nh 66 work progress | Kannur bypass | Nh66 work update in Kerala | nh 66 kannur

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 19

  • @Raju-ox4pq
    @Raju-ox4pq 2 года назад +12

    1993 ൽ ചൈന തുടങ്ങിയത് റോഡ് കളിൽ നിന്നാണ്. ഇന്ത്യ തുടങ്ങി നരേന്ദ്ര മോദിയിലൂടെ .🌹🌹🌹

  • @baburaj-wh6zu
    @baburaj-wh6zu Год назад +1

    Good description. Keep it up 🙂

  • @shihabsvprm
    @shihabsvprm 2 года назад +5

    അത് കൊടുവള്ളി - മട്ടന്നൂര്‍ Airport റോഡ് ആണ്‌, കൊടുവള്ളി ആണ്‌ സ്ഥലം,
    ഈ പാത 4 വരി ആവാന്‍ പോവുകയാണ്‌,
    മാഹി-തലശ്ശേരി ബൈപ്പാസിലെ ബാലം പാലം തൊട്ട് ആണ്‌ 4 വരി പാത തുടങ്ങുന്നത്

  • @santhoshpoochira2405
    @santhoshpoochira2405 2 года назад

    നല്ല അവതരണം ബ്രോ... റെയിൽവേ ഭാഗം അതികം ആരും കാണിച്ചിട്ടുണ്ടായിരുന്നില്ല.. വർക്ക് ഇത്രയും പുരോഗമിച്ചത് അറിയുന്നതന്നെ നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ്.. കരണം അങ്ങോട്ട് ഒന്നും കടത്തിവിടുന്നുണ്ടായിരുന്നില്ല.. മുമ്പത്തെ കാര്യമാണ് കേട്ടോ ഇപ്പോൾ വിടുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല.. നിങ്ങൾ അവിടെ പോയല്ലോ അപ്പോൾ വിടുന്നുണ്ടാവും

  • @TheSreealgeco
    @TheSreealgeco 2 года назад +6

    Bro.. ഈ വർക്ക്‌ എല്ലാം contract period and dead line ഉള്ളതാണ്.... കേരളത്തിലെ കമ്പനികൾ പൊതുവെ qualified ആയില്ല

    • @rishadar
      @rishadar 2 года назад +1

      ULCC is ക്ക് തലപാടി മുതൽ ചെങ്കള വരെ ഉണ്ട് contract.

    • @TheSreealgeco
      @TheSreealgeco 2 года назад

      @@rishadar correct bro... But ulccഞങ്ങടെ നാട്ടിൽ വലിയ അഴികൽ പാലം complete ചെയ്യാൻ 7 വർഷം എടുത്തു... Nh66 ഇൽ നീണ്ടകര പാലം ഇപ്പോൾ നടക്കുന്നു....2:എണ്ണം... ആ speed കണ്ടാൽ 1.5 വർഷം കൊണ്ട് തീരും.... Vishwa സമുദ്ര ആണ് കോൺട്രാക്ടർ... ഗൾഫിലെ പണി പോലെ day and night... വർക്ക്‌ ആണ്...

    • @rishadar
      @rishadar 2 года назад

      @@TheSreealgeco ULCC ആണ് പാലാരിവട്ടം മേൽപ്പാലം recommision ചെയ്തത് 6 മാസം കൊണ്ട്! Amountum കുറവ്! Kannur യൂണിവേഴ്സിറ്റി, എല്ലാം Ulcc work ആണ്, പണി തീർത്തത് അവരുടെ പ്രശ്നം കൊണ്ടല്ല.

    • @TheSreealgeco
      @TheSreealgeco 2 года назад

      @@rishadar bro... Amount കുറവ് എന്നത് ഏറ്റവും വലിയ ചതി ആണ്... അഴീക്കൽ പാലം 7 വർഷം എടുത്തു... കുറഞ്ഞ amount ഇൽ എടുത്തു കൂടുതൽ സമയം പണി നീട്ടും... എന്നിട്ട് amount variation claim ചെയ്യും കാരണം late work ഇൽ material and labor cost കൂടി എന്ന് പറഞ്ഞു.... അവസാനം പണി തീരുമ്പോൾ variation work ഉൾപ്പെടെ നല്ല amount claim ചെയ്തു എടുക്കും... Kerala സർക്കാർ ന്റെ നല്ല പിന്തുണ ulcc യ്ക്കു ഒണ്ട്

    • @MOHANKUMAR-cr6zj
      @MOHANKUMAR-cr6zj Год назад

      മഞ്ചേശ്വരം-ചെങ്കള റീച്ച് ULCC യും, തലശ്ശേരി-മാഹി റീച്ച് EKK കൺസ്ട്രക്ഷനും കഴക്കൂട്ടത്ത് ഫ്ളൈഓവറിൻറെ നിർമ്മാണം നടത്തിയ രണ്ട് ജോയിന്റ് വെങ്ച്വർ കമ്പനികളിലെ ഒരു കമ്പനി ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ ഉൾപ്പെടെ മൂന്ന് കേരള കമ്പനികൾ ആണ്.

  • @shamsuddeenmv3202
    @shamsuddeenmv3202 2 года назад +1

    🥰

  • @binumeenakshy9182
    @binumeenakshy9182 2 года назад

    Bro thaakal pier cap enn correct aayi parayunnund. Pakshe pillar ennath valare technically wrong aan.Pillar enu mukalilalla pier ne mukalilaan pier cap varunnath. Padikkunna kuttikal eth kaanaan edayaayaal avaril thettidhaarana undaakkum.Pillar ennath valare kurach load mathram edukkunna oru elament aan.

    • @hakzvibe1916
      @hakzvibe1916  2 года назад

      Appo pile cap nu mukalil ullathin parayunna name..?

  • @MOHANKUMAR-cr6zj
    @MOHANKUMAR-cr6zj 2 года назад +1

    സ്ററീൽ ഗർഡറിന് മുകളിൽ കോൺക്രീറ്റ് ചെയ്യും.

  • @abhishekr6173
    @abhishekr6173 2 года назад

    കേരളത്തിലെ വലിയ ബൈപാസ് തിരുവനന്തപുരം കഴക്കൂട്ടം കോവളം ബൈപാസ് ആണ് 42 km
    പിന്നെ കോഴിക്കോട് ബൈപാസ് 29 km

  • @msmsiraj4409
    @msmsiraj4409 2 года назад +2

    Hi bro KSD Bagathek varunnille video edukan