation
Predegree board
അങ്ങനെ എന്തെല്ലാം
അവസാനം ഏറ്റവും മോശമായി implement ചെയ്തു
Impressive interview
വളരെ അർത്ഥവത്തായ വാക്കുകൾ, നല്ല അഭിമുഖം, പക്ഷെ ഈ വ്യക്തിയെക്കുറിച്ച് അധികമൊന്നും അറിയില്ല. അറിയണമെന്ന് ആഗ്രഹമുണ്ട്
Nala interview.. indrans chetante interview cheyamo
Nice interview. ❤
Both❤❤
Jolichechiye ipozhanu ariyunath valare ishtamayi samsaram epozhum kananam❤❤❤❤❤
Interview of a lady, no lady should miss.
💗
നളിനി ജമീലയുടെ ശബ്ദം... എനിക്ക് മാത്രമാണോ തോന്നുന്നത്
വളരെ ശരി. എനിക്കും തോന്നി നളിനി ജമീലയുടെ ശബ്ദം
എനിക്കും തോന്നി
Yes
Yes
സൗണ്ട് സ്ലാങ് ഒക്കെ പക്കാ നളിനി ജമീല 🥰
Very elegant observations ❤
കൊള്ളാം..ഉള്ളിൽ തട്ടുന്ന നിമിഷങ്ങൾ
Honest expressions of self....Excellent....Hats off!!.....God bless you with sound health... peacefulness....prosperity....
Great wonderful woman 🎉🎉🎉🎉🎉🎉🎉
Both are super .talking skills lovely