BJP government aayath kond ഇത്ര വേഗത്തിൽ പണി നടക്കുന്നുണ്ട്.. ഞങ്ങടെ ഇവിടെ ഒരു പാലം പണിയാൻ എല്ലാ പ്രാവശ്യത്തെ ബഡ്ജറ്റിൽ പൈസ ഉണ്ടാകാറുണ്ട്. എല്ലാ പ്രാവശ്യവും പാലം പണി തുടങ്ങുവാൻ ആയിട്ട് അവർ കല്ലും ഇടാറുണ്ട്. ആ ഇടുന്ന കല്ല് ഉണ്ടെങ്കിൽ അത് ആ പുഴയിൽ ഇട്ടാൽ ഇപ്പോൾ ഒരു പാലം ആയേനെ. ഇതിന് കാരണം നമ്മുടെ മാറിമാറിവരുന്ന ഗവൺമെൻറ് ആണ്. കമ്മികൾക്കും കൊങ്ങികൾക്കും കയ്യിട്ടുവാരാൻ മാത്രമേ അറിയൂ. ബിജെപി കയ്യിട്ടു വാരും എങ്കിലും കൊടുക്കാനുള്ളത് ജനങ്ങൾക്ക് കൊടുക്കാറുണ്ട്. എല്ലാ ഗവൺമെൻറും കണക്കാണ്.
എൻറെ ഒരു സംശയം മാത്രമാണ് കേരളം വികസിക്കുന്നുണ്ടോ? മറ്റു സംസ്ഥാനങ്ങളൊക്കെ നല്ല വികസനം കാഴ്ചവയ്ക്കുന്നുണ്ട് മോദിയുടെ തുടർ ഭരണം മികച്ചതായി തോന്നുന്നു എന്നെ സംഘി ആക്കരുത് 😁🙏
@@latheefap864 ആണോ. NH 544 ഒരെണ്ണം ഉണ്ടല്ലോ? തൃശൂർ മുതൽ ഇടപ്പള്ളി വരെ. അവിടെയും ടോൾ ഉണ്ട്. അതും ഇതുമായി compare ചെയ്ത് നോക്ക്. ടോൾ പിരിച്ചത് കൊണ്ട് കാര്യമില്ല. ദീർഘവീക്ഷണത്തോടെ വികസനം കൊണ്ട് വരാൻ കഴിയണം. അത് ബിജെപി സർക്കാരിനുണ്ട്
യന്ത്രങ്ങൾ വന്നാൽ ആൾക്കാരുടെ ജോലി പോകും എന്ന് പറയുന്നത് പൂർണ്ണമായിട്ടും വസ്തുത വിരുദം തന്നെയാണ്. നമുക്ക് തന്നെ അറിയാം കേരളത്തിൽ ആലപ്പുഴ ബൈപ്പാസ് കൊല്ലം ബൈപ്പാസ് എന്നിവ പണിയുവാൻ 20 30 വർഷം എടുത്തു. ഇവിടെ എൻ എച്ച് 66 വർക്ക് എന്ത് വേഗത്തിലാണ് കണ്ടാൽ മനസ്സിലാകുന്നതാണ്. മാത്രമല്ല പുതിയ ടെക്നോളജിക്കൽ വഴി ധാരാളം റോഡുകൾ വരുകയും അത്യുധ്വാനമുള്ള ജോലികൾ യന്ത്രങ്ങൾ ചെയ്യുകയും മനുഷ്യന് അവൻറെ ജോലി വളരെ ആയാസം ആവുകയും വേഗത്തിൽ ആവുകയും ചെയ്യുന്നു ഇതുവഴി കൂടുതൽ പുരോഗതിയിലേക്ക് മനുഷ്യൻ എത്താൻ കഴിയും യന്ത്രങ്ങൾ ഇല്ലാത്ത ലോകത്തെ പറ്റി ഇന്ന് നമുക്ക് ചിന്തിക്കാൻ പറ്റില്ല.
മോദിജിയെ വെറുക്കുന്നവർ ഇപ്പോൾ പറയും ഇത് തെറ്റായി പോകുന്നു, ഇവരാൽ നമ്മുടെ കേരളം ഇന്നേവരെ വികസിക്കുന്നില്ല, ഇക്കൂട്ടർ കേരളത്തിൽ ബിജെപി പാർട്ടി വരാൻ ആഗ്രഹിക്കുന്നില്ല, മോദിജിക്കെതിരെ വിദ്വേഷം പരത്തുന്നു, അവർ എപ്പോഴും സൂക്ഷിക്കുന്നു. അദാനി അംബാനിയെക്കുറിച്ച് സംസാരിക്കുന്നു, മോദി ജി രാജ്യം വിറ്റു, മോദി ജി ട്രെയിൻ വിറ്റു, രാഹുൽ ഗാന്ധി വോട്ട് നേടുന്നതിനായി കള്ളം പറയുന്നു, ഈ ആളുകൾ അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിക്കുന്നു.
ഇത്തരത്തിലുള്ള റോഡുകൾ അവശ്യം തന്നെ... ഇദ് നാഷണൽ ഹൈവെ ആണെങ്കിലും 75 % കേന്ദ്രവും, 25 % സ്റ്റേറ്റ് ഗ വണ്മെന്റും ആണ്.... എന്നാലും എത്രയോ വർഷങ്ങൾ നല്ലവിധത്തിൽ ടോൾ,, കൊടുക്കേണ്ടിയും വരും...
ഈ മെഷിൻ ഇറക്കുമതി ചെയ്തത് ഏത് രാജ്യത്ത് നിന്നാണെന്ന് പറഞ്ഞാൽ ചിരിച്ച് ചാവും അല്ലെങ്കിൽ മിഷന്റെ ടെക്നോളജി കോപ്പിയടിച്ചു അതു കൂടി പറയാൻ ചാനലുകാരന് ബാദ്ധ്യതയുണ്ട്
എന്ത് കാപ്ഷന്‍ ആണ് കൊടുത്തത് ,,, ഇ ജോലികള്‍ ചെയ്യ്ന്നതില്‍ തിരി ഇട്ടു തിരഞ്ഞാല്‍ ഒരു മലയാളി കാണുന്നുണ്ടോ ഇത് മാറ്റി നാട്ടില്‍ ഉള്ള മലയാളി കൂടെ കേരളം വിടണോ എന്നാക്കു
If malayalee is put under labour/0perator,there will be labour issues,strike, hartals and bandhs.No work.Modi govt.has given strict instruction not to share work with malayalees in kerela.take them to other states,expect good workman ship and speedy intelligent work.

ഇത്തരത്തിലുള്ള വീഡിയോകൾ എന്നും എന്റെ വീക്ക്നെസ്സാണ്. ഇനിയും പ്രതീക്ഷിക്കുന്നു bro 👍👍👍
Appreciate Nithin Gadkari..
എൻറെ ഒരു സംശയം മാത്രമാണ് കേരളം വികസിക്കുന്നുണ്ടോ? മറ്റു സംസ്ഥാനങ്ങളൊക്കെ നല്ല വികസനം കാഴ്ചവയ്ക്കുന്നുണ്ട് മോദിയുടെ തുടർ ഭരണം മികച്ചതായി തോന്നുന്നു എന്നെ സംഘി ആക്കരുത് 😁🙏
Watch ഡൽഹി മുംബൈ ഹൈവേ 👌🏻
കേന്ദ്രത്തിൽ ബിജെപിയുടെ ഭരണം സൂപ്പർ ആണ് എല്ലാ സംസ്ഥാനങ്ങൾക്കും അർഹിച്ച പരിഗണന💪💪
True
😁😁
ചിലവാക്കിയതിനേക്കാളും കൂടുതൽ ടോൾ പിരിക്കും. ആർക്കും ഒന്നും നഷ്ടപ്പെടുന്നില്ല.
@@latheefap864 ആണോ. NH 544 ഒരെണ്ണം ഉണ്ടല്ലോ? തൃശൂർ മുതൽ ഇടപ്പള്ളി വരെ. അവിടെയും ടോൾ ഉണ്ട്. അതും ഇതുമായി compare ചെയ്ത് നോക്ക്. ടോൾ പിരിച്ചത് കൊണ്ട് കാര്യമില്ല. ദീർഘവീക്ഷണത്തോടെ വികസനം കൊണ്ട് വരാൻ കഴിയണം. അത് ബിജെപി സർക്കാരിനുണ്ട്
@@latheefap864 ellam free ayit koduthe countries noki padikan para saho. north korea pole. Allapinne
യന്ത്രങ്ങൾ വന്നാൽ ആൾക്കാരുടെ ജോലി പോകും എന്ന് പറയുന്നത് പൂർണ്ണമായിട്ടും വസ്തുത വിരുദം തന്നെയാണ്. നമുക്ക് തന്നെ അറിയാം കേരളത്തിൽ ആലപ്പുഴ ബൈപ്പാസ് കൊല്ലം ബൈപ്പാസ് എന്നിവ പണിയുവാൻ 20 30 വർഷം എടുത്തു. ഇവിടെ എൻ എച്ച് 66 വർക്ക് എന്ത് വേഗത്തിലാണ് കണ്ടാൽ മനസ്സിലാകുന്നതാണ്. മാത്രമല്ല പുതിയ ടെക്നോളജിക്കൽ വഴി ധാരാളം റോഡുകൾ വരുകയും അത്യുധ്വാനമുള്ള ജോലികൾ യന്ത്രങ്ങൾ ചെയ്യുകയും മനുഷ്യന് അവൻറെ ജോലി വളരെ ആയാസം ആവുകയും വേഗത്തിൽ ആവുകയും ചെയ്യുന്നു ഇതുവഴി കൂടുതൽ പുരോഗതിയിലേക്ക് മനുഷ്യൻ എത്താൻ കഴിയും യന്ത്രങ്ങൾ ഇല്ലാത്ത ലോകത്തെ പറ്റി ഇന്ന് നമുക്ക് ചിന്തിക്കാൻ പറ്റില്ല.
Correct anu nee paranjath
ആലപ്പുഴ,കൊല്ലം ബൈപാസ് ബീജെപി സർക്കാർ വന്നതിന് ശേഷമാണ് സഹോദരാ പണി തൂടങ്ങിയത് കൊങ്ങി കമമി സർക്കാർരിന് ശിലാസ്ഥാപനമല്ലേ അറിയൂ
Lol salam 🤣
04:12 Capacity 2-3metre per minute ennannu👍🏻
These are the fast mode of constructions.
മോദിജിയെ വെറുക്കുന്നവർ ഇപ്പോൾ പറയും ഇത് തെറ്റായി പോകുന്നു, ഇവരാൽ നമ്മുടെ കേരളം ഇന്നേവരെ വികസിക്കുന്നില്ല, ഇക്കൂട്ടർ കേരളത്തിൽ ബിജെപി പാർട്ടി വരാൻ ആഗ്രഹിക്കുന്നില്ല, മോദിജിക്കെതിരെ വിദ്വേഷം പരത്തുന്നു, അവർ എപ്പോഴും സൂക്ഷിക്കുന്നു. അദാനി അംബാനിയെക്കുറിച്ച് സംസാരിക്കുന്നു, മോദി ജി രാജ്യം വിറ്റു, മോദി ജി ട്രെയിൻ വിറ്റു, രാഹുൽ ഗാന്ധി വോട്ട് നേടുന്നതിനായി കള്ളം പറയുന്നു, ഈ ആളുകൾ അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിക്കുന്നു.
Pandu mechanisation ethire samaram cheithavar innu athe machinery use cheyyunnu
Super 🍓
Thanks
Super റോഡിന് ടോൾ ഒരു പ്രശ്നം അല്ല..
ഇത്തരത്തിലുള്ള റോഡുകൾ അവശ്യം തന്നെ... ഇദ് നാഷണൽ ഹൈവെ ആണെങ്കിലും 75 % കേന്ദ്രവും, 25 % സ്റ്റേറ്റ് ഗ വണ്മെന്റും ആണ്.... എന്നാലും എത്രയോ വർഷങ്ങൾ നല്ലവിധത്തിൽ ടോൾ,, കൊടുക്കേണ്ടിയും വരും...
അത് orappalle ,😊
ഭൂമി ഏറ്റെടുക്കുന്നതിന്റെ 25%മാത്രം
Ippo full central anu
അത്രക്കുള്ള petrol ലാഭിക്കാം
Bro... White wash അല്ല അത് curimg compound ആണ്...
Thanks
സ്കിപ്പ് ചെയ്യാതെ "മുയുവൻ" കാണാൻ പറഞ്ഞപ്പോൾ തന്നെ നിർത്തി.
Colaty illatha apni
Political parties and advertising agencies should be allowed to put banners flags, and posters.
റോഡ് പണി നടക്കട്ടെ ഭായ്
ഈ മെഷിൻ ഇറക്കുമതി ചെയ്തത് ഏത് രാജ്യത്ത് നിന്നാണെന്ന് പറഞ്ഞാൽ ചിരിച്ച് ചാവും അല്ലെങ്കിൽ മിഷന്റെ ടെക്നോളജി കോപ്പിയടിച്ചു അതു കൂടി പറയാൻ ചാനലുകാരന് ബാദ്ധ്യതയുണ്ട്
Athrakk chirikkan end airikkunnu
THOYIL ALLALLO...THOZHIL ALLE..
എന്ത് കാപ്ഷന്‍ ആണ് കൊടുത്തത് ,,, ഇ ജോലികള്‍ ചെയ്യ്ന്നതില്‍ തിരി ഇട്ടു തിരഞ്ഞാല്‍ ഒരു മലയാളി കാണുന്നുണ്ടോ ഇത് മാറ്റി നാട്ടില്‍ ഉള്ള മലയാളി കൂടെ കേരളം വിടണോ എന്നാക്കു
Ok
If malayalee is put under labour/0perator,there will be labour issues,strike, hartals and bandhs.No work.Modi govt.has given strict instruction not to share work with malayalees in kerela.take them to other states,expect good workman ship and speedy intelligent work.
@@ramkrishnamangalath2997 ningal paranjath valare sathyam , malyalik naduvittal pallu muriye pani edukkan pattum ,,,
pakshe oru sarkar thangalude rajyathe aalukale ingane vibajichu order nalkan padunundo
ഒന്നാമത് മലയാളികൾ ഒന്നും ഇത് പോലുള്ള തൊഴിൽ ഒന്നും ചെയ്യുന്നില്ല. പിന്നെ എങ്ങനെ തൊഴിൽ പോവാനാണ്.