"Ekkada unna pakkada nuvve " ഈ song എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ childhood നൊസ്റ്റാൾജിയ ആണ് ഈ song. ചേച്ചിയെ കാണുമ്പോൾ ഞാൻ എപ്പോഴും ഈ song ഓർക്കും അപ്പോൾ തന്നെ കേൾക്കുകയും ചെയ്യും. 😍😍😍😍
അവസാനം എഴുതി കാണിച്ചപോലെ തന്നെ ആവട്ടെ.. എന്റെ കവിത അഭിനനയത്തിൽ തിളങ്ങി നിൽക്കാനുള്ള ഭാഗ്യം ദൈവം നല്കട്ടെ എന്ന് ജയേച്ചി മുംബൈ... എന്റെ നാട്ടുകാരാണ് എല്ലാവരുടേയും സപ്പോർട്ട് ഇനിയും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.. സൂപ്പര്‍.... 👍👍❤️😘😘😍അമ്മയും തകര്‍ത്തഭിനയിച്ചു.. ❤️🙏🙏
കവിയുടെ ചിന്നത song super 👌💘. യശോദേച്ചി ഷവർമ ഉണ്ടാക്കിയപ്പോൾ പാടിയ പാട്ട് അല്ലേ അത്. അന്ന് മുതൽ എൻ്റെ മക്കൾ പാടി നടക്കുന്ന പാട്ടാണിത്. 😘😘. എത്രയും പെട്ടെന്ന് നിങ്ങൾക്കെല്ലാവർക്കും സിനിമയിൽ നല്ലൊരു റോൾ കിട്ടി,ഉയരങ്ങളിൽ എത്തട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 😍😍😍💘💘
എന്റെ പൊന്നോ ഒന്നും പറയാനില്ല കവിയേച്ചി 👏👏👏എന്താ കണ്ടിരിക്കാൻ രസം... സൂപ്പർ സൂപ്പർ... പാട്ട് കേട്ട് ചിരിച്ചു ചിരിച്ചു വല്ലാതെ ആയി 😀😀... അമ്മേ സൂപ്പർ ആയിട്ടോ😍😍.... അമ്മക്കും പാട്ട് കേട്ട് ചിരി സഹിക്കാൻ പറ്റുന്നില്ല 😁... അടിപൊളി.... ആകെ ഒരു സങ്കടം ഉള്ളു ഒരു ലൈക് അല്ലെ തരാൻ പറ്റുള്ളൂ എന്ന് ഓർക്കുമ്പോൾ😔..🥰🥰🥰🥰
കവി സൂപ്പർ.. Engane പറ്റുന്നു കവി ഇത്രേ real ആയിട്ടു അഭിനയിക്കാൻ 🙏🙏🙏❤️❤️❤️
😍😍😍
@@lalamattannur7451 6 hung NJ GB v CXC CXC CV as sawt
@@bineeshka5510 dmxxmsnxjsxjcjscdjee😙🇮🇳😄😍😍😄⚫😄🇮🇴😄😍😄😍😍😙😍😄⚫
@@lalamattannur7451 0ppl
🤣🤣🤣🤣🙏🙏🙏🙏
അഭിനയിക്കാൻ നല്ല കഴിവുള്ള വ്യക്തിയാണ് കവിത.... അമ്മയും ഒപ്പം നിൽക്കുന്നുണ്ട്...
ആശംസകൾ... 👍
👍
യശോദ ചേച്ചിയുടെ പാട്ട് കേട്ട് ചിരിച്ച് പോയി Super.
കവിയും അമ്മയും സൂപ്പർ അഭിനയം, യശോധയുടെ പാട്ട് കലക്കി, ഇങ്ങനെ അഭിനയിക്കാൻ നിങ്ങൾക്കെ പറ്റൂ... കുഞ്ഞിനെ ഉറക്കുന്ന യശോധ ഇന്ന് ചിരിച്ചു മടുത്തു...
Supper. Valare. Nannayittunde
Nigale. Oru divasam. Polum. Kanathirikkan vaya
ഈ പാട്ടും കേട്ട് കുമാരേട്ടൻ ചുമ്മാ വീണതാവില്ല, മൂക്കും കുത്തി വീണു കാണും. എന്തായാലും അടിപൊളി പാട്ട് യശോധേച്ചി 👏
ആ ഒളിച്ചു നിന്നുള്ള നോട്ടംസൂപ്പർ കവി ചേച്ചി 🥰❤️❤️
അടിപൊളി👌👌👌👌 ഒരു രക്ഷയും ഇല്ല കവി........ നമിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മ നമ്മുടെ ഉയിർ 😘😘😘😘
അടിപൊളി കവി നമിച്ചു അമ്മ സൂപ്പർ🥰🥰🥰🙏🙏🙏🙏
Yeshodechi, Future Malayalam Movie Amma actress
എന്റെ യാശോദേച്ചി നിങ്ങ ഒരു സംഭവം തന്നെ അടിപൊളി സൂപ്പർ അഭിനയം 😀👏🏻👏🏻👏🏻👏🏻👍🏻🥰🥰🥰🥰
ഒരു മുൻഷി കാണുന്ന പോലെ ഉണ്ട്... Sooperatta😘
എല്ലാ വീഡിയോന്റെ ബ്ലപ്പറ് ഇടമോ നിങ്ങളെ എല്ലാ വീഡിയോ എനിക്ക് ഇഷ്ട്ടമാ അതുപോലെ നിങ്ങളെ ഫാമിലിയെയും ♥️
കവീ സൂപ്പറായിട്ടുണ്ട് മോളെ.. അമ്മ ഡബിൾ സൂപ്പർ.
Enik orupad ishtanu ee chechiye acting superb.
എല്ലാരും ഒന്നിനൊന്നു മികച്ച അഭിനയം എന്താ രസം 👍👍👍❤❤❤
കവിയുടെ സംസാരം പൊളിച്ചു 😂😂👌🏻👌🏻
Like tharaathirikkan vayya...song adipoli aayi....chirichu chirichu🤣🤣🤣adipoli aayittund ttooo
ഇന്ന് എല്ലാവരും സൂപ്പർ... കവിയങ്ങു അഭിനയിച്ചു തകർത്തു 🌹🌹🌹😘😘😘
എത്ര ദിവസായി കാത്തിരിക്കുന്നു എന്റെ എസോധേച്ചി 😀😀😀ഞാൻ നേരിൽ കണ്ട കവിത തന്നെ ആണോ ഇത് 🥰🥰🥰വിശ്വാസം വരുന്നില്ല
ഓ കവീന്റെ തകർപ്പൻ അഭിനയം . അമ്മ sooper. കുട്ടികൾ അടിപൊളി 👍🏻👍🏻👍🏻💞💞💞
എത്ര പെട്ടന്നാ ഭാവങ്ങൾ മിന്നിമറയുന്നത് യശോദേച്ചീ...
Eshodhechy മോഹൻലാലിൻറെ കൂടെ അഭിനയിക്കാൻ സാധിക്കാട്ടെ കവി മോൾക് ആ ദിവസം വരും 🙏🙏🙏😘💕👍
സൂപ്പർ കവി അടിപൊളി ആയി അഭിനയിച്ചു അമ്മയും മോനും അനുവും ഒക്കെ 🥰🥰🥰🥰🥰
എപ്പോഴും ചിരിച്ചോണ്ടിരിക്കുന്ന കവി ഇതൊക്കെ ചിരിക്കാതെ എങ്ങനെ അഭിനയിക്കുന്നു 😂സൂപ്പർബ് dears🥰
യശോദേച്ചി ചേച്ചി കൊള്ളാലോ👍🏻😁😁😁😁😁😁😁😁😁😁😁😄
ഇതിന്റെ blooper വീടോ.. Super 👍👍
എശോതേച്ചി സൂപ്പർ 😍👍🏻, എശോതേച്ചിക്ക് കിട്ടിയത് തന്നെയാണല്ലോ എല്ലാം
Yashodhechiyude എപ്പോഴുമുള്ള ആ ചിരി ഉണ്ടല്ലോ അത് 👍
കവിയുടെ ചിന്നതേ മല്ലിക ഹുവേ കലക്കി 💐💐🥰 അമ്മയുടെ യും കവിയുടെയും അഭിനയം സൂപ്പർ..👍👍❤️
"Ekkada unna pakkada nuvve " ഈ song എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ childhood നൊസ്റ്റാൾജിയ ആണ് ഈ song. ചേച്ചിയെ കാണുമ്പോൾ ഞാൻ എപ്പോഴും ഈ song ഓർക്കും അപ്പോൾ തന്നെ കേൾക്കുകയും ചെയ്യും. 😍😍😍😍
എന്റെയും🥰
യെശോച്ചി ഒരു രക്ഷയുമില്ല.... സൂപ്പർ 👍👍👍
Kavi. Supr. Endaaa.. Abhinayam. Ammayum supr
നിങ്ങളെ സംസാരം കേൾക്കാൻ നല്ല രസമാണ്. 👌👌👌
എന്റെ യശോദേച്ചി അഭിനയം പൊടി പൊടിച്ചു 👌👌ആ പാട്ട് കേട്ട് ഞാൻ ചിരിച്ചു മടുത്തു 🥰
എന്ത് സന്തോഷം ഉള്ള കുടുംബം. 🌹💜💜💜
ഞാൻ ചിരിച്ചു തോറ്റു കവി....😂😂🤣
കവിയുടെ അഭിനയം കലക്കി അമ്മയുടെയും അഭിനയം സൂപ്പർ 😊😍👍
അഭിനയം അസലായി 👌👌👌. നല്ല നാച്ചുറൽ ആയി കേട്ടോ. അടിപൊളി 👍. congratulations ഗോൾഡൻ ബട്ടൺ കിട്ടിയതിനു 👏👏👏👏👏👏👏❤️❤️❤️❤️❤️❤️
ആസ്വദിച്ച് പാട്ട് സൂപ്പർ 👍
യശോ ദേ ച്ചി.... സൂപ്പർ... waiting ,... കുമാരേട്ടൻ യശോ ദേ ച്ചി video
യശോദേച്ചി സൂപ്പർ👍🏻അമ്മപൊളിച്ചു
യശോദേച്ചിന്റെ പാട്ട് super 😂😂😂👍❤❤
അമ്മ അടിപൊളി ആണ് ട്ടോ
എൻ്റെ പൊന്നു കവി അഭിനയം സൂപ്പർ പാട്ടും കൊള്ളാം
Today's chinnafavalli suuuuuper.❤
Kavi oru sambhavattoo..👍👍
നല്ലൊരു ആക്ടർ ആണ് കവി അമ്മയും അതെ പിന്നെ ചേച്ചിയും മക്കളും എല്ലാരും കൂടി ഉള്ള സൂപ്പർ വീഡിയോ 👏👏👏👏
Vedieo യശോദേച്ചീ ന്റെ vedieo ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു കണ്ടപ്പോൾ മനസ്സു നിറഞ്ഞു🙏🙏🙏👍👍👍👍😍😍😍
Yashodechi ശരിക്കും സിനിമയിൽ അഭിനയിക്കണം
Yashodechi ini cinemayilek alla police stationilek😂😂😂nnlm yeshodechiye ithrak vendernn........ Powlich👍👍
എങ്കിലും ന്റെ യശോദേച്ചി 😁😁ഇതു വേണ്ടായിരുന്നു 😄എല്ലാരുടെയും അഭിനയം സൂപ്പർ 👌🏼
Kavi ...Amma...monu...anu. ... super .... good 👍👍👍👍👍 acting
അമ്മയും നന്നായി അഭിനയിക്കുന്നുണ്ട്. രണ്ടാളും കട്ടക്ക് നിൽക്കുന്നു. 👍👍
എന്റെ കവി നീ പൊളിച്ചടുക്കി മുത്തേ... അടിപൊളി 🥰🥰
Abinaya chennagide....akka sooper agide.....
അവസാനം എഴുതി കാണിച്ചപോലെ തന്നെ ആവട്ടെ.. എന്റെ കവിത അഭിനനയത്തിൽ തിളങ്ങി നിൽക്കാനുള്ള ഭാഗ്യം ദൈവം നല്കട്ടെ എന്ന് ജയേച്ചി മുംബൈ... എന്റെ നാട്ടുകാരാണ് എല്ലാവരുടേയും സപ്പോർട്ട് ഇനിയും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.. സൂപ്പര്‍.... 👍👍❤️😘😘😍അമ്മയും തകര്‍ത്തഭിനയിച്ചു.. ❤️🙏🙏
എന്റെ കവീ സൂപ്പർ സൂപ്പർ സൂപ്പർ വേറെ ഒന്നും പറയാനില്ല. കുമാരേട്ടനെയും കൂട്ടി നാളെ വരണെ...
കവി സൂപ്പർ.....👍 എത്രയും പെട്ടന്ന് സിനിമ യിൽ കവിയുടെ അഭിനയം കാണാൻ കട്ടവെയ്റ്റിംഗ് 👍👍👍👍
കവി, അമ്മ,, കുട്ടി എല്ലാവരും നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ 🧡💚🌹
കവിത സൂപ്പർ.. ഫാമിലിയെ ഇഷ്ടം.. ♥️♥️♥️
റിതു മോൻ കവി അമ്മ 👍അനു, ബിജു,... ലേഖ 👍💞💞💞💞👍👍
വളരെ നന്നായിരുന്നു അഭിനയം കവിയും അമ്മയും തകർത്ത് അഭിനയിച്ചു. ലേഖയും കുട്ടികളും സുപ്പർ
Ayyooo ചിരിച്ച് ചിരിച്ച് ooppaadu വന്നൂ🤣🤣🤣
സിനിമ യെ വെല്ലുന്ന performance ആണല്ലോ കുട്ടിയെ
കവി.... തകർത്തു ഇപ്രാവശ്യം കെട്ടോ... പറയാൻ വാക്കുകൾ ഇല്ല.. അഭിനന്ദനങ്ങൾ
അമ്മ super ആക്ടിങ്
Ammayum molum sooper👌👌👌
ನಿಮ್ಮ ಎಲ್ಲಾ ವಿಡಿಯೋಗಳು ಚೆಂದವಾಗಿ ಮೂಡಿಬರ್ತಿದೆ... ಅಭಿನಂದನೆಗಳು 💐💐 Congrts from Karnataka 💐
ಹೌದು👍
അയ്യയ്യ എന്താ അഭിനയം എല്ലാവരും ഒന്നിനന്ന് ഗംഭിരം . കുട്ടി വരെ നന്നായി അഭിനയിച്ചു. Super🌟🌟🌟🌟💖💖💖💖💖🤩🤩🤩
Yeshodechi, kumarettante nadu chavitti pottikkano
കവി and അമ്മ ഒരു രക്ഷയും ഇല്ല, നമ്മടെ നാടിന്റെ അഭിമാനം തന്നെയാണ്.
All are good.. Even amma, kavi, mon, mol and biju bro...god bless you guys❤
Rueeei3
Sarikum kavik arhikunnath.
കവിയുടെ ചിന്നത song super 👌💘. യശോദേച്ചി ഷവർമ ഉണ്ടാക്കിയപ്പോൾ പാടിയ പാട്ട് അല്ലേ അത്. അന്ന് മുതൽ എൻ്റെ മക്കൾ പാടി നടക്കുന്ന പാട്ടാണിത്. 😘😘. എത്രയും പെട്ടെന്ന് നിങ്ങൾക്കെല്ലാവർക്കും സിനിമയിൽ നല്ലൊരു റോൾ കിട്ടി,ഉയരങ്ങളിൽ എത്തട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 😍😍😍💘💘
Ritvikinte abhinayathinu avanu kodukkanam ethupole sammanam. Kavitha oro divasavum super. Ammayum super.
Kavitha chechi super.bakki ellavarum spcly amma
Kavee parayan vaakukalilla mole . athrakk perfectay abhinaychu.amma
Rithoottaa anumol super.bijoo yevidunnu kittunnu ithokke.namikkunnu
Nalla baviyind chechi🥰🥰
ഒറ്ങ്ങടാ, ഒറ്ങ്ങടാ....❤️❤️❤️❤️❤️
Paaatt polichuu😂🥰
star Magic വന്നുടെ എല്ലാരും ഒന്നിനൊന്ന് ബെറ്റർ യശോദ.......😘😘😘🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Adipoli അഭിനയം കവിത ♥️❤️
ഇങ്ങനെ ഉള്ള വീഡിയോ ആണ് ഹരം 😄😄😄👍😘
നിങ്ങളുടെ കോമഡി ഡയലോഗ് സൂപ്പർ 👍👍
യശോധേ ച്ചി സൂപ്പർ 👍👍
Kavi super😍ningalude familiye orupadishtamanu💖💖💖
Kavi &Amma adipoly🥰🥰🥰
എന്റെ പൊന്നോ ഒന്നും പറയാനില്ല കവിയേച്ചി 👏👏👏എന്താ കണ്ടിരിക്കാൻ രസം... സൂപ്പർ സൂപ്പർ... പാട്ട് കേട്ട് ചിരിച്ചു ചിരിച്ചു വല്ലാതെ ആയി 😀😀... അമ്മേ സൂപ്പർ ആയിട്ടോ😍😍.... അമ്മക്കും പാട്ട് കേട്ട് ചിരി സഹിക്കാൻ പറ്റുന്നില്ല 😁... അടിപൊളി.... ആകെ ഒരു സങ്കടം ഉള്ളു ഒരു ലൈക് അല്ലെ തരാൻ പറ്റുള്ളൂ എന്ന് ഓർക്കുമ്പോൾ😔..🥰🥰🥰🥰
ഞാനും ചെറിയ യൂട്യൂബ് തുടങ്ങി. സബ്സ്ക്രൈബ് cheyyane
നല്ല രസമാണ് ......
കവി powlichu 😍😍😍😍😍
വീണ്ടും കവിയുടെ ചിന്നതാ മല്ലിക ഹുവ 😄😄👌👌🥰
എപ്പോഴും കവി പൊളി അമ്മ പൊളി ലൈകും അവർക്ക് തഞ്ഞേ ❤😄. ഇന്ന് ബിജു ചേട്ടൻ ഇരിക്കട്ടെ ലൈക് ❤ക്യാമറ മേനും dircatorum ഒക്കെ ചേട്ടൻ അല്ലെ ❤🔥❤🔥❤🔥
കവി ഇരുത്തം വന്ന അഭിനേത്രി ആയി, അമ്മയും super 👍👌👌
Njan kudagilanu nelliyahudikeri kaviye onnu Kanan patttumo👌♥️♥️
എശോതേച്ചി polichu 🥰🥰😄😄
കവി പൊളിച്ചു തകർത്തു ടോ 😍😍😍😍
കവി സൂപ്പർ ♥️😍😍👌😍😍😍🥰🥰🥰🌹💯സുസ്സ്മാ എന്നാ വരുന്ന അമ്മക്ക് ഉമ്മ , 🥰🥰🥰🌹🌹
അടിപൊളി ആക്ടിങ് കവി എൻ uyir😍😍😍
യശോദ സൂപ്പർ ആയിട്ട് അഭിനയിച്ചിട്ടുണ്ട്
Onnum parayanilla kidu polich addukki🥰🥰🥰🥰🥰🤩🤩🤩🤩 God Bless You ❤️
പാട്ടു സൂപ്പർ 🌹🌹🌹🌹🌹🤩🤩🤩🤩🤩🤩🤩