അമ്പലത്തിലെ ഭക്തർക്ക് അനുഗ്രഹം നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി 😍 | Suresh Gopi Latest

Поделиться
HTML-код
  • Опубликовано: 5 окт 2024
  • അമ്പലത്തിലെ ഭക്തർക്ക് അനുഗ്രഹം നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി 😍 | Suresh Gopi Latest
    #sureshgopy #minister #sg
    Suresh Gopi | Suresh Gopi At Thrissur | Thrissur Bjp | Suresh Gopi At Kochi | Suresh Gopi New Look | Suresh Gopi Interview | Suresh Gopi Latest Program | Suresh Gopi Comes To Thrissur | Suresh Gopi Bjp Programme | Suresh Gopi Entry | Suresh Gopi At Thrissur | Suresh Gopi Thrissur Visit | Suresh Gopi Family | Suresh Gopi Response | Kerala Bjp | Kerala First Bjp Mp

Комментарии • 29

  • @SKMedicalinfo
    @SKMedicalinfo 3 месяца назад +31

    തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..
    കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക .

  • @Sujesh-b7k
    @Sujesh-b7k 3 месяца назад +13

    You are great sir ❤❤❤

  • @muralikesavan2182
    @muralikesavan2182 3 месяца назад +10

    Yes Suresh Gopi Sir will be the Chief Minister of Kerala next time We can work for it.Go and get It.

  • @Subhash1977-v8x
    @Subhash1977-v8x 3 месяца назад +14

    ശ്രീ സുരേഷ് ഗോപിയെ ഞങ്ങൾ തൃശ്ശൂരിലെ ജനങ്ങൾ പാർലമെൻ്റിലേക്ക് എംപിയായി തിരഞ്ഞെടുത്തു. അതിനാൽ എന്തെങ്കിലും വികസനം ആരംഭിക്കാൻ ഞങ്ങൾ തൃശൂർ ലോക്സഭാ മണ്ഡലത്തെ പരാമർശിക്കുന്നു.
    മറ്റ് പ്രദേശങ്ങളിലെ ജനങ്ങൾ തിരഞ്ഞെടുത്ത 19 കോൺഗ്രസ് എംപിമാരാണുള്ളത്. എന്തുകൊണ്ടാണ് ആ 19 എംപിമാർക്ക് വികസനം കൊണ്ടുവരാൻ കഴിയാത്തത്?
    അതിനാൽ തൃശ്ശൂരിലേക്ക് തന്നെ എയിംസോ ഏതെങ്കിലും സ്രാർട്ടപ്പുകളോ കൊണ്ടുവരാൻ ഞങ്ങളുടെ എംപിയായ ശ്രീ സുരേഷ് ഗോപിയോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഏത് വികസന പദ്ധതികളും ആരംഭിക്കാൻ തൃശൂർ ജില്ലയിൽ വിശാലമായ ഭൂപ്രദേശമുള്ള 7 മണ്ഡലങ്ങളുണ്ട്.
    നമ്മുടെ എംപി ശ്രീ സുരേഷ് ഗോപി തൃശ്ശൂരിന് തന്നെ പ്രഥമ പരിഗണന നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
    തൃശ്ശൂരിനെ പരിഗണിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് തൃശൂർക്കാരോടുള്ള അനീതിയും ആത്മാർത്ഥതയില്ലാത്തതും അധാർമികവുമായ നടപടിയാകും.
    തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ശ്രീ സുരേഷ് ഗോപി വിജയിച്ചതിന് ശേഷമുള്ള എല്ലാ വികസനങ്ങളും ഇപ്പോൾ എല്ലാ ജില്ലയിലെയും ജനങ്ങൾ ആവശ്യപ്പെടുന്നു.
    19 ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളോട് ഞങ്ങൾ ചോദിക്കുന്നു, എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ പ്രദേശത്ത് ബിജെപി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാത്തത്.

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 3 месяца назад +2

    ഇപ്പോഴത്തെ സുരേഷേട്ടൻ്റെ ഗൺമാൻ നല്ലതല എടുപ്പുണ്ട്. പാമ്പാടി രാജനെപ്പോലെ എന്തായാലും ഗൺ മാന് അഭിനന്ദനങ്ങൾ.

  • @nayanasanoj228
    @nayanasanoj228 3 месяца назад +2

    SG ❤❤❤❤🥰

  • @nayanasanoj228
    @nayanasanoj228 3 месяца назад +4

    അനുഗ്രഹമോ? എന്തു caption ആണെടോ ഇത്?

  • @mbmmuralidharan6716
    @mbmmuralidharan6716 3 месяца назад

    SG 👏🏼

  • @sheelathulasi8653
    @sheelathulasi8653 3 месяца назад +1

    ❤❤❤❤❤❤🎉🎉🎉🙏🙏

  • @mohandas456
    @mohandas456 3 месяца назад +1

    🙏🙏🙏🙏🙏

  • @rajeshp6257
    @rajeshp6257 3 месяца назад

    Thrissur....You are lucky

  • @jestinjohn8415
    @jestinjohn8415 3 месяца назад +1

    തൃശ്ശൂർ കാർ ഭാഗ്യം ചെയ്തവർ. അവരെ വടക്കുംനാഥൻ വേണ്ടുവോളം അനുഗ്രഹിച്ചിരിക്കുന്നു.

  • @rajappannair2661
    @rajappannair2661 3 месяца назад

    🙏💙💙🙏

  • @VijayanthiKunjukunju-yb7my
    @VijayanthiKunjukunju-yb7my 3 месяца назад

    Sir വഴിൽകൂടി നടന്നുവരുമ്പോൾ ആരാധകരെ ഒന്ന് നോക്കാമായിരുന്നു തല താഴ്ത്തിയങ്ങു നടന്നു radhikayepolethanne

  • @rakeshcr7704
    @rakeshcr7704 3 месяца назад +7

    അടുത്ത മുഖ്യമന്ത്രി🔥🔥🔥

  • @rajeshmtkm
    @rajeshmtkm 3 месяца назад

    143 ❤❤❤

  • @lokhokjunoobgamer7223
    @lokhokjunoobgamer7223 3 месяца назад +1

    Which is the temple

  • @sheejapramod6371
    @sheejapramod6371 3 месяца назад

    Which temple?

  • @Devadasan-j2x
    @Devadasan-j2x 3 месяца назад

    Devadasan.
    Amaďevimahamaye.
    S.g.namasta

  • @jestinjohn8415
    @jestinjohn8415 3 месяца назад +1

    ക്യാപ്ഷൻ മറ്റേടോ വിവരദോഷി

  • @rajeshp6257
    @rajeshp6257 3 месяца назад

    ഹിന്ദു മുസ്‌ലിം ക്രിസ്ത്യൻ കൂട്ടു കെട്ട് ജനം തൃശൂരിൽ കണ്ട് പടിക്ക്

  • @umesh3968
    @umesh3968 3 месяца назад

    Sg anugrahikkunno ....onnu podaiiii....

  • @Sathu_rithu
    @Sathu_rithu 3 месяца назад +5

    എന്ത് ക്യാപ്ഷൻ ആണ് വെട്ടവളിയാ ഇട്ടേക്കുന്നെ.. അനുഗ്രഹം നൽകിയോ?

  • @Wrrt-tr7fz
    @Wrrt-tr7fz 3 месяца назад +1

    ഇയാൾ രാജാവാണോ 😂😂

    • @Kinvus
      @Kinvus 3 месяца назад +1

      അത് മരപ്പട്ടി😂

    • @jayaprakashthankappan483
      @jayaprakashthankappan483 3 месяца назад

      അതേടാ കമ്മി അദ്ദേഹം രാജാവ് ആണ് ജനങ്ങളുടെ രാജാവ്

    • @abhiram-h9p
      @abhiram-h9p 3 месяца назад

      രാജാവ് പിണറായിയാണ് ജനങ്ങളെ കണ്ടാൽ കെടക്ക് പുറത്ത് .. സുരേഷേട്ടൻ ജനങ്ങളെ ഒരുമിച്ച് കൂടെ നിർത്തുന്നു..