276. വീടുകൾക്കും സോളാർ സ്ഥാപിച്ചിട്ടുള്ളവർക്കും ചെറുവ്യവസായങ്ങൾക്കും ഇന്ന് മുതൽ TOD Billing| NewYear

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 22

  • @LintoVarghese85
    @LintoVarghese85 19 дней назад +15

    വന്നു വന്നു, KSEB യിക്ക് കറൻ്റ് ക്യാഷ് അടയ്ക്കണമെങ്കിൽ, വീട്ടിൽ ഒരു ചാർട്ടേർഡ് അക്കൗണ്ടൻ്റ് ിനെ വയ്ക്കേണ്ട അവസ്ഥ ആയി.😢

    • @maree-8822
      @maree-8822 19 дней назад

      കണക്കിൽ പിഴപിച്ചുകൊണ്ടുള്ള കൊള്ള മാസം മാസം കറന്റ്‌ ബില്ല് തരാതെ രണ്ടു മാസത്തിൽ ഒരിക്കൽ ആകുമ്പോൾ 500 യൂണിറ്റ് രണ്ട് മാസം കൊണ്ട് ഉപയോഗിച്ചവർക് പിഴ ആയിട്ട് ഡബിൾ ചാർജ്.... KSEB ആളെ പറ്റിക്കുന്ന അടവ്

  • @achankunjuantony5077
    @achankunjuantony5077 8 дней назад

    കേരളത്തിൽ എന്തിനെങ്കിലും ഈ കാലയളവിൽ വില കുറഞ്ഞിട്ടുണ്ടോ. 😍നമ്മൾ കൊയ്യും വയലുകൾ എല്ലാം നമ്മുടേതാകും പൈങ്കിളിയെ 😇

  • @remeshkumarmc3123
    @remeshkumarmc3123 19 дней назад +1

    Happy new year Sir!❤

  • @chirakkal3
    @chirakkal3 19 дней назад

    Well explained Sir.

  • @cavinod2026
    @cavinod2026 19 дней назад +1

    Super

  • @prakashk.p9065
    @prakashk.p9065 19 дней назад +5

    കുറുവ കൊള്ള യ്ക്ക് 2025 വര്‍ഷം ചാകര 😂😂😂.

  • @ajithas6574
    @ajithas6574 8 дней назад

    സർ 300 യൂണിറ്റ് ശരാശരി ദ്വയ്മാസ റീഡിങ് വരുന്ന സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് ഇത് ബാധകമാകുമോ

    • @AJElectrical
      @AJElectrical  8 дней назад

      കഴിഞ്ഞ 6 മാസമായിട്ട് ആവറേജ് 250 യൂണിറ്റ് വൈദ്യുതി പ്രതിമാസം ഉപയോഗിക്കുന്നു എങ്കിൽ TOD-യിൽ ആകും.

  • @cdeepak101
    @cdeepak101 18 дней назад

    But as per KSEB , prosumers should also pay as per Tod , if the net usage is 250unis for a three phase connection.

    • @AJElectrical
      @AJElectrical  17 дней назад

      @@cdeepak101 probably it is not net usage, as per kseb order

  • @prjshp3541
    @prjshp3541 19 дней назад +1

    Hi sir, how did the fixed charge of this month increased? Any idea?

    • @josekalan8724
      @josekalan8724 19 дней назад

      As per the calculation of fixed charge is that import - export + total generation.

  • @jaisworldofficial4617
    @jaisworldofficial4617 19 дней назад +4

    Private കൊണ്ടു വരുക.

  • @MoideenThayyil-f1r
    @MoideenThayyil-f1r 16 дней назад

    എനിക്ക് എനർജി ചാർജ്ജിന് പുറമെ 2000 രുപയോളം പലവിധത്തിലെ ഴുതി എടുത്തിരിക്കുന്നു. മിനിമം ചാർജ് എന്നാൽ എന്താണ് കുറഞ്ഞ ബില്ല് എന്നല്ലെ? 1000 രൂ മിനിമം ചാർജെങ്കിൽ 2000.ന്റെ ഉപയോ ഗിന് 2000 വും പിന്നെ 1000 വും എടുക്കുന്നതിലെ യുക്തി ? ഇത് പറ്റിക്കലല്ലേ?

  • @JS-vq7ig
    @JS-vq7ig 18 дней назад

    Offpeak ൽ 90% കൊടുത്താൽ മതിയോ? അപ്പോൾ normal ടൈമിൽ എന്തു കൊടുക്കണം? സത്യത്തിൽ എനിക്കു സോളാർ ഇനി tod ൽ നഷ്ടമാണ്

    • @AJElectrical
      @AJElectrical  18 дней назад

      @@JS-vq7ig ആദ്യം കാര്യങ്ങൾ പഠിക്കാൻ നോക്കൂ

    • @JS-vq7ig
      @JS-vq7ig 18 дней назад

      @AJElectrical ചോദ്യങ്ങൾക്കു മറുപടി തന്നിട്ട് പറയു. അറിയാമെങ്കിൽ ചോദിക്കുമോ? ഞാൻ unsubscribe ചെയ്യുവാണ്

    • @AJElectrical
      @AJElectrical  18 дней назад

      @@JS-vq7ig നിങ്ങൾക്ക് പഠിക്കാൻ ആണ് വീഡിയോ ഇട്ടിരിക്കുന്നത്. എന്റെ വാട്ട്സാപ്പ് നമ്പറും ഉണ്ട്. ചോദ്യം കേട്ടാൽ മനസ്സിലാകും നിങ്ങൾ വീഡിയോ കണ്ടിട്ടാണോ ചോദിക്കുന്നത് എന്ന്. മനസ്സിരുത്തി കാണണം. ഇതേ വിഷയത്തിൽ അടുത്ത വീഡിയോ നാളെ ഇടും.

    • @JS-vq7ig
      @JS-vq7ig 18 дней назад

      @AJElectrical ഞാൻ കണ്ടു. നിങ്ങൾ ചെയ്യേണ്ടിയിരുന്നത് same യൂണിറ്റ്സിന് ഇപ്പോൾ എന്താകും എന്ന് കാണിക്കുക. അവിടെയാണ് സംശയം

    • @AJElectrical
      @AJElectrical  17 дней назад

      @@JS-vq7ig ഈ ചാനലിൽ മുകളിൽ പറയുന്നത് പോലെ പഠിക്കുവാൻ guidance തരുക മാത്രമാണ് ചെയ്യുന്നത്. നിങ്ങൾ പറയുന്ന ആ ചാർജ് എത്രയെന്നു നിങ്ങൾക്ക് കണ്ടുപിടിക്കുവാനുള്ള കാര്യങ്ങൾ വീഡിയോയിൽ ഉണ്ട്. My videos are for education purpose.