അനഘയുടെ ജീവിതത്തിൽ സുരേഷ് ഗോപി സൂപ്പർ ഹീറോ ആയ നിമിഷം ഇതാണ്
HTML-код
- Опубликовано: 5 фев 2025
- അനഘയുടെ ജീവിതത്തിൽ സുരേഷ് ഗോപി സൂപ്പർ ഹീറോ ആയ നിമിഷം ഇതാണ്
#SureshGopi #amritatvarchives #goldenarchives #amritatv #Kushboo #RimiTomy #Nadhirshah #RameshPisharody #tinitom #malayalam #entertainment #malayalamcomedy #malayalammusic #melody #oldisgold #SureshGopiShow
സുരേഷ് ചേട്ടൻ ഞങ്ങളുടെ കൊല്ലത്തിന്റെ അഭിമാനം ❤️🙏
എന്റെ സുരേഷ് ഏട്ടാ നിങ്ങൾ എന്റെ ഹിറോ ആണ് 🥰
എത്ര തവണ ഈ വീഡിയോ കണ്ടു എന്നറിയത്തില്ല .... കണ്ണ് നിറഞ്ഞു , മനസും... രണ്ടാൾക്കും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏❤️❤️❤️
അതെ സത്യം ഞാനും 🙏
Njanum kandu kaanunnu eniyum kaanum🥰🥰🥰
മതത്തിന്റെയും വർഗീയതയുടെയും പേരിൽ സുരേഷേട്ടനെ ആക്ഷേപിക്കുംമ്പോഴും നോവിക്കുമ്പോഴും എന്നെ പോലെ ഒരു ജനത അദ്ദേഹത്തിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.
അത്രയ്ക്കും മനുഷ്യത്വമുള്ള വ്യക്തിയാണ് സുരേഷ് ഗോപി.🤩
അദ്ദേഹം ഭരണത്തിൽ വന്നാൽ ഒരു വ്യക്തിയെയും നോവിക്കില്ല .കൈയിലുള്ളത് ജനങ്ങൾക്ക് ചെലവാക്കി ശീലമെയുള്ളൂ അല്ലാതെ കുടുംബത്തേക്ക് കട്ട് മുടിച്ച് കൊണ്ട് പോകില്ല.പൂർണ്ണമായും വിശ്വസിക്കാം❤
സുരേഷ്ഗോപിസാറിന്. ആയുസും. ആരോഗ്യവും. കൊടുക്കട്ടെ dhyvam. 🙏🙏🙏🙏👍
ഇതൊക്കെ കാണുമ്പോൾ സുരേഷ് ഗോപി സാറിനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു 🎉🎉🎉🎉❤❤
ഞാൻ കണ്ടത് ആണ്. ആലപ്പുഴയിൽ വെച്ച്
❤❤❤❤❤❤🙏🙏🙏🙏🙏സുരേഷ് ഗോപിസാർ നല്ല മനുഷ്യസ്നേഹി നല്ല കലാകാരൻ കഴിവുള്ള കരുത്തുറ്റ നടൻ ജനങ്ങളുടെ മനസ്സ് അറിയുന്ന ജനനായകൻ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
കൈവിടില്ല കൂടെയുണ്ടാകും എന്ന് നെഞ്ചില് കൈവെച്ച് സത്യമിട്ട് ഉറപ്പ് തരാൻ മറ്റാർക്കും കഴിയില്ല.. ആർക്കും..🙏❤️SG എന്ന മനുഷ്യസ്നേഹി യെ ഇനിയെങ്കിലും തിരിച്ചറിയൂ വിജയിപ്പിക്കൂ... അദ്ദേഹം എന്തിനും കൂടെയുണ്ടാകും 💯💯💯🧡🧡🧡
CM ആയി കേരളത്തെ രക്ഷിക്കേണ്ട ഒരു വ്യക്തി... Atleast ഒരു MP ആയിട്ടു ജയിപ്പിച്ചു നോക്കു... നല്ലതേ വരുകയുള്ളു... Personally ഒരുപോടാണ് ഇദ്ദേഹം ചെയ്തിട്ടുള്ള നന്മകൾ 🙏😊😍
ഇതുവരെ കേരള രാഷ്ട്രീയ മണ്ഡലത്തിൽ കണ്ട രണ്ടു മനുഷ്യസ്നേഹികൾ ബഹുമാന്യ ഉമ്മൻ ചാണ്ടിയും ബഹുമാന്യ സുരേഷ് ഗോപിയും. നന്മയുടെ പ്രതീകങ്ങൾ. ഒരു മുഖ്യമന്ത്രി ആകാൻ യോഗ്യൻ. നന്മയുടെ സത്പ്രവർത്തികളുടെ ഫലം ഈശ്വരൻ എന്നും ഇദ്ദേഹത്തിന്മേൽ ചൊരിയട്ടെ. നിയുക്ത കേന്ദ്രമന്ത്രിക്ക് നന്മകൾ നേരുന്നു കൂടുതൽ നന്മകൾ ജാതി മത വിശ്വാസ രാഷ്ട്രീയ ഭേദമന്യേ ചെയ്യാൻ ജഗത് ചൈതന്യം ഇദ്ദേഹത്തിന് ശക്തി പകരട്ടെ
ഒന്നും പറയാൻ ഇല്ലാ 😓❤️❤️❤️❤️❤️❤️ സുരേഷ്ഏട്ടൻ 🙏🏻🙏🏻🙏🏻🙏🏻 കോടി പുണ്യം ❤️
ഈശ്വരാ സുരേഷേട്ടനെ എങ്ങനെ യെങ്കിലും ജയിപ്പിക്കണേ എന്തു നല്ല മനുഷ്യൻ ജയിക്കും ജയിക്കണം ♥️
മനുഷ്യൻ ആയി ജനിച്ചവൻ ആരെങ്കിലും ത്രീശൂർ ജില്ലയിൽ ഉണ്ടെങ്കിൽ ഇദ്ദേഹത്തിന് വോട്ട് ചെയ്യുക , പാർട്ടി അടിമകലോടു പറഞ്ഞിട് കാര്യമില്ല love u suresh sir(acha)
Vote for sG
Parambharya vottukal nokkalle.....manushya nanmakk kodukku hridayathil ninnoru vote....
E vidio kandappo ende kannu niranju
Tq sureshetta
L
@@harikarthi3906
👍👍👍❤❤❤
തൃശൂരിലെ വോട്ടർമാരുടെ ഭാഗ്യം. ഞങ്ങൾക്കും ഇതുപോലെ ഒരു സ്ഥാനാർത്ഥിയെ കിട്ടിയില്ലല്ലോ ......
കണ്ണ് നിറഞ്ഞു
എല്ലാ നന്മകളും അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടാകട്ടെ തൃശൂരി വൻ പിച്ച പുരിപക്ഷത്തിൽ ജയിക്കട്ടേ❤
നല്ലതും ചീത്തയും തിരിച്ചറിയാൻ പറ്റാത്ത ഒരു കാലത്തും, കാലഘട്ടത്തിലും, അതിലുപരി അങ്ങനെ ആയിപ്പോയ ഒരു സ്ഥലത്തും ആണ് ഇപ്പോൾ നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്നത്
മനുഷ്യ സ്നേഹികൾ എന്നും നാടിന്റെ വെളിച്ചം ❤️
ഞങ്ങളുടെ സുരേഷ് ഏട്ടന് എല്ലാവിധ ആയൂർ ആരോഗ്യ സൗഖ്യങ്ങളും നേരുന്നു....❤❤❤❤❤❤❤❤❤
മോളെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 💕💕💕
That's true, God with you
സുരേഷ് ട്ടേൻവിച്ചാരിച്ചത് കൊണ്ട് ല്ലേ പ്രധാനമന്ത്രി ഇത് അറിഞ്ഞ് ത് മോദിജി വളരെ നല്ല മനുഷ്യാൻ സുരേഷ് ട്ടേൻ കൊല്ലത്തിൻ്റെ അഭിമാനം തന്നെ❤
ആ ർക്ക് പറ്റും ഇങ്ങനെയൊക്കെ ചെയ്യാൻ അദ്ദേഹം പാർട്ടി ഏതെങ്കിലും ആവട്ടെ. ❤️❤️🙏🏻
ആർക്കും പറ്റില്ല പറ്റിയാലും ചെയ്യില്ല... പാർട്ടിനേതാക്കൾ പാർടി നോകിയെ ചെയ്യു... നമ്മുടെ നാടിന്റെ അഭിമാനമാണ്... ഈ തവണ വിജയിച്ചില്ലെങ്കിൽ നാടിനു മലയാളിക്കും അപമാനം... വിവരദോഷികൾ ആകരുത്... ഈ തവണ സുരേഷ് സർ വരണം... മനസുകൊണ്ട് വിജയിച്ചു കഴിഞ്ഞു... അഭിനന്ദനങ്ങൾ.... 🙏🙏❤️❤️❤️
ഈ മനസ്സുള്ള ആളെ vote ചെയ്ത് വിജയപ്പിക്കു. മനുഷ്യന് നല്ലത് ചെയ്യട്ടെ
സ്നേഹം ഹൃദയത്തിൽ വന്നു നിറയാൻ എസ്.ജി.യുടെ ്് വീഡിയോ കണ്ടാൽ മതി.❤❤❤. സാറിനെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു.
❤❤❤ suresh etta... Ningl oru valiya albhutham thanne aanu... Oro thavanayum ningl chaytha nalla karyngl kelkkumbozhum kaanumbozhum manasarinju orupaadu orupaadu eshtapettu pokuvaanu suresh etta... God bless u brother....
😡😡വർഗ്ഗീയതയുടെ കണ്ണ് കൊണ്ട് അദ്ദേഹത്തെ നോക്കി ആക്ഷേപിക്കുന്നവർ നഷ്ടപ്പെടുത്തുന്നത് ഏറ്റവും മികച്ച ഒരു എംപി യെ ആയിരിക്കും 🙏🙏🙏🙏🙏
Bro angerude sahayam venam pakshe angere Venda 😂..ithaanu chilarude mind 😢
ഇത് ഒകെ കണ്ടു ഞങ്ങൾ തൃശൂർ കൊടുക്കില്ല പള്ളിയിൽ പറഞ്ഞിട്ട് ഉണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്കു കൊടുക്കാൻ വോട്ട് അത് ഞങ്ങൾ കൊടുക്കു ഒള്ളു
@@Shapsshapsആയിക്കോട്ടെ, പള്ളി യിൽ പോവാത്ത ചിലരും ഉണ്ടല്ലോ
6:04 7😅⁸7vh😮@@RanjithKannan-rn4vg
Correct 💯
നിങ്ങൾക്ക് ഒരു വോട്ട് തൃശൂർ ജില്ലയിൽ ഉണ്ടെങ്കിൽ നിങ്ങൾ ജാതി മത ഭേദമന്യേ പാർട്ടി രാഷ്ട്രീയം നോക്കാത്ത നമ്മുടെ സുരേഷ് ഗോപിക്ക് തന്നെ കൊടുക്കണം❤❤❤❤❤❤❤❤❤❤❤❤
വർഗീയതയുടെ പേരിൽ ഈ മനുഷ്യനെ നിങ്ങൾ പരാജയപ്പെടുത്തിയാൽ നിങ്ങൾ വിശ്വസിക്കുന്ന ദൈവം പോലും നിങ്ങളോട് പിറുക്കില്ല, കാരണം ദൈവം നന്മ ചെയ്യുന്നവരോട് കൂടെ ആണ് ❤️
സതൃം❤❤❤
ഇമ്പോസിബിൾ പോസ്സിബിൾ ആക്കുന്ന മഹാനായ വ്യക്തി ആണ് SG 🙏🏻🙏🏻❤️❤️❤️❤️❤️❤️🌹🌹
ഞാനൊരാലപ്പുഴക്കാരനാ...... അദ്ദേഹത്തെ ജയിപ്പിച്ച തൃശൂർകാരോട് ഒരു പാട് നന്ദി❤❤❤
നല്ല മോളു.... എല്ലാ ഭാവുകങ്ങളും 🌹🌹... സുരേഷ്‌ഗോപിസാർ.... 🙏🙏🙏🙏🙏🙏
ഇത്പോലുള്ള മനുഷ്യനെ ഒക്കെ ജയിപ്പിക്കണം.തൃശൂർ കാരോട് ഒരു അപേക്ഷ ആണ്🙏
Divine connections , always feel blessed n loved..❤
❤️❤️❤️സുരേഷ് ഗോപി❤️❤️❤️
സുരേഷേട്ടന് ഒരുപാട് പേരുടെ പ്രാർഥന ഉണ്ടാകും. ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ കഴിയട്ടെ എന്ന് ഞാൻ സർവേശ്വരനോട് പ്രാർഥിക്കാം. 🙏🙏🙏🙏❤❤❤❤❤
ഇങ്ങനെ ഉള്ള ഒരുപാട് ജീവിതങ്ങൾക്ക് ദൈവമാണ് സുരേഷേട്ടൻ 🙏🏼 ഈ ദൈവത്തിന് ദീർഘായുസ്സ് കൊടുക്കട്ടെ സർവേശ്വരൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
പാവങ്ങളുടെ തമ്പുരാൻ
ഈശ്വരൻ പല രൂപത്തിലും എത്താറുണ്ട്!! അതുപോലെ പലരിലും ഇശ്വരാംശം നന്മയായി കർമ്മമായി പുറത്തുവരാറും ഉണ്ട്! ഇതു രണ്ടും ഒത്തുചേരുമ്പോൾ അൽഭുതങ്ങൾ സംഭവിക്കുന്നു! നന്ദി ഈശ്വരനു ആദ്യം ഈശ്വരാംശം നിറഞ്ഞ സർ നും!🙏👏👏👏👏👏👏
സാർ ഈ വീഡിയോ കണ്ടപ്പോൾ karajnu പോയി. സാറിനു ഒരു ബിഗ് സല്യൂട്ട്.
തൃശ്ശൂരിലെ സഹോദരങ്ങളെ നിങ്ങൾക്ക് ദൈവം ഒരു അവസരം കൂടി തന്നിരിക്കുന്നു പാവങ്ങളെ സഹായിക്കാൻ പാവങ്ങളുടെ സങ്കടം അറിയുന്ന ഒരാൾക്ക് വോട്ട് ചെയ്യാൻ നിങ്ങളുടെ വോട്ട് നിങ്ങൾക്ക് വേണ്ടി
നമ്മുടെ കേരളത്തിലെ ജനങ്ങൾ ഒന്നും ഇത് കാണുന്നില്ലല്ലോ; കണ്ണു തുറക്കു ജനങ്ങളെ ഈ മനുഷ്യനെ തൃശ്ശുർ ക്കർ കൈവിടല്
ഇത്പോലുള്ള നല്ല മനുഷ്യർ ബിജെപി തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ aa party നല്ല പാർട്ടി ആയിരിക്കണം
അദേഹത്തിന്റെ ഒരു നോട്ടം എങ്കിലും കിട്ടിയാൽ തന്നെ രക്ഷപ്പെട്ടു.. 🙏🙏🙏🥰🥰🥰❤️
പ്രിയപ്പെട്ട SG❤❤❤❤
SG💖❣️
സുരേഷ് ഏട്ടൻ ❤❤
എൻ്റെ കണ്ണു നിറഞ്ഞു പോയി
സുരേഷ് ഗോപീ, താൻ ഒരു മനുഷ്യ ജന്മം തന്നെയോ?!!ഇത് കേൾക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു..... ആ കാലിൽ വീണു നമസ്കരിക്കാൻ ആശ 🌹🌹🌹
സുരേഷ് ചേട്ട ❤️❤️❤️❤️നിങ്ങൾ മനുഷ്യൻ അല്ല ❤️❤️ദൈവം ആണ്.. കണ്ണ് നിറഞ്ഞു ❤️❤️❤️❤️🙏🙏🙏🙏🙏🙏
❤❤❤❤ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും❤❤
സുരേഷ് ഗോപി സാറിന്റെ മുന്നിൽ വരുന്ന എല്ലാവരിലും മകൾ ലക്ഷ്മിയുടെ ഒരു കരുതൽ ഉണ്ട് എന്ന് തോന്നുന്നു. Sg❤❤❤❤❤
അഭിമാനവും അതിലേറെ കരുതലും സന്തോഷവും സർ ശ്രീ സുരേഷേട്ടാ 💪💪🙏🙏🙏🙏🕉️🕉️🕉️🕉️🕉️❤️❤️❤️❤️❤️🤝🤝🤝🇮🇳🇮🇳🇮🇳🇮🇳🇮🇳🪷🪷🪷🪷
നമ്മുടെ മലയാളിയുടെ ഭാഗ്യം ഇങ്ങനെ ഒരു വ്യക്തിയെ നമുക്ക് ലഭിച്ചത് 🎉🎉🎉🎉🎉🎉🎉🎉🎉🎉🙏🙏🙏❤
ഇമ്മാതിരി മനുഷ്യസ്നേഹികളാണ്. നേതൃസ്ഥാനങ്ങൾ അലങ്കരിക്കേണ്ടത്.
Suresh gobi chettan big salute👍
❤SG❤ THRISSUR SURE 👌💯💯💯💯💯💯💯💯💯💯
നടക്കില്ല എന്ന് അറിഞ്ഞാലും, ഒരു പാവപ്പെട്ടവന് പരിഗണന തരാൻ മനസ്സുള്ള സുരേഷ്ഗോപി ,കേരളാ മുഖ്യന്ത്രി ആയെങ്കിൽ എന്ന് ആശിക്കാനെങ്കിലും നമുക്ക് അവകാശം ഉണ്ട് എന്ന് ഞാൻ കരുതുന്നു .
ഭൂമിയിൽ ഇറങ്ങിവന്ന ദൈവം ആണ് ♥️ഇയാളെ പോലുള്ള ഒരു വെക്തി രാഷ്ട്രീയത്തിൽ കാണിക്കാൻ പറ്റുമോ എന്നിട്ട് പറക്കുറ്റം ❤❤❤🌹🌹🌹🌹
സുരേഷേട്ടാ അങ്ങനെ ഞാൻ വിളിക്കുന്നു ❤ ആയുസ്സം ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർഥന യോടെ
ഞങ്ങളൊക്കെ ഉത്തിരി സ്നേഹിക്കുന്നു ❤❤❤
Kerala is going to witness a massive change in the coming years. Kerala citizens are well educated and I believe they will choose the right candidate this time. Gone are the days when we talk about political parties, its time now to choose the right person who can lead us for a better future for the coming generations. My digital vote is always with Suresh ettan. Gem of a person.😊
🙏🏻🙏🏻🥰sg sir 🥰🙏🏻🙏🏻
സ്നേഹവും ❤️മനുഷ്യത്വവും 🥰 നന്മയും മാത്രമുള്ള മലയാളികൾ💖 കഴിവുകൾ കൊണ്ട് ലോകം മുഴുവൻ അംഗീകരിച്ചവർ👏വിവേകപൂർവ്വം ചിന്തിച്ച്👍 ഏല്ലാവരുടെയും നന്മയും 💕രാജ്യത്തിൻ്റെ വികസനവും നടപ്പാക്കുന്ന 👏 ലോകം സ്നേഹിക്കുകയും 🤩 ബഹുമാനിക്കുകയും ചെയ്യുന്ന ഒരു രാജ്യമാക്കി ഭാരതത്തെ മാറ്റിയ യഥാർത്ഥ ജനസേവകരുടെ കൂടെ നിൽക്കുക 💖
തൃശ്ശൂർക്കാർക്ക് ഇത്തവണ നല്ലബുദ്ധി തോന്നിയാൽ മതി.
He is the real SUPER HERO of Kerala ❤❤❤ Love you SG
തൃശ്ശൂർ എടുത്ത് മക്കളെ ❤️🔥
You are Great sir❤❤🙏🙏
മനുഷ്യത്വം മര വിച്ചിട്ടില്ലാത്തവർ ഈ മനുഷ്യനെ സ്നേഹിച്ചു പോകും വസന്തകാലത്തിന്റെ വർണ്ണപ്പകിട്ടുള്ള ഈ മുഖം എന്നും വിടർന്ന ശോഭയോടെ പരിലസിക്കട്ടെ.
ഈ മനുഷ്യനെ എറിയുന്ന കല്ലുകൾ അതിന്റെ ഇരട്ടി ശക്തിയിൽ എറിയുന്നവരുടെ മേൽ പതിക്കുമെന്നതിനു ഇതിൽ കൂടുതൽ എന്തു വേണം... SG❤️
ഇത് പോലെയുള്ള നിരവധി കണ്ണ് നിറഞ്ഞു
❤❤❤നമോ ❤❤❤സുരേഷ് ഗോപി ❤❤❤
Sg sr uyir 👍👌💪❤
Sureshgopi sir🫡
എൻറെ സുരേഷ് ഗോപി സാറേ സാർ എന്താ നേരത്തെ രാഷ്ട്രീയത്തിൽ ഒന്നും വരാഞ്ഞത് അല്ലായിരുന്നെങ്കിൽ നമ്മുടെ കേരളം രക്ഷപ്പെട്ടേനെ
Sir. You. are Grate 🙏🙏
SG 🙏🏻❤️❤️❤️
Nothing to say
Best of luck sureshata
Sureshettan❤❤
SG🙏🙏🙏
SG❤
Suresh Sir Hats Off.
ജയൻ, സുരേഷ് ഗോപി ❤❤❤ കൊല്ലം❤❤❤
Mr. SURESH GOPI is a great man. God will give him good health and long life ❤
നല്ല മനുഷ്യ സ്‌നേഹി ❤
ഈ നല്ല മനുഷ്യനെ തൃശ്ശൂര്കാർ കൈ വിടല്ലേ 🙏
Ill
ഇല്ല
SG ❤❤❤
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ❤
എല്ലാ നന്മകളും അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടാകട്ടെ
Sureshcheta chetanu pakaram chetan mathrame ollu 🎉❤❤❤❤
we love you sureshetttaaa..❤❤❤❤❤❤
we want you 🇮🇳🇮🇳🇮🇳🇮🇳🇮🇳
ഇത് തിരുവനന്തപുരത്തെ ജനപ്രതിനിധിയും വിശ്വപൗരനെന്ന് പട്ടംചാർത്തിനടക്കുന്നവനുമായ മരവാഴ ഞെളിഞ്ഞിരിക്കുബോളാണെന്ന് ചേർത്തുവായിക്കണം.
അയാൾ അല്ല മര വാഴ അയാൾക് വോട്ട് ചെയ്‌തവർ ആണ്
ഇതെന്തൊരു മനുഷ്യൻ ഇത്രയും നന്മനിറഞ്ഞവർ ഈ ഭൂമിയിൽ വേറെ ഉണ്ടോ. ഇല്ല. ഉണ്ടാവില്ല. സുരേഷ് ജി 🙏🙏
Thankss sureeshgee
Both are god 's specially blessed people.Showers of blessings molu❤
Sg modi ji uyir ❤👍👌💪
Sg🙏🙏♥️♥️
ഹൊ, ഭഗവാൻ.... തുണയായിരിക്കേണമേ.....❤❤❤
സുരേഷ് ഗോപി സാറിനെ നേരിൽ കാണാൻ പറ്റുമോ..😊
സുരേഷേട്ടൻ തൃശൂർ ഇങ്ങ് എടുത്തു ❤️🔥🙏🏻
Sureshetta ningal oru avatharamanu.❤❤
This time Thrissur will vote for you❤❤❤
ഇത് ആണ് ഒരാളെ ജീവിത ജീവിതത്തിൽ Real ഹീറോ ആകുന്നത്.