ചെണ്ടയേക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലാ‌ത്ത കാര്യങ്ങൾ | Intersting And Unknown Facts About Chenda

Поделиться
HTML-код
  • Опубликовано: 26 авг 2024
  • പാലക്കാ‌ട് ജില്ലയിലെ പെരുംകൊല്ലൻ സമുദായത്തിലുള്ളവരുടെ കുലത്തൊഴിൽ ആണ് ചെണ്ട നിർമ്മാണം. പാലക്കാട് ജില്ലയിലെ പെരുവെമ്പ്, നെമ്മാറ, വെ‌ള്ളാര്‍ക്കാട്, വളപായ തുടങ്ങിയ ഗ്രാമങ്ങൾ സന്ദർശിക്കു‌ന്നവർക്ക് ചെണ്ട നിർമ്മാണം നേരിട്ട് തന്നെ കാണാം. വെള്ള‌ർക്കാട് ഗ്രാമമാണ് ചെണ്ട നിർമ്മാണത്തിൽ ഏറെ പ്രശസ്തമായ ഗ്രാമം. എന്നാൽ പെരുവെമ്പ് മറ്റു തുകൽ വാദ്യ നിർമ്മാണത്തിന് പ്രശസ്തമാണ്. ഒരു ചെണ്ട നിർമ്മിക്കാൻ ഏകദേശം 20 ദിവസങ്ങൾ വേണ്ടി വരും. പശുവിന്റെ തോൽ ആണ് ചെണ്ടയ്ക്ക് ഉപയോഗിക്കുന്നത്. പ്ലാവ് ആണ് ചെണ്ടകുറ്റി നിർമ്മിക്കാൻ സാധരണയായി ഉപയോഗിക്കാറുള്ള മരം. കൊട്ടി നോക്കി തൃപ്തി ആയതിന് ശേഷമേ ചെണ്ട ആവശ്യക്കാർക്ക് കൈമാറുകയുള്ളു. അതുവരെ ചെണ്ടയുടെമേലുള്ള മിനുക്ക് പണികൾ തുടർന്നു കൊണ്ടേയിരിക്കും.
    Chenda is commonly using instrument in Kerala. The loud and rigid sound of chenda makes it one of the rare instruments in this world. In Kerala the craft of making Chenda is now associated with some few Perumkollan (smith) families at Peruvembu, Nemmara, Lakkidi, Vellarkad and Valappaya villages. Many famous Chenda percussionists in Kerala make their Chendas from Vellarkad village for it is famous for the quality of the instrument.
    Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.

Комментарии • 20

  • @RakeshNayak-qi5bb
    @RakeshNayak-qi5bb 3 года назад +2

    Chenda melam all Karnataka Primus bro
    Iam chenda melam forever:-)😍♥️

  • @nandhumk7263
    @nandhumk7263 5 лет назад +6

    ഒരുപാട് തെറ്റുകൾ ഇണ്ട് മച്ചാനെ. നല്ലോണം ഒന്നൂടെ പഠിക്ക്

  • @chendamelamonlineclass5112
    @chendamelamonlineclass5112 4 года назад +2

    വലന്തലക്കാണ് മുഴക്കം കൂടുതൽ

  • @gake71
    @gake71 8 месяцев назад

    Bro kuree thettund sheriyakkiyathinu sheesham video edu

  • @arundev9996
    @arundev9996 4 года назад +3

    പാഞ്ചാരി അല്ല...... പഞ്ചാരി......

  • @Checkmate_world_0-0-0
    @Checkmate_world_0-0-0 5 лет назад +2

    അതെന്തേ നീ പഞ്ചാരി മേളം കേൾട്ടിട്ടിലെ....

  • @dhevanandhu7792
    @dhevanandhu7792 6 лет назад +1

    Devanandu

  • @DK-dd3ds
    @DK-dd3ds 4 года назад +3

    Ithu full tallanello😁

  • @Checkmate_world_0-0-0
    @Checkmate_world_0-0-0 5 лет назад +1

    Eda ആടിന്റെ തോൽ എടുക്കും കേട്ടോ

  • @newtonFPP
    @newtonFPP 6 месяцев назад

    Wrong information about idanthala and valamthala

  • @akhilanchal575
    @akhilanchal575 4 года назад

    അവിടത്തെ നമ്പർ ഉണ്ടോ ചേട്ടാ

  • @thekkenaadan
    @thekkenaadan 6 лет назад +1

    Makkale eda paaanchaari alla panchaari .

  • @nivednivu2543
    @nivednivu2543 6 лет назад

    Asuran valanthalayanu

  • @bineeshmb1719
    @bineeshmb1719 6 лет назад +2

    Onnu podaaa onnum ariyathe vannollum

  • @vgcreations7599
    @vgcreations7599 3 года назад +1

    ഒന്ന് പോടാപ്പാ... അറിയാത്ത വിഷയങ്ങൾ സംസാരിക്കാതിരിക്കുക..

  • @gauthamkrishna2821
    @gauthamkrishna2821 5 лет назад +1

    Poda wrong Adichu vidala